ഈ ധ്യാനം അതിരാവിലെയോ വൈകുന്നേരമോ ചെയ്യാവുന്നതാണ് . JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 Send Hi to "8714056448'' SNEHABHASHA ONLINE TRAINING. നിങ്ങളിൽ ഒരു മാറ്റം വന്നാൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. അതിനാണ് ഈ സ്നേഹ ഭാഷ കോഴ്സ് . വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള, ശാസ്ത്രീയമായി തെളിയിച്ച വഴികൾ നിങ്ങൾക്ക് 20 ദിവസങ്ങളിലായി പഠിപ്പിക്കുന്നു. ഇപ്പോൾത്തന്നെ ജോയിൻ ചെയ്യൂ ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - kzbin.info/www/bejne/sIO8c3qLjZx4rJY സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - kzbin.info/www/bejne/r5-bnZeeac94mpo കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- kzbin.info/www/bejne/l53Zhal3ft9-sNE അറിവുള്ളവന് ദുഖമില്ല Law of Knowledge - kzbin.info/www/bejne/ZmnKpHiPg5eJas0 സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - kzbin.info/www/bejne/aIvFmoWgrrqkb8U മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution kzbin.info/www/bejne/rJTCeHiiZst-rsU ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം kzbin.info/www/bejne/eX6Qg359aN6lgtk സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം kzbin.info/www/bejne/rWKmlJywZraZnKs ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- kzbin.info/www/bejne/pGbCpWN8j9mHi6c hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://kzbin.info/www/bejne/hJbUkoJ5p9atlac kzbin.info/www/bejne/pJ2vomyBi5aVZrc ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - kzbin.info/www/bejne/nITCn3l7edGajac സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - kzbin.info/www/bejne/d3SolYaLqpmhq9U നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - kzbin.info/www/bejne/fHvOnptvhbiEjMk സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - kzbin.info/www/bejne/n4HIq2qZp86bgqc അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzbin.info/www/bejne/mIOveHl-irSpf5o അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- kzbin.info/www/bejne/r6iummavia6HZq8 എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzbin.info/www/bejne/gKLWhmB9lrx4mck Self Brain Wash Affirmations- kzbin.info/www/bejne/pprTfYJ6eKanb6c ആൽഫാ മെഡിറ്റേഷൻ kzbin.info/www/bejne/fGbdZIB7Z66Cbq8 a Powerful Morning Affirmation - kzbin.info/www/bejne/fXO9Y6egoa2Umac Self Love Affirmations - kzbin.info/www/bejne/j5O4qYicjNV5kLc മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzbin.info/www/bejne/jnPVgKeamKeAd7s Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzbin.info/www/bejne/rJfPip9slq90fJI "I AM RICH'' - Money Magnet Affirmations - kzbin.info/www/bejne/mYnVhmh9e7BghMk Reprogram your Subconscious Mind - kzbin.info/www/bejne/qoSTfIGla9dqmtU വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzbin.info/www/bejne/Z2jcY4ePYrSUhrc RELAX - Malayalam Affirmation for Complete Relaxation - kzbin.info/www/bejne/d3_KhqKwg5KFh7s I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzbin.info/www/bejne/oYCzYqF9qpWCpM0 AFFIRMATION for PSC, School, College Students - kzbin.info/www/bejne/p6PanHawiM59hc0 LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം kzbin.info/www/bejne/r37YeIWaqa6of8k RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/d3_KhqKwg5KFh7s For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/gZe5lqaoh7R-oq8 Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/d6jQoZV3mbOdZsU I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/pp6acpyNmc2goqs Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/jnSxhoCtpbx3kLs Gratitude Affirmations for abundance - kzbin.info/www/bejne/Z3etdJ1jeduEq6s #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
@yamunar5151 Жыл бұрын
Telegram
@mariamma4080 Жыл бұрын
@
@parvathybindhu2763 Жыл бұрын
ഇതിനെക്കുറിച്ച് ഒന്നും ആധികാരികമായിട്ട് അറിയില്ലെങ്കിലും ഞാൻ മുമ്പ് എല്ലാ കാര്യങ്ങളും ഏറെക്കുറെ വിഷ്വലൈസേഷൻ ചെയ്യുമായിരുന്നു.... എനിക്കതിൽ സന്തോഷം ലഭിക്കുമായിരുന്നു അതിൽ ചിലതൊക്കെ എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട് ഞാനൊരു ഷോപ്പിടുന്നതും അറിയപ്പെടുന്ന ഒരു ഡിസൈനറായി മാറുന്നത് ഒക്കെ ഞാൻ വിഷ്വലൈസ് ചെയ്തിട്ടുണ്ട്... അഞ്ചുവർഷം കഴിഞ്ഞു അതെന്റെ ജീവിതത്തിൽ സക്സസ് ആയിട്ട് Tnq... 🥰🙏
@sushantrajput6920 Жыл бұрын
That’s happened because of your hardwork ! Not because of your shitty imaginations.
@Vascodecaprio Жыл бұрын
നമ്മൾ എന്തുകാര്യവും മനസ്സിൽ വിജാരിച്ചാൽ പ്രപഞ്ചം നമ്മേ തേടിയെത്തിയിരിക്കും എന്റെ അനുഭവം നൂറുകണക്കിന് ഞാൻ അനുഭവിച്ചു നന്ദി
@ചിന്താസാഗരം Жыл бұрын
ഞാൻ കഴിഞ്ഞ 25 വർഷത്തോളമായി ധ്യാനം ചെയ്യുന്നുണ്ട്. ഇവിടെ സൂചിപ്പിച്ച visualisation മെഡിറ്റേഷന്റെ മറ്റൊരു രീതിയും ചെയ്തിട്ടുണ്ട്. എനിക്ക് പലതും അറിയാൻ സാധിച്ചിട്ടുണ്ട് അനുഭവവും ഉണ്ട്. എല്ലാം മനസ്സിന്റേയും ബുദ്ധിയുടേയും കളികൾ. എല്ലാത്തിനും അതീതമായ ഒരു ശക്തിയുണ്ട്. അതും തിരിച്ചറിയുന്നു. ധ്യാനം ഒരു മനുഷ്യൻ അവന്റെ ജന്മത്തിൽ പരിശീലിക്കേണ്ടതു തന്നെ.
@islamicashik1439 Жыл бұрын
Hi
@rakhikhi839210 ай бұрын
Ith സത്യം ആണ്. ഞാന് ഈ വീഡിയോ കാണും മുന്നേ Nadakan Aghrahikuna ചെറിയ കാര്യങ്ങള് മനസ്സില് vishulaisation ചെയ്യും. കുറച്ചു കഴിയുമ്പോള് അതൊക്കെ നടന്നു 😊
@soumya9948 Жыл бұрын
സർ പറഞ്ഞത് 100% കറക്റ്റ് ആണ്.. ഒരു വേദിയിൽ എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആ പറയാനുള്ള കാര്യങ്ങൾ visualize ചെയ്താൽ അത് success ആകാൻ സാധിക്കാറുണ്ട്.. 👍🏻👍🏻👍🏻
@nisarnisarmk2785 Жыл бұрын
Crct ആണ്
@asha912011 Жыл бұрын
Yrs.. Njanm pg cheyumbo seminar okke edkkan nalla stage fear undarunu.. Seminar nu mu pe pala thavana oru room l.. ente munpil max people undenna concept l seminar edkkum.. Angane pala thavana cheyum...orignal presentation enik valare nannayi edkkn pattiyittnd
@aboobackerpk4198 Жыл бұрын
നിങ്ങൾ ഒരു മഹാപണ്ഡിതൻ യഥാർത്ഥ സത്യത്തെയും ദൈവത്തെയും നിങ്ങൾ പഅറഞ്ഞിരിരിക്കുന്നു അഭിനന്ദനങൾ
@aboobackerpk4198 Жыл бұрын
അറിഞ്ഞിരിക്കുന്നു
@anitha.v.sanjali.a.k183 Жыл бұрын
ഒരു advanced priperation ചെയ്യുമായിരുന്നു, but അതിന് ഇത്രയും ആധികാരികത ഉണ്ടെന്ന് അറിയിലായിരുന്നു. Thankyou soooomuch sir 🙏🙏🙏🙏🙏🙏🙏
@babuak234 Жыл бұрын
ഏറ്റവും കൂടുതൽ സാറിൻറെ ഇൻഫർമേഷൻ ജീവിതത്തിൽ പകർത്താൻ ശ്രമിച്ചു വളരെ നല്ല വളരെ വളരെ ഇഷ്ടപ്പെട്ടു താങ്ക്യൂ
Visualization is a free mentor those who can't hire a paid mentor or motivational Guru. But doing self motivated visualization is far better than a hired Guru...
@1V3PLAYER Жыл бұрын
Very Very useful information about visualisation..... Thnkuu Very much sir...👍👍👍💯💯
@mallualchemist Жыл бұрын
Sirr your content gold your voice sweet your presentation amazing ⚡️⚡️⚡️⚡️⚡️
@deepaambalapatt831 Жыл бұрын
വളരെയധികം ഉപകാരപ്രദമായി ഈ അറിവ് അനിൽജി 🙏
@മനനംചെയ്യാം Жыл бұрын
Holy mass is a perfect example of vishualisation meditation.
@divinity7851 Жыл бұрын
How? Can you please explain?
@മനനംചെയ്യാം Жыл бұрын
@@divinity7851 are you a Christian.
@divinity7851 Жыл бұрын
@@മനനംചെയ്യാം yes, എനിക്ക് ഫീലൊന്നും എത്ര ശ്രമിച്ചിട്ടും പറ്റണില്ല
@മനനംചെയ്യാം Жыл бұрын
@@divinity7851 ക്രിസ്തുമതം പല റീത്തുകളായി കേരളത്തിൽ ഉള്ളതുകൊണ്ട് കുർബാന അർപ്പണത്തിൽ പ്രാർത്ഥനയിൽ വ്യത്യാസങ്ങളുണ്ട് . ലാറ്റിൻ സഭയിലെ കുർബാനയെ ആസ്പദമാക്കി പറഞ്ഞാൽ വിശുദ്ധ കുർബാന ഒരു അനുസ്മരണമാണ് , ആഘോഷമാണ് , ഉൾകൊള്ളലാണ് . ഇത് അനുഭവിക്കണമെങ്കിൽ നമ്മൾ നമ്മളെത്തന്നെ ഒരുക്കേണ്ടതുണ്ട് . കുമ്പസാരം അതിന്റെ ആദ്യ പടിയാണ് . അസൂയ , വിദ്വെഷം , സ്വാർത്ഥത , അഹങ്കാരം എന്നിവ ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിൽ വന്നുപോകുന്ന ലഘു പാപങ്ങൾ ആണ് . എന്റെ പിഴ , എന്റെ പിഴ , എന്റെ വലിയ പിഴ എന്ന് ഏറ്റുപറയുമ്പോൾ അവ നമ്മിൽനിന്ന് മാറ്റപ്പെടുന്നതായി അനുഭവിക്കണം . വായിച്ചു കേൾക്കുന്ന ബൈബിൾ വചനങ്ങൾ അക്കാലത്തെ ശെരികൾ ആയിരുന്നെന്ന് ബോധ്യപ്പെടണം . കുർബാന അർപ്പണത്തിന്റെ കാതലായ ഭാഗമാണ് ക്രിസ്തുവിന്റെ തിരുശരീരവും തിരുരക്തവും ആയിത്തീരുന്ന അപ്പവും വീഞ്ഞും . ഇത് എന്റെ ശരീരം ആകുന്നു എന്ന് കേൾക്കുമ്പോൾ കണ്ണടച്ചു ക്രിസ്തുവിനെ മനസ്സിൽ ധ്യാനിക്കുക . അന്ത്യ അത്താഴത്തിൽ എന്നപോലെ ക്രിസ്തു നമ്മോട് പറയുന്നതായി അനുഭവിക്കുക . ദൈവം സ്നേഹമാകുന്നു എന്നും ആ സ്നേഹം നമ്മിലേക് പടരുന്നു എന്നും സ്വീകരിക്കുന്നു എന്നും ചിന്തിച്ചുകൊണ്ട് വിശുദ്ധ കുർബാന സ്വീകരിക്കുക . വ്യക്തമായി കാണാനും കേൾക്കാനും കഴിയുന്നതും ശ്രെദ്ധിക്കാനും ധ്യാനിക്കാനും കഴിയുന്ന ഒരിടത് സ്വസ്ഥമായി ഇരുന്ന് മേല്പറഞ്ഞ ചിന്താഗതിയുടെ കുർബാന അർപ്പിച്ചാൽ നമ്മുടെ മനസിന് നല്ലൊരു ശാന്തത അനുഭവപ്പെടും എന്നാണ് എന്റെ അനുഭവം . ഏതുകാര്യത്തിൽ ആയാലും നമ്മുടെ മനസ്ഥിതിയും ഒരുക്കവും പ്രെധാനമാണ് . ഒരുങ്ങുക ധ്യാനിക്കുക അനുഭവിക്കുക നിലനിർത്തുക .
@ashaunni8833 Жыл бұрын
ഞാനും ഇത് ചെയ്യാറുണ്ട് എന്ത് കാര്യത്തിന് പോകുമ്പോഴും തലേന്ന് ഞാൻ അത് മൊത്തം മനസ്സിൽ കാണും അപ്പോ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ പരിഹരിക്കാനും പറ്റും
@sreeja4193 ай бұрын
Enne pala kattathilum sahayicha universinu nandhi
@babycheriyan8957 Жыл бұрын
Great message 👍
@rohithrohuthen3777 Жыл бұрын
സാർ എനിക്ക് ഒരു പ്രോബ്ലം ഉണ്ട്. ഞാൻ മുൻപ് visualization ചെയ്തിരുന്നു fantasy aan kooduthal ചെയ്തിട്ടുള്ളത് അപ്പോൾ എനിക്ക് അതിന്റെ ഒരു ഫീൽ കിട്ടിയിരുന്നു. ഇപ്പോൾ ഒരു പ്രശ്നം ഉണ്ട് സാർ. ഞാൻ ഇപ്പോ ഒരാളെ പറ്റി visualization ചെയ്യുമ്പോൾ എനിക്ക് അയാളുടെ exact രൂപം മനസ്സിൽ വരുന്നില്ല. ഒരാളെ പറ്റി ചിന്തിക്കുകയാണെങ്കിൽ അയാളുടെ hairstyle and face മാച്ച് ആവാത്ത രീതിയിൽ വരുന്നു. നല്ല ഭംഗി ഉള്ള ആൾ ആണെങ്കിൽ എന്റെ മനസ്സിൽ ആ ഭംഗി വരുന്നില്ല അയാളുടെ hairstyle and face matching ayi varunnilla. Haristyle oke ഭംഗി ഇല്ലാത്ത രീതിയിൽ വരുന്നു അപ്പോൾ എനിക്ക് അയാളുടെ ഭംഗി ആസ്വദിക്കാൻ പറ്റുന്നില്ല. ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ മനസ്സ് visualization ചെയ്യുന്നില്ല. എനിക്ക് തൃപ്തികരമില്ലാത്ത രീതിയിൽ ആണ് visualization sambhavikunnath. ഇത് എന്നെ മാനസികമായി സമ്മർദ്ധത്തിൽ ആകുന്നു സാർ. ഇഷ്ടപെട്ട കാര്യങ്ങൾ visualization ചെയ്യുമ്പോൾ എനിക്ക് സംശയവും anxiety um varunnu. ഇഷ്ടപെട്ട ആളെ പറ്റി ചിന്തിക്കുമ്പോൾ അയാളുടെ ഭംഗി ആസ്വദിക്കാൻ ശ്രമിക്കുമ്പോൾ അയാളുടെ ഭംഗി ഇല്ലാത്ത രൂപം വരുന്നു. അയാളുടെ ഹെയർസ്റ്റൈൽ and face matching allatha reethiyil varunnu. Athe pole ishtamulla enth karyam visualization cheyyumbol enik ഞാൻ ആഗ്രഹിക്കുന്ന പോലെ വരുന്നില്ല. ഇപ്പോ ഒരു ബൈക്ക് visualization cheyyumbol ബൈക്ക് correct ayi varunnilla aa bike nte exact roopam varunnilla അത് എന്താണ് ഇങ്ങനെ വരാൻ കാരണം. Correct ayi visualization cheyan margam undo sir.
വളരെ വളരെ ഉപകാരം... ഇതിൽ പറഞ്ഞ, മാനസികാവസ്ഥയായിരുന്നു... എനിക്ക് ...
@iveyxvr49 Жыл бұрын
Oh wow very true Wht ever I visualised had become true 🥰🥰🥰thanks for this briefing
@kochu7570 Жыл бұрын
Ithu sathyam aanu❤👍🙏🏽
@arunrajarun4217 Жыл бұрын
താങ്ക്സ് സർ 🙏🙏🙏. ഇപ്പോൾ "അമിത ചിന്ത"ഒഴിവാക്കാൻ മെഡിറ്റേഷൻ ചെയ്ത് കൊണ്ടിരിക്കുവാ. അപ്പോൾ ഈ പറഞ്ഞ മെഡിറ്റേഷൻ എങ്ങനെ ചെയ്യും 🤔
@sailajasasimenon Жыл бұрын
ഒരു നല്ല അറിവ് നന്നായി പറഞ്ഞു തന്നതിന് നന്ദി🙏🏻
@sureshbabu-pt6fi Жыл бұрын
Great experiences. Thank you Anil ji 🙏
@nithinsurendran7698 Жыл бұрын
Thank u Anil Sir. Everything u said is practical and realistic. ❤️
@aneeshma338311 ай бұрын
നല്ല സന്ദേശം ❤❤❤❤
@sureshleena2083 Жыл бұрын
സാർ എൻ്റെ നാവിൽ സലൈവ വന്നു
@fathimaridha2858 Жыл бұрын
നന്ദി നന്ദി നന്ദി
@talksandmore8202 Жыл бұрын
എന്തൊക്കെ മണ്ടത്തരങ്ങൾ ആണ് ഇതിനെ പറ്റി മുൻപ് അറിഞ്ഞു വച്ചിരുന്നത്.. അപ്പോഴേ തോന്നി എന്തോ ഉഡായിപ് ഇല്ലായ്കയില്ലല്ലോ എന്ന്.. എന്ത് മാത്രം ചാനലുകളാണ് വിശ്വലൈസേഷനെ മറ്റൊരു അർത്ഥത്തിൽ പറഞ്ഞു വച്ചിരിക്കുന്നത്. അതെന്തോ മായാജാലം പോലെ ആണ് തോന്നിയത്.നന്നായി അതിന് പിറകെ പോകാതെ ഇരുന്നത്. ഇപ്പോഴാണ് അതിന്റെ മെക്കാനിസം മനസിലാകുന്നത്. ഇത് വിശ്വാസയോഗ്യവുമാണ്. താങ്ക് യൂ സർ
@arunkumar-cu9oi Жыл бұрын
ഇവിടെ പറയുന്നത് ഒരു കാര്യം ചെയ്യാൻ പോകുന്നതിന് മുമ്പുള്ള ഒരു mental preparation technique ആണ് visualization എന്നാണ്... എന്നാൽ ഒരു കാര്യത്തെ കുറിച്ച് തീവ്രമായി ആഗ്രഹിക്കുകയും visualize ചെയ്യുകയും ചെയ്താൽ ആ കാര്യം യഥാർത്ഥമാകാനുള്ള സാഹചര്യങ്ങൾ താനേ ഉണ്ടായി വരും എന്നൊരു വാദമുണ്ട്.. അത് പൂർണമായി തെറ്റൊന്നുമല്ല..
@sampvarghese8570 Жыл бұрын
വളരെ നല്ല വീഡിയോ .നന്ദി sir
@sunithark8305 Жыл бұрын
താങ്ക്യൂ സാർ...
@nazarm8748 Жыл бұрын
Good speech 👍👍
@Shari6908 Жыл бұрын
Visualisation ഉം ദിവാസ്വപ്നവും തമ്മിലുള്ള വ്യത്യാസം ഒന്നു പറഞ്ഞു തരാമോ?
Sir enik ente makanu vendi enik cheyan pattumo avan francil scaincil p h d edukkan labil work cheyyukayanu avante prasantetion nu chila thadasangal illathavan enikk vizhualis cheyan pattumo 🙏🙏🙏
@maluttimonu3202 Жыл бұрын
ഞാൻ മനസ്സിൽ ഓർക്കുന്നതും സംക്കലിപിക്കുന്നതും. നടക്കുന്നില്ല
@ruksananavas5255 Жыл бұрын
Good ✨️🤗
@hemascreativestudio3711Ай бұрын
ചെറുനാരങ്ങയുടെ കാര്യം പറഞ്ഞപ്പോൾ ചിരിവന്നു. സത്യം. വായിൽ വെള്ളം മൂറി 😂😂
@കൃഷ്ണൻകുട്ടി-ല2ദ Жыл бұрын
Super❤️👍
@akshayap.122 Жыл бұрын
Thank you so much sir❤️
@sahalmon6617 Жыл бұрын
ചെറു നാരങ്ങ വിശ്വൽ ചെയ്തു തുണഞ്ഞ ഞാൻ.....real feel
@anfasct2344 Жыл бұрын
?
@mubeenasakkeer8851 Жыл бұрын
Yes
@joshyp.v.3905Ай бұрын
ഇത് money block ചെയ്യാൻ പറ്റുമോ
@basibasith9490 Жыл бұрын
Busy lifestyle ഉള്ളവർക്ക് പറ്റിയ meditations ഉണ്ടോ
@Ragesh.Szr86 Жыл бұрын
Kannadachu ullileku noki iriku free aaku mindinei
@travellingwithmartialarts939 Жыл бұрын
❤️❤️❤️
@magicbus52836 ай бұрын
Thanks y
@roshanabraham7940 Жыл бұрын
ഇരിക്കണം എന്നു നിർബന്ധം ആണോ നമ്മടെ കംഫർട് പൊസിഷൻ ആയിട്ടു ചെയ്താൽ പോരെ
@ajayakrishnan5347 Жыл бұрын
Sir Enikk enthenkilum vishmm varumpol orupadu chindichu kadukeripokarund
@iamunique8878 Жыл бұрын
English launguage fluent ayi publicinu munnil samsrikkanam ath engane visualization cheyyum..
@kuttappanbeneasseril5 Жыл бұрын
പ്രണാമം
@Parameswaran79 Жыл бұрын
👌👌👌
@faris49376 ай бұрын
❤👍
@anilk1888 Жыл бұрын
👍
@sreelekhap4552 Жыл бұрын
Thank you sir.Alpha meditation ithupole thanne alle sir.
@rajithajayaprakash93666 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@Tnz-li9sh7 ай бұрын
❤🙏
@jishnu.ambakkatt Жыл бұрын
അപ്പൊ visualization low of attraction അല്ലേ 🤔
@bornwanderer1 Жыл бұрын
Nothing is in any god’s hand its all about us
@sibyks1527 Жыл бұрын
🙏🏻🙏🏻🙏🏻
@shamsu4435 Жыл бұрын
Enik visualization cheyyan kayyinnilla how can learn it pls advise ..
What about re programming subconscious mind and achieving dreams?
@soudhalatheef7763 Жыл бұрын
👍👍👍🌹🌹🌹
@bindhyavbyju6094 Жыл бұрын
10.30-11.11 vare complicated and contradicts
@siniambrose5 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏
@rachanatc461511 ай бұрын
❤V
@sheenanajeem3074 Жыл бұрын
പിണങ്ങിപ്പോയാൽ അവർ തിരികെ കൊണ്ടുവരാൻ visualization കൊണ്ട് പറ്റുമോ pleess reply എനിക്ക് ചോദിക്കാൻ കാരണം pala വീഡിയോകളും കണ്ടു അതുപോലെയൊക്കെ ചെയ്യുകയാണ് ഞാൻ 😔 ഒരു പ്രയോജനവും തോന്നുന്നില്ല എനിക്ക്
@sujim335 Жыл бұрын
Pinangipoyavar thirichu vilukaruth mind cheyathoriku thirichuvarandavarankil avar varum allankil avar vannitum oru prayojanamundavilla.
@sheenanajeem3074 Жыл бұрын
@@sujim335 വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു മൈൻഡ് ചെയ്യാതിരുന്നു. പക്ഷേ സംസാരിക്കാനും കാണാനുമുള്ള ആഗ്രഹം കൂടുകയാണ് മനസ്സിൽ നിന്നും പോകുന്നില്ല എന്തൊക്കെ ചെയ്തിട്ടും 😔😔😔
@sujim335 Жыл бұрын
@@sheenanajeem3074 nammuda sradda thirikuka vara anthilankilum that is the best way. We have our own place in this earth athil arum avashyamila
@sujim335 Жыл бұрын
Kuraa nal mind cheyathiriku athinakalum nallaoral. Ningalkay wait cheyunu d. Ee boomiyil
@sujim335 Жыл бұрын
Pineed ningalk manasilavunm anthina God engna oru teetmanam ningaluda karythil aduthathenn
@HariRam-kv1rs Жыл бұрын
,👌👌👌🙏🙏🙏
@vivekmp8803 Жыл бұрын
11:03 anikku anubhavam unde Anikku 10th te result vanapol 10A+ kittiya oru Happyness illayirunu
Sir മനസിൻ്റെ സംഘർഷങ്ങളും ചിന്തകളും കുറക്കാൻ ഏത് വേവ്സിലുള്ള മ്യൂസിക്കും മെഡിറ്റേഷനും ആണ് ചെയ്യേണ്ടത് ? ചിന്തകളും സ്വസ്ഥത കുറവും കൊണ്ട് വയറിൽ അൾസർ വന്നു ,