വീഡിയോ കാണുന്നവർ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാനും അഭിപ്രായം കമന്റ് ചെയ്യാനും മറക്കരുതേ ❤ Your comments and suggestions are always welcome and please do share it with your friends and family members as well 😊😊
@Culer86057 ай бұрын
❤❤
@gayathrimanoj15567 ай бұрын
All the best Sujith bro❤❤❤❤
@hridhikkeekku38187 ай бұрын
Vrl noku
@vishnualiasvichu7 ай бұрын
Etrem valiya yatra ayathinal challanges undakkum ennu urappu undu..but sujithettane snehinukka elavarudem prathana koode undakumbo a challenges ellam marikadannu nalla oru yatrayum ennum mudangathe videos upload cheyanum oru aapathum sambavikathe thirike ethannum sadikum... Sujithettan yatra cheyumbo njagalum koode yatra cheyunu..videos oru inspiration akanum ethupole yatra cheyan orikal enikum sadikum ennu vishwasikunnu... All the very very very best from bottom of my heart
@jamalkoduvally93807 ай бұрын
നിങ്ങൾ ksrtc യിൽ കോഴിക്കോട് വയനാട് യാത്ര ചെയ്തത് മുതൽ കൂട കൂടിയത് ആണ് ഞാൻ ✌️😍
@biju6537 ай бұрын
പ്രിയപ്പെട്ട സുജിത് . പുതിയ യാത്രക്ക് എല്ലാവിധ ആശംസകൾ . തമിഴ്നാട്ടിൽ നിന്നുമുള്ള ബസ്‌യാത്ര നന്നായിയിരുന്നു . എനിക്കിതു എന്റെ പഴയകാലത്തിലേക്കുള്ള തിരിച്ചു പോക്ക്പോലായി . ഞാൻ പഠിച്ചത് ബാംഗ്ലൂറിലാണ് . തൊണ്ണൂറുകളിലെ തുടക്കത്തിലേ ബസ് യാത്ര ആണ് എനിക്ക് ഓർമവന്നത് . മടിപ്പിക്കുന്ന ട്രെയിൻ യാത്ര എനിക്ക് നരകമായിരുന്നതിനാൽ ഞാൻ എന്നും ബസ് യാത്ര ആണ് നടത്തിയിരുന്നത് . വെളുപ്പിനെ ബാംഗളൂരിൽ നിന്ന് സേലം പിന്നെ കോയമ്പതൂറ് . പിന്നെ അവിടെ നിന്നിം രാത്രിയിലുള്ള ഈരാറ്റുപേട്ട ആന വണ്ടിയിൽ മുവാറ്റുപുഴക്കു കയറും . പാതിരാ കഴിയുമ്പോൾ മുവാറ്റുപുഴയിൽ എത്തും. പിന്നെ തട്ട് ദോശ അടിച്ചു ഓട്ടോ പിടിച്ചു വീട്ടിൽ വരും . പാതിരാത്രി ഇങ്ങനെ നടക്കുന്നതിനു ഡാഡിയുടെ ചീത്തയും കേൾക്കും. പിന്നെ കൊറച്ചു ദിവസത്തിന് ശേഷം തിരികെ പോക്കും സെയിം റൂട്ടിൽ . ആ യാത്ര വല്ലാത്ത അനുഭവങ്ങളാണ് സമ്മാനിച്ചിരുന്നത് . ഞാൻ വര്ഷങ്ങളായി അമേരിക്കയിലാണ് . ഇനി ഒരിക്കലും അങ്ങനെ ഒരു യാത്ര നടക്കത്തിലായിരിക്കും . പക്ഷെ ഡിയർ സുജിത് താങ്കൾ എന്നേ ഈ യാത്ര പഴയ കാലത്തിലേക്കാണ് കൊണ്ടുപോയത് . ഇന്നത്തേത് പോലുള്ള സൗകര്യങ്ങൾ ഒന്നും അന്നില്ല. എന്നാലും തമിഴ്നാട്ടിൽ കൂടിയുള്ള ആ യാത്രകൾ സമ്മാനിച്ചത് പുതിയ അനുഭവങ്ങളാണ് . ഒത്തിരി ഒത്തിരി നന്ദി . ആകാംഷയോടെ കാത്തിരിക്കുന്നു പുതിയ എപ്പിസോഡിനായി. സന്തോഷം നിറഞ്ഞ സുരക്ഷിതമായ യാത്ര ആവട്ടെ മുന്നോട്ടുള്ളത്. ഗോഡ് ബ്ലെസ് യു .
@Deepscs7 ай бұрын
ഇപ്പോഴാണ് പഴയ tech travel kidu vibe എത്തിയത്
@abhiabijith84987 ай бұрын
💯❤
@thanseelkm79427 ай бұрын
🎉❤
@i_riyaz_k_k7 ай бұрын
Yes
@josephkuriakose2227 ай бұрын
Yes that is why I am watching again
@noufalkhassan80437 ай бұрын
Yes 💯 ❤ all the best bro
@MD-cy7lb7 ай бұрын
ഇന്ത്യയിലൂടെ യാത്ര ചെയ്യുമ്പോ content കളുടെ ചാകര ആയിരിക്കും എത്ര എത്ര ജീവിതങ്ങൾ ❤❤
@majumathew87657 ай бұрын
ശരിക്കും കാണേണ്ട രാജ്യം ഇന്ത്യ ആണ് 🎉 ഇന്ത്യ യുടെ മൂലക്കായത് കൊണ്ട് കേരളത്തിൽ ഉള്ള നമ്മൾ അത് കാണുന്നില്ല 😮 പിന്നെ സുരക്ഷ ഉറപ്പാക്കാൻ പറ്റില്ല 😢 എങ്കിലും ❤
@neethujoyalt94127 ай бұрын
You are absolutely right..
@jbmedia98987 ай бұрын
ഈ സീരീസ് ഒന്ന് പോലും മിസ്സ് ചെയ്യാതെ കാണും എന്ന് തീരുമാനിച്ചവർ ഉണ്ടോ?
@abeyphilip40587 ай бұрын
❤
@charithrakathakal9687 ай бұрын
Yes
@ajayjayadev36317 ай бұрын
Yes💯
@nisamuddeenhm26157 ай бұрын
Ya🤙
@anantharjunkr7 ай бұрын
Yess
@jubairvn387 ай бұрын
26:52 കുറച്ച് ദിവസം മുമ്പ് ഒരു കാര്യത്തിന് വേണ്ടി സേലം പോയപ്പോൾ ഏകദേശം ഈ സ്ഥലത്ത് വച്ച് ഞങ്ങൾക്കും ഇത് പോലൊരു അനുഭവമുണ്ടായി. ഓട്ടോക്കാരൻ തോന്നിയ രീതിയിലാണ് ചാർജ് പറയുന്നത്. ഇപ്പൊ ഇത് കണ്ടപ്പോ അതിനി എതിരെ പ്രതികരിച്ചത് കണ്ടപ്പോൾ സന്തോഷം തോന്നി.
@abdusamad17087 ай бұрын
Redtaxi use cheyyooo
@MHDZIYAD3067 ай бұрын
All the best👏 ഈ ട്രിപ്പിന് വേണ്ടി കാത്തിരിക്കുകയായിരുന്നു❤
@BhhggnGhg7 ай бұрын
@@HSqwwsddfninak vatt aano
@arshadarshu36097 ай бұрын
All the best bro . safe journey. എല്ലാ വീഡിയോയും മിസ്സ് ചെയ്യാതെ കാണും
@sachu68537 ай бұрын
തകർക്കു മുത്തേ...
@sheeba50147 ай бұрын
സൂപ്പർ 👍👍 തുടക്കം തകർത്തു. ബാക്കിക്കായി കാത്തിരിക്കുന്നു. ഇതൊരു variety series ആകും എന്നതിൽ തർക്കമില്ല. All the best സുജിത് ബ്രോ 👍❤❤❤
ഇതിൽ എവിടെ പ്രകൃതി ഒന്നു കാണിച്ചു തന്നെ വെറുതെ കീച്ചി വിടുവ😂😂😂
@sreenaths.pillai3767 ай бұрын
സുജിത്ത് ബ്രോയുടെ ഒരു കട്ട ഫാൻ ആണ്.... ഇതുവരെ ഒരു വീഡിയോ പോലും മിസ്സ് ആക്കിയിട്ടില്ല.... ബ്രോയുടെ ഒരു പ്രത്യേകത നമ്മളും കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ ഉണ്ടാക്കും എന്നുള്ളതാണ്.... പുതിയ സീരീസ് ഉം തകർക്കണം.... ഞങ്ങളും ഓരോ എപ്പിസോഡിലും കൂടെ ഉണ്ട്.... All the best dear Bro.... 🥰🥰🥰
@Asdfghasd-u7g7 ай бұрын
സുജിത്ത് ബ്രോ....ഒരു request ഉണ്ട്....ഓട്ടോ കാരൻ്റെ കൊള്ള കണ്ടപ്പോൾ.... കാർ എടുത്തു പോയാലോ എന്ന് തോന്നി......നിങ്ങളുടെ കാർ vlogs അത് വേറെ ലെവൽ തന്നെയാണ്......
@fazilsakeer28647 ай бұрын
@@HSqwwsddfnee sujith bro de ellam vdo de adiyilum vann karayun undallooo😂😂😂😂😂 enth pattti choriyunnn indooo nalla oilment thecha mathy marum.....chood okke alle atha ithra kadii😂😂😂😂
അടിപൊളി.... പാസ്പോർട്ടും വിസയും ടിക്കറ്റും ഇല്ലാതെ ഇന്നുമുതൽ ഞങ്ങളും KL2Uk ലേക്ക് യാത്ര തുടങ്ങിയിരിക്കുകയാണ്...
@Thomas4565-tb7 ай бұрын
കിടിലൻ വീഡിയോ വെയ്റ്റിംഗ് തുടക്കം അതി ഗംഭീരം ❤️
@MuhsinHatthab-o1s7 ай бұрын
ഇതായിരുന്നു വേണ്ടത് ഇത് പോലെ തന്നെ വീഡിയോ ഇടുക 👍👍👍👍👍 ഇങ്ങനുള്ള യാത്രകളാണ് ഞങ്ങൾ കാത്ത് ഇരുന്നതും
@rajrajeevvlogz7 ай бұрын
Vedio കുഴപ്പമില്ല പൊളിച്ചു പ്രേതേകിച്ചു മാറ്റം വരുത്തണം എന്നു തോന്നുന്നില്ല സാധാരണ പബ്ലിക് ട്രാൻസ്‌പോർട് ഉപയോഗിക്കുമ്പോഴെല്ലാം കാണുന്നപോലെ തന്നെയുണ്ട്. സലീഷേട്ടനെ കാണിച്ചതും പൊളിച്ചു. കിടിലം വീഡിയോസിനായി ഇനിയും വെയ്റ്റിങ് 🥰
@babujosephta71847 ай бұрын
ആനവണ്ടിയിലെ യാത്ര വളരെ ഇഷ്ടപ്പെട്ടു
@shanilkumar7 ай бұрын
തുടക്കം എന്തായാലും നന്നായിട്ടുണ്ട് ഇതുപോലെ ഇനിയുള്ള എല്ലാ എപ്പിസോഡും അടിപൊളി ആവട്ടെ 👍🥰❤️
@jishnuramesan37797 ай бұрын
🎉
@adilvp91127 ай бұрын
എത്ര ബുദ്ധിമുട്ടുകൾ പ്രയാസങ്ങൾ അനുഭവങ്ങൾ എല്ലാം തരണം ചെയ്തു മുന്നോട്ടുള്ള യാത്ര നന്നായി വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ ഒരായിരം ആശംസകൾ പ്രാർത്ഥനയോടെ❤️❤️❤️🎉🎉🎉😘
@HareeshGopalakrishnan7 ай бұрын
Ellam plan panni than pannanam congrats ഹാപ്പി journey
@Comic777-u4c7 ай бұрын
Chetta new series polikkum ennu urappaanu e episode pole muzhuvanum thudranam❤
@syamsree.16137 ай бұрын
KL 2 UK....Tec Travel Eat ❤ ഓരോ യാത്രയും always Special ❤❤❤❤🎉🎉
@abhinavkrishna32027 ай бұрын
Hai
@lostworld56677 ай бұрын
pandathe pole visuals okke kooduthal id..nalla background music ellam itt...
@mohammedyousuf31467 ай бұрын
Entho saleesh baiye kanumbol vallatha oru santhoshama eshwaranugraham eppozhum ellavarkum undagatte happy journey sujith and take care
@sushamavk96907 ай бұрын
എത്ര effort എടുക്കുന്നു, ഈശ്വരന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🙏
@sailive5557 ай бұрын
ആനവണ്ടിയിൽ വീണ്ടും ഒരു ശുഭാരംഭം.. 😊എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മനോഹരമായ ഒരു യാത്ര ആശംസിക്കുന്നു.. 😊❤️
@kingsman0457 ай бұрын
അങ്ങനെ വർഷങ്ങൾക്ക് ശേഷം വീണ്ടും സബ്സ്ക്രൈബർ ലിസ്റ്റിൽ കേറിയിരിക്കുന്നു... 50-60K ഉള്ളപ്പോൾ കൂടെ കൂടിയതാണ് എപ്പോഴോ എന്തൊക്കെയോ നഷ്ടപെട്ടു, മുൻപത്തെ അത്ര വീഡിയോക്ക് ഭംഗി പോരാ എന്ന് തോന്നിയപ്പോൾ പിന്നെ ഈ ചാനലിൽ വരാറില്ല... ഇനി കുറച്ച് നാൾ ഇവിടെ കൂടാം... തിരിച്ച് വരാൻ സമയം ആയി എന്ന് തോന്നുന്നു.... Best wishes for kl-uk trip❤❤❤
@storiesaboutme26827 ай бұрын
Same❤
@ലാൽകൃഷ്ണ7 ай бұрын
Sujith back on track ഇനി സ്ഥിരമായി വീഡിയോ കാണും
@jithinob19907 ай бұрын
കുറെ നാളായി നിങ്ങടെ വീഡിയോസ് കണ്ടിട്ട്.എന്തായാലും നമ്മളും നിങ്ങടെ കൂടെ യാത്ര തുടങ്ങി .ആശംസകൾ❤❤
@jesmonthomas90227 ай бұрын
Return of original Tech Travel Eat... 😊😊 So happy to travel with you through videos👍
@rahulregimon1117 ай бұрын
Correct 💯
@thanseelkm79427 ай бұрын
❤🎉
@mrsmsshereef99347 ай бұрын
This season will mark a pinnacle in your career, showcasing the real-life experiences and everyday journeys people can relate to. Sending lots of love from Germany, bro! Wishing you all the best ❤️
@worldnomadgypsy7 ай бұрын
Waiting for next video ❤❤❤ കലക്കി അളിയാ
@anuajo53637 ай бұрын
തുടക്കം മോശമായില്ല.... സൂപ്പർ
@sunilk51447 ай бұрын
Supper ഇത് നല്ല ഒരു അനുഭവം ആയിരിക്കും 👍🏼👍🏼ആശംസകൾ ♥♥♥
@NishaPriya-hu5iw7 ай бұрын
Saleeshettaneyum bossneyum kandathill santhosham❤
@brownpaper7 ай бұрын
പൊന്നണ്ണാ... ചേട്ടൻ സൂപ്പർ ആണ്.. Ksrtc നിന്ന് തുടങ്ങിയത് ഇഷ്ടപ്പെട്ടു... പുനലൂർ സുൽത്താൻ ബത്തേരി വണ്ടി ഒക്കെ കണ്ടു.. ബസിൽ കേറി ലണ്ടൻ പോകുന്നു... ഓഹ് സൂപ്പർ ❤❤❤🎉🎉🎉
@rajasreelr56307 ай бұрын
All the best 😘😘 nalla yathra ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰tech travel eat fan girl 🥰
@sreejaantharjanam2077 ай бұрын
Best of luck sujith safe ആയി പോകുക ❤❤
@pradeepv3277 ай бұрын
മുൻവിധികൾ ഇല്ലാത്ത യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.❤🎊🎊 ഓരോ എപ്പിസോഡിലും, അടുത്തത് എവിടെ എന്ന ആകാംക്ഷ നിലനിർത്തിക്കൊണ്ടു തന്നെ തുടരുക ❤️🔥❤️🔥❤️🔥👍👍👍
@TechTravelEat7 ай бұрын
Thanks
@jabjaby19017 ай бұрын
Ee type yatrayanu njanghalk ettavum ishtam ❤ Happy journey chetta
@SuniRadhakrishnan-o1m7 ай бұрын
സുജിത്തിന്റെ ഓരോ വീഡിയോയും അടിപൊളിയാണ്
@sandeep29967 ай бұрын
All the best Sujith Etta for KL 2 UK
@ardrakrishnaas7 ай бұрын
ഒരുപാട് സന്തോഷം ഉണ്ട്🧿.. അതെ പോലെ തന്നെ വിഷമവും വന്നു ഈ video കണ്ടപ്പോൾ., 6 മാസം ഒരു ചെറിയ കാലം അല്ലല്ലോ... ഋഷികുട്ടൻ നിങ്ങളെ ഒരുപാട് miss ചെയ്യും 😢❤
@shojisivaraman35547 ай бұрын
പുതിയ ടൈപ്പ് യാത്ര വീഡിയോസിനായി കാത്തിരിക്കുന്നു 💖💖💖
@riyab59557 ай бұрын
Al the best brother 😊super excited for your KL to UK trip ..hope you reach your destination safely .. Will be looking forward to your series … goosebumps already ❤
@dailyjournalbyrukminimanoj7 ай бұрын
Just go on brother All the very best. Full support and prayers from our family
@gokulbabu1857 ай бұрын
ചാലക്കുടി സ്റ്റാൻഡ് ഇൽ എത്തിയപ്പോ എടുത്ത ചെറിയ ചെറിയ short അടിപൊളി ആയിട്ടുണ്ട് brw ❤️❤️
@hridhyam70237 ай бұрын
Kidilan Vlog 💗✨
@Eniwvex_mt7 ай бұрын
Kollam broo pandathe oru vibe thirichh vannuu
@amuda.a12827 ай бұрын
Vanna vazhi marakkaade ulla kidilan start. All the best brother. Waiting for the exciting vlogs. God Bless you always ❤❤❤❤❤❤
@muhammedsabith79877 ай бұрын
കുറെ നാളുകൾ ശഷം എൻജോയ് ചെയ്തു nice വിഡിയോ 👌👌👌
@NNHU-m4t7 ай бұрын
All the best Sujith Bhakthan for KL2UK❤❤❤❤❤
@Moon_light-e6u7 ай бұрын
വന്ന വഴിയിലൂടെ വീണ്ടും യാത്ര പോകണം. നിങ്ങൾ അതു മറന്നില്ല❤
@praveengopinadhan84977 ай бұрын
മണ്ണിൻ്റെ മണമുള്ള വീഡിയോസ് വീണ്ടും 😂😂
@praveengopinadhan84977 ай бұрын
അതിനു?
@akhilpvm7 ай бұрын
*ആനവണ്ടിയിൽ തന്നെ ആദ്യ യാത്ര 🎉 നല്ല വീഡിയോസ് ഉണ്ടാവട്ടെ* ❤
@fliqgaming0077 ай бұрын
Soo excited 🤩❤️ Safe Journey ✌️
@abdmullakodi92557 ай бұрын
പ്ലാനിങ് ഇല്ലാത്ത യാത്ര കാണനും ഒരു രസം വേറെയാ ബ്രോ
@KULLUvlogs7 ай бұрын
സുജിത് ഭായ് ഒരു മിനിറ്റ് പോലും skip ചെയ്യാതെ കണ്ടു 🙌 അടിപൊളി 😍 Diehard Fan from Saudi Arabia 🇸🇦
@liju_r7 ай бұрын
Old vibe is back . Happy for that
@chinnantechtravels21027 ай бұрын
സലീഷേട്ടനെ കാണിച്ചതും പൊളിച്ചു
@maheshofficial43787 ай бұрын
ഞാൻ ഇന്നലെ ഉച്ചയ്ക്ക് ഉക്കടം ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്നു. നിങ്ങളെ കാണണമെന്ന് വളരെ ആഗ്രഹം ഉണ്ടായിരുന്നു കുറെ നാളായിട്ട് 😔🙄. ശെരി പോട്ടെ 🤗 വേറെ ഒരു ദിവസം ഇനി കാണണം 💯🫂. My suggestion for this video - ഇനി എവിടെ പോയാലും ഓട്ടോയിൽ എത്രയാണ് പൈസ എന്ന് ചോദിച്ചു വേണം പോകാൻ 💯. Becoz nammude tagg line - chodhichu chodhichu povaaaam ennu alle😉😂🙏🏻
@unnikrishnanmbmulackal71927 ай бұрын
ട്രിപ്പ് കൊള്ളാം ചില പ്രശ്നംങ്ങൾ ❤️👏🏻👏🏻👏🏻എന്നാലും കുഴപ്പമില്ല എല്ലാം ആശംസകളും നേരുന്നു 👏🏻👏🏻👏🏻🌹👍🏻🥰🥰🥰
@Wanderlustgundu7 ай бұрын
ആശംസകൾ ബ്രോ ❤️
@TechTravelEat7 ай бұрын
❤️
@PHILIPMICH7 ай бұрын
Puthiya series, ith mudangathe kaananam. Best wishes chetta 🤍
@syamsree.16137 ай бұрын
Sujith... വീഡിയോ യില്...സ്ഥലത്തിൻ്റെ name എഴുതിയാൽ നന്നായിരുന്നു...🎉
@ad_arx_p7 ай бұрын
Bro video super ❤ ithe pole eni muthul video itta mathi
@jaidevnarayan20497 ай бұрын
U should get mini fan in your backpack for humid places 😅
@mercyjoseph21587 ай бұрын
തുടക്കം നന്നായിട്ട് ഉണ്ട്. എല്ലാ അനുഗ്രഹങ്ങളും നേരുന്നു. ഞാൻ എന്റെ ഫ്രണ്ട്‌സസി നോട് പറഞ്ഞിട്ടുണ്ട്. Keep going on. 🙏🙏🙏❤❤❤❤
@akkulolu7 ай бұрын
ഈ ചൂട്ടത് ഇങ്ങിനെ എന്തിനാ സുജിത്തേ പോകുന്നത്. സുജിത്തിന്റെ കാർ യാത്രയല്ലേ സേഫ്. എത്താവുന്ന ഇടം വരെ കാറിന് പോയി പിന്നെ ഷിപ്പിലോ planilo പോകുന്നതല്ലേ നല്ലത്. എന്തായാലും ആരോഗ്യം വളരെ ശ്രദ്ധിക്കണം. അത്രക്കും ചൂടല്ലേ. Wish u all the best for ur new journey ❤️❤️🥰🥰👌🏻👌🏻
@callmejk2k247 ай бұрын
All the very best wishes love from Karnataka ❤️❤️❤️
@navasjassy7 ай бұрын
കൊള്ളാം. .. ഇന്നലെ ഫുട്ബാൾ കളിച്ച് കാലൊടിച്ചു.. 4 മാസം റെസ്റ്റ് പറഞ്ഞു... വീട്ടിലിരുന്ന് എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോൾ ആണ് നിങ്ങൾ പുതിയ ട്രാവൽ വീഡിയോ തുടങ്ങുന്നത്.. ഇനിയിപ്പോ എന്നെയും കൂടെ കൊണ്ടുപോ😅
@saeedmoidu7 ай бұрын
മാസങ്ങൾക്ക് ശേഷം താങ്കളുടെ വീഡിയോ കാണൽ റി സ്റ്റാർട്ട് ചെയ്യുന്നു. all the best ...
@libinmali55657 ай бұрын
ബൈപാസ് റൈഡർ കഴിഞ്ഞ ആഴ്ച്ച ഞാൻ ആലുവയിൽ നിന്നും പാലക്കാട് പോയി. അരമണിക്കൂർ കൊടകര ബ്ലോക്കിൽ കിടന്നു എന്നിട്ടും 9:30 ആയപ്പോ പാലക്കാട് എത്തി. വണ്ടി ഫുൾ പറക്കൽ🔥🔥 ആയിരുന്നു... ഇതേ കണ്ടക്ടർ തന്നെയായിരുന്നു അന്നും
@amjadabdulkhader.m51717 ай бұрын
Sama yam epola
@libinmali55657 ай бұрын
@@amjadabdulkhader.m5171 5:30 am എറണാകുളം സൗത്ത്
@sanumraj97427 ай бұрын
വരുന്ന എല്ലാ വിഡിയോസിനും കട്ട വെയ്റ്റിംഗ് ദൈവം അനുഗ്രഹിക്കട്ടെ നോക്കി പോയിട്ട് വരുക bro
@CameraManSajeev7 ай бұрын
Super start to new series…🎉🎉🎉
@mithrasmedia86607 ай бұрын
സുജിത്തേട്ട..... യാത്രയ്ക്ക് ആദ്യം തന്നെ ആശംസകൾ നേരുന്നു..... പുതിയ യാത്ര മനോഹരമാകട്ടെ....... എത്രയൊക്കെ യാത്ര വീഡിയോകൾ വന്നാലും സുജിത്തേട്ടൻ കാണിച്ചു തരുന്ന കാഴ്ചകൾക്ക് പ്രേത്യേക മനോഹാരിത ഉണ്ട്.,......... വരും ദിവസങ്ങളിൽ വരുന്ന വീഡിയോകൾ മുഴുവൻ കാണുന്നതായിരിക്കും........
@TechTravelEat7 ай бұрын
Thank You So Much 🤗
@Comic777-u4c7 ай бұрын
Can't wait to see nxt video❤❤❤
@alphateam28167 ай бұрын
ithan nammude sujithettan quality contents as always 💚💚❤
@mariyahelna99267 ай бұрын
All the best for your new trip. Keep going 🥰
@arjunsunesh7 ай бұрын
Bro, ഈ സീരീസ് anounce ചെയ്തപ്പോൾ തന്നെ ഞാൻ വളരെ ecxited ആയിരുന്നു. ഞാൻ ഒരു 10 വയസ്സുള്ള ആളാണ് എനിക്ക് broyude videos വളരെ ഇഷ്ടമാണ്. 👍🏻👍🏻😊😊
@RakeshN-rq5zp7 ай бұрын
Waiting aayirunnu... 🎉❤
@ushava18457 ай бұрын
കോയമ്പത്തൂരിലും ഓട്ടോക്കാര് തോന്നിയപോലെയാണ്. ഓട്ടോ ചാർജ് വാങ്ങുന്നത് ഓൺലൈനിൽ ബുക്ക് ചെയ്താൽ നോർമൽ റേറ്റാ..
@tinothomas46077 ай бұрын
സൂപ്പർ ആദ്യം ആയി ആണ് താങ്കളുടെ വീഡിയോ ഫുൾ കാണുന്നത്. .❤️
@jaleelsa7 ай бұрын
എല്ലാവിധ ഭാവങ്ങളും നേരുന്നു ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട് ഈ യാത്രയുടെ ഇടയ്ക്ക് വെച്ച് നിർത്തി നിങ്ങൾ വീട്ടിലേക്ക് വരികയും അതിനുശേഷം വീണ്ടും തിരിച്ച് ആതെ സ്ഥലത്ത് പോയി വീണ്ടും യാത്ര തുടരുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ അതുകൊണ്ടുതന്നെ നിങ്ങൾ തിരിച്ചു വീട്ടിലേക്ക് വരുന്നതും പോകുന്നതുമായ കാര്യങ്ങൾ വീഡിയോ ഇതിൽ കാണിക്കരുത് ഇനി കാണിക്കുകയാണെങ്കിൽ അത് മറ്റു ചാനലിൽ കാണിക്കുക കാരണം ഈ യാത്രയുടെ ഒരു ഫ്ലോ കാണുന്ന പ്രേക്ഷകരായ ഞങ്ങൾക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട് അതുകൊണ്ട് അത് തുടർന്ന് ഇവിടെ നിന്ന് തുടങ്ങി ലണ്ടനിൽ അവസാനിക്കുന്നത് വരെയുള്ള വീഡിയോ ആയി കാണിക്കാൻ ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു
@rajitharajappan2807 ай бұрын
I have the same request
@santhoshperinthalmanna78877 ай бұрын
കുറെ നാൾക്കു ശേഷം വീണ്ടും കാണുന്നു
@jayanashoka7 ай бұрын
കുറേ കാലത്തിന് ശേഷം പഴയ വൈബ് ❤
@i_riyaz_k_k7 ай бұрын
Super TTE is back 🎉 happy journey👌👌
@dhanyaslittleworld7 ай бұрын
നാടും നഗരവും കണ്ടൊരു യാത്ര അടിപൊളി. കാത്തിരുന്നൊരു യാത്ര. Ship -ൽ പോകണമെന്നത് എൻ്റെ അതിയായ ഒരു ആഗ്രഹമാണ്.
@dhanyaslittleworld7 ай бұрын
all the best dear
@shijivijayakumar40956 ай бұрын
ഈ യാത്ര അടിപൊളി ആയിരുന്നു 😅കുറച്ചു chirichu😅
@rameshmadhavanpty7 ай бұрын
ഓറഞ്ച് ട്രാവൽസ് നല്ല സർവീസ് ആണ്. ഇതിൽ ഞാൻ വൈറ്റിലയിൽ നിന്നും പോണ്ടിച്ചേരി യാത്ര ചെയ്തിട്ടുണ്ട്.
@abdusamad17087 ай бұрын
Auto avoid cheyth Redtaxi use cheyyooo
@ameershukkoor90267 ай бұрын
എനിക്ക് സുജിത് ചേട്ടന്റെ ഇതുപോലുള്ള ട്രാവൽ വീഡിയോസ് ആണ് ഇഷ്ടം, ഇതാണ് യഥാർത്ഥ travel vlog.. Keep going.. and safe journey... ❤️
@ashikmanaf85687 ай бұрын
Anavandi yathra thudakkam polichu❤️
@Nizar34987 ай бұрын
ഇപ്പോൾ ആണ് പഴയ എനിക്ക് ഇഷ്ടമുള്ള സുജിത് ഭക്തൻ വ്ലോഗ്സ് ആയത് ❤
@farishkhan42757 ай бұрын
കുറച്ചു ആയി വീഡിയോസ് ഒന്നും വിടാതെ കണ്ടിട്ട് ആദ്യം ഒന്നും ഒഴിവാക്കാതെ കണ്ടിരുന്നു, കാരണം പ്രായം കൂടുമ്പോൾ പ്രാരാപ്തം കൂടുന്നു എന്ന് മനസിലായി, എന്തായാലും KL2UK ഒന്നും ഒഴിവാക്കാതെ കാണും, ഇന്ഷാ അല്ലാഹ്
@walkkwithhme7 ай бұрын
Eda Mone.. this series is going to be a hit. True Tech travel eat is back.