EP#01 - കൊറിയയിലെ വിചിത്ര കാഴ്ചകൾ! - Bengaluru to Korea - Korea Travel Series - Route Records

  Рет қаралды 202,248

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

കൊറിയൻ യാത്ര സീരീസ് ആരംഭിക്കുന്നു!
-----------------------------------
നുഹൈലിന്റെ ചാനൽ: ‪@Nuhyil‬
-----------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India
#korea #ashrafexcel #bts

Пікірлер: 540
@JohnsonKarivalathu
@JohnsonKarivalathu Жыл бұрын
മലയാളം യുട്യൂബെർസിൽ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരാളാണ് താങ്കൾ , കൊറിയ നന്നായി കവർ ചെയ്യൂ , ഗ്രാമങ്ങൾ താങ്കളുടെ തനതായ സ്റ്റൈലിൽ.എല്ലാ ഭാവുകങ്ങളും.
@shailanasar3824
@shailanasar3824 Жыл бұрын
👍
@ac.abdulrasheed3199
@ac.abdulrasheed3199 Жыл бұрын
എവിടെ പോയാലും കൂടെ ഞങ്ങളും ഉണ്ടാവും?
@mammudumammudu8470
@mammudumammudu8470 Жыл бұрын
Good 👍
@najeebudheen2387
@najeebudheen2387 Жыл бұрын
Ok
@ktokworld3699
@ktokworld3699 Жыл бұрын
Business opportunity sum adde cheythe video cheyyane. Camera CCTV items. Spare parts re selling opportunity s
@bbgf117
@bbgf117 Жыл бұрын
അഷ്‌റഫിന്റെ ക്യാമറക്കണ്ണുകൾ കൊറിയൻ ഗ്രാമകാഴ്ചകളിലേക്ക് മിഴിതുറക്കട്ടെ. കുവൈറ്റിൽ നിന്നും ഒരു പ്രവാസി 🙏🙏
@binoybaby8150
@binoybaby8150 Жыл бұрын
Kw prevasy ☺️
@nikhilbabu3730
@nikhilbabu3730 Жыл бұрын
Yes we need village
@Ashokworld9592
@Ashokworld9592 Жыл бұрын
ബ്രോ.... യാത്ര തുടരട്ടെ.... ഞങ്ങൾ പ്രേക്ഷകർ കൂടെയുണ്ടാകും....!!👍👍👍👍💙💚💚🎈👍
@moossamk3638
@moossamk3638 Жыл бұрын
കൂടെയുള്ള രണ്ട് പേരും പൊളിയാണല്ലൊ....😂 കൊറിയൻ യാത്രയ്ക്ക് എല്ലാവിധ ആശംസകളും ..👍❤❤
@abduljaleelpakara6409
@abduljaleelpakara6409 Жыл бұрын
❤❤❤❤
@chese291
@chese291 Жыл бұрын
അടുത്ത യാത്രയിൽ ബിബ്രോ,കൂടി നോർത്ത് കൊറിയയിലേക്ക് കൊണ്ടുപോകണം, 👍👍
@rajushibijerryregis1573
@rajushibijerryregis1573 Жыл бұрын
സുരക്ഷിതവും, കൗതുകവും, ഒപ്പം വത്യസ്തവുമായ കാഴ്ചകൾ നിറഞ്ഞതാകട്ടെ ഈ യാത്ര എന്ന് ആശംസിക്കുന്നു.... 👍🏼🥰🙏💞
@bimalroygeorge1545
@bimalroygeorge1545 Жыл бұрын
വിജിത്ര വൈവിദ്ധ്യങ്ങളുടെ കൊറിയൻ കാഴ്ചകൾ കാണാൻ കട്ട വെയ്റ്റിങ് 🥰🥰🥰
@Ashokworld9592
@Ashokworld9592 Жыл бұрын
മുംബൈ ഇന്റർ നാഷണൽ എയർപോർട്ട്... കാണാൻ എന്താ... രസം....!! സൂപ്പർ..!!👍👍👍👍👍👍👍💙💚💙💚💚🎈👍
@manuppakthodi
@manuppakthodi Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰💪🏻 കൊറിയൻ കാഴ്ചകൾ ഇവിടെ തുടങ്ങുന്നു 😍 ഇനി ആഘോഷ ദിനങ്ങൾ,,, Nb : വീഡിയോസ് കൃത്യമായി ഇടണേ 😜🙏🏻
@shailanasar3824
@shailanasar3824 Жыл бұрын
👍
@shakkirshakkir2782
@shakkirshakkir2782 Жыл бұрын
​@@shailanasar3824ഹലോ ബ്രോ
@shailanasar3824
@shailanasar3824 Жыл бұрын
@@shakkirshakkir2782 bro.. No.. Sister aanu☺
@suneersuni9855
@suneersuni9855 Жыл бұрын
സൂപ്പർ വീഡിയോ അടുത്ത വീഡിയോ കാതിരിക്കുന്നു
@manuppakthodi
@manuppakthodi Жыл бұрын
@@shakkirshakkir2782 എന്തോ 🤭😜
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
കൊറിയൻ സിനിമ ഒരുപാട് കണ്ടിട്ടുണ്ട് എന്നാൽ ആദ്യമായിട്ടാണ് കൊറിയൻ കാഴ്ചകൾ കാണുന്നത്.... കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു
@abdulsalafi2726
@abdulsalafi2726 Жыл бұрын
Great to see your first video on South Korean series. I am very happy to meet you during the South Korea trip. You will definitely get the contant to make great videos from here. I really appreciate your hard work . All the best 👍 waiting for latest videos.
@greengamer1359
@greengamer1359 Жыл бұрын
Now you also familiar to us😊
@MKMBasheer-g2g
@MKMBasheer-g2g Жыл бұрын
എല്ലാ ആശംസകളും 🎉🎉🎉🎉 വീഡിയോസ് ഡയിലി ഉണ്ടാകുമോ!? അതൊ ആഴ്ചയിൽ ഒന്ന് എന്നതാണല്ലോ നമ്മുടെ രീതി 😮😮😅😅 ദിവസവും രാത്രി 9 മണി...കാത്തിരിക്കും..🎉🎉🎉🎉🎉🌹🌹🌹🙏
@kunjumon9020
@kunjumon9020 Жыл бұрын
കൊറിയൻ ഫസ്റ്റ് എപ്പിസോഡ് സൂപ്പർ ആയി tv യിൽ കാണുന്നത് കൊണ്ട് പ്രത്യേക ഫീലിംഗ് ആണ്
@PeterMDavid
@PeterMDavid Жыл бұрын
ഇതാണ് ഞാൻ കൊറിയയിൽ പോകുന്നില്ലന്ന് പറഞ്ഞത് അവിടെ ആർക്കും മലയാളം അറിയില്ല 😄 പിന്നെ സിറ്റി വിട്ട് ഗ്രാമങ്ങൾ കൂടുതൽ കവർ ചെയ്യാൻ ശ്രമിക്കുക 👍കാഴ്ചകൾക്കായി കാത്തിരിക്കുന്നു 👍❤ 👌👌👌👌👌
@anugrahasuresh3412
@anugrahasuresh3412 Жыл бұрын
ചരിത്രം, ഭക്ഷണം, സ്ഥലങ്ങളുടെ പ്രത്യേകതകൾ... എല്ലാം പ്രതീക്ഷിക്കുന്നു... All the best
@SreereshSree
@SreereshSree Жыл бұрын
ആദ്യമായിട്ടാ ഒരു കാസർക്കോഡൻ കൊറിയൻ സോൾ ടൂറിസം അംബാസിഡർ സംസാരിക്കുന്നത് കാണുന്നത്. All the very best for all of you ❤
@Nuhyil
@Nuhyil Жыл бұрын
Thank you ❤
@nassertp8757
@nassertp8757 Жыл бұрын
കാസർകോഡ് ബായിയോട് സ്പീഡ് കുറച്ചു സംസാരിക്കാൻ പറയണം .... മനസിലാക്കാൻ പ്രയാസം ....... സൂപ്പർ വീഡിയോ .....
@Nuhyil
@Nuhyil Жыл бұрын
Oh sorry Nyan next time slow samsaarikkam
@ihsanmalayil2829
@ihsanmalayil2829 Жыл бұрын
യാത്ര തുടങ്ങട്ടെ 🔥 കൊറിയ ഗ്രാങ്ങളിലേക്ക് എൻജോറി ചെയ്യട്ടെ പോവട്ടെ ഞങ്ങൾ കാണട്ടെ❤️💙🥰😍
@vismayakalarikkal3842
@vismayakalarikkal3842 Жыл бұрын
Wow 😍..South Korea 🇰🇷🇰🇷💜...Ente dream destination 💜
@faizalpayyoli9846
@faizalpayyoli9846 Жыл бұрын
കിട്ടിയ ആള് കൊള്ളാം,പുലിയാണ്....., ഒന്നിടവിട്ട ദിവസങ്ങളിൽ വീഡിയോ പ്രതീക്ഷിക്കുന്നു.....,ദിവസവും വീഡിയോ ചെയ്യുക എന്നത് അഷ്റഫിൻ്റെ വീഡിയോ കാണുന്നവർക്ക് അറിയാം കഴിയില്ലെന്ന്..... എഡിറ്റിംഗ് മാരകമാണ്....,കാഴ്ച അവർണനീയം....തുടരുക......
@axiomservice
@axiomservice Жыл бұрын
dear ashref ikka..ഞാൻ മുംബയ് എയർപോർട്ട് വഴി ഡൽഹിക്ക് പോകാറുണ്ട് ..രസം എന്നല്ല പറയേണ്ടത്...അതി മനോഹരം ..അതി ഗംഭീരം എന്ന് വേണം പറയാൻ ...എത്ര സുന്ദരം...സീനത്ത് ബീവിനാലപ്പുഴ
@TRIPEATBYKTABOO
@TRIPEATBYKTABOO Жыл бұрын
മശാ അല്ലാഹ്, യാത്ര എളുപ്പവും സുരക്ഷയും ആവട്ടെ ആമീൻ
@TRIPEATBYKTABOO
@TRIPEATBYKTABOO Жыл бұрын
Zayed ന്റെ ഏട്ടൻ ആണ്
@ashrafexcel
@ashrafexcel Жыл бұрын
Thankyou❤️
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@kL_12_Hasee
@kL_12_Hasee Жыл бұрын
പുതിയ കാഴ്ചകളും പുതിയ അനുഭവങ്ങളും സ്വാഗതം RR King ❤❤
@suhailskp
@suhailskp Жыл бұрын
പോകുന്നതൊക്കെ ശരി... രണ്ടോ, മൂന്നോ ദിവസം കൂടുമ്പോഴെങ്കിലും വീഡിയോ പോസ്റ്റ്‌ ചെയ്യണം 😊
@okm912
@okm912 Жыл бұрын
നുഹൈൽ പൊളി മോനാ ട്ടോ സംസാരം കേട്ടാൽ അറിയാം രസികനാ
@sreejaja3578
@sreejaja3578 Жыл бұрын
കൊറിയൻ കാഴ്ചകൾ,വിശേഷങ്ങൾ എല്ലാം കാണാനായി ഒരു പാട് ആളുകൾ ഉണ്ട് കൂടെ, ശുഭയാത്ര.
@thomasjoseph7624
@thomasjoseph7624 Жыл бұрын
പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു 👍👍👍
@Ardra_mohan
@Ardra_mohan Жыл бұрын
കൊറിയൻ യാത്ര പൊളി ആവട്ടെ 🔥🔥🔥 ഞാനൊരു k drama fan ആണ് ❤ കൊറിയൻ വീഡിയോസിന് വേണ്ടി ത്രിൽ അടിച്ചു ഇരിപ്പാ ❤🔥
@trollvideo2137
@trollvideo2137 Жыл бұрын
Njaanum
@devu151
@devu151 Жыл бұрын
കൂടാ ഉള്ള puliye eashtapetu 👍❤️🌹
@SubramanyanMani-kd4nc
@SubramanyanMani-kd4nc Жыл бұрын
എല്ലാവിധ യാത്രമംഗളാശംസകകളും നേരുന്നു 😍😍👍
@Rafiyaabdulla
@Rafiyaabdulla Жыл бұрын
എല്ലാ വിധ ആശംസകളും അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു 😊❤
@ashrafexcel
@ashrafexcel Жыл бұрын
❤️
@sujinkannan8408
@sujinkannan8408 Жыл бұрын
പുതിയ യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഭായ്👍👍👍👍👍
@najmudheenkvadakummala6950
@najmudheenkvadakummala6950 Жыл бұрын
പുതിയ യാത്രക്ക് എല്ലാവിധ മംഗള ആശംസകൾ ♥️♥️♥️💚💚💚
@noufalrpm8996
@noufalrpm8996 Жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു അഷറഫ്‌ക്ക 🥰🥰
@radhakrishnanpanikkath7379
@radhakrishnanpanikkath7379 Жыл бұрын
പുതിയ യാത്ര പുതിയ സംസ്കാരങ്ങൾ വളരെ താല്പര്യപൂർവ്വം കാത്തിരിക്കുന്നു. All the best Asharef
@shabeerumar5106
@shabeerumar5106 Жыл бұрын
യാത്രക്ക് ആശംസകൾ വീഡിയോസിനായി waitingq❤
@kasaragodkal148
@kasaragodkal148 Жыл бұрын
ആ കാസർകോട് നമ്മ നാട്ടുകാരൻ സൂപ്പർ നല്ല അറിവ്❤❤❤
@Nuhyil
@Nuhyil Жыл бұрын
Thank you bro
@wewinhappy5374
@wewinhappy5374 Жыл бұрын
Seoul ambassador super
@sonujacob7432
@sonujacob7432 Жыл бұрын
താങ്കളുടെ ശൈലിയിൽ തന്നെ കൊറിയൻ യാത്രകൾ കാണാൻ സാധിക്കട്ടെ
@rashidetp3020
@rashidetp3020 Жыл бұрын
അടിപൊളി കൊറിയന്‍ വിടിൊസിനായി കാതിരികുന്നു ❤❤❤❤
@sudheermanaf
@sudheermanaf Жыл бұрын
매우 감사합니다. 만나서 반가워요 😊 അടുത്ത വീഡിയോക്ക് വേണ്ടി അൽ കട്ട വെയ്റ്റിംഗ് 😁
@Tae_Jae_
@Tae_Jae_ Жыл бұрын
BTS 💜💜💜💜💜💜💜💜💜 luv u Korea (Seoul )🇰🇷🇰🇷🇰🇷🇰🇷🇰🇷🇰🇷❤️❤️❤️❤️❤️❤️❤️
@CJ-si4bm
@CJ-si4bm Жыл бұрын
നോർത്ത് കൊറിയ എന്ന് പോകും waiting ദാരാളം പേര് പോകുന്നുണ്ട് യൂട്യൂബ്ർസ്
@dramminisguruvayur184
@dramminisguruvayur184 Жыл бұрын
കൊറിയ യെ വളരെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ... അതിന് പ്രധാന കാരണം കൊറിയൻ ചികിത്സാ പദ്ധതിയായ SUJOK ഞാൻ ചെയ്ത് വരുന്നു എന്നതാണ്... ഒരിക്കൽ ആ നാട് കാണണമെന്ന് ആഗ്രഹിക്കുന്നു.
@faisalbava1891
@faisalbava1891 Жыл бұрын
അഷ്റഫ് വീഡിയോ ഒന്ന്ഉഷാറായിക്കോട്ടെ അടുത്ത ട്രിപ്പ് ബ്രൂണായിലേക്ക് പോണം 👍😁👌
@riyasmahammood
@riyasmahammood Жыл бұрын
It’s new experience Thanks team special Kasaragod bro 😎
@Pravasi8087
@Pravasi8087 Жыл бұрын
Nuhyil kasrod ❤️
@chummaorujenmam1552
@chummaorujenmam1552 Жыл бұрын
Zahid ബ്രോ പൊളി 😍
@zubairt.v4085
@zubairt.v4085 Жыл бұрын
Congratulations... Very very Good video.......
@santhakrishnan7096
@santhakrishnan7096 4 ай бұрын
അഷറഫ് മോന് ഇനിയും മുന്നോട്ട് പോകാൻ കഴിയട്ടെ ആ അവതരണ ശൈലിയും മോന്റെ വിനയവും അത് ഞങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു ഒരുപാട് നന്ദിയും മോനെ ആയുരാരോഗ്യസൗഖ്യം ദൈവം നൽകട്ടെ 👍🙏
@deepas5485
@deepas5485 Жыл бұрын
Korean kazchakal athi manoharam
@AshijThoppilan
@AshijThoppilan Жыл бұрын
ഇനിയാണ് കൊറിയയുടെ യഥാർത്ഥ കാഴ്ചകൾ, പക്ഷെ കണ്ട് കണ്ട് ബി ബ്രോയെ മിസ്സ്‌ ചെയ്യുന്നു
@harshalalsukumaran3564
@harshalalsukumaran3564 Жыл бұрын
പുതിയ യാത്രക്ക് ആശംസകൾ..കാഴ്ചകൾക്കായ് കാത്തിരിക്കുന്നു.💖👍
@saudimalayalipravasivolg
@saudimalayalipravasivolg Жыл бұрын
Polikkk.. വന്നു മോനെ RR വീഡിയോസ് by ashraf ❤️❤️❤️
@strawberries2633
@strawberries2633 3 ай бұрын
Korea vlog cheythathinu orupad thanks... dream place❤️❤️❤️❤️
@shafeequeangillath9917
@shafeequeangillath9917 Жыл бұрын
All The Best Waiting 4 Kidukkachi Episodes ❤❤❤
@arakkalabu
@arakkalabu Жыл бұрын
ഒഡീഷയിലുളള ദീദിയുടെ വീടിന്റെ updates ഒക്കെ ഏതുവരെ ആയി
@Shinojkk-p5f
@Shinojkk-p5f Жыл бұрын
കറൻറ് കണക്ഷൻ കിട്ടിയില്ല.
@arshadekdxb6835
@arshadekdxb6835 Жыл бұрын
കൂടെയുള്ളവരും പൊളിയാണെല്ലോ ♥️
@searchingourself3682
@searchingourself3682 Жыл бұрын
B Bro koode venaayirunnu😍
@mansoorpandallur
@mansoorpandallur Жыл бұрын
എന്നും മുടങ്ങാതെ വീഡിയോ അപ്പ്ലോഡ് ചെയ്യണം കട്ട വെയ്റ്റിംഗ് അഷ്‌റഫ് ബായ് 🤝🤝🤝
@prasadpk5180
@prasadpk5180 Жыл бұрын
ഉറങ്ങുമ്പോൾ പോലും വീഡിയോ എടുക്കുന്ന അഷ്‌റഫ്‌ ഇക്ക 😁😁😁🥰🥰
@gopinathankariyattil7045
@gopinathankariyattil7045 Жыл бұрын
All the very best.കട്ട വെയ്റ്റിംഗ് ❤
@KALLUMKORYVLOG
@KALLUMKORYVLOG Жыл бұрын
നല്ല ഒരു യാത്രആയി തീരട്ടെ അമീൻ
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲🤲
@sunilkumar-gp2th
@sunilkumar-gp2th Жыл бұрын
ഇക്കയെ ചെറിയ മഴയോടെ സ്വാഗതം ചെയ്തു കൊറിയ 😍👌👍
@remanair7144
@remanair7144 Жыл бұрын
All the best bro 👍🏻HAPPY journey 😍
@jabirhisham240
@jabirhisham240 Жыл бұрын
ശുഭയാത്ര നേരുന്നു അഷ്‌റഫ്‌ ക്കാ
@369media8
@369media8 Жыл бұрын
പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും..... 😍
@kabeer-freeman
@kabeer-freeman Жыл бұрын
എവിടെ പോയാല്‍. KL14 ഉണ്ടാവും. ഞാനും kasargood ❤❤❤
@cksply9623
@cksply9623 Жыл бұрын
നിങ്ങളുടെ യാത്രയിൽ ഞങ്ങളും കൂടെയുണ്ട്. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും
@hameedhameed2178
@hameedhameed2178 Жыл бұрын
നുഹൈൽ കാസറഗോഡ് എവിടെയാണ്
@Nuhyil
@Nuhyil Жыл бұрын
Nyan Kasaragod Choori
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo Жыл бұрын
🤣🤣ഞാൻ മിസൈൽ രാജ കിം ജോ മോനെ ഓർത്തു പോയി... കൊറിയഎന്ന് കേട്ടപ്പോൾ
@shailanasar3824
@shailanasar3824 Жыл бұрын
@harikumargopal1870
@harikumargopal1870 Жыл бұрын
All the best for your new journey 👍
@reethammad8576
@reethammad8576 Жыл бұрын
പുതിയ യാത്ര ഉഷാർ.നുഹൈൽ ആളു കൊള്ളാം കാസർകോട് എവിടെയാ.കൊറിയയിൽ അഷ്റഫിന് ഈ പുള്ളി നല്ല സഹായി ആയിരിക്കും ആശംസകൾ
@Nuhyil
@Nuhyil Жыл бұрын
Nyan Kasaragod Choori
@noushadputhalath9181
@noushadputhalath9181 Жыл бұрын
Choori adukkathvayal ariyam
@shahadua
@shahadua Жыл бұрын
Worldil avide poyaalum kasargod teams indaavum.ndha athine kaaranam👏👏nice person kasargod bro
@eajas
@eajas Жыл бұрын
🥰✌️polikk bro,kidilan eppisodukalkayi katta witting✌️✌️
@toolMaxvipin30
@toolMaxvipin30 Жыл бұрын
Best wishes bro .waiting for your amazing vlogs
@TravelTrendsWithAbil
@TravelTrendsWithAbil Жыл бұрын
❤ ഇക്ക ❤
@Shameer.a.m
@Shameer.a.m Жыл бұрын
Ini kazchakalude vasanthamayirikkum, Korean cinemakale pole manoharanghalaya episodukalkay kathirikkunnu,,,
@kishorjan854
@kishorjan854 Жыл бұрын
Happy journey Ashraf bro...
@Ashokworld9592
@Ashokworld9592 Жыл бұрын
അഷ്‌റഫ്‌ ബ്രോ.... സൂപ്പർ... മിന്നിച്ചു...!!👍👍👍👍👍👍💙💙💙💙💙🎈👍
@ajayakumar5851
@ajayakumar5851 Жыл бұрын
All the best Ashraf ❤❤❤❤
@mohananpillaimohanan3417
@mohananpillaimohanan3417 Жыл бұрын
യെസ് വീണ്ടും.... കൊറിയൻ വിശേഷങ്ങൾക്ക് കാത്തിരിക്കുന്നു 👍👍👍❤❤❤
@axiomservice
@axiomservice Жыл бұрын
eagerly waiting next eepisode
@anillambo1972
@anillambo1972 Жыл бұрын
കൊറിയൻ യാത്ര തുടരട്ടെ, കാഴ്ചകൾക്കായി കാത്തിരിക്കുന്നു
@ravindranparakkat3922
@ravindranparakkat3922 Жыл бұрын
സമാധാനം ഇനിവീഡിയോ പോരട്ടെ🤝👌👍🌹👌🥰
@elisabetta4478
@elisabetta4478 Жыл бұрын
You should try the signature dish of S. Korea: Kimchi
@abdulazeem407
@abdulazeem407 Жыл бұрын
അഷ്റഫ് ഭായ് നിങ്ങളുടെ യാത്ര ഉഷാറാവട്ടെ എല്ലാ എപ്പിസോഡും കാണാൻ ശ്രമിക്കാം ഹാപ്പി ജേർണി ❤️👍🏻 👍🏻👍🏻👍🏻👍🏻
@gijichellappan
@gijichellappan Жыл бұрын
Only thing while sitting in the launch is you never know when you miss the flight. There will be no announcement as B'lore Air Port is Silent Air Port. SO be on alert when you you stay in the launch.
@ashrafexcel
@ashrafexcel Жыл бұрын
ശെരിയാ 👍
@okazonline3495
@okazonline3495 Жыл бұрын
നന്നായിരിക്കട്ടെ... ഒരിക്കൾ നേരിൽ വരാം ഒന്നു കാണാൻ....
@Muhammed_Basheer
@Muhammed_Basheer Жыл бұрын
They have a strong. History on preserving their language..
@msdmashoodmsd6559
@msdmashoodmsd6559 Жыл бұрын
എന്നാ ഒന്നും നോക്കേണ്ട എല്ലാരും വരീ നമുക്കും പോകാം കൂടെ 👍👍👍
@richu199
@richu199 Жыл бұрын
ഉസാർ ക്കി മുന്തിരി❤️ കുസാൽകി നാരങ്ങ❤
@georgevarghese5683
@georgevarghese5683 Жыл бұрын
We all enjoy watching your videos, all the best in exploring S. Korea. Take care.
@renimon13
@renimon13 Жыл бұрын
ഫസ്റ്റ് വീഡിയോ നന്നായി .അടുത്ത വീഡിയോ ഇതിലും നന്നാവും ❤❤❤❤
@ncmphotography
@ncmphotography Жыл бұрын
അടിപൊളി സൗത്ത്കൊറിയൻ കാഴ്ചകൾ പോരട്ടെ 😉😍🙌
@tomthottupurath9922
@tomthottupurath9922 Жыл бұрын
All the best 💐💐💐
@kumarsugu1852
@kumarsugu1852 Жыл бұрын
Hi brother happy January ❤God blessed 😊
@shebeersartvlogs8388
@shebeersartvlogs8388 Жыл бұрын
Your supporters are very good people ,,,waiting for the videos
@rb9323
@rb9323 Жыл бұрын
Nuhailbro Ashrafbrokk patiyaa aallaanallo ... nice video...♡
@Nuhyil
@Nuhyil Жыл бұрын
Thank you
@kalakala5539
@kalakala5539 Жыл бұрын
Super ikka 🎉🎉🎉🎉happy journey 🎉🎉🎉🎉
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
How Strong is Tin Foil? 💪
00:26
Preston
Рет қаралды 153 МЛН
Fooding with BoomBaangh New Zealand || Malayalam VLOG
21:42
Wanderingg Foodie
Рет қаралды 183 М.
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,2 МЛН
Life inside ISIS capital - MOSUL
35:36
Hitchhiking Nomad
Рет қаралды 1,4 МЛН