EP🇰🇷9 - കൊറിയയിലെ വിചിത്രമായ തെരുവുഭക്ഷണങ്ങൾ! Exploring Street Foods - Seoul - South Korea

  Рет қаралды 263,137

Route Records By Ashraf Excel

Route Records By Ashraf Excel

Жыл бұрын

തെരുവുഭക്ഷണങ്ങൾക്ക് പ്രസിദ്ധമായ മിയോങ് ഡോങ്ങിലൂടെ.. പിന്നെ ഹൈബിന്റെ ആസ്ഥാനത്തിലെ കാഴ്ചകളും, black drum കഫെയും..
-----------------------------------
നുഹൈലിന്റെ ചാനൽ: ​⁠​⁠​⁠​⁠​⁠​⁠‪@Nuhyil‬
-----------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India
--------------------------------------
Music
Artist : Milk Tea (밀크티)
Tittle : 현재 진행형
Album : 두근두근 스파이 OST
Music promoted by : your mood is her

Пікірлер: 324
@navascreations9866
@navascreations9866 Жыл бұрын
Njn സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത കാഴ്ചകൾ കാണിച്ചു തരുന്ന അഷ്‌റഫ്‌ ബ്രോയ്ക്കു എന്റെ ബിഗ് സല്യൂട്ട്
@SreereshSree
@SreereshSree Жыл бұрын
ആ ""ഇങ്ങീ... ങ്ങീ... ഇങ്ങീ... ങ്ങീ..."" എന്ന കൊറിയൻ പാട്ട് കേൾക്കാൻ നല്ല രസം.
@sheeja7579
@sheeja7579 11 ай бұрын
ഹോ ഫുഡ് ഉണ്ടാകുന്ന എന്ത് വൃത്തിയാ അതുതന്നെ വലുത് ❤️
@Ashokworld9592
@Ashokworld9592 Жыл бұрын
കൊറിയൻ... ജനങ്ങൾക്ക്... ഒരുപാട് സ്വാതന്ത്ര്യം കിട്ടുന്നുണ്ട്... "ജാഡ" എന്നത് ഒട്ടും അറിയാത്ത രീതിയിലെ... ജീവിതരീതികൾ..... സൂപ്പർ....!!👍👍👍👍👍👍💚💚💙💙💙💙❤️👍
@nedhi75
@nedhi75 Жыл бұрын
നിങ്ങളെ വീഡിയോയും Nuhyl ന്റെ വിവരണവും നല്ല രസമാണ് 😍
@Nuhyil
@Nuhyil Жыл бұрын
Thanks
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 11 ай бұрын
'നിങ്ങളെ' അല്ല. നിങ്ങളുടെ എന്ന് എഴുതണം.
@q_techie572
@q_techie572 Жыл бұрын
കാണുന്നതിന് മൂമ്പ് തന്നെ ലൈക് ചെയ്യുന്ന ചാനൽ ❤❤❤
@maheshkrishnan8114
@maheshkrishnan8114 Жыл бұрын
സത്യം
@ashrafexcel
@ashrafexcel Жыл бұрын
❤️
@hamzathpasha4064
@hamzathpasha4064 Жыл бұрын
Yes 😂👍
@shamnu8877
@shamnu8877 Жыл бұрын
അതെയതെ Sgk യുടെ സഞ്ചാരിയുടെ ഡയറി കുറിപ്പും Roots records um
@mathangikalarikkal9933
@mathangikalarikkal9933 Жыл бұрын
HYBE, BTS shop..ithokke kandappol thanne ente mol happy aayii 😍😍😍 enikkum valare ishtappettu. Nalloru video tto💜
@winterbts99
@winterbts99 Жыл бұрын
Super 👍 Seoul കൊറിയയിലെ വേറെ സ്ഥലങ്ങൾ കാണാൻ വേണ്ടി waiting
@PeterMDavid
@PeterMDavid Жыл бұрын
നമ്മുടെ ആൾക്കാർക്ക് പറ്റിയ സ്ഥലം അല്ല കാരണം ഇത്രയും വൃത്തി നമുക്ക് പറ്റില്ലല്ലോ 😂😂😂😂😂
@rashidashr6171
@rashidashr6171 Жыл бұрын
😅
@anthrayosepanamthanam2965
@anthrayosepanamthanam2965 Жыл бұрын
​@@rashidashr6171🤪🤣🤣
@shamsusvlog
@shamsusvlog 11 ай бұрын
Correct 😅
@Ashokworld9592
@Ashokworld9592 Жыл бұрын
വിശപ്പ് ഇല്ലാത്തവർക്കും വിശപ്പ്‌ തോന്നിക്കും വിധത്തിലുള്ള..... ഒരു വെറൈറ്റി കുക്കിങ്... ആണ്... എല്ലാം... സൂപ്പർ.....!!👍👍👍👍👍💚💚💚💚💙💙❤️👍
@anfarkhan
@anfarkhan Жыл бұрын
പരസ്യം പോലും സ്കിപ് ചെയ്യാതെ ഞാൻ കാണുന്ന ഒരേ ഒരു വീഡിയോ ആണ് അത് നിങ്ങളുടെ അവതരണം അത് പോളിയാണ് കുറ്റം കണ്ടാൽ പറയുകയും ചെയ്യും 💯💢
@ashrafexcel
@ashrafexcel Жыл бұрын
❤️
@blinkyarmy.675
@blinkyarmy.675 11 ай бұрын
Ee video oru masterpiece anu . അവിടുത്തെ streets .. food.. stores.. ellam Kanan vere level... ❤
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്....... അഷ്‌റഫ്‌ ബ്രോ. നുഹൈൽ ബ്രോ... കൊറിയയിലെ എല്ലാ സ്നേഹമുള്ള ജനങ്ങൾക്കും.... എന്റെ... സ്നേഹത്തോടെ... നമസ്കാരം......🙏❤️💙💚💙💚❤️🙏
@dazuotv
@dazuotv Жыл бұрын
Thanks for the video about strange street food in Korea 👍
@neseeraep5157
@neseeraep5157 Жыл бұрын
Hi bro🙋🏻‍♀️ njan first time aan ningalude vlog kaanunnath adipoli aan ikka ningalude videos & samsaaravum👌🏻Korea vlog Ep 9 vare njan njan kandu next video wait cheyyaan🤩 Nuhail bro poli aan👌🏻
@noumushnoumush4969
@noumushnoumush4969 Жыл бұрын
Best Korean video ever 😍
@ncmphotography
@ncmphotography Жыл бұрын
അടിപൊളി neet and clean streets ❤❤
@Songjuh.h
@Songjuh.h 10 ай бұрын
Bts hybe um, bts videos kaanichathil othiri thankss 💜💜💜💜🥰🥰😍
@renimon13
@renimon13 Жыл бұрын
വീഡിയോ തകർത്തു bro
@kabeerhussaincvdykabeerhus2356
@kabeerhussaincvdykabeerhus2356 Жыл бұрын
അതി ഗംഭീര walking street kal അതി മനോഹരമായ street food കളും കൂടാതെ ഗംഭീര കാഴ്ചകളും as usual 📸 too good പിന്നെ സായിദ് ഭായ് kottum ഒക്കെ ഇട്ടപ്പോൾ മുഹമ്മദ് അസ്ഹറുദ്ദീൻ പോലെയുണ്ട്. അടുത്ത തന്ന അസർബൈജാൻ ഒക്കെ പോയേക്കണം.അവിടെയും അതി മനോഹര കാzhchakakum walking Street ഒക്കെയുണ്ട്
@SanthoshSanthosh-yi3nt
@SanthoshSanthosh-yi3nt 9 ай бұрын
മച്ചാനെ സൂപ്പർ അടിപൊളി വീഡിയോ
@KINGDOM.REIGN.
@KINGDOM.REIGN. Жыл бұрын
Super shoot..nice vlog
@Aneya29073
@Aneya29073 Жыл бұрын
Enthoru neat and clean aanu le 😊
@nabeelhussain6254
@nabeelhussain6254 Жыл бұрын
South koria pwlli.pinne ningalude vlog ella nalla reethiyil explain cheyyunnundu 👍
@yjmusicntravel
@yjmusicntravel Жыл бұрын
Thank you!!!❤❤
@nawabmohammed9389
@nawabmohammed9389 Жыл бұрын
Excellent presentation
@Pravasi8087
@Pravasi8087 Жыл бұрын
Nuhyil kasrod ❤️
@ranjithmenon8625
@ranjithmenon8625 Жыл бұрын
Hi asharaf, adipoli vlog, ❤
@shajidevadas2837
@shajidevadas2837 Жыл бұрын
ഓരോ ഫുഡും കാണുമ്പോൾ കഴിക്കാൻ തോന്നുന്നു, പിന്നെ രുചി ഇല്ല എന്ന് മനസ്സിൽ ഓർത്തിട്ട് സമാധാനിക്കുവാ...
@musthafarahman3096
@musthafarahman3096 Жыл бұрын
വീഡിയോ കാണുന്നതിന് മുമ്പേ ലൈക്കിരിക്കട്ടെ
@bbgf117
@bbgf117 Жыл бұрын
Nice video 👍👍
@Ashokworld9592
@Ashokworld9592 Жыл бұрын
കൊറിയൻ ഫുഡ്... കഴിച്ചു ശീലിച്ചാൽ.. ലോകത്തിലെ.. എല്ലാ.. ഫുഡും കഴിക്കാൻ സാധിക്കുമെന്ന്... ഇവിടെ നിന്നും മനസ്സിലാക്കാം.... സൂപ്പർ.. ഫുഡ്...!👍👍👍👍👍👍💚💚💚💚💙👍
@ganeshperva4180
@ganeshperva4180 Жыл бұрын
19:20 kasaragod le kadumbu ennu vachal thekkottulla kozhukkatta (without any filling or coconut). Made with rice and baked.
@sachinsathyan2141
@sachinsathyan2141 Жыл бұрын
സാജിദ് ഭായ് സൂപ്പറാണ് ട്ടോ..🥰
@vismayakalarikkal3842
@vismayakalarikkal3842 Жыл бұрын
Wow 😍...HYBE 💜..Thank you for showing HYBE building uncle.. Loved this video 💜
@ganeshkraghav2314
@ganeshkraghav2314 Жыл бұрын
Mathangikalarikalinte arenkilumano
@Txkkx
@Txkkx Жыл бұрын
​@@ganeshkraghav2314wt?🙄
@vismayakalarikkal3842
@vismayakalarikkal3842 Жыл бұрын
@@ganeshkraghav2314 Oh yes, she's my mother 😊
@shafeeqvlog9064
@shafeeqvlog9064 Жыл бұрын
Icha ningaley video kanunnillallo yee videok shesham yenth patti ❤❤❤
@augustypj2070
@augustypj2070 Жыл бұрын
പൊളിച്ചു super 🎉🎉
@anzarkarim6367
@anzarkarim6367 Жыл бұрын
Nice street views....🥰🥰🥰
@sajeermilano807
@sajeermilano807 Жыл бұрын
best korean video
@ummerfarooq9156
@ummerfarooq9156 Жыл бұрын
superb contents
@shafiev2243
@shafiev2243 Жыл бұрын
സൂപ്പർ 👍🏻👍🏻👍🏻
@ritzroxnbr
@ritzroxnbr Жыл бұрын
plz upload video every day we are waiting
@Lord_Inosuke_Hashibira
@Lord_Inosuke_Hashibira Жыл бұрын
On duty...eannalum video kandith povam..🤗🤗
@ayshapoker7030
@ayshapoker7030 Жыл бұрын
3പേർക്കും ഹായ് 🎉🎉
@Ambathoor_singam
@Ambathoor_singam 11 ай бұрын
Uthara korea videos um pratheekshikunnu 😊
@jithinkrishna7174
@jithinkrishna7174 11 ай бұрын
Chetta nigal Hybe Insightinte oru vlog edukkii place 🙏
@usmankoya4836
@usmankoya4836 11 ай бұрын
അടിപൊളി
@shahulhameedkallumpuram727
@shahulhameedkallumpuram727 Жыл бұрын
മനോഹരമായ കൊറിയൻ ഭക്ഷണം കാഴ്ചകൾ
@ItsAJdazzlingJazzy
@ItsAJdazzlingJazzy 9 ай бұрын
Hitchhiking nomadnte video kandittu ee video കാണുമ്പോൾ..
@AliAli-hk6xd
@AliAli-hk6xd Жыл бұрын
Supper
@siddeqkkv1905
@siddeqkkv1905 Жыл бұрын
Super bro 🎉🎉
@mmanojmohan373
@mmanojmohan373 Жыл бұрын
സൂപ്പർ
@harilalreghunathan4873
@harilalreghunathan4873 10 ай бұрын
👍nice walk♥️
@AliAli-hk6xd
@AliAli-hk6xd Жыл бұрын
Adipoli
@sirajpp2591
@sirajpp2591 Жыл бұрын
Zahid bhainte ആ ചിരി 🥰🥰🥰
@amaltech3655
@amaltech3655 Жыл бұрын
ഒരുമിച്ചു കഴിക്കുന്ന.. ആ ഒത്തൊരുമ അത്‌ ഇഷ്ടായി
@yehnaanfebi4501
@yehnaanfebi4501 Жыл бұрын
Super👍
@azeezjuman
@azeezjuman Жыл бұрын
Nice veedio ❤
@Lord_Inosuke_Hashibira
@Lord_Inosuke_Hashibira Жыл бұрын
Nuhail bro history teacher aanu...😂💪💪💪💪💪💪
@mobyantony298
@mobyantony298 Жыл бұрын
Good bro nice 👍
@shinekumarms9067
@shinekumarms9067 Жыл бұрын
Super 💖 Bro 😊
@Milu_15
@Milu_15 Жыл бұрын
Super ❤
@mathewmichael4571
@mathewmichael4571 Жыл бұрын
Sopper brother
@peace3114
@peace3114 Жыл бұрын
Thank you Mr.Ashraf. In my life maybe I will not get a chance to visit Korea.
@anandng385
@anandng385 11 ай бұрын
Very good
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്.........Honey chicken...super....!!👍👍👍💚💚💚👍
@elizabethgeorge5340
@elizabethgeorge5340 11 ай бұрын
Super🎉
@feminamol910
@feminamol910 6 ай бұрын
Wife nde channal videos idarille...pwoli ashraf bhai❤
@muhammedmustafa2729
@muhammedmustafa2729 Жыл бұрын
Sooperrrr❤❤❤
@sreekala4222
@sreekala4222 Жыл бұрын
Super
@ismailch8277
@ismailch8277 Жыл бұрын
Super 👌👌👌
@Sreejith_K_Rajan
@Sreejith_K_Rajan 4 ай бұрын
വീഡിയോ തീരല്ലേയെന്ന് ആഗ്രഹിച്ചു..❤👌
@gulmohar9858
@gulmohar9858 Жыл бұрын
Waiting for 10th episode...
@cafekanthari648
@cafekanthari648 Жыл бұрын
പുറം രാജ്യങ്ങളിൽ പോയവർക്ക് മാത്രം മനസിലാക്കുന്നൊരു കാര്യമുണ്ട്. എന്ത് ?. നമ്മുടെ ഇന്ത്യ അതുപോലെ കേരളം ..ഹ ഹ ..... ഒന്നുമല്ല. എന്ന്
@001ajith1985
@001ajith1985 5 ай бұрын
Onnu po bro
@ks8542
@ks8542 11 күн бұрын
Pakshe swantham rajyattu kittunna freedom vere oru rajyattum kittilla oru rajyakkarkkum avarude citizens thanne anu valuthu
@bijuthoyammal5615
@bijuthoyammal5615 10 ай бұрын
രണ്ടുപേരും ഒരുമിച്ചു നിന്നാൽ 👍❤️🥰
@panickermuralidharan1330
@panickermuralidharan1330 12 күн бұрын
6 hrs പോയത് അറിഞ്ഞില്ല. നന്ദി
@kumarsugu1852
@kumarsugu1852 Жыл бұрын
Hi brother happy January God bless you ❤😂
@honeymanuprasad8312
@honeymanuprasad8312 Жыл бұрын
Nokki nokki erikkuarunnu vannallo❤
@Ashokworld9592
@Ashokworld9592 Жыл бұрын
മനസ്സിന് ഇഷ്ട്ടമാകുന്ന വിധത്തിൽ എന്തെല്ലാം.... സ്റ്റൈൽ.. പാചകങ്ങളാ..... ഹോ.. ഒരു രസം... തന്നെയാ....!!👍👍👍👍👍👍💙💚💚💚👍
@harisbalele3671
@harisbalele3671 Жыл бұрын
Love from Mysore
@ashrafvaliyakalathil6764
@ashrafvaliyakalathil6764 Жыл бұрын
കൊറിയയിലുള്ള രണ്ട് ചങ്ക് ബ്രോ 👍👍👍👍
@AnilKumar-yg9ms
@AnilKumar-yg9ms 11 ай бұрын
Super anu bro korea👍🏻👌
@nithasworld2247
@nithasworld2247 11 ай бұрын
Aashukkaaaaaaaa❤❤❤❤❤
@MALIMM606
@MALIMM606 Жыл бұрын
അഷ്‌റഫ്‌ ക്കാ 👍🏻👍🏻👍🏻❤❤❤🥰🥰🥰
@itsme.12
@itsme.12 Жыл бұрын
Dynamite.. Song🥰
@ayshapoker7030
@ayshapoker7030 Жыл бұрын
3ആളും പൊളിക്ക്
@mashhoood
@mashhoood Жыл бұрын
Ningal evde poyalum set teamine kittum👍
@josephignasious7768
@josephignasious7768 Жыл бұрын
വൃത്തിയുള്ള സ്ഥലവും വൃത്തിയുള്ള മനുഷ്യരും
@johnmathew932
@johnmathew932 Жыл бұрын
Nammude nattilum ithupole kodukam pakshe cheyyilla
@naadankaduk3909
@naadankaduk3909 Жыл бұрын
ഡൈലി വീഡിയോ ഇല്ലേ രണ്ട് ദിവസം കൂടുതലാണെന്ന് തോന്നുന്നു
@user-xo2ni5jk5b
@user-xo2ni5jk5b Жыл бұрын
GOOD...🥰
@ismailkoyiloth125
@ismailkoyiloth125 Жыл бұрын
കേരളത്തിൽ ഇല്ലാത്തത് ഇതുപോലെയുള്ള ഫുഡ് സ്ട്രീറ്റുകളാണ്.ഇവിടെ ഫുഡ് കോർട്ടുകൾ കാണണമെങ്കിൽ ഏതെങ്കിലും മാളുകളിൽ പോവേണ്ടി വരും.
@Lord_Inosuke_Hashibira
@Lord_Inosuke_Hashibira Жыл бұрын
Fish cake chechine kaanan Nalla bhangi inf😅😅😅 10:43
@abdullahfia3119
@abdullahfia3119 10 ай бұрын
Super 💝💖❤️
@strawberries2633
@strawberries2633 28 күн бұрын
Ente dream place bts uyir ....orupad thanks ...mattu vlogar ne kattilum hridayathil thatti oronu neri kanumpole Koreayile manoharitha pole cool ayt paranju thannath chettan annu. ❤️❤️
@viswanadhvadakara3985
@viswanadhvadakara3985 Жыл бұрын
Good,👍👍❤️❤️
@samadat80
@samadat80 Жыл бұрын
Woww
@parambilclicksbyajan4943
@parambilclicksbyajan4943 Жыл бұрын
ബ്രോ കാഴ്ചകൾ കൊള്ളാം. സാഹിദ് ബ്രോ നല്ല സെറ്റ് അപ്പ്‌ ആണല്ലോ.വല്ലതും നടക്കുമോ. നിങ്ങൾ ലോട്ടറി റിസൾട്ട്‌ വായിക്കുന്നത് കണ്ടപ്പോൾ ഇന്നസെന്റ് ചേട്ടനെ ആണ് ഓർമ്മ വന്നത്. അടുത്ത കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ❤️❤️❤️❤️
@user-yx1iz6hk3s
@user-yx1iz6hk3s Жыл бұрын
good
@sudhia4643
@sudhia4643 Жыл бұрын
സ്നേഹപൂർവ്വം. മൂന്നുപേർക്കും. ഒരു. Hi. 🙏👍👌sudhi. Ernakulam.
@soyasvlog
@soyasvlog Жыл бұрын
Hi ashraf ബ്രോ
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 14 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
EP #12 🇯🇵 Underwater Bullet Train in Japan | Hayabusa from Tokyo to Hokkaido, 1000 Kms in 4 Hours
32:21
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 14 МЛН