പണം വാരണോ..? ചൈനയിലേക്ക് വാ.. വഴി ഞാൻ കാണിക്കാം | Canton fair festival, Guangzhou

  Рет қаралды 165,506

YathraToday

YathraToday

Күн бұрын

Пікірлер: 406
@fasilparaseri5769
@fasilparaseri5769 Ай бұрын
ഇങ്ങനെ ബുദ്ധിമുട്ടിക്കുന്ന ആളുകളെ ലോകത്തിന് മുന്നിൽ കാണിച്ചു കൊടുക്കുക തന്നെ വേണം..👍👍
@hemandmk5983
@hemandmk5983 27 күн бұрын
ആദ്യം നീ പോയി chavadaa
@babumathai4132
@babumathai4132 Ай бұрын
36വർഷം മലപ്പുറത്തു താമസിച്ച എനിക്ക് മലപ്പുറം കാരെയും അവരുടെ ഭാഷ ശൈലി യും വലിയ ഇഷ്ട്ടം... ദിൽഷാദ് അടിപൊളി
@FrancisKT-e1n
@FrancisKT-e1n Ай бұрын
കൂനും കൂണും തെറ്റി പറയല്ലേ 😅
@India19479
@India19479 28 күн бұрын
😂😂
@Gary007-v6
@Gary007-v6 27 күн бұрын
It's called the Madrassa Malayalam 😂
@Sulfiker-xu9el
@Sulfiker-xu9el 27 күн бұрын
​@@Gary007-v6🔥ttam
@praveenindia1935
@praveenindia1935 26 күн бұрын
അതെ അടിമകളുടെ മലയാളം.
@alivnb1354
@alivnb1354 29 күн бұрын
ഞാൻ ശ്രീലങ്കൻ എയർലൈൻസിന് പോകാൻ നിൽക്കുകയായിരുന്നു ടിക്കറ്റെടുക്കാൻ ഇനിയെന്തായാലും പൈസ കുറവാണെന്ന് നോക്കുന്നില്ല അത് വേണ്ടെന്നുവച്ചു ഇതുപോലുള്ള മനുഷ്യർക്കു ഉപകാരമുള്ള കാര്യങ്ങൾ ഇതിലൂടെ അറിയുന്നതിന് വളരെ നന്നായി
@CRISTIANOANU
@CRISTIANOANU 27 күн бұрын
Nigal poo emigration kazhinja pinne areya nokkende poyi 3 g Akan parayuva same eniku undayi poyi pani nokkan paranju
@shaheedalikakkengal
@shaheedalikakkengal Ай бұрын
ഇത് എനിക്കും ഉണ്ടായ അനുഭവം ആണ് കയ്യിൽ ഡെബിറ്റ് കാർഡ് ഉണ്ട് നല്ല ബാലൻസിൽ വിദേശ ക്രഡിറ്റ് കാർഡ് ഉണ്ട് അതല്ലാം മൊബൈൽ അപ്ലിക്കേഷൻ വഴി ലൈവ് കാണിച്ചു എന്നിട്ടും പറയാ ക്യാഷ് തന്നെ വേണം, ഞാൻ അവിടെ തന്നെ നിന്നു അവർ യാത്ര ചെയ്യാൻ അനുവദിച്ചിലെങ്കിൽ അന്ന് തന്നെ ഉപഭോക്ത കോടതി യിൽ പരാതി കൊടുക്കാൻ മാനസികമായി തയ്യാറായി പക്ഷേ അവസാനം ബോഡിംഗ് പാസ് തന്നു അവരുടെ നല്ല കാലത്തിന് 😂.പക്ഷേ ഇത് കേരളത്തിലെ എയർപോർട്ടിൽ മാത്രം കണ്ടുവരുന്ന പ്രവൃത്തിയാണ് അഹങ്കാരം വിദേശത്ത് പോയി പരിചയമില്ലാത്ത എയർപോർട്ട് സ്റ്റാഫുകൾ
@shahidp9194
@shahidp9194 Ай бұрын
Correct especially cochin airport staff useless
@shaheedalikakkengal
@shaheedalikakkengal Ай бұрын
@shahidp9194 yes
@ratheeshpr5034
@ratheeshpr5034 24 күн бұрын
Same experience from Etihad Airlines, Abudabi
@shaheedalikakkengal
@shaheedalikakkengal 24 күн бұрын
@@ratheeshpr5034 then there's should be one Malayali 😂
@keralander743
@keralander743 23 күн бұрын
അങ്കമാലിയിലെ കൂതറകളാണ് 😂​@@shahidp9194
@Megabite-jt7ox
@Megabite-jt7ox Ай бұрын
നിങ്ങൾ വിശദ വിവരങ്ങൾ കാണിച്ചു ശ്രീലങ്കൻ എയർലൈൻസ് നു കംപ്ലൈന്റ്റ് മെയിൽ ചെയ്യണം WITH YOUR ടിക്കറ്റ് നമ്പർ ..തീർച്ച ആയും പരിഹാരം ഉണ്ടാവും
@Mhdali14
@Mhdali14 Ай бұрын
Sanghi staff ayrkkum
@Jollyjohnson-zz3qz
@Jollyjohnson-zz3qz Ай бұрын
Correct
@abdulazeezn
@abdulazeezn Ай бұрын
Ys
@must3323
@must3323 27 күн бұрын
അവൾ കണ്ടാൽ അറിയാം ഒരു 😂😂😂😂😂
@ibrahimhamza4208
@ibrahimhamza4208 25 күн бұрын
​@@Mhdali14 മാൻ ഇതൊക്കെ സ്റ്റാഫിന്റെ വിവരമിലായിമ ആണ്.. എല്ലാം ഇങ്ങനെ പറഞ്ഞു സങ്കിത്തരം ആക്കി കളയരുത്
@noufaltpnoufaltp7963
@noufaltpnoufaltp7963 26 күн бұрын
രണ്ടു വർഷം ചൈനയിലെ ഗ്വാങ്ജോയിൽ ഞാനുമുണ്ടായിരുന്നു, 2003-2005 ൽ, നാട്ടിൽ വന്നപ്പോൾ സംഭവിച്ച ഒരു റോഡപകടം കാരണം പിന്നെ ചൈനയിൽ പോകാൻ കഴിഞ്ഞില്ല, ചൈന അത് കാണേണ്ട ഒരു രാജ്യം തന്നെയാണ് 👍👍👍❤️❤️❤️❤️❤️
@ajithalampilli
@ajithalampilli 25 күн бұрын
എന്തിന് അണ് ചൈനയെ വെള്ള പൂസുന്നത്? ചൈനയും ആയി മത്സരിച്ച് സ്വന്തം രാജ്യം വളർത്താതെ ചൈനയെ വളർത്താൻ ശ്രമിക്കുന്നു.
@rsms32
@rsms32 20 күн бұрын
@@ajithalampilli😅😅😅
@Chaappees_Cafe
@Chaappees_Cafe 20 күн бұрын
​@@ajithalampilliനല്ലത് ഏത് രാജ്യമായാലും അത് പറയണം. അല്ലാതെ ഇവിടുത്തെ പോലെ ജാതിയും മതവും പറഞ്ഞു തമ്മിൽ അടിക്കുകയല്ല വേണ്ടത്.
@MuhammadchiyyoorChiyyoor
@MuhammadchiyyoorChiyyoor 19 күн бұрын
@@ajithalampilliനമ്മൾ നല്ലണം വർഗീയത വളർത്തുന്നുണ്ടല്ലോ 😂
@thahirpullat8665
@thahirpullat8665 19 күн бұрын
​@@ajithalampillikurach chor thinna ready avum😊
@kunjanpalla4375
@kunjanpalla4375 Ай бұрын
❤ ചൈനയിലെ ഗ്രാമങ്ങൾ കാണിക്കnam നേരിട്ട് കാണാൻ യോഗം ഇല്ല ഇങ്ങനെയെങ്കിലും ഒന്നു കാണാം
@shahabasghan
@shahabasghan Ай бұрын
വിഡിയോയിൽ സ്റ്റാഫിനെ കാണിച്ചത് നന്നായി. ഇനി srilankan airlines ഇൽ പോകുന്നില്ല.
@mashoodmssipalapetty5919
@mashoodmssipalapetty5919 Ай бұрын
കോഴിക്കോട് എയർപോർട്ടിൽ ഉണ്ട്....ഈ ചോദ്യംചെയ്യൽ
@jordano4399
@jordano4399 Ай бұрын
Chrlla thachu parikanam
@Halfbakedstories
@Halfbakedstories Ай бұрын
എന്നിട്ട് വേണം കേസും ആയി ഫ്ലൈ ബാനും കിട്ടി വീട്ടിലിരിക്കാൻ....
@shejjushajahan4733
@shejjushajahan4733 Ай бұрын
Thaadivechavananel kazhinju katha anubhavam kuruuuuu........
@asab1968
@asab1968 29 күн бұрын
ബ്രദർ എനിക്കും ഈ അനുഭവങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. ചില പ്രത്യേക പേരുകൾ കാണുമ്പോൾ ഈ ജീവികൾക്ക് ചൊറിച്ചിൽ വരാറുണ്ട്. ബാത്ത്റൂം വൃത്തിയാക്കാൻ പോലും പറ്റാത്തവൻമാർ ഇമിഗ്രേഷൻ ഓഫീസൻമാരേക്കാൾ വലിയ ഭാവമായിരിക്കും. വിദേശ രാജ്യങ്ങളിൽ പോയാൽ അടിമകളും ആവും. വിദേശി എങ്ങിനെയാണ് പണമുണ്ടാക്കേണ്ടതെന്ന് നമ്മെ പഠിപ്പിക്കുന്നു.
@AzeezAzeez-k7e
@AzeezAzeez-k7e Ай бұрын
സെയിൽസ് ഗേൾ പോളിയാണ് അവരുടെ ബിസിനസ്സിൽ ഉള്ള ആത്മാർത്ഥത 👏🏿
@manalipuzha
@manalipuzha Ай бұрын
Airline ൽ complaint ചെയ്യുക!
@haneefakk.vengara7590
@haneefakk.vengara7590 Ай бұрын
എങ്ങനെയെങ്കിലും നിന്റെ യാത്രമുടകുക നിനക്ക് സാമ്പത്തികനഷ്ടം വരുത്തുക
@maharoosmuthu4314
@maharoosmuthu4314 Ай бұрын
സുജിത് ഭക്തൻ്റെ ചൈന വീഡിയോ കണ്ട് വീടും കാണുന്ന ഞാൻ എന്ന ഞാൻ ❤😂😂😂😂
@Saleena2004
@Saleena2004 29 күн бұрын
ചൈന എത്ര കണ്ടാലും മടുക്കില്ല.
@Lkjhfgfgdfffss
@Lkjhfgfgdfffss Ай бұрын
7:10 ദിൽഷാദ് മോനെ നിന്റെ യാത്രകളും സംസാരവും എല്ലാം നല്ല ആസ്വദിക്കുന്നത് തന്നെയാണ് എന്നാലും മറ്റുള്ള ആളുകൾ അവരുടെ ഭാഷയിൽ സംസാരിക്കുമ്പോൾ പരിഹസിക്കുന്നത് നല്ല ഒരു ശീലമല്ല അദ്ദേഹം പുഞ്ചിരിയോടെ ആണല്ലോ സംസാരിക്കുന്നത് ഒരിക്കലും നിങ്ങളെ പരിഹസിക്കുന്നത് അല്ലല്ലോ അദ്ദേഹം അദ്ദേഹത്തിന്റെ ലോക്കൽ ഭാഷയിൽ പറയുന്നു എന്ന് മാത്രം നിങ്ങൾക്ക് അദ്ദേഹത്തോട് പറയാമല്ലോ ചൈനീസ് ഭാഷ അറിയില്ല എന്ന് ഇത് താങ്കൾ മാത്രമല്ല കേട്ടോ ചെയ്യുന്നത് മല്ലു ട്രാവൽ അവൻ ചെയ്യാറുണ്ട് അതുപോലെതന്നെ ഒരു വിധം എല്ലാ യൂട്യൂബേഴ്സും ഇതുപോലെ ചെയ്യാറുണ്ട് സുജിത്ത് ഭക്തനും അഷ്റഫ് എക്സൽ ഇവരൊന്നും ചെയ്യാറില്ല അല്ലെങ്കിൽ ചെയ്തതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല നിങ്ങൾ അറബ് രാജ്യത്ത് ജോലി ചെയ്ത ആളല്ലേ അറബികൾക്ക് ഈ സ്വഭാവമുണ്ട് മലയാളികളോ മറ്റുള്ള രാജ്യക്കാരോട് അവരുടെ ഭാഷയിൽ സംസാരിക്കുമ്പോൾ അവർ എമിറ്റേറ്റ് ചെയ്ത് കളിയാക്കും അത് കേൾക്കുമ്പോൾ നമ്മൾക്ക് അത് എത്രകണ്ട് ഇൻസൾട്ട് ആവുന്നുണ്ട് എന്ന് സ്വയം അറിഞ്ഞ ആളാണല്ലോ താനും അതുകൊണ്ട് ഈ സ്വഭാവം മാറ്റുക താങ്കളുടെ യാത്രകൾ നന്മകൾ നിറഞ്ഞതാവട്ടെ എല്ലാവർക്കും താങ്കളുടെ ഇഷ്ടം തന്നെയാണ് എന്നാൽ അഹങ്കാരം കൂടി വരുന്നുണ്ടോ എന്നൊരു സംശയം ഉണ്ട് അഹങ്കാരികൾക്ക് ഒരുപാട് ഉയരത്തിൽ എത്താൻ കഴിയില്ല എല്ലാവിധ നന്മകളും നേരുന്നു ഒരു പെരിന്തൽമണ്ണക്കാരൻ
@sirajrkara786
@sirajrkara786 Ай бұрын
ഞാൻ പറയാൻ വിചാരിച്ച കാര്യമാണ്
@kareemvengoor2290
@kareemvengoor2290 Ай бұрын
ഞാനും പറയാൻ കരുതിയ കാര്യങ്ങൾ നിങ്ങൾ വിശദമായി പറഞ്ഞു സന്തോഷം
@ajayanpk9736
@ajayanpk9736 Ай бұрын
മലയാളിയുടെ സ്വഭാവ ദൂഷ്യങ്ങളിൽ ഒന്ന്.😂
@kairali771
@kairali771 Ай бұрын
എല്ലാ മലയാളികളുടേയും വൃത്തികെട്ട സ്വഭാവം...വിദേശത്ത് പോയി അവരെയും പരിഹസിക്കുക...grow up Dilshad
@tommyj6289
@tommyj6289 Ай бұрын
സത്യം വളരെ arrogant ആയ മനുഷ്യന്‍ ആണ്
@harriskandoth2249
@harriskandoth2249 29 күн бұрын
Kochi airportle trainee counter staffinu passangersine kannumpol chorichulundu.waitlistululla yathrakare kaitvidanulla kattikootalanu.some under the table adjustment with local travel s.
@South_is_might
@South_is_might 28 күн бұрын
വിദ്യാഭ്യാസം ഇല്ലാത്തതിന്റെ ഒരു കുറവ് ഒഴിച്ച് നിർത്തിയാൽ നല്ലൊരു യാത്രികൻ. 👍👍
@KLtraveller-v3e
@KLtraveller-v3e 26 күн бұрын
ഇതൊന്നുമില്ലെങ്കിലും പരിഹസിക്കലും അഹങ്കാരവും ദാർഷ്ട്യവും ആവശ്യത്തിലധികമുണ്ടല്ലോ
@shahnadkottayam8585
@shahnadkottayam8585 26 күн бұрын
ഏതോ രണ്ടു സായനത്തിനല്ലേ മരുന്നില്ലന്ന് പറയുന്നേ
@zahran_media
@zahran_media 19 күн бұрын
നിന്നെക്കാളും വിവരം എന്തായാലും ഉണ്ട് കാരണം ദിൽഷാദ് ദാറുൽ ഹുദയുടെ സ്ഥാപനത്തിൽ പഠിച്ചതാണ്
@sakkeerparambil159
@sakkeerparambil159 17 күн бұрын
അവൻ അടിപൊളിയാ
@almas7763
@almas7763 14 күн бұрын
U go with him as his guide
@MohammadThotty
@MohammadThotty 28 күн бұрын
Qater air waysin complaint kodukkuka..bhaki avar nokikolum
@ShafeeqChina
@ShafeeqChina Ай бұрын
Canton fair വർഷത്തിൽ ഒരു തവണയല്ല, രണ്ട്തവണയുണ്ട്, April May, October November, അതിൽ വലിയ fair April May നടക്കുന്നതാണ്.
@mcsnambiar7862
@mcsnambiar7862 11 күн бұрын
നമ്മുടെ മലബാര്‍ മലയാളം സൂപ്പർ 🎉🎉🎉
@shijoalex2009
@shijoalex2009 28 күн бұрын
Cochin airport ill ippo kure staff undu avalumarokke oru maryathayum illathavar , avarude life ill nadakatha karyam mattullavar cheyyumbhol undakunn frustration athanu ....
@rafeeque8652
@rafeeque8652 Күн бұрын
എനിക്കും റാസുൽ ഖൈമയിൽ നിന്ന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അവിടെ എയർപോർട്ട് കൗണ്ടറിൽ മലയാളികൾ ആയിരുന്നു സ്റ്റാഫ് മലയാളികൾ സാധാരണ എല്ലാ വിഷയങ്ങളിലും എല്ലാവർക്കും ഹെൽപ്പ് ചെയ്യുന്നവരാണ് എന്നാൽ ഇവർക്കൊക്കെ ജോലി കിട്ടി വല്ല പോസ്റ്റിലും ആയാൽ മറ്റുള്ളവരെ കാണുന്ന പോലും പുച്ഛമാണ് എന്നെ അവിടെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട് ഇവർ ഒരു നൂറു ഗ്രാം പോലും ബാഗിൽ നിന്ന് തിരിച്ചെടുപ്പിച്ചിട്ടുണ്ട് എന്നാൽ എന്റെ ബാക്കിൽ വന്നവർക്ക് രണ്ട് കിലോ മൂന്ന് കിലോ എക്സ്ട്രാ അവര് വിട്ടിട്ടുണ്ട് വിട്ടിട്ടുണ്ട് അത് മലയാളികൾ ആയിരുന്നില്ല കൗണ്ടറിൽ
@munavvirvalappilmavoor7856
@munavvirvalappilmavoor7856 Ай бұрын
oru positionil jolikk kerumpo chelorkk undaakunna oru tharam choricchil aanith..
@sujithsurendhran
@sujithsurendhran Ай бұрын
ചേട്ടാ... Cold starting video ഞങ്ങൾ പ്രദീഷിക്കുന്നു 🥰
@nijadtv3287
@nijadtv3287 28 күн бұрын
എന്തിനാ ഒന്ന് ചെലക്കാണ്ട് പോടാ 😊
@ShahanaJaleel-sw7uv
@ShahanaJaleel-sw7uv Ай бұрын
പെട്ടിന്റെ മേലെ ഇരുന്ന് നമ്മുടെ അങ്ങാടിയിലൂടെ 😂😂😂😂😂
@scottadkins1
@scottadkins1 Ай бұрын
Bro Chongqing എന്ന city und ചൈനയിൽ . ചൈനയിൽ ടൂറിസ്റ്റ് ക ഏറ്റവും കൂടുതൽ വരുന്ന city ആണ് (domestic tourists). cyberpunk city എന്നാണ് ആ city അറിയുന്നത്.you must visit that place.
@manuok7447
@manuok7447 Ай бұрын
Dilshade nee ഇനിയും യാത്രകള്‍ പോകാനും videos ചെയ്യാനും അല്ലാഹു thoufeeq cheyyatte
@maanumanjeri7655
@maanumanjeri7655 29 күн бұрын
അല്ലാഹു തീർന്നു അറിഞ്ഞില്ലേ 😀😀😀
@manuok7447
@manuok7447 29 күн бұрын
അത് അന്റെ അല്ലാഹു
@tastykitchenbyruksanabashe6820
@tastykitchenbyruksanabashe6820 Ай бұрын
Welcome back again.ദിൽഷാദാണേ ...😂അത് മറന്നോ പറയാൻ
@harman4444
@harman4444 Ай бұрын
മറ്റുള്ള ആളുകളോട് മാന്യമായി പെരുമാറുക . കോമഡി ക്ക് വേണ്ടി കളിയാക്കുന്ന പോലെ സംസാരിക്കരുത്
@niyazzmoithu20
@niyazzmoithu20 Ай бұрын
എനിക്കും അങ്ങനത്തെ തോന്നി 👍.
@nadirshaalmas6114
@nadirshaalmas6114 25 күн бұрын
ശ്രീലങ്കൻ എയർലൈൻസ് ന് കംപ്ലയിന്റ് ഫയൽ ചെയ്യൂ
@shafi197
@shafi197 25 күн бұрын
ചൈന വേറെ ലെവലാണ് ഹെ
@kunhavaalambattil1329
@kunhavaalambattil1329 Ай бұрын
അടിപൊളി ദിൽഷാദ് 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@subairkm
@subairkm 28 күн бұрын
Visit Yiwu you will get everything like canton festival. Also you will get MOQ like 100 pieces. Around 2 million items available in Yiwu.
@rasheedcherur1532
@rasheedcherur1532 Ай бұрын
ആ ബാഗിന്റെ കളർ നീലയാണെങ്കിൽ നിറയെ പൈസ ആയിരിക്കാൻ സാധ്യതയുണ്ട്
@robsondoha8236
@robsondoha8236 29 күн бұрын
അതിന് ഇയാൾ രാഹുൽ മൻകൂട്ടത്തിൽ അല്ലല്ലോ
@catwit5929
@catwit5929 Ай бұрын
Bro Harbin Ice festival kannaan poovanan, must visit annu, Heilongjiang(Russian border annu) enna provincil annu Harbin, just google cheythal ariyum Harbin ice festival
@mohammedparassery6614
@mohammedparassery6614 29 күн бұрын
നിർബന്ധമായിട്ടും അവർക്കെതിരിൽ എയർലൈൻസിൽ വേറെ എവിടെയെങ്കിലും ഉണ്ടെങ്കിൽ അതിലും കമ്പ്ലൈന്റ് ചെയ്യണം കമ്പ്ലൈന്റ് ചെയ്യണം വേറെ ആൾക്കാർക്ക് ഇത്തരം അനുഭവം ഉണ്ടാകുന്നത് കുറയും അഹങ്കാരത്തിന് ചെറിയൊരു തിരിച്ചടിയെങ്കിലും കൊടുക്കണം
@shamilmuhammed7609
@shamilmuhammed7609 29 күн бұрын
Yathra today udey paatt ormmayullaver undo
@svalban26
@svalban26 10 күн бұрын
Next Video Chinna Eppo
@debolinachakraborty8375
@debolinachakraborty8375 Ай бұрын
Hi. Please put english captions also. I want to understand the conversations in your videos as well
@afsalk4758
@afsalk4758 Ай бұрын
Showing facts of canton fair. 🎉🎉🎉 U r amazing
@anilmathew2453
@anilmathew2453 28 күн бұрын
Orru umpiyaa airport colambo
@shahulraheem1942
@shahulraheem1942 28 күн бұрын
Benifit പറഞ്ഞാൽ മനസ്സിലായത് തന്നെ! മെച്ചം എന്ന് പറയുന്നതാണ് നല്ലത് 🤣👍 ന്റെ ദിൽഷാദേ നിന്റെ കാര്യം 😃
@noushadkp8782
@noushadkp8782 19 күн бұрын
Aa Karingali aano.
@yaz2223
@yaz2223 Ай бұрын
Name anu prashnam
@niyazzmoithu20
@niyazzmoithu20 Ай бұрын
ചിലപ്പോൾ 🤷‍♂️
@harishamza-gf5pn
@harishamza-gf5pn 29 күн бұрын
Adonnum ayirikkilla bro endelilum issue undakum youtubers endekilum prashnam undakan vendi wait chayyunna alukalanu i travel somany times in srilankan airlines no issue
@basheerkung-fu8787
@basheerkung-fu8787 Ай бұрын
🎉🎉🎉🎉🎉🎉🎉❤❤❤❤❤ Al Hamdu Lillah ✨✨👍😍😍
@sivanandanpk3916
@sivanandanpk3916 29 күн бұрын
അവിടെ ഹമാസോളികളുണ്ടോ?
@AbdulMajeed-jp4vn
@AbdulMajeed-jp4vn 29 күн бұрын
അതാരാ തൻ്റെ തന്തയാണോ നായേ ?
@KLtraveller-v3e
@KLtraveller-v3e 26 күн бұрын
എന്തായാലും ശാഖ തായോളികളും ഷൂവോളികളുമില്ല
@AbdulSalam-ze9ri
@AbdulSalam-ze9ri 19 күн бұрын
hamasoligal logam muzhuvanum und ennal chanagangal indiaku purath kaanilla.
@anasanshad6231
@anasanshad6231 Ай бұрын
Dear Dilshad Welcome to China
@Xplorer_07
@Xplorer_07 Ай бұрын
china full explore cheyi bro... china malayalam vlogs അധികം കണ്ടിട്ടില്ല youtube ൽ
@nayanankm1596
@nayanankm1596 21 күн бұрын
ചൈന പൊളിയാണല്ലോ ബ്രോ❤
@najanaisam2865
@najanaisam2865 25 күн бұрын
Enik chainayil ninnum oru prathyeka tharam metirial purchase cheyyan ethreyaayi aagrahikunnuuu,... 😢
@ashraftc9397
@ashraftc9397 Ай бұрын
ഒരു വീഡിയോയിൽ സുജിത് ഭക്തൻ വ്യക്തമായി കാണിച്ചിരുന്നു
@shinadcs7619
@shinadcs7619 Ай бұрын
Dt vechi air linil complaints kodukkooo
@sanbenedetto1342
@sanbenedetto1342 23 күн бұрын
6:37 എന്താണ് കോയ ഈ ഉണ്ട ഒക്കെ ഇപ്പൊ കാണുന്നൊള്ളു..ബട്ടൺ വരെ ആയി ചൈനയിൽ ,,😅😅
@ramispk2836
@ramispk2836 Ай бұрын
Srilankan Airline Kochi Staffs behavior is very bad Never Book Srilankan Airline Ticket
@Dr.AshwinAbraham
@Dr.AshwinAbraham 25 күн бұрын
Bro avarku ee pani kitty athu sheriya pakshe salary ottum illa 😂😂😂😂 athanu ee jada motham kaanikunne ? Ethy airport aarunnu ?
@gbabhijithclt
@gbabhijithclt 27 күн бұрын
Avide religion valaran avar anubadhyikkilla..ath tanne success...innu logathile ettavum valiya financial super power aanu china..❤
@SalamVp-l4q
@SalamVp-l4q Ай бұрын
ലങ്ക എയർ ഒഴിവാക്കണം
@ABOOBACKERSIDDIQ-jg4cp
@ABOOBACKERSIDDIQ-jg4cp 28 күн бұрын
ചൈന തീയാണല്ലോ ✨❤️
@JamseerJas
@JamseerJas 17 күн бұрын
Mattullavare parihasikkunnad ozhivakuka
@sumeerofficial5692
@sumeerofficial5692 28 күн бұрын
Do not use SriLankan Airways. I had the same issue; if their system is not functional, why should the customer bear the cost?
@chemmu1242
@chemmu1242 28 күн бұрын
Hai. bro ellamsariyakum👌🏻👌🏻
@MittuMasterGaming
@MittuMasterGaming 12 күн бұрын
3km എന്ന് ചൈനസിൽ പറഞ്ഞത് അടിപൊളി 😂😂😂😂
@kunjuqatar5123
@kunjuqatar5123 Күн бұрын
സഹോദര ഒരുപാട് നാളായി ആഗ്രഹിക്കുന്നു ചൈനയിൽ എത്തിപ്പെടാൻ ഞാൻ ഡ്രൈവർ ആണ് ഗൾഫ് കൺട്രിയിലെ 3ലൈസെൻസ് ഉണ്ട് കൂടാതെ ഇന്ത്യൻ ലൈസൻസും ഈ ജോലി കിട്ടിയില്ലെങ്കിലും വേറെ എന്തും ചെയ്യാൻ തയ്യാറാണ് എങ്ങനെ അവിടെ എത്തിപെടാം
@BijuLalitha
@BijuLalitha 27 күн бұрын
"DO YOU KNOW YOU CAN BUY QUALITY PRODUCTS FROM CHINA!!! THEIR POLITNESS IS AMAZING!!! THEIR BEHAVIOR TOWARDS FOREIGNERS IS AWESOME!!! CHINA NO 1 IN THE WORLD!!! I AM ALWAYS FOLLOWING AND SUPPORTING THEM!! VIDEOS, LIVESTREAMERS, FASHION, AGRICULTUAL PRODUCTS AND MACHINERIES, AND A LOT OF THINGS!!! 👏💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@farshadpc8644
@farshadpc8644 Ай бұрын
Broo..onn kanan pattooo.....kochil varanel onn parayo🙂🙂
@thesiblife2854
@thesiblife2854 28 күн бұрын
ചൈന ഒക്കെ വളർന്നു വളർന്നു പോകുമ്പോൾ നമ്മൾ ഇവിടെ അമ്പലവും പ്രതിമയും ഉണ്ടാക്കി സമയം കളയുന്നു
@ranjujinu
@ranjujinu 20 күн бұрын
അമ്പലവും,പള്ളിയും അങ്ങനെ പറയു bro
@thameemyousuf8194
@thameemyousuf8194 21 күн бұрын
Was thinking to opt Srilanka airlines for future travel.. will avoid for sure
@AshrafKarekandy
@AshrafKarekandy 23 күн бұрын
Sri Lankan airlines website il complaint register chey with their names
@mhdsiyad6669
@mhdsiyad6669 10 күн бұрын
അത്യാവശ്യം ചൈനീസ് സംസാരിക്കാന്‍ എനിക്ക് അറിയാം... 😊
@ramispk2836
@ramispk2836 Ай бұрын
Srilankan Airlines ഇതുപോലെ മുന്നേ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് 35,000 രൂപയാണെന്ന് നഷ്ടപ്പെട്ടത് . റിട്ടേൺ ടിക്കറ്റ് വാലിഡ് അല്ല എന്ന് പറഞ്ഞു അതുപോലെ എയർലൈൻ വെബ്സൈറ്റിൽ അവർക്ക് കാണിച്ചു കൊടുത്തു , അവർക്ക് റിട്രീവ് ചെയ്യാൻ കഴിയുന്നില്ല അതുകൊണ്ട് ചെയ്യാൻ യാത്ര ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു ആ ടിക്കറ്റ് റീഫണ്ടും തന്നില്ല 35,000 രൂപയുടെ അടുത്ത് നഷ്ടമായി
@LatheefKuwait
@LatheefKuwait 29 күн бұрын
ദിൽഷധേ ഇജ്ജ് ദുബായിൽ പോയിട്ട് കണ്ടിട്ടില്ലേ ബോൾ പോലോത്തെ ഗീർ Rad ഇവിടെ കുവൈറ്റിൽ ഞാൻ ഓടിച്ചു ലാൻഡ് ലോവർ വണ്ടി ഫാനിൻ്റെ സ്പീഡ് കൂട്ടനപോലെ തിരിക്ക
@MuhammedshereefCk
@MuhammedshereefCk 24 күн бұрын
അങ്ങോട്ട്‌ വരാൻ എന്ത് ചെയ്യും....
@usmanibrahim8524
@usmanibrahim8524 22 күн бұрын
മടുത്തു....എല്ലാ യാത്രാ വ്ളോഗേഴ്സും പരിപാടി നിർത്തിയാൽ വലിയ സന്തോഷ മായിരുന്നു ..... ശരിക്കും മടുത്തു
@praveenmanu6818
@praveenmanu6818 27 күн бұрын
Ganoderma എന്നാൽ അവിടത്തെ പുരാതന ആളുകൾ ഉപയോഗിച്ചിരുന്ന കൂൺ ആണ്,
@SuraSura-s3n
@SuraSura-s3n Ай бұрын
ആഫ്രിക്ക യാത്ര എന്തായി. അതെന്താ വീഡിയോ പിന്നെ കാണിക്കാതിരുന്നത്
@southindiankitchenmagic2295
@southindiankitchenmagic2295 Ай бұрын
ദിൽഷാദെ വെറുതെ കിട്ടുബോൾ അഗോട്ട് മൊന്തേണ്ട ചിലപ്പോൾ അത് വല്ല …..😅
@ig_draco
@ig_draco Ай бұрын
Avide job chetha ertha rupa kittum🤔
@pristinecave
@pristinecave Ай бұрын
Sri lankan airways try cheynam enn vijaarichitunnu. Eni athilla. Thanks
@AtHuLAjItH7
@AtHuLAjItH7 Ай бұрын
Interview video community tabil posr chaiyu bro eppozhathae post tabil penna strike kittathae nokkanam aa channel strike kittiyal broyude channelilum athinte effect kittum 😬😬😬
@nazeerma143
@nazeerma143 29 күн бұрын
Bro , niaan oru travel consultant aanu, chila airlines same airlines return ticket venam ath aa company ude policy aanu, athinu staff ne kuttam paranjitt karyam illa. Staffukal company rules anusarichitte joli cheyyullooo, oman air nu ee rules undaayirunnu
@professor4781
@professor4781 Ай бұрын
Ganodarma oru marunn vibagathil pedunnathaa. Ithinte product sale cheyyunna company nammude naatilum und, Tirur & Kozhikkod. DXN Company Name
@latheefkoranapptta888
@latheefkoranapptta888 Ай бұрын
ഗ്യാനോഡർമ്മ പ്രത്യേകതരം മരക്കൂൺ വർഗ്ഗമാണ്
@hameedkan1
@hameedkan1 9 күн бұрын
പഹയാ നല്ല തിരിപ്പ് ആണല്ലോ
@sarunsuresh6109
@sarunsuresh6109 Ай бұрын
Mashroooooooooooommm....... Its nice brow
@createtraveller3912
@createtraveller3912 10 күн бұрын
ശ്രീലങ്കൻ എയർലെൻസ് ticket എടുക്കാം വിചാരിച്ചിരുന്നു ഇനി അത് ഇപ്പോ ഒന്ന് മാറ്റി പിടിക്കാം
@gamingjappuzz5806
@gamingjappuzz5806 Ай бұрын
😊
@zainulabideen85
@zainulabideen85 16 күн бұрын
enikkum anuphavam undaye ivalumarude tanthede vaka poleya
@ashviralcut
@ashviralcut 13 күн бұрын
അതിനു ശ്രീലങ്കൻ കൊണ ഫ്ലൈറ്റിൽ എന്തിന് പോകണം നമ്മുടെ എമിരേറ്റ്സ്, ഗൾഫ് air, എയർഅറേബ്യ, ഇതിഹാദ് ഇതിനെയൊക്കെ വെല്ലാൻ പറ്റിയ, കൃത്യനിഷ്ടയുള്ള ഏത് flight ആണ് ഉള്ളത്, ഞാൻ 29 വർഷമായി വർഷത്തിൽ അങ്ങോട്ടും ഇങ്ങോട്ടുമായി രണ്ട് തവണ വീതം യാത്ര ചെയ്യുന്നു ഒരു പ്രാവശ്യം മാത്രമാണ് air ഇന്ത്യയിൽ പോലും യാത്ര ചെയ്തത് അതും ആദ്യമായി ബോംബെയിൽ നിന്നും ദമാമിലേക്ക് പോയത് ഏറ്റവും കൂടുതൽ air അറേബ്യയാണ്, ചെറിയ flight എന്നാലും സുഖമായ യാത്ര ഏറ്റവും comfortable ആയി തോന്നിയത് saudi air lines എന്താ ഒരു സുഖം take of എന്തായാലും ഏകദേശം beterthan others, പക്ഷെ landing ഒരു അനുഭൂതി തന്നെയാണ് നിലത്തിറങ്ങിയത് അറിയില്ല കൂടാതെ ഭക്ഷണം ഒന്നാന്തരം, so ആരും ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാ, pak എന്നീ സംസ്കാരം ഇല്ലാത്ത ആളുകൾ work ചെയ്യുന്ന ഫ്ലൈറ്റ്കൾ ഒഴിവാക്കുക
@shumajvista6
@shumajvista6 Ай бұрын
Bhai..avde oru main reception counter und, complete manufactures information excel/Cd kittum , around 200-300 RMB. Athan best,,Njan 2 times canton 135,136 canton visit cheythitund.
@MuhammedSalih-bm6ld
@MuhammedSalih-bm6ld Ай бұрын
മട്ടല് തളപ്പിച്ച choya😄
@Nazer-q6g
@Nazer-q6g Ай бұрын
Dilu bro👍👌💪💪💪💚💚💚
@tastykitchenbyruksanabashe6820
@tastykitchenbyruksanabashe6820 Ай бұрын
4:54 😂😂😂
@Mhdali14
@Mhdali14 Ай бұрын
Ethaanu oru karimadi staff srilankan airwaysil
@ashiqcp4840
@ashiqcp4840 Ай бұрын
First kaanunnath njaananoo
@k.c.thankappannair5793
@k.c.thankappannair5793 Ай бұрын
Best wishes 🎉
@Sorry78-n7s
@Sorry78-n7s Ай бұрын
Bro ningal case file cheyyyy
@simonbabu3134
@simonbabu3134 Ай бұрын
ആര്യവൈദ്യ ശാലയിൽ പോയി കഷായം കുടിച്ചിട്ട് ചായ ആണുപോലും 😂😂😂😂
@willagelife
@willagelife 17 күн бұрын
ഇത് airline staff ആയിരിക്കില്ല. Ground handing agency സ്റ്റാഫ് ആയിരിക്കും, complaints ചെയ്യുക airlines നും , civil aviation departments നും
@rinshadpt7404
@rinshadpt7404 27 күн бұрын
ദയവ് ചെയ്തു അവർക്കെതിരെ കംപ്ലയിന്റ് ഫയൽ ചെയ്യ് bro....... Compensation കിട്ടും. മാത്രമല്ല.. അവർ ഇനി ഒരാളേം ബുദ്ധിമുട്ടിക്കരുത്
@Mc_gamer_2
@Mc_gamer_2 Ай бұрын
12:59 അവർക്ക് മനസിലാകാത്തൊണ്ട് കൊയപ്പല്ല 😂😂
@gg5369
@gg5369 Ай бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം നല്ലത് തന്നേ.. എന്നാൽ ഒരു വിയോജിപ്പ് അറിയിക്കാനുള്ളത്. നിങ്ങളുടെ സംസാരത്തിൽ പലപ്പോഴും പരിഹാസ ശൈലി കാണുന്നു.. നിങ്ങളുടെ മാതൃഭാഷ നിങ്ങൾക്ക് നന്നായി സംസാരിക്കാൻ കഴിയുന്നില്ല എന്ന കാര്യം നിങ്ങൾ മനസ്സിലാക്കിയിരുന്നുവെങ്കിൽ നിങ്ങളിൽ. നിങ്ങളിൽ ഈ പരിഹാസ ശൈലി ഒഴിവാക്കിയാൽ നല്ലതാണ് എന്നാണ് എനിക്ക് പറയുവാനുള്ളത്....
@MudyRoutes
@MudyRoutes Ай бұрын
നിങ്ങൾ പറഞ്ഞത് നൂറു ശതമാനം സത്യം ആണ്. ആഫ്രിക്കയിലെ പോലീസിനോടും പട്ടാളത്തോടും അല്ലെങ്കിൽ തന്നെ എല്ലാവരോടും ഒരു പുച്ഛം ആറ്റിറ്റ്യൂഡ് ആണ്. പ്രത്യേകിച്ച് സ്ത്രീകളെ അമ്മച്ചി എന്നൊക്കെ കളിയാക്കി വിളിയ്ക്കുന്നത് അത്ര നല്ല പ്രവണതയല്ല എന്നാണ് എനിയ്ക്ക് പറയുവാൻ ഉള്ളത്. But he has travelled extensively, and I appreciate that. ഒരു പക്ഷേ ഇത്തരം തമാശകൾ മലപ്പുറത്തുള്ള ആൾക്കാർ എൻജോയ് ചെയ്യ്തേക്കാം.... but not everyone in Kerala..😮😢
@Bab-67er34eru
@Bab-67er34eru Ай бұрын
@@MudyRoutesevery category has its own personal choice , so don’t mess up with one particular region if you don’t know the whole people. And body shaming is a theme comedy in kochin mimicry and TV comedy series. All over body shaming or degrading is not joke with regional or personal
@mumthazmuhammed5752
@mumthazmuhammed5752 29 күн бұрын
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ മലപ്പുറത്തുകാരനാണ്. അദ്ദേഹത്തിൻ്റെ മാതൃഭാഷയാണ് ഇദ്ദേഹം സംസാരിക്കുന്നത്.
@prajip2730
@prajip2730 26 күн бұрын
Traveling doesn’t make men wise.He must need a humble heart to accept.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 14 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 690 М.
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 21 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 14 МЛН