എന്തുപറ്റി എന്നറിയില്ല രണ്ട് ദിവസമായി റാണി സെലിന് ഇട്ടിട്ട്

  Рет қаралды 631

weRlovers

weRlovers

Ай бұрын

രണ്ടുദിവസം മുമ്പ് റാണി സെലിന് ഇട്ട കൂടാണ് രണ്ടര അടയാളമാണ് ഇതിനുള്ളിൽ ഉള്ളത്

Пікірлер: 15
@JOSIANGREENVLOGS
@JOSIANGREENVLOGS Ай бұрын
ഈ മഴക്കാലത്ത് കൂട് division ചെയ്താൽ വിജയിക്കില്ല. റാണി Mating ശേഷം തിരികെ കൂട്ടിൽ വരില്ല. തെളിഞ്ഞ അന്തരീഷമുള്ള ഓഗസ്റ്റ് മാസമാണ് division ഏറ്റവും പറ്റിയത്
@davidpaul3425
@davidpaul3425 Ай бұрын
ആ ഫീഡിങ് container എവിടെന്നു കിട്ടും ?
@werlovers1118
@werlovers1118 Ай бұрын
കോയമ്പത്തൂരിന് വാങ്ങിച്ചതാണ്
@davidpaul3425
@davidpaul3425 Ай бұрын
@@werlovers1118 അതിൽ ഈച്ച വീണൂ ചാകില്ലല്ലോ ല്ലേ ? പിന്നെ address പറയാമോ ..where in coimbatore
@werlovers1118
@werlovers1118 Ай бұрын
@davidpaul3425 ella...nalladanu..add nokkittu edam
@davidpaul3425
@davidpaul3425 27 күн бұрын
@@werlovers1118 address nokkeettu parayane!
@davidpaul3425
@davidpaul3425 Ай бұрын
മഴക്കാലത്തും പിരിക്കാമോ ?
@werlovers1118
@werlovers1118 Ай бұрын
നല്ല സ്ട്രെങ്ത് ഉള്ള കോളനി ആയതു കൊണ്ട് പിരിച്ചത് അഞ്ചു ദിവസം കഴിഞ്ഞ് നോക്കിയിട്ട് പറയാം
@davidpaul3425
@davidpaul3425 Ай бұрын
@@werlovers1118 ok.. ഇതിന്റെ video updates പ്രതീക്ഷിക്കുന്നു
@Black-ye7ut
@Black-ye7ut Ай бұрын
നല്ല മഴകാലത്ത് പിരിച്ചാൽ വിജയിക്കില്ല.. റാണി മേറ്റിംഗിന് പോയാൽ കൂട്ടിൽ തിരിച്ചെത്താനുള്ള സാധ്യത കുറവാ..
@akhilmj5927
@akhilmj5927 Ай бұрын
ഇപ്പോ മഴ അല്ലെ കോളനി പിരിക്കാമോ
@werlovers1118
@werlovers1118 Ай бұрын
നല്ല സ്ട്രെങ്ത് ഉള്ള കോളനി ആണെങ്കിൽ പിരിക്കാം
@lijumathew2636
@lijumathew2636 Ай бұрын
​@@werlovers1118കാലാവസ്ഥ അനുകൂലമല്ല
@sreejithm3900
@sreejithm3900 27 күн бұрын
കഴിഞ്ഞ വർഷം കർക്കിടക വാവ് അട വെച്ച് കൊടുത്ത് റാണി നഷ്ടപെട്ട കോളനി ഞാൻ രക്ഷപെടുത്തിയിരുന്നു അട 6 കിലോ മീറ്റർ ദൂരെ നിന്നും കൊണ്ട് വന്നിട്ട്
@werlovers1118
@werlovers1118 27 күн бұрын
Updation edam nxt vedio
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 19 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 43 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН