സന്തോഷ് പണ്ഡിറ്റിന്റെ സിനിമകൾ ലാഭം ഉണ്ടാക്കുന്നത് എങ്ങനെ? I part2

  Рет қаралды 383,811

Marunadan TV

Marunadan TV

5 жыл бұрын

ശരാശരി അഞ്ച് ലക്ഷം രൂപയാണ് തന്റെ ഒരു സിനിമയുടെ ബഡ്ജറ്റ് എന്ന് സന്തോഷ് പണ്ഡിറ്റ്. അഭിനേതാക്കൾക്ക് അടക്കം ഹോട്ടൽ സൗകര്യം നൽകില്ല. സാധാരണ ഒരാൾ ജോലിക്ക് പോകുന്ന പോലെ രാവിലെ വീട്ടിൽ നിന്ന് വന്ന് വൈകിട്ട് മടങ്ങിപ്പോകും വിധമാണ് ടീം അംഗങ്ങൾ ഷൂട്ടിംഗിന് എത്തുകയെന്ന് സന്തോഷ് പണ്ഡിറ്റ്. ഇത്തരം ചെലവ് ചുരുക്കൽ വഴിയാണ് ചെറിയ ബജറ്റിൽ സിനിമ ചെയ്യാൻ തനിക്ക് കഴിയുന്നതെന്നും പണ്ഡിറ്റ്.

Пікірлер: 453
@mycration5321
@mycration5321 5 жыл бұрын
സന്തോഷേട്ടൻ ഫാൻസ്‌ ഹിറ്റ്‌ ലൈക്‌
@sulfikkarsulfikkar2804
@sulfikkarsulfikkar2804 5 жыл бұрын
ഞാൻ ഒരു പാവം
@olwinantony3702
@olwinantony3702 4 жыл бұрын
Ninte thallene nayikayakiyalo thundupadamalle,,poori mone
@locomotive
@locomotive 4 жыл бұрын
നല്ല മനുഷ്യൻ...
@sajeevks5190
@sajeevks5190 5 жыл бұрын
തെറി പറഞ്ഞവർ സന്തോഷേട്ടൻ എന്നു വിളിക്കുന്നു.... അതുതന്നെ ആണ് ഇങ്ങേരുടെ വിജയം..... 👌
@jidhukrishnan1990
@jidhukrishnan1990 5 жыл бұрын
സിനിമ ഇന്ന് വരും നാളെ പോകും വിദ്യാഭ്യസം ആണ് പ്രധാനം that's സന്തോഷ് പണ്ഡിറ്റ്
@celinajoseph8611
@celinajoseph8611 5 жыл бұрын
Correct
@rathikamani1614
@rathikamani1614 5 жыл бұрын
Jidhu Krishnan
@sreejithks4981
@sreejithks4981 4 жыл бұрын
@@sajeevk2537 നിന്നോട് ഒന്നും പറഞ്ഞിട് കാര്യമില്ല ഒന്ന്‌ പോടാ
@appukuttan5.046
@appukuttan5.046 3 жыл бұрын
@@sajeevk2537 നിന്നോട് പുച്ഛം മാത്രം
@ashkarchembra6829
@ashkarchembra6829 3 жыл бұрын
Supar, star
@fastaslightning33
@fastaslightning33 5 жыл бұрын
മണ്ടനായി അഭിനയിക്കുന്ന.. *അതി ബുദ്ധിമാൻ* ❤
@celinajoseph8611
@celinajoseph8611 5 жыл бұрын
Sandhyiamanu
@nithinnithin354
@nithinnithin354 5 жыл бұрын
supper.sarikkum eyyal valara tanthrasali anu adhibudhimananu
@sreekanthcp5047
@sreekanthcp5047 4 жыл бұрын
Correct
@josworld6211
@josworld6211 4 жыл бұрын
Satyammmm
@KL40mallu
@KL40mallu 4 жыл бұрын
മലയാളിയുടെ സോഫാവം മനസ്സിലാക്കി പ്രവർത്തിച്ച മനുഷ്യൻ ആണ് കുറ്റം പരാജവരെ അമ്പരപ്പിച്ച വെക്തി
@user-nj4qq4ck4h
@user-nj4qq4ck4h 5 жыл бұрын
നിഷ്കളങ്കൻ ഒന്നും മറച്ചു വെക്കാതെ സംസാരിക്കുന്നു നല്ല മനസ്സ് നന്മയാൽ വളരട്ടെ
@celinajoseph8611
@celinajoseph8611 5 жыл бұрын
Ys he's innocent
@noushusworld5834
@noushusworld5834 5 жыл бұрын
Correct bro 😘😘😘😘😘
@noushusworld5834
@noushusworld5834 5 жыл бұрын
😍😍😍😍
@gsssrrr3281
@gsssrrr3281 3 жыл бұрын
CURRECT😮😮😮😮😮
@adilabdurazak9261
@adilabdurazak9261 5 жыл бұрын
പലരേയും ട്രോള്ളിയിട്ടുണ്ട്, പക്ഷെ ഇങ്ങേരെ ഇത് വരെ ഇല്ല. കാരണം ഈ ഇന്റർവ്യൂ പറയും . ബഹുമാനം ആണ് പണ്ഡിറ്റ്‌ ജി 😍
@MrSunildeth
@MrSunildeth 4 жыл бұрын
ഒരു പരസഹായി ആണ്
@vasu.aniyanct563
@vasu.aniyanct563 2 жыл бұрын
💐💐
@deepplusyou3318
@deepplusyou3318 5 жыл бұрын
സത്യം പറഞ്ഞാൽ ഇ ഇന്റർവ്യൂ കാണുന്നവർ ഇദ്ദേഹത്തിന്റെ ഫാൻ ആകും എല്ലാവരും.അദ്ദേഹത്തിന്റെ സവഭാവ ഗുണം അറിയണം എങ്കിൽ സംസാരം ശ്രദ്ധിക്കുക. സർ എന്നാണ് ഇന്റർവ്യൂ ചെയ്യുന്ന ആളെ വിളിക്കുന്നത്. അയാളാണെങ്കിൽ ഒടുക്കലത്തെ ജാഡ കാണിച്ചു നിങ്ങൾ നിങ്ങൾ എന്ന് വിളിക്കുന്നു. നന്ദി സന്തോഷ് ജി. ഇനിയും സിനിമകൾ എടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 60വയസുള്ള അപ്പൂപ്പന്മാർ അഭിനയിച്ച പടംകാണുന്നതിനേക്കാൾ ഭേദമാണ് സന്തോഷ്ജിയുടെ പടം കാണുന്നത്. അവന്മാര് പണം മേടിച്ചു പോക്കറ്റിൽ ഇട്ടുകൊണ്ടുപോകും. സന്തോഷ്ജിയുടെ പടം കണ്ടാൽ നേരിട് അല്ലാതെ ഒരു കാരുണ്യ പ്രവർത്തനത്തിൽ പങ്കുചേരാം. ഇത് എല്ലാരും ഓർക്കുന്നത് നന്നായിരിക്കും
@godwinpaul8799
@godwinpaul8799 4 жыл бұрын
Super
@mycration5321
@mycration5321 5 жыл бұрын
ചേട്ടൻ സാധാ പോലെ റേഞ്ചിൽ സിനിമ എടുത്തൽ ഞമ്മൾ ഹിറ്റ് ആക്കും
@ambily1673
@ambily1673 5 жыл бұрын
സന്തോഷ്‌ പണ്ഡിറ്റ് ഓരോ പ്രാവശ്യവും നിങ്ങളോട് സ്നേഹബഹുമാനം കൂടുകയാണ്,, എന്നും ദൈവം നിങ്ങളോടൊപ്പം ഉണ്ടാകട്ടെ 🙏🙏🙏🙏
@starboard1518
@starboard1518 5 жыл бұрын
ഒരു താരം എന്നതിലുപരി ഒരു പരോപകാരി എന്നതിൽ ഞാൻ സന്തോഷ് പണ്ഡിറ്റിനെ ഇഷ്ടപ്പെടുന്നു. സ്വന്തം വരുമാനത്തിൻറെ സിംഹഭാഗവും കാരുണ്യപ്രവർത്തനത്തിനുവേണ്ടി ചിലവാക്കുന്ന ഈ മനുഷ്യൻ മലയാളത്തിലെ മറ്റേത് താരത്തെക്കാളും ഒരു പണത്തൂക്കം മുന്നിലാണ്. Great Respect for you Santhosh sir!
@muhammedazeez6664
@muhammedazeez6664 5 жыл бұрын
Correct
@sethumadhavanmenon7677
@sethumadhavanmenon7677 4 жыл бұрын
അതും കൊടുത്തത് ഒന്നും വിളിച്ച് കൂകി നാട്ടുകാരെ അറിയിക്കാതെ.
@jensaragesh9823
@jensaragesh9823 2 жыл бұрын
@@sethumadhavanmenon7677 😄😄😄
@jensaragesh9823
@jensaragesh9823 2 жыл бұрын
താരമോ ആര്
@jobysebastian6591
@jobysebastian6591 5 жыл бұрын
ഏതായാലും സന്തോഷ് പണ്ഡിറ്റിന്റെ എല്ലാ പടങ്ങളും ഇനി റിലീസ് ദിവസം തന്നെ കാണാൻ തീരുമാനിച്ചു, കിട്ടുന്ന ലാഭം മുഴുവനും ഒറ്റയ്ക്ക് എടുക്കുവല്ലല്ലോ അദ്ദേഹം ചെയുന്നത്, എത്രയോ പാവങ്ങളുടെ കണ്ണീരൊപ്പുന്നു
@muralidharankunnuparambu6484
@muralidharankunnuparambu6484 5 жыл бұрын
ഒരുപാട് ബഹുമാനം തോനുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ,,,,,,നന്മകൾ ആശംസകൾ
@celinajoseph8611
@celinajoseph8611 5 жыл бұрын
Good msg
@valsanmaroli340
@valsanmaroli340 2 жыл бұрын
S Pandit great
@happydayday7496
@happydayday7496 5 жыл бұрын
ഈ ഇന്റർവ്യൂ കാണുന്നതിന് മുമ്പ് വരെ ഞാൻ നിങ്ങളുടെ ഫാൻ അല്ലായിരുന്നു ഇതിനു ശേഷം ഞാൻ സന്തോഷ്‌ സാറിന്റെ കട്ട ഫാനാണ്
@shaheelahammed3400
@shaheelahammed3400 4 жыл бұрын
🙄
@gopinadhkupperi6067
@gopinadhkupperi6067 5 жыл бұрын
സന്തോഷിന്റെ നാലയലത്ത് നില്ക്കുവാൻ കഴിവുള്ള ഒരാളും സിനിമാലോകത്തില്ല. കാരണം ഒരു സിനിമയുടെ എല്ലാ സാങ്കേതിക വശങ്ങളും കൈകാര്യം ചെയ്യുന്നു.അങ്ങിനെ എല്ലാം ചെയ്യാൻ കഴിയുന്ന വേറേ ആരെങ്കിലും ഉണ്ടോ? great salute Santhosh.
@mahshookmohammed9423
@mahshookmohammed9423 4 жыл бұрын
Hahha🤣🤣
@ma.a7116
@ma.a7116 3 жыл бұрын
അയ് ശരിയാ ഇദ്ദേഹത്തിൻ്റെ ഒപ്പം നിൽക്കാൻ ആരുമുണ്ടാവില്ല
@jensaragesh9823
@jensaragesh9823 2 жыл бұрын
അത് ശരിയാ ഉളുപ്പിലായ്‌മ വിറ്റ് ജീവിക്കുന്ന ഇയാൾ ഒരിക്കലും മലയാളത്തിലെ മറ്റു നടന്മാരോടൊപ്പം എത്തില്ല 💩💩💩
@salmasabu9974
@salmasabu9974 5 жыл бұрын
ഇദ്ദേഹത്തിന്റെ ഓരോ ഇന്റർവ്യൂകളും കാണുംതോറും സ്നേഹവും ആദരവും കൂടി വരുന്നു... മറകളില്ലാത്ത പച്ച മനുഷ്യൻ... ✌
@manumanu7076
@manumanu7076 5 жыл бұрын
സർ നിങ്ങൾ ഒരു പുസ്തകമാണ് Positive മനസ്
@chefvishnumanu7477
@chefvishnumanu7477 5 жыл бұрын
സന്തോഷ്‌ ഏട്ടൻ... Big ഫാൻ........ ലൈക്‌.....
@t.hussain6278
@t.hussain6278 2 жыл бұрын
വ്യത്യസ്തനായ ഒരു മനുഷ്യൻ. വിജയാശംസകൾ.
@starlightfilmsinternational
@starlightfilmsinternational 5 жыл бұрын
സന്തോഷ് സാറിൽ നിന്നും നമുക്ക് ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട് You Are Great
@gundusha3417
@gundusha3417 5 жыл бұрын
പണ്ഡിറ്റ് : sir...... sir..... അവതാരകന്.: നിങ്ങള്‍... നിങ്ങൾ...?
@rajeshkrishnapushppam4639
@rajeshkrishnapushppam4639 5 жыл бұрын
Santhosh.sir.aduthapadathil.aniku.oru.chariya.chancetaranam.oru.ambition.
@girish9650
@girish9650 5 жыл бұрын
മറ്റുള്ളവരുടെ സൗകരൃത്തിനു സിനിമഎടുക്കുന്നു താങ്കളെ നമിയ്ക്കുന്നു
@abbasmega1868
@abbasmega1868 5 жыл бұрын
ഇന്റെ സന്തോഷേട്ടാ, ഈ ഇരിക്കുന്ന ചാനലുകാരടക്കം നിങ്ങളെ വിറ്റ് വയറു വീർപ്പിക്കുകയാണ്, അവർ നിങ്ങളെ അറിയാതെ ഇൻസൽട്ട് ചെയ്യുന്നുമുണ്ട്
@arjunk2777
@arjunk2777 5 жыл бұрын
Correct... njnum ath sredhichu.... for e.g. : oru sadharana malayalam actor/Actress allenkil puthiyathaayi vanna actorsinodu polum Thaankal allenkil name koottiyaarikkum abhisambodhana cheyyunath... Ivide iyaal "ningal padam pidikkunath" ennokeya samsarikanath.. pinne orumathiry pucham ulla pole gouravathodu koodiyaanu interview nadathunnath.. ethelum interviewil host ingane aano-,?!! Samthosh panditine Utharam muttikaanum allenkil enthokkey entho r ahasyam manasilakanapole chothichariyaanum sremimkunnu... Avatharakanu pratheekshicha kanakkinu Utharam kittathathinte oru frustration um kaanam😂
@kkbabu5707
@kkbabu5707 5 жыл бұрын
സന്തോഷ് PDT ഒരു നല്ല മനുഷ്യനാണ് അഹംകാരമില്ലാത്ത മനുഷ്യൻ നിഷ്കളങ്കൻകൂടാതെ പാവങ്ങളെ കൈയ്യിൽ ഉള്ളതുപോലെ സഹായിക്കുന്ന ഒരു നല്ല മനുഷ്യൻ'
@sreekumar7173
@sreekumar7173 5 жыл бұрын
നല്ല മനുഷ്യൻ. ലക്ഷ്മി അഥവാ വിജയം ഇത്രയും മതി.... 6 ലക്ഷമൊക്കെ മതി. ലാഭത്തെപ്പറ്റി ബേജാറില്ലല്ലോ. അതു നല്ല ലക്ഷണമാണ്. കലാതപസ്സു കറക്റ്റ് ദിശയിലായാൽ ഓസ്കാറൊക്കെ നരിക്കുനിയിലേയ്ക്കു വഴി ചോദിച്ചു വന്നോളും.....
@bassharsharqi7594
@bassharsharqi7594 5 жыл бұрын
വിദ്യാഭ്യാസം കളയിപ്പിക്കാതെ അഭിനയിപ്പിക്കുന്ന സംവിധായകൻ സന്തോഷം സന്തോഷ് സർ
@user-di1mt4zl5n
@user-di1mt4zl5n 5 жыл бұрын
സന്തോഷ്‌ പൊട്ടൻ ആണോ എന്ന് ചോദിച്ചാൽ ഭൂലോക പൊട്ടനും ബുദ്ധിമാൻ ആണോ എന്ന് ചോദിച്ചാൽ ഭൂലോക ബുദ്ധിമാനും. ഇതിന്റെ 2 ന്റെയും ഇടയിൽ ഉള്ള ഒരാൾ ആയിരുന്നെങ്കിൽ... പക്ഷെ ഇയാൾ എങ്ങനെയോ ആവട്ടെ അയാൾ ചെയ്യുന്ന പ്രവർത്തികൾ അയാളെ സൂപ്പർ സ്റ്റാർ കളെക്കാൾ മുകളിൽ എത്തിച്ചു. കിട്ടുന്ന പണം ഭൂരി ഭാഗവും ചെലവാക്കുന്നത് എന്നത് കഷ്ടപെടുന്നവർക.
@rkramachandramoorthy6966
@rkramachandramoorthy6966 3 жыл бұрын
അപൂർവ്വ വ്യക്തിത്വം ഉയരങ്ങൾ താങ്കളുടെ കൂട്ടുകാർ
@vishnua2229
@vishnua2229 5 жыл бұрын
ഉയർന്ന സ്ഥാനം നേടാൻ.... പലരുടെയും കളിയാക്കൽ കേട്ടിട്ടും തളരാതെ തന്റേതായ സ്ഥാനം നേടിയെടുത്ത ഉരുക്കു സതീഷ് ഭായ്... നന്മകൾ നേരുന്നു ഉയർന്ന പദവികൾ താങ്കളുടെ പിന്നാലെ വരട്ടെ അല്ല വരും
@akhiljose3116
@akhiljose3116 4 жыл бұрын
Correct
@spandura
@spandura 4 жыл бұрын
Well said
@jensaragesh9823
@jensaragesh9823 2 жыл бұрын
ഉളുപ്പില്ലായ്‌മ
@b.kumarpillai6677
@b.kumarpillai6677 5 жыл бұрын
മതിയെടോ പണ്ഠിതെ !!!!നിങ്ങളാണ് ജീനിയസ് !!!!ഇ vdo ഇട്ട സാജൻ സാറിനും മറുനാടന്റെ പ്രവർത്തകർക്കും ഞങ്ങളുടെ പ്രണാമം!!
@oppamoriginals1645
@oppamoriginals1645 5 жыл бұрын
മനോഹരമായ വാക്കുകൾ.. നല്ല ബുദ്ധിമാൻ.. salute you
@angle075
@angle075 5 жыл бұрын
കരുണയുള്ള പച്ചയായ ഒരു നല്ല മനുഷ്യൻ അതും കേരളത്തിൽ
@skfasil
@skfasil 5 жыл бұрын
സന്തോഷ് പണ്ഡിറ്റ് ഫാൻസ്.. ഞാൻ
@vijeshvijayan1852
@vijeshvijayan1852 5 жыл бұрын
റിയൽ മാൻ സൂപ്പർ സന്തോഷ് ചേട്ടാ നിങ്ങൾ ആണ് ഹീറോ ബാക്കി ഉള്ളവൻ മാർക്ക്‌ നട്ടെല്ല് ഇല്ല കാരണം ദിലീപ് പ്രശ്നം വന്നപ്പോൾ എല്ലാവരും കണ്ടതല്ലേ
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 жыл бұрын
പണ്ഡിറ്റ്... നമ്മുടെ മുത്താണ്.
@baijumonbigb754
@baijumonbigb754 5 жыл бұрын
Sir നെ കളിയാക്കുന്നവർ അറിയുന്നില്ല sir ന്റെ സത്യസന്ധതമായ ഗുണങ്ങൾ, മറ്റുള്ളവരുടെ സുഖസൗകര്യങ്ങൾ, കണക്കിലെടുത്തു പെരുമാറാൻ ചേട്ടനെ സാധിക്കുള്ളൂ...... എനിക്കും ഒരു ചാൻസ് തന്നൂടെ... എന്തായാലും ഒരു big സല്യൂട്ട് 👍👍👍💙😜
@sudhi8588
@sudhi8588 5 жыл бұрын
Super സ്റ്റാർ സന്തോഷേട്ടൻ
@kkbabu5707
@kkbabu5707 5 жыл бұрын
ചാനലവതാരകൻ പണ്ഡിറ്റിനെ അദേഹത്തിന്റെ ഓരോ സംസാരത്തിലും അദ്ദേഹത്തെതരം താത്തി കളിയാക്കുപോലെ എനിക്ക് തോന്നി അത് ശരിയായില്ല!
@athiraappukuttan2000
@athiraappukuttan2000 5 жыл бұрын
Athe
@riginjose2427
@riginjose2427 5 жыл бұрын
S
@arunkv0634
@arunkv0634 4 жыл бұрын
തത്കാലം ഞാൻ ഈ വിഷയത്തിൽ ടെൻഷൻ അടിച്ചിട്ടില്ല.... Poli sanam😍😍 അവതാരകൻ plig.. 🤣🤣
@roshingilbeys7431
@roshingilbeys7431 4 жыл бұрын
ബുദ്ധിമാൻ മാരാണെന്നു സ്വയം അഹങ്കരിച്ചു നടന്ന നമ്മളൊക്കെ മണ്ടൻ മാരാണെന്നു തെളിയിച്ച അതി ബുദ്ധിമാൻ
@Gkm-
@Gkm- 5 жыл бұрын
എന്ത് തേങ്ങയാലും ഇങ്ങേർക് മലയാള സിനിമയുടെ മെഗാചാറുമാർക്ക് ഇല്ലാത്ത ഒന്ന് ഉണ്ട് നല്ല ഉറപ്പുളള നട്ടെല്ല് ദിലീപ് വിഷയത്തിൽ അമ്മ മീറ്റിങ്ങിനിടയില് കണ്ടതാണലോ താര രാജാക്കന്മാരുടെ ഷണ്ഡത്തം
@najmudheenv4618
@najmudheenv4618 5 жыл бұрын
Corect
@sajikappadan324
@sajikappadan324 5 жыл бұрын
Gopakumar M ശരിക്കും എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്.
@harrynorbert2005
@harrynorbert2005 5 жыл бұрын
Exactly.
@maheshappunni2378
@maheshappunni2378 5 жыл бұрын
Yes correct vivarakedu ozhivakiyal iyal nalla idea ulla oral anenu thonunu
@afsaldq5098
@afsaldq5098 5 жыл бұрын
@@maheshappunni2378 ee vivarakedonnjm ingerk indenn enik thonniyitila.5 lakhil movie cheyumbo athintethaaya poraaymakal undaakaam.ath swaabaavikam
@pramodshine5103
@pramodshine5103 4 жыл бұрын
എനിക്ക് ഭയങ്ക ഇഷ്ടമുള്ള ഒരു നടൻ ആണ് സന്തോഷ് എട്ടൻ
@user-oh6dw8vn8p
@user-oh6dw8vn8p 5 жыл бұрын
🔴 150 കോടി ക്ലബിൽ ഇടം പിടിക്കാൻ അവസരമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
@salmanchennai8102
@salmanchennai8102 5 жыл бұрын
കുറച്ചു കൂടി പോയില്ലേ 😁😁😁
@sharonsanthosh6052
@sharonsanthosh6052 5 жыл бұрын
Athreyokke veni
@jyothishjyothishmv1076
@jyothishjyothishmv1076 4 жыл бұрын
നമ്മൾ ഒത്തു പിടിച്ചാൽ 150 കോടി അല്ല500 കോടിയിൽ ഇടം പിടിക്കാ
@dr.nupuramenon6902
@dr.nupuramenon6902 5 жыл бұрын
Very Sensible and Solid. 👏👏👏👏
@vishalkarayil4450
@vishalkarayil4450 5 жыл бұрын
exactly......
@lalusatheesan736
@lalusatheesan736 5 жыл бұрын
സന്തോഷ്പണ്ഡിറ്റിനെ ചീത്ത വിളിക്കുന്നവർ ഈ നല്ല മനസ്സിനെ ദയവായി കാണണം
@marcilyjohnjohnson6570
@marcilyjohnjohnson6570 2 жыл бұрын
നിങ്ങൾ അറിയപ്പെടുന്ന ഒരു വല്യ നടനായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@mubashirp5846
@mubashirp5846 5 жыл бұрын
നന്ദി ഉള്ള മനുഷ്യൻ... 👍👌
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 5 жыл бұрын
Santhosh pandit is an innocent good human being😊God bless him...
@GK-ti6kk
@GK-ti6kk 5 жыл бұрын
He is very simple and humble human being......Great work you are doing for the society...stay blessed...keep going
@firoskhanedappatta2185
@firoskhanedappatta2185 5 жыл бұрын
അവതാരകൻ ഉള്ളിൽ ചിരിക്കുന്നുണ്ട്.. 😄😄
@sisilkumar4422
@sisilkumar4422 3 жыл бұрын
നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
@jentlejames9113
@jentlejames9113 5 жыл бұрын
നന്നായി സഹോദരാ.... അഭിനന്ദനങ്ങൾ
@salafikher2983
@salafikher2983 4 жыл бұрын
സാജാ നിന്റെ ചാനലിന് പറ്റിയ പണി ഇതാണ് 😆
@combochannelcc311
@combochannelcc311 5 жыл бұрын
സന്തോഷേട്ടൻ പാവങ്ങളുടെ ഹീറോ ആണ്....
@vlogithan8784
@vlogithan8784 5 жыл бұрын
Santhosh, you are a geneous
@abdulnajeeb9555
@abdulnajeeb9555 5 жыл бұрын
സന്തോഷേ ഏട്ടൻ ഇഷ്ട്ടം
@sreelekhavs3299
@sreelekhavs3299 5 жыл бұрын
Santhosh Pandit Sir..... Now I feel respect for u....
@user-ud9zx1dq4d
@user-ud9zx1dq4d 5 жыл бұрын
കോടികൾ മുടക്കുന്നവ്ർക് നെഞ്ച് വേദന ഉണ്ടാക്കും. ദയവ് ചെയ്ത് അവർ വീഡിയോ കാണരുത് plz 😂😂😂
@RamadasMannattil
@RamadasMannattil 5 жыл бұрын
After all said and done, this person is a Honest and Well meaning person. Success has not gone to his head.
@promatepor6175
@promatepor6175 2 жыл бұрын
ഹ്യൂമാനിറ്റി ==സന്തൊഷ് പണ്ഡിറ്റ്
@praveenkichu3501
@praveenkichu3501 2 жыл бұрын
സാർ. എന്നു വിളിക്കുന്ന ആ നല്ല മനസ്സിന് ഒരിക്കൽ കൂടി നന്ദി
@askararton4128
@askararton4128 4 жыл бұрын
നല്ല ഒരു കലാകാരനെ നല്ല മനുഷ്യൻ ആകാൻ പറ്റു മറ്റുള്ള വരേ ദ്രോഹിക്കാൻ കഴിയില്ല നല്ലത് വരട്ടെ
@munavirmuhammed6855
@munavirmuhammed6855 5 жыл бұрын
ഇദ്ദേഹം കൊടുക്കുന്നതെല്ലാം അർഹർക്ക്‌ ആണ്..... നന്മ നേരുന്നു......
@sirajkp9355
@sirajkp9355 5 жыл бұрын
പൊളിച്ചു സന്തോഷ് broo
@indian8806
@indian8806 5 жыл бұрын
ഇയാൾ വല്ല രാഷ്ട്രിയക്കാരനും ആയിരുന്നേൽ , ഉള്ള അവസ്ഥ, ചേട്ടൻ സൂപ്പറാ
@alfasonic8775
@alfasonic8775 5 жыл бұрын
കറിയയുടെ കിളിപോയി
@prasanthks5930
@prasanthks5930 4 жыл бұрын
6, 7 വർഷം മുൻപ് ഇതേഹത്തിന്റെ വീഡിയോ കൾക്ക് കിട്ടിയ കമന്റും ഇപ്പൊ കിട്ടിയ കമന്റും 😆😆😆പുലിയാണ് കേട്ടോ
@c.balakrishnan4085
@c.balakrishnan4085 3 жыл бұрын
Sandosh sirinte interview kanumbo posativ energy feel cheyyunnu 😍😍😍😍😍😍👌
@safeer6075
@safeer6075 4 жыл бұрын
സന്തോഷ്‌ പണ്ഡിറ്റിന്റെ അഞ്ചു ലക്ഷം മുതൽ മുടക്കുള്ള സിനിമകൾ ലാഭത്തിൽ വിജയിക്കുംപ്പോൾ എന്തുകൊണ്ട് ഇപ്പോൾ വരെ സൂപ്പർസ്റ്റാറായില്ല
@ajeeshmoon5424
@ajeeshmoon5424 5 жыл бұрын
Sg you are good person. God bless you 🙏
@dharamiyer29
@dharamiyer29 3 жыл бұрын
For me, he is a good human being! Thats all that matters. Atleast he has the brain and heart to think about people and accordingly help them out with whatever he can. Good job
@amathew061974
@amathew061974 5 жыл бұрын
Santhosh chetta. Chettanu Ella nanmakalum nerunnu. Sir padam eniyum pidikkanam. Chettan orupadu film making padikkanundu. Chettan orupadu adbutham Anu..
@skparassini6712
@skparassini6712 4 жыл бұрын
സത്യം തുറന്ന് പറയുന്നതാണ് ചേട്ടൻ്റെ വിജയം
@unnimusic007
@unnimusic007 2 жыл бұрын
A real genius with very high future
@manojprabhu2563
@manojprabhu2563 5 жыл бұрын
മികച്ച ഇന്റർവ്യൂ മറുനാടനു നന്ദി
@afsaldq5098
@afsaldq5098 5 жыл бұрын
Marunaada ith pleyla nala videoz irakkoo.suprt indaavum.marich vargeeyaparamaaya videoz cheyaathirikoo
@ma.a7116
@ma.a7116 3 жыл бұрын
സാജൻ സാർ. നല്ല. ഗൗവരവത്തിലിരിക്കുന്നു ചിരി വരാതിരിക്കാനായിരിക്കും അല്ലെ
@shyjupg4105
@shyjupg4105 5 жыл бұрын
You are absolutely right 😊😊😊
@sreejithms6297
@sreejithms6297 5 жыл бұрын
Sir ningal nalla manasinte udamayanu.... Ningl jeevithathil theerchayayum vijayikkum
@lijinr9082
@lijinr9082 5 жыл бұрын
ഭയങ്കര ജീനിയസ് ആണ്.... ഒന്ന്‌ set ആകി എടുത്ത ഒരുപാട് ഗുണം ഉണ്ടാകും എന്ന് തോന്നുന്നു 😁 😁 😁 😁 😁
@jensaragesh9823
@jensaragesh9823 2 жыл бұрын
താങ്കൾ ഇയാൾക്ക് tuition എടുത്ത് കൊടുക്ക്
@parayaathinivayyacanthelps1453
@parayaathinivayyacanthelps1453 5 жыл бұрын
A good human being..!
@sajannasa731
@sajannasa731 5 жыл бұрын
Nalla manushyan 😍😘😘😘😘alla filim kaanaum sure.
@shivaikkruikkru4111
@shivaikkruikkru4111 5 жыл бұрын
pandit is brillient
@anoopvlogs1956
@anoopvlogs1956 4 жыл бұрын
ശരിക്കും നല്ലൊരു മനസിന്റെ ഉടമ 👍👍👍
@ancyancy9432
@ancyancy9432 5 жыл бұрын
All the best chettaa....ningal nalla manassinu udamayanu
@priyoyoyo924
@priyoyoyo924 5 жыл бұрын
A wonderful man , blessed man...
@rajithmm445
@rajithmm445 4 жыл бұрын
സന്തോഷാട്ടൻ്റെ വിവരണം സൂപ്പർ
@udayannellikkoth4892
@udayannellikkoth4892 2 жыл бұрын
സാർ നിങ്ങൾ മാസ് ആണ് സൂപ്പർ സ്റ്റാർ പണ്ഡിറ്റ് 🙏🎉💪👍
@parkashparkash2677
@parkashparkash2677 5 жыл бұрын
I like santhosh pandit
@muhammedkvmuhammed6791
@muhammedkvmuhammed6791 5 жыл бұрын
നിങ്ങൾ ഒരു സംഭവമാണ് ചേട്ടാ
@abhilashg2470
@abhilashg2470 4 жыл бұрын
നിങ്ങൾ ഇതുപോലെ തന്നെ മുന്നോട്ട് പോകുക... നിങ്ങളുടെ സംസാരരീതി വ്യത്യസ്തമാണെങ്കിലും പറയുന്ന കാര്യങ്ങൾ നന്മയുള്ളതാണ്...പറ്റുന്ന രീതിയിൽ മാത്രം ആൾക്കാരെ സഹായിക്കുക... ആരോഗ്യം ശ്രദ്ധിക്കുക.... ഗുഡ് ലക്ക്...
@vishnuradhakrishnan573
@vishnuradhakrishnan573 4 жыл бұрын
Super .........man super excellent interview. .................,😍😍😍😍😗😀
@cpjose7046
@cpjose7046 5 жыл бұрын
സന്തോഷമുള്ള വർക്ക് സന്തോഷം സന്തോഷ് പണ്ഡിറ്റ് സന്തോഷം കൊച്ചുകുട്ടികൾക്കും സന്തോഷം
@ahammednaseefpp8093
@ahammednaseefpp8093 3 жыл бұрын
നന്മയുള്ള കലാകാരൻ
@vineshp.vijayan3729
@vineshp.vijayan3729 3 жыл бұрын
ചേട്ടൻ സൂപ്പറാ ❤❤
@yahyapkd2102
@yahyapkd2102 5 жыл бұрын
നിങ്ങൾ വേറെ ലെവൽ santhosh g
@sonusartcraft319
@sonusartcraft319 5 жыл бұрын
നിങ്ങൾ വലിയ മനുഷ്യനാണ്
@sreejithks4981
@sreejithks4981 4 жыл бұрын
എല്ലാവരെയും സർ എന്ന് വിളിചന് സംസാരിക്കുന്നത്...വലിയ മനുഷ്യൻ
@sushmithabineesh7668
@sushmithabineesh7668 4 жыл бұрын
സന്തോഷ് ജി നിങ്ങൾക്ക് ദൈവത്തിൻറെ അനുഗ്രഹം ഉള്ളതുകൊണ്ടാണ്
@sumeeshr
@sumeeshr 4 жыл бұрын
You are brilliant, please take a good short film with in this budget , and proove your skills
@nyjomathew9993
@nyjomathew9993 4 жыл бұрын
സന്തോഷ് സാർ സൂപ്പർ....
@nasartk1844
@nasartk1844 4 жыл бұрын
സന്തോഷേട്ടൻ ഒരു മനുഷ്യന് അല്ല ഒരു പുസ്തകമാണ്
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Dam Padam Pappadam - Santhosh Pandit and Thokku Swami
44:30
Asianet
Рет қаралды 797 М.
De pinnem Pandit - de pinnem pandit
43:23
Asianet
Рет қаралды 254 М.