Ep#06 | വലിയൊരു പണിയിൽനിന്ന് തൽക്കാലം രക്ഷപ്പെട്ടു.. ഇനി മണാലി വിടാം | Ladakh Bike Ride with Febi

  Рет қаралды 103,660

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер: 550
@shoukathalipmlup1372
@shoukathalipmlup1372 3 жыл бұрын
ആസിഫ് അലിയും, മലാല യൂസുഫും കൂടി നടത്തുന്ന ഈ യാത്രക്ക് ഒരായിരം ആശംസകൾ 😄😍😍
@hamidhibathulla2425
@hamidhibathulla2425 3 жыл бұрын
Same 😉😉
@sirajpp2591
@sirajpp2591 3 жыл бұрын
Correct
@shahananiyu7797
@shahananiyu7797 3 жыл бұрын
Yes coorct 👍👍
@_nabeel__muhammed
@_nabeel__muhammed 3 жыл бұрын
🤣
@shamseerudheenshamsi3955
@shamseerudheenshamsi3955 3 жыл бұрын
😂😂
@MujeebRahman-qv1bq
@MujeebRahman-qv1bq 3 жыл бұрын
ദിദി കോൺഗ്രസ്സ് പാർട്ടി❤️❤️❤️😍😍😍
@toolbox3692
@toolbox3692 3 жыл бұрын
ജയ് കോൺഗ്രസ് 💪🏽💙
@dinrajaishmikavlogs9357
@dinrajaishmikavlogs9357 3 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ തുടങ്ങിയാൽ tym പോകുന്നത് അറിയില്ല❤അടിപൊളി ❤അഹങ്കാരം എന്താന്ന് പോലും അറിയാതോരു മനുഷ്യൻ 😍😘👌❤
@TravelBro
@TravelBro 3 жыл бұрын
Well said
@babualanallur8188
@babualanallur8188 3 жыл бұрын
എന്റെ അയൽവാസി
@ms.safnap.fbt-pa8-022
@ms.safnap.fbt-pa8-022 3 жыл бұрын
True 💯
@midhilajhassan5673
@midhilajhassan5673 3 жыл бұрын
ഇക്കാ ഇതക്കെ മതി... പൊളിയാണ്... കള്ളവും ചതിയും ഇല്ലാതെ നേരെ പോയാൽ എന്നും കാണും ഞങ്ങൾ എല്ലാവരും കൂടെ... ലുബ് u❤
@siyasaboobacker4410
@siyasaboobacker4410 3 жыл бұрын
നിങ്ങളെ മറ്റു ബ്ലോഗർമരുടെ ഇടയിൽ നിന്നും വെത്യസ്ഥനക്കുന്നതും ഈ സാമൂഹിക പ്രതിബദ്ധത ആണ്...!! അഷ്റഫ് എക്സൽ ഫ്രണ്ട്സ് ദുബൈ ഘടകം
@anithakumari4318
@anithakumari4318 3 жыл бұрын
എനിക്ക് എന്നും വിസ്മയമാണ് നിങ്ങളുടെ യാത്രകൾ. ഒട്ടും ജാഡ കളില്ലാത്ത ഒരു ഫാമിലി ഇത് പോലുള്ള മനുഷ്യരാണ് ഈ ലോകത്തിന് ആവശ്യം
@mahoormashoor1573
@mahoormashoor1573 3 жыл бұрын
നിങ്ങൾ തന്നെയാണ് ഭാഗ്യവാൻമാർ എല്ലാ സ്ഥലങ്ങളും നേരിട്ട് കാണാനും ആ കാഴ്ച കൾ നമ്മൾക്ക് സമ്മാനിക്കുകയും ചെയ്യുന്ന നിങ്ങൾ തന്നെയാണ് താരങ്ങൾ
@7nthday
@7nthday 3 жыл бұрын
😃ഇക്കാ...ആ 12min ഒഴിവാക്കിയത്‌ നല്ല തീരുമാനം.... Appreciations👏 നമ്മടെ route-records ഇൽ feelgood scenes only....❤
@tripforall
@tripforall 3 жыл бұрын
Well said
@7nthday
@7nthday 3 жыл бұрын
@@tripforall 😃
@nizarshah9771
@nizarshah9771 3 жыл бұрын
അരുതാത്ത ഒരു കാര്യങ്ങുളും ഉൾപ്പേട്ത്താത് നല്ല തിരുമാനം. എന്തിനാണ് നമ്മളായിട്ട് ജോനത്തിൻ്റെ നല്ല സ്വേഭവം മറ്റൊണത് കൊട് കൈ🤝👍🤣
@nammalmedia9196
@nammalmedia9196 3 жыл бұрын
ath kanikanam aarunnu
@SABIKKANNUR
@SABIKKANNUR 3 жыл бұрын
വളരെ നല്ല തീരുമാനം ബ്രോ അത് കട്ട് ചെയ്യണ്ട എന്നൊക്കെ പലരും പറയും അവര് തന്നെ കംപ്ലൈന്റ് കൊടുക്കേം ചെയ്യും സോ ബ്രോയ്ക്ക് ശരിയെന്ന് തോന്നുന്നത് upload ചെയ്യ് കാണാൻ നമ്മള് റെഡി ❤️❤️❤️
@rislalife
@rislalife 3 жыл бұрын
അപ്പോ വീണ്ടും നമ്മളെ മണാലിയിലേക്ക് കൊണ്ടുപോയ അഷ്‌റഫ്‌ ഇക്കയും ഫെബിയും നമ്മുടെ uyir ആണ് മക്കളെ 😊😊😍😍😍😍😍
@travelworldpts9120
@travelworldpts9120 3 жыл бұрын
🤣🤣
@Kaabshoots
@Kaabshoots 3 жыл бұрын
സൂപ്പർ 👍👌
@sreehariraman1953
@sreehariraman1953 3 жыл бұрын
Ashraf ഇക്ക നിങ്ങൾ ചെല്ലുന്ന സ്ഥലങ്ങളിൽ എല്ലാം മുഴുവൻ സ്നേഹ നിധിയായ മനുഷ്യർ ആണല്ലോ ❤😍
@TravelBro
@TravelBro 3 жыл бұрын
ശെരിയാണ്
@hamzathpasha4064
@hamzathpasha4064 3 жыл бұрын
Yes👍🌹🌹
@abdulazeez774
@abdulazeez774 3 жыл бұрын
Yes
@gpnayar
@gpnayar 3 жыл бұрын
ഇന്നത്തെ വീഡിയോ നന്നായി. നാളെ മുതൽ ഇതിലും നല്ല കാഴ്ചകൾ കാണാമെന്നു പ്രതീക്ഷിക്കുന്നു. Best വിശേസ് 👍👍👍🌻🌻
@devilikam6410
@devilikam6410 3 жыл бұрын
കൊണ്ഗ്രെസ്സ്കാരി ദീദി😍
@RoutestoRoots
@RoutestoRoots 3 жыл бұрын
ഉയരം കൂടുമ്പോൾ ചായക്ക് രുചി കൂടും Route records version😍🔥🔥🔥
@rajamnair8337
@rajamnair8337 3 жыл бұрын
Subscribed cheithu ട്ടോ. യാത്രകൾ വലിയ ഇഷ്ടമാണ്. വയസ്സായി ഇനിയും പറ്റില്ല. ഫെബി യും താങ്കളും കൂടിയ ഈ യാത്ര കൾ കണ്ട് വലിയ സന്തോഷം തോന്നുന്നു.അവിടെ യൊക്കെ നമ്മളും പോയ ഒരു ഫീൽ. Life is an adventure. ഗോഡ് ബ്ലെസ് both of യു.
@ccsabith
@ccsabith 3 жыл бұрын
Well done നല്ല തീരുമാനം അഭിനന്ദനങ്ങൾ പലയാത്രകളും ലഹരിയിലമരുമ്പോൾ അതിനെതിരെയുള്ള ഒരു ക്യാമ്പയിൻ ആകട്ടെ നിങ്ങളുടെയാത്ര
@akashbvimalan
@akashbvimalan 3 жыл бұрын
അഷ്റഫ് ഇക്കയുടെ വലോഗുകൾ കാണുമ്പോൾ ഒരു സിനിമ or സീരീസ് കാണുന്ന ഫീൽ ആണ്. 😍😍😍😍😍 😘😘Pwoli Pwoli Pwoliyeyyy😘😘
@dinnerstar2496
@dinnerstar2496 3 жыл бұрын
''''സാധാരണ ഇതുപോലുള്ള യാത്രയിൽ വൈഫിനെ കൂടെകൊണ്ടുപോയി യാത്രയുമായി അവർക്ക് പൊരുത്തപെടാനുള്ള ബുദ്ദിമുട്ട് കാരണം യാത്ര അവസാനിപ്പിക്കാറാണ് പതിവ് നിങ്ങൾക് അങ്ങിനെ സംഭവിക്കാതിരിക്കട്ടെ. take care be safe💞
@basheerxala8787
@basheerxala8787 3 жыл бұрын
നിഷ്കളങ്കനായ Blogar കൂടെ നമ്മുടെ പെങ്ങളും ആശംസകൾ
@Nisar920
@Nisar920 3 жыл бұрын
കഞ്ചാവ് വിഭവത്തെ ഒഴിവാക്കിയത് നന്നായി..., നിയമലംഘനങ്ങൾ അലങ്കാരമാക്കുന്ന യൂട്യൂബേഴ്സിന് ഇതൊരു നല്ല സന്ദേശമാണ്..!!
@ijetvlog
@ijetvlog 3 жыл бұрын
യൂട്യൂബ് തുറന്ന സമയം കാണുന്നത് നിങ്ങളെ രണ്ടു പേരെയുംഒരു വല്ലാത്തൊരു സന്തോഷം ജീവിതത്തിൽ ഇതുവരെ ഇല്ലാത്ത ഒരു സന്തോഷം നിങ്ങൾ കണ്ടപ്പോൾ തോന്നി
@salimmoosa6966
@salimmoosa6966 3 жыл бұрын
അഷറഫും ഫെബി യാത്ര പോയപ്പോൾ സീനിയേഴ്‌സ് ആയ ഞങ്ങളെയും കുട്ടിയതിൽ TNX, ഫൈസിയും ബടീസും സൂപ്പർ 👍👍👍
@kdvijayan9880
@kdvijayan9880 2 жыл бұрын
താങ്കളുടെ ചാനൽ എനിക്ക് വളരെ ഇഷ്ടമാണു് ഗ്രാമജീവിതം എനിക്ക് ഇഷ്ടമായി എനിക്ക് കാണാൻ പറ്റാത്ത ഗ്രാമജീവിതം കാട്ടി തന്ന നിന്ന് നന്ദി
@manojmanomanojmano7200
@manojmanomanojmano7200 3 жыл бұрын
നമ്മുടെ പാർട്ടിക്കാരി ദീദീക്ക് അഭിവാദനങ്ങൾ
@nirmalyam4794
@nirmalyam4794 3 жыл бұрын
Haiwa. Time chilavaaki videos kanunna avdth views koode kanaan ann. You are one of the few blogger who does that. Thank you.
@josephthomas1853
@josephthomas1853 3 жыл бұрын
Good message Ashraf and Feby....it shows your maturity...👍
@Mubz5888
@Mubz5888 3 жыл бұрын
ഒരു സിനിമ കാണുന്ന ഫീലിംഗ് 🥰🥰 നോ ബോറിങ് സോളാങ് വാലിയിൽ മഞ്ഞുകാലത് പോയിട്ടുണ്ടെങ്കിലും മഞ്ഞില്ലാതെയും ഈ സ്ഥലം മൊഞ്ചാണ് 🥰🥰
@ayubzexplores1119
@ayubzexplores1119 3 жыл бұрын
Yes ,Frozen Movie njan kandirnnu . നിങ്ങളുടെ യാത്ര വിവരണം നല്ല രസാന്ന്
@nawfalnaaz5804
@nawfalnaaz5804 3 жыл бұрын
കാഴ്ചകൾ പകർത്തുക അതാണ് ഈ ചാനലിന്റെ പ്രത്യേകതയും 😍😍😍
@fayizyyvlogs
@fayizyyvlogs 3 жыл бұрын
ഇഷ്ടമാണ് നിങ്ങളെ ഒരുപാട് ഇങ്ങനെ ആവണം ഒരു വ്ലോഗർ 🥰
@TravelBro
@TravelBro 3 жыл бұрын
Well Said
@nichoos.pokiri7347
@nichoos.pokiri7347 3 жыл бұрын
Hai gains 💪
@shafeequekulangara1829
@shafeequekulangara1829 3 жыл бұрын
ദിദി 'കോൺഗ്രസ് 😍😍😍
@lensmankrk7965
@lensmankrk7965 3 жыл бұрын
Congress pandu.. Ipol Gandhi family party.. Aayi🤡
@nazilaparvin5625
@nazilaparvin5625 3 жыл бұрын
You luck man
@nazilaparvin5625
@nazilaparvin5625 3 жыл бұрын
Cutting very good
@Ashadieeyah-j1t
@Ashadieeyah-j1t 3 жыл бұрын
Deedi is a Congress politician..💪💪💪💪💪💪 Big saluet Deedi......🌹🌹🌹🌹🌹🌹
@secondinningsbysadiqali8393
@secondinningsbysadiqali8393 3 жыл бұрын
👍👍👍
@najeebrahman.r4145
@najeebrahman.r4145 3 жыл бұрын
Hai ikka & ഇത്ത just yesterday I'm started to watch your videos, masha Allah great presentation, nthe KZbin ikkayude video ഒന്നും ഇതുവരെ suggest cheyyanjath എന്ന് 🙇‍♂️
@Linsonmathews
@Linsonmathews 3 жыл бұрын
RTPCR എല്ലാ ടൂറിസ്റ്റ് സ്ഥലത്തും ഇനി നിർബന്ധം ആകുമെന്നു തോന്നുന്നു... അതൊക്കെ അറിഞ്ഞിട്ട് യാത്ര തുടങ്ങിയാൽ മതി ഇക്കാ 🤗❣️
@shibilshibilshibil4476
@shibilshibilshibil4476 3 жыл бұрын
Keralian thangala njan kandu
@okeyriyas
@okeyriyas 3 жыл бұрын
ന്റെ പോന്നോ ........ആ bgm വന്നതോട് കൂടി .....ഈ ട്രിപ്പിന്റെ next ലെവൽ
@Rashid_kasim
@Rashid_kasim 3 жыл бұрын
ആ ജനലിലൂടെ ഓരോ തവണ നോക്കുമ്പോളും കാണുന്ന കാഴ്ചകൾ വ്യത്യസ്തമാണ്..woow
@malabarpenn1988
@malabarpenn1988 3 жыл бұрын
Enik ashrafikande intro bhayaghara ishtaan...attahasamillatha intro
@Siraramzan695
@Siraramzan695 3 жыл бұрын
പിന്നല്ല......ഇതൊക്കെ കൊണ്ട് തന്നെയാണ് നിങ്ങളെ എല്ലാവർക്കും ഇഷ്ട്ടം.
@kamarudheenkamarudheen7601
@kamarudheenkamarudheen7601 3 жыл бұрын
കമറുദീൻ ദുബായ് കണ്ടിരിക്കാൻ ഉം കേട്ടിരിക്കാൻ ഉം സൂപ്പർ 👍👍👍😍😍
@kochusturn1452
@kochusturn1452 3 жыл бұрын
ഉം ഞാനെത്തി😍😍 മണാലി ഒരിക്കൽ നേരിട്ട് കാണും എന്ന പ്രതീക്ഷയോടെ😌😌
@rashidashr6171
@rashidashr6171 3 жыл бұрын
Njanum
@rahmathrahmath1938
@rahmathrahmath1938 3 жыл бұрын
Njaanum🤪🤪🤪
@mujeebkuttikattil2586
@mujeebkuttikattil2586 3 жыл бұрын
യാതൊരു ജാഡ യും ഇല്ലാതെ അഷ്‌റഫ്‌ &ഫെബി 👍👍എന്നെ ഈ വീഡിയോ യിലൂടെ മണലിയിൽ എത്തിച്ചു.... ഇത്തരം യാത്രക്ക് കൊതി ആവുന്നു .. ഇനിയും വീഡിയോ കായി കാത്തിരിക്കുന്ന ഒരു പ്രവാസി 👍👍😃
@MustafaKamal.kannankillath
@MustafaKamal.kannankillath 3 жыл бұрын
നിയമങ്ങൾ പാലിച്ചുകൊണ്ട് മുന്നേറുന്നതിൽ സന്തോഷം ❤️❤️❤️🌹🌹🌹
@baijujohn7613
@baijujohn7613 3 жыл бұрын
അഷ്റഫേ എന്തായാലും ജീവിത പങ്കാളിയുമായി ഇങ്ങനെ ഒരു യാത്ര സാധ്യമായതു തന്നെ ഒരു വലിയ കാര്യമാണ്..എന്തായാലും enjoy ചെയ്യൂ .....👍👍🤝🤝🥰🥰🥰
@OffDayTrips
@OffDayTrips 3 жыл бұрын
കാക്ക ഫ്രൂട്ട് , പെർസിമ്മോൺ എന്നും പറയും ഹിമാചലിൽ ഒരുപാട് ഉണ്ട്
@shameem4089
@shameem4089 3 жыл бұрын
ഫെബിയുടെ മുഖം കണ്ടാൽ ഇക്ക ചോദിച്ചത് ശരിയാണെന്ന് തോന്നും❤️👍👍
@raheem1100
@raheem1100 3 жыл бұрын
Yes
@_nabeel__muhammed
@_nabeel__muhammed 3 жыл бұрын
മടുത്തോ..?
@abudulazeez1963
@abudulazeez1963 3 жыл бұрын
അപ്പു അതി മിസ്സ് ചെയ്യുന്നുണ്ട് അതാവും
@aslambatheri3377
@aslambatheri3377 3 жыл бұрын
മനോഹരം കാഴ്ചകൾ 👌🔥💓👍
@MegaAnvitha
@MegaAnvitha 3 жыл бұрын
Febi makkale edakku miss adikkunnundu... Athaa.. Pathiye Ashraf ikkante wavelength aayikkolum
@hamzap3426
@hamzap3426 3 жыл бұрын
റോപ് വേ യിൽ നിന്നുള്ള കാഴ്ചകൾ സൂപ്പർ തന്നെ
@saheershapa
@saheershapa 3 жыл бұрын
Ithuvare kidukachi kaazhchakal, video polichu.
@sumeshmadhavan5031
@sumeshmadhavan5031 3 жыл бұрын
ആ ഭാഗം കട്ട്‌ ചെയ്തത്.നല്ല തീരുമാനം ആണ്.നിങ്ങളുടെ യാത്ര സന്തോഷകരം ആകെട്ടെ.
@MohammedAli-lw4hr
@MohammedAli-lw4hr 3 жыл бұрын
പ്രക്തി പ്രതിഭാസങ്ങളും വിസ്മയങ്ങളും അടുത്തറിയാൻ സഹായകമായ നിങ്ങളുടെ സാഹസിക യാത്ര ഇനിയും തുടരാൻ സർവ്വ ശക്തൻ തുണയാവട്ടെ.. നന്മകൾ നേരുന്നു.... മുഹമ്മദ്‌ അലി K. M പുളിക്കൽ
@umaifvp5755
@umaifvp5755 3 жыл бұрын
Record ചെയ്ത audio കൂടിയുള്ള വീഡിയോസുകളാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം
@TravelBro
@TravelBro 3 жыл бұрын
ശെരിക്കും അതായിരുന്നു എനിക്കും വളരെ ഇഷ്ടപെട്ടിരുന്നതും
@Jinas1991
@Jinas1991 3 жыл бұрын
Ropway idakkide current pogunnath kond aanu stop aagunne pinne generator ubayogichanu work cheyyunnath.
@pramodnaduvalappil5721
@pramodnaduvalappil5721 3 жыл бұрын
അപ്പോൾ നിങ്ങൾ രണ്ടു പേരും പൊളിക്കു യാത്രകൾ രണ്ടാൾക്കും എന്റെ Advanced ഓണം ആശംസകൾ
@mariyam3626
@mariyam3626 3 жыл бұрын
Innatte video super aayin.febitta kuracchoode ushar aaayappole
@reyyushereef4500
@reyyushereef4500 3 жыл бұрын
ശരിക്കും മണാലിയിൽ പോയ ഒരു ഫീൽ👍👍👍
@muroorboys
@muroorboys 3 жыл бұрын
ഒരു സത്യൻ അന്തിക്കാട് മൂവി പോലെ സ്നേഹസൗഹാർദ്ര നിമിഷങ്ങൾ.
@firunisha6868
@firunisha6868 3 жыл бұрын
ഇത്തയുടെ തുറന്നുള്ള പറച്ചിൽ ഒത്തിരി വിഷമവും സന്തോഷവും തോന്നി.. ഇതുപോലെ പോകാൻ ആഗ്രഹിക്കുന്ന ഒത്തിരി പെൺകുട്ടികൾ ഉണ്ടാകും 👍👍👍അവർക്കൊക്കെ വേണ്ടി ഫെമി ഇത്ത 😘😘😘ഉഷാറാക്ക്
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 жыл бұрын
🥰
@baijusivadasan7748
@baijusivadasan7748 3 жыл бұрын
നല്ല രസമുണ്ട് 👌ഇങ്ങനെയെഗിലും കാണാൻ പറ്റിയല്ലോ സന്തോഷം
@surabr6707
@surabr6707 3 жыл бұрын
Good, matured and socially responsible decision to exclude the part of video you intended to include. 👍🏻
@hamzaalungal2889
@hamzaalungal2889 3 жыл бұрын
Happy journey Hamza abudhabi Iniyum nalla vedios pradeeshikkunnu Appu adhi febi nalla missinganalle
@sadiq509
@sadiq509 3 жыл бұрын
ഇന്ന് വീണ്ടും ഞങ്ങളെ മണലിയിലേക്ക് കൊണ്ട് പോയി 👍🏻👍🏻
@reyyushereef4500
@reyyushereef4500 3 жыл бұрын
നിങ്ങളെ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു..🥰🥰
@rafeek8923
@rafeek8923 3 жыл бұрын
കഞ്ചാവിന്റെ വീഡിയോ ഒഴിവാക്കിയത് നന്നായി, ഇല്ലെങ്കിൽ e ബുൾജറ്റിന് എതിരെ വന്ന news പോലെ എപ്പോയെങ്കിലും പ്രശനമാകും 👍👍
@dhaneshradhakrishnan5929
@dhaneshradhakrishnan5929 3 жыл бұрын
ആ കേസ് ഒന്നും നില നിൽക്കില്ല ബ്രോ...
@basheerk6573
@basheerk6573 3 жыл бұрын
വി ബ്രോയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു ❤❤❤❤
@sakkeerkka
@sakkeerkka 3 жыл бұрын
Asharaf - Febi you are Made for each other.. May God bless..
@msali6214
@msali6214 3 жыл бұрын
Ashraf and better half. Wish you all the best.
@udayakumaruknaik9606
@udayakumaruknaik9606 3 жыл бұрын
Shebi sistern oru exiting koravu pole thonunnu ...
@dineshnair511
@dineshnair511 3 жыл бұрын
കഞ്ചാവ് മാറ്റിയത് നന്നായി. Enjoyed വീഡിയോ...... 💓💓💓👍👍👍
@ajaikamalasanan8925
@ajaikamalasanan8925 3 жыл бұрын
Really love each episode... Keep going.... :)
@bindhurajanbindhur6906
@bindhurajanbindhur6906 3 жыл бұрын
ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ ഇൻട്രോ കേൾക്കാൻ
@orld2209
@orld2209 3 жыл бұрын
നേരിട്ട് പോയി മണാലി കാണാൻ പറ്റില്ല ഈ വിടെയിലൂടെ കുറച്ചെങ്കിലും കാണാൻ പറ്റി
@shamjeddah1433
@shamjeddah1433 3 жыл бұрын
എൻ്റെ അടുത്ത natukaranan ആനെന്നറിഞ്ഞതിൽ സന്തോഷം...
@abdulla.m.a.5142
@abdulla.m.a.5142 3 жыл бұрын
Happy journey. Enjoy with family as the part of profession.
@bushraep9491
@bushraep9491 3 жыл бұрын
Ann manjil kanda athe sthalam unagiya appil tree yulla sthalam. Athil apple kaaych inn kaanich thannathil sathosham. God bless you...
@Rajan-sd5oe
@Rajan-sd5oe 3 жыл бұрын
അശ്‌റഫിന്റെയും ഫെബിയുടെയും ഒരു ഹണിമൂൺ ട്രിപ്പ്‌ പോലെ! എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത്? 😄😄😄😄
@thetruth3559
@thetruth3559 3 жыл бұрын
Priyapeta Dithee congresukariyanannarinjathil valare santhosham
@ansarm4885
@ansarm4885 3 жыл бұрын
എന്റെ എല്ലാ കൂട്ടുകാർക്കും അഡ്വാൻസ് ഓണാശംസകൾ 🥰🥰🥰🥰
@naseelmp6713
@naseelmp6713 3 жыл бұрын
മണാലിയുടെ മാസ്മരിക കാഴ്ചകൾക്കായി കാത്തിരിക്കുന്നു
@abdulrasheed-xr9ey
@abdulrasheed-xr9ey 3 жыл бұрын
Allways getting exciting for ur vlog… u have a very good future mash allah…. But today ashraf asking very true question for febi … i feel also that some time she is not looking happy… meby its first trip for her i hope she will be happy as soon as possible… dear febi make ur day with ur hubby … I know why she is sad sometimes… but its ok 👍 keep going god bless you and your family … sasneham rasheed from Kuwait 🇰🇼
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 жыл бұрын
@bewithnannushaji9913
@bewithnannushaji9913 3 жыл бұрын
രണ്ടു വർഷം മുൻപ് ഞാനും ഭാര്യയും 6 മാസം പ്രായം ഉള്ള മോളും പോയി വന്നു. ഇപ്പൊ മോൾക് രണ്ടു വയസ്സായി അപ്പൊ ഡൽഹിയിൽ ട്രിപ്പ്‌ കഴിഞ്ഞ് വീട്ടിൽ എത്തി ഇനി കുറച്ച് ദിവസം കൂടി ഒള്ളു തിരിച്ചു ഗൾഫിൽ പോകാൻ 😪
@rashislegacy7342
@rashislegacy7342 3 жыл бұрын
ശാന്തം സമാധാനം നിശബ്ദം 😘😘😘
@Ctshihab
@Ctshihab 3 жыл бұрын
Watching now, it's not you but we r travelling 😍😍😍.. Keep same track
@ranjithmenon8625
@ranjithmenon8625 3 жыл бұрын
Hi ashraf, all the best for the Himalayan trip n take care.
@cutiegirl7203
@cutiegirl7203 3 жыл бұрын
Njan nale akkan Katta weiting ann vegam nale ayal mathiyayirunnu🥴😋😋😋😋
@krishna154
@krishna154 3 жыл бұрын
You are a very sensible person..thats the reason i love ur videos...njoy the trip with ur wife
@anshifnilambur4420
@anshifnilambur4420 3 жыл бұрын
ഇവിടെ വിവാധങ്ങളില്ല വിനോദങ്ങളും ജീവിതങ്ങളും മാത്രം..........
@hasain_valanchery
@hasain_valanchery 3 жыл бұрын
Good Presentation well sharing
@FAIZKHAN-ey1vw
@FAIZKHAN-ey1vw 3 жыл бұрын
ദിദി കോൺഗ്രസ്സുകാരിയാണെന്നത് മാത്രം മതി ഈ വീഡിയോ കാണാൻ..♥️
@explorianmallu3859
@explorianmallu3859 3 жыл бұрын
Ente naattu kaaranan ikkaa niggal enikkonnu neritt kaananam ennund njan manaliyil undayirunnu asharafikka ...... uyir ❤️
@NavasThondiyil
@NavasThondiyil 3 жыл бұрын
കഞ്ചാവ് സീൻ കട്ട് ആക്കിയത് നന്നായി..ഇന്ന് കേരളത്തിലെ ചാനൽ ചർച്ചയിൽ മുന്നിലാണ് കഞ്ചാവ്.. പ്രമുഖ ബ്ലോഗർമാരുടെ പഴയ വീഡിയോ സ്കാൻ ചെയ്യുന്നുണ്ട് നാട്ടിൽ. 😍
@superstar1820
@superstar1820 3 жыл бұрын
നിങ്ങൾ രണ്ടുപേരും ഉഷാറാണ്
@ajeeshvava82
@ajeeshvava82 3 жыл бұрын
Nice video ikka....stay safe and continue ur journey with full of happiness..🥰🥰🥰🥰..
@pahussain6470
@pahussain6470 3 жыл бұрын
കൊള്ളാം നല്ല വീഡിയോ. 👍👍
@BINOJ8341
@BINOJ8341 3 жыл бұрын
കൊതിയാവുന്നു നിങ്ങളാവൻ ♥️♥️♥️♥️♥️
@celeena-mi6im
@celeena-mi6im 3 жыл бұрын
രണ്ടുപേരും പൊളിച്ചുട്ടോ... 🥰🥰🥰🥰
@saifuvpm666
@saifuvpm666 3 жыл бұрын
Ningal mathramalla , Njangalum und ningade koode ippo Manaliyil 😍😍😍🥰🥰
@najeebthayyil
@najeebthayyil 3 жыл бұрын
Wow sooper. Nalloru interesting video. Nalla vivaranam
@merlinjose8342
@merlinjose8342 3 жыл бұрын
കഞ്ചാവുള്ള ഭാഗം മാറ്റിയത് നന്നായി. അല്ലെങ്കിൽ മയക്കു മരുന്നു കടത്തിയതിന് അകത്തായേനെ. ❤️
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Dakshina Home tour | ഹോം ടൂർ | Sarang Family | Dakshina
25:47