ullath parayalo njanum poyirunn ukkadam vila kuravaan enn kett aarum odenda athin anusarichulla qlty mathrame oro productinum ullu
@minicraftmeadia76093 жыл бұрын
Yeas njnum poyirunnu
@p.b.kareem58372 жыл бұрын
Uuuy
@sstraders72202 жыл бұрын
Sathyam
@sharjah7092 жыл бұрын
Tyre ഒക്കെ എങ്ങനെ,,,, നല്ലതാണോ
@optimuskid32812 жыл бұрын
Vila kuravin ath pratheekshichal mathi
@anessh033 жыл бұрын
അതെ സുഹൃത്തുക്കളെ ഈ വീഡിയോ എല്ലാം കണ്ട് ഞാനും ഈ ഉക്കടം മാർക്കറ്റിൽ പോയത് തന്നെയാണ് അവിടെ നിന്നും എനിക്ക് മനസ്സിലായത് ഓരോ ഷോപ്പ്കാരും അവരുടെ പ്രമോഷന് വേണ്ടി ഓരോ യൂട്യൂബ് വീഡിയോസ് ചെയ്യുന്നു എന്ന് മാത്രമാണ് പറയത്തക്ക വിലക്കുറവ് ഒന്നും തന്നെ അവിടെ ഇല്ല അവര് പറയുന്നു 300 രൂപയ്ക്ക് വീൽ കപ്പ് ഉണ്ടെന്ന് ഞാൻ അവിടത്തെ നോക്കിയിട്ട് 300 ഒരു കപ്പ് എനിക്ക് കിട്ടിയില്ല ഈ ഉക്കടം മാർക്കറ്റിൽ രണ്ടോമൂന്നോ കാർ ആക്സസറീസ് ഷോപ്പ് മാത്രമേ ഉള്ളൂ അവിടെ ഭൂലോക ഉടായിപ്പ് ആണ് ഇത് എന്റെ അനുഭവമാണ്
ഈ മാർക്കറ്റിനെപ്പററി ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. സെക്കന്റ് ഹാന്റ് സാധനങ്ങൾ വിലപേശി വാങ്ങാൻ കിട്ടുന്ന ഒരു മാർക്കറ്റ് ആണ് ഇത്. അത് നിങ്ങളുടെ bargain skills നെ ആശ്രയിച്ചിരിക്കും. പുതിയ സാധനങ്ങൾ വിൽക്കുന്ന കടകൾ വളരെ കുറവാണ്. KZbin-ൽ വരുന്ന മിക്ക വീഡിയോകളും അവർ sponsor ചെയ്യുന്നതാണ്. യഥാർത്ഥ വിലക്കുറവ് ഉണ്ടാകില്ല. സാധനത്തിന്റെ ഗുണനിലവാരവും കുറവായിരിക്കും. ഈ കടകളിലെ ഭൂരിഭാഗം ഉടമസ്ഥരും കേരളവുമായി ബന്ധമുള്ളവരാണ്. പക്ഷെ ചതിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ്. Sales Promotion - നു വേണ്ടി ചെയ്യുന്ന വീഡിയോകൾ കണ്ട് ചതിയിൽ പെടാതെ സൂക്ഷിക്കുക.
@KailasNathX2 жыл бұрын
9:33 ithu 500 ₹ ku flipkartinu vaagichitund, Bluetooth stereo
@tomypc81223 жыл бұрын
നല്ലതും, ചീത്തതുമായ സാധനങ്ങൾ അവിടെ കിട്ടും. നോക്കി വാങ്ങിയില്ലെങ്കിൽ പണിയും കിട്ടും.
@SanchariDude3 жыл бұрын
സത്യം 😅
@akhilkishore82402 жыл бұрын
True
@ആനന്ദ്റോയ്3 жыл бұрын
കണ്ടോണ്ടിരിക്കുന്നു.. തുടക്കം തന്നെ കിടിലൻ.. 👍👍👍👍
@rakhulraveendran49213 жыл бұрын
ഞാൻ ഉം പോയി കണ്ടത് ആണ്... ഒരു വിലകുറവും ഇല്ല.. ഇവിടുന് ഒരു 3 km പോയാൽ ഗാന്ധിപുരം ചെല്ലും അവിടെ വിഷ്മായ എന്ന് ഒരു wholesale shop ഉണ്ട്..( Only 4 wheeler) നല്ല വിലകുറവ് ഒർജിനൽ company സാധനം കിട്ടും.
@afthashcm62923 жыл бұрын
Ullath anoo broo
@anashitech3 жыл бұрын
Number undo
@jacobalex69142 жыл бұрын
Alloy kittumo
@ajeeshjacob6943 жыл бұрын
നമ്മുടെ നാട്ടിലെ കടക്കാരെ പോലെ ജാഡ ഇല്ല
@jdmautomotive3 жыл бұрын
സത്യം
@SanchariDude3 жыл бұрын
അതെ...സത്യമാണ്.
@royaltechmalayalam49093 жыл бұрын
😂100%
@abeljoseph24313 жыл бұрын
I don't recommend second hand tyre as a good tyre is a must for your safety and the safety of pedestrians
@hera4133 жыл бұрын
Puthethu vangikko
@shanavasma74182 жыл бұрын
Ertiga2013handrestavailable. Howmushpraise
@Yousufakd2 жыл бұрын
Alloy weel kadayile ayale number full parannilla 9 number mathrame parannullu
@muhammedazlanv12722 жыл бұрын
24:58 bro honda ivtech (intelligent variable valve timing and lift electronic control) ennu paranjal hondayude petrol vandikalan ella honda petrol vandikalum Diesel idtech um
@sabukavussery9808 Жыл бұрын
കട കണ്ടാൽ അറിയാം ഉടയുപ്പ് 😅
@sulfisulfi26373 жыл бұрын
Palakkad chandra nagaril und star tredars avide Coimbatore ratil kittum
@travellerhub18313 жыл бұрын
ഈ വീഡിയോ കണ്ട് ടയർ വാങ്ങിക്കാൻ വേണ്ടി ചെന്ന് വില ചോദിച്ചപ്പോ ഇരട്ടി വില വീഡിയോ ഇൽ പറയുന്ന വില അതല്ലല്ലോ ചേട്ടാ എന്ന് പറഞ്ഞപ്പോ ആ പുള്ളി പറയുവാ അതൊക്കെ ഒരു മാർക്കറ്റിങ് അല്ലെ ചേട്ടാ എന്ന് വെരുതെ ആൾക്കാരെ ബിദ്ധിമുട്ടിക്കല്ലേ ചേട്ടാ പിന്നെ ഇതിൽ ഒരു ലൈറ്റ് കടക്കാരനെ കാണിക്കുന്നുണ്ട് ഒരു മലയാളി ആണ് അയാളുടെ വിചാരം എല്ലാവരും അവന്റെ ചക്കാത് വാങ്ങാൻ വന്നതെന്നാണ് അവന്റെ ഒരു ജാഡ... അവൻ ഫ്രീ ആയിട്ട് തരുന്ന പോലെയാ അവന്റെ മട്ടും ഭാവവും
@samsungcp43863 жыл бұрын
Okke duplicate products anu veruthe poyii pedanda
@niyasbabu65773 жыл бұрын
ഇതേ സാധനം ആണ് ഇവിടെ വലിയ വിലകൊടുത്തും വാങ്ങുന്നത് 😂
@kaadansancharivlogz3 жыл бұрын
ഇതെന്നെല്ലേ നാട്ടിൽ കിട്ടുന്നതും 😜
@kaadansancharivlogz3 жыл бұрын
@@niyasbabu6577 😂correct
@teamoriel3 жыл бұрын
@@kaadansancharivlogz ഈ മാർക്കറ്റിനെപ്പററി ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. സെക്കന്റ് ഹാന്റ് സാധനങ്ങൾ വിലപേശി വാങ്ങാൻ കിട്ടുന്ന ഒരു മാർക്കറ്റ് ആണ് ഇത്. അത് നിങ്ങളുടെ bargain skills നെ ആശ്രയിച്ചിരിക്കും. പുതിയ സാധനങ്ങൾ വിൽക്കുന്ന കടകൾ വളരെ കുറവാണ്. KZbin-ൽ വരുന്ന മിക്ക വീഡിയോകളും അവർ sponsor ചെയ്യുന്നതാണ്. യഥാർത്ഥ വിലക്കുറവ് ഉണ്ടാകില്ല. സാധനത്തിന്റെ ഗുണനിലവാരവും കുറവായിരിക്കും. ഈ കടകളിലെ ഭൂരിഭാഗം ഉടമസ്ഥരും കേരളവുമായി ബന്ധമുള്ളവരാണ്. പക്ഷെ ചതിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ്. Sales Promotion - നു വേണ്ടി ചെയ്യുന്ന വീഡിയോകൾ കണ്ട് ചതിയിൽ പെടാതെ സൂക്ഷിക്കുക.
@kaadansancharivlogz3 жыл бұрын
@@teamoriel Sure Brother..ThankYou...
@antonyvarghese70942 жыл бұрын
Horn adipikan poyitte galss nokieirikuva
@minurajrnair86372 жыл бұрын
Sunday open aaano
@aniljanardhanannairennackk96793 жыл бұрын
ഗുഡ്.. ഈ വീഡിയോ എല്ലാവർക്കും പ്രയോജനകരം ആണ്... nice videos... Anil.. Qatar
@motomedia7012 жыл бұрын
Thrissur pattallathil kittum tyre 300 to 400 starting
@littleexplorer57793 жыл бұрын
Quality ottumilla horn 1 month polum work cheyyilla
@niyasniyas71202 жыл бұрын
സ്കൂട്ടിയുടെ ടയർ എത്ര രൂപയാകും എവിടെയാണ് സ്ഥലം
@driverpayan74423 жыл бұрын
Bro powersteering set kedaikiya kadai num unda
@ranjithranju41643 жыл бұрын
Used original parts kittum adhum nokki edukanam allel pani paalum
@teamoriel3 жыл бұрын
ഈ മാർക്കറ്റിനെപ്പററി ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. സെക്കന്റ് ഹാന്റ് സാധനങ്ങൾ വിലപേശി വാങ്ങാൻ കിട്ടുന്ന ഒരു മാർക്കറ്റ് ആണ് ഇത്. അത് നിങ്ങളുടെ bargain skills നെ ആശ്രയിച്ചിരിക്കും. പുതിയ സാധനങ്ങൾ വിൽക്കുന്ന കടകൾ വളരെ കുറവാണ്. KZbin-ൽ വരുന്ന മിക്ക വീഡിയോകളും അവർ sponsor ചെയ്യുന്നതാണ്. യഥാർത്ഥ വിലക്കുറവ് ഉണ്ടാകില്ല. സാധനത്തിന്റെ ഗുണനിലവാരവും കുറവായിരിക്കും. ഈ കടകളിലെ ഭൂരിഭാഗം ഉടമസ്ഥരും കേരളവുമായി ബന്ധമുള്ളവരാണ്. പക്ഷെ ചതിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ്. Sales Promotion - നു വേണ്ടി ചെയ്യുന്ന വീഡിയോകൾ കണ്ട് ചതിയിൽ പെടാതെ സൂക്ഷിക്കുക.
@rajeevganapathy25132 жыл бұрын
Bro…..Honda Brio de alloy wheel undo…?
@Intominu3 жыл бұрын
Alloy wheels okke viswasich edukkan pattuo pani kittuo😂
@@SanchariDude ഈ മാർക്കറ്റിനെപ്പററി ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. സെക്കന്റ് ഹാന്റ് സാധനങ്ങൾ വിലപേശി വാങ്ങാൻ കിട്ടുന്ന ഒരു മാർക്കറ്റ് ആണ് ഇത്. അത് നിങ്ങളുടെ bargain skills നെ ആശ്രയിച്ചിരിക്കും. പുതിയ സാധനങ്ങൾ വിൽക്കുന്ന കടകൾ വളരെ കുറവാണ്. KZbin-ൽ വരുന്ന മിക്ക വീഡിയോകളും അവർ sponsor ചെയ്യുന്നതാണ്. യഥാർത്ഥ വിലക്കുറവ് ഉണ്ടാകില്ല. സാധനത്തിന്റെ ഗുണനിലവാരവും കുറവായിരിക്കും. ഈ കടകളിലെ ഭൂരിഭാഗം ഉടമസ്ഥരും കേരളവുമായി ബന്ധമുള്ളവരാണ്. പക്ഷെ ചതിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ്. Sales Promotion - നു വേണ്ടി ചെയ്യുന്ന വീഡിയോകൾ കണ്ട് ചതിയിൽ പെടാതെ സൂക്ഷിക്കുക.
@shabeermaanu50603 жыл бұрын
Naan poyittund second hand sathNangall poly aanu fresh pora odunnathra odum athre ollu used saathanam poliy💥💥💥
@arshadamnas73 жыл бұрын
ഇതും കണ്ട് അങ്ങോട്ടേക് ഓടി പോയി onnum വാങ്ങാൻ നിൽക്കരുത് എല്ലാം third quality aanu.... Pinne ടയർ..... 😂... Ath ചിത്ര പണിയാണ് പുള്ളെ 😂......
പൊന്നു ഭായ് ഉക്കടം എന്ന് പറഞ്ഞാൽ ഉടായിപ്പു എന്നാണ്.... പക്കാ ലോക്കൽ സാധനം ആണ് അവിടെ കൂടുതൽ വില തുച്ഛം ഗുണവും തുച്ഛം....
@rafimajincs3 жыл бұрын
yes
@localriderkerala3 жыл бұрын
സാധനം നോക്കി എടുക്കണം. ഉടായിപ്പ് സാധനങ്ങളും ഉണ്ടാവും ❤ തമിഴ് കച്ചവടക്കാരും മലയാളി കച്ചവടക്കാരും തമ്മിലുള്ള വ്യത്യാസം കണ്ടോ... മലയാളിക്ക് സാധനം എടുത്ത് കാണിക്കാൻ ഒക്കെ അല്പം മടിയാണ് 🤭
@badass_Bosdke2 жыл бұрын
Vandi pranthana but Honda ivtec kettappo njetti 😅😂
@ambikack71483 жыл бұрын
Alukale pattikkunna paniyo
@svbevinje51552 жыл бұрын
Bikint tyre undo
@gravichandran55222 жыл бұрын
TATA TIGOR SIDE (FEFT & RIGHT) MIRROR WANTED. PRICE....?
@brazilbrazil093 жыл бұрын
8:39 speaker ano ath 🤣🤣🤣
@arunmohan45463 жыл бұрын
Check post engane kadannu bhai 😲😲
@nirmalk34233 жыл бұрын
Awesome video
@Ananthu_Thazhava3 жыл бұрын
Cbr bike parts kittumo ivide 🤔
@teamoriel3 жыл бұрын
സെക്കന്റ് കിട്ടും. ഈ മാർക്കറ്റിനെപ്പററി ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. സെക്കന്റ് ഹാന്റ് സാധനങ്ങൾ വിലപേശി വാങ്ങാൻ കിട്ടുന്ന ഒരു മാർക്കറ്റ് ആണ് ഇത്. അത് നിങ്ങളുടെ bargain skills നെ ആശ്രയിച്ചിരിക്കും. പുതിയ സാധനങ്ങൾ വിൽക്കുന്ന കടകൾ വളരെ കുറവാണ്. KZbin-ൽ വരുന്ന മിക്ക വീഡിയോകളും അവർ sponsor ചെയ്യുന്നതാണ്. യഥാർത്ഥ വിലക്കുറവ് ഉണ്ടാകില്ല. സാധനത്തിന്റെ ഗുണനിലവാരവും കുറവായിരിക്കും. ഈ കടകളിലെ ഭൂരിഭാഗം ഉടമസ്ഥരും കേരളവുമായി ബന്ധമുള്ളവരാണ്. പക്ഷെ ചതിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ്. Sales Promotion - നു വേണ്ടി ചെയ്യുന്ന വീഡിയോകൾ കണ്ട് ചതിയിൽ പെടാതെ സൂക്ഷിക്കുക.
@nikhiljose28772 жыл бұрын
അടിപൊളി 👌👌
@detthanmullakkal78343 жыл бұрын
Chevorlet parts ഉണ്ടൊ
@Star_lords3 жыл бұрын
Evide oke nna ethram rate kuravu
@abinbaby4873 жыл бұрын
Bro rtpcr negative വേണോ
@vishnudharesh88013 жыл бұрын
2003 model baleno headlight undo
@user-uv2ps8po6r3 жыл бұрын
Sunday open aano ???
@retheeshkumar1193 жыл бұрын
മനീഷ് ബ്രോ നാട്ടിൽ വരുമ്പോൾ ഒന്ന് വിളിക്കണേ ❤
@albinshoyvlogs34863 жыл бұрын
Avade 600 paranja fan njj nattil 450.vaggiyathanea
@AbdulSamad-eg1zt2 жыл бұрын
Tata nano front tire price
@_Arjunrs_3 жыл бұрын
Vandipranthanz🤩❤️
@hera4133 жыл бұрын
Qualis undoo bro enikk rear seat venamayirunnu
@rajeshroshan21173 жыл бұрын
Eco yude pumber undo
@user-dv8zt5io1n3 жыл бұрын
Bro below 2500rs ine new kittumelo veruthe poyi udaip saneum oke poyi medikeno
@muhammedshirask21173 жыл бұрын
Nan oru jeep pirathanaa aghane valathum video edukkoo chetta 😁
നല്ല വീഡിയോ ആയിട്ടും കാണാൻ ആളില്ലാത്തത് സങ്കടകരമായ കാര്യം
@pankajtrichur45153 жыл бұрын
Too many KZbin videos. Covid situation lot of people jump in to KZbin videos, including serial actors , comedy artists, movie stars etc , etc .if you are not a fan of any KZbinrs , lot of videos for time pass . Tight competition for bloggers to bring good videos to get viewers. That also sometimes don’t help . Few Realities.!!
@travelwithharis61893 жыл бұрын
@@pankajtrichur4515 തീർച്ചയായും നിങ്ങളുടെ അഭിപ്രായം വളരെ ശരിയാണ് 👍
@thomasece3 жыл бұрын
I have seen similar hindi vidoes of Nehru market, kr market etc from delhi, but none from any mallu vlogger. I am the kind of person who loves to roam roadside shops like these and do shopping. You helped me to shop it by sitting at the comfort of home. Thanks! Keep the good work.
@manurocks62442 жыл бұрын
Bike undo
@streamermedia3 жыл бұрын
Ee parayunna rate thanne ollu naatila spare parts kadayilum. Onn anweshichitt pokkolu 😁
@indiantiger80242 жыл бұрын
😄
@walkwithsebin51423 жыл бұрын
വീഡിയോ ഞാൻ മുഴുവൻ കണ്ടില്ല. Thumb നെയിൽ കണ്ടു പറയുവ. ആലോയ് വീൽ, ടയർ ഇവയിൽ പിശുക്ക് കാണിക്കല്ലേ. എട്ടിന്റെ പണി കിട്ടും. അത്യാവശ്യം നല്ല ക്വാളിറ്റി ഉള്ള സാദനം എടുക്കുക. ഇച്ചിരി പൈസ ആയാലും.
@Johnson-he2fy2 жыл бұрын
ഒട്ടോമാറ്റിക് ഡോർ -ന്റെ മിഷ്യൻ കിട്ടുമോ
@nandumohandas61653 жыл бұрын
Salim annan onnu chirichu kandathil santhosham 🤣 23:30
@sparkomedia60783 жыл бұрын
Number etila
@hijasmuhammed8843 жыл бұрын
എന്റെ വണ്ടി ലാൻസർ ആണ് അതിന്റെ spare എല്ലാം ഗ്രേയ് കളർ ടീഷർട്ട് ഇട്ട ആളെടുത്തിന്ന് ഞാൻ എടുക്കാറുള്ളത് വാട്സാപ്പിൽ എന്താണ് വേണ്ടത് എന്ന് മെസ്സേജ് അയക്കും പൈസ അയച്ചു കൊടുത്താൽ അടുത്ത ദിവസം സാദനം കണ്ണൂർ തളിപ്പറമ്പ് എത്തും ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എടുത്ത സാദനം കംപ്ലൈന്റ്റ് ഒന്നുമില്ല 😊
@surjithkp88232 жыл бұрын
Bro aa aalude number onnu tharumo lancer nte kurachu spare venamaayirunnu
@thetruthwillsetyoufree77113 жыл бұрын
Pollachi waiting....
@harinarayan57722 жыл бұрын
സുഹൃത്തേ .. ഞമ്മള് 8-10 കൊല്ലമായി കോയമ്പത്തൂർ നടക്കുന്നു .. വണ്ടിയുടെ പൊളി മാർക്കറ്റ് വലിയ കുഴപ്പം ഇല്ല , ഇടിച്ചു പൊളിഞ്ഞ വണ്ടിയുടെ പാർട്സ് വിലക്കുറവിൽ കിട്ടും , ബാക്കി ഒക്കെ കണക്കാ .. 2500 രൂപയുടെ മോട്ടോർ വാങ്ങിയിട്ട് കേടായാൽ രണ്ടു പ്രാവശ്യം പോവേണ്ടി വരും ..അത്രയും കൂടെ കൂട്ടിയാൽ നാട്ടിൽ നിന്നു കമ്പനി സാധനം വാങ്ങി ഉപയോഗിക്കുന്നതാ നല്ലതു ...
@Editerjob2 жыл бұрын
ക്യാഷ് വാങ്ങി ഉള്ള പ്രൊമോഷൻ പോലെ ഉണ്ട്
@akhilsaji41943 жыл бұрын
Bro avide new tyres available ano?
@teamoriel3 жыл бұрын
പുതിയ ടയർ കിട്ടില്ല. സെക്കന്റ് കിട്ടും. ഈ മാർക്കറ്റിനെപ്പററി ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. സെക്കന്റ് ഹാന്റ് സാധനങ്ങൾ വിലപേശി വാങ്ങാൻ കിട്ടുന്ന ഒരു മാർക്കറ്റ് ആണ് ഇത്. അത് നിങ്ങളുടെ bargain skills നെ ആശ്രയിച്ചിരിക്കും. പുതിയ സാധനങ്ങൾ വിൽക്കുന്ന കടകൾ വളരെ കുറവാണ്. KZbin-ൽ വരുന്ന മിക്ക വീഡിയോകളും അവർ sponsor ചെയ്യുന്നതാണ്. യഥാർത്ഥ വിലക്കുറവ് ഉണ്ടാകില്ല. സാധനത്തിന്റെ ഗുണനിലവാരവും കുറവായിരിക്കും. ഈ കടകളിലെ ഭൂരിഭാഗം ഉടമസ്ഥരും കേരളവുമായി ബന്ധമുള്ളവരാണ്. പക്ഷെ ചതിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ്. Sales Promotion - നു വേണ്ടി ചെയ്യുന്ന വീഡിയോകൾ കണ്ട് ചതിയിൽ പെടാതെ സൂക്ഷിക്കുക.
@akhilsaji41943 жыл бұрын
@@teamoriel 👍
@teamoriel3 жыл бұрын
@@akhilsaji4194 പുതിയ ടയർ നമ്മുടെ നാട്ടിൽ നിന്നും വാങ്ങുന്നതാണ് ഉത്തമം. കുറേ കടകളിൽ ഫോണിൽ വിളിച്ച് വില ചോദിക്കുക. ബാർഗെയിൻ ചെയ്യുക. ഏറ്റവും കുറഞ്ഞ വില പറയുന്ന കടയിൽ നിന്നും വാങ്ങുക. തൃശൂരിലെ പട്ടാളം മാർക്കറ്റിൽ ഇടിച്ച വണ്ടികൾ പൊളിക്കുന്നുണ്ട്. അവിടെ നിന്നും കൊള്ളാവുന്ന ടയറുകളും മറ്റു പാർട്സുകളും വിലപേശി വാങ്ങാവുന്നതാണ്.
@Urbanclock2 жыл бұрын
ഒരു 14 ഇഞ്ച് അലോയ് വീൽ ഒരുത്തനും ഇല്ലെടെ... 😑😑😑😑
@girishkb61582 жыл бұрын
Polo gt alloy wheelnte rate mathram parajila 😡
@pratheepjawahar233 жыл бұрын
Useful video thanks
@bennytintu55343 жыл бұрын
സ്ക്രാച് ഒക്കെ മാറ്റി ക്ലീൻ ചെയ്തു തരും same റേറ്റിൽ.... പത്തോ അഞ്ഞൂറോ കൂടും 🤣🤣🤣