'എന്തുകൊണ്ട് സ്വാമിമാർ ഷർട്ട് ഇടുന്നില്ല,ജീൻസും ഷർട്ടും ഇട്ട് സ്വാമി മാതൃകയാക്കണം" : A Jayashankar

  Рет қаралды 191,555

News18 Kerala

News18 Kerala

Күн бұрын

Пікірлер: 1 200
@bibiparavoor8028
@bibiparavoor8028 24 күн бұрын
ഇതുവരെ ആരും ചോദിക്കാതിരുന്ന ചോദ്യം ധൈര്യത്തോടുകൂടി ചോദിച്ച ജയശങ്കർ വക്കീലിന് ഹൃദയത്തിന്റെ ഭാഷയിൽ ആയിരം ആയിരം അഭിനന്ദനങ്ങൾ🙏 ഒപ്പം അഭിവാദ്യങ്ങൾ
@happy2video
@happy2video 23 күн бұрын
ചുരിദാറിന് മുകളിൽ എന്തിനാ മുണ്ട് 🙄
@vineeshputhiyaparambath2173
@vineeshputhiyaparambath2173 23 күн бұрын
😊
@mechevent
@mechevent 23 күн бұрын
പണ്ട് ഇന്നത്തെ സവർണ്ണർ എന്ന് പറഞ്ഞു നടക്കുന്ന കറുത്ത നിറമുള്ള സംഘികളെ അമ്പല പരിസരത്ത് അടിപ്പിക്കാതുരുന്നപ്പോൾ( പ്രാർഥിക്കതിരുന്നാൽചത്ത് പോകും എന്ന് പറഞ്ഞു കുറെ എണ്ണം മതംമാറി) സ്ത്രീകൾക്ക് മേൽമുണ്ട് ധരിച്ച് അമ്പലങ്ങളിൽ പ്രവിശ്വിക്കം എന്ന് പറഞ്ഞപ്പോഴും പല തുളുക്കാന് ഉണ്ടായ നാറീകളും ഇവനും ചോതിച്ചാ ചോദ്യം ഇത് തന്നെ ഇങ്ങനെയെങ്കിൽ ശാന്തി ക്കാരനും മേൽമുമുണ്ട് ആകാമല്ലോ 😂😂,
@Utube1103
@Utube1103 23 күн бұрын
​@@happy2videothalakku mukalil enthina thuni?
@abheeshp-c1e
@abheeshp-c1e 23 күн бұрын
ഷർട്ട് ഇട്ട് കയറണ്ടവർ അങ്ങിനെ കയറട്ടെ ഇടാതെ കയറണ്ടവർ അങ്ങിനെ കയറട്ടെ പിന്നെ സ്വാമിമാർ അവരും ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ വായിച്ച ഓർമ്മ ശരിയെങ്കിൽ 64 വയസുവരെ ഗുരുശുഭ്ര വസ്ത്രധാരി ആയിരുന്നു 1920ലോമറ്റോ സിലോണിൽ പോകാൻ നേരം ശിഷ്യരാണ് ഗുരുവിന് കാവിനൽകിയത് നാമിത് ധരിക്കണോ എന്ന് ചോദിച്ചിട്ട് ഗുരുവത് ധരിച്ചു. ആ പരമ്പരയിലെ ശിഷ്യർക്ക് ലളിതമായ ഏത് വസ്ത്രവും ചേരും ആഡംബരം പാടില്ലന്നേയുള്ള് അത് സന്യാസികൾക്ക് ചേരില്ല
@menondevadas
@menondevadas 24 күн бұрын
ശ്രീനാരായണ ഗുരുവിൻ്റെ പേരിൽ കഴിഞ്ഞ് കൂടുന്ന ചില സ്വാമിമാർ..😊. Adv.jayasankar നല്ല മറുപടി.👍👍👍
@Kamar.chakra
@Kamar.chakra 23 күн бұрын
പണ്ട് സ്ത്രീകൾ ബ്ലൗസ് ഇട്ട് ക്ഷേതങ്ങളിൽ കയറരുത് എന്ന് പറഞ്ഞത് ഈ ന്യായം ഫിറ്റ് ചെയ്ത് പൊളിക്കാമായിരുന്നു . ല്ലേ ... നമുക്ക് പഴയ ആചാരങ്ങളെല്ലാം തിരികെ കൊണ്ട് വരണം . സതി ആചാരം തിരികെ കൊണ്ടുവരാൻ പന്തം കൊളുത്തി പ്രകടനം നടത്തിയ നാടാണ് നമ്മുടേത്
@sreekanthcp5047
@sreekanthcp5047 23 күн бұрын
ഗുരുവിൻ്റെ പേര് കളയാൻ
@explorermac8029
@explorermac8029 18 күн бұрын
Chettakal
@PradeepKumar-wu1kv
@PradeepKumar-wu1kv 23 күн бұрын
ഈ ഒരു വിവാദം ആരംഭിച്ചപ്പോൾ തന്നെ എൻ്റെ മനസിൽ തോന്നിയ ഒരു കാര്യം തന്നെ ആണ് ഇന്ന് ജയ ശങ്കർ സാർ പറഞ്ഞത്❤❤❤❤
@mmmmmmm2229
@mmmmmmm2229 23 күн бұрын
എന്ത് നായർ സ്ത്രീകൾ മുലകൾ കാണിച്ചു അമ്പലത്തിൽ കയറിയിരുന്നത് പുനഃസ്ഥാപിക്കണം എന്നോ
@sajitharejoy2597
@sajitharejoy2597 24 күн бұрын
100% ജയശങ്കർ സാറിനോട് യോചിക്കുന്നു 🙏
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@sajitharejoy2597 @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@ajithav6673
@ajithav6673 24 күн бұрын
Jayasankar for savarnan's not for common viswasi's
@harithaajit4387
@harithaajit4387 24 күн бұрын
Devaswom board govt keezhil allathakkiyal prasnam theerumallo? ​@@Akhil_Mukundan
@falcon1c-k5u
@falcon1c-k5u 24 күн бұрын
Pambara vidditham parayathe sahodari..annittu venam evide financial thammil thallu thudaraan..​@@harithaajit4387
@bijus3396
@bijus3396 24 күн бұрын
ജയശങ്കർ സാർ പറഞ്ഞത് ശരിയാണ്
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@bijus3396 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@bijus3396 @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@mmmmmmm2229
@mmmmmmm2229 23 күн бұрын
​@@Akhil_Mukundanനായർ സ്ത്രീകൾ മുലകൾ കാണിച്ചു അമ്പലത്തിൽ കയറിയിരുന്ന ആചാരം പുനഃസ്ഥാപിക്കണം
@narayanancs924
@narayanancs924 24 күн бұрын
ജയശങ്കർ സാറിൻ്റെ അഭിപ്രായം ഒന്നാംതരം - ആദ്യം അവരുടെ വസ്ത്രം മാറ്റി ജീൻ സോ- പാൻ്റോ - കയിലി മുണ്ടോ ഒക്കെ ഉടുത്തു കൊണ്ടു നടക്കട്ടെ - എന്നിട്ട് മതി മറ്റുള്ളവരുടെ വേഷം മാറ്റാൻ -
@kiranvision6829
@kiranvision6829 24 күн бұрын
correct
@anathiest1307
@anathiest1307 24 күн бұрын
പറയുന്നത് മനസ്സിലാകാത്തതിന്റെ പ്രശ്നമാണ് ജയശങ്കരിന്, ജീൻസോ, കൈലിയോ ഒക്കെ സ്വാമിമാർക്ക് ധരിക്കണമെന്ന് അവർക്ക് തോന്നിയാൽ അവർ ധരിക്കട്ടെ. അങ്ങനെ ആരെങ്കിലും തീരുമാനിച്ചാൽ അതിന് എതിര് വന്നാലല്ലേ പ്രശ്നം. അങ്ങനെയൊന്നില്ലല്ലോ. "ചങ്കരൻ" പറയുന്നതുപോലെ അതു ധരിക്കണം എന്നു നിർബന്ധം പറയുന്നതല്ലേ തെറ്റ്
@vpstateofmind
@vpstateofmind 24 күн бұрын
@@anathiest1307 അയാൾക്ക് എല്ലാം മനസ്സിൽ ആകുന്നുണ്ട്, ഇപ്പോൾ ശമ്പളം കൊടുക്കുന്നവർക്ക് വേണ്ടി അവൻ വന്നിരുന്നു വായ്ത്താളം അടിക്കുന്നു അത്രേ ഉള്ളു
@akhil8272
@akhil8272 24 күн бұрын
​@@anathiest1307അടിപൊളി ഇതൊക്കെ ഈ പൊട്ടന്മാർക്ക് മനസ്സിലാകില്ല 😂
@MediworldShop
@MediworldShop 24 күн бұрын
@@anathiest1307 jayasankar adhehathinte abhiprayam paranju,,athreullu....paranjath sheriyallenkil swami cheyyenda,,thats all
@santhoshthazhathuveettil7876
@santhoshthazhathuveettil7876 24 күн бұрын
ജയശങ്കർക്ക് ആശംസകൾ
@sunitasurendran7601
@sunitasurendran7601 24 күн бұрын
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@santhoshthazhathuveettil7876 @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@praveencv8731
@praveencv8731 23 күн бұрын
തപസ് ചെയ്ത് പരിവർത്തനം കൊണ്ട് വന്നിരുന്നവരായിരുന്ന സ്വാമിയായിരുന്നു നാരായണഗുരു സ്വാമികൾ .... എന്നാൽ തടിക്ക് ഉടവ് തട്ടാതെ എളുപ്പത്തിൽ വല്ലവരുടെയും ചെലവിൽ മാധ്യമശ്രദ്ധ പിടിച്ചു ഓരിയിട്ട് നടക്കുകയണീ ആസാമി മാർ ജയശങ്കർ വക്കീൽ കലക്കി മറ്റുള്ളവരിൽ നാം ആഗ്രഹിക്കുന്ന പരിവർത്തനം ആദ്യം നമ്മളിൽ കൊണ്ടുവരണം 🙏
@mmmmmmm2229
@mmmmmmm2229 23 күн бұрын
നായർ സ്ത്രീകൾ മുലകൾ കാണിച്ചു അമ്പലത്തിൽ കയറിയിരുന്നത് പുനഃസ്ഥാപിക്കണം
@meenakshimv2031
@meenakshimv2031 22 күн бұрын
ശ്രേഷ്ഠൻമാർ ആദ്യം മാറ്റങ്ങൾ കാണിച്ചുതരണം. ഒരു സന്യാസിക്ക് വേഷം മാറ്റി ജീൻസും ഷർട്ടും ഇടാൻ പറ്റുമോ
@mmmmmmm2229
@mmmmmmm2229 22 күн бұрын
@meenakshimv2031 സംമ്പന്ധം എന്ന ആചാരവും നായർ സ്ത്രീകൾ മുലകൾ കാണിച്ചു അമ്പലത്തിൽ കയറുന്ന ആചാരവും താഴ്ന്ന ജാതിക്കാർക്ക് അമ്പലത്തിൽ കയറാൻ പാടില്ല എന്ന ആചാരവും തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടോ ?😁😁😁
@mohananag7706
@mohananag7706 20 күн бұрын
കാലാനുസ്ര്ത്രിതമായ മാറ്റം വേണം എന്ന് പറയുന്നവർ ആ മറ്റം എന്തിന് വേണ്ടിയാണ് എന്നുകൂടി പറയണം ശ്രീ.നാരായണ ഗുരുവിനെ പോലുള്ളവർ കൊണ്ടു വന്ന മാറ്റം സമൂഹത്തിലെ അസമത്തിനാണ് എന്നാൽ ഇവർ പറയുന്ന മാറ്റം കൊണ്ട് സമൂഹത്തിന് എന്താണ് ഗുണം.
@narayanannair4850
@narayanannair4850 20 күн бұрын
ഒരുപണിയുമെടുക്കേണ്ട. സുഖമായിജീവിക്കാം.
@PremRaj-j7t
@PremRaj-j7t 24 күн бұрын
സുന്ന ചെയ്യുമ്പോഴുള്ള വേദനയൊന്നും ഷർട്ടൂരുമ്പോൾ ഇല്ല സാമി. ശ്രീ. ജയശങ്കർ നമുക്ക് വേണ്ടി മറുപടി പറഞ്ഞു.നന്ദി സർ സാമിയൊക്കെ ഏതായാലും ഷർട്ട് പാൻ്റ് - Latest ആയി കോട്ടും ടൈയും കൂടി അണിയട്ടെ - ഒരു western Look കിട്ട
@mmmmmmm2229
@mmmmmmm2229 23 күн бұрын
നായർ സ്ത്രീകൾക്ക് മുലകൾ കാണിച്ചു അമ്പലത്തിൽ കയറിയിരുന്നത് പുനഃസ്ഥാപിക്കണം
@nisaek7505
@nisaek7505 23 күн бұрын
😬
@mmmmmmm2229
@mmmmmmm2229 23 күн бұрын
@@PremRaj-j7t മുലകൾ കാണിക്കണമായിരുന്നു നായർ (ശൂദ്രർ) സ്ത്രീകൾ അമ്പലത്തിൽ കയറുമ്പോൾ. ആ ആചാരം തിരിച്ചു വരണ്ടെ
@gokulmenon3897
@gokulmenon3897 24 күн бұрын
മഹാനായ നാരായണ ഗുരുവിന്റെ പേരും പറഞ്ഞു ശിവഗിരിയിൽ ഉണ്ട്‌ സുഖിച്ചു കഴിയുന്ന കുറെ എണ്ണം
@sukushanker210
@sukushanker210 24 күн бұрын
അല്ല ഈ കോണകം തന്നെ ഉടുത്തോണ്ട് നിൽക്കണം ഇപ്പോൾ നിർബന്ധമുണ്ടോ എന്താ ജയശങ്ക അഭിപ്രായ അതാണോ
@jayachandranchandran5482
@jayachandranchandran5482 24 күн бұрын
Correct oru jheevitha margamayittane ee swamimar jheevikkunnuthe
@Sanghi4691
@Sanghi4691 23 күн бұрын
മേനോനെ 😂
@ai-fg3kw
@ai-fg3kw 23 күн бұрын
Menonu enthu Sree narayana guru😂
@AjmJa-e9g
@AjmJa-e9g 23 күн бұрын
Thankal parnjathu sriyanu
@vinodkumarb3245
@vinodkumarb3245 24 күн бұрын
സൂപ്പർ മറുപടി, ഇത്തരം മറുപടി സ്വപ്നങ്ങളിൽ മാത്രം
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@vinodkumarb3245 @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@radhakrishnanck4398
@radhakrishnanck4398 24 күн бұрын
വളരെ കൃത്യമായ മറുപടി.
@ajeeshkp6877
@ajeeshkp6877 24 күн бұрын
ജയശങ്കറിനൊപ്പം.
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@ajeeshkp6877 @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@mmmmmmm2229
@mmmmmmm2229 23 күн бұрын
നായർ സ്ത്രീകൾ മുലകൾ കാണിച്ചു അമ്പലത്തിൽ കയറിയിരുന്നത് പുനഃസ്ഥാപിക്കണം
@jayakumar5128
@jayakumar5128 20 күн бұрын
💯
@SubranK-zm3nd
@SubranK-zm3nd 24 күн бұрын
100% ജയശങ്കർസർ പറഞ്ഞതിന് സപ്പോർട്ട്. സ്വാമി മാർ പാന്റും, ഷർട്ടും ഇടുന്നതാണ് ഉചിതം.
@mmmmmmm2229
@mmmmmmm2229 23 күн бұрын
നായർ സ്ത്രീകൾ മുലകൾ കാണിച്ചു അമ്പലത്തിൽ കയറിയിരുന്നത് പുനഃസ്ഥാപിക്കണം
@mmmmmmm2229
@mmmmmmm2229 23 күн бұрын
നായർ സ്ത്രീകൾ മുലകൾ കാണിച്ചു അമ്പലത്തിൽ കയറിയിരുന്നത് പുനഃസ്ഥാപിക്കണം
@mmmmmmm2229
@mmmmmmm2229 23 күн бұрын
നായർ സ്ത്രീകൾ മുലകൾ കാണിച്ചു അമ്പലത്തിൽ കയറിയിരുന്നത് പുനഃസ്ഥാപിക്കണം
@rekhars6667
@rekhars6667 24 күн бұрын
അടിപൊളി ജീൻസ് ഇട്ട സച്ചിതനന്ദ സ്വാമി വരട്ടെ ഇങ്ങനെ പൊതിഞ്ഞു ഇരിക്കുന്ന എന്തിന് മാത്യക കാണിച്ചു കൊടുക്കളിയാ
@sunitasurendran7601
@sunitasurendran7601 24 күн бұрын
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@manivk1681
@manivk1681 24 күн бұрын
​@@Akhil_Mukundanംശ്....... അങ്ങനെ പറഞ്ഞൂട കൈവിട്ടു പോകും! മൗനം പാലിയേറ്റീവ് കെയർ!😂😂😂
@sureshkumark2672
@sureshkumark2672 24 күн бұрын
പുലയൻ ശബരി മല യിൽ പൂജാരി ആവണം.
@ashas4680
@ashas4680 23 күн бұрын
​@@Akhil_Mukundanഎല്ലാത്തിലും കമന്റ്‌ ഇടുന്നുണ്ടല്ലോ,
@subramanianpotti70
@subramanianpotti70 24 күн бұрын
Advജയ്‌ശങ്കൾ സാറിൻ്റെ അഭിപ്രായത്തോടു100 % യോജിക്കുന്നു പുതച്ചിരിക്കുന്ന കാവി മാറ്റി സ്വാമിജി മാതൃക കാണിക്കു നവോദ്ധാനത്തിനും യുവജനക്ഷേമത്തിനുമുള്ള എന്തെല്ലാം മറ്റു ഫലപ്രദമായ പ്രവർത്തികൾ പദ്ധതികൾ നടപ്പാക്കാൻ കഴിയും അത്തരത്തിലുള്ള 'കാര്യങ്ങളെപ്പറ്റി ഉചിതമായ മാർഗ്ഗങ്ങൾ നിർദ്ദേശങ്ങൾ സ്വാമിജിയ്ക്കു കൊടുക്കാൻ കഴിയും. നിതജീവിതത്തിലും ഭാവി ജീവിതത്തിനു പ്രയോജനകരമായ ഉപദേശം സ്വാമിജി പറയുനൽകുക ഒരു ഉടുപ്പിൻ്റെ പുറകെ നടക്കാതെ പറയാതെ ഉടുപ്പിടാതെ കേറിയാൽ സമൂഹത്തിനും രാജ്യത്തിനും വരുന്ന ഭീമമായ സാമ്പത്തിക പ്രതിസന്ധി തൊഴിലില്ലായ്മ സാധ്യകളെ പറ്റിയുള്ള ആശങ്കയും ഭയവുമാണോ ഉണ്ടാകുക
@sukushanker210
@sukushanker210 24 күн бұрын
എന്താടോ നമ്പൂതിരിച്ചാൽ മാത്രമേ ദേവൻ പ്രസാദിക്കുള്ള എന്നിട്ട് എവിടെ പോയടോ കോട് കാലത്തെ തന്റെയൊക്കെ തന്റെയൊക്കെ പൂജ വേഗം പഠിച്ച ആർക്കും പൂജ ചെയ്യാം ചെണ്ട പൊട്ടാൻ അറിയാവുന്നവന് ചെണ്ട മാരാറു തന്നെ വേണോ കൊട്ടാൻ എന്തിനാടോ താനൊക്കെ കൈ നീട്ടി കാണിക്കും വാങ്ങിക്കുന്നത്
@bimalmuraleedharan2688
@bimalmuraleedharan2688 24 күн бұрын
Very good jayasankar sir👍👏👏
@GireeshKumar-k3k
@GireeshKumar-k3k 20 күн бұрын
ജയശങ്കർ നായർ സാർ നീണാൾ വാഴട്ടെ
@rajeshpanicker5658
@rajeshpanicker5658 24 күн бұрын
*സൂപ്പർ ജയശങ്കർ sir*
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@rajeshpanicker5658 @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@aneeshcv5749
@aneeshcv5749 23 күн бұрын
നാരായണ ഗുരു രണ്ടാമത് പ്രതിഷ്ഠ നടത്തിയ കോലത്തുകാര ശിവ ക്ഷേത്രത്തിൽ സ്ത്രീകളെ നാലമ്പലത്തിനുള്ളിൽ പ്രവേശിപ്പിക്കില്ല അവിടുന്ന് തുടങ്ങട്ടെ നവോത്ഥാനം
@sureshkumark2672
@sureshkumark2672 20 күн бұрын
സ്ത്രീകളെയും പുരുഷൻ മാരെയും...
@VilkumarC-dv9vp
@VilkumarC-dv9vp 24 күн бұрын
Very good Jayasankar🙏
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@VilkumarC-dv9vp @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@priyeshpriyanalledath8801
@priyeshpriyanalledath8801 24 күн бұрын
ഇതിനപ്പുറം ഒരു മറുപടി ഇല്ല. കമ്മി സ്വാമി ഇതിനുള്ള ഒരു മറുപടി പറയും എന്ന് വിചാരിക്കുന്നു. ജയശങ്കർ സാറിന് 🙏😍
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@priyeshpriyanalledath8801 @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@shiburitu2181
@shiburitu2181 24 күн бұрын
പ്രായം കൂടും തോറും ആളുകളുടെ മനോനില തെറ്റും എന്ന് പറയുന്നത് എത്രയോ ... ശരി ... ഇയാളുടെ ചെറുപ്പം കാലം നല്ലതായി ചിന്തിച്ചിരുന്നു... കാലം മാറി കഥ മാറി...
@sunitasurendran7601
@sunitasurendran7601 24 күн бұрын
😂
@Chillbaba-1990
@Chillbaba-1990 23 күн бұрын
Kastam swamy yude mano nila😢
@AmbikaSasidharan-v6b
@AmbikaSasidharan-v6b 23 күн бұрын
ഇടതിൻ്റെ ആളാ സമി അതു കൊണ്ടാ ആവശ്യമില്ലാത്ത കാര്യം പറയുന്നത്
@baburaj6782
@baburaj6782 14 күн бұрын
അദ്ദേഹം ശ്രീ നാരായണഗുരു വിന്റെ ശിഷ്യനാണ്. ഗുരു നിന്റെ ദർശനമാണ് അദ്ദേഹം പറയുന്നത്.
@binuraj5464
@binuraj5464 21 күн бұрын
ഏത് ദേവാലയതിൽ പോയാലും അവിടുത്തെ ആചാരം പാലിക്കണം 🙏🙏🙏🙏🙏🙏
@resmis125
@resmis125 23 күн бұрын
അവിടെ ശിവഗിരിയിൽ മൃഷ്ടാന്നം ഫുഡ് അടിച്ചു കൊഴു ത്തുരുണ്ടിരിക്കു മ്പോൾ ഇവനൊക്കെ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അതിശയമുള്ളൂ, ജയശങ്കർ സാർ അടിപൊളി👌
@SanthoshkumarBhaskaran-g4y
@SanthoshkumarBhaskaran-g4y 24 күн бұрын
ഷർട് ആകാം പക്ഷെ ചുവപ്പ് ഷർട് ആകരുത്. കണ്ണിനും മനസിനും വിഭ്രാന്തി ഉണ്ടാകുന്നത് കൊണ്ടാണ്.
@hillarytm6766
@hillarytm6766 24 күн бұрын
ഈ മനുഷ്യൻ എന്ത് സന്യാസി ആണ്.
@thekkumbhagam3563
@thekkumbhagam3563 24 күн бұрын
ഇവൻ ആണ് ജൂനിയർ ഷിബു സ്വാമി
@padmanabhanpm5775
@padmanabhanpm5775 24 күн бұрын
കുറേ കഴിയുമ്പോൾ വിളക്ക് എന്തിനാ വിഗ്രഹാരാധന എന്തിനാ അന്ധവിശ്വാസമല്ലേ ഇത് എന്നു പറയും വിശ്വാസ 'പ്രമാണത്തിൽ കുറച്ച് പഴയ നല്ല വശവും ഉണ്ട് അത് മനസ്സിലാക്കി അതു നിലനിർത്തുവാൻ ഹിന്ദുക്കൾ ആഗ്രഹിക്കുന്നു. രാഷ്ട്രീയക്കാർഅതിലുള്ള ജീർണ്ണത നീക്കുവാ ൻനോക്കു. ഭക്തന്മാർ അവരുടെ കാര്യം നോക്കാൻ അവർക്ക്അറിയാം
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@padmanabhanpm5775 @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@manivk1681
@manivk1681 24 күн бұрын
ദേവിക്ക് ബീഫാഞ്ജലി എന്ന് ഏതെങ്കിലും ആചാര്യൻ നിർദേശിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന വരും കാണും ഹൈന്ദവർ ക്കീടയിൽ! അവർ പുരോഗമന ത്തിന്റ മറുതല കണ്ട് ചെണ്ടകളല്ലോ! തൊഴുത്തിൽ കുത്തി രസിക്കും ജനത😂😂😂
@Salimkollam12
@Salimkollam12 24 күн бұрын
പണ്ടും ഭക്തൻമാർ പലതുംചെയ്‌തു ചെയ്യിച്ചു ഇന്ന് അത് പലതും ഇല്ല സ്വയം മാറിയതല്ല മാറ്റിയതാണ് എത്രയും പെട്ടന്ന് മാറാനുള്ളതാണ് വടക്കേ ഇന്ത്യയിലെ കുറേ സാമിമാർ മുണ്ട് ഉടുക്കില്ല ജട്ടി ഇടില്ല എന്നാ പുറത്തു ഇറങ്ങാതിരി അതുമില്ല നമ്മളെ നാണം കെടുത്താനായി അതിനാണ് എത്രയും പെട്ടന്നു ഒരു തീരുമാനം ഉണ്ടാകേണ്ടത്
@rajeevanm4033
@rajeevanm4033 24 күн бұрын
സ്വാമിമാരേ ക്ഷേത്ര ആരാധന പോലും അന്ധവിശ്വാസമെന്ന് പറയുന്നകാലം വരുമോ?
@sukushanker210
@sukushanker210 24 күн бұрын
ഹിന്ദുക്കളെ നാണം കെടുത്തുന്ന കുംഭമേ അറിയാമോ നിനക്ക് തുണിയില്ലാതെ ഇക്കാലത്ത് നടക്കുന്ന കണ്ടാല് മറ്റുള്ള മതക്കാർ കളിയാക്കി ചിരിക്കുന്ന കാണാറില്ലേ ഇപ്പൊ നാണമില്ലേടോ തനിക്കത് പറയാൻ
@p.s.radhakrishnan8628
@p.s.radhakrishnan8628 24 күн бұрын
ഈ മഠങ്ങളുടെ ആവശ്യവും സമൂഹത്തിനില്ല.ഒരാചരവും നമുക്ക് ആവശ്യമില്ല. സമൂഹത്തിൽ എല്ലാം പൊളിച്ചടുക്കണം.
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@p.s.radhakrishnan8628 @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@rajeshshaji7666
@rajeshshaji7666 18 күн бұрын
കലിയുഗം
@MohanShaji-l1g
@MohanShaji-l1g 23 күн бұрын
ജയശങ്കർ സാറിന്റെ അഭിപ്രായത്തോടെ യോജിക്കുന്നു. ആദ്യം സ്വാമികൾ ഷർട്ടും ജീൻസും ധരിക്കാനുള്ള ആർജവം കാട്ടണം
@raveendrank74
@raveendrank74 24 күн бұрын
Thank you Sri Jayasanker Sir Well said Abigsaleut
@sivaprakaspv4679
@sivaprakaspv4679 23 күн бұрын
ഒരേ ഒരു ജയശങ്കർ...❤ സപ്പോർട്ട് യു സർ..🎉
@RajanMp-j4p
@RajanMp-j4p 23 күн бұрын
സച്ചിതാന്ദ സ്വാമികൾ പറഞ്ഞതിന് ആത്‌മാർത്ഥ ഉണ്ടെങ്കിൽ പിന്തുണ💪🏽
@akhil8272
@akhil8272 24 күн бұрын
Super❤️duper ❤️suuuuper.... സച്ചിദാനന്ത സ്വാമി... 👌👌👌👌
@ThanoojaNVUdayan
@ThanoojaNVUdayan 23 күн бұрын
ASAMI adyam jeans ittu mathruka kattatte😂😂😂😂,navodanam avidunnu thudangatte ,why he is wearing saffron and that dress code
@akhil8272
@akhil8272 23 күн бұрын
@ThanoojaNVUdayan വേശ്യയുടെ പുലബ്യം പോലെയുണ്ട് 🤭
@ThanoojaNVUdayan
@ThanoojaNVUdayan 23 күн бұрын
@akhil8272 Your dirty culture and your parents culture is depicted here ,please go to your mom ,sister or wife and say so,they are belonging to the group you commented above ,no need of you people dictating devotees of what they have to do
@ThanoojaNVUdayan
@ThanoojaNVUdayan 23 күн бұрын
@akhil8272 go and say to you mom ,sister ,wife the same ,I'm not brought in the culture you commented
@ThanoojaNVUdayan
@ThanoojaNVUdayan 23 күн бұрын
@@akhil8272 can't comment channel deleting replies, akil commenting with filthy words and when giving replies can't be seen ,but akils filthy comments still on ,what's going on in this channel,I'm a lady and abusing me cannot be tolerated,will file a case against this person
@sarang478
@sarang478 21 күн бұрын
ശ്രീനാരായണ ഗുരു സാധാരണക്കാരനായി ജീവിച്ച് സമൂഹത്തിന്റെ ആകെ നന്മക്കായി പ്രവർത്തിച്ച മഹനീയ വ്യക്തിത്വം എന്ന്‌ മനസ്സിലാകുന്നു
@Rajeswari.L
@Rajeswari.L 24 күн бұрын
ഈ പറഞ്ഞ സ്വാമിമാർ ആദ്യം പേന്റും ഷർട്ടും ഇട്ട് വരട്ടെ അവർ മാതൃക കാട്ടട്ടെ
@pradeepmohandas5435
@pradeepmohandas5435 24 күн бұрын
കലക്കി ജയശങ്കർ sir... നല്ല മറുപടി
@Charan-c2k
@Charan-c2k 21 күн бұрын
സ്ത്രീകൾ സാരിഉക്ഷ ക്കു ക🙏🙏🙏🙏❤️
@hardwork.onlypay.
@hardwork.onlypay. 24 күн бұрын
😂😂😂😂പോളി ജയശങ്കർ സർ നിങ്ങളാണ് സിങ്കം
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@hardwork.onlypay. @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@hardwork.onlypay. @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@hardwork.onlypay. @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@hardwork.onlypay. @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@lalmohancr1590
@lalmohancr1590 23 күн бұрын
മദ്യം വിഷമാണ് അത് ഉണ്ടാക്കരുത്, വിൽക്കരുത് കുടിക്കരുത് എല്ലാ ശ്രീനാരായണീയരും ഗുരു വചനങ്ങൾ അനുസരിക്കുക
@sreejithkalanjadi9501
@sreejithkalanjadi9501 24 күн бұрын
പൊളിച്ചു
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@sreejithkalanjadi9501 @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@sreejithkalanjadi9501 @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@sijithps1954
@sijithps1954 22 күн бұрын
ശ്രീ നാരായണ ഗുരു shirt ഇട്ട് ഉള്ള photo ശിവഗിരി ബ്രഹ്മവിദ്യ ലയത്തിലെ Art gallery വച്ചു കണ്ടു (ഗുരു ശ്രീ ലങ്കയിൽ പോകുന്ന വേളയിൽ ഒരു തവണ മാത്രം. ഗുരു ഫോട്ടോ എടുക്കുന്ന ത്തിനും ഇരുന്നു കൊടുത്തു )ദീർഘ ദർശനം ഉള്ള ഗുരു 2025 ലെ ചർച്ച ഗുരു ലേക്ക് എത്തും....................... 🙏
@paramesweranpillai4924
@paramesweranpillai4924 23 күн бұрын
Sir ഇതിൽകൂടു തൽ എന്തു പറയണം. Supper ആയിരുന്നു.
@santhoshkg1019
@santhoshkg1019 24 күн бұрын
ഒന്നാം തരം നിരീക്ഷണം 👍
@NishadgKaata-i5s
@NishadgKaata-i5s 24 күн бұрын
സച്ചിദാനന്ദ സാമി കാശ്ഗിരിയിൽ ഇരുന്ന് അഭിപ്രായം തട്ടിവിടുന്നു. വേറെ ജോലിയൊന്നുമില്ല. ശ്രീ നാരായണഗുരുദേവൻ്റെ കൃതികൾ പഠിക്കാനൊന്നും ഉള്ള ബുദ്ധിയും വിവേകവും ഇല്ല. ജപവുംധ്യാനവും ചെയ്യാനുള്ള മനസ്സുമില്ല. രാഷ്ട്രീയം തട്ടിവിടാം. ഗുരുദേവൻ ആവശ്യപ്പട്ട പഞ്ചശുദ്ധികളോടു കൂടി ഗുരുദേവകൃതികൾ പഠിച്ച് ഗുരുദേവനെ മനസ്സിലാക്കി സമൂഹത്തിൽ എത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്താൽ അവനവൻ്റെ ജീവിതം ധന്യമാകും. സമൂഹത്തിന്നും അത് ഒരു മാർഗ്ഗദർശകമാവും
@HariMS-g5l
@HariMS-g5l 24 күн бұрын
അയ്യോടാ.. അപ്പൊ സമൂഹത്തിന് വേണ്ടി ഒന്നും ചെയിണ്ട... അങ്ങനെ ഗുരുദേവൻ നും രാജ മോഹൻ റായ് യും ചിന്തിച്ചിരിരുന്നു എങ്കിൽ നിന്നും ഇന്ത്യ യിൽ സതി എന്ന് പറഞ്ഞു ഭാര്യ യെ പിടിച്ചു തീ യിൽ ഇടുന്നത് ഞങ്ങളുടെ ആചാരം ആണ് അവകാശം ആണ്... എന്ന് പറഞ്ഞു ആചാര ചെയ്തനെ
@bee0441
@bee0441 24 күн бұрын
അതിടുന്നത് സ്വാമിമാരുടെ സ്വാതന്ത്ര്യം.. അതേപോലെ ബാക്കി ഉള്ളവർക്ക് അവർക്ക് ഇഷ്ടമുള്ള മാന്യമായ ഡ്രസ്സ്‌ ഇട്ട് കയറാൻ കഴിയണം.
@manivk1681
@manivk1681 24 күн бұрын
ഇത് ദേവസ്വം ബോർഡിനോട് പറഞ്ഞൂകൂട ഓൻ ഞമ്മള ആളാ! എന്നാപ്പിന്നെ അസുരത്വം ബോഡിൽ തന്നെ പറഞ്ഞൂടെ എന്നട്ടങ്ക്ട് തീര്മാനിച്ചൂടെ😂😂😂
@VictorGregory-k8h
@VictorGregory-k8h 24 күн бұрын
ജയശങ്കർ സർ ഒരേ പൊളി
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@VictorGregory-k8h @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@vasudevann7442
@vasudevann7442 24 күн бұрын
സാമീ.............
@entertainmentshore8864
@entertainmentshore8864 24 күн бұрын
ജയശങ്കർ പറഞ്ഞ ത് ശരിയാണ് സ്വാമികൾ ഷർട്ടിട്ട് കാര്യങ്ങൾ പറയുകയാണെങ്കിൽ കേൾക്കുന്ന ആളുകൾക്ക് പെട്ടന്ന് ഉൾകൊള്ളാൻ കഴിയും. അല്ലാതെ സ്വന്തം ആചാരങ്ങൾ മാറ്റാതെ മറ്റുള്ളവർ മാറ്റണം എന്ന് പറയുന്നതിനോട് യോജിക്കുന്നില്ല
@bibinraj5305
@bibinraj5305 20 күн бұрын
ശ്രീനാരായണ ഗുരുവിൻ്റെ പേരിൽ കഴിഞ്ഞ് കൂടുന്ന ചില സ്വാമിമാർ..😊. Adv.jayasankar sir... നല്ല മറുപടി.👍👍👍 Reply
@rajashekaranraju3788
@rajashekaranraju3788 19 күн бұрын
ഈ സുനാസ്വാമി ശിവഗിരിയിൽ ഇരുന്ന് തിന്നു കൊഴുത്ത് മേദസ് ഇറങ്ങി നിന്നപ്പോൾ ഉണ്ടായ ചില വിചാരവികാരങ്ങളാണ് ഇപ്പോൾ ഇറങ്ങി വരുന്നത് ജയശങ്കർ സാറിന് ഒരു ബിഗ് സല്യൂട്ട് അദ്ദേഹം പറഞ്ഞതാണ് കറക്റ്റ് കാര്യം ജീൻസും ഷർട്ടു ടൈം ധരിച്ച
@vijeeshpanikkarvijeeshpani1205
@vijeeshpanikkarvijeeshpani1205 24 күн бұрын
👏👏👏👏👏ജയ് ശങ്കർ സാർ 👍👍👍👍👍😂👏👏👏👏
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@vijeeshpanikkarvijeeshpani1205 @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@vijeeshpanikkarvijeeshpani1205 @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@jayasreevariath1167
@jayasreevariath1167 18 күн бұрын
👌🏻👌🏻👌🏻👌🏻👌🏻👆🏻👍🏻
@sahadevanksdevan748
@sahadevanksdevan748 24 күн бұрын
സാമിമാർ ഷർട്ടും ടൗസറും ദരിക്കാറുണ്ട് ഉദാഹരണം ശബരിമല
@subrahmanyapillai4941
@subrahmanyapillai4941 24 күн бұрын
എല്ലായിടത്തും ചെരിപ്പിട്ട് കേറണം എന്ന് പറഞ്ഞാൽ എന്തായിരിക്കും. അങ്ങിനെ ആകാമോ -😢
@Earthtimes-p1f
@Earthtimes-p1f 24 күн бұрын
🙂
@akhil8272
@akhil8272 24 күн бұрын
സച്ചിദാനന്ത സ്വാമികളോടൊപ്പം ❤️❤️❤️❤️
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 23 күн бұрын
ആനന്ദത്തിൻ്റെതാണ് അന്തംകമ്മിയുടെ തല്ല സ്വാമി.
@rameshk0075
@rameshk0075 20 күн бұрын
ജയശങ്കർ super. സ്വാമിജി jeans ധരികമോ അങ്ങേക്. നവോഥാനം നടക്കട്ടെ
@NishadgKaata-i5s
@NishadgKaata-i5s 24 күн бұрын
അഡ്വക്കറ്റ് ജയശങ്കർ കാര്യം പറഞ്ഞു.
@SreedharanCheloor-vx2zz
@SreedharanCheloor-vx2zz 21 күн бұрын
ദയവായി അവിടെയിരിക്കുന്ന ദൈവസന്നിധിയിലുള്ള വിഗ്രഹങ്ങൾക്ക് ആരാധന മൂർത്തികൾക്കോ ആര് എന്തു വസ്ത്രം ധരിക്കുന്നു എന്നുള്ളത് പ്രശ്നമേയല്ല അഭിനവ സ്വാമിമാർക്കാണ് ഈ പ്രശ്നങ്ങൾ മുഴുവൻ ഉള്ളത്
@sreenivasapaid1792
@sreenivasapaid1792 23 күн бұрын
ശിവഗിരി മഠം എല്ലാമാണെന്ന് ന്ന് കരുതരുത്. പണ്ട് മദനിയെ കൂട്ടുപിടിച്ചതൊക്കെ ആരും മറന്നിട്ടില്ല.
@mohanachandranpushpangatha5733
@mohanachandranpushpangatha5733 19 күн бұрын
Adipoli
@vichiliju2978
@vichiliju2978 24 күн бұрын
Correct aanu Jayashankar Sir paranjath
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@vichiliju2978 @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@GopalakrishnanNair-hz2nl
@GopalakrishnanNair-hz2nl 21 күн бұрын
ജയശങ്കർ സാർ കലക്കി😂😂😂😂 ഇതാണ് മറുപടി.....
@BijuNilave-i9f
@BijuNilave-i9f 24 күн бұрын
ജയശങ്കർ സാർ പറഞ്ഞപോലെ ഷർട്ട്‌ ദരിച്ചു അമ്പലത്തിൽ കേറുന്നത് അത്ര വലിയ പ്രശ്നം അല്ലെന്ന് തോന്നുന്നു കാലാനുസൃതമായ ഒരു മാറ്റം. പക്ഷെ ശബരിമല വലിയ സുരക്ഷ പ്രശ്നം ഉണ്ടാവും.. അവിടെ അങ്ങനെ പോകാൻ വിശ്വാസികൾ നിക്കില്ല. അവിശ്വസികൾ എന്തിനു പോകണം..അദ്ദേഹം സന്യാസി ആണ് എന്ന് മറന്നു പോയി എന്ന് തോന്നുന്നു
@padmanabhan2263
@padmanabhan2263 24 күн бұрын
ശരിയാണ് സ്വാമിജി റെഡ് ഷർട്ടും റെഡ് പാന്റും ധരിച്ചു മാതൃക കാണിക്കട്ടെ
@FaithfulRationalist
@FaithfulRationalist 20 күн бұрын
ചിലതിനെ നമ്മൾ ആചാരങ്ങൾ എന്ന് വിളിക്കുന്നതിന് കാരണം അതാണല്ലോ. മനുഷ്യൻ സ്വസ്ഥമായി ദൈവത്തെ കാണാൻ പോകട്ടെ. നവോത്ഥാനം ഇല്ലെങ്കിലും അവിടെ പ്രശ്നമില്ല. നവോത്ഥാനം പറഞ്ഞ് ഇത് പ്രശ്നമാക്കാതെ ഇരിക്കാം.
@nitheeshnarayanan6895
@nitheeshnarayanan6895 24 күн бұрын
Adv. ജയശങ്കർ സർ 🔥🥰👏🙏
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@nitheeshnarayanan6895 @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@sabuks1344
@sabuks1344 24 күн бұрын
സ്വാമിമാർ ആവിശ്യം ഇല്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് ശിവഗിരി യുടെ അന്തസും, പവിത്രതയും കളയരുത്
@SureshkumarT-xr2dm
@SureshkumarT-xr2dm 22 күн бұрын
സ്ത്രീകൾ ബലികർമ്മങ്ങൾ ചെയ്യുമ്പോൾ തോർത്ത് തോർത്ത് പുറത്ത് കൊടുക്കാറുണ്ട് അത് നമ്മുടെ ആചാരത്തിന്റെ ഭാഗമാണ്
@ramankuttywarrier6962
@ramankuttywarrier6962 24 күн бұрын
ആർക്കും അവനവന് തോന്നുന്ന കാര്യങ്ങൾ വിളിച്ചു പറയുന്ന സാഹചര്യം എന്നും, പ്രത്യേകിച്ച് ഹിന്ദുമതത്തിൻ്റെ കാര്യങ്ങളിൽ, ഉണ്ടായി കൊണ്ടിരിക്കും.. ഇപ്പോൾ വസ്ത്രധാരണത്തെ സംബന്ധിച്ച് ആയി എന്നു മാത്രം. രാഷ്ട്രീയ കാർക്കും അഭിനവ സ്വാമിമാർക്കും വേറെ പണിയൊന്നുമില്ലെങ്കിൽ കഴിവതും വെറുതെ ഇരിക്കുന്നവരെ ഒന്നു തമ്മിൽ തല്ലി തല പൊളിയട്ടെ എന്നാണ് മനോഭാവം.. ഇനി ഇത് ഷർട്ട് വിവാദം...ഇനി അൽപ വസ്ത ധാരികളായി സ്ത്രീ പുരുഷ ഭേദമന്യേ കാലവും സമയവും നോക്കാതെ ക്ഷേത്രങ്ങളിൽ പ്രവേശനമാകാൻ യുദ്ധം തുടങ്ങട്ടെ..ഭക്തന്മാരുടെ സൗകര്യം പരിഗണിച്ച് Bar DJ PARTY SCOPE ഉള്ള മറ്റു വിനോദങ്ങളും വിക്രിയകളും ആകാം വിയർപ്പ് വലിച്ചെടുക്കാൻ പറ്റിയ ആധുനിക ഡ്രൈർ സംവിധാനവും ആകാം ക്ഷേത്ര കുളങ്ങൾ മാറ്റി swimming pool ആകട്ടെ ആ വേഷവും ധരിച്ച് ആളുകൾ തൊഴുതുമടങ്ങട്ടെ.. ശംഭോ മഹാദേവ😂
@sukushanker210
@sukushanker210 24 күн бұрын
എന്തിനാ ഈ വേഷം കട്ടല് കാണിക്ക മേടിക്കാൻ വേണ്ടി കൈനീട്ടം ഇപ്പോൾ ഒരു ഗതി ഇല്ലാതായി നമ്പൂതിരിമാർ കോവിഡ് കാലത്ത് ഇതൊന്നും ഇല്ലായിരുന്നല്ലോ അന്ന് ഇവനൊക്കെ എവിടെ പോയി
@drshajunair1000
@drshajunair1000 24 күн бұрын
Adv. Jaishankar super
@SureshKumar-mj3kt
@SureshKumar-mj3kt 24 күн бұрын
Very good , swami adyam shirt pant marikkatte pinned baktha janangallum , chenda kottunavarum ,poojariyum, anayum shirt darikatte ,ഇവിടെ വീടില്ലാതെ എത്രയോ ആളുകൾ ഇവിടെ ഉണ്ട് അതൊന്നും സ്വാമി കാണുന്നില്ല
@HariMS-g5l
@HariMS-g5l 24 күн бұрын
വ്യക്തിപരം ആയ ഇഷ്ടം പോലെ ആണോ ഡാ... അമ്പലത്തിൽ പോകുന്ന ആണ്പിള്ളേരുടെ ഷർട്ട്‌ ബലം ആയി അഴിപ്പിക്കുന്നത്...
@MohandasKrishnan-xx8bd
@MohandasKrishnan-xx8bd 24 күн бұрын
Thank u sir
@Akhil_Mukundan
@Akhil_Mukundan 24 күн бұрын
@@MohandasKrishnan-xx8bd @narayanancs924 അവര് മുണ്ടോ പാന്റോ ധ രിക്കരിക്കട്ടെ അത് അവരുടെ ഇഷ്ട്ടം ആണ് അത് വ്യക്തി സ്വാതന്ത്ര്യം ആണ് ... അമ്പലത്തിൽ എങ്ങനെ കയറണം അത് ഷർട്ട്‌ ഇട്ടോ ഇല്ലാതെയോ എന്ന്‌ തീരുമാനിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൽ വരുമല്ലോ അപ്പോൾ.. ദേവസം ബോർഡ് ഉം ഗവർമെന്റ് ന്റ കിഴിൽ തന്നെ അല്ലെ അവിടെ അത് അപ്പോൾ ബാധകം ആണല്ലോ.. സർ..
@rejvs
@rejvs 24 күн бұрын
ഷര്‍ട്ടും മുണ്ടും ധരിച്ചു പ്രത്യക്ഷപ്പെടുക എന്നത് മാത്രമല്ല, മാതാപിതാക്കള്‍ ഇട്ടതും സ്കൂള്‍ റിക്കാര്‍ഡില്‍ ഉള്ളതുമായ പേരും ഉപയോഗിക്കണം. എന്തിനു പേരുമാറ്റി പ്രത്യക്ഷപ്പെടണം? വിപ്ലവമാണെങ്കില്‍ സ്വയം ആരംഭിക്കുകയാണ് വേണ്ടത്.
@vishnunarayanan2501
@vishnunarayanan2501 23 күн бұрын
എജാതി 🔥😄
@vinunair8437
@vinunair8437 24 күн бұрын
നാളെ മുതൽ shorts ഒക്കെ ഇട്ടു ചെറുപ്പക്കാരും, ഷോർട്സും , sleeveless ടോപ്പും ഇട്ടു ചെറുപ്പകാരികളും ഗുരുവായൂരിലും, പദ്മനാഭ സ്വാമി templilum കയറി ദൈവത്തിനു flying kiss കൊടുത്തിട്ടു പോകുന്നത് കാണേണ്ടി വരുമോ ഭഗവാനെ 🙏🏻😂 ജയശങ്കർ സർ പറഞ്ഞപോലെ ഈ പുരോഗമന ആശയമുള്ള സ്വാമിമാരൊക്കെ ജീൻസും, ടീഷർട്ടുമൊക്കെ ധരിച്ചു വരുമായിരിക്കും 🤣എന്തിനാ ഈ കാവി യൊക്കെ ധരിച്ചു നടക്കുന്നെ.
@vpstateofmind
@vpstateofmind 24 күн бұрын
ദൈവത്തിനു ഷോർട് അലര്ജി ആണെന്ന് ആരോടെങ്കിലും പറഞ്ഞായിരുന്നോ ?
@kim1387
@kim1387 18 күн бұрын
Sivagiri madam Swami dress jeans and tshirt......set
@gopakumarkk5960
@gopakumarkk5960 24 күн бұрын
Spiritual നടിച്ച് നടക്കുന്നവൻ സന്യാസി. Spirit അടിച്ച് നടക്കുന്നവൻ തോന്ന്യാസി! 😏
@ramakrishnanachary8771
@ramakrishnanachary8771 21 күн бұрын
❤❤❤❤❤
@achuthann6566
@achuthann6566 24 күн бұрын
സാമി ഷർട്ട്‌ ഇടുക. എന്നിട്ട്. ബാക്കി കാര്യം ആവാം
@ParameswaranNair-ph3er
@ParameswaranNair-ph3er 23 күн бұрын
സാറിന്റെ, ചോദിച്ചത് സാമിയോടാണേങ്ൽ സാറിന്, ബിഗ്‌സലുട്ട് 😂😂😂😂😂😂😂 🙏🙏🙏🙏🙏🌹🌹🌹🌹🌹
@rijinputhalath314
@rijinputhalath314 24 күн бұрын
ജയശങ്കർജി വെരി വെരി ഗുഡ്
@balachandranm.b3888
@balachandranm.b3888 17 күн бұрын
സഖാവ് സ്വാമി സച്ചിതാനന്തയ്ക്ക് 🏵️അഭിവാദ്യങ്ങൾ🏵️
@sreenivasanmm9322
@sreenivasanmm9322 24 күн бұрын
ഒരു കഞ്ചാവുസ്വാമി
@subramanianvv963
@subramanianvv963 24 күн бұрын
സ്വാമിയായാലും സ്വാമി ഒറ്റക്കങ്ങു തീരുമാനിക്കേണ്ട പല ഹിന്ദു സംഘടനകളും മടങ്ങളും ആചാര്യൻ മാരും ഉണ്ട് എല്ലാവരും കൂടി ഹിന്ദുക്കൾക്ക് മാർഗ സന്ദേശം നൽകണം 🤓
@thekkumbhagam3563
@thekkumbhagam3563 24 күн бұрын
അവൻ കമ്മി ജിഹാദികളുടെ പണം കിട്ടി... പിന്നെ രണ്ടു കഞ്ചാവ് ബീഡി വലിച്ചു തട്ടി വിടുന്നത് ആണ്.... അവന് ഒരു ജെട്ടി വാങ്ങി കൊടുക്ക് ആരെങ്കിലും
@kiranvision6829
@kiranvision6829 24 күн бұрын
എന്തിനാണ് സ്വാമി കാവി വസ്ത്രം ധരിക്കുന്നത്?സ്വാമി കറുപ്പ്, പച്ച, ചുവപ്പ്, നീല വസ്ത്രങ്ങൾ ധരിക്കുമോ?
@sevenstars8196
@sevenstars8196 23 күн бұрын
സ്വാമി സചിതാനന്ദ വരും കാലത്ത് നവോഥാന നായകരിൽ ഒരാളായി അറിയപ്പെടും..🎉🎉🎉🎉🎉🎉🎉
@user-mre40n
@user-mre40n 24 күн бұрын
ആസാമി ചുരിദാർ ഇടണം
@Vaisakh287523
@Vaisakh287523 23 күн бұрын
❤❤
@marykutty-bh2dj
@marykutty-bh2dj 24 күн бұрын
Swami mar asami ayi...gathikedu
@SivanNv-v1m
@SivanNv-v1m 23 күн бұрын
ജയശങ്കർ, സർ,,, നമസ്തേ,,, 🙏ഈ,,, സ്വാമി,,, ഇതുപോലൊരു,,, വേദിയി, ൽ, പറയാൻ,,, പാടില്ലായിരുന്നു,,,,
@techie9363
@techie9363 24 күн бұрын
Ath pwoli❤
@sreenavivek1326
@sreenavivek1326 23 күн бұрын
ജയശങ്കർ സർ കലക്കി 😂😂
@babuepv632
@babuepv632 24 күн бұрын
വക്കീൽ പൊളിച്ചു😂😂😂
@gomathyammal180
@gomathyammal180 22 күн бұрын
എനിക്കും ഈ ചോദ്യം ചോദിക്ക ണമെന്നു ണ്ടായിരുന്നു
@VinodKumar-s3d3f
@VinodKumar-s3d3f 24 күн бұрын
Super 👍
@haridas3319
@haridas3319 23 күн бұрын
ഇപ്പോൾ സ്ത്രീകൾ വ്യാപകമായി ഇടുന്ന ഒരു "ലോഹ "യാണല്ലോ maxi എന്നു പറയുന്ന ഒരു ഉറ. ഇനി എല്ലാ സ്ത്രീകളെയും മാക്സി ഇട്ട് അമ്പലങ്ങളിൽ പ്രവേശിക്കാൻ അനുമതിക്കണം എന്ന് ആവശ്യം ഉയരും. അതുപോലെ തന്നെ ലുങ്കിയുടുക്കും എല്ലാവർക്കും പ്രവേശനം വേണം എന്നും ആവശ്യം ഉയർന്നു വരും.
@Aath_Mika
@Aath_Mika 24 күн бұрын
നവോഥാന നായകൻ ആകാൻ പറ്റില്ല ഷിബു സ്വാമിയുടെ മാമ 😂
@HariMS-g5l
@HariMS-g5l 24 күн бұрын
സതി ക്ക് എതിരെ പോരാടിയ രാജ റം മോഹൻ റായ് യും നിനക്കു പ്രശ്നം കാരൻ ആകും
@thekkumbhagam3563
@thekkumbhagam3563 24 күн бұрын
♥️♥️🙏🏻🤣
@HariMS-g5l
@HariMS-g5l 23 күн бұрын
@@Aath_Mika രാജ റം മോഹൻ റായ് സതി ക്ക് എതിരെ പ്രതികരിച്ച പോൾ നീയൊക്കെ ഉണ്ടായിരുന്നു എങ്കിൽ നിയൊക്കെ അദ്ദേഹം തെ യും എതിർതനെ
@ShaileshKumar-io2zn
@ShaileshKumar-io2zn 20 күн бұрын
This is advocate jayashankar breaking India and Hinduism from inside 😂 vande matram
@patrioticvlog1732
@patrioticvlog1732 17 күн бұрын
പുതിയ അവതാരം സച്ചിതാനന്ദ ആസാമി...
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41