ലോറി കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യണം പക്ഷേ വീഡിയോ ഫുൾ അത് മാത്രം ആയാൽ ബോർ ആണ്, സീരിയൽ പോലെ ആകും, കൂടുതലും അത്തരം സംസാരം ആണ് food കഴിക്കുന്നതും add ബ്ലൂ ഒഴിക്കുന്നത് ഒക്കെ ഓടിച്ചു വിട്ടു കാണിക്കുന്നു എല്ലാം ഒരേ പോലെ വിഡിയോയിൽ ഉൾപ്പെടുത്തണം എങ്കിലേ വീഡിയോ സൂപ്പർ ആകൂ
@AbdulMajeed-ww7hp4 күн бұрын
A good behavior driver with you. A big salute for him and you.
@Priya-o8s5g4 күн бұрын
അടിച്ചുപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@Aneeshibuddy3 күн бұрын
🥰❤️
@NekrajeBhatcom5 күн бұрын
അണ്ണന്റെ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു
@Aneeshibuddy5 күн бұрын
🥰❤️😍thanks bro
@ദുര്യോധനൻКүн бұрын
Njagade kollam ❤
@AneeshibuddyКүн бұрын
❤️😍😍
@ChanduAiwin5 күн бұрын
പനങ്ങോട് ബ്രോ 💥💥💥💥💥
@Aneeshibuddy5 күн бұрын
🥰 happy new year❤️
@ChanduAiwin5 күн бұрын
അയൽവാസി തിരക്കി എന്ന് പറഞ്ഞേക്ക്
@siddikhpalode97114 күн бұрын
Nammala swontham panngode
@rajeshnair65724 күн бұрын
വണ്ടിക്ക് വാടക കൂടാത്തതിന് കാരണം വണ്ടിക്കാർ തന്നെ ആണ്. വണ്ടിയുടെ വില കൂടി. ബാങ്ക് ആണ് ലാഭം എടുക്കുന്നത്. Loan അടച്ച് owner മുടിയുന്ന കാഴ്ച്ച ആണ് ഇപ്പോൾ കാണുന്നത്. 12wheel വണ്ടി 90000രൂപ എത്ര മാസം അടക്കാൻ പറ്റും എന്ന് നോക്കു. Tyre കഴിയുമ്പോൾ വണ്ടി വിൽക്കാൻ ഉള്ള പണി തുടങ്ങും. അപ്പോഴേക്കും insurence ആകും. ഈ വണ്ടിയിൽ തുടർന്ന് പോകുന്നുണ്ടെങ്കിൽ എല്ലാ കണക്കും പറയണം. Tyre 12nos അല്ലെ.
@binubiju35973 күн бұрын
All the best driver ചേട്ടൻ
@jyothistj40695 күн бұрын
LMR inte vandi kandappo lal annane orthuuu
@Aneeshibuddy5 күн бұрын
🥰❤️njanum
@midhunmohanankumar83833 күн бұрын
എടാ അമ്പു മുതലാളി ❤️❤️ജങ്ക ജകജക
@somusomu51445 күн бұрын
Happy new year Anna 😊
@Aneeshibuddy5 күн бұрын
Happy new year bro❤️🥰
@ananthuraj81144 күн бұрын
ലൈൻ touch ആയൽ അതിൽ 2phace അല്ലേൽ 1 phace 1 neutral ആയിരിക്കും ...ടയർ റബർ ആയാലും നല്ല അടി കിട്ടും ....
@vishnupradeep16174 күн бұрын
ലോറിക്കാർ ഒഴികെ ബാക്കി എല്ലാരും റോഡിൽ മോശം ആണെന്ന് മനസിലാക്കി തന്ന ഡ്രൈവർ അണ്ണന് അഭിവാദ്യം🤝🙌😆
@Ubaid1064 күн бұрын
വൈബ്ബ് വിഡിയോ 👍
@Shuhaib_963 күн бұрын
Ernakulam jillayil kooduthal warehouse and godown high court area alla. Kalamassery eloor area aanu.
വീഡിയോ എഡിറ്റിംഗ് continuity ഇല്ല.. കാണിച്ച. ആദ്യം വെണ്ണല പിന്നെ പാലാരിവട്ടം പിന്നെ വീണ്ടും വൈറ്റില കുറച്ചു കഴിഞ്ഞു പിന്നെ mardu പിന്നെ വീണ്ടും പാലാരിവട്ടം പാലം.. ഒരു ബോധം ഇല്ലാതെ ആണോ എഡിറ്റ് ചെയുന്നത്
@siddikhpalode97114 күн бұрын
Sredhikkkam
@ansalashraf014 күн бұрын
@@siddikhpalode9711siddhik ikka number onn tharumo
@maheshjs24594 күн бұрын
Kayamkulam thazha
@muneersha2385 күн бұрын
Daily upload chyy broo
@Aneeshibuddy5 күн бұрын
Sremikkund bro❤️
@brozzvolg96524 күн бұрын
ഇപ്പോൾ മാഹി കണക്കായി
@Amal-jn5tb5 күн бұрын
ചേർത്തല അശ്വതി പെട്രോൾ പമ്പ് 6:46
@Aneeshibuddy5 күн бұрын
Happy new year bro❤️
@rajeshmuttappam82054 күн бұрын
19.16 അത് മാൻ ലിഫ്റ്റ് അത് ഓപ്പറേറ്റ് ചെയ്യുന്നത് അതിൽ ഉള്ള ആള് തന്നെയാണ് ഇതൊക്കെ Gcc യിലും വിദേശ രാജ്യങ്ങളിലും
@rajeshmuttappam82054 күн бұрын
ഉപയോഗത്തിൽ വന്നിട്ട് വർഷങ്ങളായതാ ഞാൻ മുൻപിട്ട മെസ്സേജിൻ്റെ തുടർച്ചയാണ്
@Aneeshibuddy3 күн бұрын
❤️❤️🥰
@JabirTirur-b4m5 күн бұрын
Speed akk bro videos 😂😂😂😂
@Aneeshibuddy5 күн бұрын
Ok bro❤️
@rajeshmuttappam82054 күн бұрын
ഡീസൽ മോഷ്ടിക്കുമ്പോൾ ടാങ്കിൽ കൈ വക്കുമ്പോൾ അലാറം അടിക്കുന്ന രീതിയിൽ എന്തെങ്കിലും ടെക്നോളജി കണ്ട് പിടിക്കണം ആയിരക്കണക്കിന് വണ്ടികൾ നിരത്തിൽ ഇല്ലേ ഒരു പാട് കണ്ട് പിടിത്തങ്ങൾ നടത്തുന്ന ആൾക്കാർ നമ്മുക്കിടയിൽ ഇല്ലേ അവരെ പ്രയോജനപ്പെടുത്തു