ചേട്ടാ എനിക്ക് camera ഒന്നും ഇല്ല. പക്ഷേ ഞാൻ ചേട്ടന്റെ videos എല്ലാം full കാണാറുണ്ട്.. വളരെ ഉപകാര പ്രദമായ videos ആണ്.
@malayalamstatusmaster15144 жыл бұрын
I also
@abhivloggz4 жыл бұрын
ഞാനും 🎈
@adarshr17184 жыл бұрын
ദീപു ചേട്ടാ ഞാൻ ആദ്യമായി ഒരു Canon 4000D മേടിച്ചു.. ചേട്ടന്റെ ക്ലാസുകൾ കണ്ടാണ് ഞാൻ ഇപ്പോൾ ഒരുവിധം ക്യാമറയെ പറ്റി പഠിച്ചത്. വേറെ പല ആൾക്കാരുടെ ക്ലാസുകൾ കണ്ടിട്ടും മനസ്സിലാകാത്ത പല ഇൻഫൊർമേഷനും താങ്കളുടെ ക്ലാസിൽനിന്നും പഠിക്കാനും കൂടാതെ ചേട്ടന്റർ സംസാര ശൈലിയിൽ നിന്നും പഠിക്കാൻ കഴിഞ്ഞു.. വളരെ ഉപകാരപ്രദമായ ശൈലിയിൽ അവതരിപ്പിക്കാൻ ചേട്ടൻ ശ്രദിക്കുന്നുണ്ട്. എന്തായാലും എന്റെ ക്യാമറ ഗുരു ദീപു ചേട്ടൻ ആണ്.. 🙏 താങ്ക്സ് ചേട്ടായി...
@muradty4 жыл бұрын
തുടക്കം മുതലുള്ള ചേട്ടന്റെ എല്ലാ വിഡിയോസും കാണാറുണ്ട്. അവതരണം അടിപൊളി ആണുട്ടോ......
@ashraf36384 жыл бұрын
അടിപൊളി ദീപുഏട്ടാ തിങ്ക്സ് ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലോ ഇതൊക്കേ പറഞ്ഞുതരാൻ
@praveennamasivaya4604 жыл бұрын
നല്ല പച്ച മലയാളത്തിൽ ഉള്ള സിംപിൾ ക്ലാസുകൾ
@pachanmon4 жыл бұрын
Nikon D5600 settings paranju tharamoooo
@adarshkgopidas10992 жыл бұрын
Thank you ദീപുചേട്ടാ... ചേട്ടൻ്റെ video എല്ലാം Save ചെയ്ത് വെച്ചേക്കുവാ.... മുഴുവൻ കാര്യങ്ങളും clear ആയി ഇനി Camera വാങ്ങണം 📸🤩🤩🤗
@anaswaradigitalstudio2 жыл бұрын
🤩😍
@aghineshmv11284 жыл бұрын
Thanks Deepu Ettaaa ....
@sarathjo39354 жыл бұрын
B ROLL ne patti oru video cheyyumo?
@sudhimaloottycreations82774 жыл бұрын
Thanks ചേട്ടാ.. ഒരുപാടിഷ്ടം ആണ് നിങ്ങളുടെ videos.. വീണ്ടും വീഡിയോ ചെയ്യണേ
@vishakhks12934 жыл бұрын
ദീപു ചേട്ടാ tnx 👍👍👍
@favasmuhammed44714 жыл бұрын
Software updation video chyyyamo
@favasmuhammed44714 жыл бұрын
Wireless speedlight commander and Flash photography video chayyyamo?
@vishnuvian96894 жыл бұрын
Chetta godox alla cameralum work chyuoh engil oru video chyuoh
@hibro86644 жыл бұрын
Photoshop ney kurich tutorial idumo pls
@VaviGugga4 жыл бұрын
Thank you Appreciate your effort. Huge gap between the first part and second part
@midhunp79604 жыл бұрын
ദീപു ചേട്ടാ ഒരോ Stand പെര് ഏത് weading
@akashantony30254 жыл бұрын
ചേട്ടാ nikon ന്റെ mode ഒക്കെ കാണിച്ചു തരാമോ
@amayavs58744 жыл бұрын
Ys definitely usefull.... nicely presented...plz make a video on video shooting for a starter..
@santhoshsurendran86834 жыл бұрын
Canon 55-250 IS 11, canon 55-250 IS STM എന്നിങ്ങനെ 2 ടൈപ്പ് ലെൻസ് ഉണ്ടോ, ഉണ്ടെങ്കിൽ അത് തമ്മിലുള്ള വ്യത്യാസം ഒന്ന് പറയാമോ?
@pgmpanther43604 жыл бұрын
Deepu chetta ente cam canon 6D mark 2aanu... enikku photo shoottinu pattiya 2 best lense suggest cheyyuvo.... njn oru beginer aanu... 700 D yil ninnulla updation aanu ee 6D mark 2 ... onnu help cheyyavo
@winnerreel98163 жыл бұрын
canon EF 24-70 F2.8 L ll USM,Sigma 10-20mm f/3.5 EX DC HSM,Canon EF 50mm f/1.2 L USM,Canon EF 100-400mm f/4.5-5.6L IS II USM
ഒരുപാട് ഉപകാരപ്പെടുന്നുണ്ട് ദീപുഏട്ടാ 90D റിവ്യൂ ചെയ്യാമോ
@christopherkrrish19033 жыл бұрын
Super annan ❤️❤️❤️
@zorogaming8533 жыл бұрын
Deepu chetta canon 1500D nallathano?
@jithinvarghese76764 жыл бұрын
This one useful എന്റെ കൈയ്യിലിരിക്കുന്നത് 4000d ആണ് അതില് shake ആവതെ PIC എടുക്കാൻ option settings പറയാവൊ
@ATKMedia4 жыл бұрын
valare upakaarappettu
@blogs22954 жыл бұрын
ചങ്ങായി അടിപൊളി. അവതരണം 👌
@TA-kv8il4 жыл бұрын
Chetta enta spped onnu slowil poyal mati
@smarttechandmedia52704 жыл бұрын
Ente kayil camara 6d undu.... enikku buler effect kittunna oru lens venam, 10000 thaazhe littumo
@trip_shorts964 жыл бұрын
5d mark 4 cheiyuvo ith pole
@deepudivesh13494 жыл бұрын
Wild photography please details
@RenjithVTVlogs4 жыл бұрын
Oru doubt undu, njan manuel mode ittu photo edukkumpol flash work cheyyynnilla, athinu entha cheyyendathu?
@midhunp79604 жыл бұрын
Lite stand satting ethok wending stand ethok undio athith name orthith peraum athit ethok rithylan athupyougam atho pryvo
@ravinathmkalarikkal6383 жыл бұрын
കാനോൻ 3000d യിൽ എങ്ങിനെയാണ് external ഫ്ലാഷ് ഫിറ്റ് ചെയ്യുക. ഒന്ന് പറഞ്ഞ് തരുമോ ഫ്ലാഷ് അടക്കുന്നുണ്ട്. പിക്ചർ ബ്ലാക് ആണ് കിട്ടുന്നത് ഷട്ടറും ഫ്ലാഷും തമ്മിൽ ടൈം വ്യത്യാസം ഉള്ളത് കൊണ്ടാണോ അങ്ങിനെയാകുന്നത്. അതോ ക്യാമറയിൽ വേറെ വല്ല അഡ്ജസ്റ്മെന്റ് ചെയ്യാനുണ്ടോ ദയവായി മറുപടി തരൂ
@malayalamphotography3 жыл бұрын
Shutter 1/200 vare okkeya mikka camerayilum shutter vaykkan pattu allenkil high speed sync ulla camera and flash ayirikkanam Shutter oru 1/100 or 1/80 okke vaykkuka iso oru 100-200 vare vaykkuka punne Flash ETTL modil vaykkuka
@sinimasdigital81484 жыл бұрын
Super class thanks sir
@dadscreationz58004 жыл бұрын
Ente 750 d aanu FIRMWARE VEESION 1.0 .0 aanu and lens 1.5.0 aanu update aano ithu
Deepu താങ്കൾ ആവശ്യപ്പെട്ട വിവരങ്ങൾ കൂടി അയയ്ക്കുന്നു. എൻ്റെ camera Canon .1200 D Lense. EFS: 18-55mm Keva 58 mmuv. Made in Japan. MACR 0.25 M/o .8 ft മറുപടി തന്നതിൽ വളരെ നന്ദി
@anilkumar-fe7hw7 ай бұрын
how to print date and time
@muhammadashiq72583 жыл бұрын
Qualitiyil poyitt full mpyil ettu verum 605 photos edukkan pattellu
@rejimonvarghese60584 жыл бұрын
Great job, Thank you 🙏
@malabarlifewithtravelfishing4 жыл бұрын
പൊളിച്ചു ചേട്ടായി
@deepukollam94654 жыл бұрын
Good presentation.👍
@Pranav_Cherukara4 жыл бұрын
Cheata challenge eavidaee
@midhunp79604 жыл бұрын
weddingLight Satting stand പെര് ഒ തോക്കെ Stand എ തോക്കെ രിതിയിൽ ലാണ് ഉപയോഗിക്കുന്നത് Stand പെര് പറയാൻ പറ്റുമോ
@SajinRajK4 жыл бұрын
Histogram video cheyyumo
@binoybinoy59974 жыл бұрын
Thanks you....😍😍😍
@jineeshv64144 жыл бұрын
Adipoli
@safetytools85854 жыл бұрын
COULD YOU PLEASE ABOUT 800 D
@joicept3 жыл бұрын
Thanks a lot bro
@sukeshpinto36914 жыл бұрын
Waiting for challenge...📷📷🙌
@shyjiwanderlustvlogs73978 ай бұрын
❤️നന്ദി
@sreenathn65824 жыл бұрын
Challenge എവിടെ കട്ട വെയിറ്റിങ്
@akhilabhayan63534 жыл бұрын
താങ്ക്സ്
@sijojoseph84823 жыл бұрын
ഇൗ സൈസ് സാധനങ്ങൾ കുറെയുണ്ട് മലയാളം എന്തായാലുമില്ല..😁😁😁👍✌️
@vishnuownzoom4 жыл бұрын
Poli brw Use full video anne ❤
@skdoctorentertainments20664 жыл бұрын
Supper chettoi
@sreenathn64264 жыл бұрын
Waiting for challenge.....
@manuc32244 жыл бұрын
ദീപു ചേട്ടാ , ഞാൻ ഇപ്പൊൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് canon 1500d camera ആണ് കൂടെ ഒരു kit lens കിട്ടി ഇപ്പൊൾ 1year ayittu lens മാറ്റിയില്ല... Thudakkkaran അയ എനിക് ലെൻസ് മാറ്റി ഉപയോഗിച്ച് നോക്കിയാൽ കൊള്ളാമെന്ന് thonnittundu ആയതിനാൽ ചേട്ടൻ എനിക്ക് ഒരു ലെൻസ് suggest ചെയ്യാമോ
@adilkabeer74264 жыл бұрын
50 mm 1.8 prime lens
@arunsnap4 жыл бұрын
Very useful
@shaikmohammed29704 жыл бұрын
Hi bro.. lense focus akunnath depth calculate cheythittano?
@shaikmohammed29704 жыл бұрын
Oru group photo ellarem focus aki edukkan partuvo?
@hotx31163 жыл бұрын
Computeril photo editu cheyyavunne nalla app etha
@hotx31163 жыл бұрын
@@malayalamphotography thanku sir
@sabeeranajeemsaifsabeerana25184 жыл бұрын
Supper
@sajeenraman4 жыл бұрын
Very good
@sanusanthosh47524 жыл бұрын
Has been a lot of useful, waiting for the part 3✌🏼
@zakariyazakky86394 жыл бұрын
സാറിന്റെ മോബെൽ നമ്പർ തരുമോ ?
@shamjithable2 жыл бұрын
Kurachu late ayyi subscribe cheyyan❤️
@msjintoch Жыл бұрын
Giod class
@Sriyansreejith4 жыл бұрын
ദീപു ചേട്ടാ.. nikon camera കിട്ടുമ്പോൾ അതുകൂടി ഒന്നു ചെയ്യാൻ മറക്കല്ലേ... എനിക്ക് ഇപ്പോഴും ഫോക്സിങ് ശരിയാകുന്നില്ല... group ഫോട്ടോ എടുക്കുമ്പോൾ ഒരാൾ മാത്രം ഫോക്കസിങ് ആകുന്നു..ഒന്നിൽ കൂടുതൽ ഫോക്കസ് പോയിന്റ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്.. കഴിഞ്ഞ ദിവസം ഒരു വിഷുക്കണി ഫോട്ടോ എടുത്തിരുന്നു അതിൽ വെച്ചിരുന്ന ഒരു ഫ്രൂട്ട് മാത്രം ഫോക്കസ് ayi കിട്ടുന്നു ആ ഒരു സെറ്റ് മുഴുവൻ ആയി കിട്ടാൻ എന്താണ് ചെയ്യേണ്ടത്...
DSLR ൽ ഫോട്ടോ എടുത്ത് കഴിഞ്ഞ് നോക്കുമ്പോൾ No image എന്ന് വരുന്നു..എന്ത് കൊണ്ടാ അത് ചേട്ടാ..ഇതിനു മുമ്പ് കുറേ ഫോട്ടോസ് എടുത്തതാണ്..
@sumeshksiva17314 жыл бұрын
Good
@abhikk37234 жыл бұрын
Chetta eniki cam illa but phnil photo edukarund . photography vallya ishta.instagramil oru account und @akk_clicks_ ithan account . chettante video valare healpfull anu tq.kazhiyumengil ente accountil pic noki abiprayam parayamo