അഹങ്കാരം ഒട്ടുമില്ലാത്ത ഒരു വലിയ മനുഷ്യൻ.. സുനീർ ഭായ്..❤❤
@ലാൽകൃഷ്ണ Жыл бұрын
നേരിട്ട് പരിചയം ഉണ്ടോ സുനീറിനെ... വീഡിയോയിൽ കൂടി കണ്ടു മാത്രം ആരെയും വിലയിരുത്തരുത്
@Cartier2255 Жыл бұрын
@@ലാൽകൃഷ്ണ ഒരാളെ പറ്റി നല്ലത് പറയുമ്പോൾ അസഹിഷ്ണുത എന്തിന് 🧐
@suhail_m.s Жыл бұрын
@@ലാൽകൃഷ്ണ ഇത് വീഡിയോ കണ്ട് അഭിപ്രായം പറയാനുള്ള ഇടമല്ലേ? അയാളുടെ പേർസണൽ ഹിസ്റ്ററി വിശകലനം ചെയ്യാനുള്ള ഇടമല്ലല്ലോ...
@DailyDarsh Жыл бұрын
@@ലാൽകൃഷ്ണ you very, VERY boring man
@ലാൽകൃഷ്ണ Жыл бұрын
@@suhail_m.s എന്റെ comment അങ്ങയെ വേദനിപ്പിച്ചെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു.. അങ്ങയുടെ സ്വാതന്ത്ര്യം ഇഷ്ടമുള്ളത് പോസ്റ്റ് ചെയ്യാം..
@ameerthekkilakkattil4944 Жыл бұрын
സുനീർ..He is really a happy mechine... സുജിത്തിൻറെ സഗീറും, UK യിലെ സുന്ദരനും, ഡോക്ടറും എന്ന് വേണ്ട എല്ലാ സുഹൃത്തുക്കളും ഞങ്ങളെ പിടിച്ചിരുത്തുന്നു... എല്ലാവർക്കും എല്ലാ ഭാവുകങ്ങളും
@AneeshkumarPMOfficial Жыл бұрын
Vlog കണ്ട് തുടങ്ങിയ അന്ന് മുതൽ സുജിത്തേട്ടന്റെ വീഡിയോ അതൊരിക്കലും miss ചെയ്യാറില്ല...Full happiness...😍
@sajithasuresh1948 Жыл бұрын
സുജിത്തേ video Super . ഇന്ന് ശരിക്കും ചിരിച്ചു ചിരിച്ചു മടുത്തു ❤❤❤❤❤ സുനീർ ഭായ് വേറെ level മനുഷ്യൻ ❤❤❤❤
@TechTravelEat Жыл бұрын
🥰🥰🥰
@anjali_biju Жыл бұрын
കേരളത്തിൽ താമസിക്കുന്ന എനിക്ക് വിദേശരാജ്യങ്ങളിലെ സ്ഥല പേരുകൾ അറിയാമെങ്കിൽ അതിന് കാരണം സുജിത്ത് ഭക്തൻ സാറാണ്!❤️❤️ Really loved all your videos. It makes me pleasant!❤️
@TechTravelEat Жыл бұрын
Glad to hear that ❤️
@anjali_biju Жыл бұрын
@@TechTravelEatThank you for replying sir! So happy!!❤️❤️🥰
@arshinsalim4511 Жыл бұрын
മൊറോക്കോ യെ പറ്റി പ്രത്യേകിച്ച്
@Earn_with_rahila03 Жыл бұрын
സത്യം
@chithrapai3503 Жыл бұрын
Correct
@shanushan7202 Жыл бұрын
സുനീർ ഭായ് ഒരു രക്ഷയില്ലേറ്റാ ... ഇങ്ങേരെകൊണ്ട് ട്രിപ്പ് പോയാൽ വൈബ് വേറെ ലെവൽ aa❤️
@smithack8999 Жыл бұрын
സുനീർഭായ് നിങ്ങൾ ആള് വേറെ ലെവൽ ആണ് ട്ടോ... ❤️
@sathyasflavours Жыл бұрын
Suneer is so simple, kindhearted and childish too sometimes.He is like one of my old students. He was also from malappuram. So I like him very much.
@abdullaaboo8792 Жыл бұрын
He is not from Malappuram he is from thalashery
@fayazkhalid1158 Жыл бұрын
Kannur
@pravikm9391 Жыл бұрын
Namude talasery kannur❤
@RJMALLUVLOGS Жыл бұрын
സുജിത് bro യുടെ വീഡിയോ കണ്ടപ്പോൾ മനസ്സിലാകുന്നത്.. ലോകത്തിലെ ഏതൊക്കെ കോണിൽ മലയാളികൾ എത്ര നന്നായി ജീവിക്കുന്നുണ്ട്, സിങ്കപ്പൂർ വീഡിയോയിലും കണ്ടു രണ്ടു bro കൾ,
@@rafeeqhatta8999 പുറത്തു പോയ എല്ലാവരും രക്ഷപ്പെടണം എന്നില്ല.
@pranav.t1878 Жыл бұрын
ഒരുപാട് അറിവുകളും ഒരുപാട് കാഴ്ചകളും നമ്മളെ കാണിക്കുന്ന സുജിത് ഭക്തൻ അഭിനന്ദനങ്ങൾ 💕💕💕
@h.rawther9784 Жыл бұрын
കാണുന്ന ഞങ്ങൾക്കുണ്ടാകുന്ന സന്തോഷം.. അതാണ് ഈ ചാനലിന്റെ വിജയം !! 😍😍
@TechTravelEat Жыл бұрын
❤️❤️❤️❤️
@senvolermooon8091 Жыл бұрын
പിള്ളേരൊക്കെ സുജിത്തേട്ടനും സുനീറിക്കയും വന്നപ്പോഴാണ് Pool ന്റെ vibe അറിഞ്ഞത്😄😄😁 wow.. really enjoying sujithetta ..😍💖
@dineshpai-iv3xc Жыл бұрын
വേൾഡ് കപ്പില് മൊറോക്കൊ എന്ന് പേരിപ്പോൾ ഓർമമ വരുന്നുണ്ട് കുട്ടികളുടെ ഈ ഭംഗിയുള്ള കളി കാണുമ്പോൾ .
@sailive555 Жыл бұрын
Exciting road trip packed with scenic visuals👌💖.. With both bhais around, enthusiasm is onto next level..👌
@mohammedjabir784 Жыл бұрын
You guys are like combo…. Adding your friends gives us more happiness ❤ keep moving.. wish you all the success
@littleflowerms Жыл бұрын
I have no words to describe Sri, Suneer candy 's special treating, May God bless his life 🌺🌺😊🌺🌺🌺🌺🌺
@TechTravelEat Жыл бұрын
🥰
@RJMALLUVLOGS Жыл бұрын
ഇപ്പോഴത്തെ editing നന്നായിട്ടുണ്ട്.. Clip to clip ഇടയിൽ ഉള്ള effect
@shihabjannah7981 Жыл бұрын
വൃത്തി നല്ല സംസ്ക്കാരത്തിൻെറ ഭാഗമാണ് . നമ്മൾ നല്ല സംസ്ക്കാരമുള്ളവരാണെന്ന് പറയും . നമ്മുക്ക് പൊതു ഇടം വൃത്തിയായിരിക്കണമെന്നതിൽ ഒരു ബോധവുമില്ല . പിന്നെ നമുക്ക് എന്ത് സംസ്ക്കാരം .
@Shinojkk-p5f Жыл бұрын
ഇന്ത്യയിൽ ഒരു തവണ വന്ന ആൾക്കാർ 90% പിന്നെ വരില്ല. സ്കിൻ കളർ നോക്കി പെരുമാറുന്നവർ ആണ്, താഴെ തട്ടിൽ പോലും.
@rijeesh2240 Жыл бұрын
Suneer kandy is being human ❤❤❤❤
@vinodcv3411 Жыл бұрын
മറ്റു ആഫ്രിക്കൻ രാജ്യ ങ്ങളെ അപേക്ഷിച്ചു മൊറൊക്കോ എന്ത് കൊണ്ടു ഇങ്ങനെ വികസിച്ചു കാരണം അവരുടെ യൂറോപ്യൻ രാജ്യങ്ങളുമായുള്ള അടുപ്പം തന്നെ. മുല്ലപ്പൂമ്പോടി ഏറ്റു കിടക്കും കല്ലിനും ഉണ്ട് ഒരു സൗരഭ്യം ""മിനിറ്റ് 21:താങ്കൾ പറഞ്ഞത് വളരെ വലിയ സത്യം ആണ്.👍🌹🌹👌👌👌👌🌹🌹🌹
@TechTravelEat Жыл бұрын
❤️👍
@aaaaak05 Жыл бұрын
Just love to see the camaraderie between you and Suneer and his family and Sameer from the UK!!!/this is such a wonderful example of the complete harmony and acceptance and friendship we Keralites enjoy...without the suspicion and divide that is being promoted in out state!! Lets never ever fall for it...but stay tolerant , accepting and good friends with each other and always be there to support and help each other !!!! Way to go , Sujith and Suneer!!
സുനീർ ഭായ് താങ്കൾ ഒരു സംഭവം തന്നെയാണ് ഇടയ്ക്കിടയ്ക്കുള്ള തമാശ പൊട്ടിയ്ക്കലാണ് ഗംഭീരം. താങ്കളുടെ ചാനലിൽ vedio പ്രതീക്ഷിയ്ക്കുന്നു
@darkfox404. Жыл бұрын
Athu allalum anganna friends intte kude travel chyumbol oru prethiyeka vibe aa
@renjup.r6210 Жыл бұрын
Adipoly..kure chirichu
@souravv7066 Жыл бұрын
seriously Morocco video ellem van poliiii
@prajeesht.pveliyancode9895 Жыл бұрын
സുജിത് ഭക്തൻ സുനീർ ബായ് ശംജിത് ബായ് അടിപൊളി 👏👏
@homesweethome4492 Жыл бұрын
Nice to see Suneer Bhai and his full family again.
@nidhish1503 Жыл бұрын
Suneer Bhai , poli Bhai , ,joli manushyan ,🤘🤘
@ajithcastro862 Жыл бұрын
നമ്മുക്ക് കള്ളുകുടിച്ചു അലമ്പാക്കാൻ അറിയുള്ളു..... അതിനോട് യോചിക്കാൻ പറ്റില്ല ബ്രോ.... 90'/' ആളുകൾ അങ്ങനെ അല്ല എന്ന ഞാൻ വിശ്വസിക്കുന്നത്.... എവിടെ എങ്കിലും വച്ചു കാണുന്ന ചില ഇൻസിഡൻസ് ആണ്.... നമ്മുടെ നാടിന്റെ ആകെ തുക.. എന്നത്.... അംഗീകരിക്കാൻ പ്രയാസമാ.... ♥️tte
@Braveheart1502 Жыл бұрын
Reminds of the famous Hollywood movie, Casablanca. Casablanca went on to win three Academy Awards. Regarded as one of the greatest ever films ever made. Film has Ingrid Bergman in the lead role besides the famous line "Here's looking at you".
@suhufrance Жыл бұрын
I am looking forward to see and meet Suneer Bhai if I have a have chance to. He is so amazing.
@AM___AL-k3r Жыл бұрын
നിങ്ങളെ ചാനലിന്റെ വലിയൊരു ഫാൻ ആണ് ഞാൻ. But താങ്കൾ സംസാരിക്കുന്നതിന്റെ ഇടക്ക് സഞ്ചരിക്കുന്ന സ്ഥലത്തിന്റെ കൂടുതൽ visualsum ആ സ്ഥലങ്ങളെ പറ്റിയുള്ള കൂടുതൽ ഭൂമിശാസ്ത്രവും ചരിത്രംപരവുമായ കാര്യങ്ങൾ ഉൾപെടുത്തണമെന്ന് അപേക്ഷിക്കുന്നു.
@akkulolu Жыл бұрын
So many good friends and enjoy the beauty of morocco
@genpt007 Жыл бұрын
sunir bayi muthaane
@TechTravelEat Жыл бұрын
❤️
@vivekvivi0 Жыл бұрын
സുനീർ ഭായ് അടിപൊളി 😍👏🏻
@abdulrahiman9026 Жыл бұрын
Suneerkka very nice person
@abdulraheemahmedhajim6654 Жыл бұрын
Just finished my work reached room everyday watching your videos makes my face smile that much superb videos coming from moroccoo best best of best videos coming up videos only because of sunnerchaaa 😍🥰🤗👏👍🤝
@Teddy-bp9gn Жыл бұрын
Sunner Bhai😍
@preethakurian1416 Жыл бұрын
Suneer kandy business Morocco ayuthu kondu reshapettu nattil anakkil engnay chyean pattumo,nice video 👌👌🙏🙏❤️
@TechTravelEat Жыл бұрын
😥
@binilmathew1705 Жыл бұрын
Coat ഇട്ട് ഉള്ള നിൽപ്പ് പൊളിയാണ് sujith bro❤🎉
@vishnuradhu7027 Жыл бұрын
🤩Nalla look indu coat ittappol. Bussiness man look 👌😎
@TechTravelEat Жыл бұрын
ആണോ? Thank you ❤️
@karim3894 Жыл бұрын
They make tea with mint leaves 🍃. I love it.
@athulkrishna5802 Жыл бұрын
Just awesome!! The combo ❤🔥
@shanshan3135 Жыл бұрын
സുനീർ ഇക്ക ഫുൾ കോമഡി ആണല്ലൊ👍 പിന്നെ സുനീർ യൂട്യൂബ് ചാനലിൽ പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു.ഇപ്പോൾ വിഡിയോ ഒന്നും കാണുന്നില്ലല്ലോ❤❤❤👍👌🤗
@ManuJohn Жыл бұрын
This video gave me so much happiness than other sight seeing videos
@abdullakadeen1223 Жыл бұрын
22:57 ismailkaaah☄️
@manuprasad393 Жыл бұрын
Superb 💕adipoli video
@CameraManSajeev Жыл бұрын
Liking the new transitions.
@sukeshbhaskaran9038 Жыл бұрын
Great beautiful congratulations hj Best wishes thanks
@dineshpai-iv3xc Жыл бұрын
നല്ല കാഴ്ചകൾ വില്ലയുടെ
@malayaliviber696 Жыл бұрын
Nammude express highway yilum undu.. But veruth pokum
@mobowvlogs6411 Жыл бұрын
Wind up adipoli
@Dileepdilu2255 Жыл бұрын
Super
@sindhurajan6892 Жыл бұрын
Coatil superrrrrrrrr ayittund ❤❤❤ellavarum adipoli anne
@deepikavinod9432 Жыл бұрын
Your videos are just fabulous man
@juulluushairat1387 Жыл бұрын
Travel ഏജൻസി ഡീറ്റൈൽ ഡെസ്ക്രിപ്ഷൻ ഏരിയയിൽ കാണുന്നില്ലല്ലോ??
@അട്ടപ്പാടിഅന്ത്രു Жыл бұрын
ഉണ്ടല്ലോ
@anniabraham8436 Жыл бұрын
Nice vlog tks for sharing
@jobinvarghese7103 Жыл бұрын
നിങ്ങളുടെ ഇപ്പോൾ ഉള്ള വീഡിയോ അടിപൊളി. ഒട്ടും വെറുപ്പിക്കുന്നില്ല. നിങ്ങളുടെ കോമ്പിനേഷൻ അടിപൊളി. താങ്കളുടെ വീഡിയോ എല്ലാ ദിവസവും കാണാൻ ഫാമിലി വെയിറ്റ് ചെയുന്നു. ഞങ്ങൾ സീരിയൽ കാണാറില്ല.
@nisarkarthiyatt5793 Жыл бұрын
സൂപ്പർ വ്ലോഗ്
@jubyabrahamkalamnnil773 Жыл бұрын
ഹലോ സുജിത്ത്, താങ്കൾ ഒരു ഭാഗ്യം ഉള്ള വ്യക്തി തന്നെ.. നല്ല കുറെ ഫ്രണ്ട്സ് ഉണ്ട്. അതുകൊണ്ട് മൊറോക്കോയുടെ ജീവിത ശൈലി. കാണിച്ചു തന്നു.. സുനീർ ഭായ്, ശൈലേഷ് ഭായ്. നല്ല ഫ്രണ്ട്ഷിപ്പ് ഉള്ള വ്യക്തി തൻറെ കുടുംബത്തിൽ സ്വീകരണം നൽകി.❤😊 സുജിത്തിന് അത് മറക്കാത്ത അനുഭവം തന്നെ... ജഗദീശ്വരൻ എല്ലാ ആയുസ്സും ആരോഗ്യവും. നൽകട്ടെ.. ഞങ്ങൾ ഇങ്ങ് കേരളത്തിൽ പത്തനംതിട്ട കൊമ്പനാട് നിന്ന് കാണു..😂❤❤❤ ❤ ബാബാക്കിയുള്ള രാജ്യങ്ങളിലേക്ക് ശുഭയാത്ര നേരുന്നു...
@TechTravelEat Жыл бұрын
Thank u so much ❤️
@akkulolu Жыл бұрын
Morocco is really beautiful❤️❤️🥰🥰👌👌
@TechTravelEat Жыл бұрын
❤️
@rejinyohannan3 Жыл бұрын
Hai Sujith chetta & Suneer bhai ,watching this video from Sierra leone.
@paul00740 Жыл бұрын
Suneer Bhaiiii...Super
@btmfitness399 Жыл бұрын
Suneer bhai vera leval 😂 suneer bhai keenu paanju
@Dileepdilu2255 Жыл бұрын
പൊളിച്ചു സുജിത്തേട്ടാ💯💯💛💕👍😍💖💙
@shukoortk9362 Жыл бұрын
ആ ഫുഡ് കഴിക്കുന്നതാണ് ശരിക്കും കേരള story👍
@gsueirnrbk3kene Жыл бұрын
Pari
@thimothialbani9543 Жыл бұрын
രാജഭരണം ഉള്ള നാടുകളാണ് നല്ലത്... നല്ല രാജാവാണെങ്കിൽ ജനങ്ങൾ രക്ഷപ്പെട്ടു...
@ReginaDkunja-yo7mu Жыл бұрын
Beautiful video ❤
@jaynair2942 Жыл бұрын
Awesome.!
@Rahul-iu7jl Жыл бұрын
അടിപൊളി വീഡിയോ
@ABDUKKAvlogs Жыл бұрын
ആൽപ്സ് മലയുടെ മുകളിൽ പോയില്ലലോ . ആ മഞ്ഞു പൊതിഞ്ഞ കൊടുമുടിയിൽ പോവും എന്ന് വിചാരിച്ചു . നല്ലൊരു ട്രിപ്പ് ആയിരുന്നു .