@@TrueTipsharikottayil83 ഇത് ഏതാ 150 or 160?ഏതാ നല്ലത്
@TrueTipsharikottayil833 жыл бұрын
ഇപ്പോൾ 150ഇല്ല 160unicorn മാത്രം
@behappy-ok3jw3 жыл бұрын
@@TrueTipsharikottayil83 ഏതാ നല്ലത്.. 150 second better ano
@sudheeshmurali76333 жыл бұрын
I am too in marketing field. Using unicorn for 7 years. Full reliable bike. With better comfort and best economy in the segment
@KL79Mallu3 жыл бұрын
യൂണികോൺ സൈം എഞ്ചിൻ ഉപയോഗിച്ച് Honda Trigger ബൈക്ക് ഇറക്കുക ഉണ്ടായി അത് discontinue ചെയ്യണ്ടിവന്നു... Honda cb യൂണികോൺ 160 എന്ന പേരിൽ മുൻപ് ഒരു 160 cc വണ്ടി ഇറക്കിയിരുന്നു അതും 8 നിലയിൽ പൊട്ടി ..... ഇപ്പോൾ നിലനിൽക്കുന്ന യൂണികോൺ 150&160 ആ ഡിസൈൻ അത് ഒന്നുകൊണ്ടു മാത്രമാണ് ഇപ്പോളും ആ വണ്ടി നിലനിൽക്കുന്നത്...
@TrueTipsharikottayil833 жыл бұрын
ശരിയാണ്... പക്ഷെ triger എനിക്ക് ഉണ്ടായത് ആണ്.. കിടു bike ആയിരുന്നു.45000km ആയപ്പോൾ ആണ് കൊടുത്തത്... ഇൻഷുറൻസ് 3കൊല്ലത്തെ maintance അടക്കം 5000രൂപ ആണ് വന്നിട്ടുള്ളത്..63km millage ഉണ്ടായിരുന്നു.. Trigger ആണെങ്കിലും 160unicorn ആണെങ്കിലും same engine അല്ലായിരുന്നു.. കൊറേ വത്യസങ്ങൾ ഉണ്ടായിരുന്നു
@saraths68423 жыл бұрын
Unicorn 150 discontinue ayi.. Same design ip0 160cc ayennu mathram
@kaushikkaushi37733 жыл бұрын
Unicorn dazzler spraaaa
@TrueTipsharikottayil833 жыл бұрын
Yes 👌🏻 bike ആണ് പക്ഷെ വിജയിച്ചില്ല.. Design.. അതുപോലെ ആണ് Triger
@abir67813 жыл бұрын
@@TrueTipsharikottayil83 same ente vandiyum ente channel ile first videoyum Trigger aanu🔥🔥🔥
@shinovarghese19973 жыл бұрын
യൂണികോൺ ഉയിർ 😘
@sujith38393 жыл бұрын
Ippozhatha unicorn kollilla
@aswinviswanath083 жыл бұрын
@@sujith3839 ini 2022 unicorn iragnumbol adipoli aavumnne prathekshikyunnu le.. Bro😔
@praveenpravi44212 ай бұрын
ഞാൻ അഞ്ചുവർഷത്തോളം യൂണികോൺ 150 ഉപയോഗിച്ചു അതു കൊടുത്തിട്ട് ഫാമിലിക്ക് വേണ്ടി ഒരു സ്കൂട്ടർ എടുത്തു . വീണ്ടും ബൈക്ക് എന്ന ആവശ്യം വന്നപ്പോൾ 150-160 സെഗ്മെൻ്റിൽ ഒരുപാട് വാഹനങ്ങൾ ഓടിച്ചു നോക്കി ഇപ്പോഴും യൂണികോൺ റൈഡിങ് കംഫർട്ട് വരുന്ന വേറൊരു വാഹനവും ഉണ്ടായിട്ടില്ല . വണ്ടിയിൽ ആകപ്പാടെ തോന്നിയപോലെ വണ്ടിയുടെ പെയിൻറിങ് ക്വാളിറ്റിയിൽ ആണ്
@travelmomentsbypt91563 жыл бұрын
2008 മുതൽ 2016 വരെ യൂണികോൺ ഉപയോഗിച്ചിരുന്നു യാത്ര സുഖം ഇത്രയധികം ആസ്വദിച്ച വണ്ടി വേറെ ഇല്ല ആകെ ഉള്ള പ്രശ്നം ബ്രേക്കിങ് ആണ് കുറച്ചു വേഗത്തിൽ പോകുമ്പോൾ ഫ്രണ്ട് ബ്രേക്ക് പിടിച്ചാൽ വണ്ടി ബാലൻസ് പോകും മോന്തേം കുത്തി അവിടെ കിടക്കും രണ്ട് തവണ അപകടം സംഭവിച്ചു കിടപ്പിലായി.അതോടെ യൂണികോൺ വിട്ട് ബുള്ളറ്റ് ലേക്ക് കയറി ആദ്യം ക്ലാസ്സിക് പിന്നെ സ്റ്റാൻഡേർഡ് യാത്ര സുഖം കൂടുതൽ യൂണികോൺ ആണെങ്കിലും സുരക്ഷിതത്വം കൂടുതൽ കിട്ടുന്നത് ബുള്ളറ്റ് ആണ്
@arunajay70963 жыл бұрын
എന്ത് സുരക്ഷിതത്വം റോഡിൽ വീണാൽ എല്ലാം കണക്ക് തന്നെ.. Bullet breaking poor ആണ്
@haneefam33 жыл бұрын
Standard rear brake..very poor..
@Thirdeye-secondtongue2 жыл бұрын
Enikum feel cheythittund back skid avum
@gracetvvithura8 ай бұрын
Bullet വീഴില്ല എന്നല്ല വീണാലും സേഫ്റ്റി കൂടുതൽ ഉണ്ട്
@rrassociates87113 жыл бұрын
പുതിയ യൂണികോൺ പേരും ലുക്കും മാത്രമേ ഉള്ളു. പഴയ നിർമാണ നിലവാരം, സ്റ്റബിലിറ്റി, യാത്രാസുഖം ഒക്കെ സ്വപ്നങ്ങളിൽ മാത്രമാണ്.
@mediatek85053 жыл бұрын
Ente kayyil 2005model യൂണികോൺ ഉണ്ട് ഇപ്പോഴും engine working സൂപ്പർ
@TrueTipsharikottayil833 жыл бұрын
ജപ്പാൻ made engine ആണ്.. കിടു ആണ്..
@mediatek85053 жыл бұрын
@@TrueTipsharikottayil83 aa🤔 engine indian made അല്ലെ? കഴിഞ്ഞ dec renew ചെയ്തു
@TrueTipsharikottayil833 жыл бұрын
First വന്ന engine എല്ലാം ജപ്പാൻ engine ആണ്.. അതുകൊണ്ട് കുഴപ്പം ഇല്ലാലോ.. Engine അവിടെ ആണ് cast ചെയുന്നത്
@mediatek85053 жыл бұрын
@@TrueTipsharikottayil83 engine ഇത്ര വർഷമായിട്ടും ഓപ്പൺ ആക്കേണ്ടി വന്നില്ല.. 😍
@arunajay70963 жыл бұрын
"Executive commuter" segment ലെ king...Unicorn🔥😍💪
@cpsafwan3 жыл бұрын
Vandi poliyaan, indicator, side stand head light koodi mechappettirunnenkil vere level aayene
@bibinsebastian354 Жыл бұрын
my bs 6 x blade gives me the mileage of above 60kms.....always go for xblade instead of unicorn...I have used unicorn for the past six years but I recommend you to buy x blade because its riding comfort is far more better than unicorn...x blade is equipped with LED head light, digital meter console, gear shift indicator, stylish look, hazard switch, side stand cutoff, rear disc break, rear big tyre with more stability etc....when we ride unicorn we do not feel any kind of updated appearence... just get one x blade and enjoy the ride... This is my genuine review... Now the final decision is yours. Thank you.
@TrueTipsharikottayil83 Жыл бұрын
Exactly
@binuk95793 жыл бұрын
ശെരിയാണ് bro... Unicorn always masss💥
@swaroopps4633 жыл бұрын
This model visor was introduced at 2007, good looking visor still it is beautiful, while comparing other models...
@HariPrasad-yd3go3 жыл бұрын
Video super njan unicorn use cheyyunnath back handil njan powder coating cheithu
@anandhu3553 жыл бұрын
Honda dream yuga..❤എന്റെ വണ്ടി
@renjudevassy67133 жыл бұрын
In 2005, I have no budget to take this dream machine and went for Libero..😔 Next bike will be Unicorn / CB350..Honda is always one step ahead as compared to its competitors...
@malluhunteryt70703 жыл бұрын
Unicorn uyir 😍🤩🥰 red uyir 9:03 camera women
@TrueTipsharikottayil833 жыл бұрын
😄😄
@ashrafbabu23662 жыл бұрын
Trigger നെ പറ്റി എന്താണ് അഭിപ്രായം.? മൈലേജ് എത്ര കിട്ടിയിരുന്നു.
@TrueTipsharikottayil832 жыл бұрын
Trigger best bike.. Millage എനിക്ക് 63+ കിട്ടിയിരുന്നു
@nijjuamanath1713 жыл бұрын
Back disc abs kudi ayirngil super ayanaa
@TrueTipsharikottayil833 жыл бұрын
Correct.. 👍
@goodhope9080 Жыл бұрын
മുമ്പിലെ നമ്പർ പ്ലൈറ്റ് ഇപ്പോഴും കാണാ മറയത്ത് തന്നെ, ബ്രയിക്ക് ഇപ്പോഴും സൈലൻസ്റിന്റെ അടിയിൽ കൂടി തന്നെ അതും മാറ്റണം
@nobin5983 жыл бұрын
മുൻപ് unicorn യൂസ് cheytirunu missing problem ഉണ്ടായിരുന്നു.. മറ്റു 150 cc ബൈക്ക് power ഒന്നും unicorn illa
@TrueTipsharikottayil833 жыл бұрын
Unicorn 150cc ബൈക്ക് ൽ ഏറ്റവും millage ഉള്ള ദീർഘ യാത്രകൾ ക്ക് പറ്റിയ ബൈക്ക് എന്ന് പറഞ്ഞിട്ടാണ് ഇറക്കുന്നത്... Power ബൈക്ക് അല്ല... Commutator segment 150cc bike
@nobin5983 жыл бұрын
@@TrueTipsharikottayil83 yamaha fz ithilum nallathane also pulsar 150 riding comfort
@TrueTipsharikottayil833 жыл бұрын
ഞാൻ ഒരു family ബൈക്ക് ആണ് നോക്കിയത്.. Long seat വേണം.. Millage, riding comfort &Resale value
@akbarsha.3 жыл бұрын
@@nobin598 pulsar no resale value fz no mileage
@nobin5983 жыл бұрын
@@akbarsha. fz v2 v3 mileage unde..
@dreamcatcher17533 жыл бұрын
പഴയ യൂണികോൺ 148 kg wait ഉണ്ട് 180പൾസർ same wait . fz 132 ഉള്ളു, ഇപ്പോൾ wait കുറച്ചു തോന്നുന്നു, ചെയിൻ cover plastic ആയി അങ്ങനെ കുറെ
@TrueTipsharikottayil833 жыл бұрын
Unicorn bs6-140kg
@sobhithob96893 жыл бұрын
ഞാൻ 4 മാസം മുൻപ് ഈ വണ്ടി എടുത്തു. ഇപ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കുന്നു.. എന്തിന് ഞാൻ ഇത് എടുത്തു!!!!!!!!!!
@TrueTipsharikottayil833 жыл бұрын
Y??
@sobhithob96893 жыл бұрын
@@TrueTipsharikottayil83 എന്താ ഇപ്പോൾ പറയാ...തൃപ്തി തീരെ തരാത്ത കാരണം 1, rpm prblm anu... 2 hr kazhinju bike eduthalum 2mint wait cheyyanam. Emergency vannal eduthu povukaye nivarthy ullu 2,ABS OK ANU.. but rear brake atra pora 3,petennu scratch avunnu 4,pazhaya unicorn odichit ith odikumbol thripthi kitanilla. 5,atra refinement kitanilla.. Compared to bs4 unicorn Positive ayi thonniyath mileage anu.
@TrueTipsharikottayil833 жыл бұрын
@@sobhithob9689 auto choke ഒന്നും ചെയാനില്ല... Fuel ഇൻജെക്ഷൻ ആയതു കൊണ്ടു ആണ്... Brake എന്റെ ബൈക്ക് ന്റെ പക്കാ ആണ്... Scratch ആകും കാരണം metalic പെയിന്റ് ആണ് അത് മാത്രം അല്ല unicorn ന്റെ design തന്നെ പെട്ടെന്ന് scratch വരുന്ന design ആണ്.. ഞാൻ ceramic ചെയ്തു
@TrueTipsharikottayil833 жыл бұрын
@@sobhithob9689 gray കളർ ആണെങ്കിൽ ഗ്ലോസി അല്ല.. Matty പെയിന്റ് ആയിരുന്നു
ഞാൻ 10 വർഷം ആയി യൂണി കോൺ ആണ് ഉപയോഗിക്കുനത് റൈടിങ്ങ് കംഫർട്ട് നെ വെല്ലാൻ മറ്റ് വണ്ടികൾ ഇല്ല എന്നാണലൊ പറഞ്ഞത് ഇപ്പോഴത്തെ fz Bട 6 150 ഓടിച്ചിട്ടുണ്ടൊ pulser 150 ഇതൊക്കെ ഉപയോഗിച്ച് നോക്ക് എന്നിട്ട് വെല്ല് വിളികൾ ആവാം പിന്നെ പറഞ്ഞല്ലൊ bracking ഒരു 55 60 etc പോയിട്ട് പെട്ടന്ന് bracking ചെയ്ത് നോക്ക് emergency വണ്ടി നിൽക്കില്ല മറിഞ്ഞ് വീഴും
@TrueTipsharikottayil833 жыл бұрын
ഞാൻ പറഞ്ഞത് 16കൊല്ലം ആയി unicorn ആണ് കൂടുതൽ ആളുകൾ ഇഷ്ടപെടുന്ന ബൈക്ക്... അതുകൊണ്ടു ആണ് 2014സ്റ്റോപ്പ് ചെയ്ത ബൈക്ക് customer ഫീഡ്ബ്ബാക്ക് വച്ചു വീണ്ടും restart ചെയ്തത്... Fz new ഞാൻ ഓടിച്ചിട്ടില്ല. പക്ഷെ ഞാൻ ഈ ബൈക്ക് എടുക്കാൻ ഉള്ള കാരണം വയ്ക്തമായി പറഞ്ഞിട്ടുണ്ട്... പോരായ്മകൾ എത് ബൈക്ക് നാ ഇല്ലാത്തതു.. എനിക്ക് long seat വേണം, millage വേണം, maintance cost കുറയണം (depends useage )നല്ല resale value വേണം.. അത് unicorn തന്നെ ഉളൂ. Rear brake പറഞ്ഞ പോലെ ശരി ആണ്.. പോരാ
@ajeshsugathan84843 жыл бұрын
@@TrueTipsharikottayil83 unicorn ne kalum fz resale und check chey penne arum areyathe poya bike anu pulsar 150 athu nalla suchkiunna vandi odichu nokku
@@akbarsha. athu ninakk areyathonda പൊട്ട കിണറ്റിലെ തവളകളെ പോലെ സംസാരിക്കരുത് ഞാൻ 10 വർഷം ആയി യൂണികോൺ ആണ് ഉപയോഗിക്കുന്നത് നി പറഞ്ഞല്ലോ പൾസറിനെ പറ്റി ഞാൻ 150 (cc മാത്രമെ പറഞ്ഞള്ളൂ സൂക്ഷിക്കാതിരുന്നാൽ യൂണികോൺ അല്ല ' പൾസർ ആണെലും ഇല്ലാതാകും ബജാജ് എന്ന കമ്പനി കാവസാക്കി KTM ഇവരുടെ ഷെയർ ആണ് കൂടുതൽ ഇവർക്ക് ബൈക്ക് മാത്രമെ ' ഉള്ളു അവരുടെ വിൽപന മറ്റു കമ്പനി കളെ അപേക്ഷിച്ച് നോക്കൂ Rട ന്റയും Nട ഉം ഡോമി നോർ എൻഞ്ചിൻ ഒന്നു മനസിലാക്കാൻ ശ്രമിക്കു CBR ഇതിന്റെയും
Unicorn ചതിക്കൂല bro 12 വർഷമായി ഉപയോഗിക്കുന്നുണ്ട് mileage 55 കിട്ടും long continues drive 57 or 58 കിട്ടും
@shihabpaduvingal59673 жыл бұрын
ഞാനും എടുത്തു gear shifit ചെയ്യണമെങ്കിൽ ആട്ടിൻ സൂപ് കുടിക്കണം പല തവണ complaint ചയ്തു prblm മാറിയില്ല
@TrueTipsharikottayil833 жыл бұрын
അവർ നിങ്ങളുടെ complaint service സെന്റർ ൽ jobcard/computer ൽ enter ചെയ്തിരുന്നോ എന്ന് check ചെയ്യണം.. Complaint മാറിയിട്ടിലെങ്കിൽ honda 2wheelers india.com ൽ compalint registar ചെയൂ.. എന്റെ bike നു ഇതുവരെ gear shift problem വന്നിട്ടില്ല... Clutch complint ഉണ്ടെങ്കിൽ gearshifting complaint വരും.. എത്രയ്യും വേഗം clear ആകാൻ നോക്കുക.. അല്ലെങ്കിൽ warrenty clutch നു ഇല്ലന്ന് പറയും..
@sarathe3603 жыл бұрын
Clutch adjustment issue akaan anu chance.
@shihabpaduvingal59673 жыл бұрын
@@TrueTipsharikottayil83 താങ്ക്സ് bro complint regerster chythu എന്നാണ് മനസ്സിലാക്കുന്നത് വല്ലാത്ത prblm ആണ് solve ആയി എന്ന് പറഞു പറഞു വിടും പിന്നെയും പ്ർബ്ലം aavum
@TrueTipsharikottayil833 жыл бұрын
Jobcard ൽ നമ്മൾ പറയുന്നതാണോ എഴുതുന്നത് എന്ന് നോക്കണം...
@aruvava3 жыл бұрын
Ente kayyil unicorn 2017 model aanu ulllath athu matti xblade edukunnathil chettante abiprayam parayamo chettan xblade upayogichathukond poraymakal ariyalo please help me xblade eduthal pedumo
@TrueTipsharikottayil833 жыл бұрын
Super bike ആണ്.ഇപ്പോൾ വില മാത്രം ആണ് കൂടുതൽ ..
@_CAPTAIN__ Жыл бұрын
2020-23 model unicorn egane und kollamooo
@TrueTipsharikottayil83 Жыл бұрын
ഞാൻ മേടിച്ച unicorn 3 മാസം കൊണ്ട് കൊടുത്തു...
@_CAPTAIN__ Жыл бұрын
@@TrueTipsharikottayil83 what happened
@TrueTipsharikottayil83 Жыл бұрын
@@_CAPTAIN__ performance very bad
@gourishankaram22303 жыл бұрын
Very nice presentation and good preparation for overall view.. Thanks dear...♥️
@TrueTipsharikottayil833 жыл бұрын
🙏thanks
@sanjaynv83163 жыл бұрын
Back carrierinte paint ente vandiyudeyum okke poyi paandu pidicha polaayi
@lijojolly60473 жыл бұрын
Honda unicorn nalla bike thanneyanu bro but service nu pokumbo be careful Nb......thrissur kizhakekotta Ulla branchinte service center lu koddukathirikuka
@TrueTipsharikottayil833 жыл бұрын
എന്തു പറ്റി...?
@zainubg0863 жыл бұрын
Nalla rain ullapo Allel nalla thanuppullaa place oke poyal Nalla missing varum race cheyth race cheyth ponam alle off ayi pokum 2010 model unicorn use chytharnnu Till 2014 vare,
@sha60453 жыл бұрын
Enti 2012 anne ethe mazhayethum thanuppathum onnum no problm
@Michayel3 жыл бұрын
Riding comfort super anu. 5 varshamayi use cheunnu
@themidweekartist88123 жыл бұрын
Kuzhappamilla Nice aanu Unic
@saraths68423 жыл бұрын
Using it from last 13 years..വണ്ടി പൌളി ആണ്.. ബ്രേക്കിങ് മാത്രാണ് ഒരു പോരായ്മ
@sudheeshkumarc45622 жыл бұрын
Cheta yamaha fz x engane ഉണ്ടാകും..enik cheriya നടുവേദന പ്രോബ്ലം ullathan..yamaha fz x ano hero x pulse 200 t ano unicorn അരിക്കുമോ നല്ലത്
@TrueTipsharikottayil832 жыл бұрын
Unicorn best & yamaha കൊള്ളാം.x plus വേണ്ട
@digsawai3 жыл бұрын
How is this bike?? I don't understand malayalam...i am planning to buy this bike
@TrueTipsharikottayil833 жыл бұрын
It is a good bike. Millage & riding comfort is what sets this bike apart from other 160cc bikes. bs6 is an automatic choke that comes with every bike .. because it choke works when the engine is cold .. Then the unicorn has a knocking sound.
@digsawai3 жыл бұрын
@@TrueTipsharikottayil83 what mileage??
@TrueTipsharikottayil833 жыл бұрын
60+surely
@jonyvk61843 жыл бұрын
വീഡിയോ കൊള്ളാം. ഒരു കാര്യംകൂടി. ചെയിൻ ൻ സ്പറോക്കറ്റ് മറ്റും വണ്ടികളെ അപേക്ഷിച്ചു വേഗം മാറ്റേണ്ടിവരുന്നുണ്ടെന്നു ഒരു കംപ്ലയിന്റ് ഉണ്ടല്ലോ.
@TrueTipsharikottayil833 жыл бұрын
ഇതേ same engine ആണ് x blade നു..25000km ആയിട്ടും chain problem വന്നിട്ടുണ്ടായിരുന്നില്ല.. Unicorn ആദ്യം okay chain complaint ഉണ്ടായിരുന്നു.. ഇപ്പോഴത്തെ എന്താകും ന്നു ഞാൻ ഉപയോഗിച്ചതിന് ശേഷം ആണ് പറയാൻ പറ്റുളൂ
@jonyvk61843 жыл бұрын
എന്റെ വണ്ടി u. 150 ഇപ്പോൾ 29000 കഴിഞ്ഞു. ഒരു പക്ഷെ athukondayirikkam.
@sunnypc4833 жыл бұрын
യൂണികോൺ ബി എസ് സിക്സ് എൻറെ പ്രോബ്ലം ആദ്യ സ്റ്റാറ്റസിൽ തന്നെ രണ്ടുമിനിറ്റ് റൈസിംഗ് നിൽക്കും അതു വലിയ പ്രോബ്ലം തന്നെയാണ് എല്ലാ വണ്ടിക്കും ഗിയർ പ്രോബ്ലം ഉണ്ട് പഴയ യൂണികോൺ വെച്ചുനോക്കുമ്പോൾ എൻജിൻ റിഫൈൻഡ് കുറവാണ്
@TrueTipsharikottayil833 жыл бұрын
Raising ഒരു complaint അല്ല. കാരണം bs6 ആണ്.. Fuel pump ആണ്. Carburetor അല്ല.. Auto choke system ആണ്.. Gear shifting problem ആണ്.. ആദ്യം തന്നെ clutch adjust ചെയ്തു നോക്കൂ.. ഇല്ലെങ്കിൽ സർവീസ് സെന്റർ ൽ പോകുക.. എന്നിട്ടും മാറിയില്ലെങ്കിൽ honda customercare ൽ complaint രജിസ്റ്റർ ചെയുക..
@sunnypc4833 жыл бұрын
സർവീസ് സെൻററിൽ പോയിട്ട് ഒരു കാര്യവുമില്ല ആടിനെ ഡോഗ് ആക്കുന്ന പരിപാടിയാണ് പത്തുവർഷമായി ഹോണ്ട ഉപയോഗിക്കുന്ന ആളാണ് ഞാൻ ഈ ആധുനിക കാലഘട്ടത്തിൽ വണ്ടി സ്റ്റാർട്ടാക്കി രണ്ടു മിനിറ്റ് കഴിഞ്ഞാൽ പോകാൻ പറ്റൂ അത് അവിടത്തെ ന്യായം ആണ് ഒരു കാര്യം ശരിയാകണമെങ്കിൽ ചുരുങ്ങിയത് ഫൈവ് പ്രാവശ്യമെങ്കിലും പോകണം
@sunnypc4833 жыл бұрын
ഇപ്പോൾതന്നെ സർവീസിനെ പോയപ്പോൾ മുമ്പിലെ ബ്രേക്ക് കംപ്ലൈൻറ് ആക്കി ആദ്യത്തെ സർവീസിൽ ഓയിൽ മാറ്റാതെ പറ്റിച്ചു
@TrueTipsharikottayil833 жыл бұрын
@@sunnypc483 നിങ്ങൾക്ക് അങ്ങനെ ഉറപ്പ് ഉണ്ടെങ്കിൽ complaint ചെയ്യു.. Honda 2wheelers india.Com
@sunnypc4833 жыл бұрын
ഉറപ്പില്ലാതെ ആണോ ഇങ്ങനെ പറയുന്നത്
@sajithpattathil44683 жыл бұрын
Wow.... What a charming enthusiastic youtuber!!!!!!!!!I I like your presentation... I am subsribed at the very first moment itself when I saw the coverage.... Congrats.... Appreciations to you by my family and friends here from Montreal, Canada... 👍👍👍👍👍👌👌👌🌹🌹🌹🌹
@TrueTipsharikottayil833 жыл бұрын
Thanks sajichettan & family.. Please frwd my channel link for your frnds 🙏🌹
@vishnukr77583 жыл бұрын
Riding comfort il pulsar 150 enna oru vandi und chetta.🔥
@HUSSAIN-du1mv3 жыл бұрын
Unicorn ne vellan ollatilla
@zaminazeez66813 жыл бұрын
Bro pulsar seat korach stiff aan rear twin gas charged shocks aan use cheyyunne adhkond thanne vandi korch stiff aan pakshe unicorn monoshock aayadhukond thanne valare comfortable aan seat also but pulsar is pulsar🔥🔥❤️
@vishnukr77583 жыл бұрын
Unicorne okke vellan dharalam aanu bro
@vishnukr77583 жыл бұрын
@@zaminazeez6681 njan use cheyyunnund pulsar. Enik shock ithvare budhimuttayit thonniyitilla. Soft aanu. Extra comfort🔥
@zaminazeez66813 жыл бұрын
@@vishnukr7758 Nan randum use cheyyunnadhaan adh kond parannune ullu But pulsar is more fun to ride than unicorn
@rejimonvm26023 жыл бұрын
Unicorn ill premium petrol use cheyuka starting complaints varilla. Engine maintenance late akum ,9th years I am using.pine, chian spray use lasting.
@hafsalafz1373 жыл бұрын
Njan oru industrial job edukkunnna aal aan. Anubhavam vech idakkidakk palarum ee bike nte side stand bend aayit weld cheyyan varaarund
@TrueTipsharikottayil833 жыл бұрын
Side stand bend കുറവ് ആണ്.. ഇപ്പോൾ ആദ്യത്തെ അപേക്ഷിച്ചു ഭേദം ആണ്
നിങ്ങളുടെ അഭിപ്രായം but njanum ith ubayogikkunnathan ith ningal paranja performens onnum illa ningal parayumpol ningalude abhiprayam enn parayanam edukkunnavar nalla vahanam eduthotte for registration vahanam polum chain problem koode tharunnund avar njan 2 varshamayi kudungi kidakkan
@TrueTipsharikottayil833 жыл бұрын
തീർച്ചയായും നിങ്ങളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു... എനിക്കു ഇതുവരെ പെർഫോമൻസ് base bad ഫീൽ കിട്ടിയിട്ടില്ല... അടുത്ത ദിവസം ഞാൻ ഉപയോഗിച്ചിട്ട് എനിക്കു തോന്നിയ draw back vedio ഇടുന്നുണ്ട്.. നിങ്ങളുടെ അഭിപ്രായം തിന് thanks 🙏
@saneshrk17523 жыл бұрын
യൂണികോൺ ന്റെ ഹെഡ്ലൈറ്റ് ന് നല്ല വെളിച്ചമുണ്ടോ രാത്രിയിൽ ഒക്കെ ഉപയോഗിക്കുമ്പോൾ
@TrueTipsharikottayil833 жыл бұрын
കുറവ് ആണ് bs6 നു
@saaamaak3 жыл бұрын
Sir, will this bike easily climb on hillyroads and ghat sections (like munnar/ooty) with family? Total weight on bike 200 kgs (including rider, pilion, kid, and luggage)
@TrueTipsharikottayil833 жыл бұрын
Sure
@sudarsanans53863 жыл бұрын
Poli.. negative point പറഞ്ഞത് ശരിയാണ്..
@aneeshaniyankunju16783 жыл бұрын
Njan oru 10 maasam aayi upayogikkunnu ithil ..oru vazhik ee vandiyil oridathum pokan kazhiyilla...ithinte self proper working alla....vandi kicker adichal start aavan thamasma...putjiya oru vandi nanam keduthi eannu parayan ...koodathe ithinte preshnam theerkan njan service centre il kanichu chennal wash cheythi thirichu tharika aanu Pani....last njan scene aakumenna aayappol Pani nadathi thannuu...kshesham vandi pinnem ..ee maasam 13 nu veendaum starting problem aayii....ee vandi ningal vangano vemdayoo eannu sarikkum aalochichu theerumanikkuuu
@rocky8213 жыл бұрын
Honda ku mail cheyta problem solve akum.
@TrueTipsharikottayil833 жыл бұрын
വേണ്ട.കാരണം ഞാൻ കൊറേ കാലം ഹോണ്ടായിൽ ജോലി ചെയ്ത ആൾ ആണ്.അതു മാത്രം അല്ല ഇപ്പോഴും തൃശൂർ, എറണാകുളം dealer ship ആയി നല്ല അടുപ്പം ഉണ്ട്.
@krishnanunni26653 жыл бұрын
പുതിയ unicorn over priced ആണ് മാത്രമല്ലാ പഴയ unicorn ന്റെ performance um ഇല്ലാ... Apache 165 ആയിരുന്നു എടുക്കേണ്ടി ഇരുന്നെത്.. mileage um ഉണ്ട് resale value um ഉണ്ട് features um ഉണ്ട് ride comfort um ഉണ്ട്. value for money ആണ് tvs Apache 165.
@TrueTipsharikottayil833 жыл бұрын
Millage എത്ര ഉണ്ട്?അത് power ആണ് കൂടുതൽ.. Millage കമ്പനി clame ചെയുന്നത് 45 ആണ്.Resale value 😔
@jayavishnu35373 жыл бұрын
അടുത്ത വർഷം പുതിയ model irakumo വില കുറച്ചു ഇറക്കിയാൽ വാങ്ങണം
@TrueTipsharikottayil833 жыл бұрын
No. Idai
@jabirt31603 жыл бұрын
Ente kayyil 2007 black und bro .enikk repaint adikknm broo etha paint nallath broo
@TrueTipsharikottayil833 жыл бұрын
Auto expert ന്റെ അടുത്തു ചോദിക്കൂ.സാധാ paint അല്ല. auto paint. Nerolac
@alexanderjacob773 жыл бұрын
There should be no background music when you are talking.
@നമശിവായ Жыл бұрын
2010 മുതൽ പൊതുവായ ഒരു complint missing ആണ്
@timmingchain.....21893 жыл бұрын
Ella vandikkum gear tight undallo appo ath complaint alle bro . Headinta avidann league ellarkkum undallo
@TrueTipsharikottayil833 жыл бұрын
Head ന്റെ അവിടുന്ന് ആണെങ്കിൽ gasket മാറ്റണം.. എന്റെ bike നു ഇപ്പോൾ കുഴപ്പം ഇല്ല
@timmingchain.....21893 жыл бұрын
@@TrueTipsharikottayil83 new modelinta kariyam alla paranje . 2018 vandira Kariyama paranje
@TrueTipsharikottayil833 жыл бұрын
Clutch adjust ചെയ്തു നോക്കൂ.. എന്നിട്ടും മാറിയില്ലെങ്കിൽ clutch & gear shaft spring area നോക്കണം
@timmingchain.....21893 жыл бұрын
@@TrueTipsharikottayil83 ok
@shibumon28703 жыл бұрын
നല്ല video bro👍 പക്ഷെ സംസാരിക്കുമ്പോൾ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേണ്ടായിരുന്നു 🙂
@TrueTipsharikottayil833 жыл бұрын
Thanks.. അത് editting സമയത്ത് ശ്രദ്ധിക്കാതെ പറ്റിപ്പോയത് ആണ്.. അപ്‌ലോഡിങ് കഴിഞ്ഞ് ആണ് മനസിലായത്.. ഇനി ശ്രദ്ധിക്കും
@jayavishnu35373 жыл бұрын
ബ്രൊ ഒരു പുതിയ വണ്ടി വാങ്ങിയാൽ എന്തൊക്കെ ശ്രദ്ധിക്കണം ആദ്യം എത്ര km ഓടിക്കണം പിന്നെ എപ്പോൾ ഒകെ സർവീസ് ചെയ്യണം ഒരു വീഡിയോ ചെയ്യണം
@TrueTipsharikottayil833 жыл бұрын
ചെയാം
@rathishatutube3 жыл бұрын
2007 model unicorn entethu.. But enganeyo tankinte akam full thurumpu pidichu complete poyikkitti.. Pakshe 200000 km odikazhinjirunnu.... With no engine problem New tankinte rate 10k
@TrueTipsharikottayil833 жыл бұрын
ഇടക്ക് എങ്കിലും ഫുൾ tank പെട്രോൾ അടക്കണം.. അല്ലെങ്കിൽ റസ്റ്റ് വരും... അല്ലെങ്കിൽ ഉപ്പ് കാറ്റ് വരുന്ന area ആയിരിക്കണം... പുതിയ tank മേടിച്ചാലും worth ആണ്.. Carburator overhaul ചെയുക..
@shanidshanid14492 жыл бұрын
Bro ippo e bike adukkunnathine patti entha abhiprayam pls reply
ഞാൻ 4 മാസം കഴിഞ്ഞപ്പോൾ.കൊടുത്തു.ഞാൻ satisfaied അല്ലായിരുന്നു
@shanidshanid14492 жыл бұрын
@@TrueTipsharikottayil83 bro second unicorn te price range onnu parayumo 2017 18 19 20
@TrueTipsharikottayil832 жыл бұрын
65,75,85 Km നോക്കണം,condition നോക്കണം.എല്ലാം ഓക്കെ ആണെങ്കിൽ maximum
@dragondragon7432 Жыл бұрын
യൂണികോൺ ലോങ്ങ് ഡ്രൈവിങ്ങിൽ നടുവേദന ഉണ്ടാകാറുണ്ടോ അനുഭവം ഉള്ളവർ പറയൂ
@TrueTipsharikottayil83 Жыл бұрын
എനിക്ക് ഉണ്ടായിട്ടില്ല
@mt_soul_973 жыл бұрын
Njan oru second hand unicorn edukkan plan und machanmare..2009 model 40+km oodiyath ₹35000 inu eduthal nashtam aakumo? unicorn maintanence okke engane und.?2009-2010 model use cheyyunnavar parayuvo..Monday vandi nokkan pokuva. Plz give feedback guys.
@TrueTipsharikottayil833 жыл бұрын
40000km ഓടിയ വണ്ടി ആണെങ്കിൽ മിനിമം 2km ഓടിച്ചു നോക്കണം..+tyre, chain & sprocket, front inner tube scrach, head light Cawl(പൊട്ടലുണ്ടോ ഉള്ളിൽ )എന്നിവ check ചെയ്യണം... പിന്നെ തുരുമ്പ് ഉണ്ടോ എന്ന് നോക്കണം പ്രതേകിച്ചു tank ക്യാപ് തുറന്നു ഉള്ളിലേക്കനോക്കുക.. ഉണ്ടെങ്കിൽ എടുക്കരുത്.. 2km ഓടിച്ചതിനുശേഷം engine sound ഉണ്ടോ എന്ന് നോക്കുക... Maintance fork ന്റെ bearing complaint വരാറുണ്ട് +chainsprocket.. വേറെ ഒന്നും കുഴപ്പം ഇല്ല..
@mt_soul_973 жыл бұрын
@@TrueTipsharikottayil83 tank cap il thurumb undel enthelum seen?
@TrueTipsharikottayil833 жыл бұрын
Yes.. Actuali ഉള്ളിൽ ഉണ്ടെങ്കിൽ ആണ് സീൻ ഉളൂ..
@mt_soul_973 жыл бұрын
@@TrueTipsharikottayil83 enikk ithine patti valya dharana illa bro.35k koduth eduthal nashtam aakumo? Eduthitt full service cheythal pore?
@TrueTipsharikottayil833 жыл бұрын
@@mt_soul_97 അതിനു മുകളിൽ 10000വരെ ചിലവാക്കിയാലും നഷ്ട്ടം ആകില്ല..പക്ഷെ tank തുരുമ്പ് വന്നാൽ അതിനുമാത്രം 8000രൂപ വരാം.. Carburator മാറണമെങ്കിൽ അതിനും വരും നല്ല വില.. Tyre-3000/- Chain & sprocket-2000/- Disc pad -500/- Engine പണി ഉണ്ടെങ്കിൽ മിനിമം 4000രൂപ ഇതെല്ലാം ഏകദേശം വില ആണ്. അറിയുന്നവരെ കൊണ്ട്പോയി നോക്കി വാങ്ങുന്നതാണ് നല്ലതു..
@sivaprasadk64123 жыл бұрын
എല്ലാം ok... പക്ഷെ യൂണികോൺ ഒരു executive വണ്ടി ആണ്.... അതിന് സ്പോർട്ടി വൈസർ വേണം എന്ന് പറഞ്ഞാൽ അത് മറ്റാരോ ആവും
@KartihkCg802 жыл бұрын
background music vendarunnu
@TrueTipsharikottayil832 жыл бұрын
അതേ
@showtime95783 жыл бұрын
Starting cheyunbol auto choke problem aano bro
@TrueTipsharikottayil833 жыл бұрын
ആദ്യം ഒരു പ്രോബ്ലം ആയി തോന്നും.. പിന്നെ അതു okay ആകും
@dias56083 жыл бұрын
Unicorn or sp 125 edukkandathenn doubt. Power ne Nalla difference undakumo, njan odichitilla. Pinne sp125 exhaust sound unicorn ne kaal smoother aano( more refined engine sp 125 ne aano?)?
@TrueTipsharikottayil833 жыл бұрын
Driving സുഖം unicorn ആണ്..millage കൂടി നോക്കുമ്പോൾ സ്പി125 ആണ് better 80+ കിട്ടും.. Unicorn 1.30.ആകും.sp125 1.02 ആയിരിക്കാം ഇപ്പോഴത്തെ വില. എന്റെ unicorn ന്റെ perfomence ൽ ഞാൻ satisfation അല്ല..
@dias56083 жыл бұрын
@@TrueTipsharikottayil83 video kandu.
@travelandbusinesstraveland23243 жыл бұрын
Uni corn adi poli aan 2007 unicorn ulla paavam njaan😃
@kltechy30613 жыл бұрын
Ippo vandi engne und bandi
@TrueTipsharikottayil833 жыл бұрын
കൊള്ളാം.... Knocking sound ഉണ്ട്... അല്ലാതെ വേറെ കുഴപ്പം ഒന്നും തന്നെ ഇല്ല
@kltechy30613 жыл бұрын
@@TrueTipsharikottayil83 top end ethra
@TrueTipsharikottayil833 жыл бұрын
വില ആണോ.. ഒരു മോഡൽ ഉളൂ.. ഇപ്പോൾ ഏകദേശം 1.25lakhs വരും
@kltechy30613 жыл бұрын
@@TrueTipsharikottayil83 no speed
@abdulgafoor73313 жыл бұрын
ബാക്ക് ടയർ കുറച്ചു കൂടി വീതി കൂടിയുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. ബ്രേകിങ്ങും ചെറിയൊരു പ്രോബ്ലം ഉണ്ട് ബാക്കിയൊക്കെ പെർഫെക്ട്
@HarisHKumaR-ov8ji3 жыл бұрын
I lovr Honda unicorn❤. I eagerly wait to buy this one it's my favourite bike. My dream was to buy honda unicorn and explore Tamil nadu to #kerala.💚
@TrueTipsharikottayil833 жыл бұрын
Please test ride first...
@midhlajmidhu34733 жыл бұрын
Kore odikkazhiyumpo oru mur muring aaanu engine side il ath bs4 inu Chain and sprocket seen aaanu
@TrueTipsharikottayil833 жыл бұрын
Chain എല്ലാ unicorn ഉം സീൻ ആയിരുന്നു.. ഇപ്പോൾ എങ്ങനെ എന്ന് അറിയില്ല
@sreenath46313 жыл бұрын
@@TrueTipsharikottayil83 nammude use pole irikum.. ente kayyil bs3 unicorn und... 22000 muthal mukalilot chain sprocket kittunund
@anoopcsooryakanthi68813 жыл бұрын
2021BS6 Unicorn ചില റിവ്യൂ കുറേ പേർ complaint പറയുന്നു.. എനിക്ക് പുതിയ വണ്ടി എടുക്കണം യൂണിക്കോൺ എടുക്കാമോ
Auto choke വർക്ക് ആകും.. പക്ഷെ എനിക്ക് രാവിലെ 1മിനുട്ട് നു താഴെ ആണ് ഇപ്പോൾ വരുന്നത്.. Engine തണുത്താൽ ഓട്ടോമാറ്റിക് choke വർക്ക് ആകും.. Fuel ഇൻജെക്ഷൻ നു അങ്ങനെ ആണ്.
@TrueTipsharikottayil833 жыл бұрын
Rpm 3000ആണ് max വരുന്നത്.. Hot ആയാൽ 1500. ആകും
@aromalsudhi30573 жыл бұрын
@@TrueTipsharikottayil83 ravle auto choke work aakum ath ok bro. ente doubt " nammal ravile eduth oru cinemakku poi avde oru 3 hrs park chyth athu kazhinj start aakkumbozhum auto choke on aakumo ? angane ON aayal ath namukkoru disturbance alle ? athoo ravile edukkumbo maatrame auto choke ON aakathollo ??
@TrueTipsharikottayil833 жыл бұрын
എപ്പോ engine തണുത്തോ അപ്പോഴൊക്കെ choke വർക്ക് ആകും...1മണിക്കൂർ വച്ചാൽ പോലും
@aromalsudhi30573 жыл бұрын
@@TrueTipsharikottayil83 ath eppozhengilum oru disturbance aait thoniyittundo ? namukk pettannu evdelum pokan vandi edukkumbo auto choke on aaai vandi raise aai ninnal nammal wait cheyyande ? auto choke ON aairikkumbo vandi oodikkan pattumo ?
@Ashiksnair763 жыл бұрын
Glamour uyir 🤣 . Unicorn vs glamour . Revenge same shape commutator bike. Randum pwoli sadanam
@travellife2063 жыл бұрын
Nan one month ayi vangiyitt Gear shifting problem und
@TrueTipsharikottayil833 жыл бұрын
എത്രയും വേഗം കാണിക്കൂ.. Complaint registar ചെയ്യണം..
Unicorn digital meter akkiyal athinte bhangi pokum analog meter nte soochi karangunnathu kananthanne oru resama
@nakulannakulan68663 жыл бұрын
Fz v3 നോക്കാമായിരുന്നു ചേട്ടന്
@bijuk68163 жыл бұрын
Honda unicorn or honda x blade which one better?
@TrueTipsharikottayil833 жыл бұрын
Sporty മോഡൽ ആണെങ്കിൽ X blade is super 👌.. ഇനി സാധരണ ഒരു ഫാമിലി bike ആണെങ്കിൽ unicorn 👌. എനിക്ക് ഇഷ്ടം അല്പം sporty ആയിട്ടുള്ളത്, millage, ഒക്കെ നോക്കുമ്പോൾ X blade is better.
@bijuk68163 жыл бұрын
Mileage and price vechu nokuvannel eatha?
@bijuk68163 жыл бұрын
Engine same alle?
@TrueTipsharikottayil833 жыл бұрын
Unicorn.. പക്ഷെ unicorn digital മീറ്റർ അല്ല, led head light അല്ല.. Sporty അല്ല..20000രൂപ കൂടുതൽ ആണ് X blade നു
@TrueTipsharikottayil833 жыл бұрын
Yes
@maheshmh84473 жыл бұрын
Sp 125 enthu rupa koduthu. Sp125 second ethra rupa edukam
@TrueTipsharikottayil833 жыл бұрын
Model?
@maheshmh84473 жыл бұрын
@@TrueTipsharikottayil83 2020 6000 km odi
@TrueTipsharikottayil833 жыл бұрын
ഹോ..പുതിയ ബൈക്ക് ആണല്ലേ. ഒരു 70000വരെ നോക്കിയാൽ മതി എന്ന് ആണ് എന്റെ അഭിപ്രായം.second എന്നും second hand തന്നെ ആണ്...
@HariPrasad-yd3go3 жыл бұрын
Unicorn bike te mono shokeabsur il njan bike te tube Bolt cheithu vachu chali therikkathey erikkan
@walkwithlenin37983 жыл бұрын
Hornet 2.0 review idaamo?
@TrueTipsharikottayil833 жыл бұрын
ഞാൻ നേരെത്തെ ഇട്ടിട്ടുണ്ട്... പക്ഷെ കൊറേ ഭാഗങ്ങൾ mute ആയി പോയി... ബൈക്ക് പോരാ bro... എടുക്കണ്ട.. Complaint ഉണ്ടെന്ന് പറയുന്നുണ്ട്
@Balakrishnan-jy3ql3 жыл бұрын
Fuse poyathano...fuse evide arelim parayu
@pradyoth53 жыл бұрын
Ithinte athra comfort and smoothness vere oru vandikkum illa. Wing riding.
@PrasanthR-l5u2 ай бұрын
Njan.adutu.giyar.probalam
@TrueTipsharikottayil832 ай бұрын
ഞാൻ 3 മാസം ആയപ്പോൾ കൊടുത്തു
@vinodvinu91963 жыл бұрын
വണ്ടി ആദ്യം ഷോറൂമില്‍ നിന്നും ഇറക്കുമ്പോള്‍ നല്ല പഴം പോലെ ഇരിക്കും.ആദ്യ സര്‍വ്വീസ് കഴിഞ്ഞാല്‍ തീര്‍ന്നു - പിന്നെ ഗതികേട് തുടങ്ങുകയായി.ഒരു കോപ്പും അറിയാത്ത സര്‍വ്വീസ്സെന്‍ററിലെ ടെക്നീഷ്യന്‍ പൊട്ടന്‍മ്മാര്‍..ചെയിന്‍ വലിക്കാനറിയില്ല,വെയിലത്തിരുന്നാല്‍ മിസ്സിങ്,ഫ്രണ്ടിലെ കിലുക്കം,ബാക്ക് വീല്‍ വെട്ടല്‍..എത്ര പറഞ്ഞാലും മനസ്സിലാകാത്തവര്‍..പൈസാ വാങ്ങാന്‍ ഒരു കുറവും ഇല്ല @ ആര്യഭംഗി
@TrueTipsharikottayil833 жыл бұрын
ആലുവ ആണോ
@vinodvinu91963 жыл бұрын
@@TrueTipsharikottayil83 പറവൂര്‍ ആണ്.ആലുവയില്‍ കൊണ്ടു ചെല്ലാന്‍ പറഞ്ഞു.കൊണ്ടു ചെന്നപ്പോള്‍ രണ്ടു ദിവസം അവിടെ വയ്ക്കണം.ബസ്സില്ലാത്ത സമയത്ത് എങ്ങനെ തിരിച്ചു പോരും.പറവൂര്‍ ഉള്ള പലരും കൊടുങ്ങല്ലൂര്‍ ജോണ്‍സ് ഹോണ്ടയേയോ ആലുവ ATS honda യേയോ ആണ് ആശ്രയിക്കുന്നത്.
@TrueTipsharikottayil833 жыл бұрын
മുത്തൂറ്റ് ഹോണ്ടയിൽ പാലാരിവട്ടം കൊണ്ട് പോകാമായിരുന്നില്ലേ
@vinodvinu91963 жыл бұрын
@@TrueTipsharikottayil83 പറവൂര്‍ ചേന്ദമംഗലം ജംങ്ഷന് കിഴക്കുവശത്തുള്ള അര്‍ജ്ജുനന്‍ ആശാനെ കാണിച്ചപ്പോള്‍ ആണ് ശരിയായത്.
@vinodvinu91963 жыл бұрын
@@TrueTipsharikottayil83 ഇപ്പോള്‍ full synthetic oil,iridium spark plug,Air filter എന്നിവ കൂടി മാറ്റിയതോടെ അടിപൊളി.ഓരോ 5000 Km ലും drive chain അഴിച്ച് clean ചെയ്യും..