റാണി കേജ് PVC. Pipe കൊണ്ട് ഉണ്ടാക്കുമ്പോൾ അല്ലെങ്കിൽ ചെറിയ ഡബ്ബയുടെ മൂട്ടിയിൽ തുളയിടുമ്പോൾ അതിന്റെ ദ്വാരത്തിന്റെ വലുപ്പം എങ്ങനെയാണ് തീരുമാനിക്കുന്നത്?
@nazarvk34875 жыл бұрын
ആർക്കും ചെയ്യാൻ പറ്റും പക്ഷെ കുത്ത് കിട്ടും ശ്രദ്ധിച്ചില്ലെങ്കിൽ ' നല്ല പരിചയം ഉളളത് കൊണ്ട് രക്ഷപ്പെട്ടു. ഇല്ലെങ്കിൽ കൂട് ഇട്ട് ഓടേണ്ടി വന്നേനെ - കൊല്ലങ്ങളായുള്ള പരിപാലനം തന്നെയാണ് ഇതിന്റെ വിജയം. നല്ല ഒരു അറിവ് തന്നെ 'നല്ലത് വരട്ടെ
@taitusphilipose15124 жыл бұрын
തേനീച്ച ആയീ സുഹൃത്തു ആകാൻ പറ്റുമോ, എങ്ങനെ കുത്ത് കിട്ടാതെ അവിടെ നില്കും,
@basheerr.t74083 жыл бұрын
Prakrthiyilulla n innumerable eachaye kootilakan aliyan masm
@basheerr.t74083 жыл бұрын
Prakrthiyil ninnum eachaye kootilakan pa tiya masam ethanu? Time?
@abdullahhajikunhipurayil51853 жыл бұрын
Super
@naturegreen72332 жыл бұрын
What is the price for 1kg White stingless bee honey?
@muhammedshafi92914 жыл бұрын
Hi sir എന്റെ വീട്ടിൽ മരത്തിൽ കയ്യെത്തും ദൂരത്ത് ഞൊടിയാൽ തേനീച്ച അട കെട്ടി നില്കുന്നുണ്ട് അതിനെ എങ്ങനെ പെട്ടിയിൽ ആക്കും
@GLOBALVILLAGEinfotainment4 жыл бұрын
kzbin.info/www/bejne/pWiweqGjrLZ3Z7c
@viraldude64995 жыл бұрын
Kidu
@mathewsebastian91563 жыл бұрын
അടയുടെ order തെറ്റിയാൽ കുഴപ്പം ഉണ്ടോ
@abdulhameedparanchery593411 ай бұрын
ഇല്ല കുഴപ്പമില്ല
@jineshmohanan5654 жыл бұрын
Sir, എന്റെ വീടിന്റെ അടുത്ത് രണ്ട് തേനീച്ച കൂടുണ്ട്.. രണ്ട് കൂട്ടിലും അട ഇല്ല.. ഒരു കൂട്ടിൽ മാത്രം ഒരു ചെറിയ അട ഉണ്ട്.. ee കൂട്ടിലെ ഈച്ചയെ ഇപ്പോൾ പെട്ടിയിലാകാൻ പറ്റുമോ
@GLOBALVILLAGEinfotainment4 жыл бұрын
അട ഉണ്ടാക്കട്ടെ എന്നിട്ടാവാം
@shibinbabu41994 жыл бұрын
Helpful video
@viraldude64995 жыл бұрын
Nice
@mohammedbasheervadakkoth13794 жыл бұрын
Marakombata kood etaram pattiyil matamo?
@GLOBALVILLAGEinfotainment4 жыл бұрын
മരക്കൊമ്പത്ത് സാധാരണ കോൽതേനീച്ചകളാണ് കണ്ടുവരാറ് അവ കൂട്ടിൽ നിൽക്കില്ല
@binoyas4 жыл бұрын
ഒന്നോ രണ്ടോ അടകൾ ആദ്യം കെട്ടിക്കൊടുക്കുക അതിനുശേഷം 3ദിവസം കഴിഞ്ഞ് ബാക്കി കെട്ടിക്കൊടുത്താൽ കൂടുതൽ എളുപ്പമാണ്. ഈച്ച ക്കും അടക്കും ദാമേജ് തീരെ ഉണ്ടാവില്ല. എന്നാല് പെട്ടി അടപ് തിരിച്ചു പിടിക്കേണ്ട അവസ്യംവും വരില്ല...ഇങ്ങനെ ചെയ്താൽ ചിലപ്പോൾ അട മോശമായാൽ ഈച്ച ഫ്രമിലേക്ക് ഇറങ്ങി വരാൻ മടികാണിക്കും
@abdulnazar23485 жыл бұрын
ente veetil thenecha vannu kudiyitunde athe namuk kootilek matta pattumo?
@abdulnazar23485 жыл бұрын
Thenecha nahme akramikumo?
@GLOBALVILLAGEinfotainment5 жыл бұрын
പരിചയമില്ലാതെ ചെയ്യണ്ട അറിയാവുന്ന ഒരാളെ സഹായത്തിന് വിളിക്കു
@evergreenhonybeesfarmer90494 жыл бұрын
Egane trap chaithu
@jumailkn68284 жыл бұрын
Appo valiya ada aanenkil nthaa cheyyande
@taitusphilipose15124 жыл бұрын
ഒരു പാവം പ്രവാസി ആണ് തിരുച്ചു വരും ഇപ്പോൾ, തുടങ്ങി യാൽ , വിജയിക്കുമോ, അതോ കുത്തു കിട്ടി ഓടേണ്ടി വരുമോ, ആരു സഹായിക്കും
@jithus34853 жыл бұрын
Kuthu kidyal yenth cheyom
@nizarp.k44174 жыл бұрын
Xtractorinu enthanu sir marketil vila
@GLOBALVILLAGEinfotainment4 жыл бұрын
ആയിരം മുതൽ 3000 വരെ
@viraldude64995 жыл бұрын
Wow
@prasanthtp54275 жыл бұрын
മരത്തിൽ കാണാറുള്ള പെരുമലയാണോ ഇത്
@GLOBALVILLAGEinfotainment5 жыл бұрын
ഞൊടിയൽ തേനീച്ച
@BijuManatuNil4 жыл бұрын
പുതുതായി ചെയ്യുന്നവർ ഇതുപോലെ എക്സ്പെർറ്റ് ആയ ആൾ ചെയ്യുന്ന പോലെ ഇത്തരം രീതി ചെയ്യരുത് കുത്തു കിട്ടി ചിലപ്പോൾ അപകടം ആകും പുതുതായി തുടങ്ങുന്നവർ അഞ്ചോ പത്തോ കൂടു വാങ്ങി തന്നെ തുടങ്ങുക അല്ലെങ്കിൽ മനസ്സ് മടുത്തു നിർത്തേണ്ടി വരും നല്ല എക്സ്പീരിയൻസ് ഇല്ലെങ്കിൽ കുത്തു ഉറപ്പാണ് കുറച്ചു അറിയാവുന്നവർക്ക് ഇ രീതിയിൽ ഒക്കെ ചെയ്യാൻ പറ്റും അല്ലാത്തവർ ഈച്ചയെ കയ് കൊണ്ട് തൊടരുത്
@praisevarghese5 жыл бұрын
റാണിയുടെ ചിറക് കട്ട് ചെയ്യണോ..
@GLOBALVILLAGEinfotainment5 жыл бұрын
No
@praisevarghese5 жыл бұрын
@@GLOBALVILLAGEinfotainment ഇൻ്റത് രണ്ടീസം കഴിഞ്ഞപോൾ കൂട് വിട്ട് പോയി