Mubarak al kabeer visa aduthu marunna rules varunudo
@fathimafathima181129 күн бұрын
Hello project visa categoryil mazra 18 pedumo
@nishadpv3559Ай бұрын
Yes
@shamnashami-v7eАй бұрын
Ikka ippol kuwait visa nirthi vechirikkunnu parayunnundallo eppolan oppen akunnath
@vijayarajbstanlyvijayarajb9433Ай бұрын
❤❤❤
@shreekwt627Ай бұрын
Hi, എന്റെ biometriic തുടക്ക സമയത്തു ഞാൻ എടുത്തതാണ്, പക്ഷെ ഇപ്പോൾ എന്റെ സിവിൽ ഐഡി പുതുക്കിയപ്പോൾ അഡ്രസ് ഇല്ല. അതുകൊണ്ട് തന്നെ sahel ആപ്പിൽ കയറി ok ആയോ എന്ന് നോക്കാനും സർട്ടിഫിക്കറ്റ് എടുക്കാനും പറ്റുന്നില്ല.. അതിനു വേറെ എന്തേലും വഴിയുണ്ടോ അറിയാൻ..reply തരണേ chetta
@thomasmathew6942Ай бұрын
Chetta house boy hadama evarkum 2 varsham kazhinje varan pattathollo atho driverku mathrame ullo
@hibasafiya2755Ай бұрын
Njan eni endha cheyyeadath pls reply
@PramodPramod-i9tАй бұрын
Now vist visa kuwait work visa chanching sir
@manunair10Ай бұрын
കുവൈറ്റ് ഒരു ഫ്രണ്ട്‌ലി കൺട്രി അല്ല. Uae പോലെ ഉള്ള ഫ്രീഡം ഒന്നും ഇല്ല. ലോക്കൽസിനു ഒരു നിയമം, expatriets ഒരു നിയമം.
@hibasafiya2755Ай бұрын
Ikka zoon viza aanu enteadh....8 year aayi Kuwait..,.. bakala staf aanu Njan...enikku നല്ലൊരു കമ്പനിയിൽ job nokkanamenkil endha Njan cheyyeadh...... eppoyulla bakala mudheer കളിപ്പിക്കുക aanu tharamennu parannittu
@malluarjun9927Ай бұрын
ഈ നിയമം കുവൈത്തിൽ മാത്രം അല്ല സൗദിയിലും ഉണ്ട് വിസ കെൻസിൽ ആയിട്ട് രണ്ട് വർഷം പൂർത്തിയാകാതെ ഡ്രൈവർ വിസയിൽ സൗദിയിലേക്ക് പോകാൻ കഴിയില്ല
@SVRKWTSavarikuwaitАй бұрын
👍
@jjj9507Ай бұрын
ഇപ്പോൾ അങ്ങനെയല്ല ഇക്കാമയുടെ കാലാവധി കഴിഞ്ഞാൽ മറ്റൊരു വിസയിൽ വരാം..
@Kallangai123Ай бұрын
Kapeelnde paper undengil varam pattumo
@Salim-rh3rmАй бұрын
Ikkaa ente ekama house boy aanu.enteyeduth valid licence und. Nhan cancelaaki naatilpoyal new driver visa (18) kittumo?
@HRIDHYA.vlogs5581Ай бұрын
hai ഞാൻ 20visq 18ആക്കുവാനായി ജൂലൈ നിയമം വന്നപ്പോൾ കൊടുത്തതാണ്. ഇത് വരെ ഒന്നും ചെയ്തിട്ടില്ല എന്ന് മാത്രം അല്ല എന്റെ കയ്യിൽ നിന്നും നല്ലൊരു എമൗണ്ട് വാങ്ങിക്കുകയും ചെയ്തു. ഇപ്പോൾ ഞാൻ ഒന്നും ചെയ്യാത്തത് കൊണ്ട് തന്നെ ക്യാഷ് തിരിച്ചു ചോദിച്ചപ്പോൾ വർക്ക് പെർമിറ്റ് ക്യാൻസൽ ചെയ്യാൻ സൈൻ ചെയ്തു കൊടുത്താൽ മാത്രം ക്യാഷ് കിട്ടുകയുള്ളു എന്നൊക്ക പറയുന്നു. ഇത് വരെ വർക്ക് പെർമിറ്റ് ഇറങ്ങിയിട്ടില്ല ഇതിനെ പറ്റി ഒന്ന് പറഞ്ഞു തരാമോ.
@arunkumar252956Ай бұрын
18 number driver visakum ith bathakam anno avarkum 2 year wait cheyonno
@pkalitlyАй бұрын
Bhadakam anu. Anubavasthan
@thecheesebae__5940Ай бұрын
Deportation aakkiii nattilll ethiyavarkkk thirich Kuwait ll povan kayyooo oru thettum cheyyand company kudukkiiiyaaann .
ഒരാൾക്ക് resign ചെയ്തിട്ട് 3 month notice periodil ഒരു മാസത്തേക്ക് നാട്ടിൽ പോകുവാൻ പറ്റുമോ
@manunair10Ай бұрын
കമ്പനി വിട്ടാൽ പോകാം
@RoyRoy-tf3giАй бұрын
ചേട്ടാ ഡ്രൈവർ അല്ലാത്ത മറ്റു വിസയ്ക്ക് അത് ബാധകമാണോ
@kannurbadran3935Ай бұрын
അത് മുമ്പ് വാസ്ത ഉണ്ടെങ്കിൽ എല്ലാം നടക്കും ബ്രോ
@shamnasha-dt4npАй бұрын
Visit visa കിട്ടാൻ ഭർത്താവിന്റെ പാസ്സ്പോർട്ടിൽ ഭാര്യയുടെ പേര് വേണമെന്ന് ഇപ്പോൾ നിയമം ഉണ്ടോ
@indian2025iАй бұрын
പേരുണ്ടെങ്കിൽ നല്ലത്. ഇനി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ത്യൻ എംബസി അഫിഡവിറ്റ് ഉണ്ടാക്കണം. അഫിഡവിറ്റ് നിർബദ്ധമാണ്. എപ്പോഴും പാസ്പോർട്ടിൽ പേരുള്ളതാണ് Safe : എങ്ങാനം വല്ല ചെക്കിങ്ങ് ഉണ്ടായാൽ അന്യ സ്ത്രീയല്ല സ്വന്തം ഭാര്യ തന്നെയാണ് കൂടെ താമസിക്കുന്നത് എന്ന് കാണിക്കാൻ രണ്ടു പേരുടെയും പാസ്പോർട്ട് എടുത്ത് കാണിച്ചാൽ മതി. കുട്ടികൾ ഉണ്ടെങ്കിൽ കുഴപ്പമില്ല.
@achoosachoos4290Ай бұрын
ഡ്രൈവിംഗ് വിസയിൽ തന്നെ വീണ്ടും 2 വർഷം കഴിഞ്ഞു വരുബോൾ പുതിയ ലൈസൻസ് എടുക്കണോ
@SVRKWTSavarikuwaitАй бұрын
പഴയ ലൈസൻസ് റിന്യൂവൽ ചെയ്യാൻ പറ്റും
@allmovieschannel4778Ай бұрын
Hi ഇക്ക കുവൈറ്റിൽ വിസ ക്യാൻസൽ ചെയ്യാതെ വന്നാൽ തിരിച്ചു കുവൈറ്റിൽ പോകാൻ പറ്റുമോ
@SVRKWTSavarikuwaitАй бұрын
പുതിയ നിയമം അനുസരിച്ച് ഏത് വിസ ആണെങ്കിലും ഇവിടുന്ന് പോകുമ്പോൾ ക്യാൻസൽ ചെയ്തു പോകണം അതല്ലെങ്കിൽ സ്പോൺസർ ക്യാൻസൽ ചെയ്തിരിക്കണം
മറ്റു ജിസിസി രാജ്യങ്ങളിൽ ഏതു വിസ ക്യാൻസൽ ചെയ്തു പോയാലും രണ്ട് വർഷം ആ രാജ്യത്തേക്ക് No Entry അല്ലെ?? കുവൈറ്റിൽ മാത്രം അല്ലെ ഒരു മാസത്തിനുള്ളിൽ വേറെ വിസയിൽ തിരിച്ചു വരാൻ പറ്റുകയുള്ളു???
@shakthravlogs3036Ай бұрын
വിട് നല്ലതു അയതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്
@kvrafeek786Ай бұрын
60 വയസ്സ് കഴിഞ്ഞാൽ ഇപ്പോ വിസ പുതുക്കാൻ പറ്റുമോ
@SVRKWTSavarikuwaitАй бұрын
പറ്റും പക്ഷേ ഡിഗ്രി ഇല്ലെങ്കിൽ 800 ദിനാർ അടക്കണം
@tressajohntressajohnАй бұрын
House maid anegilo...?ethrayum kash adakkano
@nammudepaithrkam7808Ай бұрын
ഞാൻ കുവൈറ്റിൽ18 വർഷം ജോലി ചെയ്തു വീട്ടിൽ ആണ് 58വയസ്ൽ വിസ വീണ്ടും കിട്ടി ഇപ്പോൾ സലാമിൽ ജോലി ചെയ്യുന്നു ഇപ്പോൾ 62വയസ്സ് ആയി. കുവൈറ്റിൽ വീട്ടു വിസക്ക് പ്രായം പ്രശ്നം അല്ല. പക്ഷെ കുവൈറ്റിൽ ജോലി ചെയ്തവർ ആകണം
@shajukk9747Ай бұрын
ഡ്രൈവർ വിസ ക്യാൻസൽ ആയെങ്കിൽ, രണ്ടു വർഷത്തിനുള്ളിൽ മറ്റേതെങ്കിലും വിസയിൽ വരുന്നതിനു തടസ്സമുണ്ടോ?
@SVRKWTSavarikuwaitАй бұрын
Varam
@nishadpattambi8024Ай бұрын
സൗദി &ഖത്തർ same ആണ് ..bro കുവൈറ്റ് മാത്രമാണോ ..?
@SVRKWTSavarikuwaitАй бұрын
മറ്റു സ്ഥലങ്ങളിൽ ഉള്ളതായി എനിക്കറിയില്ല ബ്രോ
@nishadpattambi8024Ай бұрын
@@SVRKWTSavarikuwait മേൽപറഞ്ഞ സ്ഥലങ്ങളിൽ മുൻപ് ജോലി ചെയ്തിരുന്നു
@saranyasandeep7516Ай бұрын
Visiting visa salary kurayumo
@Rasheedcm-lx3ikАй бұрын
Yend.kond driver pokunnu yennukkudi para kunja
@ShabeerArs-yk8wfАй бұрын
കുവൈത്ത് ഫിംഗർ അടിച്ചാൽ വാസ്തയിൽ തിരിച്ചു വരാൻ പറ്റോ