എന്തുകൊണ്ട് അർജുൻ നിരപരാധിയായി ? Adv. Jyothi Sagarൻ്റെ വിശദീകരണം ഇങ്ങനെ | Vandiperiyar POCSO Case

  Рет қаралды 60,968

News18 Kerala

News18 Kerala

Күн бұрын

Vandiperiyar POCSO Case: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുൻ കുറ്റക്കാരനല്ലെന്ന് കോടതി.
#vandiperiyar #vandiperiyarpocsocase #pocsoact #pocsocase #news18kerala #malayalamnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 115
@Manoj_P_Mathew
@Manoj_P_Mathew Жыл бұрын
അർജുൻ എന്തുകൊണ്ടും കമ്മ്യൂണിസ്റ്റ് പ്രതിനിധിയായി നിയമസഭയിൽ മത്സരിക്കണം അടുത്ത മുഖ്യമന്ത്രി ആകണം എല്ലാ യോഗ്യതയും ഉള്ള ഒരു ഡിവൈഎഫ്ഐ കാരനാണ് #supportrapeistarjundyfi
@abhirambalakrishnan1375
@abhirambalakrishnan1375 Жыл бұрын
കോൺഗ്രസ്സ് ആണ് അക്കാര്യത്തിൽ ബെസ്റ്റ്... മുൻ പരിചയം ഉണ്ടല്ലോ കുറേ
@lalithaa2320
@lalithaa2320 Жыл бұрын
എന്നിട്ട് യഥാര്ത കുറ്റവാളിയെന്താ പിടിക്കപ്പെടാത്തത്. കുഞ്ഞിന് നീതി ലഭിക്കണ്ടേ.
@sruthi4167
@sruthi4167 Жыл бұрын
​@@abhirambalakrishnan1375Communist nte athrem varilla...avar ath valiya veeravaadam aayi prasangikkarum und...enikk party onnum illatto
@MidlajkMidu
@MidlajkMidu Жыл бұрын
പിന്നെന്തിനാ അവൻ അദ്യം സമ്മതിച്ചേ അതുപോലെ ഫസ്റ്റ് ഉണ്ടായിരുന്ന ജഡ്ജിയെ എന്തിനാ മാറ്റിയെ
@ushanayar7158
@ushanayar7158 Жыл бұрын
ഇനി ഇവൻ പതിവിലും strong ആയി പാർട്ടിക് ഒരു മുതൽ കൂട്ടു ആകും. ഈ പണ്ടാരകാലൻ കാരണ ഭുതന്റെ തലയിൽ ഇടുത്തി വിഴണെ ഭഗവാനെ 🙏
@sarashamsham856
@sarashamsham856 Жыл бұрын
ഇയാളെ മോൾക്ക് ഈ ഗതി വരാൻ പ്രാർത്ഥിക്കുന്നു എന്നിട്ടു താങ്കൾ വാദിച്ചു രക്ഷപ്പെടുത്തണം ട്ടോ സാറേ ,
@Electric916
@Electric916 Жыл бұрын
Ayinu nee prarthikano , 🧐 Nale nee ayirkum ennal aa kutyye rape cheyyan pokunth ennu parayendi verum Ninte varthmnm kett ninte vichram nee valiya punyalan ennano😊.ninne pole ullver aan ivide ithinoke prothsahnm kodukunth. Nanam illathe public platform vannu parayunnu vere kuttikum ingine varanm ennu,ninku sheirkum oru thengyum illa.ninki ingine kuttikl peedpika pednm Kand aswdiknm,athalle ninte udesshm Athondalle immthri dailoge vidunnth chette..
@adithyanadithyan2096
@adithyanadithyan2096 Жыл бұрын
Agnonnum parayallu thettu cheythvar shikshikkapedatte vtil ollavare parayenda avashyam illa. Oru kunjinum ignolla avastha varathirikkatte
@aaaaaahhhh23
@aaaaaahhhh23 Жыл бұрын
@@Electric916 oru public platform l vanit killavan ingna oke paryumbo aalukal um ingna oke parnj berum 🙂
@ajithak1055
@ajithak1055 Жыл бұрын
ഇയാളാണോ ദൈവം ? ഇവൻ പ്രതിയാണ് എന്ന് സംസ്ഥാനത്തിന്റെ പോലീസിന് തെളിയിക്കാൻ പറ്റിയില്ല പിന്നെ അയാളെ എങ്ങനെ ശിക്ഷിക്കും ?
@വേറിട്ടവഴികൾ
@വേറിട്ടവഴികൾ Жыл бұрын
ഇതൊക്കെ പാർട്ടി +പോലീസ് +പ്രോസിക്യൂട്ടർ ഒത്തു കളി ആണെന്ന് ആർക്കാണ് അറിയാത്തത് 🙏🌹
@Carmelahridhya
@Carmelahridhya Жыл бұрын
നിനക്ക് വേണ്ടി. ഒരാൾ വരും. ആ മകൾക്ക് നീതി കൊടുക്കാൻ. കാത്തിരുന്നോ
@abhiramdev5595
@abhiramdev5595 Жыл бұрын
CBI അന്വേഷണം വേണം .. ആ പ്രതിയെ പെടുത്തിയതാണോ യഥാർത്ഥ പ്രതി വേറെ ഉണ്ടോ ... വക്കീൽ പറയുന്നതനുസരിച്ച് എല്ലാവരും ഇടതുപക്ഷ അനുഭാവികളാണ് .. ഇരയുടെ കുടുംബവും പ്രതിയുടെ കുടുംബവും ഒക്കെ സത്യം പുറത്ത് വരണം ..
@sreekala7690
@sreekala7690 Жыл бұрын
കറക്റ്റ്
@pmskl1089
@pmskl1089 Жыл бұрын
Arjun enthina Annu kuttam sammayhichath ?
@shajijoseph-ht9sb
@shajijoseph-ht9sb Жыл бұрын
തെളിവുകൾ നശിപ്പിച്ചു കഴിഞ്ഞിട്ടുണ്ട് .
@ajithak1055
@ajithak1055 Жыл бұрын
@@pmskl1089കുറ്റം സമ്മതിച്ച ഒരാളെ സംസ്ഥാന പോലീസ് സേനക്ക് എന്ത്കൊണ്ട് അഴിക്കുള്ളിൽ ആക്കാൻ പറ്റിയില്ല ?
@Lailu-s4z
@Lailu-s4z Жыл бұрын
F I R ഇട്ട ഉന്നതന്റെ കൊച്ചുമകൾക്കും ഇങ്ങനെ ഒരു ദുരവസ്ഥ സംഭവിക്കാതിരിക്കട്ടെ 😩😩😩😩
@shamshami172
@shamshami172 Жыл бұрын
ഈ വക്കീലിന്റെയും
@ronycherian7339
@ronycherian7339 Жыл бұрын
​@@shamshami172 വകീലാണോടാ കേസ് അന്വേശേഷിച്ചത്. ഇനി ജഡ്ജ് നാ പറ
@ajithak1055
@ajithak1055 Жыл бұрын
@@ronycherian7339ജഡ്ജിയെ പറഞ്ഞിട്ടെന്താ കാര്യം 😂
@indian7736
@indian7736 Жыл бұрын
ഈ വക്കീലിന്റെ മകള്‍ക്കും കൊച്ചുമക്കള്‍ക്കും ഇങ്ങനെ സംഭവിക്കും, അപ്പോളും പ്രതിക്ക് വേണ്ടി ഇവന്‍ തന്നെ വാദിക്കും...
@sallyissac9933
@sallyissac9933 Жыл бұрын
ഇവൻ പ്രതി അല്ലെങ്കിൽ യഥാർത്ത പ്രതിയെ കൊണ്ടുവരൂ. ഇവൻ തന്നെ പറഞ്ഞല്ലോ ഇവൻ ആണ് കൊന്നതെന്ന്. പിന്നെ നീയൊക്കെ ഇങ്ങനെയുള്ളവരെ രക്ഷിക്കാൻ നോക്കിയാൽ?? ആ പാവം അമ്മയുടെ വികാരം നീയൊന്നും കാണുന്നില്ലേ😢😢
@rijuchacko4236
@rijuchacko4236 Жыл бұрын
പോലീസ് എത്ര പീഡിപ്പിച്ചാലും തെറ്റ് ചെയ്യാത്തവർ ഇങ്ങനെയാണ് ചെയ്തതെന്ന് പറഞ്ഞു കൊടുക്കുമോ അവൻ ഉറക്കെ പറയില്ലേ ഞാൻ ചെയ്തിട്ടില്ല എന്ന്
@puttus
@puttus Жыл бұрын
എനിക് തോന്നുന്നത് ഈ വക്കീലാണെന്നു തോന്നുന്നു കൊച്ചിനെ പീഢിപ്പിച്ചു കൊന്നത്.... പ്രതിയെ രക്ഷപ്പെടുത്താനുള്ള ഇവന്റെ കോൺഫിഡൻസ് അതാണ് 😊
@BabyThomas-s1o
@BabyThomas-s1o Жыл бұрын
ഇവിടെ കോൺഗ്രസ് ഭരിച്ചു കണ്ടു. ഇവിടെ കമ്മ്യൂണിസ്റ്റ് ഭരിച്ചു കണ്ടു ഇവിടുത്തെ ജനങ്ങൾക്ക് എന്താണ് ഉപകാരപ്രദമായി എന്തെങ്കിലും ഒരു നേട്ടം ഉണ്ടായോ ഇപ്പോൾ
@AkbarCp-fb6ft
@AkbarCp-fb6ft Жыл бұрын
എനിക്ക് അതല്ല സംശയം DNA ടെസ്റ്റ്‌ വിരലടയാളടെസ്റ്റ്‌ ഒന്നും നടത്താതെ ഒരു പ്രതിയെ ഉണ്ടാക്കിയത് എന്തിനു വേണ്ടി ആരാണ് യഥാർത്ഥ പ്രതി
@Administrator_sudo
@Administrator_sudo Жыл бұрын
Read the judgement of this case.. Who said the DNA Test was done? Once you read the judgement you will understand where faults have happened in the investigation.
@AkbarCp-fb6ft
@AkbarCp-fb6ft Жыл бұрын
@@Administrator_sudo ഫാൾട്ട് അന്വേഷണം നടത്തി തെളിവ് ഹാജരാക്കിയ പോലിസ് ഉദ്യോഗസ്ഥർക്കല്ലേ സംഭവിച്ചത് തെളിവ് സ്ട്രോങ്ങ്‌ ആയിരുന്നേൽ തൂക്കു കയർ കിട്ടേണ്ട കേസ് ആണ്
@lithinr1696
@lithinr1696 Жыл бұрын
​@@Administrator_sudoJudgement evide കിട്ടും..അല്ലേൽ കേസ് no എത്രയാ..
@ak48
@ak48 Жыл бұрын
@@Administrator_sudo What do you think of this Crime? I mean I have been watching some of those videos and my assumption is he is lying but I’m not sure if he has done it or not. It is evident that he is not saying that truth but what do you think about this case? I’m asking you because I saw the comments of others and they’re all emotional reactions but I think you are beyond such emotional acts and might be able to provide some insights about this situation. So if you could please respond…
@Administrator_sudo
@Administrator_sudo Жыл бұрын
@@ak48 This case relies completely on circumstantial evidence as there is no eye witness in this case. When the prosecution relies entirely on circumstantial evidence, securing a conviction becomes challenging, as each circumstance should point to the guilt of the accused. According to the prosecution, the crime occurred on 30.6.2021. Initially, everyone, including the parents, believed it was accidental hanging inside a closed room. The locked doors led the police to treat it as an accidental death until the postmortem revealed that the victim had been sexually assaulted. With no eyewitnesses, there was no accused initially. It was when the police noticed that the accused claimed not to have seen the victim on 30.6.2021. However, other witnesses contradicted this, stating that the accused had seen the victim. According to the accused's interview given after acquittal, he claimed to have forgotten that he had seen the child on that day. The accused was arrested on 5.07.2021. Many actions done by the police before the arrest of the accused were carried out in a shabby manner. Especially the scene mahazar of the room where the victim child had died. It showed that the windows were locked. It was only when the accused confessed that the police understood the significance of that window. If the window is closed, there is no way for the accused to leave the room after the crime because it was locked from the inside. There are many problems in the investigation; scientific evidence was inconclusive. There was no presence of male spermatozoa on the anal or vaginal swab of the victim or the dress or underwear worn by the victim. The only place spermatozoa were found was the bedsheet, but it was of low quality for DNA profiling according to Forensic report filed by FSL. Pubic hair was found on the same sheet, but DNA profiling couldn't be done due to the low quantity. It was similar, but no DNA evidence was present. Additionally, a fiber similar to the dress worn by the accused was found in the victim's hand, but it was just similar, not identical. Hence, scientific evidence was also lacking. There are many problems in the investigation, especially in collecting scientific evidence. I won't be able to point out every issue in the comment section. In my personal opinion, even if I was the judge, I can't convict the accused in this case. There is no circumstance that I can point to and say the crime was committed by the accused based on the evidence presented by the prosecution. The case is structurally weak, and anything built on it will fall apart. I don't think the police had malicious intentions for saving the accused. Their delay in understanding the circumstances of death made a huge role in this result. They couldn't find the accused in short span of the incident is also one factor and them being poor in collecting scientific evidence is the reason to some extent why this happened .When I read the judgment, I feel they might have even tried to plant evidence to ensure conviction. The pubic hair and semen found in the bedsheet are not reliable because it was unsealed and unpacked with the police until 7.7.21. Remember, the accused was in police custody from 4.7.21 to 5.7.21, then the arrest was recorded. So they had tried but couldn't do much. They might have thought Anal and Vaginal Swabs would show the presence of the accused's spermatozoa, but they didn't. Since the accused was taken into custody only on 4.7.21, there is no point in trying to find the victim's DNA on the accused. Regarding the accused I might have a personal opinion on the accused after seeing the interview but I am not an expert in body language to give my opinion on it in public. It's not right.
@thankamaniadhikarathil9639
@thankamaniadhikarathil9639 Жыл бұрын
അവൻ പോലും കോടതി യെ പറ്റിയും വിധി നടപ്പാക്കിയ മഞ്ജു ജഡ്ജി യെ പറ്റിയും എന്തായാലും നല്ല പോലെ മനസ്സിലാക്കി ഇനി ഈ വക്കീലിന്റെ യും ജഡ്ജി യുടെയും മക്കളെ പീഡിപ്പിക്കാൻ ഉള്ള ധൈര്യം അവനു ണ്ടാവും ആ കുട്ടി ക്ക് സംഭവം നടന്നദിവസം 100രൂപ ക്ക് മിഡായി വാങ്ങിയത് കടക്കാരൻ പറഞ്ഞു ഇടക്കിടെ വാങ്ങി കൊണ്ട് പോവാറുണ്ട് എന്നും പറഞ്ഞു ചെയ്തകുറ്റം അന്ന് അവൻ സമ്മതിച്ചു ഒരിക്കലും ഇല്ല എന്ന് പറഞ്ഞില്ല ഇപ്പോൾ നടന്നത് ഒരു മറിമായം തന്നെ ദൈവം എന്തോ കരുതി വച്ചു കാണും
@subhash6726
@subhash6726 Жыл бұрын
ഒരു പൂറിടെമോന്റെയും വിശദീകരണം വേണ്ട
@Lailu-s4z
@Lailu-s4z Жыл бұрын
ദൈവത്തിന്റെ കോടതി അവനെ വെറുതെ വിടില്ല . അവന്റെ കാമപ്രാന്തു തീർന്നോ 😪
@PrasanthKumar-vg6tp
@PrasanthKumar-vg6tp Жыл бұрын
നിയമം നോക്കുകുത്തി ആവുന്നത്, ജനങ്ങളുടെ കോടതി പ്രതികരിക്കാൻ ശേഷി ഇല്ലാതെ വരുമ്പോൾ ആണ്. എന്നിട്ട് ദൈവത്തിൻ്റെ കോടതിയിൽ വിധി പറയുന്നത് നോക്കി ഇരിക്കുന്നത് നല്ല കാര്യമാണ്
@abin3389
@abin3389 Жыл бұрын
Ivananu kuttam cheithathennu thanikkurappundo... ! Cheithittundel Police aanu theliyikkendath... mattareyo rakshappeduthan ivane karu aakkiyathalla ennu thanikkengane parayan pattum... !
@sooryakanthi757
@sooryakanthi757 Жыл бұрын
എവിടെ യഥാർത്ഥ പ്രതി??!.
@Haaaiiiiiiii455
@Haaaiiiiiiii455 Жыл бұрын
ഒരു പോക്സോ കേസ് ഒക്കെ വെറുതെ വിടണമെങ്കിൽ പ്രതി കുറ്റക്കാരനാണെന്നതിനുള്ള ഒരു തെളിവ് പോലും പോലീസിനു കോടതിയിൽ ബോധിപ്പിക്കാൻ പറ്റാഞ്ഞിട്ട് തന്നെ ആണ്.പോലീസ് ചെലപ്പോ എളുപ്പത്തിനു വേണ്ടിയോ ആരെയെങ്കിലും രക്ഷിക്കാൻ വേണ്ടിയോ കളിച്ച കളിയായിരിക്കും...ഈ പ്രതി ഒരു പാവപ്പെട്ടവൻ ആയിരിക്കും....ഇതിനു വിവരം ഇല്ലാത്ത കൊറേ എണ്ണം കോടതിയെ കിടന്ന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല....പോക്സോ കേസുകൾ ഒക്കെ കഴമ്പുണ്ടെങ്കിൽ 30 ഉം 40 ഉം കൊല്ലം ഒക്കെ ശിക്ഷിക്കുന്ന സമ്പ്രദായം ഉണ്ട് നമ്മുടെ നാട്ടിലെ പോക്സോ കോടതികൾക്ക് എന്ന കോടതിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്കറിയാം...
@anilacubert8669
@anilacubert8669 Жыл бұрын
Satyam ahnu thaangal parajath. Njn Special Fast track pocso court il ahnu practice cheythunath.
@vishnusree6696
@vishnusree6696 Жыл бұрын
Avan theliveduppinu Vanna scene kanumpol tanne ariyallo avananu cheythatenn
@RahimaHaris
@RahimaHaris Жыл бұрын
അവൻ തന്നെയാണ് ക്രൂരത ചെയ്തത് ഉദ്യോഗസ്ഥരെ പിടിപ്പുകേട്
@Jawan-kL25
@Jawan-kL25 Жыл бұрын
Super vakkil🎉
@srnirmalajose4544
@srnirmalajose4544 Жыл бұрын
കുറ്റം സമ്മതിച്ച കേസാണ് എത്തിന് വെറുതെ വിട്ടു.
@Administrator_sudo
@Administrator_sudo Жыл бұрын
എല്ലാ കേസിലും പ്രതികൾ കുറ്റസമ്മതം പോലീസിനോട് നടത്തും.. അതിന് ഒരു വിലയും ഇല്ല.. കുറ്റം കോടതിയിൽ സമ്മതിക്കണം..ഒരു പ്രതിയും സാധാരണ നിലയിൽ കോടതിയിൽ കുറ്റം sammathikilla. Especially in a Serious case like murder in normal circumstances
@abin3389
@abin3389 Жыл бұрын
Thelivanu vendath ... theliyikkendath police aaanu... ! Mattareyo samrakshikkan ivane baliyadakki
@kirant5548
@kirant5548 Жыл бұрын
എങ്ങനെ കൊന്നു. എങ്ങനെ കെട്ടിതൂക്കി എന്നെല്ലാം അയാൾ പോലീസ് ന് പറഞ്ഞു കൊടുത്തത് വെറുതെ ആണോ
@hri6660
@hri6660 15 күн бұрын
എന്നിട്ട് അപ്പീൽ വന്നപ്പോൾ ഇയാൾ വക്കാലത്ത് ഒഴിഞ്ഞ തെന്തിനാ.
@mohdbasheer650
@mohdbasheer650 Жыл бұрын
അർജുൻ ഭാഗ്യവാൻ.. ഇനിയും നിഷ്ഠുരമായ കൃത്യങ്ങൾ ചെയ്ത് ആനന്ദിക്കാനും രക്ഷാപ്രവർത്തനം വിപുലമായ തരത്തിൽ നടത്തി കാരണബൂത്തൻ്റെ അനുഗ്രഹത്തോടെ എംഎൽഎ ആയി എംപി ആയി പിന്നെ മന്ത്രി യുമായി ജീവിക്കാം അടിച്ചു പൊളിക്കാം... ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പൂക്കൾ വിരിയുന്നു
@indulekha829
@indulekha829 Жыл бұрын
നിരപരാധി ആണെങ്കിൽ പ്രതി എവിടെ?
@jessyjose7240
@jessyjose7240 Жыл бұрын
നീ മുടിഞ്ഞു പോകുമെടാ വക്കീലേ
@skariarose9105
@skariarose9105 Жыл бұрын
ആരാണന്ന് കണ്ടുപിടിക്കണം..
@prathyashkp5796
@prathyashkp5796 Жыл бұрын
ചെയ്യാത്ത തെറ്റ് എന്നിൽ അടിച്ചേല്പിച്ചാൽ ഞാൻ പ്രതികരിക്കും. അതും പറ്റിയില്ലെങ്കിൽ ഞാൻ പൊട്ടികരഞ്ഞുകൊണ്ട് പറയും ഞാനല്ല ഇതുചെയ്തത്.അവൻ ആണോ ഇത് ചെയ്തത്?
@Gracy73
@Gracy73 Жыл бұрын
Kodiyude niram nokkiyano peedilpichalum konnalum shiksha sadhu payyanu peedippickamo
@sinanmohammed589
@sinanmohammed589 Жыл бұрын
എന്നാ വക്കീലെ നമ്മുക്ക് ഒരു defamation suit file ചെയ്യാമല്ലോ... വെറുതെ ഒരു പയ്യൻ്റെ 2 വർഷം കളഞ്ഞില്ലെ.... സമൂഹത്തിൽ കൊലപാതകി... പീഢനം നടത്തിയവർ ആയില്ലേ.... നല്ല scop ഉണ്ട്...defamation file ചെയ്യാൻ ഉള്ള ചങ്കൂറ്റം ഉണ്ടോ..... നിരപരാധി ആണ് എന്ന് ഉറപ്പല്ലേ file ചെയ്യ്...
@shalisaju2980
@shalisaju2980 Жыл бұрын
Ee kallavakkeel ithinu thayaravilla. Partykkar sharikku paisa koduthu.
@layya0123
@layya0123 Жыл бұрын
എന്ത് ഉറപ്പ് ? അNDക്ക് ഉറപ്പില്ല, പിന്നല്ലേ ൽ Lol
@sinanmohammed589
@sinanmohammed589 Жыл бұрын
@@layya0123 പറയുന്നത് വ്യക്തമല്ല
@kingpicolo111
@kingpicolo111 Жыл бұрын
​@@layya0123😂
@jessyjose7240
@jessyjose7240 Жыл бұрын
വട്ടനായിതീരട്ടെ
@chackopa6243
@chackopa6243 Жыл бұрын
ഒരു രക്ഷാപ്രവർത്തകൻ കൂടി ഉദയം ചെയ്തിരിക്കുന്നു, മുങ്ങിചാകാൻ വിധിക്കപ്പെട്ടവൻ തൂക്കിക്കോലപ്പെടില്ല 😅
@mrwhitedevild2719
@mrwhitedevild2719 Жыл бұрын
സ്വന്തം മകൾക്ക് ഈ അവസ്ഥ വന്നാൽ അറിയാം ...അപ്പോ ഈ ചെല ഉണ്ടാവുമോ
@gokulpks5947
@gokulpks5947 Жыл бұрын
വീട്ടുകാരും കൂട്ടുകാരും മുഴുവനും അവനെ ഒറ്റപ്പെടുത്തി കഥ മെനഞ്ഞു എന്ന് പറയുന്നത് തെറ്റ് അല്ലെ സാറെ....
@ManifestFaith888
@ManifestFaith888 Жыл бұрын
Enna thaan agum pradhi
@Robin-dz1km
@Robin-dz1km Жыл бұрын
Appuppa vakkeele kochumol ndo ingane oru anubhavam thankalkkum varatte
@sheela3423
@sheela3423 Жыл бұрын
Njangalkku onnum kelkkenda... Daivam veruthae vidilla oruthaneyum😢
@Soumyams90
@Soumyams90 Жыл бұрын
മരിച്ച കുട്ടിക്കും ഇയാൾ നിരപരാധി ആണെങ്കിൽ അയാൾക്കും നീതി ലഭിക്കണം. മറ്റൊരു പ്രതി അയാൾ നിയമത്തിനു മുന്നിൽ വരണം.
@RahimaHaris
@RahimaHaris Жыл бұрын
😊
@ayyappanpc8006
@ayyappanpc8006 Жыл бұрын
വക്കീൽ ഇപ്പോഴും പറയുന്നു പാവപ്പെട്ട പ്രതി🌹 പൂജാമുറിയിൽ നടന്ന കൊലപാതകം പൂജാരി തന്നെ
@palakkaran
@palakkaran Жыл бұрын
#കാശ്
@tech_boss9950
@tech_boss9950 Жыл бұрын
Ninak ethra thantha und enn adhyam kand pidikkkkk … anit ondakk
@cafekanthari648
@cafekanthari648 Жыл бұрын
nariya bharanam
@balanbalan260
@balanbalan260 Жыл бұрын
Ennaaaa pinnay thantay molay ee arjunu kettich kodukkedaa paratta vakkeelay.
@ameerpulikkalvlogs
@ameerpulikkalvlogs Жыл бұрын
Vakkeelinte molku ingane sambavichirunnathenkil avan paavam ennu parayumo
@roymonyelavilayil2056
@roymonyelavilayil2056 Жыл бұрын
Valayar kasu pola ulla kali
@bindhubindhu7670
@bindhubindhu7670 Жыл бұрын
😡😡😡😡😡
@ElizabethMichael-mi4yg
@ElizabethMichael-mi4yg Жыл бұрын
നിരപരാധിയ ല്ല : പുണ്യാളൻ
@User-mncbjlfjrebxkl
@User-mncbjlfjrebxkl Жыл бұрын
eth partyude vijayam ! jai jai gowda ji!!
@bijuvinayakan2431
@bijuvinayakan2431 Жыл бұрын
ഇനി നിന്നെ ഈവഴിക് കണ്ട്‌ പോകരുത്
@humanbeingk4661
@humanbeingk4661 Жыл бұрын
Let court decide ..society’s are always fool don’t listen to them .
@anum3409
@anum3409 Жыл бұрын
ഏതാ ഇത് 😡😡😡😡
@lalithababy9423
@lalithababy9423 Жыл бұрын
Cash kurea kitty kudumbum mudingu thoothuvarum
@anjureghunath366
@anjureghunath366 Жыл бұрын
അപ്പോൾ അവന്റെ ഫോണിൽ കണ്ട ചില പ്രതേക തരം വീഡിയോസ്?????
@VinuPk-d2o
@VinuPk-d2o Жыл бұрын
എല്ലാം കള്ളൻ മാർ
@mohamed-bw2rd
@mohamed-bw2rd Жыл бұрын
അപ്പൊ ആര് റേപ്പ് ചെയ്തു, കൊന്നു 😯
@lalithababy9423
@lalithababy9423 Жыл бұрын
Adutha mukya mandri karanam kuruketta coir ne veliyil vannu
@layya0123
@layya0123 Жыл бұрын
ഞാൻ വിശ്വസിച്ചു, നിങ്ങളോ ?
@JijoDevasya
@JijoDevasya Жыл бұрын
Prathi poovaan kozhi aayyirikkum
@antonythomas7574
@antonythomas7574 Жыл бұрын
But all interveiws his body language and actions and even emotional expresseions tell he is the culprit. If this lawyer has helped an evil convict escape, i pray karma find his family too.
@krishnakumarkrishnan9027
@krishnakumarkrishnan9027 Жыл бұрын
സഖാവ് അർജുനു അഭിവാദ്യങ്ങൾ
@priyaa1513
@priyaa1513 Жыл бұрын
Avan kuttam sammathichathalle
@AshwinAshwin-k2m
@AshwinAshwin-k2m 11 ай бұрын
Ivan cheydhunn ellam paranjadhanuu ....bit ivaneyokkey verudheyy vitta courtumm poliseumm advocateumm ningall award kodukkanamm...
@ManuKsd-e8h
@ManuKsd-e8h Жыл бұрын
DNA test left the chat
@muraleedharannair5321
@muraleedharannair5321 Жыл бұрын
അവൻ dyfi ആയത് കൊണ്ട്!
@Kannan-fd8oy
@Kannan-fd8oy Жыл бұрын
Evane okke thalli kollanam 😡😡😡
@roymonyelavilayil2056
@roymonyelavilayil2056 Жыл бұрын
Kuninta almava thalaka mida karngu nunda 24 kalichon kali pichon Thungi chavu
@ashrafvm3187
@ashrafvm3187 Жыл бұрын
Sagakkale munnotu
@ravic724
@ravic724 Жыл бұрын
How he is presenting his cases in a court, I wonder. Cannot talk Malayalam in clear voice and pronunciation?😩
@mayal2646
@mayal2646 Жыл бұрын
Before making him free, kindly bring out the real culprit and then you would have finished the case,now Public became fools and now anybody can repeat the same
@ashrafvm3187
@ashrafvm3187 Жыл бұрын
Evan aaraa
@babyfrancis968
@babyfrancis968 Жыл бұрын
Po kelava
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
ഉന്നതകുല!'ഗം' | GUM | 04 Feb 2025
6:07
asianetnews
Рет қаралды 135 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН