എന്തുകൊണ്ട് "ഡാർക്ക് മാറ്റർ" നമുക്ക് മനസിലാവുന്നില്ല ? Dark Matter Explained | Cinemagic

  Рет қаралды 258,620

Cinemagic

Cinemagic

3 жыл бұрын

Connect with us
Facebook: / cinemagic00
Instagram: / cinemagic.official
Twitter: / cinemagic00
Contact us - connectcinemagic@gmail.com
Astronomer Vera Rubin changed the way we think of the universe by showing that galaxies are mostly dark matter.
So What Is Dark Matter?
Physicists and astronomers have determined that most of the material in the universe is “dark matter”-whose existence we infer from its gravitational effects but not through electromagnetic influences such as we find with ordinary, familiar matter. One of the simplest concepts in physics, dark matter can nonetheless be mystifying because of our human perspective. Each of us has five senses, all of which originate in electromagnetic interactions. Vision, for example, is based on our sensitivity to light: electromagnetic waves that lie within a specific range of frequencies. We can see the matter with which we are familiar because the atoms that make it up emit or absorb light. The electric charges carried by the electrons and protons in atoms are the reason we can see.
Matter is not necessarily composed of atoms, however. Most of it can be made of something entirely distinct. Matter is any material that interacts with gravity as normal matter does-becoming clumped into galaxies and galaxy clusters, for example.
There is no reason that matter must always consist of charged particles. But matter that has no electromagnetic interactions will be invisible to our eyes. So-called dark matter carries no (or as yet undetectably little) electromagnetic charge. No one has seen it directly with his or her eyes or even with sensitive optical instruments. Yet we believe it is out there because of its manifold gravitational influences. These include dark matter’s impact on the stars in our galaxy (which revolve at speeds too great for ordinary matter’s gravitational force to rein in) and the motions of galaxies in galaxy clusters (again, too fast to be accounted for only by matter that we see); its imprint on the cosmic microwave background radiation left over from the time of the big bang; its influence on the trajectories of visible matter from supernova expansions; the bending of light known as gravitational lensing; and the observation that the visible and invisible matter gets separated in merged galaxy clusters.
Perhaps the most significant sign of the existence of dark matter, however, is our very existence. Despite its invisibility, dark matter has been critical to the evolution of our universe and to the emergence of stars, planets and even life. That is because dark matter carries five times the mass of ordinary matter and, furthermore, does not directly interact with light. Both these properties were critical to the creation of structures such as galaxies-within the (relatively short) time span we know to be a typical galaxy lifetime-and, in particular, to the formation of a galaxy the size of the Milky Way. Without dark matter, radiation would have prevented clumping of the galactic structure for too long, in essence wiping it out and keeping the universe smooth and homogeneous. The galaxy essential to our solar system and our life was formed in the time since the big bang only because of the existence of dark matter.
----------
Reference
www.forbes.com/sites/startswi...
www.space.com/amp/20930-dark-m...
astronomy.com/news/2016/10/ve...
--------
Help us to make more videos by joining the channel :
/ @cinemagicmalayalam
---------
If you like the Video Please Do Like ,Subscribe and Share.
Thanks a lot for watching.
#Darkmatter #Darkenergy #Science #Space

Пікірлер: 324
@CinemagicMalayalam
@CinemagicMalayalam 3 жыл бұрын
കഴിഞ്ഞ വിഡിയോയിൽ ഗ്രാവിറ്റി ഇല്ല എന്ന് പറഞ്ഞു, പക്ഷെ എന്തു കൊണ്ടാണ് ഈ വിഡിയോയിൽ ഗ്രാവിറ്റി ഉണ്ടെന്ന് പറയുന്നത് ? ഗ്രാവിറ്റി ഇല്ലെങ്കിൽ എന്തുകൊണ്ടാണ് നാം ഇപ്പോഴും ഗ്രാവിറ്റി എന്ന വാക്ക് ഉപയോഗിക്കുന്നത് ? ന്യൂട്ടൻ ആണ് ഗ്രാവിറ്റിയുടെ പിതാവ്. ഒരു ഫോഴ്സ് എന്ന രീതിയിൽ ആണ് അദ്ദേഹം ഗ്രാവിറ്റിയെ കണ്ടത്. എന്നാൽ ഐൻസ്റ്റീന്റെ തിയറി ഓഫ് റിലേറ്റിവിറ്റി പ്രകാരം , ന്യൂട്ടൻ കണ്ടെത്തിയ 'ഫോഴ്സ്' ആയ 'ഗ്രാവിറ്റി' പ്രപഞ്ചത്തിൽ ഇല്ല. അതായത് ഗ്രാവിറ്റി ഒരു ഫോഴ്സ് അല്ല ! പക്ഷെ എന്നിരുന്നാലും നാം ഇന്നും ഗ്രാവിറ്റി എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. '4 ഡൈമെൻഷനൽ സ്പേസ് ടൈം കർവേച്ചർ' എന്നു പറയുന്നതിനേക്കാൾ എളുപ്പമാണ് ഗ്രാവിറ്റി എന്നു പറയുന്നത്.അത് കൊണ്ടാണ് ഇപ്പോഴും നാം ഗ്രാവിറ്റി എന്ന വാക്ക് ഉപയോഗിക്കുന്നത്.
@ZAMPRO369
@ZAMPRO369 3 жыл бұрын
@SPACE I me to
@shivashankar6451
@shivashankar6451 3 жыл бұрын
മിൽക്കി way ഗാലക്സിയുടെ സെന്ററിൽ space time curvature ഇല്ലെങ്കിൽ പിനെങ്ങനെ നക്ഷത്രങ്ങൾ ആ സെന്ററിനെ ചുറ്റുന്നത് 👈????
@rakeshnravi
@rakeshnravi 3 жыл бұрын
മാസ്സ് കൂടിയ വസ്തുക്കളെ (ഗോളങ്ങളെ) ചുറ്റും സ്പേസ് ടൈം വളഞ്ഞിരിക്കുന്നു എന്നതാണല്ലോ ഗ്രാവിറ്റി എന്ന പ്രതിഭാസം. അപ്പോൾ ചന്ദ്രൻ ഉൾപ്പെടുന്ന പല ഗോളങ്ങളിലും ഈ പറഞ്ഞ ഗ്രാവിറ്റി വളരെ കുറവാണ്. ഇല്ല എന്നു തന്നെ പറയാം.ഈ പറഞ്ഞ ഗോളങ്ങൾക്ക്‌ മാസ്സ് ഇല്ലാത്തത് കൊണ്ടാണോ അവിടെ ഗ്രാവിറ്റി ഇല്ലാത്തത്.?അറിയാൻ ഉള്ള ആഗ്രഹം കൊണ്ടാണ്.. ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു.👍
@sreeragm788
@sreeragm788 3 жыл бұрын
@@rakeshnravi ചന്ദ്രനിൽ ഗ്രാവിറ്റി ഉണ്ട്, ഭൂമിയുടെ 1/6 ഗ്രാവിറ്റി.
@rakeshnravi
@rakeshnravi 3 жыл бұрын
@@sreeragm788 thanks.😀👍
@DarkBoyGaming
@DarkBoyGaming 3 жыл бұрын
നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണ് പ്രപഞ്ചത്തിൽ ഉണ്ടായിട്ടുള്ളതും ഇപ്പോൾ ഉണ്ടായി കൊണ്ടിരിക്കുന്നതും ഇനി ഉണ്ടാകാൻ പോകുന്നതും....!🖤
@gouthamkrishna1209
@gouthamkrishna1209 3 жыл бұрын
തന്നെ ഞാൻ ഇപ്പൊൾ 10ill kooduthal സ്ഥലത്ത് കണ്ടല്ലോ😂🔥🔥😁👍🏃
@xerus5374
@xerus5374 3 жыл бұрын
Dai ne ivideyum, pubg ill mathram allalle🌚
@shadeffx
@shadeffx 3 жыл бұрын
Aysheri 😴😴
@shadeffx
@shadeffx 3 жыл бұрын
@@xerus5374 even ellayidathum und pubg free fire other contents 🥴🥴😹
@xerus5374
@xerus5374 3 жыл бұрын
@@shadeffx ivan oru killadi thanne 😂
@hungryspot7914
@hungryspot7914 2 жыл бұрын
കണ്ട് ഇരിക്കുന്നവരുടെ മനസിൽ വരുന്ന അതേ സംശയം തന്നെ അതേ സമയം താങ്കൾ പറഞ്ഞു ഉറപ്പ് ആക്കി തരും ..അതാണ് എനിക്ക് ഒരു അത്ഭുതം ആയി തോന്നുന്നത്
@adarshbethurpara9373
@adarshbethurpara9373 3 жыл бұрын
മനുഷ്യ തലച്ചോറുകൾക്ക് കീഴടക്കാൻ കഴിയാത്ത ഒരുപാട് നിഗൂഢതങ്ങൾ ഇന്നും ഈ പ്രബഞ്ചത്തിൽ ഉണ്ട്........
@user-sg3rj7dz1p
@user-sg3rj7dz1p Жыл бұрын
GOD
@Truthholder345
@Truthholder345 3 жыл бұрын
One of the most underrated channel. Nice work
@nemezisnub519
@nemezisnub519 3 жыл бұрын
this channel is growing to the height they deserve... best of luck!
@AJMAL_23_
@AJMAL_23_ 3 жыл бұрын
ഇങ്ങള് ആയ്ച്ചയിൽ 3 വിഡിയോഎങ്കിലും ഇടണം...😍❤😘
@regular_things
@regular_things 3 жыл бұрын
ആയിച്ചയിൽ എന്നല്ല ആഴ്ച്ചയിൽ എന്നാണ്
@AJMAL_23_
@AJMAL_23_ 3 жыл бұрын
@@regular_things ok❤
@ceeperstudio3775
@ceeperstudio3775 3 жыл бұрын
Mm
@MSPHOTOGRAPHY-ep8by
@MSPHOTOGRAPHY-ep8by 3 жыл бұрын
Yes venam
@abduamaan2939
@abduamaan2939 3 жыл бұрын
Theerchayaayum venam
@mneditzz5862
@mneditzz5862 3 жыл бұрын
Ee Channel oru 5 million okke adikkanam,big content more explanations,interesting topics,nice animations,nice voice,etc
@Lead768
@Lead768 3 жыл бұрын
അതേ.പക്ഷെ 50 ലക്ഷം മലയാളികൾ ഇതിലേക്ക് വരുമോ?എങ്കിൽ മലയാളികൾ മറ്റൊരു തലത്തിൽ ചിന്തിച്ചു തുടങ്ങും.
@yaseenmalik1755
@yaseenmalik1755 3 жыл бұрын
I think this is one of the most underrated channel
@sanaldassanu3839
@sanaldassanu3839 2 жыл бұрын
ബിഗ് ബാംഗ് നു മുന്നേ പ്രപഞ്ചം ഏത് അവസ്ഥയിൽ ആയിരിക്കും.... എന്ത് കൊണ്ടാണ് ബിഗ് ബാംഗ് ഉണ്ടായത്.... എന്താണ് ശരിക്കും ഇവിടെ നടക്കുന്നത്.... 🤦‍♂️ എല്ലാ കാര്യങ്ങളും മനസിലാക്കുന്നതിന് മുൻപ് ഭൂമി വിട്ട് പോവൂലോ.. ചിലപ്പോൾ പ്രപഞ്ചത്തിന്റെ ഈ നിഗൂഢതകൾ അറിയാനുള്ള എന്റെ ആകാംഷയാണ് ഇപ്പോഴും എന്നെ ഈ ഭൂമിയിൽ ജീവിക്കാൻ പ്രാരിപ്പിക്കുന്ന ഘടഗങ്ങളിൽ ഒന്ന്... ആഹ് ആകാംഷ തന്നെയാണ് എന്നെ അവസാനം ഈ ചാനലിൽ കൊണ്ട് എത്തിച്ചതും....
@user-fv2oz2qj3y
@user-fv2oz2qj3y Жыл бұрын
☑️
@untolddotcom2648
@untolddotcom2648 3 жыл бұрын
2:42 nammal manassil kanum munpe machan manath kandu 😂 Pwoli bro ...💕💕💕💕💕💕💕💕
@shamet666
@shamet666 2 жыл бұрын
Subhanallah... Great vedio. Great work
@DAVID_the_LAST
@DAVID_the_LAST 3 жыл бұрын
വേറെ level videos annu elamaa👍👍 onnum parayan ilaa kiduu❤️
@sreedevvp8988
@sreedevvp8988 3 жыл бұрын
I have been Waiting for your upolad sir.. Hats off to you🔥💝
@efefsee6651
@efefsee6651 3 жыл бұрын
underrated chanal . Good conent nd presentation bro , keep going
@rensidev8637
@rensidev8637 3 жыл бұрын
Contents are crisp, precise and informative.. The way you guy's plot the content is really cool and first of its kind in malayalam.. Good work and Good Luck 👍🏻👍🏻
@rexjithu4691
@rexjithu4691 3 жыл бұрын
Hi bro, I'm very interested in this type of Subjects. just like quantum mechanics. And Ur videos are truly helpful for my learning. And thanks ur this "cinemagic" type of videos. Waiting for the next video :....
@dasbas6683
@dasbas6683 Жыл бұрын
A brilliant creator behind staying behind of every creations...🧠💪
@gouthamkrishna1209
@gouthamkrishna1209 3 жыл бұрын
First time seeing your video after subscribing 🌌😃❤️👍🏃
@QuizandTalks
@QuizandTalks 3 жыл бұрын
Ente mone 💙
@gouthamkrishna1209
@gouthamkrishna1209 3 жыл бұрын
@@QuizandTalks 👋😃hai .evide എത്തിയോ😄💙🏃
@jojijomon8542
@jojijomon8542 3 жыл бұрын
Adict ayi povum channel
@QuizandTalks
@QuizandTalks 3 жыл бұрын
@@jojijomon8542 s
@arjuicee
@arjuicee 2 жыл бұрын
𝓐
@ashiqn3050
@ashiqn3050 3 жыл бұрын
The Big Bang Theorye പറ്റി ഒരു vdo പോസ്റ്റാമോ???
@jin6595
@jin6595 3 жыл бұрын
അതെ
@Badasssssssdkidi
@Badasssssssdkidi 2 жыл бұрын
Mi
@adhunikssuresh1772
@adhunikssuresh1772 2 жыл бұрын
Chythittundalloo bro
@arjuicee
@arjuicee 2 жыл бұрын
Ok
@shr-p6c
@shr-p6c 2 жыл бұрын
ഞാൻ ഭാവിലിൽ നിന്നാണ്... ആ വീഡിയോ Cinemagic post ചെയ്തിട്ടുണ്ട്
@harloadgamer6136
@harloadgamer6136 3 жыл бұрын
Dark energy യെ കുറച്ചു video venam
@faizalfyc8101
@faizalfyc8101 3 жыл бұрын
Plz do post videos frequently, so informative, the best presentation,big fan
@harilal369
@harilal369 3 жыл бұрын
Superb 👍🎈♥️ what a voice 🥰
@healthymedia9712
@healthymedia9712 3 жыл бұрын
Best channel in malayalam
@shibinsivanandan7882
@shibinsivanandan7882 3 жыл бұрын
Hi Sir... Absolutely great channel... Clarity and Clear review... Universe is a complicated story... All the best
@akhilakpixel875
@akhilakpixel875 3 жыл бұрын
Dark matter വളരെ വ്യക്തമായ വിശദീകരണം
@kiran_roch
@kiran_roch Жыл бұрын
Exceptional detailing... brilliant work. Thankyou !
@shameer_shoukath
@shameer_shoukath 3 жыл бұрын
Favorite subject on favorite channel, 👍
@Immagler
@Immagler 3 жыл бұрын
Addicted😍
@techoomalayali
@techoomalayali 3 жыл бұрын
My fav content
@jesaljoseph9612
@jesaljoseph9612 3 жыл бұрын
Humans will find all the answers ... its just a matter of time
@anandm4883
@anandm4883 3 жыл бұрын
Cinemagic channeldae puthiya fan anu njan. Super videos
@bestshorts2875
@bestshorts2875 3 жыл бұрын
Infographis of Malayalam 😍😍😍😍
@maneu10
@maneu10 3 жыл бұрын
Nalla edit Nalla avatharanam... subscribed.🤞
@Linsonmathews
@Linsonmathews 3 жыл бұрын
ഫുൾ കൺഫ്യൂഷൻ ആയല്ലോ 😍 വീഡിയോ കാണട്ടെ 👍❣️
@libragirl5533
@libragirl5533 2 жыл бұрын
Why Dark Is so Mysterious and attractive 🖤
@maneeshamolm.a4610
@maneeshamolm.a4610 3 жыл бұрын
Best KZbin channel i have ever seen You diserv better than
@vickyvenu4148
@vickyvenu4148 2 жыл бұрын
Addicted to your channel 🔥🔥🔥please do more videos sir
@aarya_207
@aarya_207 2 жыл бұрын
Mickelson Morley experiment നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@FaithApologetics2.0
@FaithApologetics2.0 3 жыл бұрын
Next video dark energy
@FaithApologetics2.0
@FaithApologetics2.0 3 жыл бұрын
Super 😎😎😎😎😎😎😎😎😎😎
@user-fx2en7zb5p
@user-fx2en7zb5p 3 жыл бұрын
Super presentation and content 👍👌💯
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf 3 жыл бұрын
I like ur videos.waiting next video
@QuizandTalks
@QuizandTalks 3 жыл бұрын
DO A VIDEO ON POSSIBILITIES ON *PARALLEL UNIVERSE*
@gouthamkrishna1209
@gouthamkrishna1209 3 жыл бұрын
അതെന്താ😳!😄💙🏃
@QuizandTalks
@QuizandTalks 3 жыл бұрын
@@gouthamkrishna1209 The theory that implies that other world with same occurance is there 💙Hi bro 😊
@gouthamkrishna1209
@gouthamkrishna1209 3 жыл бұрын
@@QuizandTalks enth😳😅 Ninak bhahirakasham ഇഷ്ടമാണെങ്കിൽ. Subscribe bright keralite 😁👍
@josekochu3346
@josekochu3346 3 жыл бұрын
സൺഡേ നിങ്ങളുടെ വീഡിയോ ക്കെ ആയി കാത്തിരിക്കും this ചാനെൽ is poli
@jacksonbimmer4340
@jacksonbimmer4340 3 жыл бұрын
വേറെ ലെവൽ ❤️👍
@neethucgeorge5641
@neethucgeorge5641 2 жыл бұрын
Kurachu kazinjal manushanea evidea kannila apopinea onnum matter akilalo...chuma kidannu payunnu annalathea namandhu cheayunnu..oro dayum nam namudea maranathodadukuvan odunnu athrathannea...
@michaelkuriakose1997
@michaelkuriakose1997 2 жыл бұрын
Great content sir 👌🏻
@j00pz7
@j00pz7 3 жыл бұрын
Nice topic...❤️👍
@jasminkamal5983
@jasminkamal5983 2 жыл бұрын
Bro vedios ellam superb 👏❤️
@TheJohn2272
@TheJohn2272 3 жыл бұрын
Amazing channel ❤️❤️❤️
@user-ey7bz8xl7i
@user-ey7bz8xl7i 2 жыл бұрын
Well creation Good video
@stephinjohn5905
@stephinjohn5905 3 жыл бұрын
Nice vedio bro
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
Ne vere level big fan cinematic 😎😎😎
@manusreehari9247
@manusreehari9247 3 жыл бұрын
String theory explain cheyyamo
@asharudheenap7850
@asharudheenap7850 2 жыл бұрын
Great topic
@joelkj3478
@joelkj3478 3 жыл бұрын
Nice video bro
@mahirzaman2290
@mahirzaman2290 3 жыл бұрын
Adipoli
@jeromjoshy9260
@jeromjoshy9260 3 жыл бұрын
Best of luck bud
@techzooka3338
@techzooka3338 3 жыл бұрын
ഐ love your channel ❤ Ever seen it.!
@hideredride4172
@hideredride4172 3 жыл бұрын
Thanks bro❤️❤️❤️❤️
@sreejeshsreebabu968
@sreejeshsreebabu968 3 жыл бұрын
Good
@shajis5901
@shajis5901 Жыл бұрын
Dark matter കാണാൻ സാധിക്കാത്തതു പോലെ തന്നെയാണ് ദൈവത്തെ കാണാത്തതും അതുകൊണ്ട് ഡാർക്ക് മാറ്റർ ഇല്ല എന്ന് പറയാൻ കഴിയില്ലല്ലോ അപ്പോൾ കാണാൻ കഴിയാത്തത് കൊണ്ട് ഒരു വസ്തു ഇല്ല എന്ന് പറയാൻ കഴിയില്ല എന്ന് ഉറപ്പിച്ചു അതുതന്നെയാണ് ദൈവത്തിന്റെ കാര്യത്തിലും
@Goutham1826
@Goutham1826 Жыл бұрын
Dark matter കാണാൻ പറ്റില്ല എന്നെ ഉള്ളു എന്നാൽ അതിനെ പറ്റി മറ്റു ഒരുപാട് തെളിവുകളും radiation, അതിന്റെ influence ഉം കണ്ടുപിടിച്ചിട്ടുണ്ട്
@abdulrafipulluparamban6812
@abdulrafipulluparamban6812 3 ай бұрын
​@@Goutham1826ആ റേഡിയേഷനും ഇൻഫ്ലുവാൻസും evde നിന്ന് കിട്ടി... ആരാണ് അതൊക്കെ സംവിധാനിച്ചവൻ അത് മാത്രം ചിന്തിക്കുമ്പോൾ ഒരു നിഷേധവും വെറുപ്പും എന്തോക്കെയോ ആരാജകത്തവും.. എല്ലാം വെറുതെ ഉണ്ടായതാണെന്ന് പറയുന്ന നിരീശ്വരവാദിയുടെ ഭാര്യ ഗർഭം ധരിച്ചപ്പോൾ അവളെ ഡിവോഴ്സ് ചെയ്തു കാരണം അദ്ദേഹം നാട്ടിലില്ലായിരുന്നു 2 year.. അപ്പോ വെറുതെ ഒന്നുമുണ്ടാകില്ലന്ന് അവനവന്റെ കാര്യം വരുമ്പോൾ വിശ്വസിക്കും... എന്നാൽ ദൈവത്തിന്റെ കാര്യം വരുമ്പോൾ നിഷേധവും തെറി വിളിയും
@Inevitablevlog2234
@Inevitablevlog2234 3 жыл бұрын
I like ur presentation
@akhilakpixel875
@akhilakpixel875 3 жыл бұрын
Voice super 😍
@thearvind9776
@thearvind9776 2 жыл бұрын
Eee chanel name cenemagic matti ENNAAAL ennu akkiyal kollairunnu
@FriendAJAY
@FriendAJAY 3 жыл бұрын
😍😍😍 വന്തിട്ടേന്‍
@sachu778
@sachu778 3 жыл бұрын
Vere level videos bro😦😦😦
@amjathdbx
@amjathdbx 3 жыл бұрын
സൂപ്പർ സാർ
@afsalmohammed6077
@afsalmohammed6077 2 жыл бұрын
Njn ariya tha kathakal good job
@akshaykunni2292
@akshaykunni2292 3 жыл бұрын
Awesome
@jyothishkrishnan956
@jyothishkrishnan956 3 жыл бұрын
സൗരയൂഥത്തിലും ഡാർക്ക് matter സാന്നിധ്യം ഉണ്ടെങ്കിൽ ഗാലക്സിയിൽ സംഭവിക്കുന്നതുപോലെ തന്നെ എല്ലാ ഗ്രഹങ്ങളും ഒരേ വേഗതയിൽ അല്ലേ സൂര്യനെ ഓർബിറ്റ് ചെയ്യേണ്ടത്??🤔
@commonsense2938
@commonsense2938 Жыл бұрын
സൗര്യയുധം controled by sun... Galaxy controled by black hole... Sun create curvature in space
@nftworld8269
@nftworld8269 11 ай бұрын
ഡാർക്ക്‌ മാറ്റർ empty സ്പേസ് ആവും
@Inevitablevlog2234
@Inevitablevlog2234 3 жыл бұрын
Put more videos about space stuffs like theory of relativity i mean physics..and u will get more subscribers
@ashilsalim409
@ashilsalim409 3 жыл бұрын
Need a vid bout drk energy
@binugaming2812
@binugaming2812 3 жыл бұрын
First😍
@ma._.cronii
@ma._.cronii 3 жыл бұрын
Aiwah🤩🤩
@aloysiuspaul8459
@aloysiuspaul8459 2 жыл бұрын
Can you please explain Higgs boson?
@iamstranger345
@iamstranger345 3 жыл бұрын
Dark matter undenkil alle kandupidikkan akuu ilatha vasthu agane kananaaa
@sachinsanthosh6118
@sachinsanthosh6118 2 жыл бұрын
Charles Darwinte the evolution of Earthine pattii ore video cheyammoo
@jenjaneXruby
@jenjaneXruby Жыл бұрын
You deserve more subs
@user-kn6uw3ck8n
@user-kn6uw3ck8n 11 ай бұрын
Please explain about time crystal
@sajudevnmax
@sajudevnmax 3 жыл бұрын
Please make a video about alien 👽
@sanjut8027
@sanjut8027 3 жыл бұрын
Keep going 🔥🔥🔥
@extraterrestrial5263
@extraterrestrial5263 2 жыл бұрын
That intro music 💓
@abduamaan2939
@abduamaan2939 3 жыл бұрын
Ee Channel Eniyum valaranam👌🏽👌🏽
@arjuicee
@arjuicee 2 жыл бұрын
𝓐𝓽𝔂𝓻
@jaseelsworld5342
@jaseelsworld5342 3 жыл бұрын
ഒരു മിനിറ്റാവുന്നതിന് മുമ്പേ like അടിച്ചു. ❤️
@abhinandhas9064
@abhinandhas9064 3 жыл бұрын
Audio editing eth software plz reply
@miha8127
@miha8127 3 жыл бұрын
Nice chennal
@nithinnithin4063
@nithinnithin4063 3 жыл бұрын
Bro, special theory of relativity, general theory of relativity video idumo?
@alanvarghese6780
@alanvarghese6780 3 жыл бұрын
*GOD*
@sanamsakeer
@sanamsakeer 2 жыл бұрын
pls do a vedio of barmudatrangle
@athulraj9905
@athulraj9905 3 жыл бұрын
Nice ❤
@ceeperstudio3775
@ceeperstudio3775 3 жыл бұрын
Dark energyyude video idamo
@SalaaaSalaaa-td8de
@SalaaaSalaaa-td8de Жыл бұрын
Iam addicted with you ❤
@shamithkayyalakkath5918
@shamithkayyalakkath5918 3 жыл бұрын
JR studio
@fathima2775
@fathima2775 2 жыл бұрын
Love you video
@haseenahasee7792
@haseenahasee7792 2 жыл бұрын
One of the my fvrt chnl
@ZAMPRO369
@ZAMPRO369 3 жыл бұрын
Wow
@mshahnshaa6026
@mshahnshaa6026 3 жыл бұрын
Bermuda triangle ne kurich cheyumo
@ameekmugames9681
@ameekmugames9681 3 жыл бұрын
There is an assumption that dark matter are black holes which is smaller than a proton
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
The 'Secret' Behind "369" | Nikola Tesla | Cinemagic
8:58
Cinemagic
Рет қаралды 532 М.
The Universe | Explained in Malayalam
50:07
Nissaaram!
Рет қаралды 465 М.
Black Hole Explained in Malayalam
10:08
Cinemagic
Рет қаралды 524 М.
Самый Лучший Дедушка ❤️
0:15
Глеб Рандалайнен
Рет қаралды 3,5 МЛН
All creatures are from God #jesus #jesuschrist #jesuslovesyou
0:19
Jesus By Your Side
Рет қаралды 57 МЛН
Мировой Рекорд по Засыпанию (@DazByron )
0:30
Голову Сломал
Рет қаралды 11 МЛН
как пройти скулбоя за 36 секунд?
0:22
Holy Baam
Рет қаралды 1 МЛН
#starman #superman #viral #shorts
0:28
Starmaan
Рет қаралды 28 МЛН