ഇന്നസെന്റ് പറഞ്ഞ പോലെയുള്ള പല കാര്യങ്ങളും പണ്ട് കേരളത്തിൽ ഉണ്ടായിരുന്നു. വലിയ ജന്മി ഭ്രാഹ്മണന്മാർ വരുമ്പോൾ കിടക്കപ്പായും ചുരുട്ടി പുറത്തിറങ്ങിയ കഥകൾ. ഇ എം എസും ഭട്ടതിരിപ്പാടിനെയും പോലുള്ള നല്ല മനുഷ്യന്മാർ ഇവിടെ ഉണ്ടായിരുന്നത് കൊണ്ട് അതെല്ലാം ഇല്ലാതായി.
@sihabpattel83863 жыл бұрын
എനിക്കും വരണം, കർത്തുമ്പിയെ ഒന്ന് കാണണം,
@josepanjikaran5675 Жыл бұрын
Pranamam 🙏🙏🙏
@autosolutionsdubai3193 жыл бұрын
2:57 ചിലപ്പോൾ എനിക്ക് ബുദ്ധി കുറവുണ്ട് 5:42 മുപ്പത്തി നാലാം തീയ്യതി...
@ajithknair5 Жыл бұрын
അലൈകൾ ഓയ് വതില്ല സിനിമയിൽ ഇത്തരം രംഗം കണ്ടതായി ഓർക്കുന്നു
@manojthomas93592 жыл бұрын
Very interesting
@indian63463 жыл бұрын
മനോഹരം.
@jeminijemini6934 Жыл бұрын
ഞാൻ അദ്ദേഹത്തിന്റെ വിയോഗ ശേഷം ആണ് ഈ സീരീസ് കാണുന്നത്. 😢😢
@MrRoyoou3 жыл бұрын
ഗൗഡർ.കഥപറയുമ്പോൾ സിനിമയിൽ ഇതായിരിക്കാം ചേട്ടൻ കാണിച്ചത് ഞാനിത് തുടക്കത്തിലെ പറയുന്നത് ഒരുപക്ഷേ ചേട്ടൻ. പ്രോഗ്രാമിൽ ഇക്കാര്യം പറയുമായിരിക്കും.
@noljames95622 жыл бұрын
Mukeshinte തള്ളിനെക്കാൾ കൊള്ളാം 👌
@ushadevia9393 жыл бұрын
Kure pravasyam paranjallo "karuthath karuthath "... Entha karuppu athra mosam aano innocent uncle...enthayalum I like you so much ...as your name implies you are some what innocent person only
@user-qh7er8fp2o3 жыл бұрын
അത് നമുക്ക് ഒരു picture കിട്ടാൻ വേണ്ടി മാത്രം പറഞ്ഞതാണ്. Just for imagination. ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന Film ഇങ്ങനെ ഉള്ള കഥാപാത്രങ്ങൾ ഉണ്ടെന്ന് തോന്നുന്നു .
@afantonyalapatt95543 жыл бұрын
A film can be made with this thread line ,.set in the olden vlllages of Karnataka .innocent can jointly make a screen play. Already screen play is being made with our friends
@indiratp5699 Жыл бұрын
NOW ALSO Some brahmins are having caste feeling among namboothiri caste ,I saw it at palakkad ,Trichur etc :
E ;M ; S ,wa doing something to communist party but Kallenpokkudan told his experiences as a communist party worker ,he left party for ever due to hunger ,not much food to eat ,or no thing to lie down ,he must work day and night : go for procession, but high class members can enjoy food ,and good cot : they talk about caste, this is not fair ,he was so tired ,nobody shown mercy on him ; finally he left party ,forever ,due to poverty and bad behavior, he then worked for Kandalkkadukal ,he earned so much fame ,got publicity ,thpugh he never expected it ,till ladt days he protected kandalkkadukal ;