ഇനി കാണില്ലെന്ന് കരുതിയ പല ചെടികളും ഇവിടെ ഉണ്ട് | Best Ever Fruits Plants Nursery in kollam

  Рет қаралды 98,754

Life In Kerala TV

Life In Kerala TV

Күн бұрын

വിലക്കുറവിൽ വിദേശിയും സ്വദേശിയുമായ പഴചെടികൾ ആവശ്യക്കാരിലേയ്ക്ക് കേരളത്തിൽ എവിടെയും ഡെലിവറി ചാർജ് ഒന്നും ഇല്ലാതെ എത്തിച്ചു വരുന്ന ഒരു വിശ്വസനീയമായ നഴ്‌സറിയാണ് കൊല്ലം ജില്ലയിൽ പാരിപ്പള്ളിയിൽ പ്രവർത്തിച്ചു വരുന്ന MALABAR AGRO നഴ്സറി .
കേരളത്തിൽ തന്നെ ഏറ്റവും വിലക്കുറവിൽ മികച്ച ചെടികൾ നൽകിവരുന്ന നഴ്സറികളിൽ ഒന്നുകൂടിയാണ് ഇവിടം.
നമ്മുടെ കാലാവസ്ഥയിൽ കായ്ച്ചു എന്നുറപ്പുള്ള ഫലവൃക്ഷങ്ങളിൽ നിന്നും വികസിപ്പിച്ചെടുക്കുന്ന തൈകൾ മാത്രമാണ് ഇവിടെ വിപണനം നടത്തുന്നത്. കൂടാതെ നാട്ടിൽ നിന്ന് അപ്രത്യക്ഷമായേക്കുമായിരുന്ന പല ഫലവൃക്ഷങ്ങളും ഇവിടെ സംരക്ഷിച്ചു കർഷകരിലേയ്ക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്.
മുറിച്ചുമാറ്റേണ്ടി വരുന്ന നിങ്ങളുടെ ഫലവൃക്ഷങ്ങളിൽ നിന്നും പുതിയ തൈകൾ വികസിപ്പിക്കുന്നതിനും
തൈകൾ വാങ്ങുന്നതിനും നിങ്ങൾക്ക് വിളിക്കാം
MALABAR AGRO NURSERY
PH: 8547 71 44 95
9633 20 65 94
FOLLOW US ON SOCIAL MEDIA
/ lifeinkeralatv
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Us.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by Us.
Please do not use any photos or content without first asking permission.
Email id : lifeinkeralatv@gmail.com
FOR BUSINESS ENQUIRIES AND FOR PAID COLLABORATION CONTACT : lifeinkeralatv@gmail.com
Query Solved
How to Buy Best Exotic Fruit Plants
Exotic Fruit Plants In Kerala
Best Fruit Plant Nursary In Kerala
Abiyu Plant
Cutnut Plant
Mango Plants
Hybrid Fruit Plants
Best Ever Fruit Plant Nursary Video
Mango Cultivation
Kollam Fruit Plant Nursary
Kepel
Mangosteen
Avocado
Tropical Avocado
Breadfruit
Jack Fruit Plant
Mattova
Longan
mango Plant Grafting
Nattumavu
Pepper Plant
Mannuthy Garden
Kitchen Gardening
Terrace Gardening
Garden Ideas
Wild sweetsop
Annona Mucosa
Rollinia Fruit
Durian Fruit
Chinaberry
Malaveppu
Blackberryu Fruit
Sandal Plant
Malabar Agro Nursary Kollam
#malabaragronursary ​#bestplaceforbuyingexoticfruitplants​#exoticfruitplants#mangostin#vietnamsuper#aadufarm​#appleplant#tropicalavocado#lifeinkerala#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#Lifeinkeralatv#fruitnurserymalayalam#Seeds#Howtofarm#HowtoEarnmoney​#krishimalayalam#wholesaleplantsinkerala #mangoplants

Пікірлер: 136
@shahulhameedasharaf3992
@shahulhameedasharaf3992 2 ай бұрын
നാല്ലത്പോലെയുള്ള പ്രതികരണം 👍
@ArunKumar-nc5kn
@ArunKumar-nc5kn 3 ай бұрын
സത്യസന്ധമായ അവതരണം. ഒന്നും മറച്ചുവയ്ക്കാതെ തെറ്റ് തെറ്റ്ന്ന് പറഞ്ഞു കൊണ്ടുള്ള സംസാരം. അനുഭവങ്ങളിൽ നിന്നുയരുന്ന അഭിപ്രായം.
@SabiraS-uj3uz
@SabiraS-uj3uz 3 ай бұрын
ഞാൻ ഇവിടെ പോയി 2 മാവും പ്ലാവും എടുത്തു. പ്ലാവ് കായിച്ചു വിയറ്റ്നാം എർളിയാണ്. മാവ് കർപ്പുര മാവാണ്. ഇല നല്ല മണമുണ്ട്. ഒരു മാവ് ഇപ്പോൾ ഉണങ്ങി പോയി. 2 വർഷമായി ഞാൻ വാങ്ങിയിട്ട്
@valak3374
@valak3374 3 ай бұрын
Ee karpoora mango puzhu problem undo ??
@ആര്യ-ട8ഛ
@ആര്യ-ട8ഛ 3 ай бұрын
Yes​@@valak3374
@SabiraS-uj3uz
@SabiraS-uj3uz 3 ай бұрын
@@valak3374 എനിക്ക് അറിയില്ല ഞാൻ കഴിച്ചിട്ടില്ല.
@SabiraS-uj3uz
@SabiraS-uj3uz 3 ай бұрын
@@valak3374 എനിക്ക് അറിയില്ല. നഴ്സറിക്കാരോട് ചോദിക്കുക
@ArifArif-d8l
@ArifArif-d8l 3 ай бұрын
കർപ്പൂര മാവ് കായ്ക്കാൻ ഒരുപാട് വർഷം വേണ്ടിവരും
@steephenp.m4767
@steephenp.m4767 3 ай бұрын
Very super Thanks your good video
@bobbymathews5568
@bobbymathews5568 15 күн бұрын
He needs a commercial Dehydrator,very easy to dry any fruit ,meat and fish
@RajaniS-ue7it
@RajaniS-ue7it 8 күн бұрын
ചാത്തന്നൂർ പരി പ്പള്ളി അന്നോ
@nimmirajeev904
@nimmirajeev904 3 ай бұрын
True Video Thank you 👍
@shanavas789kilimanoor5
@shanavas789kilimanoor5 11 күн бұрын
മിയസാക്കി മാവിൻ തൈ ഉണ്ടല്ലേ ❤
@jijosamuelaniyan9733
@jijosamuelaniyan9733 Ай бұрын
മുഖ്യമന്ത്രി മാവ് വെച്ച കാര്യം മാത്രം പറയരുത്. വെറുത്ത് പോയി.. ബാക്കി എല്ലാം ഇഷ്ടം. വിജയൻ ചേട്ടന് അഭിനന്ദനങ്ങൾ...❤❤
@arshreyas1435
@arshreyas1435 Ай бұрын
Pulsavo enna fruit tree plant undo
@donygeorge1987
@donygeorge1987 3 ай бұрын
Miyazaki and Egg of sun are same - The Egg of Sun mango, also known as the Miyazaki mango or Taiyo no Tamago, is a type of mango that is native to Miyazaki, Japan.
@WorldofHAIZA
@WorldofHAIZA 11 күн бұрын
Malappuram delivery undo
@vijayakumaranaranghat
@vijayakumaranaranghat 2 ай бұрын
Go Mancha Thai Undo?
@ambikadevit59
@ambikadevit59 Ай бұрын
Karppiira mangakku karppoorathinte taste alle. Ente veeyilokke nerathe undayirunnu. Anganeyanu aa petu athinukittiyathu. ഇതെങ്ങനെ എന്ന് അറിയില്ല.
@MrJpskappil
@MrJpskappil Ай бұрын
കൊച്ചു കിളിച്ചുണ്ടൻ മാവിന്റെ തൈ ഉണ്ടോ?
@thomassteephen7452
@thomassteephen7452 3 ай бұрын
Oru marathel palatharam manga undakuna thaykal undo
@nazarm.m6793
@nazarm.m6793 2 ай бұрын
കൊള്ളാം ചെടികളെ കുറിച്ചുള്ള വിശേഷണങ്ങൾമനുഷ്യനും മനസ്സിലാകുന്ന രൂപത്തിൽ വലിയ തട്ടിപ്പ് ഇല്ല എന്ന് തോന്നുന്നു👍
@jabeenshowkath5280
@jabeenshowkath5280 2 ай бұрын
Taiwan pink variety plant price പറയാമോ
@LifeInKeralaTV
@LifeInKeralaTV 2 ай бұрын
Call Them
@suprabha929
@suprabha929 2 ай бұрын
Malgova mangoyude thayyu kittanundo
@LifeInKeralaTV
@LifeInKeralaTV 2 ай бұрын
Number is ithe description
@sunilvr1826
@sunilvr1826 3 ай бұрын
Sathyasandhamaaya samsaram
@LifeInKeralaTV
@LifeInKeralaTV 3 ай бұрын
MALABAR AGRO NURSERY PH: 8547 71 44 95 9633 20 65 94
@shanavas789kilimanoor5
@shanavas789kilimanoor5 11 күн бұрын
അൽഫോൻസാ മാവ് ഉണ്ടോ
@Maneksha..
@Maneksha.. 15 күн бұрын
ഇയാൾ വലിയ കുഴപ്പക്കാരനാണ്. 3 വർഷം മുൻപ കുറച്ച് കൂടുതൽ plants ഞാൻ വാങ്ങി നമ്മൾ Select ചെയ്ത് വച്ചിട്ട് അടുത്തിടത്തേക്ക് പോകുബോൾ എടുത്ത് മാറ്റി ഉള്ളതിൻ ഏറ്റവും മോശമായത് വയ്ക്കും. കൂടുതൽ Pants ഉള്ളതിനാൽ പെട്ടന്ന് നമ്മൾ തിരിച്ചറിയില്ല. വാങ്ങുന്നവർ ശ്രദ്ധിക്കണം.
@pradeepprabhakar7080
@pradeepprabhakar7080 Ай бұрын
രണ്ടു മാസം മുൻപ് ഞാൻ ഒരു ലിസ്റ്റ് അയച്ചിരുന്നു. വില ketta ശേഷം ഞാൻ അത്യാവശ്യം ഉള്ളതു മാത്രം വേണം എന്നാ ആവശ്യ പെട്ടു. അതു കൊറിയർ ചെയ്യാനും ആവശ്യപ്പെട്ടു. അതോടെ താല്പര്യം ഇല്ലാത്ത രീതിയിൽ ഉള്ള പെരുമാറ്റം. യു ട്യൂബ് ൽ സംസാരിക്കുമ്പോൾ വളരെ മാന്യൻ. അടുത്ത് പെരുമാറുമ്പോൾ അറിയാം.
@DIY_STUFFS_
@DIY_STUFFS_ 27 күн бұрын
Ethra rate
@Joney838
@Joney838 2 ай бұрын
കണ്ട കണകുണാ ഒക്ക് ബഡ്ഡ് ചെയ്ത് വിറ്റാൽ ക൪ഷക൪ ചതിവിൽ പെടു൦ ഗ്യാരണ്ടി ഉണ്ടോ?
@chandrikavs1497
@chandrikavs1497 3 ай бұрын
Enikku2 chandrakaran venam Ente veetil nalla assal pulissery mavum Tholikaipanum undu Chandrakaranum vattamavum ella athu undo vila ethra
@LifeInKeralaTV
@LifeInKeralaTV 3 ай бұрын
MALABAR AGRO NURSERY PH: 8547 71 44 95 9633 20 65 94
@Joney838
@Joney838 2 ай бұрын
വീട്ടിൽ എത്തിക്കുന്നതിന്റ് പീസ് ചെടിയിൽ ഈടാക്കുന്ന കൊച്ചു കള്ള൯😂😂
@preethyajithpkd7492
@preethyajithpkd7492 3 ай бұрын
മയിൽ ഗോവ മാവ് ഉണ്ടോ
@nalinirg515
@nalinirg515 3 ай бұрын
കാഞങ്ങാട് ഡെലിവറി ഉണ്ടോ
@SudhamaniT
@SudhamaniT 3 ай бұрын
ചന്ദ്ര ക്കാരൻ എത്ര ആണ് റേറ്റ്
@jabeenshowkath5280
@jabeenshowkath5280 2 ай бұрын
കല്ലുവെട്ടി മാവ് ഉണ്ടോ
@LifeInKeralaTV
@LifeInKeralaTV 2 ай бұрын
Contact The number that given in description
@chackovarughese3450
@chackovarughese3450 3 ай бұрын
please your reply is expected.
@LifeInKeralaTV
@LifeInKeralaTV 3 ай бұрын
MALABAR AGRO NURSERY PH: 8547 71 44 95 9633 20 65 94
@Tencil577
@Tencil577 3 ай бұрын
കോമാവ്.. അല്ലെങ്കിൽ കപ്പമാവു ഉണ്ടോ.. പണ്ട് വീട്ടിൽ ഉണ്ടായിരുന്നു.. വീട് പുതുക്കി പണിയത്പ്പോൾ വെട്ടി.. അതു പിടിപ്പിക്കാൻ ഒരാഗ്രഹം.. ഉണ്ടെങ്കിൽ പറയണേ
@SabiraS-uj3uz
@SabiraS-uj3uz 3 ай бұрын
ഇവിടെ ഉണ്ട് ഞാൻ വാങ്ങിയിരുന്നു ഇപ്പോൾ ഉണങ്ങിപ്പോയി. അത് എൻ്റെ കുഴപ്പം കൊണ്ടായിരുന്നു
@LifeInKeralaTV
@LifeInKeralaTV 3 ай бұрын
MALABAR AGRO NURSERY PH: 8547 71 44 95 9633 20 65 94
@santhoshkuttan8579
@santhoshkuttan8579 3 ай бұрын
Njaan vaangi..
@Anoop33
@Anoop33 3 ай бұрын
ആരും വെച്ച് പിടിപ്പിക്കാൻ നോക്കണ്ട കെപ്പൽ ഒരു വസ്തു കൊള്ളാത്ത പഴങ്ങളാണ് വെറുതെ കിട്ടിയാൽ പോലും വെക്കാൻ പറ്റാത്ത ഒരു ഫൂട്ട് പ്ലാന്റ്
@ActorHSR
@ActorHSR 3 ай бұрын
Suhurthe, Nammalude sthapanathil ninnu idhu vere keppal chedi vettattila. And nammude nursery il ila. Oro fruits um oro taste aanu and it depends upon person to person how it is like or not like. Some fruits may like to some people and some fruits may not. However, Thank you for your valuable comments
@SudhamaniT
@SudhamaniT 3 ай бұрын
എനിക്കും മിയസാക്കി മാവ് എത്ര ആണ് റേറ്റ്
@anugeorge4806
@anugeorge4806 2 ай бұрын
200 rupees ❤
@SudhamaniT
@SudhamaniT 2 ай бұрын
@@anugeorge4806 200±കൊറിയർ ചാർജ് എത്ര
@KRISHNAKUMAR-gr3sc
@KRISHNAKUMAR-gr3sc 3 ай бұрын
എന്തൊക്കെ പറഞ്ഞാലും കുറച്ചുകൂടെ വലിയ കവറിൽ നട്ടാൽ നല്ലതായിരുന്നു
@minnuzkichasfun7143
@minnuzkichasfun7143 3 ай бұрын
Veetile mavil airlayering cheythu tharumo
@jabeenshowkath5280
@jabeenshowkath5280 2 ай бұрын
കിലോ പേര തൈ ഉണ്ടോ
@LifeInKeralaTV
@LifeInKeralaTV 2 ай бұрын
Contact The number that given in description
@Alphadna98
@Alphadna98 3 ай бұрын
courier charge adakkam an chediyude vila apo free allallo😄😄
@shifass5322
@shifass5322 3 ай бұрын
പൂമാതളത്തിൻെറ മരമുണ്ടോ
@chackovarughese3450
@chackovarughese3450 3 ай бұрын
Brother, I would like to buy TWO ABIYU PLANTS AND TWO PISTHA PLANTS. I am at Thiruvalla. if available please inform me the time date and cost payment on delivary.I will collect it from M C Road any point.okthanks
@LifeInKeralaTV
@LifeInKeralaTV 3 ай бұрын
MALABAR AGRO NURSERY PH: 8547 71 44 95 9633 20 65 94
@isacnewtonrobert4117
@isacnewtonrobert4117 2 ай бұрын
സ്ഥലം പാരിപ്പള്ളി ആയിട്ടും പോളച്ചിറ(വെള്ളം കൊള്ളി / കമ്പോള മാങ്ങാ ) മാവിൻതൈ ഇല്ലേ!
@LifeInKeralaTV
@LifeInKeralaTV 2 ай бұрын
Contact The number that given in description
@subhagavs5022
@subhagavs5022 3 ай бұрын
Avagathro തൈ ഉണ്ടോ
@jayachandranchandran1589
@jayachandranchandran1589 3 ай бұрын
നാടൻ മാവ് (ചെറിയ മാങ്ങാ )ഉണ്ടോ
@LifeInKeralaTV
@LifeInKeralaTV 3 ай бұрын
MALABAR AGRO NURSERY PH: 8547 71 44 95 9633 20 65 94
@SasiKuttan-n7d
@SasiKuttan-n7d 3 ай бұрын
എന്ത് ചോദിച്ചാലും കോപ്പി പേസ്റ്റ് ഉത്തരം..
@fathimajas1214
@fathimajas1214 3 ай бұрын
Koomavu undo
@LifeInKeralaTV
@LifeInKeralaTV 3 ай бұрын
MALABAR AGRO NURSERY PH: 8547 71 44 95 9633 20 65 94
@abrahamvarghees866
@abrahamvarghees866 3 ай бұрын
ചേട്ടാ കോട്ട മാവിന്റെ തൈ കൊടുക്കാനുണ്ടോ.
@LifeInKeralaTV
@LifeInKeralaTV 3 ай бұрын
MALABAR AGRO NURSERY PH: 8547 71 44 95 9633 20 65 94
@santhoshkuttan8579
@santhoshkuttan8579 3 ай бұрын
Kottamaavu is very rare now..
@vishnumohan6984
@vishnumohan6984 3 ай бұрын
വില പറയാൻ പറ്റില്ല 😂😂കൊള്ളക്കാർ ഒക്കെ അങ്ങനെ ആണ് 🤣🤣
@shyjuindian-up7ui
@shyjuindian-up7ui 3 ай бұрын
ആവശ്യമുണ്ടെങ്കിൽ നേരിട്ട് വിളിച്ച് ചോദിക്കാലോ ......
@mohamedsalih7330
@mohamedsalih7330 3 ай бұрын
പറയുന്നത് കുറേ സത്യമായിതോന്നുന്നുണ്ടല്ലൊ.അതുപോരെ.
@LifeInKeralaTV
@LifeInKeralaTV 3 ай бұрын
MALABAR AGRO NURSERY PH: 8547 71 44 95 9633 20 65 94
@stefinsebastian7369
@stefinsebastian7369 3 ай бұрын
​@@LifeInKeralaTV ❤
@AMA_birds._
@AMA_birds._ 3 ай бұрын
Itharayum parayunnundengil pinne enthe vilakuudy paranjal njan eppozum chothikkunna kariyam anu
@ChandeanPathirickal
@ChandeanPathirickal 3 ай бұрын
മയിലപൂമാങ്ങ ചുവന്ന്നെല്ലിക്ക വലുപ്പം ഉള്ള മാങ്ങ ഉണ്ടോ
@LifeInKeralaTV
@LifeInKeralaTV 3 ай бұрын
MALABAR AGRO NURSERY PH: 8547 71 44 95 9633 20 65 94
@DaissammaThomas
@DaissammaThomas 3 ай бұрын
Lemon avilable
@saithalavi6458
@saithalavi6458 3 ай бұрын
എന്താണ് മുന്തി രിമാവിൻ്റെ പ്രത്യേകത?
@shyjuindian-up7ui
@shyjuindian-up7ui 3 ай бұрын
മാങ്ങ മുന്തിരി പോലിരിക്കും .... ഒരു കുലയിൽ നിറയെ മാങ്ങ .
@LifeInKeralaTV
@LifeInKeralaTV 3 ай бұрын
MALABAR AGRO NURSERY PH: 8547 71 44 95 9633 20 65 94
@SasiKuttan-n7d
@SasiKuttan-n7d 3 ай бұрын
ഇയാൾ കോപ്പി പാസ്സ് ചെയ്യാൻ തന്നെ ഇരിക്കുക ആണോ.. നല്ല ബെസ്റ്റ് യു ട്യൂബർ 😂
@Fathima-wu9np
@Fathima-wu9np 3 ай бұрын
Veetle മരത്തിൽ ചെയ്ത് തരാമോ 10 വർഷം പ്രായമായ മാവ് കാർ വെക്കാൻ കമ്പ് വെട്ടിയതാ
@LifeInKeralaTV
@LifeInKeralaTV 3 ай бұрын
MALABAR AGRO NURSERY PH: 8547 71 44 95 9633 20 65 94
@eManoharatheram
@eManoharatheram 3 ай бұрын
മരത്തിന്റെ വളർച്ചയും എംഎൽഎ യുടെ പേരും ശരിയാ ചേട്ടാ 😅😅😅
@jamesgeorge5835
@jamesgeorge5835 3 ай бұрын
Not PJ Joseph, PC George
@Joney838
@Joney838 2 ай бұрын
ഈയാളോട് ഞാ൯ മാവ് വാങി കായ ഇല്ല😂😂
@vishnumohan6984
@vishnumohan6984 3 ай бұрын
Egg of the sun ഉണ്ട് മിയസാക്കിയും ഉണ്ട് 🤣🤣🤣🤣
@jamaludheenjamal5269
@jamaludheenjamal5269 3 ай бұрын
വില പറ
@shibusnair9926
@shibusnair9926 2 ай бұрын
കോട്ടുകോണവും വെള്ളരിയും കൂടി ഒരു മാവിൽ കിട്ടുമോ
@LifeInKeralaTV
@LifeInKeralaTV 2 ай бұрын
MALABAR AGRO NURSERY PH: 8547 71 44 95 9633 20 65 94
@sijoscapzz2898
@sijoscapzz2898 3 ай бұрын
Mangoesteen ille avide
@LifeInKeralaTV
@LifeInKeralaTV 3 ай бұрын
MALABAR AGRO NURSERY PH: 8547 71 44 95 9633 20 65 94
@SubashMananthavady
@SubashMananthavady 3 ай бұрын
വയനാട് ഡെലിവറി ഉണ്ടോ
@LifeInKeralaTV
@LifeInKeralaTV 3 ай бұрын
und MALABAR AGRO NURSERY PH: 8547 71 44 95 9633 20 65 94
@santhoshcherian7323
@santhoshcherian7323 3 ай бұрын
Hi Chetta, please send your number. I am residing at pathanamthitta dist.
@LifeInKeralaTV
@LifeInKeralaTV 3 ай бұрын
MALABAR AGRO NURSERY PH: 8547 71 44 95 9633 20 65 94
@PeterMDavid
@PeterMDavid 3 ай бұрын
കറുത്ത മുവാണ്ടൻ ഉണ്ടോ?
@LifeInKeralaTV
@LifeInKeralaTV 3 ай бұрын
MALABAR AGRO NURSERY PH: 8547 71 44 95 9633 20 65 94
@SasiKuttan-n7d
@SasiKuttan-n7d 3 ай бұрын
എന്ത് ചോദിച്ചാലും ഉത്തരം ഇല്ല. കഷ്ടം
@stephanss5700
@stephanss5700 3 ай бұрын
Kurach mave venam
@LifeInKeralaTV
@LifeInKeralaTV 3 ай бұрын
MALABAR AGRO NURSERY PH: 8547 71 44 95 9633 20 65 94
@tomykabraham1007
@tomykabraham1007 2 ай бұрын
Simhavaalan. Msngo
@abdurahmanp6605
@abdurahmanp6605 3 ай бұрын
മലപ്പുറം ഡെലിവറി ഉണ്ടോ
@LifeInKeralaTV
@LifeInKeralaTV 3 ай бұрын
MALABAR AGRO NURSERY PH: 8547 71 44 95 9633 20 65 94
@Gikku2104
@Gikku2104 3 ай бұрын
മലപ്പുറം കേരളത്തിലല്ലേ ?
@hamsa0123
@hamsa0123 3 ай бұрын
വെറുതെ തൈ കാണിച്ചിട്ട് കാര്യമില്ല. അത് കായ്ക്കുമോ എന്നു ഒരു ഉറപ്പ്മില്ല. കായ്ച്ചു നിൽക്കുന്നത് കാണിക്കൂ
@needhu4945
@needhu4945 3 ай бұрын
വില പറയാതെ എനാ....... ഇന ഈ video 👎👎👎 നിങ്ങളുടെ തൈകൾ ക്വാളിറ്റിയുള്ള തൈകൾ ആണെങ്കിൽ അതിൻറെ വില പറയേണ്ടത് നിങ്ങൾ തന്നെയാണ്. അതിനെ മറ്റുള്ളവരുടെ വിലയെ കംപയർ ചെയ്യേണ്ട ആവശ്യമില്ല നിങ്ങൾ ഒരു ബിസിനസ് മാൻ ആണെങ്കിൽ നിങ്ങൾ അതിൻറെ വില പറയണം
@needhu4945
@needhu4945 3 ай бұрын
നിങ്ങളുടെ തൈകളുടെ വില പറയാനുള്ള അവകാശം നിങ്ങൾക്ക് മാത്രമാണ് ആ തൈകളിൽ വിശ്വാസം ഉള്ളവർ
@KarthiPp-dl3yr
@KarthiPp-dl3yr 3 ай бұрын
KZbin 😂😅😂😂😅
@KarthiPp-dl3yr
@KarthiPp-dl3yr 3 ай бұрын
😂😅
@santhoshcherian7323
@santhoshcherian7323 3 ай бұрын
Hi Chetta, please send me your number. I am staying at pathanamthitta.
@LifeInKeralaTV
@LifeInKeralaTV 3 ай бұрын
MALABAR AGRO NURSERY PH: 8547 71 44 95 9633 20 65 94
@santhoshcherian7323
@santhoshcherian7323 3 ай бұрын
@@LifeInKeralaTV thankyou
@molysanty2535
@molysanty2535 2 ай бұрын
Phone number tharamo
@LifeInKeralaTV
@LifeInKeralaTV 2 ай бұрын
In description
@shanavas789kilimanoor5
@shanavas789kilimanoor5 11 күн бұрын
പേരിസ്മോൻ (കക്കിപഴം )തൈ ഉണ്ടോ
Strange dances 😂 Squid Game
00:22
عائلة ابو رعد Abo Raad family
Рет қаралды 29 МЛН
It's the natural ones that are the most beautiful#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 22 МЛН
Zaynab bint Jahsh (ra): The Longest Arm | The Firsts | Dr. Omar Suleiman
1:14:11
Strange dances 😂 Squid Game
00:22
عائلة ابو رعد Abo Raad family
Рет қаралды 29 МЛН