0:00 എല്ലുകൾ പൊട്ടുന്നു 1:21 എല്ലുകള്‍ പൊട്ടാനുള്ള കാരണം 3:40 ഈ 4 കാരണങ്ങൾ സൂക്ഷിക്കുക 5:43 പരിഹാരം
@thamburan94702 күн бұрын
32yrs സ്ഥിരം പ്രശ്നം. 80yrs ആയവരുടെ ആരോഗ്യം പോലുമില്ല 😔😔😔.
@beenakannan3952 күн бұрын
🙏താങ്ക്യൂ ഡോക്ടർ... ഈ വീഡിയോ എനിക്ക് വേണ്ടി ഉള്ളതാണ്... 🌹ഹാപ്പി ന്യൂ ഇയർ....🌹... 🙏🙏🙏.
@vinishkumar26422 күн бұрын
Useful information sir...
@Lijo_Kerala21 сағат бұрын
Hi please do a video on knee pain for elders and how can we reduce the inflammation who has to walk and stand a lot.
@ShyjiSudheshКүн бұрын
Doctor, all of your videos are very informative. Could you please create a detailed video on androgenetic alopecia and some home remedies? Is there a treatment for this condition in homoeopathy? Thank you.
@ebinthankachan8Күн бұрын
Scooter il ninnu alachumketti veenu. Oru pottalum illa. But paint poi. Enteyum vandiyudeyum. But i follow a proper diet and a beautiful lifestyle.
@amithdas38612 күн бұрын
Useful Video Thanks Sir Happy New Year
@minigopakumar46502 күн бұрын
Happy New Year Doctor 💐💐💐🙏🙏🙏
@rajeevpandalam41312 күн бұрын
ഡോക്ടർ മിക്കവാറും ആളുകൾക്ക് ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ രക്തത്തിൽ കാൽസ്യം പ്രോട്ടീൻ എന്നിവ നോർമലാണ്. പക്ഷേ അവരുടെ എല്ലിനും പല്ലിനും ബലമില്ല ഇതെന്തുകൊണ്ടാണ്
@mubashirahaneefa96462 күн бұрын
അതെ. അതാണ് സംശയം
@DJAbhyzzКүн бұрын
വണ്ടിയിൽ നിന്ന് മറിഞ്ഞു വീണു ഒന്നര മാസം ഇടതു കൈക്ക് പൊട്ടൽ കാരണം പ്ലാസ്റ്റർ ഇട്ടിട്ട് ഇപ്പൊ കുറച്ചു ഒക്കെ ആയി വീഡിയോ കാണുന്ന ഞാൻ 😄😄❤❤
@AnjanaBinu-s6q2 күн бұрын
Thanks doctor❤️
@bijo3494Күн бұрын
Knee arthritis whose leg has slight bend due to this arthritis ne kurichu oru video cheyamo.will taking glucosamine reduce the pain in the knee due to inflammation.can you please do a video on this subject doctor.Also is it beneficial to take magnesium citrate,omega 3 and vitamin d along with glucosamine. 6:55
@SatheeshSatheesh-o5y2 күн бұрын
Thank you ❤❤
@shanasherink28982 күн бұрын
Can you make an video on "Chronic pancreatic patient's pregnancy"
@dilipkurup2 күн бұрын
Vit D കുറയുമ്പോൾ osteoporosis ഉണ്ടാകില്ലേ...
@HiduHidayath-h7bКүн бұрын
Nxt video GYNOCOMASTIA KURICH PARAYO
@jirshinashihab4728Күн бұрын
സാർ ഓൺലൈൻ consultatiin ഉണ്ടോ
@Get-any-fun2 күн бұрын
കണ്ണിന്റെ കാഴച്ച കൂട്ടാൻ എന്തു ചെയ്യണം എനിക്ക് ഫോൺ ഉപയോഗിച്ച് കണ്ണിന്റെ കാഴ്ച കുറഞ്ഞു സാർ video വേണം plz
@AmiAmi-v2m2 күн бұрын
Do you know wilkies syndrome
@RadhaKrishnan-te7xcКүн бұрын
ഡോക്ടർ Height വയ്ക്കാനുള്ള എന്തെങ്കിലും മാർഗം ഉണ്ടോ എൻ്റെ മകൾക്ക് വേണ്ടിയാണ് ഇപ്പോ 14 വയസ് Height വളരെ കുറവാണ് അവൾ നല്ല വിഷമത്തിലാണ്😢
@anandarvin79882 күн бұрын
🙏🙏
@sindhusabu2000Күн бұрын
ന്റെ husinte അമ്മ സ്റ്റെപ് ഇറങ്ങിയപ്പോൾ പാദം ഒന്ന് ചരിഞ്ഞതാ 5 പൊട്ടൽ,മൂന്നു നാല് ഓപ്പറേഷൻ ചെയ്തു കമ്പി ഇട്ടു, അത് അലർജി ആയി, അത് എടുത്തു കളഞ്ഞു, ഒന്നര വർഷം ആയി ഇതുവരെ ശരിയായിട്ടില്ല 64 വയസ് ഉണ്ട്