അവതാരികയായാൽ ഇങ്ങനെ വേണം. ഓപോസിറ്റ് ഇരിക്കുന്ന വ്യക്തിക്ക് ബഹുമാനം കൊടുക്കണം.🙏
@sciencelover49364 ай бұрын
അദ്ദേഹം മറ്റാരേക്കാളും ബഹുമാനം അർഹിക്കുന്നുണ്ട് എന്നത് മറ്റൊരു കാര്യം.
@roshanbabu27854 ай бұрын
പണ്ടാരം, അവതാരക, നല്ല മലയാളം ഉദ്ദേശശുദ്ദിയോടെ എഴുതി, പക്ഷെ ചാനലുകാരുടെ ഭാഷ എഴുതല്ലേ 🙏🏻
@എട്ടരവീട്ടിൽപിള്ള3 ай бұрын
നല്ല അവതരണം. മോൾ നല്ല രൂപത്തിൽ ആണ് സന്തോഷിനോട് ഇടപെട്ടത് ! സന്തോഷ് ഒരുതരം Eccentric ആണ്. അവന് നല്ല ബുദ്ധി ഉണ്ട് താനും.
@jyothiprakash44104 ай бұрын
സന്തോഷ് പണ്ഡിറ്റ്...താങ്കളെ നമിച്ചു 🙏 കണ്ട ഇന്റർവ്യൂകളിൽ ഇത്രത്തോളം കൃത്യമായി കാര്യങ്ങൾ സമൂഹങ്ങൾക്ക് മനസ്സിലാക്കി കൊടുത്തു.. അതും സന്തോഷ് പണ്ഡിറ്റ് ആരാണ് എന്നുള്ളതും... Big salute.... അതുപോലെ ഒരു അവതാരക എങ്ങനെ ആയിരിക്കണം എന്നുള്ളത് എല്ലാവർക്കും കാട്ടിക്കൊടുത്ത Miss. Deepa.. താങ്കൾക്കും പ്രത്യേക അഭിനന്ദനങ്ങൾ🙏🥰🥰
@raveendranka57714 ай бұрын
ഞാനാദ്യമായിട്ടാണ് ഒരു interview മുഴുവനായിട്ട് കാണുന്നത് ..... സത്യം പറഞ്ഞാൽ അദ്ധേഹം നമുക്കെല്ലാം പ്രചോതനമാണ് .... പറ്റുമെങ്കിൽ Tv ചാനലിലൊക്കെ വിളിച്ചു വരുത്തി അയാളെ കളിയാക്കിയവർക്ക് അയച്ചു കൊടുക്കുക ഈ interview.. ഒന്നും പറയാനില്ല വളരെ മനോഹരമായ ..... പരസ്പര ബഹുമാനത്തോടെ .... സന്തോഷ് ആരാണെന്നോ എന്താണെന്നോ മനസിലാക്കാൻ പറ്റുന്ന interview...... താങ്കളല്ലാതെ ഇത്രയും ബഹുമാനത്തോടെ അദ്ധേഹത്തെ interview ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല ..... അദ്ധേഹത്തിൽ നിന്നും നമുക്കൊരു പാട് പഠിക്കാനുണ്ട്.....
@gireeshkaraparambu89794 ай бұрын
വംശനാശംസംഭവിച്ചു (അന്യം നിന്നു ) കൊണ്ടിരിക്കുന്ന അവതാര കറിൽ ഒരാൾ 🎉❤
@DhinilDhinu818-kc7ik4 ай бұрын
അവതരിക്ക സൂപ്പർ മനുഷ്യനെ മനസ്സിലാകുന്നുണ്ട്
@pradeepsk58984 ай бұрын
ഈ വീഡിയോ യും ഒപ്പം SANTHOSH PANDIT OFFICIAL.... എന്ന ചാനലും നിങ്ങൾ കാണുകയും SHARE ചെയ്യുകയും ചെയ്യുക........ അദ്ദേഹം ചെയ്യുന്ന എല്ലാ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും അത് ഒരു വലിയ പ്രോത്സാഹനമാകും.... 🙏
@riyassalim1234 ай бұрын
True
@skids-pz1xk2 ай бұрын
😊സന്തോഷ് പണ്ട് ഒരു മണ്ടൻ ആണെന്ന് ഞാനും വിചാരിച്ചിരുന്നു.but ഇപ്പൊ ആണ് മനസിലാകുന്നത് 😊അയാൾ മണ്ടൻ അല്ലെന്ന് he is not a fool😊he have his own vision and his own perspective😊👍he is a wonderful person with kind heart👌😊❤️
@ENGLISHINDIAN3 ай бұрын
അവതരികക്ക് അഭിനന്ദനങ്ങൾ... സന്തോഷ് ഏട്ടനോട് മാന്യമായി സംസാരിച്ചതിന്.... പ്രോഗ്രാം അടിപൊളി ആയി ❤️❤️
@rahulrajvc71294 ай бұрын
സന്തോഷ് ജി ❤
@ShajuThanadan4 ай бұрын
അവതാരിക.. ഇങ്ങനെയായിരിക്കണം. 👍
@Global552533 ай бұрын
ഇതൊരു ഇന്റർവ്യൂ മാത്രം അല്ല , കുറെ അറിവുകളും കൂടി കിട്ടി ,ഇത്രയും അറിവുള്ള ആണ് , ശരിക്കും പണ്ഡിറ്റ് പണ്ഡിതൻ തന്നെ ,സന്തോഷ് പണ്ഡിറ്റിന് ഇത്രെയും RESPECT കൊടുത്ത ദീപയ്ക്കും നന്ദി
@anilkumarvanneri3 ай бұрын
അവതാരിക തർത്തൂ.pandittinu വേണ്ടത്ര ബഹുമാനം കൊടുത്തു കൊണ്ടുള്ള അവതരണം നന്നായി. ഇനിയും ഇത്രയും മനോഹരമായ പ്രോഗ്രാമുകൾ പ്രതീക്ഷിക്കുന്നു. നന്ദി
@vipinkl14444 ай бұрын
Santhosh pandith sir✌🙏 🙏Deepa mam👏👍
@DailyEarnings-ji7wq4 ай бұрын
Santhosh Pandit sir🎉🙏 അവതാരിക 🎉🙏
@Rosmyjino3 ай бұрын
ശരിയാണ് പണ്ഡിറ്റ് സർ പറയുന്നത് ഫിലിം കാണാൻ തിയറ്ററിൽ പോവാൻ ഒരു താൽപ്പര്യം ഇല്ലാതായി... ഒരു സ്റ്റാർ എങ്ങനെ ഇത്രയും പവർ ഉള്ളതായി മാറുന്നു... സമൂഹം ആണ് അവരെ ഇങ്ങനെ ആകുന്നത്... അവർ അഭിനയിച്ചു ക്യാഷ് ഉണ്ടാക്കി അവരുടെ ഫാമിലിക്കുവേണ്ടി ജോലി ചെയ്യുന്നു... സമൂഹത്തിന് എന്ത് നന്മ ചെയ്തിട്ടാണെന്നറിയില്ല ഇവരെ ഇത്ര ആരാധിക്കുന്നത്... ക്യാഷ് ഉള്ളതുകൊണ്ട്.... പാവം രാജ്യം നോക്കുന്ന പട്ടാളക്കാർ.. കർഷകർ... എത്രയോ ആൾക്കാർ... സമൂഹം മാറണം... വ്യക്തി എന്ന നിലയിൽ നോക്കി കാണാൻ പഠിച്ചു ബഹുമാനിക്കുവാൻ പഠിക്കുക...
@ramilravi61304 ай бұрын
നെഗറ്റീവ് പറയുന്നവർ കുറഞ്ഞു കുറഞ്ഞു ഇല്ലാതെ ആയി കൊണ്ട് ഇരിക്കുകയാണ്....
@devikamidhun74 ай бұрын
ഇങ്ങനെ വേണം ഒരു anchor.. ഇന്റർവ്യൂന് ആര് വന്നാലും.. ആ വ്യക്തിയുടെ വാക്കുകൾ കേൾക്കുക. ബഹുമാനിക്കുക.. Subscribe. ചെയ്തു.. സന്തോഷ് പണ്ഡിറ്റ് പറയുന്നത് ശെരിയല്ലേ.. Cinema കാണാൻ പോയാൽ തീർന്നു.. ക്യാഷ്
@nytmirror87174 ай бұрын
Genuine person
@OrangePumpkin1504 ай бұрын
He is a very humble person and I respect him for that
@sbesanth4 ай бұрын
Santosh Sir is a true visionary. His exceptional observation skills and unique thinking ability set him apart. He has a remarkable talent for turning seemingly impossible ideas into reality. While others may think differently, Santosh Sir makes the impossible possible. His innovative approach and determination inspire us to rethink our limitations and strive for excellence.
@sunilkumarsunil39964 ай бұрын
ഈ മനുഷ്യനെ മനസിലാക്കാൻ മലയാളി ശ്രമിക്കൂന്നുണ്ട്
@k.p.ravindranath65933 ай бұрын
Very good ancher. Awsome mutal respect interviw with genius gentle man❤❤❤❤
@michaeljohn96613 ай бұрын
One of the best interview i have ever seen....well done deepa... i love this man... Subscribed ur channel...❤❤❤❤
@sivaengineers36643 ай бұрын
Nalla വിവരമുള്ള വ്യക്തി
@shanavas1303 ай бұрын
A nice interview and nicely presented by the interviewer and good views by santosh
@SajeeshVc-y2p3 ай бұрын
Oru നടൻ സ്വയം നിർമിച്ച് oru പടം ചെയ്യുമ്പോൾ ആ പടം വിജയിക്കുന്നുണ്ട്. Santhosh sir പറഞ്ഞത് ശെരി ആണ്. സ്വയം നിർമ്മിക്കുമ്പോൾ കൂടുതൽ അവര് cinema തിരക്കഥ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നു. പിന്നെ ഈ ഇന്റർവ്യൂ നന്നായിണ്ട്. ഇന്റർവ്യൂ, tv പ്രോഗ്രാമിലും കൂടുതലും santhosh പണ്ഡിറ്റിനെ കളിയാക്കിയും oru കോമാളി ആക്കി ആണ് അവതരിപ്പിക്കുന്നെ കണ്ടിട്ടുള്ളത്. ഈ ഇന്റർവ്യൂ അവതരികയും സന്തോഷ് sir രണ്ട് ആളും ബഹുമാനിച്ചു കൊണ്ടാണ് സംസാരിക്കുന്നത് 👌👏👍
@gd646364 ай бұрын
Such a brilliant person santhosh ❤ double meaning , phone eduthu eriyuka inganayoke ulla interviewoke kanunathinekal santhoshinte interview kanda arivum nedam self motivatedum agum . Ottum bore adikathe panditinte interview. ❤avatharakum pwolichu
@subinrajls4 ай бұрын
Genuine man❤❤❤❤
@ManiHealthTips4 ай бұрын
Absolutely versatile interview,Santjosh is a brilliant brat,a real good Samaritan 👍 👏 😍💐
@shinoypaul45474 ай бұрын
Great. ..
@Flywithme0774 ай бұрын
ഈ ചേച്ചി ജോമോന്റെ സുവിശേഷത്തിലെ അനുപമയുടെ അമ്മ കഥാപാത്രം ചെയ്ത ആളല്ലേ 😌❤
@MoniBaby-r4n4 ай бұрын
Movie super allenkilum kananam adheham cheyyunna punnya pravarthikku venti support cheyanam
@Iകരോകെഗാനം3 ай бұрын
. കേരള ലൈവ് വിജയിക്കട്ടെ ഇദ്ദേഹം നന്നായാൽ കുറേ മനുഷ്യർ രക്ഷപെട്ടും അറിവ് കൊണ്ടും ഷമയും താഴ്മയുo വെറുപ്പിച്ചവർ ആദരിക്കും
@aram71174 ай бұрын
ഇഷ്ടപെട്ടിട്ടിട്ടു കാണുന്നത് എങ്ങനെ? കണ്ടതിനു ശേഷം ഇഷ്ടപ്പെടുകയല്ലേ ചെയ്യേണ്ടത്..
@johnmj67724 ай бұрын
Santhosh jai ❤
@SureshBabu-hm8mq4 ай бұрын
Deepa mam I apreshat you......
@udayannellikkoth48924 ай бұрын
പണ്ഡിറ്റ്🎉🎉🎉🎉
@suseelagopi64244 ай бұрын
Great
@puliyambillynambooriyachan61504 ай бұрын
ഞങ്ങൾ സന്തോഷ് പണ്ഡിറ്റ് അങ്ങയെ ഇഷ്ട്ടപ്പെടുന്നു ( കോടതിക്ക് എന്ത് ചെയ്യുവാൻ ആണ് കഴിയുക )
@kamallotas2 ай бұрын
നല്ല ഇന്റർവ്യൂ
@manoj52154 ай бұрын
He is great❤❤❤
@DhinilDhinu818-kc7ik4 ай бұрын
സത്യത്തിൽ
@muhammadmishal55704 ай бұрын
❤
@ramilravi61304 ай бұрын
സന്തോഷ് പണ്ഡിറ്റ് 👌👌👌👌👌
@josejose-je6xu4 ай бұрын
Idheham Nalloru Vekthy 🥰🥰🥰🥰🥰
@shivanadancb22674 ай бұрын
🥰❤❤❤❤
@mazingdreamz37933 ай бұрын
Santhosh pandit interview or anything we malayalis must watch bcas he is aggressive and upto date
@sivakumarsiva20624 ай бұрын
❤❤🔥🔥
@sethulakshmipm73573 ай бұрын
😍
@dennymedia18864 ай бұрын
6:00
@dennymedia18864 ай бұрын
17:00
@MoniBaby-r4n4 ай бұрын
Swantham car vittu punyapravarthi cheyyunna Mega& Superstar
ഇപ്പോൾ എങ്ങിനെ ഉണ്ട് സുപ്പർ സ്റ്റാർ ആയവരൊക്കെ പടുകുഴിയിൽ കിടക്കുന്നു പേടിച്ച് പണ്ഡിറ്റ് അന്തസോഡുകൂടി തല ഉയർത്തി നടക്കുന്നു
@rajubhai78374 ай бұрын
Pandu oru pattu athreyum kettalum madivarilla pakshe epol oru pattu orikkale kelkan pattum
@nazervk-fb2dc4 ай бұрын
Enthayalom.korch 5.p.koravond tharkamilla
@എട്ടരവീട്ടിൽപിള്ള3 ай бұрын
സന്തോഷ് പറയുന്നതിൽ ഒരുപാട് പരമ സത്യങ്ങൾ ഉണ്ട് !
@abetrex13944 ай бұрын
paattu scene and stunts odichum vidam...veettil aanel..parasyom kananda
@ffhcgnnnhonob3 ай бұрын
Soraj koppa.. Santhosh muth
@minip20404 ай бұрын
പണ്ടത്തെ സിനിമ കാണാൻ ഒരു ഫീൽ ഉണ്ടായിരുന്നു ഇപ്പോളത്തെ സിനിമ അധോലോഗം ആയി മാറി കള്ളപ്പണം വെളുപ്പിക്കാൻ കുറെ എണ്ണം സിനിമ മുച്ചോടു മുടിച്ചു കള്ളും കള്ളും കഞ്ചാവും തന്നെ ഒരു കഥ ഇല്ല ദിലീപിന്റെയും മമ്മുട്ടിയുടെയും മോഹൻലാലും എല്ലാം എന്ത് രസം ആയിരുന്നു ഇപ്പോളത്തെ കൂതറ ഫിലിം എന്തിനു കൊള്ളാം ദിലീപിനെ എല്ലാം ഈ മാഫിയ ഒതുക്കിയില്ലേ 😓