1980 കളിൽ ഫാറൂഖ് കോളേജിൽ പ്രസിഡന്റ്സ് ഹോസ്റ്റലിലെ എന്റെ സുഹൃത്തായിരുന്ന പ്രിയപ്പെട്ട എ.പി.അഹമ്മദ്
@sreesanthsasidharan3841 Жыл бұрын
പി കെ രാജശേഖരൻ പറഞ്ഞ ഒരു കാര്യം ഓർക്കുന്നു. ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങുന്ന ഒരാൾക്ക് ചോസറിന്റയും ഷേക്സ്പിയറിന്റയും കൃതികളും യൂണിവേഴ്സിറ്റി ലെവൽ ഗ്രാമറും പഠിക്കാൻ കൊടുക്കുന്നതു പോലുള്ള പരിപാടിയാണ് സ്കൂളിൽ മലയാളം പഠിപ്പിക്കുമ്പോൾ ചെയ്യുന്നത്. കടുകട്ടി സാഹിത്യവും തനിയെ വായിച്ചു മനസിലാക്കാൻ പറ്റാത്ത തരം കവിതകളും വ്യാകരണത്തെ ഇഴകീറിമുറിച്ച് പരിശോധിക്കുന്ന പാഠങ്ങളും ഒക്കെ കുട്ടികളെ കൊണ്ട് മലയാളത്തെ വെറുപ്പിക്കുന്ന കാര്യങ്ങൾ ആണ്. മലയാളത്തിൽ ഉള്ള നല്ല ലളിതമായ സമകാലീനമായ കഥകളും ചെറുനോവലുകളും കൂടുതൽ ഉൾപ്പെടുത്തി കുട്ടികളെ മലയാളം നല്ലതുപോലെ വായിക്കുകയും സംസാരിക്കുകയും ചെയ്യാൻ പ്രാപ്തരാക്കുക ആണ് ചെയ്യേണ്ടത്. വലിയ സാഹിത്യവും, കവിതയും ഒക്കെ BA വിദ്യാർഥികളെ പഠിപ്പിച്ചാൽ മതി.
@keralan772 Жыл бұрын
പച്ച മലയാളത്തിൽ എഴുതിയത് കൊണ്ട് ഞാനപ്പാന പഠിച്ചില്ല എന്ന് പറയാഞ്ഞത് ഭാഗ്യം
@abdulbasith2188 Жыл бұрын
Correct ❤️
@rajukothamangalam2420 Жыл бұрын
വളരെ നല്ല പ്രസംഗം, ചിന്തിക്കാൻ ഒത്തിരി കാര്യങ്ങൾ. നാം അറിയാതെ നാം എല്ലാം മാറുന്നു.
@antonykj1838 Жыл бұрын
വ്യക്തമായ വിവരണം പോയ്ന്റബിൾ. പ്രൌട് ഓഫ് യൂ ഗോ അഹെഡ് താങ്ക്സ് 👏👏👍
വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള സത്യസന്ധമായ വിശകലനം കാലഘട്ടത്തിന്റെ ആവശ്യമാണ്
@Aliraghavan Жыл бұрын
എനിക്കിത് ഒറ്റ പ്രാവശ്യമായി കേട്ട് തീർക്കാനുള്ള ത്രാണി യില്ലാത്തത് കൊണ്ട് ഒരു കമെന്റ് ചെയ്യാമെന്ന് കരുതി കാലഘട്ടത്തിനനുസരിച് തിരിച്ചറിവുള്ള ഒരു മനുഷ്യനെ കണ്ടെത്തി നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സംബ്രദയം പൊളിച്ചെഴുതാനുള്ള കാലം അതിക്രമിച്ചിരിക്കുന്നു വിദ്യാഭ്യാസം എന്നത് ബിസിനസ് മൈറ്റിൽ നടത്തുന്ന സ്ഥാപനങ്ങളായി മാറി പഠിക്കുന്നവന് പ്രയോജനമില്ലാത്ത പഠിപ്പിക്കുന്നവർക്കും സ്ഥാപനങ്ങൾക്കും പ്രയോജനമുള്ളതുമായ തായി മാറി. വെരിഗുഡ്.
@faisiakbar Жыл бұрын
AP❤
@vinaycr3781 Жыл бұрын
True words ❤️
@maheshj1880 Жыл бұрын
Sir ,what is education ?
@Just2minsoflife Жыл бұрын
True words
@basithk8027 Жыл бұрын
യാഥാർത്ഥ്യങ്ങൾ
@abdulrafeeque95173 ай бұрын
Science ഇംഗ്ലീഷിൽ പഠിക്കണം
@mehadiyamoidheen7315 Жыл бұрын
👍👌❤️
@mallucommenter4071 Жыл бұрын
ബുക്ക് വായിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെയാണ്
@ksvijay1968 Жыл бұрын
❤true
@ibrahimtk798 Жыл бұрын
വിഢിയാബിയാസം ഉള്ള വരെ മാറ്റി വിദ്യാഭ്യാസം ഉള്ളവരെ നിയമിക്കുക അപ്പോൾ ഒക്കെ ശെരിയാകും
വായനവീണ്ടെടുക്കാൻ നവതലമുറയെ രക്ഷിതാക്കൾ കൂടി വിചാരിക്കണം.ഈ റീഡിംഗ് ക്ഷണികമാണ് .പുസ്തകങൾ വായിക്കാൻ ലൈബ്രറിയിൽ പോകരുതെന്ന് പറയാൻ പാടില്ല.ലൈ.കൗൺസിൽ ഭാരിച്ച നികുതി ജനങ്ങളിൽ നിന്നും വാങ്ങുമ്പോൾ വായിപ്പിക്കാനുള്ള ശ്രമങ്ങൾ ഇതിലേറെ വേണം.പഴയ എത്രയൊ പുസ്തകങൾ ഇറീഡിൽ കിട്ടാറില്ല.സ്കൂൾ സാഹിതൃസമാജങളും ശില്പശാലകളുംവേണം.താങ്കൾ ഭാഗികവീക്ഷണം നടത്തുന്നു
@kcrahman Жыл бұрын
Logan oru bashayil samsarikatte
@keralan772 Жыл бұрын
നാല് ഇംഗ്ലീഷ് സാഹിത്യ കാരൻ മാരുടെ പേര് പറഞ് പുസ്തകം വായിച്ചു എന്ന് പറയുന്നത് മലയാളിയുടെ പാണ്ഡിത്യത്തിന്റെ മുഖമുദ്രയാക്കിയ ആൾ