നിങ്ങൾ ഇമോഷണൽ ആണോ? അതോ ബുദ്ധിജീവിയോ ? BRAIN FACTS - LIFE CHANGING AFFIRMATIONS മലയാളം

  Рет қаралды 84,132

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Күн бұрын

Пікірлер: 215
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
വിവാഹജീവിതം മനോഹരമാക്കാൻ സ്നേഹഭാഷ ഓൺലൈൻ കോഴ്‌സിൽ പങ്കെടുക്കൂ - Message us : 8714056448 JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - kzbin.info/www/bejne/nITCn3l7edGajac സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - kzbin.info/www/bejne/d3SolYaLqpmhq9U നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - kzbin.info/www/bejne/fHvOnptvhbiEjMk സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - kzbin.info/www/bejne/n4HIq2qZp86bgqc ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - kzbin.info/www/bejne/sIO8c3qLjZx4rJY സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - kzbin.info/www/bejne/r5-bnZeeac94mpo കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- kzbin.info/www/bejne/l53Zhal3ft9-sNE അറിവുള്ളവന് ദുഖമില്ല Law of Knowledge - kzbin.info/www/bejne/ZmnKpHiPg5eJas0 സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - kzbin.info/www/bejne/aIvFmoWgrrqkb8U മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution kzbin.info/www/bejne/rJTCeHiiZst-rsU ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം kzbin.info/www/bejne/eX6Qg359aN6lgtk സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം kzbin.info/www/bejne/rWKmlJywZraZnKs ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- kzbin.info/www/bejne/pGbCpWN8j9mHi6c hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://kzbin.info/www/bejne/hJbUkoJ5p9atlac kzbin.info/www/bejne/pJ2vomyBi5aVZrc അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzbin.info/www/bejne/mIOveHl-irSpf5o അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- kzbin.info/www/bejne/r6iummavia6HZq8 എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzbin.info/www/bejne/gKLWhmB9lrx4mck Self Brain Wash Affirmations- kzbin.info/www/bejne/pprTfYJ6eKanb6c ആൽഫാ മെഡിറ്റേഷൻ kzbin.info/www/bejne/fGbdZIB7Z66Cbq8 a Powerful Morning Affirmation - kzbin.info/www/bejne/fXO9Y6egoa2Umac Self Love Affirmations - kzbin.info/www/bejne/j5O4qYicjNV5kLc മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzbin.info/www/bejne/jnPVgKeamKeAd7s Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzbin.info/www/bejne/rJfPip9slq90fJI "I AM RICH'' - Money Magnet Affirmations - kzbin.info/www/bejne/mYnVhmh9e7BghMk Reprogram your Subconscious Mind - kzbin.info/www/bejne/qoSTfIGla9dqmtU വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzbin.info/www/bejne/Z2jcY4ePYrSUhrc RELAX - Malayalam Affirmation for Complete Relaxation - kzbin.info/www/bejne/d3_KhqKwg5KFh7s I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzbin.info/www/bejne/oYCzYqF9qpWCpM0 AFFIRMATION for PSC, School, College Students - kzbin.info/www/bejne/p6PanHawiM59hc0 LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം kzbin.info/www/bejne/r37YeIWaqa6of8k RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/d3_KhqKwg5KFh7s For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/gZe5lqaoh7R-oq8 Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/d6jQoZV3mbOdZsU I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/pp6acpyNmc2goqs Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/jnSxhoCtpbx3kLs Gratitude Affirmations for abundance - kzbin.info/www/bejne/Z3etdJ1jeduEq6s
@girijapv7650
@girijapv7650 Жыл бұрын
Sub
@arunparamel2730
@arunparamel2730 Жыл бұрын
Yes Yes മാഷ് നല്ലതാണ്
@subhadratp157
@subhadratp157 Жыл бұрын
Very good video Thank you Sir 🙏🙏🙏
@adithyanshinoj5831
@adithyanshinoj5831 Жыл бұрын
@@subhadratp157 Thanks so so much. താങ്കളുടെ ചാനൽ സബ്ചെയ്തിട്ടുണ്ട്. ഒരു അക്ഷര०പോലു०കളയാനില്ല. എനിക്കു പെട്ടെന്നു ദേഷ്യം വരുന്ന വൃക്തിയാണ്. ഞാനൊരു പാട്മാറ്റിയെടുക്കാൻ८ശമിക്കുന്നുണ്ട്. പക്ഷേ പലപ്പോഴും സാധിക്കാതെ വരുന്നു. പറ്റുമായിരിക്കു०അല്ലേ..... 😭😭😭
@adithyanshinoj5831
@adithyanshinoj5831 Жыл бұрын
സാർ. ഒന്നു ചോദിച്ചോട്ടെ ടെൻഷൻ എങ്ങനെ യാണ് ഹൃദയത്തെ ബാധിക്കുന്നത്?
@pushpavijayan9516
@pushpavijayan9516 7 ай бұрын
ശരിയാണ്. മദ്യപാനികൾ എല്ലാം അഭിനയിക്കുകയാണ്. മറവി അഭിനയിച്ചാൽ ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കണ്ടല്ലോ.
@expectanything6617
@expectanything6617 28 күн бұрын
Oru 7 peg adichitt parayu chettaa
@thecreatermalayalam3047
@thecreatermalayalam3047 Жыл бұрын
മാഷാഅല്ലഹ 🥰🥰sir നോട്‌ എന്താണ് പറയേണ്ടത് എന്ന് അറിയില്ല ഒരുപാട് നന്ദി sir 🥰🥰എന്റെ ഒരുപാട് ചോദ്യത്തിന് അൻസാർ കിട്ടി 👍🏼sir ഇമോഷൻ ആയിട്ട് ചിന്തിക്കാതെ ലോജിക് ആയിട്ട് മാത്രം ചിന്തിക്കുന്നവർക്ക് എന്ത് ആക്ടിവിറ്റി ആണ് കൊടുക്കേണ്ടത് ഇതുപോലെ ഉള്ള ക്ലാസുകൾ എത്രത്തോളം ഉപകാരപ്പെടുന്നു എന്ന് പറഞ്ഞറിക്കാൻ വയ്യ സർ 🥰🥰🥰സർ നെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ❤️❤️❤️
@shamlapm7938
@shamlapm7938 Жыл бұрын
🌹
@rethimanoharan4434
@rethimanoharan4434 Жыл бұрын
ബുദ്ധിവികാസത്തിന് ഇത്തരം ക്ലാസുകൾ ഒരുപാട് ഗുണം ചെയ്യുന്നുണ്ട് താങ്ക്യൂ താങ്ക്യൂ സർ താങ്ക്യൂ യുവർ ഗ്രേറ്റ് ഇൻഫർമേഷൻ
@indianchannel9554
@indianchannel9554 Жыл бұрын
God bless you sir
@krishnanpoinachi1144
@krishnanpoinachi1144 Жыл бұрын
🙏വെക്തി ശുദ്ധ ത കൈവരിക്കാൻ ഇതിലും നല്ല വാക്കുകളില്ലാ ഒരു പാട് നന്ദി👌
@sailajasasimenon
@sailajasasimenon Жыл бұрын
ശുഭദിനം അനിൽജി🙏🏻 എത്ര സത്യമായ,അറിവു തരുന്ന വാക്കുകൾ,ചിന്തിപ്പിക്കുന്നവ👍.താങ്കളെന്നും തരുന്ന talks വളരെ വളരെ മൂല്യവത്താണ്. Tku🙏🏻.
@aryavr2874
@aryavr2874 Жыл бұрын
Many thanks Om santi
@nadamschoolofmusic8875
@nadamschoolofmusic8875 Ай бұрын
ഞാനും ഇതുപോലെ ഇമോഷണൽ ആയി ചിന്ദിക്കുന്ന വ്യക്തി ആണ്,എനിക്കു അങ്ങയുടെ വാക്കുകൾ ഒരുപാട് പ്രയോജനം ചെയ്യുന്നുണ്ട്.
@saradamk1429
@saradamk1429 Жыл бұрын
സർ ഒരുപാടു നന്ദിയുണ്ട്. ഈപറഞ്ഞ കാര്യങ്ങൾഎല്ലാം. എന്റെ ജീവിതത്തിൽ. നടന്നുകൊണ്ട് ഇരിക്കുന്ന തു ആണ്.. ഞാൻ എപ്പോഴും ഇമോഷണൽ ആയി മാത്രം ചിന്തിക്കുന്ന ഒരു വ്യക്തി ആണ് അതുകൊണ്ട് ആണോ എന്ന് അറിയില്ല എനിക്ക് എന്റെ പൊന്നു മകൾ നഷ്ടപ്പെട്ടു ഇനി ഞാൻ ശ്രദ്ധിക്കാൻ ശ്രമിക്കും സാറിനു ഒരായിരം നന്ദി
@achudhass
@achudhass Жыл бұрын
🙏🏻🌹
@aifahaira69
@aifahaira69 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല മാഷാ അല്ലാഹ് 🥰👍
@kuttappanbeneasseril5
@kuttappanbeneasseril5 Жыл бұрын
പ്രണാമം , അങ്ങയുടെ വലിയ അദ്ധ്വാനത്തിന് നമസ്ക്കാരം
@ajitaravindran8363
@ajitaravindran8363 Жыл бұрын
താങ്കളുടെ വാക്കുകൾ വർത്തമാനകാലത്തു വളരെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത്, ചെറുപ്പക്കാർ ഇനിയും വൈകാതെ ഇതറിയട്ടെ
@sashikumaricv9949
@sashikumaricv9949 Жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി - നന്ദി നന്ദി നന്ദി - Thank you Sir
@rahmathnoor4949
@rahmathnoor4949 Жыл бұрын
സർ പറഞ്ഞത് വളരെ അതികം ശരിയാണ്, ഈ കാര്യം റസൂലുള്ള പറഞ്ഞത് ഇപ്പോഴാണ് ശരിക്കും മനസ്സിലായത്, കോപം വരുമ്പോൾ നിങ്ങൾ ആദ്യം ഇരിക്കുക, മാറിയില്ല എങ്കിൽ നടക്കണം എന്നിട്ടും മാറിയില്ല എങ്കിൽ കിടക്കണം എന്നിട്ടും മാറിയില്ല എങ്കിൽ വുളു ചെയ്യണം. ഇത്രയും മൂവ് ment കൊടുത്തിട്ടാണെങ്കിലും ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറഞ്ഞത് എന്തിനാ ണെന്ന് ഇന്നാണ് വ്യക്തമായത്.
@reenar2921
@reenar2921 Жыл бұрын
Yhamnks
@reenar2921
@reenar2921 Жыл бұрын
Thanks sir
@sherindas2480
@sherindas2480 2 ай бұрын
sir panic attack നെ കുറിച്ച് ഒരു video ചെയ്യാമോ
@sarojinipp7208
@sarojinipp7208 Жыл бұрын
ഞാൻ ക്ലാസ് കേട്ട് മനസ്സിലാക്കി എന്റെ തലച്ചോറിനെ വികസ്പിക്കാൻ നോക്കട്ടെ സാറിന്റെ ക്ലാസ് കേൾക്കാം ആദ്യ മായി ആണ് കേൾക്കുന്നത്👍💯❤️🙏🙏
@sarojinipp7208
@sarojinipp7208 Жыл бұрын
ക്ലാസ് കേട്ടു വളരേ നന്ദി ഇതെ പോലെ ചെയ്യാൻ ശ്രമി | ക്കാം. 👍💯🙏
@AKGAMER-qw2fx
@AKGAMER-qw2fx Жыл бұрын
ഒത്തിരി അറിയാത്ത കാര്യങ്ങൾ sir ന്റെ വാക്കുകളിലൂടെ അറിയാൻ പറ്റി. Thank you sir
@sreekalavijayan5981
@sreekalavijayan5981 Жыл бұрын
Sir ന്റെ വചനങ്ങൾ അമ്യത് പോലെയാണ്❤️👌👍
@Sheena.819
@Sheena.819 Жыл бұрын
ശരിക്കും വചനാമൃതം തന്നെ❤❤❤❤
@girijanampoothiry4066
@girijanampoothiry4066 Жыл бұрын
ഇതെല്ലാം കുറച്ചു കൂടി നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ ജീവിതം എത്ര മനോഹരം ആയേനെ. പ്രണമിക്കുന്നു സർ🙏🙏
@ethammajose4712
@ethammajose4712 Жыл бұрын
വളരെ നന്നിയുണ്ട് Sir 🌹❤🙏
@ajithckmprabhakar2494
@ajithckmprabhakar2494 Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ തലച്ചോറു കൊണ്ട് ചിന്തിച്ചിട്ട് ഹൃദയം കൊണ്ട് അപഗ്രഥിക്കുക എന്നു സാരം, Thanku so much for you good wording
@miniarun1581
@miniarun1581 2 ай бұрын
ഗുരുജി thanks
@preethajanardhanan7643
@preethajanardhanan7643 Жыл бұрын
വളരെ നന്ദി സാർ 🙏🙏🙏 ഇത്രയും ആധികാരികമായി പറഞ്ഞു മനസ്സിലാക്കി തന്നതിന്
@pauljobe7158
@pauljobe7158 Жыл бұрын
Very scientific, logical and practical explanations! Congrats!
@sabithakalathil931
@sabithakalathil931 10 күн бұрын
Very good. How useful contribution to the society.
@kabaniachu490
@kabaniachu490 Жыл бұрын
Tanks🌹 മിക്കവാറും ചെയ്തു കഴിഞ്ഞിട്ടേ ചിന്തിക്കു 🥺
@radhamaniachariya9445
@radhamaniachariya9445 Жыл бұрын
Nalla aruvukal thannthinu nanni
@Sheena.819
@Sheena.819 Жыл бұрын
Wow..... What a knowledge......no words to say.....things you explain are absolutely right.this is the right way I have ever been looking for. Super.......very informative and reasonable facts . Keep going on❤ hats off❤❤❤❤❤
@sunithark8305
@sunithark8305 Жыл бұрын
താങ്ക്യൂ സാർ..
@babun.g7351
@babun.g7351 Жыл бұрын
നന്ദി നമസ്കാരം
@haneefashraf3922
@haneefashraf3922 5 ай бұрын
Thank You 😊❤
@Rahulram214
@Rahulram214 Жыл бұрын
മാഷാ അല്ലാഹ്
@traverdcouth-fb3vy
@traverdcouth-fb3vy Жыл бұрын
Good sir different things I appreciate ur thinking quality only person can speak frm experience 👍
@Kitty-fx8ei
@Kitty-fx8ei Жыл бұрын
Njn anveshichirunna oru kaaryam aayirunnu enganeyan ee heart kond chinthikkuka ennath. Ippazhan athinulle utharam kittiyath. Thank you sir❣️
@homebotique245
@homebotique245 Жыл бұрын
Thanks Thiricharivukal
@indug6498
@indug6498 Жыл бұрын
ഒത്തിരി നല്ല അറിവ്.........
@abrahammathew3144
@abrahammathew3144 Жыл бұрын
Scientific and logistics information. Thanks.
@souminisathyan2685
@souminisathyan2685 Жыл бұрын
ഒരുപാട് ഒരുപാട് നന്ദി സാർ🌹🌹🌹🌹🌹👌👌👌👌👌
@seethastalks8411
@seethastalks8411 Жыл бұрын
Sir ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ...
@anusasi2969
@anusasi2969 Жыл бұрын
സ്നേഹം 🙏🙏
@aircondskoduvally7645
@aircondskoduvally7645 Жыл бұрын
Alhamdulillah,sir നും നന്ദി.
@gamingzone-kg2bm
@gamingzone-kg2bm Ай бұрын
Thanks a lot very usful information thank you thank you sir
@jumanafarhan1341
@jumanafarhan1341 Жыл бұрын
Thank you 💞 alhamdulillah
@RashidaPm-ld9ei
@RashidaPm-ld9ei 7 ай бұрын
💙
@vrindakrishnan8509
@vrindakrishnan8509 Жыл бұрын
Well said Sir...🙏 Crystal clear explanation...👌👍👏 Thank you very much Sir 🙏🙏
@sudarsanans4744
@sudarsanans4744 Жыл бұрын
നല്ല അറിവ് തന്നു നന്ദി സർ ❤🙂
@durgak.p4120
@durgak.p4120 Жыл бұрын
Valuable information. Thank you Sir
@koyakoya7869
@koyakoya7869 Жыл бұрын
Thank you sir Ithu എനിക്ക് മാത്രമായി ഉള്ള ക്ലാസ്സ് ആയി എനിക്ക് തോന്നി
@mohadismayil3437
@mohadismayil3437 Жыл бұрын
Good information sir.... Thankyou
@saleemfuji5184
@saleemfuji5184 Жыл бұрын
Congrats Anil Gi👌💓🤝
@syednayeem5751
@syednayeem5751 Жыл бұрын
Great words with suitable examples... Very much informative talks. Thanks a lot🙏
@sindhufrancis3938
@sindhufrancis3938 Жыл бұрын
നല്ല അറിവ് വ്യക്തമാക്കി തന്ന തിന് നന്ദി
@geethapv564
@geethapv564 Жыл бұрын
🙏🙏🙏 thank you Anilji
@brijitbiswas8610
@brijitbiswas8610 Жыл бұрын
Very very helpful and great knowledge thank you and God bless
@preethaarom8245
@preethaarom8245 Жыл бұрын
Thanku sir
@valsalaa454
@valsalaa454 Жыл бұрын
പവർഫുൾ 🙏
@shabanarahman2378
@shabanarahman2378 Жыл бұрын
Tnq
@vipindasptv6409
@vipindasptv6409 Жыл бұрын
ശുഭദിനം ❤
@leenanair9209
@leenanair9209 Жыл бұрын
Thank you Sir. Thank you Universe.. .🙏🙏🙏
@renurenu922
@renurenu922 Жыл бұрын
ഓം 🙏
@monichenkattil
@monichenkattil Жыл бұрын
Very good information and good advice. Great 👍 thank you.
@preethimb182
@preethimb182 Жыл бұрын
നന്ദി സർ
@Praveenkumar-tm6kh
@Praveenkumar-tm6kh Жыл бұрын
Ultimate knowledge....Helping us to live in a different level...thank you..
@ponnammajohn3683
@ponnammajohn3683 Жыл бұрын
Thank you sir excellent
@ashaprasob9332
@ashaprasob9332 Жыл бұрын
❤❤❤ethra vilappeta arivukala sir tharunnathu
@resichith321
@resichith321 Жыл бұрын
Very attractive and informative presentation
@bijukrishnan4575
@bijukrishnan4575 Жыл бұрын
ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈
@radhakaruparambil2264
@radhakaruparambil2264 Жыл бұрын
മദ്യപിക്കുന്ന ആളുകൾക്ക് യാതൊരുവിധ ഓർമ്മക്കുറവും ഇല്ല... 😄 വെറും അഭിനയം.... ചുട്ട പെട കിട്ടിയാൽ എല്ലാവിധ മറവിയും മാറും, എല്ലാ മദ്യപാനികളും തന്നെക്കാൾ ആരോഗ്യം കുറഞ്ഞവരുടെ മേല് മാത്രമേ കുതിര കേറാൻ പോവുള്ളൂ... ഒരു പോലീസ് സ്റ്റേഷനിൽ പോയി മിടുക്ക് കാണിക്കാൻ പോവില്ല.
@Saro_Ganga
@Saro_Ganga Жыл бұрын
Great information Congratulations
@sreevidyasunil5103
@sreevidyasunil5103 Жыл бұрын
Nothing more to say....a nice talk...ishtayi
@sumithajpillai8956
@sumithajpillai8956 Жыл бұрын
Om shanti 🌹 very good information ☺️
@shajithemmayath3526
@shajithemmayath3526 Жыл бұрын
താങ്ക്സ് 🙏🏻 ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sherlydevi1750
@sherlydevi1750 Жыл бұрын
Hrudayam kond Snahikkanam,karuna Kannukalil , Brain kondu Chinthikkum, Karmam Ondakanamenkil Brain kondu chinthikkan,chinthakalkku end illa...ananthamaanu.. Aranimishamkondu Aayiram aandilakku Pokkam....
@pazadpazad3239
@pazadpazad3239 Жыл бұрын
AUM SHANTHI...!!!
@sunandavasudevan8174
@sunandavasudevan8174 Жыл бұрын
സാഷ്ടാംഗ പ്രണാമം, ji🙏🙏🙏🙏
@sreevidya9618
@sreevidya9618 Жыл бұрын
Great❤️💪🏻
@marykuttyvelliamthadathil5699
@marykuttyvelliamthadathil5699 Жыл бұрын
Good advice 👍
@girijamanikuttan8264
@girijamanikuttan8264 Жыл бұрын
Hare krishnaa...🙏🙏🙏🌹🌹🌹🌹🥰🥰🥰
@nishahr3984
@nishahr3984 Жыл бұрын
Thank You Sir.....🙏🙏🙏
@positivemind6010
@positivemind6010 Жыл бұрын
Thank you very much 🙏 😊
@thanviemperor
@thanviemperor Жыл бұрын
Thank you Thank you Thank you
@sheebaprasad5646
@sheebaprasad5646 Жыл бұрын
Very Good Sir 👍
@SindhuM-si3lr
@SindhuM-si3lr 5 ай бұрын
Thankyou sir ❤
@shereenamariyakutti8595
@shereenamariyakutti8595 Жыл бұрын
ഗുഡ് മോർണിംഗ്
@sujiths1921
@sujiths1921 Жыл бұрын
Valuable information thanks sir
@kjxavierxavier2779
@kjxavierxavier2779 6 ай бұрын
Very good👍
@muhammedismail1989
@muhammedismail1989 Жыл бұрын
Thanks
@SudarsananS-p5k
@SudarsananS-p5k 8 ай бұрын
❤️👌👍🙏Thanks sir..
@hasnasami4495
@hasnasami4495 Жыл бұрын
Thank you ❤️❤️
@shaukkathalivillat3832
@shaukkathalivillat3832 Жыл бұрын
Great Sir thanks
@Sheena.819
@Sheena.819 Жыл бұрын
ഇൗ സാറിനെ പോലെ ഉള്ളവരാണ് സരിക്കുക് ഗുരുക്കന്മാർ
@Nature-qp8sl
@Nature-qp8sl Жыл бұрын
Thank you Anil bai!🙏🙏
@basheerputhanpeedika1938
@basheerputhanpeedika1938 Жыл бұрын
Thankyou anilji
@radhamanmadhanradha4206
@radhamanmadhanradha4206 Жыл бұрын
Thank you
@akskrd
@akskrd 8 ай бұрын
🌹🌹 മനസ്സ് സ്വീകരിക്കാത്ത വ ബുദ്ധി സ്വീകരിക്കില്ല... ബുദ്ധി തന്റെ വിവേകത്തിനു അനുസരിച്ചു ചിന്തിക്കുന്നു.... ചിന്തിച്ചവയിൽ സൂക്ഷിച്ചു വെക്കാൻ ഹൃദയം ആവശ്യം.. അപ്പോൾ സൂക്ഷിച്ചു വെക്കുന്ന ഒരു അലമാര യാണ് ഹൃദയം.... അതിനു പൂട്ട് ഇട്ട് സൂക്ഷിച്ചു വെച്ചില്ല എങ്കിൽ..... കള്ളന്മാർ അകത്തു കയറും... തലച്ചോറിന് ചിന്തിക്കുക മാത്രമേ കഴിവുള്ളു... സൂക്ഷിച്ചു വെക്കാൻ ഹൃദയം ഉപയോഗിച്ചില്ല എങ്കിൽ... ആലോചിച്ചവ എല്ലാം dust bin തന്നെ... ❤️❤️
@mujeebrahman1959
@mujeebrahman1959 Жыл бұрын
ഈ സബ്ജക്ട് ഏറെ ചിന്തിച്ചു. ശരീരത്തിൽ ഒരു മാംസ കഷ്ണം ഉണ്ട് അത് നന്നായാൽ ശരീരം മുഴവനായി നന്നായി. അത് kedayal ശരീരം മുഴുവൻ കേടായി. അറിയുക അത് ഹൃദയമാണ്. നബി വചനം ഈ ഹൃദയം ഇതാവുമോ
@yesiamindian7830
@yesiamindian7830 Жыл бұрын
നെഞ്ചിൽ മിടിക്കുന്ന അവയവത്തെ ഹൃദയം എന്നു നമ്മൾ പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ അത് ഹൃദയമല്ല. ഹൃദയം എന്ന വാക്കിന്റെ സംസ്കൃത അർത്ഥം മനസ്സിലാക്കിയാൽ മനസ്സിന്റെ സ്ഥാനമാണ് ഹൃദയം. അത് തലച്ചോറിന്റെ മുൻവശത്ത് നമ്മുടെ രണ്ടു പുരികങ്ങൾക്ക് മദ്ധ്യത്തിലാണ്. മനസ്സ് ഉത്ഭവിച്ചു പുറത്ത് വരുന്നത് അവിടെ നിന്നും ആണ്. ഹൃദയം ഏതാണ്ട് ഒരു കടുക് മണിയുടെ നാലിൽ ഒന്ന് വലുതായിരിക്കും എന്ന് കരുതുന്നു.
@AyshanasrinVn
@AyshanasrinVn Жыл бұрын
Please do a video about 'time management'
@soniagemini4454
@soniagemini4454 Жыл бұрын
Great Sir🌹
@hari7536
@hari7536 Жыл бұрын
Thanks universe
@shajahaanme3907
@shajahaanme3907 2 ай бұрын
❤thank you
@syamasagar7378
@syamasagar7378 Жыл бұрын
Thank you sir 🙏👌🏼
Players push long pins through a cardboard box attempting to pop the balloon!
00:31
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,7 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
Thank you Santa
00:13
Nadir Show
Рет қаралды 36 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31