പ്രതിക്ക് വീണ്ടും ശിക്ഷ കിട്ടുകയാണെങ്കിൽ വക്കീലിന് കൂടി ശിക്ഷ കൊടുക്കണം
@sindhuvijith4837 Жыл бұрын
അത് അവശ്യം ആണ്
@akhilkrishna1938 Жыл бұрын
സ്വയം മൊണ്ണ ആവാതെ... അത് താങ്ങാൻ വേറെ ഒരു മൊണ്ണയും
@Rejaninakshathra Жыл бұрын
ഒരു കുഴപ്പവുമില്ല വക്കീലേ. ഏതായാലും വക്കീലിന് ഉറപ്പുണ്ടല്ലോ അവൻ നിരപരാധി ആണെന്ന്. അപ്പൊ ഇനി ചെയ്യേണ്ടുന്ന കാര്യം എന്താന്ന് വെച്ചാൽ അവനെ കുറച്ചു നാൾ നിങ്ങളുടെ വീട്ടിൽ നിർത്തുക നല്ല പോഷക ആഹാരമൊക്കെ കൊടുക്കുക. ജയിലിൽ കിടന്നതിന്റെ ക്ഷീണം മാറി വരുമ്പോഴേക്കും സ്വന്തം വീട്ടിലെ കേസ് വാദിക്കാനുള്ള ഭാഗ്യം നിങ്ങള്ക്ക് കിട്ടും വക്കീലേ.
@@riksonsebastine6766 നമ്മുടെ നാട്ടിൽ നിയമവും നീതിയും ഒക്കെ ഇല്ലേ.
@riksonsebastine6766 Жыл бұрын
@@Rejaninakshathra sontham makale konnavanu oru pakal allenkil oru night jeevikan avasaram kodukam.... Arum illatha oru placelekku pidichu kondu pokanam ennittu lokathile arum cheythittillatha athrayum kruoooram ayi kollanam....sontham makalku vendi athrayum enkilum cheythille ennu vicharichu kidannurangam........................
@Gloossyygirl Жыл бұрын
Ithupole avnte vtl undavnm evan karanm 😢
@vishnubalakrishnan8676 Жыл бұрын
ഇവന്റെ ഇന്റർവ്യു കണ്ടാൽ ചോറ് തിന്നുന്ന ഏതൊരാൾക്കും മനസിലാവും.. ഇവൻ തന്നെ ആണ് ആ ക്രൂരത ചെയ്തത് എന്ന്... എന്നിട്ട് അവനെ മാന്യൻ ആക്കാൻ നോക്കുന്നു.. ഉളുപ്പില്ലാത്ത വർഗം... Hatsoff to kerala police... ബട്ട് നമ്മുടെ നിയമം ഇങ്ങനെ ആയി പോയി..
@Balkhash2830 Жыл бұрын
Where is the evidence collected by police?
@Jayarajmavath Жыл бұрын
നിയമത്തിനെ കുറ്റം പറയാൻ പറ്റില്ല.. കോടതിക്ക് തെളിവുകൾ വേണം.. ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുപോയി 😨
@chaplin1669 Жыл бұрын
ഇവിടെ നീതി നടപ്പായില്ല ... നിയമം മാത്രം ആണ് നടപ്പായത് 😢😢
വക്കീലിന്റെ മുഖം തന്നെ അവലക്ഷണം, നിങ്ങള്ടെ വീട്ടിലും ഉണ്ടല്ലോ പെണ്ണുങ്ങളും കുട്ടികളും, ഇതുപോലെ ഒന്ന് സംഭവിക്കാതിരിക്കട്ടെ, ആ കുഞ്ഞിന്റെ ശാപം തലക്കുമീതെ വന്ന് നിൽക്കും, ഒരുഗതിയും പരഗതിയുമില്ലാതെ ഓടുന്നത് കാണാം, സാമ്രാജ്യം തകരാൻ ഒരു നിമിഷം മതി, അനുഭവിക്കും എഴുതിഒപ്പുവെക്കുന്നു, അനുഭവിച്ചിരിക്കും,
@SalihCv-mb7yl Жыл бұрын
സത്യം അവൻ നരകിച്ചു ചാവും
@orchissoftdrinks1495 Жыл бұрын
O pinne
@kayzerzoze Жыл бұрын
@@SalihCv-mb7ylഅതിന് ഇയാള് തന്നെ ആണോ പ്രതി ഇയാളെ കുടുക്കിയത് ആണോ എന്ന് ഉറപ്പുണ്ടോ
@reshureshma9242 Жыл бұрын
Ee vakeel nde veetil ithupole undaavatte🙏🏻
@rahulcs1501 Жыл бұрын
ഒരാളുടെ മുഖം നോക്കി അദ്ദേഹത്തെ എങ്ങനെ വിലയിരുത്തും... ഇതാണ് നമ്മുടെ society ടെ പ്രശ്നം.. അദ്ദേഹം നിയമപരമായി വാദിച്ചു ആണ് കേസ് ജയിച്ചത് അല്ലാതെ വേറെ വളഞ്ഞ വഴിയിൽ അല്ല... മാധ്യമങ്ങളും സോഷ്യൽ മീഡിയ യും പറയുന്ന വച്ചു ശിക്ഷ വിധിക്കാൻ പറ്റില്ല...
@saidalavim639 Жыл бұрын
വക്കീൽ, പ്രതിഭാഗം വക്കീലാണ് ....അവനങ്ങി നത്തന്നേ പറയൂ ....അവന്റെ വാദം അവന്റെ ഭാഗം വിജയിക്കുക എന്നതാണ് .... വക്കീലേ... നിഷ്പക്ഷമായി ചിന്തിക്കൂ .... വക്കീലൻമാരുടെ സ്ഥിരം പണിയല്ലേയിത്. ഒരു കാര്യമുറപ്പാണ്, അങ്ങ് നീതിയുടെ പക്ഷത്തല്ല നിലകൊണ്ടിട്ടുള്ളതെങ്കിൽ തീർച്ചയായും ആ അമ്മയുടെ കണ്ണീരിന് താങ്കൾ കനത്ത വില നൽകേണ്ടിവരും.... ഏത് പ്രതിയെ കൊണ്ട് വന്നാലും അവന്റെയൊക്കെ പിറകെ ഇത് പോലോത്ത വക്കീലൻമാർ വാദിക്കാനുണ്ടാകും ..... ഇങ്ങനെയൊക്കെ വാദിച്ച് പണമുണ്ടാക്കിയാണ് അവരുടെ കുടുംബം പോറ്റുന്നത് ....കഷ്ടം.
@praseedgs6555 Жыл бұрын
അവന്റെ കുഞ്ഞു അല്ലലോ അത്
@jaisnaturehunt1520 Жыл бұрын
ഇയാൾക്ക് എതിരെ വാദിക്കാൻ ആണല്ലോ പ്രോസിക്യൂഷൻ വക്കീലിനെ സര്ക്കാര് നികുതി പണവും കൊടുത്തു നിയമിക്കുന്നത്. അയാളും പോലീസും വൃത്തി ആയി പണി എടുത്തില്ല എങ്കിൽ പ്രതിഭാഗം വക്കീൽ എന്ത് പിഴച്ചു?
@saidalavim639 Жыл бұрын
@@jaisnaturehunt1520 വൃത്തിയായി പണിയെടുക്കേണ്ടവർ എടുത്തില്ലായെങ്കിലും, പ്രതിഭാഗം വാദിക്കുന്ന വക്കീലൻമാരുടെ അവസ്ഥ ഇത് തന്നെയാണ് ... ആ പാപഭാരം അവർ അനുഭവിക്കുക തന്നെ ചെയ്യും .... കുറ്റവാളിയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഒട്ടുമിക്ക വക്കീലൻമാരും പ്രതിക്ക് വേണ്ടി വാദിക്കാൻ പോകുന്നത്.... നമ്മുടെ കോടതികൾ തന്നെ ന്യായ കോടതിയല്ല .... അന്യായ കോടതികളാണ് എന്നതാണ് സത്യം ... സത്യം എവിടെയാണോ എന്നതല്ല ...ആർക്ക് വാദിച്ച് ജയിക്കാൻ കഴിയും എന്നതാണ് കോടതി നോക്കുന്നത്. അവിടെയാണ് കുറ്റവാളി രക്ഷപ്പെടുന്നതും. ഇരകൾക്ക് മുമ്പിൽ വിധികർത്താക്കൾക്ക് പോലും നീതി നടപ്പാക്കാൻ കഴിയാതെ പോകുന്നതും നമ്മുടെ നിയമത്തിന്റെ ഇത്തരം പഴുതുകളാണ് ... നേരിന്റെ പക്ഷത്തല്ലാതെ ആര് പ്രവർത്തിച്ചാലും അവൻ ജീവിതത്തിൽ അനുഭവിക്കുമെന്നുറപ്പാണ് ...
@shinu7606 Жыл бұрын
He is a criminal lawyer.. criminal ne rekshikuayanu pullide Joli.
@soumyasurumi8258 Жыл бұрын
ഒരു നിരപരാധി അല്ല രക്ഷപ്പെട്ടത് ഒരു യഥാർത്ഥ പ്രതിതന്നെ
@Melodic_Opinions Жыл бұрын
താൻ കണ്ടോ??? 🙄
@saheernk1517 Жыл бұрын
@@Melodic_Opinions കണ്ടു നായിന്റമോനെ
@shadowk9squad928 Жыл бұрын
ആര് പറഞ്ഞു? തെളിവ് എവിടെ?? , ഓനും അറിയാതെ പറയാതെ
@sanilxavier6348 Жыл бұрын
Chemeen chadiya muttolam pinem chadiyal chatiyill
@eagleyt5595 Жыл бұрын
@@saheernk1517ninte thanda anno vaaname kandw
@Asnaaneesh. Жыл бұрын
എടൊ ഒരുകാരണവശാലും ഒരുവകിലിനു തനിക്കു കിട്ടിയ കേസ് എന്തുതന്നെയായാലും അത് ജയിപ്പിക്കുക എന്നാ ഒരുലക്ഷ്യം മാത്രേള്ളു
@DevikaDevi-yi1dw Жыл бұрын
ഇയാളും പുഴുത്തു ചാവും 😔😔🙏ആ കുഞ്ഞിനെ കൊന്നത് ഇപ്പോൾ ഉള്ള പ്രതി തന്നെ ആണ് ന്ന് അമ്മ പറയുന്നു.. നീതി ദേവതയുടെ കണ്ണ് പൊട്ടി.. 😔😔
He is a criminal lawyer so his look just like a criminal.
@siyadsiyasiya986 Жыл бұрын
രക്ഷപെട്ടവനും രക്ഷിച്ചവനും ദൈവത്തിന്റെ വക കിട്ടിക്കോളും
@shantjm8805 Жыл бұрын
Ni കണ്ടോ
@DrRahul4044 Жыл бұрын
Than okke pottan aanno doo??
@avishshaji700 Жыл бұрын
കുട്ടിയെ പീഡിപ്പിച്ചു കൊന്നതും ദൈവം
@abdulkanirawther8626 Жыл бұрын
അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു
@anuvi4724 Жыл бұрын
@Vinod-ur7lm 😅 Karma is always there bro
@kurianmathai940 Жыл бұрын
സിബിഐ അന്വേഷണം വേണം
@FaisalFaisu-ks4fb17 күн бұрын
കൃഷ്ണപ്രിയയുടെ അച്ഛന് ഓർത്തുപോകുന്നു 👍 ആ കുട്ടിക്ക് അച്ഛൻ നീതി വാങ്ങി കൊടുത്തു
@Sreoin Жыл бұрын
ഒരു നുണ പരിശോധന നടത്താൻ കഴിയില്ലേ
@eagleyt5595 Жыл бұрын
Ath onnum scientific alla
@FaisalFaisu-ks4fb17 күн бұрын
അതിന്റെ ആവശ്യമില്ല
@musicismysoul8702 Жыл бұрын
3:05 ഇത് ആരുടെ കാര്യമാണ് പറയുന്നത്?
@AnilChacko-hk7tx Жыл бұрын
ഇത്തരത്തിലുള്ള കേസുകൾ ഉണ്ടായാൽ ആ ദിവസം തന്നെ കേസ് ക്രൈം ബ്രാഞ്ചിനെയോ SIT യെയോ ഏൽപിക്കണം. ഒരു കാരണവശാലും ലോക്കൽ പോലീസിനെക്കൊണ്ട് അന്വേഷിപ്പിക്കരുത്. അതാണ് ഈ കേസും വിധിയും നൽകുന്ന പാഠം.🙏
@jtsays1003 Жыл бұрын
Crime brach 😌
@Sreeja123 Жыл бұрын
വക്കീലേ ഞാൻ നിങ്ങളുടെ ഒപ്പം സത്യം ജയിക്കട്ടെ. പാവപ്പെട്ടവൻ എന്നു പ്രതിയാകും സാറേ പണമുള്ളവർ എന്നും സത്യസന്ധരും
@Purakkadan84 Жыл бұрын
നീ ഇവനും മൊട്ടയും തമ്മിലുള്ള ഇന്റർവ്യൂ ഒന്ന് കേട്ട് നോക്ക് അപ്പൊ മനസ്സിലാകും
@shanum-hd8mg Жыл бұрын
ഇതിനെല്ലാം മുകളിൽ വലിയൊരു ന്യായാധിപനുണ്ട് അവിടെ നി ഒക്കെ ഇതിന് മറുപടി പറയേണ്ടിവരും തീർച്ച🤨🤨
@SaiKiranLive Жыл бұрын
ആ "വലിയ ന്യായാധിപൻ" കുട്ടി കൊല്ലപ്പെടുമ്പോൾ എവിടെയായിരുന്നു? ഓരോരോ അന്ധവിശ്വാസങ്ങൾ!!
@abdulkanirawther8626 Жыл бұрын
വലിയ ന്യായധിപൻ കുട്ടികളെയൊക്കെ പീഡനം നടത്തി കൊലപ്പെടുത്തുമ്പോൾ എവിടെയാണ്
@shanum-hd8mg Жыл бұрын
@@SaiKiranLive ഇ മതാപീതാക്കളുടെ ശ്രദ്ധക്കുറവ് കൊണ്ട് മാത്രമാണ് കുഞ്ഞിന് ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടായത് മൂന്ന് വയസ്സ് മുതൽ കുഞ്ഞ് പീഡനത്തിന് ഇരയായി കൊണ്ടിരിക്കുകയാണന്ന് എന്തു കൊണ്ട് അതിന്റെ അമ്മക്ക് മനസ്സിലാക്കാൻ പറ്റിയില്ല ഓരോന്ന് വരുത്തി വച്ചതിന് ശേഷം ദൈവത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ ശ്രദ്ധ കുറവ് കൊണ്ട് സംഭവിക്കുന്നതിന് നമ്മൾ തന്നെയാണ് കാരണക്കാർ
@aleenaponatt1010 Жыл бұрын
@@shanum-hd8mgഎത്ര ശത്രു ആണെങ്കിലും മരിക്കാൻ പോകുമ്പോൾ ആരായാലും രക്ഷിക്കാൻ ശ്രമിക്കും. Guardian ന്റെ അശ്രദ്ധ കാരണം മരിക്കാൻ നേരത്തു പോലും ദൈവം നോക്കി നിന്നല്ലോ... ആ ദൈവത്തിനെയും പൊക്കി പിടിച്ചു നടക്കാൻ നാണം ആവുന്നില്ലേ !!!!!!!!
@trollkabaaap5424 Жыл бұрын
Kopu nyadipan ea kochine kola cheyumbol evideyayirnu ningalude daivam ithoke chumma aado
@Beauty26158 Жыл бұрын
അവൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വാദിച്ച വക്കീലിനും പണിവരുന്നുണ്ട് മോനെ അങ്ങു മുകളീന്ന് ഒരു പിഞ്ചു കുഞ്ഞിനാണ് നീതി കിട്ടാതെ പോയത്. അങ്ങനെ എങ്കിൽ ആരാണ് പ്രതി
@shantjm8805 Жыл бұрын
അവൻ ചെയ്തത് നി കണ്ടോ....
@shantjm8805 Жыл бұрын
Video full kaan
@abdulkanirawther8626 Жыл бұрын
മുകളിൽ ഉള്ള ആൾ കുഞ്ഞിനെ രക്ഷിക്കാഞ്ഞതെന്താ?
@White-zc5su Жыл бұрын
@@abdulkanirawther8626ആ കൊച്ചിന് അത്രയും ആയുസ്സ് മാത്രം ഒള്ളു പിന്നെ ഇത് ചെയ്തത് ഇവൻ ആണേൽ അവൻ അധിക നാൾ ജീവിക്കില്ല 💯
@jaisnaturehunt1520 Жыл бұрын
പ്രതിഭാഗം വേക്കീൽ അയാളുടെ ജോലി വൃത്തി ആയി ചെയ്തു. എതിരെ നിന്നവർ ജനങ്ങളുടെ നികുതി പണവും വാങ്ങി ചുമ്മാ ഇരുന്നു. അത് ആരുടെ കുറ്റം ആണ്?
@lijikuriakose4849 Жыл бұрын
നിനക്കു മക്കളുണ്ടോ, നീയൊക്കെ അനുഭവിക്കും
@Hari.398 Жыл бұрын
നിങ്ങൾ എന്ത് ഉണ്ട മനസിലാക്കിയ സംസാരിക്കണേ..
@souravcasok7581 Жыл бұрын
@@Hari.398 nee enthu andi arinjitta samsarikkane kunne
@sallyissac9933 Жыл бұрын
ഈ വീഡിയോയിൽ കാണുന്ന സഹോദരൻ പ്രതികരിച്ചതിൽ big salute 🙋
@gejanluke691 Жыл бұрын
സത്യം അറിയാതെ ഒന്നും പറയാൻ പാടില്ല തുടർ അന്വേഷണം നടത്തി ഒളിഞ്ഞിരിക്കുന്ന കുററവാളി പുറത്ത് വരട്ടെ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല .
@sreenirnair7608 Жыл бұрын
ഇവൻ ചെയ്തില്ലെങ്കിൽ പോലീസിന് മുൻപിൽ ജനലിൽ കൂടി വെളിയിൽ ഇറങ്ങുന്നതൊക്കെ കാണിച്ചത് എന്തിനാണ്
@rajeevjacob532 Жыл бұрын
അതൊക്കെ പോലീസ് ചെയ്യിക്കുന്നത് അല്ലേ,..പോലീസിനെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല
@aaa-sk7xq Жыл бұрын
@@rajeevjacob532 അന്ന് അവൻ കുട്ടിയെ കണ്ടിരുന്നു... എന്നാൽ അവൻ ആദ്യമേ കണ്ടില്ല എന്ന് നുണ പറഞ്ഞു... പിന്നീട് മറന്നു പോയതാ എന്ന് പറഞ്ഞു.... വെറും 2 മണികൂർ മുൻപ് കണ്ട കൊച്ചിനെ ഇവൻ എങ്ങനെ മറന്നു!!!
@mindspace8533 Жыл бұрын
പോലീസിൻ്റെ ചോദ്യം കേട്ട് പേടിച്ചിട്ടാകാം... അന്ന് അവന് വെറും 21 വയസ്സ് പ്രായം.. മാത്രമല്ല, ഇതിനു മുമ്പും നീ മറ്റു കുട്ടികളെ ഉപദ്രവിച്ചിട്ടില്ലെ എന്നു ചോദിച്ചാൽ, ഇയാളുടെ village gesture ആർക്കും സംശയം തോന്നിപോകുന്നതാണ്.. യഥാർത്ഥ പ്രതി സുഖമായി ജീവിക്കുന്നു.
@a_s_h_i_kv_l_o_g1356 Жыл бұрын
കാലം മറപടി തരും ഇന ഷാ അള്ളാഹ്
@krsam3338 Жыл бұрын
ഈ വക്കീലിന്റെ കുടുംബത്തിലും ഉണ്ടാകില്ലേ ഈ പ്രായത്തിലുള്ള കുട്ടികൾ.. കണക്ക് ചോദിക്കാതെ കാലം കടന്നു പോയിട്ടില്ല
@Mhdanshaf-m6g Жыл бұрын
പോലീസ് നല്ല ഒരു കളി കളിച്ചിട്ടുണ്ട്
@_kadalasuthoni_ Жыл бұрын
അങ്ങനെ കളിക്കാൻ പ്രതി പണക്കാരനാണോ.? വലിയ രാഷ്ട്രീയ പ്രവർത്തകനും അല്ല.. പിന്നെ എന്താണ്. ഒന്നും മനസ്സിലാവുന്നില്ല?
ഈ പ്രതി നിരപരാധി ആണെങ്കിൽ ശിക്ഷിക്കരുത്, എന്നാൽ യഥാർത്ഥ പ്രതി എവിടെ? ഈ പറയുന്ന വക്കീൽ ആ പ്രതി യെ കണ്ടെത്തി ശിക്ഷിക്കാൻ സഹായിക്കുമോ
@Balkhash2830 Жыл бұрын
That is job of police.. not job of lawyer.
@ranjithpv1479 Жыл бұрын
എല്ലാരേയും അവിടെ ഉണ്ടായിരുന്ന എല്ലാവരെയും നുണ പരിശോധനയ്ക്ക് വിടുക
@VinodBabuKoshy Жыл бұрын
24 അരുണ് കുമാറുമായി നടന്ന സംവാദം കണ്ടാല് തന്നെ അവന് തന്നെ ആണ് ഇതിന് പിന്നില് എന്നു ഏത് പൊട്ടക്കണ്ണനും മനസ്സിലാവും. അവന് പറഞ്ഞത് കുഞ്ഞിനെ കൃത്യം നടന്ന ദിവസം കണ്ടകാര്യം പോലീസുകാരോട് പറയാന് "വിട്ടുപോയി" എന്നാണ് !! അവന് പോലീസിനോട് പറഞ്ഞത് 3 ദിവസമായി കണ്ടിട്ടില്ല എന്നാണ്. പിന്നെ വേറെയാരോ അതുപോലീസിനോട് പറഞ്ഞപ്പോള് ആണ് അവന് സമ്മതിക്കേണ്ടി വന്നത്. ഇനി ഏതായാലും വേറെ ഏതെങ്കിലും ഒരു പാവത്തിനെ അകത്താക്കാന് സാധ്യത ഉണ്ട്.
@@vishnumc1530 അവന് പറഞ്ഞ ഓരോ വാചകങ്ങളും അരിച്ച് പെരുക്കിയാല് എല്ലാം പൊരുത്തക്കേട് തന്നെ. പിന്നെ അവന് അശ്ലീല സിനിമ കണ്ടിട്ടേയില്ല പാവം.
@sherly_j Жыл бұрын
ഈ പ്രതിയുടെ ഇൻ്റർവ്യൂ കണ്ടപ്പോൾ കാണാമറയത്ത് വേറൊരു പ്രതി ഉണ്ടോ എന്ന് സംശയിക്കുന്നു. അറിയില്ല. ശരിക്കും അന്വേഷണം നടക്കട്ടെ.
@girijaV-d1i Жыл бұрын
അതെ, സംശയം തോനുന്നു.
@rimnafarisrimna7589 Жыл бұрын
നിങ്ങളുടെ മക്കൾക്ക് ഇങ്ങനെ വരണം എന്നാലേ നിങ്ങള്ക്ക് ഇതിന്റെ വിഷമം അറിയൂ.... വെറുതെ മരിച്ചതല്ലലോ.. അവൻ പറഞ്ഞതല്ലേ അവൻ കൊന്നതാണെന്നു... ഇന്നെല്ലെങ്കിൽ നാളെ തെളിയും ഉറപ്പു.. അമ്മയുടെ കരച്ചിൽ അത് മുകളിൽ ഇരിക്കുന്ന ആൾ കാണാതെ പോവില്ല
@kumarvarod8004 Жыл бұрын
എല്ലാം ഒരു ഒത്തുകളി... പാവം ജനങ്ങൾ
@THE_RRT Жыл бұрын
അർജുൻ നിരപരാധി ആണെങ്കിൽ അഡ്വക്കേറ്റ് ആയിരിക്കും കുഞ്ഞിനെ കൊന്നത്
ഈ വക്കീലിൻ്റെ molk ആണ് ഈ ഗതി വരുന്നതെങ്കിൽ ഇവൻ അവൻ്റെ കൂടെ തന്നെ നികുവോ
@krishna3032 Жыл бұрын
ലയം എന്ന് പറഞ്ഞാൽ നമ്മുടെ വീട് പോലെ അല്ല ചുറ്റും ആരെങ്കിലും എപ്പോഴും കാണും. കൂടെയുള്ള കുഞ്ഞുങ്ങൾ എങ്കിലും കണ്ടില്ലേ
@bijuk7203 Жыл бұрын
വേഷം എന്ന സിനിമയിൽ കൊച്ചിൻ ഹനീഫ മമ്മൂട്ടിയോട് ഒരു കാര്യം പറയുന്നുണ്ട്... വക്കീൽ ജോലിക്ക് പോകാൻ എനിക്ക് താല്പര്യം ഇല്ല, കാരണം ഒരേ നിയമ പുസ്തകം നോക്കി ഒരാൾ മരിച്ചവന് വേണ്ടിയും മറ്റെയാൾ കൊന്നവന് വേണ്ടിയും വാദിക്കുന്നു. ഇതെന്ത് നീതി, ഇതെന്ത് ന്യായം
@MANOJ9424 Жыл бұрын
കുറ്റാന്വേഷണ മികവില്ലാത്തവരെ രാഷ്ട്രീയം നോക്കി പോലീസ് തലപ്പത്തു നിയമിക്കുകയും, കുറ്റാന്വേഷണത്തിൽ മികവുറ്റവരെ ഫയർ സെർവീസിലും ,പോലീസ് ക്യാമ്പുകളിലും,ട്രാഫിക്കിലും തളച്ചിടുന്നതിന്റെ അനേകം അനുഭവങ്ങളിൽ ഒന്ന് മാത്രം ..സസ്പെന്ഷന് ശുപാർശ ചെയ്തവരെ പോലും രാഷ്ട്രീയം നോക്കി അന്വേഷണ ഉദ്യോഗസ്ഥനാക്കിയതിലെ രാഷ്ട്രീയ ഉദ്ദേശം മനസ്സിലാക്കണം ..
@kermalatalks Жыл бұрын
ഇനി ആ ഒന്നും അറിയാതെ ഉറങ്ങിയവനെ രക്ഷിച്ചതാണോ
@manoja.r8000 Жыл бұрын
കുറെ കമന്റ് കണ്ടു ദൈവം ശിക്ഷിക്കും എന്ന്,. കുട്ടി മരിച്ചക്കുമ്പോൾ തടുക്കാത്ത ദൈവം, പ്രതിയെ കണ്ടുപിടിച്ചു ശിക്ഷിക്കാൻ വരും. പുള്ളി ഓരോ അരിമണിയിലും പേര് എഴുതുന്ന തിരക്കിൽ ആണ് 😢. ഇത് കഴിവുള്ള ഏതേലും ആളെ വെച്ച് അന്വേഷിക്കണം, ഇതിലും complicated കേസ് തെളിയച്ച പാരമ്പര്യം പോലീസിന് ഇല്ലേ, പിന്നെ ആണോ ഇത് 🤔
വാളയാർ തന്നെ.. നന്നായി വെളുപ്പിച്ചു കൊടുക്ക്.. പീഡകർ കൂടട്ടെ.. നമ്മുടെ ഓക്കേ മക്കൾ ഇരയാക്കപ്പെടട്ടെ.... പീഡകർ സന്തോഷിക്കട്ടെ, അളിഞ്ഞ രാഷ്ട്രീയക്കാരും, സപ്പോർട്ട്ടേഴ്സും ആനന്ദിക്കട്ടെ... കേരളം മുടിയട്ടെ.... തള്ള് രാജാവിന് കീ ജയ് വിളിക്കട്ടെ.... സാധാരണക്കാർ സ്വയം തല തല്ലി മരിക്കട്ടെ!!നീതി ദേവത സ്വയം ആത്മഹത്യ ചെയ്യട്ടെ!!!എന്റെ നാടെ 😢
@Amorfathi888 Жыл бұрын
വക്കീൽ ന് തന്നെ ഒരു കള്ള ലക്ഷണം 😥😥😥......🤔🤔🤔🤔
@amrithaamritha-e9t Жыл бұрын
Police കുറച് ബുദ്ധി വേണം അതിയില്ലാതായീ
@lalmediacreations1988 Жыл бұрын
സാറെ അവൻ തത്ത പറയുന്നപോലെ കുറ്റം സമ്മതിച്ചതാണ് പിന്നാണോ ഈ വാക്കുകൾ ഞങ്ങള്ളോട് പറയണോ
@Eagle-2024 Жыл бұрын
Case CBI ക് വിടുക.
@rajeshrs7656 Жыл бұрын
3.28 ഏത് നേതാവിന്റെ???
@sethulekshmi9060 Жыл бұрын
പാവം കുഞ്ഞ് 😢
@shijumonxavier Жыл бұрын
കഷ്ടം...വക്കീൽ അതും പ്രതിഭാഗം...പിന്നെ ഇതല്ലാതെ എന്ത് പറയും..കൊള്ളഅം....കുറ്റം ചെയ്യുന്നവരെ..😅വെ ളള പൂശലാനോ ഇത്...
വക്കീല് തുടക്കം തന്നെ വ്യക്തമായി പറഞ്ഞു പോലീസ് പ്രതിക്ക് രക്ഷപെടാൻ പകത്തിന് എല്ലാം സെറ്റാക്കി വെച്ചിരുന്നു എന്ന്
@Melodic_Opinions Жыл бұрын
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല..
@White-zc5su Жыл бұрын
ഇവിടെ ഇപ്പോൾ അങ്ങനെ ആണല്ലോ നടക്കുന്നത് 😏😏
@rinuthomas6754 Жыл бұрын
sakhave😂
@souravcasok7581 Жыл бұрын
Sakhavu unarnnu ini ippo aghane paranja mathilo😂
@babyvarughese949 Жыл бұрын
Lawyer job is the fast money making profession with lawlessness ,unsympathetic, injustice and non ethical for above 80% of lawyers in Kerala.Please lawyers show some ethics in your profession to change it to a noble profession. Please remember that God will judge you one day if you don't respect your duty and responsibility as a lawyer.
In palakkad too there is a similar advocate..God is the Supreme power so I'm damn sure one day all of these guys will regret, regret very badly..
@jennettejosiah3791 Жыл бұрын
Why you don't intervew prosecutor...?
@2023sep7 Жыл бұрын
ആഭ്യന്തര മന്ത്രി 🤣🤣🤣🤣🤣... No എവിഡൻസ്.. പരാജയം
@humanbeing3030 Жыл бұрын
പൊതുവെ വൈകാരികമായ കമന്റുകളാണ് ഇവിടെ കാണുന്നത്. പോലീസ് വീണ്ടും അന്വേഷിക്കട്ടെ. കുറ്റവാളി ഇയാൾ തന്നെയാണെങ്കിൽ തെളിവുകളൊടെ പിടിക്കട്ടെ. അതല്ല മറ്റൊരാളാണെങ്കിൽ ആ കുറ്റവാളി ഒരിക്കലും രക്ഷപ്പെടാൻ പാടില്ല. പോലീസ് പെട്ടന്ന് പണി തീർക്കാൻ വേണ്ടി ഏതെങ്കിലുമൊരാളെ പ്രതിയാക്കും പിന്നെ തെളിവുണ്ടാക്കും. അങ്ങനെ സംഭവങ്ങളുണ്ട്. അങ്ങനെ പ്രതിയാക്കപ്പെടുന്നത് നമ്മുടെ സഹോദരനോ മകനോ ആയാൽ എന്ത് ചെയ്യും? അത് തെളിയിക്കാനാണ് കോടതി. പ്രതി എന്ന വാക്കിന്റെ അർത്ഥം 'കുറ്റം ആരോപിക്കപ്പെടുന്നവൻ ' എന്നാണ്. കുറ്റം കോടതിയിൽ തെളിയിക്കപ്പെടുമ്പോഴാണ് അവർ കുറവാളിയാകുന്നത്. അതിനു മുൻപ് വൈകാരികമായി ചിന്തിച്ചു ആ പ്രതിയെ വെടിവെച്ചു കൊല്ലരുത്.
@miyamiya5728 Жыл бұрын
യഥാർത്ഥ പ്രതി... ഒന്ന് സ്വതന്ത്ര അന്നെഷണം നടത്തിയാൽ കിട്ടും.24 ഒന്ന് ശ്രമിക്കുക. പ്ലീസ്..
@miyamichu2301 Жыл бұрын
എങ്കില് ആരാണ് കുഞ്ഞിനെ കൊന്നത്..? പോലീസ് കണ്ടുപിടിക്കണം..
@UnknownUnknown-il9yf Жыл бұрын
Party nethavinte makan avide undaayirunnu enn parayunnath kettille .?
😂😂, നീതി കിട്ടണമെങ്കിൽ പ്രതിയെ ശിക്ഷിക്കണം, അല്ലാതെ വെറുതെ വിടുന്നത് അനീതി തന്നെ ആണ്,,, 😡😡😡
@vinujoseph6856 Жыл бұрын
പിന്നെ ശരിക്കും പ്രതി ആര് ആണ്....
@theworldofomkaramnasikdhol7633 Жыл бұрын
കുട്ടി എങ്ങനെ മരിച്ചു.
@BijuThomas-tl7tu Жыл бұрын
പ്രതി രക്ഷ പെട്ടെങ്കിൽ നീ ഒരു നല്ല വക്കീൽ അല്ല അല്ലെങ്കിൽ നീ യഥാർത്ഥ പ്രതിയെ കൊണ്ടുവന്നു ജയിലിൽ അടക്കൂ നിന്റെ കുടുംബതത്തിലും ഇങ്ങനെ സംഭവിക്കും
@jessyjose7240 Жыл бұрын
നീ അനുഭവിക്കും
@krishna3032 Жыл бұрын
ഇപ്പോൾ വേറൊരുത്തനെ കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യം അന്നേരം ഇവൻ എന്താ പറയാഞ്ഞത്
@junaidvenniyur33 Жыл бұрын
അവൻ തന്നെയാണ് പ്രതി. ഉറപ്പാണ്.....
@sooryakanthi757 Жыл бұрын
നേതാവിന്റെ മകൻ ആര്?അത് എന്ത്കൊണ്ട് പറയുന്നില്ല പറയു ആരാണ് അത്?
@Godgaminghtt123 Жыл бұрын
പിന്നെ എന്തിനു two years ജയിലിൽ ഇട്ടത്. പ്രതി ആണ് ഒരു ഡൌട്ട് ഉള്ളത് കൊണ്ടു അല്ലേ. അവൻ അല്ലകിൽ ആരു പ്രതി. കഷ്ടo.. നാളെ ഇതിന്റെ ഇരട്ടി അനുഭവിക്കേണ്ടി വരും.കള്ളത്തരത്തിനു കൂട്ട് നിന്നവർ. പിന്നെ എങ്ങനെ ശരിയാകും കേരളം.😢
@sureshs7193 Жыл бұрын
വിചാരണ സമയത്ത് ജയിലിൽ കിടക്കണം. കേരളത്തിൽ നടന്ന സംഭവമായിരുന്നു ഒരു കുപ്രസിദ്ധ പയ്യൻ മൂവി ടോവിനോയുടെ അത് കണ്ടാൽ അറിയാം. ക്യാഷ് ഇല്ലാത്തവർക്ക് ജാമ്യം കിട്ടില്ല. കേസ് വിധി വരെ കിടക്കേണ്ടി വരും.
@Saf12454 Жыл бұрын
Money and politics all above the law😢
@sallyissac9933 Жыл бұрын
നിൻ്റെയൊക്കെ മക്കൾക്കും ഈ അവസ്ഥ വരുമ്പോൾ ഇങ്ങനെയൊക്കെ പറയണം
@shivans_rocket Жыл бұрын
ആന്യോഷണ ഉദ്യോഗസ്ഥനെയും സംഘത്തെയും ചോദ്യം ചെയ്യുക
@minimolthomas7116 Жыл бұрын
അമീറൂളിനെ രക്ഷിക്കൂ... അദ്ദേഹം നിരപരാധിയല്ലേ..
@dharma9953 Жыл бұрын
രാവിലെ മുതൽ രാത്രി വരെ ലയത്തിൽ ഉറങ്ങി കിടന്ന ഒന്നുമറിയാത്ത ആ വി. ഐ. പി പുത്രൻ ആരു ?
വക്കീൽ കള്ളം പറയുന്നു അറിഞ്ഞുകൊണ്ട് പക്ഷെ അദ്ദേഹത്തിന്റെ തൊഴിൽ അതായിപോയി എങ്കിലും ആ പിഞ്ചുകുഞ്ഞിന്റെ കാര്യത്തിൽ സത്യം ജയിക്കണം അവൻ നിരപരാധി അല്ല അങ്ങനെഎങ്കിൽ അവൻ ഈ രണ്ടര വർഷത്തിനകം CBI അന്വേഷണത്തിനുപോയേനെ ഇത് രാഷ്ട്രീയക്കാരും പോലീസും ചേർന്നുള്ള ഒത്തുകളി 100%അവൻ തന്നെ പ്രതി അവന്റെ ഫോൺ ഡീറ്റെൽസ് അവന്റെ മനോവൈകൃതം വ്യക്തമാക്കുന്നു അവൻ ദൈവത്തിന്റെ കോടതിയിൽ ശിക്ഷിക്കപ്പെടും
@Indian-x5m Жыл бұрын
മറ്റൊരു ആളൂർ
@stephennedumpilli8059 Жыл бұрын
അവനെ കുറച്ച് ദിവസം തന്റെ വീട്ടിൽ താമസിപ്പിക്ക് അപ്പോൾ തനിക്ക് തെളിവ് കിട്ടും
@Bobby-cm3uu Жыл бұрын
AA vakkil paranjaprakkaram yatharth prathi aakan sathayatholla allu oru pramukh rashtriya nethavinte makan aann, a vekthi e casill sakshiyann ennu paranju, adhu valare nice ayitt 24 reporterum, skn um ignore cheyrhu, vallare manapurvamayi ennu vekthom...aaran e pramukh rashtriya karente makan... Enthu knond 24 adhu ignore cheythu...
@madhusudhananpaloth6177 Жыл бұрын
വക്കീലിന്റെ കണ്ണുകളിൽ നിന്ന് കള്ളം മാണ് പറയുന്നതെന്ന് മന:സിലാവുന്നു.
@gamingvibes7899 Жыл бұрын
ലോകം മുഴുവൻ അങ്ങനെ പറയുന്നു എന്നതിന് ലോകം അങ്ങനെ മനസിലാക്കുന്നു എന്ന് മാത്രമേ ഉള്ളൂ അർഥം. അല്ലാതെ അതാണ് സത്യം എന്നല്ല. 'അമ്മ അവനാണ് കുറ്റവാളി എന്ന് പറഞ്ഞാൽ അവൻ കുറ്റവാളി ആകണമെങ്കിൽ 'അമ്മ കൃത്യം കണ്ടിട്ടുണ്ടാവണം.
@neetu357 Жыл бұрын
ഇവൻ്റെ മകളെ കൊന്നിട് നീതി നടപകണം അപോ ഇവൻ്റെ കൊഴുപോകെ angu ഉറുകണം, jesus സത്യമാണ് എങ്കിൽ എല്ലാവരും അനുഭവിക്കും
@NisarNisar-th1wv Жыл бұрын
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാൻ പാടില്ല....
@media55551 Жыл бұрын
കേസ് നടത്താൻ പൈസ ഇല്ലാത്തത് കൊണ്ടും പോലീസിന്റെ അടികൊണ്ട്... കുറ്റ സമ്മതം നടത്തി.12 വർഷം ആയിട്ട് അകത്തു കിടക്കുന്ന വ്യക്തിയെ എനിക്ക് അറിയാം ഈ പോക്സോ കേസ് 14 വർഷം ശിക്ഷ ഉണ്ടോ 😢
@Balkhash2830 Жыл бұрын
കോടതിയിൽ വെച്ച് അയാൾ കുറ്റം സമ്മതിച്ചോ? പോലീസിന്റെ മുമ്പാകെയുള്ള കുറ്റസമ്മതം കോടതി ഒരിക്കലും അംഗീകരിക്കില്ല. കാരണം കുറ്റസമ്മതം നടത്താൻ പോലീസ് ഭീഷണിപ്പെടുത്തിയേക്കാം.
@manojm4490 Жыл бұрын
നിന്റെ വീട്ടിൽ നടന്നാലും നീ ഇങ്ങനെ പറയുമോ
@sulochanaam352 Жыл бұрын
ഇ വക്കിൽ പറയുന്നതുകേൾക്കുമ്പോൾ തന്നെ അറിയാം ഉള്ളിൽ നല്ല പേടി യുണ്ട് ഇയാൾക്ക്
@suthanks9467 Жыл бұрын
ആളൂരിന്റെ പിൻഗാമി.... സ്വന്തം മക്കൾക്ക് ഈ അവസ്ഥ ഉണ്ടായാൽ.... നിന്റെ കുണാരം ഇതായിരിക്കുമോ
@SalihCv-mb7yl Жыл бұрын
ഇവൻ ക്കെ നശിക്കാൻ ഉള്ളത് ആണ്
@shree9647 Жыл бұрын
സംഭവസ്ഥലത്ത് കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന ഒരു വ്യക്തി ഇതൊന്നും കണ്ടില്ല എന്ന് പറയുമ്പോൾ അതിൽ ഒരു അസ്വഭാവികത ഉണ്ട്.
@Anna-ch8be Жыл бұрын
ETRA COOL AAYITTA,NIRAPARADI ENU PARAYUNE
@sheebao2664 Жыл бұрын
വക്കിലിന് kallalkshannam ഉണ്ട്
@santhoshvilapuram8603 Жыл бұрын
കഷ്ടം തന്നെ അനുഭവിക്കും
@jobit1990 Жыл бұрын
കുട്ടി മരിച്ചു എന്ന വസ്തുത അല്ല mythandi😡😡😡 കുട്ടി അതി ക്രൂരമായി കൊല്ലപ്പെട്ടു എന്നുള്ള വസ്തുത ആണ് #&&#%@&#&&#&#&# വക്കിലെ