എന്തുകൊണ്ട് സുരാജിനെ വെറുതേ വിടുന്നില്ല? സന്തോഷ് പണ്ഡിറ്റ് പറയുന്നു I Part 3

  Рет қаралды 391,668

Marunadan TV

Marunadan TV

Күн бұрын

Пікірлер: 1 100
@sanalkm1798
@sanalkm1798 5 жыл бұрын
ആരൊക്കെ എന്തൊക്ക പറഞ്ഞാലും താങ്കളെ എല്ലാവർക്കും ഇഷ്ടം ആണ്..
@mycration5321
@mycration5321 5 жыл бұрын
ഇങ്ങൾ മുത്താണ് ജാടയില്ലാത്ത ഒരു സാധാരണ മനുഷ്യൻ
@raheemponnu9759
@raheemponnu9759 5 жыл бұрын
Seriyaa
@vijayalakshmit9306
@vijayalakshmit9306 3 жыл бұрын
നന്മ നിറഞ്ഞ വനെ തിന്മ നിറഞ്ഞ വന് ഇഷ്ടപ്പെടാൻ സാദ്ധ്യത ഇല്ല.
@vyshakh6952
@vyshakh6952 5 жыл бұрын
സന്തോഷേട്ടൻ പറഞ്ഞത് 100% ശരിയാണ് 👏👌
@ansonkt5347
@ansonkt5347 4 жыл бұрын
സന്തോഷ് പണ്ഡിറ്റിന്റെ അഭിമുഖങ്ങൾ ആദ്യം ലജ്ജ തോന്നിയിരുന്നു ഇപ്പോൾ അഭിമാനം തോന്നുന്നു പറഞ്ഞത് വളരെ ശരി യാണ്.
@mycration5321
@mycration5321 5 жыл бұрын
ആരാടാ പറഞ്ഞത് ഇങ്ങേർക്ക് ബുദ്ദിയില്ലാന്ന് വക്കീലിന് പോലും ഇങ്ങനെ മറുപടി കൊടുക്കാൻ പറ്റൂല
@ranjisruthicochi2540
@ranjisruthicochi2540 5 жыл бұрын
nee aaraada santhosh paditne insult cheyyaan thendi .....he is more educated than u..country fellow suraj....
@johnmathew2139
@johnmathew2139 5 жыл бұрын
He is a very good social worker but he is not giving advertisement in media like other . A good human being.
@rahimkvayath
@rahimkvayath 5 жыл бұрын
സത്യം
@Smile_Creator
@Smile_Creator 5 жыл бұрын
Santhosh Pandit LLB complete cheythathaanu
@-vishnu2948
@-vishnu2948 5 жыл бұрын
പണ്ഡിറ്റ്‌ വക്കീൽ ആണെന്നാണ് എന്റെ അറിവ്
@ancyjohn9565
@ancyjohn9565 5 жыл бұрын
ഹായ് നമസ്കാരം സാർ സ്വന്തം കഴിവ് കൊണ്ട് ആണ് എല്ലാം ചെയുന്നത് അല്ലാതെ മറ്റുള്ളവരെ അനു കരിച്ചല്ല ഓണത്തിന് വന്നോ പ്രോഗ്രാം ഞാൻ കണ്ടു അതിൽ മനഃപൂർവം സാറിനാ കുറെ കളിയാക്കി പറയുന്നുണ്ട് എനിക്ക് വിഷമം തോന്നി ആര് എന്ത്‌ പറഞ്ഞലും വിഷമിക്കണ്ട സാറിന് എല്ലാർക്കും ഇഷ്ടം ആണ് കാരണം കിട്ടുന്നതിൽ ഒരു പങ്ക് പാവങ്ങൾക്ക്‌ വേണ്ടി കൊടുക്കുന്ന ആ നല്ല മനസിന്‌ നന്ദി ഗോഡ് ബ്ലെസ് യു സാർ
@powerfullindia5429
@powerfullindia5429 5 жыл бұрын
ancy john ..pulliyude filimil oru chance chodikk
@jamsheerkottappuram9133
@jamsheerkottappuram9133 5 жыл бұрын
അതെ ❤️👍
@SoorajO
@SoorajO 5 жыл бұрын
ancy john True fact
@saleemhomza2680
@saleemhomza2680 5 жыл бұрын
സുരാജ് വന്ന വഴി മറന്നു സുരാജിന്റ പഴയ കാലം ജനങ്ങൾക്ക് നന്നായിട്ട് അറിയാം ഒരു സഹനടനോഡ് ഇങ്ങിനെ ചെയ്യരുതായിരുന്നു mr സുരാജ് നിങ്ങൾ നല്ലൊരു ഹാസ്യനടനാണ് but സന്തോഷ് പണ്ഡിറ്റിനെ പ്പോലെ പാവങ്ങളെ സഹായിക്കുന്ന നല്ലൊരു മനുഷ്യനാവാൻ അടുത്ത ജന്മത്തിൽ പോലും നിങ്ങൾക്ക് കഴിയില്ല
@sheebakl3259
@sheebakl3259 4 жыл бұрын
Kairalyil same anubhavam surajunu kittiyallo.
@cc42357
@cc42357 5 жыл бұрын
5ലക്ഷം കൊണ്ട് നടൻ, ഡയറക്ടർ പ്രൊഡ്യൂസർ, ഗായകൻ, എഡിറ്റർ, ഫാൻസ്‌, എല്ലാം നേടിയെടുത്ത ഒരു സാധാരണകാരൻ
@soorajsulu2255
@soorajsulu2255 4 жыл бұрын
മറ്റുള്ള ചാനലുകളിൽ നിന്നും വ്യത്യസ്തമായി വളരെ നല്ലരീതിയിൽ സന്തോഷ്‌ പണ്ഡിറ്റ്‌ നോട് ബഹുമാനം കാണിച്ച നല്ല അവതാരകൻ...
@np1856
@np1856 5 жыл бұрын
ഇദ്ദേഹം സിനിമ പിടിക്കുന്നത് മറ്റുള്ളവരെ സഹായിക്കാൻ വേണ്ടിയാണ്. ബാക്കിയുള്ളവർ സിനിമയെ കാണുന്ന്നത് ഒരു ജീവിതമാർഗം ആയിട്ടാണ്. അവിടെയാണ് ഇദ്ദേഹത്തിന്റെ വിജയം
@rahultr4383
@rahultr4383 3 жыл бұрын
അതെ, അതാണ് വിജയം ചാരിറ്റി... ചാരിറ്റി പ്രവർത്തകൻ ആണ്, സിനിമാക്കാരൻ അല്ല...
@shifanas7660
@shifanas7660 5 жыл бұрын
ഒരു നടൻ എന്നതിൽ ഉപരി ഒരു വ്യക്തി എന്ന നിലയിൽ വളരെ നല്ല മനുഷ്യനാണ് സന്തോഷ്‌ പണ്ഡിറ്റ്‌...
@bobbykuruvilla2633
@bobbykuruvilla2633 3 жыл бұрын
അതാണല്ലോ ആവശ്യവും ...........അല്ലാതെ......
@testmark
@testmark 3 жыл бұрын
Vyekthi enna nilayil polum iyalk oru qualitiem illa. Matullavare kanikan arko paisayum koduth swayam video eduth kanikunnathano nallath. Qaulity less man.
@ratheeshthamburan4550
@ratheeshthamburan4550 3 жыл бұрын
സാജൻ ചേട്ടൻ ഞങ്ങൾക്ക് സമ്മാനിച്ച ഏറ്റവും നല്ല പരിപാടി
@paulep6668
@paulep6668 3 жыл бұрын
ഇയാള്നല്ലമനൂവെക്തിആണ്. ഒരുപ്റസതാനമാണ്
@shinutheraputic
@shinutheraputic 5 жыл бұрын
താങ്കൾ വിജയിച്ചിരിക്കും കാരണം കളങ്കമില്ലാത്ത മനസ്സിന്റെ ഉടമയാണ് താങ്കൾ # ഞങ്ങൾ കണ്ണൂരിൽ നിന്ന് അടിച്ചോടിച്ച ചരിത്രമുണ്ട് സുരാജിന്
@bennyjoy5297
@bennyjoy5297 5 жыл бұрын
Athu entha bro sambhavam
@sumeshkrishnan346
@sumeshkrishnan346 5 жыл бұрын
എന്താ ബ്രോ കാരണം
@rahimkvayath
@rahimkvayath 5 жыл бұрын
അങ്ങനെ സംഭവിച്ചെങ്കിൽ കൊട് കൈ
@ulfricstormcloak8241
@ulfricstormcloak8241 5 жыл бұрын
why?What happened?
@sindhuraj6600
@sindhuraj6600 Жыл бұрын
njan evideyo kettittund Suraj enna actor ariyappedunna oru Gunda aayirunnu enn . Sariyano enn ariyilla
@hasimohd7315
@hasimohd7315 4 жыл бұрын
കിട്ടുന്ന കാശിന്റെ പകുതി പാവപ്പെട്ടവർക്കു കൊടുക്കുന്ന വേറെ ഏതു നടൻ ഉണ്ട് ഇന്ത്യൻ സിനിമ ചരിത്രത്തിൽ
@satheeshsanjay350
@satheeshsanjay350 4 жыл бұрын
സന്തോഷ് sir, നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയാണ്. ഒരിക്കൽ എങ്കിലും താങ്കളെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.
@ratheeshcherkoth3858
@ratheeshcherkoth3858 5 жыл бұрын
ഇദ്ദേഹം ഒരു മനുഷ്യസ്നേഹിയാണ് ബാക്കിയെല്ലാം വെറുതെ
@jinnvpn9106
@jinnvpn9106 5 жыл бұрын
nice man.. iyyal iyalude vazhikku poykotte aavashyamullavar kandal mathi..... ningal munnottu pokko
@rajadhani18
@rajadhani18 3 жыл бұрын
സന്തോഷ് പണ്ഡിറ്റിനെ ഇൻറർവ്യൂ ചെയ്തതിന് സാജൻ ജീക്ക് അഭിനന്ദനങ്ങൾ അദ്ദേഹം മഹാനണ് തീർത്തും വ്യത്യസ്തനായ മനുഷ്യനാണ് അദ്ദേഹത്തിന്റെ കൈയിൽ അമിതമായ തുകകൾ ഉണ്ടാകട്ടെന്ന് പ്രാർത്ഥിക്കുന്നു
@-vishnu2948
@-vishnu2948 5 жыл бұрын
*സന്തോഷ് പണ്ഡിറ്റിനോട് യോജിക്കുന്നു*
@mbnair5919
@mbnair5919 5 жыл бұрын
ആരെയും മോശമായി കാണരുത്
@ഭൂതംചളിഭൂതം
@ഭൂതംചളിഭൂതം 5 жыл бұрын
ദാമു... ഞാൻ ഉം...
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
Of course dear
@Anilkumar-xn4vi
@Anilkumar-xn4vi 5 жыл бұрын
വളരെ നല്ല മനുഷ്യൻ
@ranjisruthicochi2540
@ranjisruthicochi2540 5 жыл бұрын
Dasamoolam...please remove that bastards photo from your profile
@eventsclub2451
@eventsclub2451 5 жыл бұрын
സന്തോഷ് പണ്ഡിറ്റ് എന്ന നടനേക്കാൾ എനിക്ക് ഇഷ്ട്ടം സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ ആണ്
@crazydude5131
@crazydude5131 3 жыл бұрын
നല്ല മനുഷ്യൻ
@sreejithks4981
@sreejithks4981 4 жыл бұрын
സത്യം... പറയാമല്ലോ...ഇദ്ദേഹത്തെ പോലെ വളരെ ശ്രദ്ധിച്ചു... പക്വതയോടെ...ആരെയും ഒരുതരത്തിലും വിഷമിപ്പിക്കാതെ പറയുന്ന വാക്കുകൾ.... സന്തൊഷേട്ട ..താങ്കളുടെ പക്വതയാർന്ന വാക്കുകൾക്ക് salute
@manoharanmannankundilgopal5486
@manoharanmannankundilgopal5486 3 жыл бұрын
നല്ല മനസ്സിന്റെ ഉടമ സന്തോഷ്‌ജി.. സത്യം നേർവഷി..സത്യത്തിന്റെ വെളിച്ചം പകർത്തനം ബിഗ് സല്യൂട്
@gffhggg7076
@gffhggg7076 4 жыл бұрын
സുരാജ് സിറോ, പണ്ഡിറ്റ്‌ ജീ എന്നും ഹീറോ......... 👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
@vijithkkuriyadiyil1468
@vijithkkuriyadiyil1468 5 жыл бұрын
പണ്ഡിറ്റ് ന്റെ ഏതെങ്കിലും ചോദ്യത്തിന് ഉത്തരം പറയാൻ മലയാള സിനിമയിലെ ആർക്കു കഴിയും...???
@prajithashaiju232
@prajithashaiju232 5 жыл бұрын
s
@unexpectedlife400
@unexpectedlife400 5 жыл бұрын
Yes man
@Shakeermuh
@Shakeermuh 5 жыл бұрын
s
@unexpectedlife400
@unexpectedlife400 5 жыл бұрын
Avatar Airbender ano sahodara
@Pinnaclepro07
@Pinnaclepro07 5 жыл бұрын
@Avatar Airbender ഈ പറഞ്ഞ സന്തോഷ് പണ്ഡിറ്റിന്റെ പാടുകളിൽ സൂപ്പർ സ്റ്റാർ അപടങ്ങളിൽ ഉൾപ്പെടുത്തിയാൽ ഹിറ്റ് ആയിരിക്കും, അത് തന്നെയാണ് ഈ ഇൻർവുവിൽ സന്തോഷ് പറയുന്നത്.
@unnikrisnan6992
@unnikrisnan6992 3 жыл бұрын
മനുഷ്യസ്നേഹികളെ അംഗീകരിക്കാം ആദരിക്കാം സന്തോഷ് പണ്ഡിറ്റ് Great Salute
@diljusunil4426
@diljusunil4426 5 жыл бұрын
പൊന്നു മോനേ പണ്ഡിറ്റ് ജീ.... നിങ്ങളോട് ഉള്ള ബഹുമാനം കൂടി വരുന്നു......
@BODHIFLOWERS
@BODHIFLOWERS 3 жыл бұрын
സന്തോഷ്‌ പണ്ഡിറ്റ് സൂപ്പർസ്റ്റാർ ആണ് ജീവിതത്തിലും 👍😊😊😊😊💐💐💐💐
@waterstreet797
@waterstreet797 5 жыл бұрын
സത്യം പറഞ്ഞാൽ സന്തോഷ്‌ പണ്ഡിറ്റ്‌ ആണ് അയാളുടെ തന്നെ ഒരു identity ഉണ്ടാക്കിയെടുത്തത്ത്....ഓരോ സ്ഥലത്തും വേണ്ടത് വേണ്ടത് പോലെ ഉപയോഗിക്കാൻ നന്നായി അറിയാം... സൂപ്പർ
@hareendrap9962
@hareendrap9962 4 жыл бұрын
കലയെ വിറ്റ് കാശ് വാങ്ങിയവൻ ഞാൻ എന്ന് പറഞ്ഞ് ആണത്തം കാട്ടിയ കലാകാരൻ പിന്നെ ഒരു മനുഷ്യസ്നേഹി അതാണ് സന്തോഷ് പണ്ഡിറ്റ്
@artlover6970
@artlover6970 4 жыл бұрын
ഇത്രേം വ്യക്തമായി ചങ്കുറപ്പോടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞ എത്ര പ്രമുഖരുണ്ടിവിടെ... 100% യോജിക്കുന്നു ഇദ്ദേഹത്തോട്...
@SAVERA633
@SAVERA633 3 жыл бұрын
ശെരിക്കും സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന നല്ല മനുഷ്യനെകുറിച്ചോർക്കുമ്പോൾ അഭിമാനം തോന്നുന്നു... അദ്ദേഹത്തെ ഞങ്ങളുടെ മുന്നിൽ അവതരിപ്പിച്ച ഷാജൻ ചേട്ടന് ആശംസകൾ...
@ullaskumar4350
@ullaskumar4350 5 жыл бұрын
സന്തോഷേട്ടാ നിങ്ങൾ തികഞ്ഞ ഒരു വ്യക്തിത്വമാണ്, പൊതുമധ്യത്തിൽ താങ്കളെ അധിക്ഷേപിച്ച ഒട്ടുമിക്കപേർക്കും അവർക്ക് അർഹിക്കുന്ന ഭാഷയിൽ താങ്കൾ മറുപടി നൾകിയിട്ടുണ്ട്,,, കേരള ജനത സുരാജിനെക്കാളും താങ്കളെ അംഗീകരിക്കുന്നു.....100 % Support Sir....
@shabeerkc7687
@shabeerkc7687 5 жыл бұрын
അവതാരകനെന്താ ദേഷ്യം പിടിച്ചിരിക്കുന്നപോലെ ഇരിക്കുന്നത്. പിന്നെ സന്തോഷ് പണ്ഡിറ്റ്‌ പറഞ്ഞത് വളരെ വളരെ ശരിയാണ്
@murukadasmadavandas688
@murukadasmadavandas688 4 жыл бұрын
സുരാജിന് ഫാൻസ്‌ അസോസിയേഷൻ ഇല്ല, പക്ഷെ പണ്ഡിറ്റിന് ഫാൻസ്‌ അസോസിയേഷൻ ഉണ്ട്.
@lucyjose1416
@lucyjose1416 5 жыл бұрын
Santhosh Pandit is a good man.
@ajeshtkonakkoor7078
@ajeshtkonakkoor7078 5 жыл бұрын
ആ പരിപാടിയുടെ കമന്റ്ബോക്സിൽ ജനങ്ങൾ ആരുടെകൂടെയാണെന്ന് വ്യെക്തമായി മനസ്സിലാക്കാൻ സാധിക്കും.... സുരാജിനെ ആളുകൾ വളരേ വെറുത്തുപോയി....
@rahimkvayath
@rahimkvayath 3 жыл бұрын
സുരാജിനേക്കാൾ മാന്യതയും വിവരവും സത്യസന്ധതയും സന്തോഷിനുണ്ട്
@Shanikunnool
@Shanikunnool 5 жыл бұрын
*അവതാരകൻ അച്ചായൻ പോസ്റ്റായി സന്തോഷ് പൊളിച്ചു...*
@rajeshpharidasrajesh9287
@rajeshpharidasrajesh9287 5 жыл бұрын
സന്തോഷ്‌ താങ്കൾ റിയൽ മനുഷ്യൻ.....
@cbbalachandrannair2793
@cbbalachandrannair2793 3 жыл бұрын
പണ്ഡിറ്റിനു തുല്യം പണ്ഡിറ്റ്‌ മാത്രം 👍👍👍👍👍👍🙏🌹
@manojkuttan411
@manojkuttan411 4 жыл бұрын
സന്ധോഷ്ജി നിങ്ങൻ ഒരു കൊടിശ്വരനാണെഗിൽ ഒരുപാട് പാവങ്ങൾക്ക് സഹായമായേനേ.....
@skfasil
@skfasil 5 жыл бұрын
സന്തോഷ് പണ്ഡിറ്റ്....you great man... യഥാർത്ഥ മനുഷ്യസ്നേഹി... പ്രളയസമയത്ത്.... താങ്കൾ ചെയ്ത കാര്യങ്ങൾ വലുതാണ്... ഇവിടെ അതിന് ടെവീനോ ചെയ്തത് മാത്രമല്ലേ... വന്നത്. അതാണ് നാട്.പാഷണം ഷാജിയും സഹായങ്ങൾ ചെയ്തിരുന്നു.. അതും വന്നില്ല... എല്ലാവരും വലിയ വർക്ക് പിന്നാലെ കേമറയുമായി നടന്നു...
@hasimohd7315
@hasimohd7315 4 жыл бұрын
സുരാജ് വെഞ്ഞാറമൂട് വളരെ തരം താഴ്ന്ന മനുഷ്യൻ ആയി മാറിയിരിക്കുന്നു
@muralinair1488
@muralinair1488 5 жыл бұрын
I agree with you Mr. Pandit. Your explanation of the situation is really excellent and highly effective and sensible.
@പ്രണവം-ഛ2പ
@പ്രണവം-ഛ2പ 5 жыл бұрын
പൊട്ടകുളത്തിലെ തവളയെ പോലെയാണ് സുരാജ് വെഞ്ഞാറമൂട് സുരാജിന്റെ വിചാരം മമ്മൂക്കയ്ക്കും ലാലേട്ടനും മുകളിലാണ് താനെന്നു കഷ്ടം എന്നല്ലാതെ എന്ത് പറയാൻ
@Gkm-
@Gkm- 5 жыл бұрын
ആരാ ഈ മമ്മൂട്ടി മോഹൻലാൽ ചൂപ്പർചാറുമാർ എല്ലാം കണക്കാ പണവും പ്രശ്സ്തി നിലനിർത്താൻ നട്ടെല്ല് വരെ പണയപ്പെടുത്തുന്നവർ
@afsaldq5098
@afsaldq5098 5 жыл бұрын
@@Gkm- mammmookayeyum laletaneyum aakii vidunna ninte ee dilge mathram mathi ni oke verum oola malayaali aanenn mnsilaaakkan.da mammookka laletn combo ini keralathil verw undaavumo
@maheshm2581
@maheshm2581 5 жыл бұрын
@@Gkm- athu seriya bro onnu parayalle mahanadanmaranu oola fanskarkku kurupottum. Evanokke manusyre pottanmarakki sugmayi gevikkunnu😁😁😁😁
@jithingeorge1897
@jithingeorge1897 5 жыл бұрын
serikum ara ee superstars ??? avar ellarkum adheedhar ano...amma enna sankadanayil nirangan povatha 3 stars prthwiraj fahadh suraj.....amma yudey kalla kalikal purathuvarumbol ..ivaru 3 perodum oru bahumanam bhodham Ulla malayaliku varum ...adhu koodathey ee chooperstars pirannu veenathu chooperstars aytualla iventyokkey padangal janagalkandathu kondu annu...appo iventyokkey mukalil prekshakar avarku vimarshikan Ulla adhikaram undu
@tiktok1870
@tiktok1870 5 жыл бұрын
@@Gkm- poda myre
@awa-248
@awa-248 3 жыл бұрын
അയാൾ സത്യം പറയുന്നു... മലയാള സിനിമ ആരുടേയും കുത്തകയല്ല, let him also survive...
@sudheeshcssudhi1649
@sudheeshcssudhi1649 5 жыл бұрын
അടിപൊളി സൂപ്പർ സന്തോഷേട്ടൻ
@sivamsabari3173
@sivamsabari3173 3 жыл бұрын
Dear friend nan 1 ru kareyam parayattea evarkkeallam eganea TV channel l poyal mathe cash kittum but namukko?
@sivamsabari3173
@sivamsabari3173 3 жыл бұрын
Ethokkea kanum nammal reply cheyeuum allea?
@hasimohd7315
@hasimohd7315 4 жыл бұрын
നടൻ എന്നതിൽ ഉപരി നല്ല മനുഷ്യൻ ആണ് പണ്ഡിറ്റ്, പാവങ്ങളുടെ വിഷമം അറിയുന്ന ഒരു പച്ചയായ മനുഷ്യൻ
@t.hussain6278
@t.hussain6278 5 жыл бұрын
ശ്രീ സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു സംഭവം തന്നെയാണ്. എന്തൊക്കെ പറഞ്ഞാലും, ഒരു 100 മിമിക്രി ആർട്ടിസ്റ്റും സന്തോഷ്‌ പണ്ഡിറ്റും കൂടി ഒരു സ്‌ക്രീനിൽ വന്നാൽ ക്യാമറ സന്തോഷ്‌ പണ്ടിറ്റിലേക്കു തന്നെ തിരിച്ചു വെക്കേണ്ടി വരും. കോഴിക്കോട്ടു കാർക് അഭിമാനിക്കാം.
@sindhukrishnankutty1088
@sindhukrishnankutty1088 4 жыл бұрын
സന്തോഷ് പണ്ഡിറ്റ് ജി,, നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ
@aneesmuhammedmp6702
@aneesmuhammedmp6702 5 жыл бұрын
പോന്നു മോനെ ,എന്താ ഒരു ധീർഗവീക്ഷണം.........pwoli
@rajeshvram
@rajeshvram 4 жыл бұрын
ഇന്ത്യൻ പൗരന് സർക്കാർ അംഗീകരിച്ച എന്ത് തൊഴിലും മാന്യമായിട് ചെയ്യാൻ അനുവാദം ഉണ്ട്... കളിയാക്കാൻ ഇവന്മാരൊക്കെ ആരാ
@sureshunnithan9931
@sureshunnithan9931 4 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ'ഓം ശാന്തി
@mohanaloshious3838
@mohanaloshious3838 5 жыл бұрын
100രൂപായുടെ ഒര്കുപ്പിവാറ്റ് ചാരായംവാങാൻകഴിവില്ലാതിരുന്ന ഒരുകാലമുണ്ടായിരുന്നു സുരാജിന്
@sandeep.indiajaijayhasubra6992
@sandeep.indiajaijayhasubra6992 5 жыл бұрын
മേഹൻ ഭായ കറടററ്
@Shefi000
@Shefi000 5 жыл бұрын
Anganeyokku Oru kaalam allarkum undakum maashe ayal ayale kazhivukondu film ethi allathe nammalarum sahayichallallo aano aarayalum avaravuredu kazhivukondu theliyichu uyarnnu vannavaranu ...even santhosh panditt aanelum
@anuraj5295
@anuraj5295 5 жыл бұрын
shayarittittudo?
@musicmovies8006
@musicmovies8006 5 жыл бұрын
@Sanjay Nair അതിനു മറ്റുള്ളവരെ പുച്ഛിക്കണോ ?
@musicmovies8006
@musicmovies8006 5 жыл бұрын
@@Shefi000 അതൊക്കെ ശരിയാണ് പക്ഷെ അത് മറ്റുള്ളവരെ പുച്ഛിക്കാൻ ഉള്ള ലൈസെൻസ് ആയി കാണരുത്.....
@vinodkumarv7747
@vinodkumarv7747 5 жыл бұрын
സന്തോഷ് .. പണ്ഡിറ്റിനോട് യോജിക്കുന്നു..... പദ്മരാജനെയും.. ഭാരതനെയും വിമര്ശിക്കുന്നവരാണ് മലയാളി
@Felixantony84
@Felixantony84 5 жыл бұрын
എന്തൊരു comparison..
@sirajv4013
@sirajv4013 5 жыл бұрын
എല്ലാവരേം വിമര്ശിക്കുകേം അംഗീകരിക്കേം ചെയ്യും ഇയാൾക്ക് മാത്രം പ്രത്യേകിച്ചൊന്നും ഇല്ല്യ എന്നാലും ആ ഒരു comparison
@sanilkumar7405
@sanilkumar7405 4 жыл бұрын
സുരാജിന്റെ കിളിപോയി കാണും... kandupadicho...
@nakulan4075
@nakulan4075 3 жыл бұрын
സന്തോഷ് പാണ്ഡിറ്റ്.. താങ്കളെ ഏറെ ഇഷ്ടപ്പെടുന്നു.
@nishanthjayan9756
@nishanthjayan9756 4 жыл бұрын
മിമിക്രികാരെ പറ്റിയും ചാനലിനെയും സന്തോഷ്‌ പറഞ്ഞത് കറക്റ്റ്.
@rvasanthakumar9553
@rvasanthakumar9553 3 жыл бұрын
👍
@beautybucks
@beautybucks 5 жыл бұрын
കോഴിക്കോട്ടുകാരുടെ അഭിമാനം
@jithulal8512
@jithulal8512 4 жыл бұрын
❤️❤️
@Kannan-jp4nx
@Kannan-jp4nx 4 жыл бұрын
ഒരു കാലത്ത് എല്ലാവരും ഇദ്ദേഹത്തെ കളിയാക്കി. അവന്മാരെ കൊണ്ടൊക്കെ അദ്ദേഹം നല്ലത് പറയിപ്പിച്ചു. 2= ഇന്ന് ഇദ്ദേഹം ഒരു മനുഷ്യൻ എന്ന രീതിയിൽ ഏറ്റവും മുന്നിലാണെന്നു മലയാളികൾ അംഗീകരിക്കുന്നു. 2=മണ്ടനെന്നു വിളിച്ചു കളിയാക്കിയവർ ഇദ്ദേഹത്തിന്റെ അറിവും പരിജ്ഞാനവും കണ്ടു pakshchadhapikkunnu. 3= സംസാരിക്കാൻ അറിയാത്തവൻ എന്ന് വിചാരിച്ചവർ ഇദ്ദേഹത്തിന്റെ വാക്ചാതുര്യം കണ്ടു അന്താളിച്ചു നിൽക്കുന്നു. 4= ഒരു സമൂഹം മൊത്തം എതിര് നിന്നാലും എങ്ങനെ അവരെ തന്നിലേക്കെത്തിക്കാം എന്ന് ഇദ്ദേഹം തെളിയിച്ചു. ഒരു നല്ല ബുദ്ധി ജീവിയാണ്. നല്ല മനുഷ്യനാണ്. ക്ഷമയുള്ളവനാണ്. മനുഷ്യ സ്നേഹിയാണ്. നല്ല ബിസിനസ്‌ കാരണാണ്. അണ്ണൻ uyir
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 5 жыл бұрын
സന്തോഷ്‌ കേരളത്തിലെ ഏറ്റവം ബുദ്ധി ഉള്ള വെക്തി
@mathchucollective146
@mathchucollective146 4 жыл бұрын
shajansir.kuppukai
@TSM346
@TSM346 Жыл бұрын
സത്യം 🥰
@shyjupg4105
@shyjupg4105 5 жыл бұрын
I support you santhosh pandit
@sabaripullampallil3499
@sabaripullampallil3499 5 жыл бұрын
തങ്ങളോട് യോജിക്കുന്നു.. 👍👍
@youarethebest5201
@youarethebest5201 5 жыл бұрын
സന്തോഷ് പണ്ഡിറ്റ് ടി ഇനിയെങ്കിലും പലതന്തക്കുണ്ടായ ഇവനെപ്പോലുള്ളവൻമാരുടെ പരിപാടിക്ക് പോകാതിരിക്കുക . കേരള ജനത നിങ്ങളുടെ കൂടെയുണ്ട് salute സാജൻ ചേട്ടാ , ഒരു ജേര്ണലിസ്റ് എന്താണെന്ന് ശ്രീകണ്ഠൻ നായയോട് നിങ്ങളുടെ വീഡിയോ എടുത്ത് കണ്ട് പഠിക്കാൻ പറ
@praveenkunjatta.1136
@praveenkunjatta.1136 4 жыл бұрын
മാസ്സ് ഡയലോഗ് ഏതു ചോദ്യങ്ങൾക്കും...വ്യക്തമായ..മറുപടി.....
@Jithuuthaman
@Jithuuthaman 5 жыл бұрын
തിരുവനന്തപുരതുകരെ നാണം കെടുത്താൻ ആയി സുരാജ്‌
@bosesankaran4392
@bosesankaran4392 5 жыл бұрын
ആരേയും അവഹേളിച്ചു ഹാസ്യം അവതരിപ്പിച്ചു കൈയ്യടി നേടാമെന്ന മിമിക്രിക്കാരുടെ അഹങ്കാരം അവസാനിപ്പിക്കുക തന്നെ വേണം. ബഹുമാന്യനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വരെ ബലാത്സംഗ കേസിൽ പ്രതിയിക്കാൻ ശ്രമിച്ച "സരിത നായരെ" മിമിക്രിക്കാർ അവതരിപ്പിക്കുംപോൾ "ഹരിത നായർ" എന്ന് ആണ് പറയുന്നത്. കാരണം അവരെ പേടിയുണ്ട്, സന്തോഷ് പണ്ഡിറ്റ് നിങ്ങളുടെ കൂടെ ഞങ്ങളുണ്ട് , ഈ കേസ് തോറ്റാൽ പോലും വിജയം നിങ്ങളുടെ ആയിരിക്കും. ഇനി ഒരുത്തനും ആരെയും പൊതു വേദിയിൽ വ്യക്തിഹത്യ ചെയ്യില്ല, "അന്ത ഭയം ".
@shajim3984
@shajim3984 5 жыл бұрын
നിങ്ങൾ മുത്താണ്
@ulfricstormcloak8241
@ulfricstormcloak8241 5 жыл бұрын
it's applicable for our troll videos too...they are scooping into mean levels..
@aseemtvm4677
@aseemtvm4677 5 жыл бұрын
സന്തോഷ് giye കേരളത്തിന്റെ മുഖ്യമന്ത്രി ആകണമെന്ന് അണ് എനിക്ക് പറയാനുള്ളത്...😎
@maneeshsahib400
@maneeshsahib400 4 жыл бұрын
You are genius Sir...really...nobody can't measure you...you are great human...
@noonewantstosubscribeme2392
@noonewantstosubscribeme2392 5 жыл бұрын
We support Santhosh pandit, he is very Innocent ✊✊✊✊
@lgtv1034
@lgtv1034 4 жыл бұрын
ഒരുപാടു കാര്യങ്ങൾ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂവിൽ നിന്ന് പഠിക്കാൻ പറ്റും...
@abhishekar6916
@abhishekar6916 5 жыл бұрын
Ningall muthanu adipoli interview 💐💐💐💐💐💐💐💐💐
@ManojAikara
@ManojAikara 5 жыл бұрын
സർ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ഇന്ത്യൻ കറൻസി യാതൊരുവിധ ചൂതാട്ടത്തിനും ഉപയോഗിക്കാൻ പാടുള്ളതല്ല; അഥവാ അങ്ങനെ ചെയ്താൽ ജാമ്യമില്ലാ കേസിൽ അകത്തുപോകും. രണ്ടാമത്തെ കാര്യം ഒരാളെ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ സ്വകാര്യതയെ അനുകരിക്കാൻ പാടുള്ളതല്ല; അദ്ദേഹം ചെയ്ത കഥാപാത്രത്തെ മാത്രമേ അനുകരിക്കാൻ പറ്റുകയുള്ളു. അല്ലാത്ത പ്രകാരം അത് കുറ്റമാണ്. സർ; താങ്കൾ കേസ് കൊടുക്കുന്നതിനും മുൻപേ ഞാൻ ഇക്കാര്യം സൂചിപ്പിച്ചു ഇതിന്റെ പ്രൊഡ്യൂസറിനു മെയിൽ ചെയ്തിരുന്നു. പക്ഷെ അവർ മൈൻഡ് ചെയ്തില്ല. ഇതിൽ വേറൊരുകാര്യം; ഒരു നാഷണൽ അവർഡ് ജേതാവ് എന്ന് പറയുന്നത് മറ്റുള്ളവർക്ക് മാതൃക ആകേണ്ടവൻ എന്നാണ്. അതിനും കൂടിയാണ് ആ അവാർഡ് അദ്ദേഹത്തിന് നൽകുന്നത്. അങ്ങനെയുള്ള ഒരാൾ തെറ്റായകാര്യം ചെയ്താൽ ആ അവർഡ് തിരിച്ചെടുക്കപ്പെടേണ്ടതാണ്.
@ajomohanan2603
@ajomohanan2603 5 жыл бұрын
I support u...
@rinshudasdas2753
@rinshudasdas2753 5 жыл бұрын
കറക്റ്റ്
@sajannasa731
@sajannasa731 5 жыл бұрын
What a brilliant man😘😘😘😘😘
@sajunittornittorsaju1447
@sajunittornittorsaju1447 4 жыл бұрын
അന്നും ഇന്നും മറുനാടനൊപ്പം 👍
@rizasaid6787
@rizasaid6787 5 жыл бұрын
സിംഹത്തിന്റെ വായിൽ കോലിട്ടിളക്കുന്ന കുരങ്ങനെ ആരേലും കണ്ടിട്ടുണ്ടോ.... കാണണേൽ ആ അവതാരകന്റെ മുഖത്തേക്ക് നോക്കിയാൽ മതി.... 😂😂
@shinycharles3808
@shinycharles3808 5 жыл бұрын
RIZA K SAID ഹഹഹ
@unexpectedlife400
@unexpectedlife400 5 жыл бұрын
😂😂😊😊
@ajmalvt6171
@ajmalvt6171 5 жыл бұрын
Correctttttt😆😆😆😆😆😆😆😆
@muhammedashkar.a8471
@muhammedashkar.a8471 5 жыл бұрын
Sathyam
@thomasshiju4671
@thomasshiju4671 5 жыл бұрын
@@muhammedashkar.a8471 nalla manushan
@rajeshsurendran9639
@rajeshsurendran9639 4 жыл бұрын
സന്തോഷ് സാറിന് ഒരു Big Salute.
@Warthofgod
@Warthofgod 5 жыл бұрын
പറയുന്ന കാര്യങ്ങൾ ആധികാരികമായി സംസാരിക്കാൻ ഉള്ള കഴിവ്. സമത്തിച്ചേ പറ്റു
@uvaisk2682
@uvaisk2682 4 жыл бұрын
Realy
@joycyril2571
@joycyril2571 5 жыл бұрын
സൂരജ് ഒരു കാറിൽ കാണിച്ചു കൂട്ടിയ കോപ്രായങ്ങൾ എല്ലാവർക്കും അറിയാം
@SunilKumar-rt5in
@SunilKumar-rt5in 5 жыл бұрын
Paryu.. Enthnu
@joycyril2571
@joycyril2571 5 жыл бұрын
@@SunilKumar-rt5in എന്ത് പറയാൻ
@SunilKumar-rt5in
@SunilKumar-rt5in 5 жыл бұрын
@@joycyril2571 ennalum.. Enthanu sambavichathu.. Share cheyyan pattatha mosam karyam ano..
@joycyril2571
@joycyril2571 5 жыл бұрын
@@SunilKumar-rt5in yes ബ്രോ ഇപ്പോൾ യൂട്യൂബിൽ നിന്നും dlt ആക്കി
@SunilKumar-rt5in
@SunilKumar-rt5in 5 жыл бұрын
@@joycyril2571 entharnnu.. Pennu vishayam.. Ano...
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 4 жыл бұрын
താങ്കളെ ഇഷ്ടമാണ്. പക്ഷേ താങ്കളുടെ സിനിമ ഇഷ്ടമല്ല.
@askarismail3769
@askarismail3769 5 жыл бұрын
Ur the king...what a talk...
@shayiaq1202
@shayiaq1202 4 жыл бұрын
ചില മലയാളിയുടെ കളിയാക്കലും... ആക്കലും ആയ വൃത്തികെട്ട സ്വഭാവം ശരിക്കും മുതലെടുത്ത് അവരെ കൊണ്ട് തന്നെ മിടുക്കൻ ആയ ബുദ്ധിമാൻ. ഇതാണ് ഈ ദേഹത്തെ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തനാക്കുന്നത്.. കടുവകളെ പിടിക്കുന്ന കിടുവ
@krishnannambeesan3330
@krishnannambeesan3330 3 жыл бұрын
സന്തോഷ് പണ്ഡിറ്റ് അസാമാന്യ വ്യക്തിയാണ്. അദ്ദേഹത്തിന് തുല്ല്യനായ മറ്റൊരു മനുഷ്യനെ ചൂണ്ടി കാണിക്കാനില്ല. മഹാനാണദ്ദേഹം
@ajeeshmoon5424
@ajeeshmoon5424 5 жыл бұрын
Sg super. Congratulate marunadan 👍
@dineeshbeypore941
@dineeshbeypore941 3 жыл бұрын
സന്തോഷ് ഏട്ടൻ ഒരു നല്ല വ്യക്തിയാണ് ഞങ്ങൾ കൂടെ എന്ന് കാണും. വിമർഷിക്കുന്ന ആളുക്കൾ വിമർഷിക്കട്ടെ
@harishmaojha6668
@harishmaojha6668 5 жыл бұрын
Exactly.... well said man....👏👏👏👏
@prajeeshkeloth7387
@prajeeshkeloth7387 5 жыл бұрын
Harishma ojhaSuper
@prasanthnandhu2712
@prasanthnandhu2712 4 жыл бұрын
എല്ലാരും മനസിലാക്കാൻ പറയുന്നതാണ്, ഏത് fieldil ആയ ആൾ ആയാലും,....... മനുഷ്യനെ സ്നേഹിക്കുന്നവനായിരിക്കണം, സഹായിക്കുന്നവനായിരിക്കണം അങ്ങനെ നോക്കുമ്പോൾ..... VIJAY, KALABHAVAN MANI, SANTHOSH PANDIT JI, SURESH GOPI......... ഇവരൊക്കെ വലിയ മനുഷ്യരാണ്
@prajeeshkuttan3574
@prajeeshkuttan3574 4 жыл бұрын
പണ്ഡിറ്റ് നല്ലൊരു വ്യക്തി യാണ്. എനിക്ക് വളരെ ഇഷ്ട്ടമാണ്
@arjunvijayandas6008
@arjunvijayandas6008 3 жыл бұрын
Pandit...you are great.big salute.
@markcalaway8745
@markcalaway8745 5 жыл бұрын
The real Super star
@rkramachandramoorthy6966
@rkramachandramoorthy6966 3 жыл бұрын
സുരാജിന്റെ കസർത്ത് സിനിമയിലയാലും ചാനലിലായാലും കാണുന്ന പ്രേക്ഷകരോട് തിരക്കുക. കാണികളുടെ ഗതികേട് എന്നല്ലാതെ ഒന്നുമില്ല. സ്വന്തം വ്യക്തിത്വം എന്നൊണ്ട് മനുഷനിൽ ഇതിന്റെ കണിക പോലും ഇല്ലാത്തവരുടെ ഗണത്തിൽ സുരാജും കഴിഞ്ഞു പോട്ടെ സന്തോഷ് പണ്ടിറ്റേ. വളരെ നന്ദി
@bcboaz
@bcboaz 4 жыл бұрын
ഷാജൻ സ്കറിയ അത്ഭുത സ്തബ്ധനായി പോയി. സന്തോഷ് പണ്ഡിറ്റ് നല്ല യുക്തി ഭദ്രതയോടെ സംസാരിക്കുന്നു . ബുദ്ധിവൈഭവവും എന്താണ് ചെയുന്നത് എന്ന് കൃത്യമായ ധാരണയും ഉള്ള കലാകാരനാണ് സന്തോഷ് പണ്ഡിറ്റ് .
@mranilkumarnair5437
@mranilkumarnair5437 4 жыл бұрын
Keep going great Shri Santosh pandit..
@libilalv8429
@libilalv8429 5 жыл бұрын
Santhosh You are hero
@sreejith7812
@sreejith7812 3 жыл бұрын
ഞാൻ അംഗീകരിക്കുന്ന ഒരു വ്യക്തി ആണ് പണ്ഡിറ്റ്‌.....💕💕
@shihabms4054
@shihabms4054 3 жыл бұрын
സാജന് ഇത്‌ തന്നെ വേണം 😜😂
@malakc9031
@malakc9031 3 жыл бұрын
ഏറ്റവും നല്ല വ്യക്തിത്വം ഉള്ള ഒരു മനുഷ്യൻ . സമൂഹത്തോട് മാന്യത കാട്ടുന്ന നല്ല മനുഷ്യൻ . ഇരുപത്തഞ്ചു വർഷം അഭിനയിച്ച ഒരൊറ്റ മിമിക്രി കാരെ എനിക്ക് ഒരാളുടെ പോലും പേരോ അയാളുടെ നാടോ അറിയില്ല . പക്ഷെ പാഡിറ്റിനെ പച്ചവെള്ളം പോലെ അറിയാം . അദ്ദേഹത്തെ ഒരുപാട് ആൾക്കാർ ഒന്നിച്ചു അക്രമിക്കുമ്പോലെ കണ്ടിരുന്നു ചില ചാനലുകളിൽ . ഒറ്റയാനായി അവരോട് യാതൊരു നീരസവും മുഖത്ത് കാട്ടാതെ കട്ടായം നിന്ന് ചെറുക്കുന്ന അദ്ദേഹത്തെ നോക്കി ഞങ്ങൾ പറഞ്ഞിരുന്നു അറിയപ്പെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായി മാറുമെന്ന് . ആർകെങ്കിലും ഉപകാരപ്രദമാകുന്ന ഇദ്ദേഹത്തിന്റെ സിനിമ യല്ലേ നമ്മൾ കാണേണ്ടത് സാജൻ സർ . താങ്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം പറയുന്ന മറുപടി കേൾക്കുമ്പോ താങ്കൾക്കും അത് ബോധ്യമാവുന്നില്ലേ .🙏
@remyaajith3786
@remyaajith3786 5 жыл бұрын
sooper santhosh etta..
@mranilkumarnair5437
@mranilkumarnair5437 4 жыл бұрын
God bless you dear Shri Santosh pandit. You have a big salute.a good human being
@lijosebastian1828
@lijosebastian1828 5 жыл бұрын
Santhosh pandit is very intelligent man... Good talk
@sandeepom9823
@sandeepom9823 3 жыл бұрын
സന്തോഷ് പണ്ഡിറ്റ് വേറെ ലെവല്‍ ആണ്‌...
@ashraf-of6qx
@ashraf-of6qx 5 жыл бұрын
സന്തോഷ്‌ മാസ് ആണ്. ഈ മറുനാടൻ എന്ത് പണിയ കാണിക്കുന്നത് കുറച്ച് വർഗീയത ഇതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതുണ്ടാങ്കിൽ സൂപ്പർ ആണ്.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 32 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,6 МЛН
De pinnem Pandit - de pinnem pandit
43:23
Asianet
Рет қаралды 267 М.