Ep#04 | ദ്വീപുകാരുടെ വിചിത്രമായ ഭക്ഷണം! | മീൻ ശർക്കര | A Kavaratti Day with Emil & Hariska

  Рет қаралды 277,019

Route Records By Ashraf Excel

Route Records By Ashraf Excel

2 жыл бұрын

കവരത്തിയിലെത്തിയതിന്റെ അടുത്ത ദിവസം രാവിലെ മുതൽ രാത്രി വരെ കറങ്ങിനടന്ന്കണ്ട കുറേ ദ്വീപ് കാഴ്ചകൾ.
--------------------------------------
നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
WhatsApp now👉 wa.me/918891774492
--------------------------------------
Lakshadweep Tour Package
GoL Travels Pvt Ltd (Govt. Authorised Travel Agency)
Pallichal Rd, Thoppumpadi,Kochi
www.golakshadweep.com, info@golakshadweep.com
Contact - +91 977 8389 592, 0484 2959023
--------------------------------------
LAKSHADWEEP VLOGGER - SWADIK
/ @lakshadweepvloggerswa...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #Kavaratti #Lakshadweep

Пікірлер: 653
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 2 жыл бұрын
ഞങ്ങടെ നാടിനെയും അഷ്റഫ്ക്കയെയും ഇഷ്ട്ടമുള്ളവർക്ക് നീലം മുക്കാം😀
@UkLATHEEFIthenkara
@UkLATHEEFIthenkara 2 жыл бұрын
swadiq ore maass
@ansarilakshadweep6402
@ansarilakshadweep6402 2 жыл бұрын
സാദിഖ് തള്ള് കുറച്ചു ഓവർ അല്ലേ എന്നൊരു സംശയം ഇല്ലാണ്ട് ഇല്ല
@meekhayelangel7982
@meekhayelangel7982 2 жыл бұрын
@@ashrafexcel 😂😂😂😂
@Irshad6734.
@Irshad6734. 2 жыл бұрын
ബ്രോ
@pradeepu9067
@pradeepu9067 2 жыл бұрын
Ashraf bhai യുടെ കൂടെ കണ്ടത് കൊണ്ട് നിങ്ങൾക്കൊരു സബ്സ്ക്രൈബറെ കൂടുതൽ കിട്ടി....
@akbarmuhammedvalathel8852
@akbarmuhammedvalathel8852 2 жыл бұрын
22വർഷമായി പ്രവാസിയായ ഞാൻ കാലങ്ങളായി മനസ്സിൽ സൂക്ഷിക്കുന്ന ഒരു സ്വപ്നമാണ് ഈ പവിഴപ്പുറ്റുകളുടെ പറുദീസ ഒന്ന് കാണാനും, നല്ല ഹൃദയത്തിനുടമകളായ ആ നാട്ടുകാരുടെ സ്‌നേഹം ഒന്നനുഭവിച്ചറിയാനും. ഇതെല്ലാം കാണുമ്പോൾ നിങ്ങളോടൊപ്പം ഞാനും ഉള്ളത് പോലെ തോന്നിപ്പോയി..... അഷ്‌റഫ് ബ്രോ അഭിനന്ദനങ്ങൾ 😍
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
കാക്കയും പട്ടിയും ഇല്ലാത്ത, മീൻ ചക്കര കിട്ടുന്ന നിഷ്കളകരായ മനുഷ്യരുള്ള ഒരു അത്ഭുദദീപ്!
@SABIKKANNUR
@SABIKKANNUR 2 жыл бұрын
നിങ്ങടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ എവിടെ പോയാലും നിങ്ങൾക്ക് പറ്റിയ കറക്ട് വൈബുള്ള ആൾക്കാരെ കിട്ടുന്നു എന്നത് തന്നെയാണ് അതൊരൊന്നൊന്നര ഭാഗ്യം തന്നെയാണ് 🤩🤩🤩 നല്ല മനോഹരമായ വ്ലോഗ് ആണെന്നതിൽ ഒരു സംശയവുമില്ല ❤️❤️❤️❤️
@nisampothuvath9466
@nisampothuvath9466 2 жыл бұрын
കറക്റ്റ് 👍
@subairvp8216
@subairvp8216 2 жыл бұрын
അശ്‌റഫ്‌ക്ക, ഹാരിസ് ഭായ്, എമിൽ ബ്രോ.. മൂന്നുപേരുടേം ബൈക്ക് യാത്ര കണ്ടപ്പോൾ പഴയ കാല..മുകേഷ് സിദ്ധീഖ് ജഗതീഷ് ടീമിന്റെ സിനിമകൾ ഓർമ വന്നു...☺️☺️☺️👍👍
@SafariWorldbymunsar
@SafariWorldbymunsar 2 жыл бұрын
😄😄
@kareembawa1690
@kareembawa1690 2 жыл бұрын
മറ്റുളളവരൊക്കെ നാല്...എപ്പിസോടുകൾ ആക്കുന്നത് നിങ്ങൾ ഒറ്റ എപ്പിസോഡിൽ നൽകി നന്ദി
@shamisaleem2314
@shamisaleem2314 2 жыл бұрын
ഒരുപാട് നന്ദി ഇക്ക ഞങ്ങളുടെ നാടിന്റെ അവസ്ഥ ഇത്ര വിശാലമായി പറഞ്ഞു കൊടുക്കുന്നുണ്ടല്ലോ 👍
@shareefshareefkhan3196
@shareefshareefkhan3196 2 жыл бұрын
നിങ്ങളുടെ നാട് സൂപ്പർ '
@shamisaleem2314
@shamisaleem2314 2 жыл бұрын
@@shareefshareefkhan3196 thanx Bro
@m.rafi.bava.m
@m.rafi.bava.m 2 жыл бұрын
ജനുവരി യിൽ ഞാനും വരുന്നുണ്ട് 🤣എനിക്ക് ഭയങ്കര മായിട്ട് ഇഷ്ട പെട്ടു എല്ലാ വീഡിയോ യും കുത്തി ഇരുന്നു കണ്ടു 👍👌
@Jacob-M
@Jacob-M 2 жыл бұрын
ലക്ഷ്ദ്വീപിൽ മണൽ തരി അരിച്ചു പെറുക്കുന്ന അശ്റഫിനെ ഇപ്പോൾ ഹരിസ്കയുടെ വിഡിയോയിൽ ഇപ്പോൾ കണ്ടത്തെ ഉള്ളു. ദേ പോയി , ദേ വന്നു .🎣🐟🐠⛅️💪✅👍
@Cartier2255
@Cartier2255 2 жыл бұрын
ലക്ഷദ്വീപ് ഒരേ പൊളി..🌴🌴🌊 സ്വാദിഖ് ബ്രോ യുടെ ഗൈഡൻസ് കൂടി ആയപ്പോൾ വേറെ ലെവൽ ആയി 😍
@nesrudheenmarkmediaartistg4627
@nesrudheenmarkmediaartistg4627 2 жыл бұрын
മാഷാഅല്ലാഹ്‌ എത്ര സ്നേഹമുള്ള ആളുകളാണവർ 🌹 സാദിഖ് ഭായ് അൽ poli 😍
@muneermrk8275
@muneermrk8275 2 жыл бұрын
സാദിക്കിനെ ലക്ഷദ്വീപിന്റെ ഗൈഡ് ആക്കാൻ പറ്റും.. Funny boy ♥️♥️♥️
@SafariWorldbymunsar
@SafariWorldbymunsar 2 жыл бұрын
😄😄
@riyask8995
@riyask8995 2 жыл бұрын
Sathyam
@muhammedibrahim543
@muhammedibrahim543 2 жыл бұрын
സാദിഖ്.. പൊളിയാ ധൈര്യമായി കൂടെ കൂട്ടാം ❤️👍🏻
@farismon2615
@farismon2615 2 жыл бұрын
ഒരു പാട് പാവങ്ങൾ ജീവിക്കുന്ന നാട് മനസ്സ് നിറയെ സ്നേഹം എളിമ എന്നും നല്ലത് വരട്ടെ ആമീൻ 🥰🥰❤️❤️🌹🌹
@shamisaleem2314
@shamisaleem2314 2 жыл бұрын
ആമീൻ
@SaniMarangoly
@SaniMarangoly 2 жыл бұрын
അമ്മിണിക്കപ്പലിൽ ടൂറടിക്കാൻ നീ വരന്നോ ടീ...😍 ആ പാട്ട് മുഴുവൻ ഇറക്കിയാൽ തകർക്കും...😀😀👍🏼👍🏼
@mollystephen5648
@mollystephen5648 2 жыл бұрын
ലക്ഷദ്വീപ് വീഡിയോസ് വേറെയും കണ്ടിട്ടുണ്ട്. എന്നാൽ മനസ്സിൽ തങ്ങിനിൽകുന്ന നിറമുള്ള കാഴചകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി.. Mass എപ്പിസോഡുകൾ ഇനിയും വരട്ടെ.. 👍👍👍
@thasnileena7868
@thasnileena7868 2 жыл бұрын
Ashraf ikka hai... ആ ഹോസ്പിറ്റലിന്റെ മുൻപിൽ ഉള്ള വീട് എന്റെയാ... അഷ്‌റഫ്‌ ഇക്കാന്റെ വീഡിയോസ് പതിവായി കാണാറുണ്ട്.. എന്റെ നാട്ടിനെ കുറിച്ച് മനോഹരമായി വർണിച്ചതിനു ഒരുപാട് താങ്ക്സ്.... ഇനിയും നന്നായിട്ടു മുന്നോട്ട് പോകാൻ പറ്റെ...
@rafikottiyamshehinarafi8193
@rafikottiyamshehinarafi8193 2 жыл бұрын
ലക്ഷ ദ്വീപിന്റെ കാഴ്ചകളും ഗ്രാമ ഭംഗിയും ഭക്ഷണ രീതികളും ഒരു വേറിട്ടൊരു അനുഭവങ്ങൾ തന്നെയാണ് ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു എല്ലാ വിധ ആശംസകൾ 👍👍👍👌👌👌
@misty8409
@misty8409 2 жыл бұрын
ഇപ്പോൾ ലക്ഷ ദീപിൽ മലയാളി വ്ലോഗ്ഗർമാരുടെ ചാകരയാണല്ലോ 😂😂
@parambilclicksbyajan4943
@parambilclicksbyajan4943 2 жыл бұрын
ഹാരീസ് ഇക്കയെയും എമിൽ ബ്രോ യെയും കണ്ടപ്പോൾ സന്തോഷം. സാദിക്ക് പൊളി തന്നെ. ❤️❤️❤️❤️❤️ഡ്രോൺ കാഴ്ചകൾ പ്രതീക്ഷിക്കുന്നു അഷ്‌റഫ്‌ ബ്രോ ❤️❤️❤️👍🏻
@KwidTechsolutions1
@KwidTechsolutions1 2 жыл бұрын
എന്തു നല്ല പച്ചയായ മനുഷ്യരാണ് അവരുടെ ഓരോ ചിരിയിലും സന്തോഷമുണ്ട്.
@sujithbsnl673
@sujithbsnl673 2 жыл бұрын
Ethra snehamulla alukalanu.. Orupadu santhosham.. Love you all... Ennenkilum ningalude nattil varanamennagrahamundu... Thank you ashrafikka ..
@abduljaleel576
@abduljaleel576 2 жыл бұрын
I like Sadiq very much Always smiling that make positive energy
@jafarmb7500
@jafarmb7500 2 жыл бұрын
വളരെ സന്തൊഷം . അഷ്‌റഫ് ഭായ് ..എമിൽ ബ്രോ പിന്നെ ഹാരിസ്ക്കയും കൂടെ സാദിഖ് --ഹിദായത് എല്ലാവരും ഒന്നിച്ചു കൂടുമ്പോഴുള്ള ആ ഒരു സന്തോഷം അതൊരു മാസ്സ് ... തന്നെയാണ് . നമ്മുടെ ബി ബ്രോയുടെ അഭാവം അവിടെ കാണുന്നുണ്ട്
@sarafucherukulam
@sarafucherukulam 2 жыл бұрын
Super . ലക്ഷദ്വീപ് കാണുന്നതോടൊപ്പം ഒരുപാട് അറിവുകളും കിട്ടുന്നു . ഹാരിസ്ക്കയും എമിലും വന്നതോടെ ചിരിയുടെ പൂരമായി
@sulfiz157
@sulfiz157 Жыл бұрын
വീണ്ടും വരണം ❤എല്ലാ വരും വരട്ടെ അവിടത്തെ ബുദ്ധിമുട് ഇന്ത്യ അറിയട്ടെ. medical , sociol media ,travel ,ship ticket ,job problam , stady problam ,വർഷ കാലം lagage ദ്വീപിൽ എത്താൻ ഉള്ള ബുദ്ധിമുട്ട , etc വരാൻ ഉദ്ദേശിക്കുന്ന ആൾക്കാരുടെ ശ്രദ്ധക് ഞാൻ അവിടത്തെ ഒരു ആൾ ആണ് ആന്ദ്രോത് ദ്വീപ്കാരൻ ഞാൻ ഒന്ന് ഡൽഹി വരെ പോകാൻ ഒരു 15k എങ്കിലും maximum കരുതുല്ലെ കുറച്ചു കൂടി കറങ്ങാൻ കുറച്ചു കൂടി expence കരുതും അത്രേ ഉള്ളു ❤ welcom all my indians 😊
@Arunlilymathew3011
@Arunlilymathew3011 2 жыл бұрын
ഇക്കാ ഈ എപ്പിസോഡ് അടിച്ചുപൊളിച്ചു ഒരുപാട് ചിരിക്കാൻ ഉണ്ട് 😊😍😁😁❤
@niyasaboobacker558
@niyasaboobacker558 2 жыл бұрын
നാട്ടില്‍ തിരിച്ചെത്തിയ ശേഷം കൊളസ്ട്രോള്‍ ഒന്ന് നോക്കുന്നതു നല്ലത് ആണ്. ഫുഡ് ഒരു രക്ഷയും ഇല്ല. എല്ലാം അടിപൊളി
@ranjithmenon8625
@ranjithmenon8625 2 жыл бұрын
Hi ashref. ഇട്ടു ബന്ത്ത്, ഇടുന്നി, ശർക്കര പാലാ, പിന്നെന്താ മീൻ ശർക്കര, മാസ്സ് കൂടെ രസികൻ സാദിഖും ഇതിന്റെ ഇടയിലൂടെ കൾക്കുന്ന പാട്ടും.... സാദിഖ് നോട് special അന്വഷണം such a jovial man
@musthaalampady
@musthaalampady 2 жыл бұрын
ഈ എപ്പിസോഡ് കണ്ടു ചിരിച്ചു.കുഴഞ്ഞു . ..😄😄 ഒരുപാട് പേരെ പരിചയപെട്ടു.,, ഇക്ക,. ഇതൊക്കെ എങ്ങനെ സാധിക്കുന്നു., ഇക്ക ഒരു മാസ്സ് 😜🐟(mass ) ആണ് ട്ടോ
@mujeebrahman2028
@mujeebrahman2028 2 жыл бұрын
ഒരുപാട് laksadeep വീഡിയോസ് കണ്ടിട്ടുണ്ട്.. എന്നാൽ നിങ്ങളുടെ വ്ലോഗിലൂടെ കാണുമ്പോൾ ലെവൽ വേറെ തന്നെ 😍😍😍
@dilshamk4654
@dilshamk4654 2 жыл бұрын
ലക്ഷദീപിലെ ആളുകളുടെ സൽക്കാരം അതി ഗംഭീരം ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ സീകരണം പോലെ...
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
ലക്ഷദ്വീപിൻ്റെ മീൻ ശർക്കരയെപ്പറ്റി ആദ്യമായിട്ടാണ് കേൾക്കുന്നത്,❤️🌟👍👌
@mohananpillaimohanan3417
@mohananpillaimohanan3417 2 жыл бұрын
ദീപിലെ കാഴ്ചകളും...ആളുകളും പാട്ടും സംസ്കാരവും ഒക്കെ ഹൃത്യമാണ്‌ വേറിട്ട അനുഭവമാണ്... അഷറഫ് എവിടെച്ചെന്നാലും നല്ല നല്ല സുഹൃത്ബന്ധങ്ങൾ കിട്ടുന്നു.. അത് ഒരു വലിയ അനുഗ്രഹമാണ്.. ലിനിചേച്ചിയും ചേട്ടനും.. ഇവിടെ സാദിഖ്ഉം സച്ചുവും... അങ്ങനെ സ്നേഹത്തിന്റെ നല്ലമുഖങ്ങളെ കാണാൻകഴിയുന്നത് തന്നേനല്ലകാര്യം 🌹🌹🌹👍👍👍
@tomperumpally6750
@tomperumpally6750 2 жыл бұрын
ശരിക്കും ദ്വീപിൽ എത്തിപ്പെട്ട പ്രതീതി.. പുതിയ അനുഭവമായിരുന്നു.. അഭിനന്ദനങ്ങൾ..
@baijujohn7613
@baijujohn7613 2 жыл бұрын
കവരത്തി അനുഭവങ്ങൾ വളരെ intresting ആയി മുന്നോട്ട് പോകുന്നുട്ടോ ..... വളരെ മനോഹരം ....❤️❤️❤️🥰🥰🥰🤝🤝🤝💐💐💐
@shaaaaafi7805
@shaaaaafi7805 2 жыл бұрын
ഇടക്കുള്ള ആ പാട്ട് നല്ലൊരു ഫീൽ 👏🏼
@mathewsonia7555
@mathewsonia7555 Жыл бұрын
വളരെ ഇഷ്ടപ്പെട്ടു, ഇടയ്ക്ക് വന്നുപോകുന്ന വെത്യസ്തമായ ചില പാട്ടുകളുടെ ശീലുകൾ, വെത്യസ്തയുടെ വീഡിയോ. 🙏👍.
@shihabudeenpadikkal7652
@shihabudeenpadikkal7652 2 жыл бұрын
ആ മനോഹര തീരത്തു വരണം ഒരിക്കൽ ബ്യൂട്ടിഫുൾ ദീപ് 🙏🙏🙏
@Akbarshabhrs
@Akbarshabhrs 2 жыл бұрын
എന്തൊരു പീസ് ഫുൾ നാട്... 😍 ഏറ്റവും വലിയ ആഗ്രഹം ആണ് അവിടെത്തുക എന്നത്.. തീർച്ചയായും വരും 😍
@sabirsulaiman92
@sabirsulaiman92 2 жыл бұрын
ദ്വീപ് ഭാഷ കണ്ണൂർ ഭാഷയുമായി നല്ല സാമ്യമുണ്ട്💯 ചായ കടികളും കണ്ണൂരിലേത് പോലെ തന്നെയുണ്ട്😋
@abduvayad
@abduvayad 2 жыл бұрын
കണ്ണൂർ കാർ ആണ് ആദ്യം പോയത്
@rishikesantg6636
@rishikesantg6636 2 жыл бұрын
വിഡിയോ അടിപൊളി... ഇനിയും എന്തെല്ലാം കാഴ്ചകൾ. കാണാൻ ഇരിക്കുന്നു... വളരെ സന്ദോഷം......
@maheshkrishnan8114
@maheshkrishnan8114 2 жыл бұрын
കവരത്തിയിലെ കാഴ്ചകൾ നേരിട്ട് കാണുക എന്നത് ഒരിക്കലും നടക്കാത്ത ആഗ്രഹം മാത്രമാണ്...... എന്നാൽ നേരിട്ട് കാണുന്ന ഒരു പ്രതീതിയോടെ വിശദീകരിച്ച് തന്നതിന് അഷറഫ്ക്ക ഒത്തിരി നന്ദി 👋🏻👋🏻👋🏻
@aneesapollo
@aneesapollo 2 жыл бұрын
ഇത്ര നല്ല നാടിനെയും നാട്ടുകാരെയുമാണല്ലോ ആ ഘോഡാ ഭീകരൻ തകർക്കാൻ നോക്കുന്നത്
@muraleedharannair3889
@muraleedharannair3889 2 жыл бұрын
കേരള० സന്ദർശിക്കാൻ കൊതിക്കുന്ന ദ്വീപ് വാസികൾക്ക് സ്വാഗത०
@zebazebz1203
@zebazebz1203 2 жыл бұрын
ആദ്യം ലൈക്‌ പിന്നെ കാണൽ... അതാണ് അഷ്‌റഫ്‌ ബ്രോ യുടെ വീഡിയോ യുടെ പ്രത്യേകത.....
@charlztechy4214
@charlztechy4214 2 жыл бұрын
ഓബേലമ്മ... ഓബേലമ്മ... മമ്മ... എല്ലാബായ്യോ... ❤❤❤❤ ആദ്യം അയ് ഒറ്റത്തവണ കേട്ടൊള്ളു ഇഷ്ട്ട പെട്ടു മനസ്സിൽ നിന്നും പോവുന്നില്ല 👌👌👌
@CameraManSajeev
@CameraManSajeev 2 жыл бұрын
Good to see three of my favourites in one video. Amazing place.
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
ഇന്നത്തെ വീഡിയോ കുറച്ചു അതികം ചിരിപ്പിച്ചു 😀 😍🥰👏🏻👍❤️
@user-mg5zs9iz6z
@user-mg5zs9iz6z 2 жыл бұрын
🥰🥰🥰😍😍അശ്‌റഫ്‌ക്ക... അൽ പൊളി....✌️👌👌❤️💙💙❤️ ദീപിന്റെ ജീവിതങ്ങളെ...കളങ്കമില്ലാതെ.... ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഒത്തിരി നന്ദി 🥰🥰😍😍 ഒത്തിരി ഇഷ്ടത്തോടെ.. -മിന്നൽ മുരളി (ഒർജിനൽ )
@iqusk9004
@iqusk9004 2 жыл бұрын
ഫുൾ എപ്പിസോഡ് ഒറ്റ ഇരുത്തത്തിൽ കണ്ടു. സൂപ്പർ അഷ്റഫ് ബ്രോ.
@shamseeredakkaravlogs
@shamseeredakkaravlogs 2 жыл бұрын
മൂന്ന് സൂപ്പർ സ്റ്റാറുകൾ കൂടിയപ്പോൾ വിഡിയോ വേറേ ലവൽ😍😍😍
@SafariWorldbymunsar
@SafariWorldbymunsar 2 жыл бұрын
😄😄
@shahalnm9742
@shahalnm9742 2 жыл бұрын
നിങ്ങടെ എഡിറ്റിംഗ് വെറെ ലെവൽ ആകുന്നുണ്ട് ❤️👍🏽!
@Fahad_Naduvilakath
@Fahad_Naduvilakath 2 жыл бұрын
നിങ്ങൾ ഇവിടെ പുതിയതായത് കൊണ്ടായിരിക്കാം അങ്ങനെ തോന്നിയത്. അഷ്‌റഫ്‌ക്കയുടെ നേരത്തെയുള്ള seriesകൾ കണ്ടാൽ, തുടക്കം മുതൽ editing സൂപ്പർ ആണെന്ന് മനസ്സിലാകും. കൊടൈക്കനാൽ series ഒക്കെ ഒന്ന് കണ്ട് നോക്കു....
@nishasubrahmanyan9248
@nishasubrahmanyan9248 2 жыл бұрын
ബ്രോ വീഡിയോ അടിപൊളി 👌🏻കാണുന്ന ഞങ്ങളും happy 👍🏼ബ്രോ യുടെ വീഡിയോ കണ്ടാൽ തീരുന്നത് വരെ വേറെ ഒരു പരിപാടിയും ഇല്ല അത്രയും നമ്മളെ പിടിച്ചിരുത്തുന്ന വീഡിയോ🤓🤓🤓
@abdullatheef4572
@abdullatheef4572 2 жыл бұрын
അഷ്‌റഫ് ഭായ് നിങൾ വീഡിയോസ് പൊളി ആണ് യൂട്യൂബിൽ വീഡിയോ കാണുന്നുണ്ടെന്ക്കിൽ നിങ്ങളുടെ ആണ് സൂപ്പർ വൈബ്😍😍😍
@ttsameer38
@ttsameer38 2 жыл бұрын
ഹാരിസ്ക്ക പറയും പോലെ ....... ഒന്നും പറയാനില്ല "👌👌👍
@muhammedibrahim543
@muhammedibrahim543 2 жыл бұрын
തള്ളികളയുന്ന കുപ്പയിലുമുണ്ട് അറിവ്. അറിവിലും വലിയ സമ്പത്ത് വേറെയില്ല..... ഹംസത്ത്ക്കയാണ് ശരി. 👍🏻❤️
@thekidsstories21
@thekidsstories21 2 жыл бұрын
Hi Ashraf Bro....your video is really Amazing...🤩🤩🤩 I got a lot informations from your videos.👏🏻👏🏻👏🏻
@_nabeel__muhammed
@_nabeel__muhammed 2 жыл бұрын
അവർ ഒന്നിക്കുകയാണ് സൂർത്തുക്കളേ😍
@shrutimohan8908
@shrutimohan8908 2 жыл бұрын
Snehamula dweepnivasikal 😍😍😍❤visit cheyan tonnunu.... They are so loving 😍
@shahulhameedkallumpuram727
@shahulhameedkallumpuram727 2 жыл бұрын
Super ❤️❤️ background songs adipoli Ella videosilum ulpedthuka ♥️♥️♥️
@yathrayil
@yathrayil 2 жыл бұрын
അഷ്‌റഫ്‌ എമിൽ ഹാരീസ് ഇക്ക ഒരു രക്ഷയുമില്ല. ഒരുപാട് ഇഷ്ടം
@kl02ss76
@kl02ss76 2 жыл бұрын
ആരും ശ്രദ്ധക്കാതെ പോകുന്ന ചാനലുകളിൽ ഒരു ചാനൽ. ഇക്കാടെ വിഡിയോ അടിപൊളിയാണ്. പിന്നെ സാദിഖ് bro ഒരു പാവം ആണ് നല്ല ആക്ടീവ് ആണ് camera presents എടുത്ത് പറയണം totally super
@mamalanadu4287
@mamalanadu4287 2 жыл бұрын
പൊളിച്ചു ദാസ ഇന്നത്തെ വീഡിയോ 👍👍👍👍👍 മാസ് ചമ്മന്തി സൂപ്പർ ആണ് അഷ്‌റഫ്‌ ഭായ് 👌
@rasheedibnmuhammed9985
@rasheedibnmuhammed9985 2 жыл бұрын
ദ്വീപ് വീഡിയോ പല ചാനൽസിലും കണ്ടിട്ടുണ്ട്. പക്ഷെ ഈ ഒരു vibe എവിടുന്നും കിട്ടിയിട്ടില്ല. Hats off bro❤
@rasheedkottedath4899
@rasheedkottedath4899 2 жыл бұрын
സാദിക്കിനെ കിട്ടിയത് നന്നായി നല്ല എനർജിയുണ്ട് അടിപൊളി
@thegreatexplorer8777
@thegreatexplorer8777 2 жыл бұрын
കൂടുതൽ അലങ്കാരമൊന്നും വേണ്ട ...രണ്ടു ബർഗറിന്റെ ഇടയിലിരിക്കുന്ന കോഴി ....അതു മതി 😂😂😂
@bincychacko7858
@bincychacko7858 2 жыл бұрын
സൂപ്പർ വീഡിയോ കാത്തിരിക്കുവാരുന്നു
@razalrazal5295
@razalrazal5295 2 жыл бұрын
super episode nannaayi enjoy cheythu
@Abirakd
@Abirakd 2 жыл бұрын
❤️❤️❤️ വീഡിയോ ട്രാക്കിൽ ആയി തുടങ്ങി 🔥🔥
@yun00825
@yun00825 2 жыл бұрын
ഞങ്ങളുടെ നാട്ടിലും( വടകര) ഇടിയൂന്നി എന്ന ഇതേ രൂപത്തിൽ ഉള്ള പലഹാരമുണ്ട് അത് പക്ഷെ അരി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി എണ്ണയിൽ വറുത്തെടുക്കയാണ് അത് പാളയംകോടൻ പഴം കൂട്ടി കഴിക്കും
@farsankasim3435
@farsankasim3435 2 жыл бұрын
അതെ, പക്ഷെ ഇവർ എണ്ണയിൽ വറുക്കാതെ കഴിക്കുന്നു
@ashikam5630
@ashikam5630 2 жыл бұрын
മേപ്പയൂര്‍ ഭാഗത്ത് നിന്നും വരാറുണ്ട് ...
@axiomservice
@axiomservice 2 жыл бұрын
പാട്ട് കലക്കി ...എനിക്ക് ദ്വീപിനെ കുറിച്ച് ഒരു പുസ്തകം എഴുതണം എന്നുണ്ട്. I love leksha dweep. സീനത്ത് ബീവി ആലപ്പുഴ കേരള
@AliyathAliya
@AliyathAliya 2 жыл бұрын
👍 yazuthanam yanta dweepina kurichit
@thahirsm
@thahirsm 2 жыл бұрын
റൂട്ട് റെക്കോർഡസിന്റെ സിഗ്‌നചർ എപ്പിസോഡുകൾക്ക് ആയി കാത്തിരിക്കുന്നു ❤❤❤❤❤
@abdulkader-go2eq
@abdulkader-go2eq 2 жыл бұрын
മീൻ ചക്കര പുതിയ അറിവാ ഒരുപാട് ഇഷ്ടപ്പെട്ടു നന്ദി അറിയിക്കുന്നു
@travelaroundtheworld253
@travelaroundtheworld253 2 жыл бұрын
Emlium harees ikkayum full time positive vibe..Kandale chiri varum😂❣️❣️😘😘
@pmrafeek1678
@pmrafeek1678 2 жыл бұрын
പാട്ട് ഒരു രക്ഷയുമില്ല full song കിട്ടും എന്ന പ്രതീക്ഷയോടെ........ കാത്തിരിപ്പ്
@Lak.Traveler
@Lak.Traveler 2 жыл бұрын
അടിപൊളി വീഡിയോ അശ്‌റഫിക്കാ പൊളി 👍👍👍👍
@mohammedsadik3401
@mohammedsadik3401 2 жыл бұрын
ഒരുപാട് ചൂരമീൻ ഒന്നിച്ചിട്ട് പലതവണങ്ങളായി പുഴുങ്ങി കിട്ടുന്ന സോസ് കുറകിയെടുത്താണ് മീൻ ശർക്കര ഉടക്കുന്നത് അല്ലതെ ടൈറ്റലിൽ പറഞ്ഞതുപോലെ മീനിന്റെ ചോരയല്ല
@myindia3729
@myindia3729 2 жыл бұрын
ഹാഹാ, ഹാരിസ്ക്കയെ കണ്ടുമുട്ടിയല്ലോ, പുള്ളി പോളിയാണ് 👍👍
@yusufkp70
@yusufkp70 2 жыл бұрын
സാദിഖ് ഒരു രക്ഷയും ഇല്ല ...അടിപൊളി...sadik,,supper..
@reyassalam874
@reyassalam874 2 жыл бұрын
Super videos, especially songs. Good feel.
@shafiev2243
@shafiev2243 2 жыл бұрын
ഒരു രക്ഷയും ഇല്ല പൊളിച്ച് ആ ചായ കുടി കണ്ടിട്ട് തന്നെ കൊതി ആവുന്നു
@abdulsalam-ss5hl
@abdulsalam-ss5hl 2 жыл бұрын
സാദിഖ് ഒരു രക്ഷയും ഇല്ല ....പൊളി ബ്രോ
@shafeeqibrahim1435
@shafeeqibrahim1435 2 жыл бұрын
Endhoru snehamaa ellarkum. Endhoru lealima samsaaram. inguneyum manushyarundo ee bhoomiyil... Allahu nanma cheyyatea aa manushyarkokea
@Dileepdilu2255
@Dileepdilu2255 2 жыл бұрын
സൂപ്പർ ഇക്കാ ❤️😍💜💛💥👍
@mohdbaiju282
@mohdbaiju282 2 жыл бұрын
സാദിക്ക് ബ്രോ മാസാണ് വിഡിയോ കിടു... 👌👍❤
@musthafak.s5850
@musthafak.s5850 2 жыл бұрын
വീണ്ടും വീണ്ടും കാണാൻ കൊതിയാവുന്ന വീഡിയോസ് സൂപ്പർ 👍
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
മീനിനെ വലയിൽ നിന്ന് കടിച്ചു പിടിക്കുന്ന കാഴ്ച ഒരു പുത്തെൻ കാഴ്ച തന്നെ!😄😄😄
@Thajukp09
@Thajukp09 2 жыл бұрын
ഇങ്ങളെ കാമറ കണ്ണിലൂടെ കാണുന്ന കാഴ്ചക്ക് മറ്റെവിടെയും കിട്ടാത്ത ഒരു കുളിര്മയാണ്
@ansarpsainudheen8296
@ansarpsainudheen8296 2 жыл бұрын
എന്താണ് മച്ചു നിങ്ങളുടെ വീഡിയോ ❤❤❤ ഒരു രക്ഷയും ഇല്ല കേട്ടോ
@dineshnair511
@dineshnair511 2 жыл бұрын
ശരിക്കും അഷ്റഫ് എക്സിൽ ടച്ച് ഫീൽ ചെയ്യുന്നു. എന്താ പറയുക.... okay. പിന്നെ പുലികൽ തമ്മിൽ കണ്ടു മുട്ടി.. എക്സൽ lakhsya ദീപ് എന്ന ആ ടൈറ്റിൽ വളരെ മനോഹരം. എമിൽ hariees ഇക്ക.... കാണാറുണ്ട് ആ ചനാലും..😍😍😍😍😍😍😍
@muhammadshabas2819
@muhammadshabas2819 2 жыл бұрын
വീഡിയോയുടെ ഇടക്കുള്ള സോങ്ങ് കിടിലൻ 😊
@Kennyg62464
@Kennyg62464 2 жыл бұрын
Enjoyed videos.. keep it up good work bro.👍😀
@salihsalu5455
@salihsalu5455 2 жыл бұрын
Ikka polichu adipoli…… orupadu ishtam 😍😍✌🏻😍😍
@athishkrm
@athishkrm 2 жыл бұрын
പണ്ട് റമദാന് ഉമ്മച്ചി അത്താഴത്തിന് ഉണ്ടാക്കിയ മാസ്സ് ചമ്മന്തി ഓർമ്മയുണ്ട് 🥰
@abduvayad
@abduvayad 2 жыл бұрын
Ramalinu ഉച്ചക് ചമ്മന്തി ഉണ്ടാക്കിയ ഉമ്മച്ചി ഉയിർ😁
@SoloFinder
@SoloFinder 2 жыл бұрын
ഞാനൊരു ലക്ഷദ്വീപ് കാരനാണ്..... ഇന്നത്തെ വീഡിയോയിൽ കാണിച്ച മീൻ ചക്കര ഉണ്ടാക്കുന്നത് മീനിനെ ചോര കൊണ്ടല്ല ... മറിച്ച് മാസ് ഉണ്ടാക്കുന്നതിനു വേണ്ടി മീനുകൾ പുഴുങ്ങിയെടുക്കുന്ന വെള്ളം ആണ് ഇത് മാസ് ഉണ്ടാക്കുന്നതിനുവേണ്ടി മീനുകൾ പുഴുങ്ങി അടുക്കുന്നതിന് മുമ്പ് തന്നെ മീനുകൾ എല്ലാം വളരെ നല്ല രീതിയിൽ മുറിച്ചു അതിൻറെ അനാവശ്യമായ വസ്തുക്കളും ചോരയും എല്ലാം വൃത്തിയാക്കുന്നതും കളയുന്നത് നിങ്ങൾ കണ്ടിട്ടില്ല ??? മുറിച്ചു വൃത്തിയാക്കി മീനുകളെല്ലാം കടൽവെള്ളത്തിൽ വളരെ നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുന്നതും നിങ്ങൾ കണ്ടിട്ടില്ല ??? അതിൽ യാതൊരു തരത്തിലുള്ള ചോരയുടെ പാടു ചോരയും ഉണ്ടാവില്ല മീനിൻറെ ഇറച്ചി മാത്രമാണ് ചൂടുവെള്ളത്തിൽ പുഴുങ്ങി എടുക്കുന്നത്... ഈ വെള്ളത്തിൽ പകുതി കടൽ വെള്ളവും പകുതി നാട്ടിലെ കുടിവെള്ളവും ആയിരിക്കും ഉണ്ടാവുക മീൻ പുഴുങ്ങി അതിനുശേഷമുള്ള വെള്ളമാണ് മീൻ ചക്കര ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് അത് സാധിക്കുന് മീൻ ചക്കര ഉണ്ടാക്കുന്നതിനെ പറ്റി യാതൊരു ഐഡിയയും ഇല്ല എന്ന് തോന്നുന്നു ഇത് ഉണ്ടാക്കുന്ന ആൾക്ക് നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുവാനും അറിയില്ല ഞാൻ പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ദ്വീപിലെ ഏതെങ്കിലും മത്സ്യത്തൊഴിലാളികളുമായി നിങ്ങൾക്ക് ചോദിക്കാവുന്നതാണ് അല്ലെങ്കിലും നിങ്ങൾക്ക് അറിയാമല്ലോ മുസ്ലിംകളായ ആളുകൾക്ക് രക്തം ഹറാമാണ് എന്ന കാര്യം പിന്നെ എങ്ങനെയാണ് രക്തം കൊണ്ട് ഉണ്ടാക്കിയത് ഞങ്ങൾ ദ്വീപുകാർ ഉപയോഗിക്കുക
@abduvayad
@abduvayad 2 жыл бұрын
മീനിന്റെ രക്‌തം ഹറാം അല്ല ബ്രോ അതു ആദ്യം പടിക്
@sabirsulaiman92
@sabirsulaiman92 2 жыл бұрын
@@abduvayad എല്ലാതരം രക്തവും ഹറാമാണ്
@abduvayad
@abduvayad 2 жыл бұрын
@@sabirsulaiman92 നിങ്ങൾ ഒന്നു കൂടി ചോദിച്ചു നോക്കൂ മീനിന്റെ രക്തം നജസ് അല്ല .. അതു കൊണ്ട് നമസ്കരിക്കാം
@RaSha143
@RaSha143 2 жыл бұрын
മാസ് ഞങ്ങളും കഴിക്കാറുണ്ട് അവൻ കഴിച്ചപോലെ..നല്ല taste aanu❤️❤️
@renimon13
@renimon13 2 жыл бұрын
കിട്ടുക്കാച്ചി വീഡിയോ .ഒരു രക്ഷയും ഇല്ലക്ക.
@karthikeyandnair
@karthikeyandnair Жыл бұрын
Very good . Keep it up as same as it is .
@ashiqmuhammed192
@ashiqmuhammed192 2 жыл бұрын
41 mint പോയതേ അറിഞ്ഞില്ല.. 😍😍🔥👍
@Thajukp09
@Thajukp09 2 жыл бұрын
പാട്ടു ഒരു രക്ഷയുമില്ല...💐
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 179 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 18 МЛН