Thanks teacher വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ മറ്റുള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന ടീച്ചർക്ക് നന്ദി 💕💕 ഒരാഴ്ച മുമ്പാണ് ഈ ചാനൽ ആദ്യമായിട്ട് കാണുന്നത് ☺️ എനിക്ക് ഒട്ടും ഇംഗ്ലീഷ് അറിയാത്ത ഒരാളാണ് ഇതിൽ പറയുന്ന ഓരോ വാക്കുകളും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട് എന്റെ പഠനത്തിന് വളരെ പ്രയോജനമുള്ള ക്ലാസുകളാണ് ടീച്ചറുടെ god bless you 🥰🥰🥰
@asharfkmh45153 жыл бұрын
😂
@punnyapunnyak.m52103 жыл бұрын
😂
@muhsink97023 жыл бұрын
Yenikum
@akgamer73073 жыл бұрын
😂
@seemadixon4022 Жыл бұрын
🙏🙏🙏സൂപ്പർ
@sivangana20744 жыл бұрын
സൂപ്പർ ആണ് എന്നിക്ക് ഇഗ്ലീഷ് അറിയില്ല വളരെ ഉപകാരം ആയി
@siddeeqtharayil84944 жыл бұрын
Yes ഇത് നന്നായിട്ടുണ്ട് അറിയാത ആൾക്ക് പോലും മനസ്സിലാവും
@ajinuajinu62604 жыл бұрын
ആദ്യമായി കാണുന്നു. മികച്ചത്
@mandhahasamarts58924 жыл бұрын
Thank you very much madam. The style of your classes Very, very good. Nowadays, this kind of education system has to be introduced in government schools.
@geethabalan38893 ай бұрын
ഇംഗ്ലീഷ് എഴുതാൻ പഠിച്ചിട്ട് തലയിൽ കയറിയത് ഒരു ലൈക്ക് 👍
@fakrudeenfakrudeen57072 жыл бұрын
ക്ലാസ്സ് നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടേ
@adarshuthamanuthaman69872 жыл бұрын
ഇപ്പോൾ English കുറെയൊക്കെ മനസ്സിലായി Thanks👌🏻👌🏻👌🏻👌🏻
@mzvlogers27913 жыл бұрын
Nalla ക്ലാസ്സ്👍
@Krishna45662 Жыл бұрын
എനിക്ക് ഏറ്റവും പേടിയുള്ള വിഷയം ഇംഗ്ലീഷ് ആണ് 😔😔😔 പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ കുറെ ധൈര്യം കിട്ടി 🙏
@KannanKannan-bs9rv3 жыл бұрын
ക്ലാസ്സ് സൂപ്പർ 👌👌👌👌
@honycakeqatar20284 жыл бұрын
Thank you very much madam . Kindly continue more videos for this section. My kids don’t know how to read English words properly . If you make more episode for section will help thousands of students . Thanks and regards
@shajimon15633 жыл бұрын
സൂപ്പർ ക്ലാസ് 💕💕
@sreelekshmi69373 жыл бұрын
ചേച്ചി ഇംഗ്ലീഷ് എങ്ങനെയാണ് എഴുതുന്നത് എന്നും പറഞ്ഞു തരാമോ❤️❤️
Thank you mam..... Actually njan kure divasayi you tubil engane cheriya kutttikalk English vayippikkanum eyuthanum padippika ennu thirayukayaayirunnu.finally i get it....for my son...thanks Mom...
Why did you think like that Why would you think like that Idh randum thammil ethaan difference onu clear aaki tharumo Thank you
@muhammedkutty11283 жыл бұрын
Thank you 💐
@mahasoofashabnam58493 жыл бұрын
Good presentation mam.plz teach to children's to speak in english
@jincyjohn56069 ай бұрын
Ente ponnu teachere...aduthundarunnakil kettipidichu oru umma thannene.... athrakk happy ayi...age 36 ayi.....sathyam paranja ipolum vayikkan ariyillarunnu... Nan epo vayichalum thettipokumm....tku miss......tku somuch❤❤❤❤❤❤❤❤❤❤❤❤
@RAHULKr-cx2nt6 ай бұрын
😂
@sajinthomas98254 жыл бұрын
You've done another wonderful lesson. Thank you so much 😊
@fidhafidha45273 жыл бұрын
This class very good for stutans
@p_a_t_h_u84643 жыл бұрын
Thank you teacher 😍😍
@fasilafasi99703 жыл бұрын
Thanks Teacher 👍🏿
@vinu9254 жыл бұрын
നന്ദി
@nadijani74064 жыл бұрын
Very nice explanation 😊☺️
@dreamgirl17733 жыл бұрын
Thaku teacher 🥰
@bijubiju17074 жыл бұрын
നന്ദി നന്ദി നന്ദി
@jaleelsaquafi40152 жыл бұрын
U എന്നതിന് മിക്കപ്പോഴും അ എന്ന ശബ്ദം ആണല്ലോ. മേം. eg :Bus..... Brush... Gulf. Cup....
@avanianil88594 жыл бұрын
Thank s Teechar
@gopingopin Жыл бұрын
Mam eniki valare upakarikum e class thank mam English vayikan pattum പക്ഷെ kattiyulla vakukal vayikan bhuthimuttund mam every thankes
@diyamol28764 жыл бұрын
Thank you teacher
@sweetcyaty.57723 жыл бұрын
Teacher , valcobalary words onn padipich tharamo
@jamsheervaderi60703 жыл бұрын
വളരെ നല്ല ക്ലാസ്സ്
@MuhammadAli-mu3hf2 жыл бұрын
Awesome topic
@mariyabiju6982 Жыл бұрын
Thank you 💙
@yamunahari6 ай бұрын
നന്നായി മനസിലാകുന്നു.👌
@lovelyworld29943 жыл бұрын
Thanks teacher Very informative 👍👍👍👌👌💞
@drisyaullas49122 жыл бұрын
Super Class
@shefeekmaheen18064 жыл бұрын
Athika mam please join un accadamy psc class as faculty.
@jeonxnourikook56293 жыл бұрын
Thannu mam
@smile_killar98104 жыл бұрын
എങ്ങനെ ആണ് ഇംഗ്ലീഷ് വായിക്കാൻ പഠിക്കുന്നത് പ്ലീസ് ഒന്ന് പറഞ്ഞു തരുമോ
@ot7forever9713 жыл бұрын
നമ്മൾ ഒന്നു വായിച്ചു നോക്കിയാൽ മതി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല കുറച്ച് തപ്പിത്തപ്പി വായിച്ചാലും ഒരു രണ്ടാഴ്ച അങ്ങനെ വായിച്ചാൽ പിന്നീട് കുറച്ച് സിമ്പിൾ ആകും ഞാൻ അങ്ങനെയാണ് ഇംഗ്ലീഷ് വായിച്ച് പഠിച്ചത് ഞാൻ എന്റെ അനുഭവം മാണ് പറഞ്ഞത് നീ ഒന്നു പരിശ്രമിച്ചു നോക്ക് പിന്നെ 2 ആഴ്ച കഴിഞ്ഞാലും ഇംഗ്ലീഷ് വായ്ക്കൽ നിർത്തരുത് സമയം കിട്ടുമ്പോൾ വായിക്കണം അല്ലെങ്കിൽ നമ്മൾ മറന്നു പോകും എനിക്ക് ഇംഗ്ലീഷിലെ അർത്ഥം ആണ് കിട്ടാത്തത് അതിനും വായിച്ചാൽ മതി വാ njan ഒരു ആപ്പ് പരിചയപ്പെടുത്താംhello English എന്നാണ് പേര് അതിൽ നമുക്ക് പേര് പറയാനും ഒരാളോട് ചോദിക്കാനും പറ്റും വളരെ സിമ്പിൾ ആണ് നീ ഒന്ന് ശ്രമിച്ചു നോക്കാം😁💜
@zerashaan44334 жыл бұрын
Very good class mam 👍 Thankyou so much 🥰
@vishnupriya58743 жыл бұрын
Thanku miss
@miniammu76983 жыл бұрын
English Reading oru video send miss plz
@mthiyagaraja87704 жыл бұрын
Sweet teaching
@devubabu83124 жыл бұрын
Superclass
@Naishanak7 ай бұрын
English ariyaakunna kaaryam paranju thudangi niravadhi class kandhu edil enikku shama edukkedivannu 10 minittanekilum adinulla shama enikkilla ennalum ajan edu kandu. Nalla class anu ❤❤❤❤❤❤❤❤❤❤❤❤😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Egane nanny parayanem ennu ariyilla😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢Sorry ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Miss😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊I. Love miss🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢🎉🎉
@nikhilf.f48215 ай бұрын
Thank you teacher 🙏🙏❤💖👌
@lalithapp89834 жыл бұрын
സൂപ്പർ👍
@thulasinatht47524 жыл бұрын
നല്ല കാര്യം എനിക്ക് ഇംഗ്ലീഷ് വായിക്കാൻ അറിയില്ലായിരുന്നു