ആ അവസ്ഥയിലും കുഞ്ഞിനേം കൂടെ നിർത്തി ഇത്രേം ചെറിയ പ്രായത്തിൽ അത്ഭുതം തോന്നുന്നു ഇനി എല്ലാം നല്ലകാര്യങ്ങൾ മാത്രം ജീവിതത്തിൽ നടക്കൂ ❤❤❤
@dp50303 ай бұрын
Thaangan alullavane thalarche undavu ennanello… may b her circumstances made had stronger
@preethiprabhakaranprabhaka13923 ай бұрын
മിടുക്കി ആണ് കേട്ടോ.. ഈ ചെറിയ വയസ്സിൽ ഒരുപാട്പ്രശ്നം നേരിടേണ്ടി വന്നു.. ദൈവം കൂടെ ഉണ്ട് കേട്ടോ ❤
@Yebi2633 ай бұрын
true
@anupalackal93323 ай бұрын
Very strong lady,keep it up
@jaseelamullungal.7773 ай бұрын
🫂 താൻ വളരെ നല്ലതാടോ.. ദൈവം നല്ലൊരു caring, understanding partner നെ തന്ന് lyf happy nd colourful ആകട്ടെ എന്ന് ആത്മാർത്ഥമായി ദുആ 🤲🤲🤲 ചെയ്യുന്നു 🥰🫂
@sreejamg3 ай бұрын
Divorce anoooo
@jaseelamullungal.7773 ай бұрын
@@sreejamg may be ആവും 😌
@sushasubhash89353 ай бұрын
ശരിയാണ് ഈ കുട്ടി വളരെ innocent ആണ് എന്ന് തോന്നുന്നു. Life happy ആയി മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@venikannan-r2u3 ай бұрын
Innocent ആയ thanvi കുട്ടി❤
@thajkoppath73743 ай бұрын
😅
@Sana1-2-33 ай бұрын
പാവം മോൾ, സിന്ധുച്ചേച്ചീടെ അതെ പോലെ talking എല്ലാം ഫ്രീയായി സംസാരിക്കുന്നു
@Sneha-vk7nb3 ай бұрын
Sindu chechide aara ee mol?
@Sana1-2-33 ай бұрын
@@Sneha-vk7nb സിന്ദുച്ചേച്ജീടെ അനോയതി സിമീടെ ആദ്യത്തെ റിലേഷനിൽ ഉള്ള മോൾ പിന്നീട് ഡിവോഴ്സ്ഡ് ആയിട്ട് ഇപ്പോ ഉള്ള ആളെ കെട്ടിയെ
@niranjanapillai84893 ай бұрын
100 % genuine presentation❤. Now iam eagerly waiting for your vlogs than your cousins vlogs 😅
@beenafrancis47063 ай бұрын
😂
@JayaSunil-o4u3 ай бұрын
Athe ozy arunnu aa family il simple ayit samsarikunne okke iyal ozye kadathivettum 😂❤
@jyothi55633 ай бұрын
Tanvi... Keep going... Faults happened in the past moulded u to a strong bold determinant lady. Grandma❤
@naseemakadayil12463 ай бұрын
സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്
@harifanajeeb92803 ай бұрын
Mol sathyam aanu പറഞ്ഞത് . പോകുന്നവർ എല്ലാം നല്ലത് മാത്രം പറഞ്ഞു കൊടുത്തിട്ട് ഇപ്പൊൾ മക്കൾക്ക് എല്ലാം പുറത്ത് പോകണം എന്തോ ആണ് എന്നാണ് മക്കളെ വിചാരം .പോയവർക്ക് അറിയാം അതിൻ്റെ ബുദ്ധിമുട്ട്
@Hanna-uu3hb3 ай бұрын
തൻവി ആരുടെ കൂടെയാണ് കുട്ടിക്കാലം ചിലഅഴിച്ചത്.ന്യൂസിലെല്ലാം കാണാം പെണ്ണുങ്ങൾ കുഞ്ഞുങ്ങളെ പ്രസവിച്ചു കൊന്നു കളയുന്നത് എന്നാൽ താൻ എല്ലാം തരണം ചെയ്തു ഒറ്റക്ക് അവനെ വളർത്തിയില്ല എനിക്കൊരുപാട് അത്ഭുതം തോന്നുന്നു. അച്ഛനും അമ്മ റിലേറ്റീവ് എല്ലാവരും ഉണ്ടായിട്ടും ഒറ്റയ്ക്ക് എങ്ങനെ ❤❤❤❤
@sha-bu8kb3 ай бұрын
To be honest... Now i started liking you more than krishna sisters.. You deserves more.. you the strongest..
@kunjattasworld99453 ай бұрын
ഒരൊറ്റ വീഡിയോയിലൂടെ തന്നെ ഒരുപാട് ഇഷ്ടം തോന്നിയ ഒരു അനിയത്തി കുട്ടിയാണ് തൻവി.. എത്ര നിഷ്കളങ്കമായും സത്യസന്ധമായി ആണ് കാര്യങ്ങൾ പറയുന്നത് അത് തന്നെയാണ് ആ ഒരു ഇഷ്ടത്തിന് കാരണം നന്നായി വരും മോളെ ജീവിതത്തിൽ എന്നും ഉയർച്ച ഉണ്ടാവട്ടെ 🙏🙏🙏❤️.. ഇത്രയും നാള് സ്ട്രഗിൾ ചെയ്തില്ലേ ആ കുഞ്ഞിനെ വളർത്താൻ പെട്ടുപോയ അവസ്ഥകൾ ഓർക്കുമ്പോൾ വളരെയധികം വിഷമം തോന്നി ഇനിയുള്ള കാലം എല്ലാം നല്ലതു തന്നെയായിരിക്കും നല്ല ഉയർച്ച ജീവിതത്തിൽ ഉണ്ടാവട്ടെ 🙏🙏🙏🙏
@jani.p45333 ай бұрын
I too have the same feeling. Stay blessed always
@venikannan-r2u3 ай бұрын
Thanvi കുട്ടി സത്യം പറഞ്ഞു എൻ്റെ മോളും കാനഡ യിൽ ആണ് മോള് പറഞ്ഞ അവസ്ഥ തന്നെ പക്ഷേ ആരോടും പറയില്ല ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിട്ട് എന്താ കാര്യം പരിഹസിക്കുന്നത് കേൾക്കണോ എല്ലാവരുടെയും വിചാരം കാനഡയിൽ നിന്നും മാസത്തിൽ ലക്ഷങ്ങൾ വരുന്നതെന്ന് നമ്മുക്ക് അല്ലെ അറിയൂ 😂
@smithajoseph37973 ай бұрын
😊will 😊
@Spandhanam-f7z3 ай бұрын
Veni Kannan😢😢😢😢
@_Greens_3 ай бұрын
Sathyam!
@sreekumariks98203 ай бұрын
Yes സത്യം , UK is better
@sobhavs18673 ай бұрын
Athu athilum kashtam aanu😂😂😂@@sreekumariks9820
@sindhumanoj69173 ай бұрын
Pongacham ellathe ellam thurannu parayunnathu videsha swapanam kanunnathuvarkku Good message Anu Ente makanum europeil Anu Aviduthe jeevitham eviduthe pole alla ❤❤❤❤❤❤❤❤
@gomz84503 ай бұрын
വളരെ ജനുയിൻ ആയ ആൾ.. ആഗ്രഹിച്ച നിലയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ..
@soniyablessen25773 ай бұрын
Very strong and genuine mom
@infinity-j3q3 ай бұрын
you are right....my parents are bureaucrats and doctor lived in so many countries ..grass is greener on the other side always...your heaven is where your parents and culture are...
@shahanaomr013 ай бұрын
Sindhu aunty's talking style😍🤩
@helenvivek23683 ай бұрын
Hi Tanvi.. I m ur new subscriber.. As the Bible says, "God will break u, mould u and then build U" Thts what happened in ur life after all the struggles u faced. God made you into a beautiful strong person at a very young age. Hats off to you dear. You have a very genuine character, I like ur strong personality. Keep going. You will get a very good partner in ur life. God bless u n ur son. Prayers. All the best n success for ur future
@shasnashaz8665Ай бұрын
Ningale character nallatha . Valare genuine person . God bless you. Samsaaram kelkumbozhe ethra real aa
@NagmaNadesh3 ай бұрын
Ur ammomma is a gem... Achoda aa makkale vili kettal mathiii.... 😘😘😍😍♥️♥️
@Minnaram3 ай бұрын
You're such great mom. ഒരുപാട് strugle ചെയ്തു എങ്കിലും ഇപ്പൊ താൻ ഹാപ്പി ആയല്ലോ. അത് മതി. Lian lovely baby. ❤❤❤.
@bcbindu3 ай бұрын
Dear Tanvi, You are a strong lady. Thanks for sharing your experience for public awareness. Young teenage girls need to be more careful so they don’t get into a mess. Wishing you a beautiful life.
@Med.alpha963 ай бұрын
There are n number of cases where mothers who kill their newborn babies. And here you are tanvi, a real fighter. You are a great mother. God bless you and liyan ❤
@rsn612523 ай бұрын
Very true,she suffered lots,god bless you and Lian
@Sugarplumz3 ай бұрын
തൻവി ഈ വിഡിയോയിൽ കാനഡ ലൈഫിനെ കുറിച്ച് പറയുന്നത് കറക്റ്റ് ആണ് . ഞാൻ 7 years ആയി കാനഡയിൽ താമസിക്കുന്നു . Valare depressing aayitt ulla oru country aanu canada. Purathu ninnum kaanunna pole alla ivide ulla life. Nammude keralam thanne aanu super.
@RoseFragranceRose3 ай бұрын
ഇവിടെ നിന്നിട്ട് ഒരു കാര്യമില്ല bro
@ffbddddgg3 ай бұрын
Anna engu poru aru paranju kadich thoogan😂😂😂😂
@Sugarplumz3 ай бұрын
@@ffbddddgg porum. After making enough money to settle
@@ffbddddgg കടിച്ചു തൂങ്ങി ഒന്നും അല്ല കിടക്കുന്നത് .well settle ആകാൻ ഉള്ള wealth ഉണ്ടാക്കിയിട്ട് തിരിച്ചു പോരും .
@greeshmagireesh11883 ай бұрын
bold lady and a strong mom keep going ❤️
@ashithaplacid72813 ай бұрын
I came to Canada 7yrs back. My juniors used to ask me how is life here back then. Even if we say about the struggle no one will believe and would think it is only to demotivate them to not come to Canada. Now they know the reality as they are here 😶 But you are in fact a strong lady…🎉
@SimplelifeKerala3 ай бұрын
You are very open minded person, true personalty, genuine, 🥰
@KarthikaPT47633 ай бұрын
I don't know y i just fell in love with u thanvi, u r sooo Sweet, honest and very strong 🥰🥰🥰
@sajithabinesh24273 ай бұрын
Tanvi you good person. Ithrem open ayi parayan ulla mind.. Oro kuttikal pokan thirakku koottuva. Ithu kettapo ake tention
@reshmiraj-ww3eg3 ай бұрын
Genuine aanu ..nalla maryadakaari kutty..Ahana samsaarikunna pole evide okkeyo thonnunnu.. nannayi verum Tanvi..God bless dear ❤
@noufalak32043 ай бұрын
എന്തായാലും ഒരുപാട് ഇഷ്ട്ടം ആയി സഹോദരി... കാരണം ഉള്ളിൽ ഒന്നും വെക്കാതെ കാര്യം ഓക്കേ തുറന്നു പറയുന്നത് നല്ലൊരു മനസ്സ് ഉള്ളവർക്കേ അതിന് കഴിയു
@hayahayan18013 ай бұрын
Ozy de kalyanam varendi vannu chechide vlog ariyaanum kaananjum Happy to see u .. u r gud mom & gud personality 🥰 Do more videos Ngalundeda support cheyyan ❤
@Spandhanam-f7z3 ай бұрын
എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ😂😂😂😂
@ashadileep68083 ай бұрын
Athe
@tanvisudheerghosh2 ай бұрын
❤️❤️❤️
@aneezshajahan67423 ай бұрын
Thavi you are a grate mome god bless you
@kachuzworld42033 ай бұрын
തൻവിന്റെ സ്റ്റോറി വീഡിയോ കണ്ടപ്പോ തൊട്ട്.. മനസ്സിൽ എവിടെയൊക്കെ കയറി കൂടി.. വല്ലാത്തൊരു inspiration feel ചെയ്തു... എല്ലാ ഭാഗ്യങ്ങളും സന്തോഷങ്ങളും.. ഇനിയുള്ള ലൈഫിൽ ദൈവം തരട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@shruthikiran22893 ай бұрын
എന്താ സ്റ്റോറി???
@aparnaprakash84333 ай бұрын
This is the reality of Canada which no one talks about. The more you make, the more they take.
@purpleaishh53473 ай бұрын
Vlog oke കണ്ടതിനു ശേഷം ഇയാളുടെ face മനസിന്ന് പോകുന്നില്ല... ഇടക് ഇടക് വീഡിയോ ചെയ്തോട്ട ❤❤❤
Tanvi❤️.. നല്ല തീരുമാനം.. Stable ആയതിനു ശേഷം തിരികെ വരണം.. നമ്മുടെ നാടാണ് നല്ലത്
@sreemonbabu1162 ай бұрын
Yes return
@rincysharon3 ай бұрын
Eyebrows like ahaana Talking like Sindhu
@rajprad91203 ай бұрын
You are such a strong lady ! And you speak exactly like Sindhu aunty ❤
@suvialoysius39492 ай бұрын
Very true and impressed to see you have shared the real truth which no one expresses cos of what people will think👍👍
@Adhussweethome3 ай бұрын
ഇവരുടെ എല്ലാവരുടേം കണ്ണിന് എന്തോ പ്രത്യകതയാണ്.
@nadhiraziyad15603 ай бұрын
big eyes an ellarudem except diya...
@geethanair-sw7kx3 ай бұрын
@@nadhiraziyad1560diya eyes like her grandmother
@anuprasuja58773 ай бұрын
Hamsikede eyes atra valuthalla
@geethanair-sw7kx3 ай бұрын
@@anuprasuja5877 anallo. nalla eyes annu even tanviyudem nalla eyes annu but diya exact copy of her grandmother. mouth teeth oke
@anuprasuja58773 ай бұрын
@@geethanair-sw7kx no tanvidem ahanayudem ishaniidem simi auntyde pole vidarnna valya eyes and..hamsikak atrem ella check her videos
@mallukozhikodens37363 ай бұрын
Tanvidae face epo നല്ല glowing ആയിട്ടുണ്ട് family നെ ഓക്കെ meet ചെയ്തപ്പോ
@dp50303 ай бұрын
Meet cheydadinte oru sandosham kanum.. enirunnalum kalyanam oke alle nalla facial oke cheydu kanumallo.. so glow kanumallo
@mallukozhikodens37363 ай бұрын
Canada നിന്നും flight കയറുമ്പോ ഉള്ള look അല്ല ഇപ്പോൾ.. ടെൻഷൻ free ആയപോലെ ഉണ്ട് പിന്നെ മനസ്സില്ലേ സന്തോഷം മുഖത്തു reflect ചെയുന്ന പോലെ തോന്നി
@SaheedaSamad-du3nj3 ай бұрын
@@sajida9136moistorizure use heythal glow avilladee 😂😂
@chandinilr97293 ай бұрын
You are genuine with life experience. Awaiting your vlog....
@sreesree90753 ай бұрын
Taan genuine ayi ellam parayunnund😊I like it.. Nalla manas anu athkond taan evide poyalum God help nu orale kanichtharum... 😊
@VinGrr3 ай бұрын
Very good. ഇതൊന്നും പലരും പറയില്ല.
@dia69763 ай бұрын
Sindhu mams talking skills.. U got da...
@Anoooo4683 ай бұрын
Strong woman ❌ Strong mom✅
@tanvisudheerghosh3 ай бұрын
😍😍😍
@dp50303 ай бұрын
Tanvide videos kandittsnu canada life reality manassilayadhu.. nammal videoslum instayilum oke canadayude ee oru face alla kanditulladhu.. this will help many people to reanalyze their decision about migrating to canada or going for higher studies
@Sooryante_lokam3 ай бұрын
I think places like Toronto, Ontario, Vancouver etc have more population. Lots of Indians are living there. We have A very large Indian communities in Brampton, Mississauga, Toronto, Vancouver, London, on. Etc. so we will see more Indians on the road than local Canadians. We will get all the Indian stuff. Brampton feels like punjab only. It’s depends on where we go in Canada. Places like Manitoba, Saskatchewan etc have a little population and still developing. These places a have less infrastructure and facilities than Ontario. It’s also depends on our mental state. It’s hard in the initial years to settle down. The weather is also harsh.
@rosem56393 ай бұрын
You are a genuine person..👍,open aayi aarum paranjathaayi njan kettittilla
@mayatr39203 ай бұрын
Tanvi ❤❤ you എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവരെ പോലെ ജീവിക്കേണ്ട അവസ്ഥ എനിക്കറിയാം. Lian ഭാഗ്യം ചെയ്ത കുട്ടിയാണ്. ഒരു strong &caring അമ്മയുണ്ട് അവന്
@jyothis29353 ай бұрын
But you are lucky to have his grandma (debby) there to lookafter him wen you are at work...your struggling period is nearly over ..once lian is 8 he will understand everything and help you ❤(experience)
@bindkrisna52643 ай бұрын
Yes..that grandma came into her life because of God's protection ❤
@nnkkhh1003 ай бұрын
Moley nannayi varumtto... Makes lots of dua for you.🥰
@sisoOnline2 ай бұрын
Very informative, feel so transperant youngster ❤️
@meenumohan54673 ай бұрын
Hi Tanviii.. I just started watching your channel recently ..There are very few KZbinrs I follow seriously. And, you’re one of them. I especially like it when you explain everything so nicely. Your honesty & genuine personality make you more & more beautiful.. I wish you a lot of success with the channel and happy life .. കാനഡയെക്കുറിച്ച് നിങ്ങൾ പറഞ്ഞ അതേ അവസ്ഥയാണ് യുകെയിലും സംഭവിക്കുന്നത്. . ജനങ്ങൾ ജീവിക്കാൻ പാടുപെടുകയാണ്. സ്റ്റുഡൻ്റ് വിസയിൽ വന്നു കഷ്ടപ്പെടുന്ന ഒരുപാട് കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ടു കണ്ടത് കൊണ്ട് പറയുവാണ് ഇനിയെങ്കിലും മക്കളെ യുകെയിലും കാനഡയിലും ഒക്കെ അയക്കുന്നതിന് മുന്നേ നല്ല വണ്ണം ചിന്തിച്ച് വേണം അങ്ങോട്ടേക്ക് അയയ്ക്കാൻ. ഏജൻസികൾ പറയുന്നത് എല്ലാം കണ്ണടച്ച് വിശ്വസിച്ചു വന്നാൽ അവരുടെ ജീവിതം വലിയ കഷ്ടപ്പാടാകും. ഒരുപാട് കുട്ടികൾ ഫുഡ് വാങ്ങിക്കാൻ കൂടെ കാഷ് അത്രയും ചിലവാകുന്നത് കൊണ്ട് ഗുരുധ്വാര പോലെയുള്ളക്ഷേത്രങ്ങളിൽ പോയിട്ടാണ് ഓരോ നേരത്തെയും വിശപ്പടക്കുന്നത്.. its a sad reality..
@sandhyaanil37953 ай бұрын
4k യിൽ നിന്നും 39k❤️എത്ര വേഗം. എല്ലാവിധ ആശംസകളും.
@munnanabbasfunland17693 ай бұрын
You are a true warrior . It takes a lot to raise a toddler alone . Lots of love and prayers to both of you ❤
@anjanakk23873 ай бұрын
പുറമെ നിന്ന് നോക്കുമ്പോൾ എല്ലാരേം ലൈഫ് കളർ ഫുൾ യഥാർത്ഥ ജീവിതം അവർക്ക് മാത്രമേ അറിയൂ 🥺🥺🥺
@tanvisudheerghosh3 ай бұрын
Sathyam 🙌
@supriyasuresh53902 ай бұрын
Tanvi.. u r a very honest and kind person. This message that u r giving out… I hope it reaches all the young ppl in Kerala who r being cheated by agencies who r promising them heaven if they go out of India and study. There are so many young kids who r forcing their parents to take loans from banks on high interests, many a time after keeping the only house they own as an assurance to the bank. After that these children are often forced to work as home nurses etc as the courses that they opted to study is not useful at all. I have been an NRI all my life and I know that there is no place like India. Let us hope your very impt message reaches out to as many ppl and saves many families from being separated from their children and financial devastation.
@Amita-03y-x8u3 ай бұрын
It's soo cute to hear " ammamma ichiri over action und". Every grandparent will also be a little over even mine too. Though they are not well in condition
@krishnabai52043 ай бұрын
The real fighter...my gem young sister... May God bless you in abundance ❤
@Dhiyaa-k9i3 ай бұрын
Thanvi , ithrem struggles ee oru ageil anubavichille.ini nalloru life undavumdo.Don't worry 😊Keep going dear.Congratulations dear PR kittiyallo ini set aayille
അക്കരപ്പച്ചയാണല്ലോ നമുക്ക് എപ്പോഴും, അവിടെ അവർക്ക് workforce ഇല്ല അതാണ് അവർ നമ്മളെ സ്വീകരിച്ചത്, നമ്മൾ ബംഗാളികളെ എങ്ങനെ കാണുന്നു അതുപോലെ അവർ നമ്മളെ കാണുന്നു, പിന്നെ മലയാളികൾക്ക് ആണെങ്കിൽ ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്നപോലെ കാലാവസ്ഥയും പിടിക്കില്ല , ഇവിടെ ട്രോപ്പിക്കൽ അവിടെ അതിശൈത്യം, life is struggle ath rajyam vittalum nammale vidilla, best wishes.
@jayanthypradeepkumar35403 ай бұрын
We support u rather than ur mom or ur cousins.really a survivor
💯percent genuine girl…god bless you and all the very best for your future ❤️❤️
@jsanthosh14493 ай бұрын
Tanvi kuttyude video ippo lakhs aayi views... Ningal nalla nilayil ethum.... Iyal bold aayi irikkanam... With lot of prayers❤❤
@lijijoe31062 ай бұрын
You should cherish these moments with your son ,infuture you may not get....keep going and be focussed..👍
@RoseTom-x4h3 ай бұрын
You are talking about the student life and agree that’s completely right ! Student visa means purely for study - when people exploit the system this is what they get ! Being professional in a western country from last 20 years - this country has given immense blessings to us. And also there’s lots of students surpasses the struggles and in a good position. So don’t generalise things based on your story !
@aiswaryaunni39643 ай бұрын
She is just giving the other side of the story!! No one usually talks about the struggle Everyone just shows the good side
@JOSHINGEORGD1232 ай бұрын
She studied supply chain and logistics it has zero scope there, western countries professional job means what other than this health care.. An engineer apart from this software field, even that also outsourcing to India what do the western countries can offer.. If you're talking about surving then no issue, you can survive by doing some odd jobs.. My sister is in Canada and cousins are in US .. they are missing a reality from their life.there is not a completeness.. We are mortal remeber that on every breath ,don't act like immortal
@drparvathy22243 ай бұрын
.very true..i totally agree with you… politics is soo extreme here… we all only knows the superficial layer of canada.. finally some one revealed the reality..💯
@nikhilraj67842 ай бұрын
She talked very genuinely ❤
@Juuneeha3 ай бұрын
Thanks a lot ente oru dream aayrrn Canad.a aarum edhupole explain chyd therthilla the way you explained like my own sister
@lakeofbays16223 ай бұрын
Tanvi since you got the PR, don't just sit on it. Enroll in a decent university and study for a 4 year full degree something very technical. That is the only way to get ahead in Canada. Canada is a very highly educated country. Hence your diploma mill certificates will not travel very far. Just an opinion from a very long term resident. I came to Canada 50 years ago with masters degree and completely retrained to become a professional accountant. It helped my career a lot. Control the variables you can control.
@arshanaa41633 ай бұрын
Hello Sir/ Ma’am, Did you do any professional courses like ACCA/ CMA USA? I’m an ACCA student from india, how much is this course’s potential in Canada?
@valleylife58043 ай бұрын
@@arshanaa4163 you need to meet Canada/USA requirements, means you need to study further in this country and take their board exams and complete the required training and stuff. Your certificate from India won’t be valid but im sure you can get some credits for it.
@aniselvin75693 ай бұрын
@@arshanaa4163hello, you can try Uk
@lakeofbays16223 ай бұрын
@@arshanaa4163 Yes it is called CPA (Canada)(Chartered Professional Accountant). I passed years ago before the new rules came in. It was called Chartered accountant.
@lakeofbays16223 ай бұрын
@@valleylife5804 In US you need required credit hours varying with different states and pass AICPA examination. In Canada you need to have a university degree plus pre requisite accounting courses and pass CFE( Common final exam)
Tanvi de videos kanan thudangiyittu 3 days eh ayullu,, but othiri ishttam anu. Financially set ayittu I hope ningal naattil settle ayi happy ayi ellardem kude jeevikkanam. At times eh chilappo relatives ne meet cheyyan patullu,, ennalum ellavardem aduthu tanvi kanumallo oru Kai agalathu. Mone deserves all his relatives around him,, all there love. Randalum happy ayi,, set ayi,, nattil ellardem Oppam jeevikkunnathu kothiyayi kanan❤❤❤ much love dear❤
@Priyahere103 ай бұрын
Each and every situation makes you more confident and stronger. As a mom I can understand how you manage everything. Kudos to you 👍 keep going ♥️
@jospheenashalichazhoor2241Ай бұрын
Recent times,all the students are going to Canada for their studies from Chennai
@16angelz3 ай бұрын
I have never commented on any vlogs so far, but your vlog is something where I found you are one of the most real person I came across. Your vlogs are so real and honest, so definitely it will reach many hearts! You are very strong and proud of you for fighting through all your struggles and facing it for your baby! You will reach heights...
@Priti802 ай бұрын
Truly said. When we came to the US 20 years back to wA state there were very less Indians and we had less indian grocery stores. Life was a struggle . People in India think that’s it’s like life in the movies. When u finally settle down, then you can finally breathe a bit better ❤
@shymakishore73873 ай бұрын
ഇനിയും ഒരു relation ഷിപ്പിൽ എടുത്തു ചാടാതിരിക്കുക.. നന്നായി തന്നെ മനസ്സിലാക്കുന്ന ആളെ മാത്രം select ചെയ്യുക... വല്ലാത്ത ഒരു life story ആണ് തൻവിയുടേത്... ദൈവം മുന്നോട്ടുള്ള ജീവിതം പ്രകാശപൂർണമാക്കി തരട്ടെ 🙏🙏
@bethlizzieofficial3 ай бұрын
Saskatchewan is really a small town. Its called as the flat land. Students go to provinces like NS, PEI,SK etc for the ease of PR. Also when you are a student you will get small jobs, once you get a professional ones. Your life will be so much better. But if you would have chosen places like Vancouver, Toronto, Alberta etc the life would have been much better. At the end of the day it is a new country. Takes time to adapt and build your career from scratch. I have been living in Toronto for 8 years! Yes it is hard. But the struggle made me stronger and help me build a good career which i am proud of.
@rose..1863 ай бұрын
Now we are waiting for your vlogs. 😊 When will the channel be verified?
@gopikaakhin5863 ай бұрын
Sindhu auntyude same genuine samsaram....nice 👌.... Soundilum similarity unden thonnunnu
@bindulaurance41133 ай бұрын
Very innocent person u r reality wot Canada happened allae ur heart is opened to all good staypositve b happy always ....god bless u and ur sweet monu💪👍🙏🏻♥️❤🛑
@Sanskrit20163 ай бұрын
Same story in US, UK, Australia, Canada. So many people who moved to US say the same thing. If we knew the reality, we would never move. Some people make it. But most struggle. And those stories we never hear. I know a cousin, parents both doctors. Upper middle class, rich kid. Got his MBA from Toronto U. But has been working as a Uber delivery guy. Other kids who are engineers, are truck drivers. And the Cold
@tanvisudheerghosh3 ай бұрын
Exactly no one talks about this
@binu444643 ай бұрын
Engineers as truck drivers what the hell
@BinduPm-s8i3 ай бұрын
തൻവി കുട്ടിയെ ഒരുപാടിഷ്ടം 🥰🥰🥰
@gathajam86823 ай бұрын
I understand your struggles… it’s not a better choice having a child before establishing understanding between parents… mainly financial understanding…. Guys won’t get mature like girls… when a girl goes through motherhood be aware in advance that a father always may not be able to understand the real struggles a mother goes through emotionally and mentally.. I always want to advise girls at least be in your late 20’s to start motherhood.. if you’re not getting enough attention from the other side you will be atleast be mature in some way. Older generation always had the liberty of family members or someone to support to start motherhood early but that’s not the case with current generation especially when they’re abroad and away from parents… it’s not that easy mentally.. it will create traumas later in life if nobody is there with us and lead to divorce..we feel like we did a great job but this will trigger and affect the rest of our life…everyone should understand every man may not be able to support emotionally or sometimes financially if he’s not established financially during the first time of delivery.. it’s a common case ..but since our family system was a little different we failed to notice it meaning for old generation parents usually take care of these situations..
@nafeesathbeevi26963 ай бұрын
Ammumma loving person
@vidhyavenugopal95693 ай бұрын
She is so genuine❤️
@jacobrajan12083 ай бұрын
I've never seen or heard someone being so truthful and frank about one's struggles in a foreign land. I know a lot of my friends and classmates who have gone through worser times, but would just keep quiet about it. Must be not to make others criticise them or make them out to be butt of all the jokes. Anyways kudos girl. God bless you.
@krishn_a_3 ай бұрын
I am not following any krishna sisters or the entire family but I am following you cause u r motivating, May God bless u, u hav gone through a lot chechi, it's for the best to come❤❤
@JOSHMedia773 ай бұрын
Ur charector....immense spechless..who knows realy value of life..keep it up
@divyanair55603 ай бұрын
Nic video tanvi ella vida anugraham epozhum undakete 🥰🥰💖💖💖💖
@devibabu72143 ай бұрын
I loved your genuine way of presenting Tanvi! Salute your will power! You are an inspiration to many girls! Wishing you all the very best in life ❤
@sajinithomas39113 ай бұрын
Nannayitt samsarikkunnund....I like ur vlog❤
@myphotosone3 ай бұрын
Sindhu aunty ne pole thanne unde.. samsaaravum , look um 😊
@annran29263 ай бұрын
Well said ❤ whenever I say this to someone they say “ oh Avarde kaaryam okke kazinjapo mattullore discourage cheyyan parayunnata” ennu. Now I say check the official website and do whatever you want
@dp50303 ай бұрын
Its your good mind that you are saving others from all that trouble
@annran29263 ай бұрын
@@dp5030 I really meant to help someone to be prepared for what they are going to face. Because nobody told us! And facing unforeseen circumstances is not easy for everyone
@geena19103 ай бұрын
Canada you have to study in university. Calgary our cousin studied GIS diploma this year got in govseevice
@santhypr43153 ай бұрын
Great
@aryatresababu46153 ай бұрын
You are really genuine strong woman
@vineethanandakumar273 ай бұрын
Its so calming just to hear your voice....its 1.47 am and jst saw your channel and started binge watching so many of your videos...u r genuine...and i think ur videos are very addictive..❤❤