എനിക്കും ഇതുപോലെ ബുദ്ധിമുട്ട് ഉണ്ട്, Thankyou Sir 🙏
@leenasuresh69409 ай бұрын
ഈശ്വരൻ്റെ അനു ഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@SidharthanSidharthan-ii4gu9 ай бұрын
കേരളത്തിന്റെ പ്രിയ ഡോക്ടർക് നന്ദി
@RadhaJyothi-g9d7 ай бұрын
വലിയ ഉപകാരം ഡോക്ടർ ഞാൻ ശ്രമിച്ചു നോക്കാം വല്ലാത്ത വേദന തുടക്ക മഹത്തു നീറ്റലാണ് ഡോക്ടർ 🙏🏻
@ayyappanp885110 ай бұрын
വളരെ നന്ദി സർ !ഉപകാരപ്രദമായ അങ്ങയുടെ വാക്കുകൾക്ക് വളരെ സ്നേഹമോടെ നന്ദി 🙏
@vishnuhamsadhwanimix48704 ай бұрын
എനിക്കും നീർക്കെട്ട് വരാറുണ്ട്. ഡോക്ടറുടെ വീഡിയോ വളരെ ഉപകാര പ്രദമാണ് ... നീർക്കെട്ട് മാറാൻ ഡോക്ടർ പറഞ്ഞു തന്ന പോംവഴികൾ ഞാൻ ഇന്ന് തന്നെ ചെയ്തു നോക്കും..... 👍👍👍
@sreelekhasatheesh721510 ай бұрын
സർ ഇത് നല്ല മെസ്സേജ് ആണ്. വളരെയധികം നന്ദി ഉണ്ട്. 🙏🙏 കൽമുട്ടിലെ നീരും തേയുമാനവും കാരണം വളരെ ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ
@PAPPUMON-mn1us10 ай бұрын
ഇത്ര കൊച്ചു കുട്ടി ആവുമ്പോ തന്നെ തേയ്മാനം വന്നെന്നോ?😢
@tkfemina10 ай бұрын
കോഴിക്കോട് വേപ്പൂര് ഒരു ആയൂർവേദ DR ഉണ്ട് തേഴ് മാനത്തിന് നോക്കുന്നത് ഇവിടെ ഒരു പാട് പേര് പോയി വന്നു നല്ല മാറ്റം ഉണ്ട് വേണമെങ്കിൽ നമ്പർ തരാം. ഒറ്റ പ്രാവശ്യം പോയാൽ മതി ഒരു മാസത്തേക്ക് മരുന്ന് തരും
@BlessMe-d1h9 ай бұрын
@@tkfemina venam. Number ivide post cheyyamo 🙏please
@SunithaSajayan3 ай бұрын
എനിക്ക് നമ്പർ തരുമോ @@tkfemina
@susanmathews47453 ай бұрын
@@tkfeminaonnu pH no ayachi thatumo pls
@vinithaharees50488 ай бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ❤❤❤Thank you doctor❤❤
@asokanthundikandi26419 ай бұрын
Thank you doctor. പകർന്നു തന്ന അറിവ് ഒരു പാട് ആണ്. കാൽ പാദങ്ങളിൽ നീര് വന്ന് വിഷമിച്ചിരിയ്ക്കുകയായിരുന്നു.
@beenabenn35517 ай бұрын
ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നത്തിന് പരിഹാരം പറഞ്ഞുതന്നതിനു ഒത്തിരി നന്ദി സർ 🙏🏻🙏🏻👌🏻❤️
@lakshmianoop880210 ай бұрын
Enikkund.. Ee asugham.. 4 varshamayi... Right shoulder il aanu.. Kai il balam pidich onnum cheyyan pattunnilla.... Neuro ye kanichappo aeorobic exersise cheyyan paranjirunnu... Most helpful video.. 🙏 24 vayas ullappo thudangithanu... Vedhana aanenn parayumbo ithra cheruppathileyo nn ellavarum chodhikkum..
@trendycollections1279 ай бұрын
Hi, ippol enganund
@divyadevi29465 күн бұрын
Chechi enik left shoulderila..
@nithamp166610 ай бұрын
ഇത്ര നല്ല വിവരണം ഇതുവരെ ഒരാളും തന്നിട്ടില്ല Thank you so much and God Bless you
@jessyaby870110 ай бұрын
വർഷങ്ങളായിട്ട് എനിക്കുണ്ട് പല ഡോക്ടേഴ് സിനെയും കണ്ടു.... കുറെ മെഡിസിൻ എടുത്തിട്ടുണ്ട്. പക്ഷേ എന്താണ് കാരണമെന്ന് ഒരാളും പറഞ്ഞ് തന്നില്ല... Thanks...doctor .....🙏
@raginishyamsunder350710 ай бұрын
Excellent explanations. Good video. Thank you
@marygeorge557310 ай бұрын
നല്ല ഉപദേശം .നന്ദി നമസ്കാരം .🙏♥️🙏🌹
@mahmooduzman433410 ай бұрын
Thank you sir vedhan anubavichirikkunna time 👍
@maheswariAsha-ps7ec3 ай бұрын
ഒരുപാട് നന്ദി സാർ,ഞാൻ നീരുകൊണ്ട് ബുദ്ധിമുട്ടുന്ന ഒരാളാണ്❤❤🙏🙏🙏
@lalyanil747710 ай бұрын
Useful video. Thank you doctor. Iam also sufferring from this problem
@sreevallyschoolofyoga7897 ай бұрын
ഇത്രയും ശാസ്ത്രീയ മായ രീതിയിൽ വിദദീകരിച്ചു തന്നതിന് ഒരുപാട് ഒരുപാട് നന്ദി പഠിക്കാൻ ആഗ്രഹിച്ചു കാര്യം ആയിരുന്നു love you so much dr മുഴുവനും എഴുതി എടുത്തു
@UshaUsha-u7h10 ай бұрын
Thank you Dr. Dr പറഞ്ഞതൊക്കെ എനിക്ക് പതിനഞ്ചു വർഷമായിട്ടുള്ള അസുഖമാണ് ഇനി ഒരു Dr റയും കാണിക്കാൻ ബാക്കിയില്ല ഇപ്പോഴും വേദന അതേപോലെയുണ്ട് Dr. റിന്റെ നിർദേശം വളരെ വിലപ്പെട്ട താണ് ഇനി ഇത് കുടി ചെയ്തു നോകാം. Thank you somuch
@anietom110310 ай бұрын
ഞാനും വർഷങ്ങൾ ആയി അനുഭവിക്കുന്നു
@PAPPUMON-mn1us10 ай бұрын
@@anietom1103😢
@PAPPUMON-mn1us10 ай бұрын
😢
@ushasreenivasan614610 ай бұрын
Njanum anubhavikkunnu.
@PAPPUMON-mn1us10 ай бұрын
@@ushasreenivasan6146 ഇത്ര ചെറുപ്പത്തിലേ...? 😜
@valsalam460510 ай бұрын
നല്ല മെസ്സേജ് സാർ വളരെ ഉപകാരം 🙏🙏🙏🙏
@parlr29078 күн бұрын
👍🏻🎉 എന്റെ കാലിൽ നീർക്കെട്ടാണ് അതുകൊണ്ടുതന്നെ എനിക്ക് വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ഡോക്ടർ 🎉👍🏻
@kittydigest714810 ай бұрын
എനിക്ക് വളരെ ഉപകാരപ്പെട്ടു നന്ദി 🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@soudhavpz248710 ай бұрын
Enikkum ee budhimuttund.Thanks for this valuable information 😊
@rajannair16998 ай бұрын
വളരെ ഉപകാരപ്പെട്ടു!
@NarayananPK-mn1oq4 ай бұрын
എനിക്കും ഇത്തരം പ്രയാസങ്ങൾ ഉണ്ടാകാറുണ്ടു. പരിഹാരം നിർദ്ദേശിച്ചതിന് നന്ദി.
@paruskitchen52178 ай бұрын
😊🎉❤good message Congratulations 😊🎉
@raihanath.k668510 ай бұрын
6:21 Sir പറഞ്ഞത് വളരെ Correct ആണ്.എന്റെ ഇടതു ഭാഗം,അതായത് കഴുത്ത്, തോള് ,പുറംഭാഗം,കാൽ.ഇത്രയും ഭാഗത്തുള്ള നീർകെട്ട് മാറാൻ മരുന്ന് കഴിച്ചു. തല്‍കാലം മാറിയെങ്കിലും വീണ്ടും അസുഖം വന്നു. Gimminu ഒരു മാസം നീളുന്ന workout ചെയ്തു. .10 വർഷത്തെ പ്രയാസം ആണ് എനിക്കു മാറിക്കിട്ടിയത് ...❤❤❤
@SmilingBasketball-mp6pf10 ай бұрын
ജിമ്മിൽ പോയാൽ.. മാറ്റം വരുമോ....?
@raihanath.k668510 ай бұрын
@@SmilingBasketball-mp6pfതീര്‍ച്ചയായും മാറ്റം വരും . Dr consulting, test, medicine ഇതൊക്കെ ഒഴിവായി കിട്ടുകയും, അസുഖം മാറുകയും happy ആവുകയും ചെയ്യും 👍👍👍
@SmilingBasketball-mp6pf10 ай бұрын
@@raihanath.k6685.. Thanku...sis നാളെ തന്നെ ഇറങ്ങണം...
@sindhusathyan116610 ай бұрын
താങ്ക് യൂ ഡോക്ടർ കുറെ നാളായി ഇത് അനുഭവിക്കുന്നു
@FathialiAli-pf1hl5 ай бұрын
എനിക്ക് നടു നീറ്റൽ പുകച്ചിൽ ആണ്. എനിക്ക് 38 വയസ്സ് ആണ്. കിടന്ന്നാൽ നടുവേദന. എണീറ്റൽ കാലിന്റെ പാതം വേദന. കുറച്ചു കറിയുബോൾ വേദ4ന.
@mammukadeeja63086 күн бұрын
>
@MarykuttyBabu-el6np4 ай бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട അവതരണം ❤❤❤
@chandrasekaranSulekhaАй бұрын
എനിക്ക് ഇത് പോലെ പ്രശ്നം ഉണ്ട് thank you
@vijayakumarp759310 ай бұрын
Thank you so much for sharing this wisdom. I find all your videos are priceless . May the divine Light bless you and your family always 😊
@LathaVikaraman2 ай бұрын
എന്റെ ജീവിതത്തിൽ ഏറ്റവും ഉപയോഗം ഉള്ള കാര്യങ്ങൾ ആണ് ഡോക്ടർ പറഞ്ഞു. തന്ന്ത് താങ്ക് സ് ഡോക്ടർ.
@girijabalakrishnan279 ай бұрын
നല്ല information നന്ദി നമസ്കാരം
@sunilkumarlakshmanan95105 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു വളരെ നന്നായി പറഞ്ഞു തന്നു 🙏🙏🙏
@muralidharan7199629 күн бұрын
ഡോക്ടർ നന്ദി. valuable information
@saleenasali692919 күн бұрын
കുറെ സംശയങ്ങൾക്കുള്ള ഉത്തരം കിട്ടി. 🙏🙏🙏🙏
@nikhilparolinikhilnikhil37346 ай бұрын
വലിയഉപകാരം ഉള്ള മെസ്സേജ് എനിക്ക് എല്ലാ സന്ധികളിൽ നിന്നും വേദന ആണ് 🙏
@mohandaskk177710 ай бұрын
Very well explained; worth sharing👌
@rajianil684010 ай бұрын
EXCELLENT INFORMATION SIR,,, THANK YOU 🎉🎉💐💐
@KamalakshiThondiyil10 ай бұрын
Sciatica pain ഉള്ള ട്രീറ്റ്മെന്റ് ഒന്ന് പറഞ്ഞു തരുമോ? ആയുർവേദം ചെയ്താൽ മാറുമോ? ഒന്ന് വിശദീകരിക്കാമോ
Use full video..thank you sir..watching from Dubai..❤
@zareenaabdullazari.580610 ай бұрын
Nalla information tnq doctor ❤🌹
@zahra99510 ай бұрын
Useful information sir👍 Enik purath nalla vethana und morning eyunelkumpol purath nenn nalla vethana und kaalum vethana und eth neerkett undaytula vethana aykumo?
@satheeshkumar23087 ай бұрын
❤❤Orupad upakamulla video. Thank you Dr.❤❤
@sreekalaradhakrishnan129010 ай бұрын
വളരെ ഉപകാരം Sir
@ABDUKKAvlogs10 ай бұрын
very useful content നന്നായിട്ടുണ്ട്. വളരെ നന്ദി
@rangithamkp77938 ай бұрын
🙏🏾 Thank you sir !👌💪🏼. NALLA VIVARANAM ARKKUM MANAZILAKUM .👍♥️
@jayaramka33188 ай бұрын
Valuable information.... Thank you Doctor.....
@damodaranmk12874 ай бұрын
Thank you Dr. Rajesh Kumar for the valuable information.
@achuthankattoor34579 ай бұрын
Good advice. But what food should be taken in the empty stomach. Please suggest.
I too have this problem Morning the swelling disappear afternoon it comes back. Thank you Doctor
@kallianiraj47786 ай бұрын
6 മാസമായി ഞാൻ shoulder ൽ നീരു വന്നിട്ട് വേദന അനുഭവിക്കുന്നു. physiotherapy യും നീർക്കെട്ട് പോകാനുള്ള മരുന്നും കഴിക്കുന്നു. ചൂടുവെള്ളം ദിവസത്തി'ൽ പ്രാവശ്യം പിടിക്കുന്നുണ്ട്. കൈ പൊക്കാൻ വലിയ ബുദ്ധിമുട്ടു്. മുടി കെട്ടാൻ പറ്റുന്നില്ല. Diabetis, Tyroid, BP എല്ലാം ഉണ്ട്. മരുന്നു കഴിക്കുന്നുണ്ട്. Normal ആണ്.. മറുപടി പ്രതീക്ഷിക്കുന്നു.
@vimalasr42894 ай бұрын
Highly Super information ❤ Thank you so much Dr❤
@sabnasvision3 ай бұрын
കഴുത്തിന് താഴെ പല്ലിന്റെ താഴെ ആയിട്ട് ഒരു നീറിയ വേദന ഉണ്ടോ എനിക്ക് ഉണ്ട്
@vayaloram64473 ай бұрын
നല്ല മെസേജ് സർ
@Lalygeorge-mi8dv10 ай бұрын
May God bless you doctor and your family
@spjaleel313spjaleel510 ай бұрын
sir utressilulla നീർകെട്ടിന് കുറിച്ചു ഒരു വിഡീയോ ചെയ്യുമോ 😢
@jaleelas509510 ай бұрын
Please tell about eye inflamation
@sreesree884610 ай бұрын
Neerkett koodi dr kanan hospital irikumbo ദേ dr ടെ വീഡിയോ
@iamanindian.987810 ай бұрын
എന്നാപ്പിന്നെ വീട്ടിൽ പോകയിരുന്നില്ലേ? 🤷♂️
@jacejoson463410 ай бұрын
Thank you for the informative video doctor
@kmcmedia534610 ай бұрын
നല്ലത് പറഞ്ഞു തന്നു😍🙏
@SuchitraSudhanАй бұрын
വളരെ നല്ലഅറീവുകൾ
@geethanambiar54036 ай бұрын
Namaskaram Doctor 🙏🌹 God bless you and your family 🙏🌹 Thank you verymuch doctor 🙏🌹
@bobbyv27610 ай бұрын
Thank you Dr. I was waiting this topics
@leeladinesh3154Ай бұрын
Thank you doctor. I am a patient of rheumatoid arthritis and now suffering from severe shoulder pain in both sides and back pain. Can I do the exercises explained by you. I am having severe inflammation also. Please give early reply. Thank you doctor ❤
@fallufallu391210 ай бұрын
Enthoru innocent presentation anu dr ❤️
@sainudheenkoyakkutty868910 ай бұрын
Each and every word of ur video is informative .Raktha vaathathe kurichulla oru video cheyyaamo?
@mollyregi79545 ай бұрын
❤Thank You very much Dr. Very informative & beneficial...
@NargeesNargi-v1c4 ай бұрын
Enekeshttanu doctor ne. Kanumbol thannea samadhanam kettum ❤
@pvmrooms26073 ай бұрын
ജനങ്ങൾക്ക് ഉപകാരപ്രഥമായ കാര്യങ്ങൾ ഇങ്ങനെ പറഞ്ഞ് തന്നാൽ ജനങ്ങളെ പിഴു ഞ്ഞ് രക്തം കൂടിക്കുന്ന ഡ് ക്ടർമാർക്ക് സഹിക്കൂല
@abdulkhaderpereyil63674 ай бұрын
Dr.'s Articles are highly informative and useful, Thanks for your efforts. Now, kindly explain the Finger Triggering reasons and treatment which is a growing but neglectable issue!?