ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതാണെന്ന് കമന്റ് ചെയ്യണേ 🤗🤗
@ZoboNetwork7 ай бұрын
Everything ❤❤❤ always your video quality
@arunchandrian7 ай бұрын
Ambari utsav
@soul97787 ай бұрын
Everythings Like it❤
@sreekantha12217 ай бұрын
Buss puli orange thanne ❤
@customkeralacars6387 ай бұрын
8:00
@muralikrishnansugathan16217 ай бұрын
Eddake വച്ചു മുറിഞ്ഞു പോയ ആ പഴയ എനർജി വീണ്ടും സുജിത് ചേട്ടൻന്ന് തിരിച്ചു കിട്ടിയത് പോലെ 👍👍👍
@AntonyKT-wo5os7 ай бұрын
Kelavan ayilliy
@abhishekm9677 ай бұрын
@@AntonyKT-wo5os aaru?
@AntonyKT-wo5os7 ай бұрын
Fan
@shijivijayakumar40956 ай бұрын
Yes❤️
@beingwithben84297 ай бұрын
പണ്ട് കറക്റ്റ് 12 മണിക്ക് കാത്തിരുന്നു വീഡിയോസ് കണ്ട ഒരു കാലം പിന്നേം ഓർമയിൽ വന്നു..... ഈ സീരിസും അത്പോലെ കാണും....
@JerykaDuniya7 ай бұрын
Yess planing illathey povunnathu kond oru curiosity und
@railfankerala7 ай бұрын
സത്യം പറയാലോ ഇന്ത്യയിൽ ഷൂട്ട് ചെയ്യുന്ന Videos ന് ആണ് ഏറ്റവും കൂടുതൽ views ഉള്ളത് 😻😻😜😜
@jibinov42477 ай бұрын
പുതിയ സീരീസ് കാത്തിരുന്നു എന്നെപ്പോലെ കാണുന്നവർ ഉണ്ടോ അടിപൊളിയായി പോവട്ടെ അവസാന നിമിഷ പ്ലാനിങ് ആണ് നല്ലത് ചലഞ്ചിംഗ് എല്ലാവിധ പ്രാർത്ഥനയുമായി കൂടെയുണ്ടാവും
@maneeshtech46737 ай бұрын
This is the Sujith Bhakthan that we missed for a long time.. 😍❤️
@minnalmuralioriginal7 ай бұрын
പഴയത് പോലെ ഇപ്പോ wait ചെയ്ത് കാണുന്നവരുണ്ടോ?😻
@bicycleprofessor38797 ай бұрын
Ennum wait cheythu kanum
@Luffy_joyboy1437 ай бұрын
Yes ❤
@subramaniamjayaraman7 ай бұрын
Ohf vietnamil poyariunnu
@D_e_v_a_n_a_n_d7 ай бұрын
Yes
@uwais.__.uwu1237 ай бұрын
Yes bro .. exactly ❤
@ashiqtt38157 ай бұрын
കുറെ കാലത്തിനു ശേഷം നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങി
@jobitjames27087 ай бұрын
same here
@railfankerala7 ай бұрын
NJanum😂😂😂
@kollamboy58147 ай бұрын
ഞാനും
@vishnusureshvichu99637 ай бұрын
Njanum
@agerasbattle48797 ай бұрын
Me tooo😹
@fliqgaming0077 ай бұрын
New series to get addicted 🤩❤️ യാത്ര അടിപൊളിയായി പോകട്ടെ ❤️👍🏻
@shaijuuk7 ай бұрын
സുജിത് ബ്രോ ഇങ്ങനെയുള്ള വീഡിയോസ് ആണ് നമ്മൾ പ്രേക്ഷകർ കാത്തിരിക്കുന്നത് സിംഗിൾ ട്രിപ്പ് ആണ് ബെറ്റർ നിങ്ങൾക്ക് ഓടിച്ചാടി ഏതു ഇടവഴികളിലൂടെയും പുറം ലോകത്തിന്റെ ഭംഗി കാഴ്ചക്കാർക്ക് വളരെ മനോഹരമായി എത്തിക്കാൻ പറ്റും നന്ദി 👍😁😍😍😍😍❤️❤️❤️❤️❤️❤️
@chithrasoman45557 ай бұрын
Single trip alla with Rishi kuttan veanam.apol powlikum👌
@Waveyswayy7 ай бұрын
Rishiyum swedhayum veenam
@sailive5557 ай бұрын
Public transport മനോഹരമായി ഉപയോഗപ്പെടുത്തിയുള്ള ഒരു travel expedition.. 😊👌 Waiting for upcoming vlogs❤️
@kasinathm83127 ай бұрын
7:42 INB trip ൽ നിങ്ങളോടൊപ്പം ഞാനും എൻ്റെ മകനും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നേപ്പാളിലും ഭൂട്ടാനിലും യാത്ര ചെയ്തു .ഇനി ഈ KL 2UKയിലും കൂടെ യാത്ര ചെയ്തിരിക്കും.
@RG_BaY7 ай бұрын
പൊളിക്ക് സുജിത് ചേട്ടാ വേറെ ലെവൽ
@sajithkumargopinath68937 ай бұрын
പുതിയ യാത്ര തുടങ്ങിയപ്പോൾ കാത്തിരുന്ന് വിഡിയോ കാണുവാൻ ഇടങ്ങി INB ട്രിപ്പ് സീസൺ 2 അങ്ങിനെയായിരുന്നു കണ്ടത് യാത്രക്ക് എല്ലാ ആശംസകളും❤
@mufeedmi29577 ай бұрын
ഞാൻ ഇപ്പോഴും പറയുന്നു നിങ്ങളുടെ കാലം വരാൻ പോകുന്നതേ ഉള്ളു..... 🥰🥰🥰
@mpBreaK16167 ай бұрын
Brilliant initiative sujith etta break comfort zone and travel like this 👍🏻
@RobinN_govt_job_7 ай бұрын
Now your videos are really able to give a magnificent feel to your own subscribers brother
@TechTravelEat7 ай бұрын
Glad to hear that
@aryaprasanth16277 ай бұрын
അടിപൊളി വീഡിയോ 🤩...old vibes are back 🤩😎
@arunchacko91037 ай бұрын
When he can chart a flight to London with his current status...he chose the road not taken....but the road where we the common people use to travel...we feel traveling along with you... thank you for the come back...All the best and prayers for your on going KL2UK Journey.❤
@repairingrobot60866 ай бұрын
രണ്ടുവർഷത്തിനുശേഷം വീണ്ടും കാണാൻ തുടങ്ങിയിരിക്കുന്നു വീണ്ടും ഓൾഡ് എനർജി യിലേക്കുള്ള come back❤
*ഒരു ഗ്യാപ്പിന് ശേഷം എല്ലാ വീഡിയോസും കാണുന്നത് ഈ ട്രാവൽ സീരിസിലൂടെയാണ്* ❤
@Asherstitusworld7 ай бұрын
Amazing Experience video Sujith Cheta 😊
@sha.n77 ай бұрын
ബ്രോയുടെ ഓരോ വീഡിയോസ് കാണുമ്പോൾ ഞാനും ബ്രോയുടെ കൂടെ യാത്ര ചെയുന്നത് പോലെ തോന്നും ❤
@sujitgeorgable7 ай бұрын
ഇങ്ങനെ ഒരു യാത്രക്ക് പറ്റാത്ത ഒരു എപ്പിസോഡ് ഓടിച്ചു കാണേണ്ടി വന്നു
@POCHINKISUMESH7 ай бұрын
ഈ സീരീസ് മുഴുവൻ കാണും ഞാൻ സുജിത്തേട്ടൻ പൊളിക്ക് ഫുൾ സപ്പോർട്ട്... ❤️
@worldnomadgypsy7 ай бұрын
നല്ല വീഡിയോസ്... ഒരു രക്ഷയുമില്ല... ഇത് pole തന്നെ മുന്നോട്ട് പോവുക... ഞാനൊരു വീഡിയോകോൺ കമൻറ് ഇടാത്ത ഒരാളാണ് പക്ഷേ ഇപ്പോൾ ഇടാതിരിക്കാൻ പറ്റത്തില്ല
@TechTravelEat7 ай бұрын
Thank You So Much 🤗
@anngracepost8457 ай бұрын
watching the videos after so long and feels like good old times.. this kind of videos has its own charm.. keep up the good work.. will follow ur trip from now on...
@TechTravelEat7 ай бұрын
Glad you like them!
@krishnaappu33237 ай бұрын
കിടു... ഓരോ വീഡിയോയും കട്ട വെയ്റ്റിംഗ്... ഒരു പാവം പ്രവാസി...
@akkulolu7 ай бұрын
ചേട്ടാ എന്നെയും കൂടി കയറ്റു എന്ന് പറഞ്ഞു ഓടുന്ന രംഗം രസമായിരുന്നു ❤️❤️🥰🥰👌🏻👌🏻
@fathienmohammed61447 ай бұрын
This is the energy we missed. The OG Sujith Bhaktan is Back 🔥🔥🔥🔥 Love your india videos a little more than the Abroad ones 😁😁😁
@achuzzvlog41627 ай бұрын
7:16 Ufffff aaa entry-level 😮🥵
@TnCooksammm7 ай бұрын
Thanks for uploading in 4k .... I Will not skip a single episode
@stephydxb67827 ай бұрын
സുജിത്ത് ബ്രോ ഇന്ത്യയിലുടനീളം പബ്ലിക് ട്രാൻസ്പോർട്ട് യൂസ് ചെയ്ത ഒരു വ്യക്തി എന്ന നിലയിൽ ഞാൻ പറയട്ടെ..എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സർവീസ് കർണാടക ആർടിസിയുടെത് ആണ്..അവര് റിക്വസ്റ്റ് ചെയ്തില്ലേ വീഡിയോ എടുത്തിട്ട് ഒന്നും പബ്ലിക് ആക്കല്ലേന്ന് അവർ അത്രമാത്രം ജനുവിനാണു.. ഇത് എന്റെ അഭിപ്രായമാണ്. കാരണം ബസ്സിൽ കയറാൻ പോകുമ്പോൾ നമ്മളുടെ ലഗേജ് ഉൾപ്പെടെ അവര് എടുത്ത് വച്ചുതരും ഏത് സ്റ്റോപ്പിൽ ഇറങ്ങണമെന്ന് ചോദിച്ചിട്ട് കറക്റ്റ് ആ സ്റ്റോപ്പിൽ നിർത്തി തരും.ഇത് കർണാടക ആർടിസിയുടെ മാത്രം ഇന്ത്യയിൽ ഒരു പ്രത്യേകത ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്...❤
@cryptovlogger91427 ай бұрын
അത് പ്രീമിയം വണ്ടികളിൽ മാത്രം.. ബാംഗ്ലൂർ മാത്രം അല്ല കർണാടക. പാൻ ചവച്ചു തുപ്പി നാറ്റിച്ചു വെച്ചേക്കുന്ന വണ്ടികൾ ആണ് അധികവും 🤷🏼♂️ കേരളrtc തന്നെ ബേധം
@abhishekm51507 ай бұрын
Sujithchettaaa ഇനിയുള്ള വിഡിയോകളിൽ ഒരോ യാത്ര ചിലവും അതുപ്പോലുള്ള മറ്റു ചിലവുകൾ ഉൾപ്പെടുത്തിയാൽ യാത്രയാ ഗ്രഹിക്കുന്നവർക്ക് അത് ഉപകരിക്കും..🙏
@TechTravelEat7 ай бұрын
🥰👍
@sourav___raj7 ай бұрын
Oh my Bangalore days 2017 to 2022!!!!!!! Watching from UK now, I have already met you in London last year.
@deepzmon7 ай бұрын
Kl2Uk superb.. I am enjoying it🥳
@rramaswamy40557 ай бұрын
Hi TTE Sujith sir. All the best waiting to meet u in Chennai but you came at night and went. Finish the trip with all success. All the best once again
@praveen-ip7uv7 ай бұрын
tech travel eat വിണ്ടും പഴയ ഫോമിലേക്ക് എത്തിയിരിക്കുന്നു..❤👌👌
@aryaa69957 ай бұрын
ഇനി എന്നും 12മണിക്ക് വേണ്ടി കാത്തിരിക്കാൻ ഒരു കാരണം ആയി. Traval videos കാണണമെങ്കിൽ അതു സുജിത് ന്റെ തന്നെ ആവണം നമ്മളും കൂടെ പോകുന്ന പോലെ തന്നെയാ. ഏതായാലും നല്ലപോലെ പോകട്ടെ ഈ സീരിസും
@TravelBro7 ай бұрын
അത് നിങ്ങൾ ഞങ്ങടെ വീഡിയോസ് ഒന്നും കാണാത്ത കൊണ്ട 😂😂😂
@pukrajesh7 ай бұрын
Comfort zone break cheaithu kanumboze sugamulllu....all the v best sujith...
@mskolathur37577 ай бұрын
ഇനി പണ്ടത്തെ പോലെ നിങ്ങളുടെ വീഡിയോക് വേണ്ടിയുള്ള കാത്തിരിപ്പ് ആണ് all the best bro🥰
@anandasree7 ай бұрын
പിന്നല്ല തിരുമ്പി വന്തിട്ടേനു സൊള്ള്😂 vintage Sujith is back ❤🎉
@sanjaypj79447 ай бұрын
Again im watching started sujithettans video..🎉🎉
@sajmalmujeeb7 ай бұрын
ആവേശം❤techtravel eat🔥
@Krishnarao-v7n7 ай бұрын
Bangalore To Chennai Ambari Utsava AC Sleeper Class 🚌 Journey Views Amazing Information 👌🏻 Videography Excellent ❤Wish you Happy Journey 👍🏻👍🏻👍🏻💪🏻
@85giby7 ай бұрын
Tech travel eat + Indian expedition= marvellous
@igg4737 ай бұрын
Namaskara Bengaluru😌❤️Sujithettaa lev u😘
@amal_joseph7 ай бұрын
Namma ooru❤️
@TIMEVLOGZZZ7 ай бұрын
പഴയ സുജിത്തേട്ടൻ.❤❤❤❤.. ആനവണ്ടി യാത്ര.വിഡിയോ ❤❤
@kingsman0457 ай бұрын
എന്നോ ഈ ചാനലിന് നഷ്ട്ടപെട്ടു പോയ ഒരു ഐശ്വര്യം തിരിച്ച് വന്നത് പോലെ... കൊല്ലങ്ങൾക്ക് ശേഷം പിന്നേം സബ്സ്ക്രൈബ് ചെയ്തു
@BugMade7 ай бұрын
ഞാൻ വീണ്ടും താങ്കളുടെ video കണ്ടു തുടങ്ങി.. ഈ സീരീസ് എനിക്ക് ഇഷ്ടപെടുന്നു..
@ajishnair19717 ай бұрын
സുജിത്തിനെ കേട്ടാലും കണ്ടാലുംമടുപ്പ് വരില്ല.. എന്ത് രസാ കണ്ടിരിക്കാൻ.. ഓഫീസിൽ ഇരുന്ന് കണ്ടാൽ ബാക്കിയെല്ലാം മറന്നു പോകും..😂 സുജിത്തേ യാത്രയുടെ അവസാനം വരെ കൂടെ ഉണ്ടാകും..
@TechTravelEat7 ай бұрын
🤗🤗
@subinrajls6 ай бұрын
ഇതുപോലുള്ള സീരീസ് ഇനിയും പ്രതീക്ഷിക്കുന്നു. Inb സീരീസ് പോളി ആയിരുന്നു❤️❤️❤️✨
@TechTravelEat6 ай бұрын
Sure
@shaheedmuhammed25187 ай бұрын
സുജിത്ത് ഭായ് നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്❤❤❤❤❤❤
@sajeendrenpillai65047 ай бұрын
വന്ന വഴി മറക്കാതെ ആനവണ്ടിയിൽ തുടക്കം., good luck❤
@adithyavaidyanathan7 ай бұрын
Adipoli!!! Innathe videoyil ente fav part aa Ambaari Utsav businde driver chettan nettiyadh aanu, ningal ningalde travel plan paranjappol. 😅 "Inganeyum aalkar travel cheyyumo?" enn thoniyadhayirikkum adhehathine...
@TechTravelEat7 ай бұрын
😁😁😁
@sreerangaajeesh4037 ай бұрын
Njan first youtube kanda vloger an chettan..pinne chettante video style mariyapo njan kannarillarunnu.. Ippo ntho valliya santhosham ❤aa pazhaya life ud videok
@roshingilbeys74317 ай бұрын
പഴയ മൂന്നാർ, ബന്ദ്ധിപൂർ, ട്രിപ്പ് അടിച്ചിരുന്ന സുജിത് ഭക്തൻ തിരിച്ചു വന്നേ ❤️
@Loser185404 ай бұрын
I am seeing this video in august and my pet passed away in march when I saw shamthinamgar I Remember my pet who was everything to my family who passed away i missed him a lot when I saw this video my one of my pet called Kuttima who was my whole world but I like your videos lot to learn from your videos…! Best of luck for all your videos … Happy journey to your Uk travel
@SibinDasss7 ай бұрын
Superb vlog sujith Eatta ❤👍
@josygeorge50177 ай бұрын
Ambaari utsav Bangalore to Kerala first trip njangal undaarunnu... It was an amazing experience ❤
@undercover_nomad7 ай бұрын
ബസ്സിനുള്ളിൽ ഇരിക്കുമ്പോൾ ഒരു സോളോ ക്യാമ്പിങ് വൈബ് 😍 ഒരു എരുമാഡത്തിൽ ഇരിക്കുന്നപോലെ ❤️🔥❤️🔥
@venunarayanan25287 ай бұрын
I like Sujith Bro's Solo Travel always, because full time you are interacting with us..definitely it will be a good bond with the viewers.👍👍💕💕..all the best to your kl2uk trip.
@laptop-l7n7 ай бұрын
ippolan chetta ee channel sherikkum oru travel channel ayed .............after a long time back oru travel volg nn vendi kaathu ninn kanunnad .........sherikkum enjoy cheyyunnu #techtraveleatbysujitbhakthan
@sherin69927 ай бұрын
പഴയ India ഫുട്ടാൻ വീഡിയോ ക് ശേഷം ഇപ്പോഴാ വീഡിയോ കാണുന്നെ 😔😔ഇപ്പോഴാ കാണാൻ thrill 🥰🥰
@athirarageeth41317 ай бұрын
Ambari Utsav vana varavee polichuuuu❤❤
@muhammednahal7 ай бұрын
Bro video ellam adipwoli aayi varandallo❤
@thahaas25277 ай бұрын
പുറത്തുള്ള കാഴ്ചകൾകൂടുതലായി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
@remeshp79267 ай бұрын
ഹായ്... സുജിത്ത് ഭായ്. കിടിലൻ ബസ്സ് ആണല്ലോ?. യാത്ര സുഖകരമാകട്ടെ!
@rohithkrishnan12537 ай бұрын
Kl to uk full series miss cheyathe kannum ennu urappulavar❤️
@Srisachk7 ай бұрын
This is the first time Sujith Bhaktan is on a journey like this, This journey should be like a Tamil trucker 👍👍👍
@sajithakrishnan16327 ай бұрын
This s what v need.pattumbol swetha rishi and abhiyum konduvaru.really missing INB 2
Volvo bus yathra bhagam valare ishttamayi best of luck❤
@ameenzaspyron72187 ай бұрын
Must Use Sun screen eetan… കറുത്ത് പോകുന്നുണ്ട്❤😁
@nktraveller28107 ай бұрын
INB ട്രിപ്പ് 🔥🔥 അത് പോലെ കിടിലം ആവട്ടെ 👌👌👌👍👍
@sandhoshsandhoshpanayam49327 ай бұрын
സുജിത്ത് bro ശ രി ക്കും ത്രില്ലങ്ങ് തന്നെ സുപ്പർ സൂപ്പർ സൂപ്പർ
@akhiljose76737 ай бұрын
Adipoli videos. Ningal poli aahne sujith etta
@Idk-hh6hs7 ай бұрын
കുറേ നാളുകൾക്ക് ശേഷം വീണ്ടും കാണാൻ തുടങ്ങി
@pradeepv3277 ай бұрын
സപ്രസ്സ്... സപ്രസ്സ്... സപ്രസ്സ്,.. നാളെ ചെന്നൈ റ്റു.... സപ്രസ്സായി തന്നെ ഇരിക്കട്ടെ.. 😍😍😍❤👍👍
@Kunnikkal7 ай бұрын
ഇതാണ് ഞങ്ങൾക്ക് വേണ്ടത് 🥰എല്ലാ ആശംസകളും
@vishnudas57817 ай бұрын
ഈ ട്രിപ്പ് കലക്കും.... കലക്കി പൊളിക്കും.....❤❤❤all the best bro 🥰🥰🥰
@Sarath10077 ай бұрын
Old energy is back sujithetta
@atravelstoryjeeva7 ай бұрын
സുജിത്തേ ❤️❤️❤️❤️❤️ നീ പൊളിക്കെടാ മുത്തേ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@MISTON_GLK7 ай бұрын
Entamme kidilm episode sujith etta ❤
@pvvvpvvvs77787 ай бұрын
യാത്രയിൽ എപ്പോഴും ബാഗ് കയ്യിൽ കരുതാണേ.. All the best.. 🙏🏽
@sp999siva20077 ай бұрын
16:44 പറക്കും തളികയിൽ അശോകേട്ടൻ പറയുന്ന പോലെ .. ലക്ഷ്വറിയും ഭിക്ഷ്വറിയും . എനിക്ക് അതാണ് മനസ്സിൽ വന്നത് 😀
@prasannakumar57997 ай бұрын
Sujith bro namma Kannada.....❤❤❤
@eapen53807 ай бұрын
Koyambedu bus stand ഒക്കെ ഔട്ട് ആയി... ഇപ്പോൾ kelambakkam bus സ്റ്റാൻഡിൽ നിന്നുമാണ് എല്ലാ ബസുകളും operate ചെയ്യുന്നത്. അത് കോയമ്പേഡിനെക്കാൾ വലിയ bus stand ആണ്.
@aydil867 ай бұрын
keep going ,superrb experience, feels like we also traveling with u 🎒
@ajuzone7 ай бұрын
ആരേലും ഒരു all the best പറയടെ . ഞാൻ പറയാം ALL THE VERY BEST BRO
@Happyyyeeee7 ай бұрын
ട്രെയിനിൽ general compartmentil യാത്ര ചെയ്യുമോ at north india
@ashwinshaji61637 ай бұрын
Travel safe and may your journey be filled with positive vibes and good luck !!!
@saraths48227 ай бұрын
Comfort Zone വിട്ട് നാളെ കോറമണ്ഡൽ എക്സ്പ്രസ്സ് (ചെന്നൈ-സാന്ത്രഗാച്ചി) ഇൽ ആകും യാത്ര
@fitfoodtravel48677 ай бұрын
2nd day yathrayil njanum pangucherunnu. All the very best.... am waiting. 3rd day
@imageoautomation7 ай бұрын
ഈ സീരീസ് ല് മുഴുവൻ വീഡിയോ കാത്തിരുന്ന് കാണും,
@SSAN4527 ай бұрын
Fantastic video... Really loving this series. Sujith's dedication is such an inspiration. Sujith , hotel was Saravanaa bavaa- not Saravana bhavan.
@NaturePromise7 ай бұрын
ഇതു ആണ് സുജിത് 🔥🔥power വന്നു അല്ലാതെ family മാത്രം videos ബോർ ആണ് ഇത് സൂപ്പർ 🔥🔥
@GaviVlogz7 ай бұрын
ഇങ്ങനെ ഉള്ള വീഡിയോ ആണ് ഞങ്ങൾ പ്രേതീക്ഷിക്കുന്നെ 😄👍