എന്തുകൊണ്ടാണ് പ്രേംനസീർ നിത്യഹരിതനായകനായത്?😱 Complete Life Story of Actor Prem Nazir

  Рет қаралды 12,219

Indian Actors World official

Indian Actors World official

Күн бұрын

Biography of Actor Prem Nazir 🥰#premnazir #oldactors #diedactors #mollywoodactor
Welcome to a Glimpse of South Indian Stars: Family, Fun, and Togetherness! Welcome, cinephiles and fans of South Indian cinema! Are you curious about the lives of your favorite actors and actresses beyond the silver screen? Do you wonder what their families are like, how they spend their time together, and the unique bond they share? Well, you've come to the right place!
This channel is your one-stop window into the heartwarming world of South Indian stars and their families. We'll be taking you on a visual journey through their personal photo albums, capturing moments of laughter, love, and togetherness. Get ready to see a different side of your favorite celebrities, not as larger-than-life personas, but as daughters, sons, siblings, and most importantly, family.
#indianactorsworldofficial
Dears, please subscribe and support. Please.....Please......Please..... 🥰🥰🥰🥰

Пікірлер: 48
@jayakumartn237
@jayakumartn237 Ай бұрын
ലോക റിക്കാർഡ് നേടിയ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ നമ്മുടെ പ്രേംനസീറിനെ പോലെ ഒരു നടൻ ലോകത്തിലില്ല അദ്ദേഹത്തിൻ്റെ സൗന്ദര്യം പോലെ തന്നെ മനസ്സും നല്ലത് എത്രയോ പാവപ്പെട്ടവരെ സഹായിച്ച അദ്ദേഹം ജനഹൃദയങ്ങളിൽ നിത്യ വസന്തമായി എക്കാലത്തും ഉണ്ടാകും❤❤❤❤❤❤❤❤❤❤❤❤❤
@indianactorsworld_official
@indianactorsworld_official Ай бұрын
Thank you for your response. For watching more videos please subscribe and visit this channel 🥰🥰🥰
@pramodav2017
@pramodav2017 Ай бұрын
ഈ നടനെ വെല്ലാൻ ലോകസിനിമയിൽ ഒരാൾ പോലുമില്ല❤❤❤❤
@indianactorsworld_official
@indianactorsworld_official Ай бұрын
Thank you for your response 🥰🥰🥰
@mdeyanandan2621
@mdeyanandan2621 28 күн бұрын
ഇത്രത്തോളും പൊക്കി പറയേണ്ട കാര്യമില്ല നല്ല നടനാണ് നിത്യഹരിത നായകനാണ് പക്ഷേ എല്ലാ റോളും ചേരും എന്നൊക്കെ പറഞ്ഞാൽ അത് അധികപറ്റാണ് ആവശ്യത്തിലധികം ആരെയും പൊക്കി പറയരുതേ അത് അവർക്കു ദോഷമായി വരും
@shylasuresh3679
@shylasuresh3679 26 күн бұрын
​​@@mdeyanandan2621അത് അവരുടെ ഇഷ്ടം ആണ് അതിന് കുശുമ്പ് എടുത്തിട്ട് കാര്യം ഇല്ല. നല്ല മനുഷ്യനെ നല്ലത് തന്നെ പറയണം. ഇതിന് മലയാളത്തിൽ പറയുന്നത് അസൂയ എന്നാണ് 🤣.
@ushamohanan4543
@ushamohanan4543 3 күн бұрын
Correct 💯
@mukeshmanikattil1670
@mukeshmanikattil1670 Ай бұрын
ഭൂമിയിൽ വന്ന ഗന്ധർവ്വൻ പ്രേംനസീർസാർ 🙏🌹
@indianactorsworld_official
@indianactorsworld_official 29 күн бұрын
@@mukeshmanikattil1670 Thank you for your response. For watching more videos please subscribe and visit this channel 🥰🥰🥰
@rajannairg1975
@rajannairg1975 25 күн бұрын
ഇതാണ് super star! mega star! നിത്യ ഹരിത നായകൻ! ഇദ്ദേഹത്തിന്റെ വിനയവും, പരോപകാരവും, പരസ്പര ബഹുമാനവും, മഹാമനസ്കതയും ഇപ്പോഴത്തെ ചൂപ്പർ സ്റ്റാറുമാരും, മെഗാ സ്റ്റാറുമാരും കണ്ടും കേട്ടും ഇനിയും ഒരുപാടു പഠിക്കണം! പ്രേം നസീറിന് ഒരിക്കലും മരണമില്ല! അദ്ദേഹത്തിന്റെ സ്മരണക്കു മുന്നിൽ കണ്ണീർ പൂക്കൾ! ❤❤❤❤❤🙏🙏🙏
@indianactorsworld_official
@indianactorsworld_official 20 күн бұрын
Thank you for your response. For watching full video please subscribe and visit this channel 🥰🥰🥰
@sheelakv7546
@sheelakv7546 Ай бұрын
ഞാൻ ഏറ്റവും അധികം സ്നേഹിക്കുന്ന ആരാധിക്കുന്ന മനുഷ്യൻ എത്ര മനസ് വിഷമിച്ചിരിക്കുന്ന സമയത്തും നസീർ സാറിന്റെ ഒരു പ്രണയ ഗാന രംഗം കണ്ടാൽ മതി അതോടെ മനസ് സ്വസ്തമാകും
@indianactorsworld_official
@indianactorsworld_official Ай бұрын
Thank you for your response. For watching more videos please subscribe and visit this channel 🥰🥰🥰
@safeerak0077
@safeerak0077 Ай бұрын
ഇത്രത്തോളം പ്രകീർത്തിക്കപ്പെട്ട ഒരു നടൻ ഇനിയുണ്ടാകണം. മരിച്ചിട്ട് 35 വർഷമായി, ജനഹൃദയങ്ങളിൽ ഇന്നും അയാൾ ജീവിച്ചിരിക്കുന്നുവെങ്കിൽ legend ആണ് അദ്ദേഹം എന്ന് സമ്മതിക്കേണ്ടി വരും.
@indianactorsworld_official
@indianactorsworld_official Ай бұрын
Thank you for your response. For watching more videos please subscribe and visit this channel 🥰🥰🥰
@Sachinkmlr
@Sachinkmlr Ай бұрын
❤സത്യം❤
@indianactorsworld_official
@indianactorsworld_official Ай бұрын
Thank you for your response. For watching more please subscribe and visit this channel 🥰🥰🥰
@HussainRawter
@HussainRawter Ай бұрын
Prem nazeer never will die . He is still living .
@indianactorsworld_official
@indianactorsworld_official Ай бұрын
Thank you for your response. For watching more videos please subscribe and visit this channel 🥰🥰🥰
@sureshhariharan7815
@sureshhariharan7815 Ай бұрын
പകരം വയ്ക്കാനാകാത്ത പ്രതിഭാശാലി. അദ്ദേഹത്തിന്റെ അഭിനയ ശൈലിയെ വിമർ ശിക്കുന്നവർ പോലും സിനിമ റിലീസ് ആകുന്ന ദിവസളിൽ തന്നെ തീയേറ്ററുകളിൽ എത്തുന്നത് കണ്ടിട്ടുണ്ട് 🙏🙏
@indianactorsworld_official
@indianactorsworld_official 29 күн бұрын
@@sureshhariharan7815 Thank you for your response. For watching more videos please subscribe and visit this channel 🥰🥰🥰
@mdeyanandan2621
@mdeyanandan2621 28 күн бұрын
ചുമ്മാ തമാശ പറയല്ലേ
@subbaramanas7830
@subbaramanas7830 28 күн бұрын
No.1 in the World for ever
@indianactorsworld_official
@indianactorsworld_official 16 күн бұрын
Thank you for your response. For watching more videos please subscribe and visit channel🥰🥰🥰
@surendranathankk136
@surendranathankk136 Ай бұрын
Now down before his personality. No one in Indian Cinema can be compared with him. He is Ever Green and living in our hearts for ever. Your detailed presentation is excellent.
@indianactorsworld_official
@indianactorsworld_official Ай бұрын
Thank you for your response. For watching more please subscribe and visit this channel 🥰🥰🥰
@homedept1762
@homedept1762 Ай бұрын
മണ്ണിൽ ഇറങ്ങിവന്ന ഒരു ഗന്ധർവ്വനായിരുന്നു പ്രേംനസീർ.
@indianactorsworld_official
@indianactorsworld_official Ай бұрын
Thank you for your response. For watching more please subscribe and visit this channel 🥰🥰🥰
@visweshwarav3353
@visweshwarav3353 Ай бұрын
Pranamam sir
@indianactorsworld_official
@indianactorsworld_official Ай бұрын
Thank you for your response. For watching more please subscribe and visit this channel 🥰🥰🥰
@nakultpnakul4161
@nakultpnakul4161 Ай бұрын
ഇപ്പോൾ ടീവി യിൽ പോലും വല്ലപോഴുമാണ് നസീർ സാറിന്റെ സിനിമ ഇടാറുള് പഴയ ബ്ലാക്ക് and വ യി റ്റി സിനിമ കാണാൻ ഒത്തിരി ഇഷ്ട്ടമാണ് എനിക്ക്
@indianactorsworld_official
@indianactorsworld_official 29 күн бұрын
@@nakultpnakul4161 KZbin ൽ Prem Nazir black and white movies എന്ന് Search ചെയ്താൽ മതി.
@svijayaprasad5840
@svijayaprasad5840 28 күн бұрын
പ്രേം നസീർ എന്ന പേര് ഒരു തലമുറയുടെ വികാരമാണ്
@indianactorsworld_official
@indianactorsworld_official 20 күн бұрын
Thank you for your response. For watching full video please subscribe and visit this channel 🥰🥰🥰
@RavindranC-y7j
@RavindranC-y7j 27 күн бұрын
Wonderful video cant compare nazer to any body in present actors in Malayalam industry
@indianactorsworld_official
@indianactorsworld_official 25 күн бұрын
Thank you for your response. For watching full video please subscribe and visit this channel 🥰🥰🥰
@SajeenaSajeena-yd4mu
@SajeenaSajeena-yd4mu 28 күн бұрын
ധ്വനിയാണ് ലാസ്റ്റ് പടം
@indianactorsworld_official
@indianactorsworld_official 16 күн бұрын
Thank you for your response. For watching more videos please subscribe and visit channel🥰🥰🥰
@radhakrishnan437
@radhakrishnan437 25 күн бұрын
Legend
@indianactorsworld_official
@indianactorsworld_official 24 күн бұрын
Thank you for your response. For watching more videos please subscribe and visit this channel 🥰🥰🥰
@beenaramesh2937
@beenaramesh2937 Ай бұрын
Nazeersir nta mukathinta isharim ulla mukham innum sir na mathram ishttam
@indianactorsworld_official
@indianactorsworld_official Ай бұрын
Thank you for your response. For watching more please subscribe and visit this channel 🥰🥰🥰
@kayamkulamkochunni5228
@kayamkulamkochunni5228 Ай бұрын
❤️👍🏻
@indianactorsworld_official
@indianactorsworld_official 29 күн бұрын
@@kayamkulamkochunni5228 Thank you for your response. For watching more videos please subscribe and visit this channel 🥰🥰🥰
@Semimonts
@Semimonts Ай бұрын
പുതിയത് വല്ലതും പറയുക ഇതെക്കെ വളരെ പണ്ടു തന്നെ കേട്ടിട്ടുണ്ട്
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 28 күн бұрын
പക്ഷേ ഒന്നാമൻ എഠ.ജി.രാമചന്രനാണ്.
@indianactorsworld_official
@indianactorsworld_official 16 күн бұрын
Thank you for your response. For watching more videos please subscribe and visit channel🥰🥰🥰
Prem Nazir - Kerala's Favourite Film Actor
19:25
ACV Channel
Рет қаралды 106 М.
Это было очень близко...
00:10
Аришнев
Рет қаралды 919 М.
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 266 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН
Episode 25, "filmy FRIDAYS!" with Balachandra Menon - "Nazir Sir..."
21:17
Balachandra Menon
Рет қаралды 283 М.
Ravikumar film actor Interview
16:44
ACV Channel
Рет қаралды 190 М.
Nithyavasantham - Evergreen Prem Nazir
18:54
Mathrubhumi
Рет қаралды 462 М.
Это было очень близко...
00:10
Аришнев
Рет қаралды 919 М.