EP #02 എന്താണ്‌ നമസ്കാരം അഥവാ തട്ടിക്കുമ്പിടൽ എന്നറിയേണ്ടേ? |ഈ വീഡിയോ കണ്ടു നോക്കൂ|By Shyni Ratheesh

  Рет қаралды 4,491

Pallavi Dance

Pallavi Dance

4 жыл бұрын

നൃത്താഭ്യസനം ആരംഭിക്കുന്ന ഒരോ വിദ്യാർത്ഥിയും നമസ്കാരം ചെയ്യാറുണ്ട്...എന്താണ്‌ നമസ്കാരം? നമസ്കാരത്തിന്റെ പ്രാധാന്യം എന്താണ്‌? ഇതൊക്കെയറിയാൻ ഈ വീഡിയോ കണൂ...
Every dance student starts dancing with Namaskaaram ... What is namaskaaram ? What is the importance of Namaskaaram ? For know about these, Watch This Video ...
Official Web 👉 www.pallavischoolofarts.com
#biginners #dancetutorials #dancetips #namaskaram

Пікірлер: 37
@chandrababud8790
@chandrababud8790 4 жыл бұрын
കുഞ്ഞുമോളുൾപ്പെടെ കലാരംഗത്തുവന്നു കലാപ്രേമികളെ ആനന്ദിപ്പിക്കുകയാണ്.. കുടുംബത്തെ ഒന്നാകെ പ്രണമിക്കുന്നു 🙏🙏🙏... കലാവൈദഗ്ധ്യം കഠിന പ്രയത്‌നം മൂലവും അതുവഴി ദൈവദത്തവുമാണ്... എല്ലാ ഐശ്വര്യത്തിനും പ്രാർത്ഥിക്കുന്നു... 🙏🙏🙏👌👌👌
@shyniratheesh5368
@shyniratheesh5368 4 жыл бұрын
Thank u 🙏🙏🙏🙏
@mohanankk2838
@mohanankk2838 4 жыл бұрын
Thanks teacher valueble valueble information this VDO.to all 🙏👍👍👍Thank you so much.ji.🙏🙏Geetha
@rajasreevr3692
@rajasreevr3692 4 жыл бұрын
Thanks for the valuable information
@user-jf6gy8fi8l
@user-jf6gy8fi8l 4 жыл бұрын
Woww.... ആസ്വാദകനും ഒരു നിലവാരം വേണമല്ലോ.... ഇതൊക്കെ ഇപ്പഴാണറിയുന്നത്....നന്ദി....
@shyniratheesh5368
@shyniratheesh5368 4 жыл бұрын
🙏🙏🙏
@mukheshss8004
@mukheshss8004 4 жыл бұрын
Great explain
@anaskallangai4116
@anaskallangai4116 4 жыл бұрын
പല്ലവി മോൾ😍 ദൈവം അനുഗ്രഹിക്കട്ടെ....രതീഷ് ഭായി..ഷൈനി രതീഷ്...പല്ലവി 👌👌🙏
@balachandrane7197
@balachandrane7197 4 жыл бұрын
ഒരു നൃത്തം അലസമായി കാണുന്ന ഒരാളാണ് ഞാൻ ഇവിടെ നമസ്കാരം ചെയ്യുമ്പോൾ ഇത്രമാത്രം ഉൾക്കാമ്പുള്ള സംഗതിയുണ്ടെന്ന് ഇപ്പം മനസിലായി നല്ല വിവരണം അമ്മക്കും മകൾക്കും അനുമോദനം
@renjithkumarprabha
@renjithkumarprabha 4 жыл бұрын
ഒരുപാട് അറിവുകൾ.. നന്ദി
@rameshsankar6084
@rameshsankar6084 4 жыл бұрын
👍👏super. അമ്മയും മോളും തകർത്തു
@music_lover918
@music_lover918 4 жыл бұрын
Let's start dance here...... ❤️
@vijayakumaris515
@vijayakumaris515 4 жыл бұрын
nannayi samsarichu Shini 🙏
@thachankandynasarnasar2916
@thachankandynasarnasar2916 4 жыл бұрын
നന്മകൾ നേരുന്നു
@bineeshpv344
@bineeshpv344 4 жыл бұрын
Super
@parameswarisrinivasan93
@parameswarisrinivasan93 4 жыл бұрын
First class
@reshmadivakaran2121
@reshmadivakaran2121 4 жыл бұрын
ഷൈനി ചേച്ചി 👌👌👌
@dharanpat7266
@dharanpat7266 3 жыл бұрын
Brilliant teacher, very well explained.Thank you for Ur videos, expecting more.
@suryak.s8225
@suryak.s8225 4 жыл бұрын
Missing u nd ur clsses so much Shyni mam😢❤️ Pappuzee❤️
@shyniratheesh5368
@shyniratheesh5368 4 жыл бұрын
Surya... 😍
@vaidehinrithavidyalayamdan4874
@vaidehinrithavidyalayamdan4874 4 жыл бұрын
Nice 👌
@kuttychattan1
@kuttychattan1 4 жыл бұрын
Excellent. Suggestions:- During the rehearsal pre-plan how much you need to Zoom out to include dancers feet. It will be good to use a traditional dance costume so that bending of the knee and angle can be clearly visible to the viewers.
@sheethalap1826
@sheethalap1826 4 жыл бұрын
✨❤😍
@parameswarisrinivasan93
@parameswarisrinivasan93 4 жыл бұрын
I’m the first comment
@anaskallangai4116
@anaskallangai4116 4 жыл бұрын
👌👌👌
@Praveenkumar-jp5st
@Praveenkumar-jp5st 4 жыл бұрын
👏👌👌👏
@vinithaprem5155
@vinithaprem5155 4 жыл бұрын
👏👏💓💓💓
@niharikavineshvinesh7420
@niharikavineshvinesh7420 4 жыл бұрын
👌👌👌👌
@ashasugunan735
@ashasugunan735 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@vp1680
@vp1680 4 жыл бұрын
Oru doubt teacher... Purushanmar vandhikkunna reethiyum sthreekal vandhikkunna reethyum ore pole aano different aano? please Rply
@shyniratheesh5368
@shyniratheesh5368 4 жыл бұрын
Same.. 👍
@vp1680
@vp1680 4 жыл бұрын
@@shyniratheesh5368 Thanku teacher 😊🙏
@susmerapremanpreman4811
@susmerapremanpreman4811 4 жыл бұрын
Super... Shyni.. All the very best keep performing.. Pallavi Mol.. Super..
@shyniratheesh5368
@shyniratheesh5368 4 жыл бұрын
Chuchu... 🥰
@sreenadanam2089
@sreenadanam2089 Жыл бұрын
നല്ല ക്ലാസ്സ്‌ ആണ് അഞ്ചലി അല്ല അജ്ഞലി ആണ് ( എന്നുവച്ചാൽ കൈകൂപ്പുന്നതിനെ സൂചിപ്പിക്കുന്നു )
@avandhikamanojec8602
@avandhikamanojec8602 4 жыл бұрын
Super
@mukheshss8004
@mukheshss8004 4 жыл бұрын
Super
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 38 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 9 МЛН
Gajja Pooja Ceremony | New Batch of Performers from Sumadhura
3:23
Sumadhura Arts Academy
Рет қаралды 6 М.