ലോഡ് എടുക്കാൻ ബാംഗ്ലൂർ നിന്ന് ഈ വീഡിയോ കാണുന്ന ഞാൻ
@JimmyJacob-ft9bw5 сағат бұрын
അനീഷ് ഭായ് കൊങ്കൺ റെയിൽവേ റൂട്ടിൽ ഏറ്റവും വലിയ തുരഗം എന്നത് കർബുഡേ തുരഗം ആണ് 1 കിലോമീറ്റർ ദൂരം കാണും ആ തുരഗം
@kannanrajan12383 сағат бұрын
1 km അല്ല brother 6.5km dhooram ഉണ്ട്
@brozzvolg96525 сағат бұрын
കുലുങ്ങി കുലുങ്ങി ഭക്ഷണം കഴിക്കാം വേഗം ദ ഹിക്കുകയും ചെയ്യും 😊
@jayarajkj8655 сағат бұрын
ഞാനൊക്കെ പോകുമ്പോ ചങ്ങല ഇടുന്നത് നമ്മൾ തന്നെ ആയിരുന്ന പിന്നെ അതിന് ഇ പറയുന്ന ലോക്ക് ഒന്നുമില്ല പിന്നെ ഇ കമ്പിനീ ക്യാബിൻ വെല്ലിയപാടാണ് കെട്ടുബോഡി ആണെങ്കിൽ ഇത്രയും പാടില്ല
@maryjoseph2105 сағат бұрын
Bro lal annanumayi contact undo
@mk0201826 сағат бұрын
Nice content…. What about nature call…. How did you guys manage?
@Bas12k46 сағат бұрын
ഗുഡ് ❤️❤️
@rubeenashameer68637 сағат бұрын
നിങ്ങളുടെ സ്ഥലം
@unaises48107 сағат бұрын
ചെറിയ picup പോലെ ഉള്ള വണ്ടികൾ ഇത് പോലെ കയറ്റി കൊണ്ട് പോകുന്നുണ്ടോ
@unaises48107 сағат бұрын
🎉🎉
@the_yellow_ghost_in_2.07 сағат бұрын
അപ്പോ ബാത്‌റൂമിൽ പോകുന്നത് ഒകെ സൗകര്യം എങ്ങനെ ആണ്
@Aneeshibuddy4 сағат бұрын
സിംഗിൾ ലൈൻ ട്രാക്ക് ആയതുകൊണ്ട് ഓപ്പോസിറ്റ് വരുന്ന ട്രെയിൻ പാസ്സ് ചെയ്യാൻ നമ്മുടെ ട്രെയിൻ ഓരോ സ്റ്റേഷനിൽ പിടിച്ചിടും കുറഞ്ഞത് 20 മിനിറ്റ് എങ്കിലും പിടിച്ചിടും അപ്പോൾ നമ്മുക്ക് പിടിച്ചിട്ട റെയിൽവേ സ്റ്റേഷൻ ടോയ്ലറ്റ് യൂസ് ചെയ്യാൻ സമയം കിട്ടും
@16wheeldriver7 сағат бұрын
Hight load pani akkullo ithil
@shinevk30188 сағат бұрын
30000 കൊടുത്തിട്ട്.. ബാക്കി എന്ത് ലാഭം... 2000 ത്തിൽ ഓവർ ലോഡ് കേറ്റി വരുമ്പോൾ ലാഭം ആയിരുന്നു... ഇപ്പോൾ പാസ്സിങ് കേറ്റി ഇത്രയും ടിക്കറ്റ് ചാർജ് കൊടുത്തിട്ട് no ലാഭം... ലാഭം ആകണം എങ്കിൽ ലോഡ് കേറ്റുന്നതിന്റെ അടുത്ത് സ്റ്റേഷൻ വേണം, ഇറക്കുന്നതിന്റെ അടുത്തും...
@bijuavenue11988 сағат бұрын
എല്ലാം ലോറിയും ഒരു സ്ഥലേക്കാണോ?
@roshin67028 сағат бұрын
Bruh safe ayit irikane thala ok porth itt vido edukaruth vandi speedl ahn ponath so risk ahn❤