ഇശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എന്നെ സഹായിക്കാൻ വേഗം വരണമേ
@sunnykuttythomas367 Жыл бұрын
ഈശോയെ ഞങ്ങളുടെ ജീവിത്തിലെ സഹനങ്ങളെ അഭി ഷേകമാറ്റുന്ന ദൈവമേ ഞങ്ങൾ അങ്ങയേ സ്തുതിക്കു ന്നു. 🙏🙏🙏🙏🙏🙏
@jipsonjames6362 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭
@rainflowerkid Жыл бұрын
നിങ്ങളിൽ എല്ലാം ഉണ്ട് അതുപയോഗിക്കാൻ ശ്രമിക്കു എല്ലാം ശരിയാകും 😇👍 യേശുവിന് എല്ലാവരോടും കരുണ മാത്രമേ ഉള്ളൂ 🥰😇🙏
@pvmary25859 ай бұрын
ഈശോയെ അഭിക്കുട്ടൻ നല്ല മാർക്ക് നൽകി അനുഗ്രഹിക്കണേ
@gracyraphy5364 Жыл бұрын
രോഗപീടകളിൽനിന്നും മോചനം നല്കണമേ, അനുഗ്രഹങ്ങൾക്ക് നന്ദി ദൈവമേ 🙏
@sindhusunny3208 Жыл бұрын
സഹനം നൽകിയതിന് ഒരായിരം നന്ദി അപ്പാ എന്നെ വിശുദ്ധി യിൽ നടത്താൻ ആയതിനു ഒരായിരം നന്ദി യേശു അപ്പാ
@JincyJhonson-m1l6 ай бұрын
Thank God. Thank God. God bless you father very healing message🙏🙏🙏🙏🙏
@stephenha5258 Жыл бұрын
എൻറെ മകൻ ഫ്രൈജോ വിവാഹിതനാണ് എന്നാൽ അനവധി സ്ത്രീകളുമായി ചാറ്റും അവരുടെ ഫോട്ടോകളും കണ്ട് കുടുംബ ജീവിതം തകർക്കുന്നു. ഈ അടിമത്വത്തിൽ നിന്നും മോചനത്തിനായി ആഴമായി പ്രാർത്ഥിക്കണമെ. യേശുവേ വിശുദ്ധീകരിക്കണമെ ബ. അചാ പ്രാർ ഫിക്കണമെ 7:26
കർത്താവേ എന്റെ കുടുംബത്തിന് വേണ്ടി അപേക്ഷിക്കുന്ന പ്രാർത്ഥന കേൾക്കണമേ. കർത്താവേ കടബാധ്യത വിടുവിക്കണമേ. എന്റെ മക്കളെ കുടുംബത്തെ രക്ഷിക്കണമേ.
@bibijolly4099 Жыл бұрын
ഈശോ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏q
@JincyJhonson-m1l6 ай бұрын
Eesoye ee veettilthe sahanangalellam makkalkku nalla jeevithavum bhaviyum undaavavan vendi angayude kurisin chuvattil samarppikkunnu🙏🙏🙏🙏🙏
@blackandwhitemediaindia10 ай бұрын
Praise the Lord.......... thank you Jesus.....
@shijivarghese8475 Жыл бұрын
ഇശോയെ മോന്റെ ടിക്കറ്റ് വേഗം വരുവാൻപ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണേ 🙏
@georgevarkey38169 ай бұрын
ദൈവമേ എൻ്റെ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചു മറ്റിതരണ മേ എൻ്റെ രാത്രിയിലെ ഉറക്ക ഇല്ലായ്മ പൂർണ്ണമായും മറ്റിതരണ മേ എൻ്റെ പ്ലസൻ്റ പ്രിവിയ പുർണ്ണമായും തൊട്ടു സുഖപ്പെടുത്തി തരണമേ എൻ്റെ കൊച്ചിൻ്റെ തല താഴേയ്ക്കു വ രാ ണമേ എൻ്റെ മുടി നരയ്ക്കുന്നതും മറ്റിതരണ മേ എന്നിലുള്ള ശത്രു വിൻ്റെ ബന്ധനം മറ്റിതരണ മേ
@manojmathew2598 Жыл бұрын
ഈശോയെ കരുണയായിരിക്കനമെ
@theresajoy90906 ай бұрын
Thank you GOD for everything 🙏🏻🙏🏻🙏🏻 Be with us always 🙏🏻🙏🏻🙏🏻 YOU always answer my prayers. നന്ദി ,സ്തുതി , സ്തോത്രം, ആരാധന.
@rosejisha7567 Жыл бұрын
ഏറ്റവും തീക്ഷ്ണതയോടെ വിശുദ്ധിയോടെ ഡൊമിനിക്കച്ചന്റെ അഭിഷേകത്തോട് ചേർന്ന് ദീർഘകാലം അണക്കര മരിയനിൽ ഈശോയ്ക്ക് വേണ്ടി ശുശ്രൂഷ ചെയ്യാൻ വേണ്ട കൃപ അമ്മേ മാതാവേ എനിക്ക് ഈശോയിൽ നിന്നും വാങ്ങി തരണമെ എന്റെ മേൽ കരുണയായിരിക്കണമെ സഹോദരനും ഭാര്യയുമായി സ്നേഹത്തിൽ ഒരുമിച്ച് ജീവിക്കാൻ വേണ്ട കൃപ തരണമെ..
Eeshoye enik sahikan ulla kripa nalki enne anughrahikaname🙏🙏
@shelmajoseph6333 Жыл бұрын
മനസാന്തരം തരേണമേ ഹാലേലുയ്യാ
@shyamaakhil4669 Жыл бұрын
Ente eshoye ente barthavine enikku thirichu varunnathinu vendi karthavinodu prathikkunnu ente barthavine thettaya snehabadhathil aanu purnnamayum musilm sree vittu pookunnathinu vendi prathikkanam karthave ❤🌹🌹🌹🌹🌹🌹🌹eshuve nanni
@antonyjessy630711 ай бұрын
Jesus bless my family members with holy Spirit especially my husband❤❤❤🙏🙏🙏
Praise the lord 🙏 Please pray that i (Anju) should deliver an healthy baby and go through safe/normal delivery. Amen🙏 Thank you Mother Mary for hearing my prayer 🙏