Volvo XC40 Recharge എന്ന ഇലക്ട്രിക്ക് SUV ക്ക് കമ്പനി പറയുന്ന റേഞ്ച് 418 കി മി.എനിക്ക് കിട്ടിയതോ?

  Рет қаралды 241,322

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 743
@gopal_nair
@gopal_nair Жыл бұрын
സീറ്റ് ബെൽറ്റ് കണ്ട് പിടിച്ചതിന് ശേഷം, അതിന് പേറ്റന്റ് എടുക്കാതെ, എല്ലാവർക്കും ഫ്രീ ആയി ഉപയോഗിക്കാൻ കൊടുത്ത , Volvo യൂടെ വിശാല മനസ്സിനെ നന്ദിയോടെ സ്മരിക്കുന്നു.😊
@gojosatoru6040
@gojosatoru6040 Жыл бұрын
അന്ന് patent എടുത്തിരുന്നു എങ്കിൽ വോൾവോ ചൈനകാരുടെ ആവില്ലയിരുന്ന്
@abhi5540
@abhi5540 Жыл бұрын
​@@gojosatoru6040 Volvo is not owned by China, no Chinese company bought Volvo from Sweden.
@aneeshsomarajan26
@aneeshsomarajan26 Жыл бұрын
the Zhejiang Geely Holding Group Volvo is currently owned by the Zhejiang Geely Holding Group, a Chinese company which owns over 15 other vehicle makers.
@Sirajp-tl4ib
@Sirajp-tl4ib Жыл бұрын
🎉
@ShebeerAli.P.A
@ShebeerAli.P.A Жыл бұрын
Abs um Volvo de thanne alle
@zulunadwi
@zulunadwi Жыл бұрын
50 മിനിറ്റ് video, skip ചെയ്യാതെ കാണാൻ മാത്രമുള്ള ഉഗ്രൻ അവതരണം. You are really a genuine travel vloger.
@crown.timbers5742
@crown.timbers5742 Жыл бұрын
Correct ngaanum skip ചെയ്തില്ല ❤
@askaraliali5405
@askaraliali5405 Жыл бұрын
Exactly ❣️
@gopal_nair
@gopal_nair Жыл бұрын
50 മിനുട്ടുള്ള ഒരു വീഡിയോ, അടുത്ത കാലത്ത് ഒന്നും, ഇത് പോലെ ഒറ്റ അടിയ്ക്ക് കണ്ടു തീർത്തിട്ടില്ല. ബൈജു ചേട്ടന്റെ, ആ ഒരു സംസാര രീതിയാണ്, ഒട്ടും ബോറടിപ്പിക്കാതെ ഇത്രയും നേരം പിടിച്ചിരുത്തുന്നത്.😊
@Jithu14304
@Jithu14304 Жыл бұрын
🥰🥰👍🏻
@riju.e.m.8970
@riju.e.m.8970 Жыл бұрын
ശരിയാണ് ഗോപാൽ നായർ
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen Жыл бұрын
🎉ys
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen Жыл бұрын
2x l kanda njan
@jithin_ck
@jithin_ck Жыл бұрын
Sathyam 🤩
@gopal_nair
@gopal_nair Жыл бұрын
പാലിയേക്കര ടോൾ പ്ലാസയിൽ , ഒറ്റ വണ്ടി പോലും മുൻപിൽ ഇല്ലാതെ, കടന്നു പോകാൻ പറ്റിയ ബൈജു ചേട്ടൻ ഒരു ഭാഗ്യവാൻ തന്നെ 😂😂😂
@arunmohan1641
@arunmohan1641 Жыл бұрын
Tholikand poda myre
@VineethNarayanan
@VineethNarayanan Жыл бұрын
ഞാനും പോയിടുണ്ട് ഉച്ചയ്ക്ക് 2.30 ന് ആകെ 2 വണ്ടിമാത്രം
@noufal2322
@noufal2322 Жыл бұрын
👍🥰🥰
@abeljosejojo3319
@abeljosejojo3319 Жыл бұрын
Njan inu thane vere vandi onum ilyathe anu poyath
@maheshnambidi
@maheshnambidi Жыл бұрын
My home is near paliyekkara toll
@Gustave991
@Gustave991 Жыл бұрын
മഞ്ഞും മഴയും ഹോണ്ട ജാസ് ഉം എന്ന episode ഇപ്പോഴും ഇടയ്ക്ക് കാണാറുണ്ട്. അതുപോലെ enjoy ചെയ്ത് കണ്ട episode പിന്നെ ഇതാണ്.❤ പിടിച്ചിരുത്തുന്ന അവതരണം പോളി ചേട്ടാ.. 👍
@lerinthomas
@lerinthomas Жыл бұрын
Currently using Volvo C40 recharge (almost same)… excellent performance and mileage
@jijesh4
@jijesh4 Жыл бұрын
volvo x C 40 ഗംഭിരവണ്ടി volvo യുടെ ഏത് വണ്ടിയും ആരും കൊതിക്കുന്ന മോഡൽ തന്നെ അവണ്ടിയിൽ മനോഹരമായ കുറേ കാഴ്ചകൾ ബൈജു ചേട്ടൻ അവതരണം മനോഹരമായിട്ടുണ്ട് എല്ലാ കാഴ്ചകളും വണ്ടിയും ഗംഭിരം🎉🎉🎉🎉
@rijilraj4307
@rijilraj4307 Жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ ബൈജു ചേട്ടന്റെ കൂടെ ഉണ്ടായ ഒരു അനുഭവം❤❤❤
@thomaskuttychacko5818
@thomaskuttychacko5818 Жыл бұрын
സുരക്ഷയുടെ കാര്യത്തിൽ എല്ലാവരെയും ഒരുപോലെ കാണുന്ന VOLVO ക്ക് ഒരു Big സല്യൂട്ട്🥰👍👍
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
Lane Traffic നെക്കുറിച്ച് പലർക്കും കാര്യമായ ധാരണയില്ല എന്നത് ഒരു വസ്തുതതന്നെയാണ്. ബൈജു ഏട്ടൻ Lane Traffic നെക്കുറിച്ച് (പണ്ട് "Smart Drive" ൽ ചെയ്തതുപോലെ), RTO യുമായി ഒരു ഇന്റർവ്യൂ നടത്തിയാൽ നന്നായിരുന്നു.
@ansaalex
@ansaalex Жыл бұрын
line =വര lane =പാത lane traffic is the correct word to use എന്തായാലും നമ്മൾ ബോധവൽക്കരണം correct ആയ രീതിയിൽ പഠിച്ചാൽ നല്ലതാവില്ലേ ?
@Wayanattukaaran
@Wayanattukaaran Жыл бұрын
Bangalore - Mysore expressway യില് നടക്കുന്ന അപകടങ്ങളിൽ കൂടുതലും lane discipline follow ചെയ്യാത്തത് കൊണ്ടാണെന്ന് വാർത്ത ഉണ്ട്
@raufrocks575
@raufrocks575 Жыл бұрын
The first video of 50 mts without the single skip..that’s Baiju
@resinresinmohammed4267
@resinresinmohammed4267 Жыл бұрын
വോൾവോ വീഡിയോ കാണാൻ ഇരുന്ന ഞങ്ങളെ ഒരു ഉല്ലാസ എത്രക്കു കൂട്ടികൊണ്ട് പോയ ബൈജു ചേട്ടന് എന്റയും എല്ലാ വാഹന പ്രേമികളുടെ പേരിലും നന്ദി അറിയിക്കുന്നു ❤❤❤❤❤❤🎉🎉🎉🎉god bless u
@uservyds
@uservyds Жыл бұрын
ചേച്ചിയെ പരിചയപ്പെട്ടതിൽ സന്തോഷം 🙏🙏അവരുടെ ആരോഹ് എന്നാ NGO ക്കു എല്ലാവിധ ആശംസകൾ ❤️🙏പ്രാർത്ഥനകൾ ❤️🙏🌹🌹.. Gbu
@khalidshathayyil5829
@khalidshathayyil5829 Жыл бұрын
Super video ayirunnu 50 minute skip cheyathe kandu .. orupad nalinu shesham malampuzha poyivanna oru feel
@prasadvelu2234
@prasadvelu2234 Жыл бұрын
നല്ല വീഡിയോ...നുമ്മക്ക് ഒരിക്കലും വാങ്ങാൻ കഴിയില്ലെങ്കിലും, വിവരങ്ങൾ അറിയാൻ സാധിച്ചു ലോ... അതിനു നിമിത്തമായ ശ്രീ ബൈജു സർ , നമോവാകം.🙏
@MrCijomathew
@MrCijomathew Жыл бұрын
Aru paranju vangan pattilannu
@prasadvelu2234
@prasadvelu2234 Жыл бұрын
@@MrCijomathew വല്ല ലോട്ടറിയും കിട്ടണം സുഹൃത്തേ❤️
@santhoshn9620
@santhoshn9620 Жыл бұрын
മനോഹരമായൊരു യാത്രാനുഭവം... ട്രാഫിക് അവബോധത്തിൻ്റെ ദയനീയ അവസ്ഥ, വോൾവോ ഇലക്ട്രിക് പരിചയം... എല്ലാം കൊണ്ടും കിടു episode
@raghunathanthekkeveedu7244
@raghunathanthekkeveedu7244 Жыл бұрын
Captivating presentation,Thank you, കുതിരാൻ അയ്യപ്പ ക്ഷേത്രം നിലവിൽ ഉണ്ട് നിത്യപൂജയും മറ്റും മുടക്കമില്ലാതെ നടക്കുന്നുണ്ട് ഉച്ചയ്ക്ക് ഭക്തർക്ക് അന്നദാനവുമുണ്ട് ഭക്തർക്ക് പാലക്കാട് ഭാഗത്തു നിന്നും മാത്രമേ പഴയ ഇരുമ്പുപാലം വഴി ക്ഷേത്രത്തിലെത്താനാവും.
@kamparamvlogs
@kamparamvlogs Жыл бұрын
സിസ്റ്ററിനോട് എങ്ങനെ സംസാരിക്കാൻ കഴിയും ? ലിംഫോമാ ബാധിച്ച് ചികിത്സയിലായ ഒരു കുട്ടിയ്ക്കു വേണ്ടിയാണ്.
@vinodtn2331
@vinodtn2331 Жыл бұрын
നല്ലൊരു വീഡിയോ👏 ഇലക്ട്രിക് വാഹനങ്ങൾ എടുക്കാൻ ഇതു പോലത്തെ വീഡിയോകൾ പ്രചോദനം ആകട്ടെ 🙏
@prabinthekkinkkattil3946
@prabinthekkinkkattil3946 Жыл бұрын
മലമ്പുഴ ഉദ്യാനം ഒരു ചെറുപ്പകാല ഓർമ നന്ദി ബൈജുചേട്ട ശരിക്കും വാ പൊളിച്ചു നിന്നു പോയിട്ടുണ്ട് അക്വാറിയും ഒക്കെ കണ്ടിട്ട് ♥️♥️ നാട് പാലക്കാട്‌
@gopal_nair
@gopal_nair Жыл бұрын
Feeling Respect to your sister, such a kind person 👍👍👍
@TravelandJob
@TravelandJob Жыл бұрын
ആ അമ്പലം എന്നും ഓർമകളിൽ.കുതിരാൻ ടണൽ കോൺട്രാക്ടിങ് കമ്പിനിയിൽ ജോലി ചെയ്യുന്ന കാലവും ഓർക്കാൻ കഴിഞ്ഞു.ബൈജു ചേട്ടന്റെ അവതാരം സൂപ്പർ
@binishpaul7155
@binishpaul7155 Жыл бұрын
Very useful for ppl who wish to take EVs , please do more reviews like this with range estimates. Please keep us entertaining us with your instantaneous humour with real world experiences 🙏
@cheekuzee
@cheekuzee Жыл бұрын
volvo showroom to dam 136 alle ullu... 150 pidichalum 300 km alle avan paadullu ... 400 range kanichitt 300 oodiyitullu ... appo pinne prashnam.aanallo...odometer reading koodi kanikkamayirunnu...
@baijutvm7776
@baijutvm7776 Жыл бұрын
Volvo XC 40 മനോഹരം.. ബൈജു ചേട്ടനേക്കാൾ ചെറുപ്പമാണ് ചേച്ചി.. AROH ന്റെ പ്രവർത്തനങ്ങൾക്ക് ചേച്ചിക്കും അളിയനും Big salute ♥️🙏 ബൈജു ചേട്ടൻ മികച്ചൊരു ഡ്രൈവർ തന്നെയാണെന്ന് കൂടി ഈ മലമ്പുഴ യാത്ര മനസ്സിലാക്കിത്തന്നു.. അലനെ കാണിച്ചത് പോലെ അടുത്ത വീഡിയോയിൽ അപ്പുക്കുട്ടനെയും കാണിക്കുമെന്ന് വിശ്വസിക്കുന്നു 😍🥰
@premdevk.v.8480
@premdevk.v.8480 Жыл бұрын
Baiju etta video kandu XE 40 adipoli. Description il oru cheriya thettu undarunnu… Zojila pass Drass inum Kargil num munpil aanu. When we head from Srinagar to Leh. I ride in that route in May 2022. Valiya karyam alla enkilum paranju enne ollu.
@ratheeshbalakrishnan4844
@ratheeshbalakrishnan4844 6 ай бұрын
വാങ്ങാൻ കാശിയില്ലെങ്കിൽ കൂടെ ഒരുമാതിരി പെട്ട എല്ലാ ബൈജു ചേട്ടന്റെ വീഡിയോയും കാണാറുണ്ട്, ഇത്തവണ ചെറിയ ഒരു നന്മ കൂടെ ചെയ്യാൻ സാധിച്ച സന്തോഷവും …. താങ്കളുടെ സഹോദരി നടത്തുന്ന ആ നമയിലേക്ക് ചെറിയൊരു കോണ്ട്രിബൂഷൻ ചെയ്യാൻ സാധിച്ചു…. എല്ലാ നന്മകളും ആരോഹ് നും സംഘാടകർക്കും ഉണ്ടാവട്ടെ ഒരുപാട് കുഞ്ഞുങ്ങൾക്ക് കൈതാങ്ങാൻ ശക്തി നേരുന്നു….
@navinbpalathingal
@navinbpalathingal Жыл бұрын
Aluva flyover kond gunmileno??? Ath varunthin munb avide market cross cheyan nala budhimut ayirunu.....pinne pazhya marthadvarma palam width ilathond aan bottle neck ayit irikune...
@sibis8502
@sibis8502 Жыл бұрын
മികച്ച ഒരു പരിപാടി ആയിരുന്നു ഇന്നത്തെ വളോഗ്.keep it up chetta...
@abdulkareemfhxx2760
@abdulkareemfhxx2760 Жыл бұрын
ഞാനിത് ഒറ്റയടിക്ക് ഇരുന്നു കണ്ടു. പകലുറക്കം സ്വാഹായായി. ബൈജു ഭായിയെ കണ്ടിടത്തിട്ട് പകരം ചോദിക്കണം ❤
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
Volvo ഒട്ടും മോശം ആകില്ല 400 km range എന്ന് പറഞ്ഞിട്ട് 436 km range എന്ന് അവസാനം പറഞ്ഞപ്പോൾ കണ്ണ്തള്ളി ❤
@naijunazar3093
@naijunazar3093 Жыл бұрын
ബൈജു ചേട്ടാ അടിപൊളി വീഡിയോ.ട്രാഫിക് ബോധവൽക്കരണം നമ്മുടെ നാട്ടിൽ ഒരുപാട് നടത്തേണ്ടിയിരിക്കുന്നു എന്ന് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. പിന്നെ പോർക്ക്‌ കടയ്ക്ക് വരെ പ്രൊമോഷൻ കൊടുത്തത് വെറൈറ്റി ആയി.
@abhiasiani
@abhiasiani 6 ай бұрын
Kuthiran tunnelile vayu malineekarana nirakkine kurichu koodi prathipadhikkunnathu nannayirikkum..
@prabinraj2143
@prabinraj2143 Жыл бұрын
വളരെ ആസ്വദിച്ചു കണ്ട വീഡിയോ സൂപ്പർ കോമഡി 👍🏻
@mcsnambiar7862
@mcsnambiar7862 Жыл бұрын
കുതിരാന്‍ ശാസ്താ അമ്പലം അവിടെ തന്നെ, പഴയ റോഡില്‍ ഉണ്ട്. ട്രസ്റ്റീ പ്രൊഫ. ശിവദാസ് (Trissur) പറഞ്ഞതാണ്.
@ManojKumar-wy8ho
@ManojKumar-wy8ho Жыл бұрын
ഒര് highway യിലും Fast line എന്ന ഒന്നി ല്ല വലത് വശത്തെ line കള്‍ over take ചെയ്യാ നു ള്ളതാ ണ് . എല്ലാ line ലൂടെയും Maximum allowed സ speed ഇല്‍ വണ്ടി ഓടിക്കാം slow ആയ വാഹ നങളെ right side ലൂടെ over take ചെയ്ത് മുന്നോട്ട് പോവുക . left side ലൂടെ overtake പാടി ല്ല പാടില്ല.
@sinojganga
@sinojganga Жыл бұрын
Volvo xc 40 recharge premium electric vehicle ആണ് അതും മികച്ച price ൽ ഇങ്ങനെ നല്ല safty വാഹനങ്ങൾ വരണം
@AbdulRahman-rk2uk
@AbdulRahman-rk2uk Жыл бұрын
Full scip cheyyathe kandu ❤Baiju bro ❤❤❤❤❤ej muthaanu❤❤
@krazzyravi
@krazzyravi Жыл бұрын
Kandapol pettanoru nostalgia ...baiju chetante samsaram aanu ithile highlight...loved it ❤️❤️
@gopal_nair
@gopal_nair Жыл бұрын
പണ്ട് , 5 മണിക്കൂർ കുതിരാനിൽ ബ്ലോക്കിൽ കിടന്ന വിഷമം, ബൈജു ചേട്ടൻ്റെ 12 മണിക്കൂർ കഥ കേട്ടപ്പോൾ മാറി 😂😂
@mohammadnajeem2139
@mohammadnajeem2139 Жыл бұрын
Sathyam 😄
@TheVIJUMAX
@TheVIJUMAX Жыл бұрын
Baiju chettan Kutiran ayyappan temple is still there . Need to reroute after tunnel
@gopal_nair
@gopal_nair Жыл бұрын
പാമ്പാടി യിലേയ്ക്ക് , ഇത് പോലെ പോകുന്ന ഒരു, വീഡിയോ, ഇടാമോ, ബൈജു ചേട്ടാ ? 😊😊
@gopal_nair
@gopal_nair Жыл бұрын
കുതിരാൻമല, ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം അവിടെ തന്നെ ഉണ്ട്, ഞാൻ അവസാനം പോകുമ്പോൾ, കുതിരാൻ തുരങ്കത്തിൻ്റെ ഇടതു വശത്ത് കൂടി ( പാലക്കാടേക്ക് പോകുമ്പോൾ) , അമ്പലത്തിലേക്കുള്ള വഴി പണിയുന്നുണ്ടായിരുന്നു.
@kuruvillaluke
@kuruvillaluke Жыл бұрын
Your next visit to usa you should test drive a polstar 2...fully electric.built on a volvo xc40 platform....
@akhilmahesh7201
@akhilmahesh7201 Жыл бұрын
line trafficking nte karyam paranjapol ahne orthath question answer session le oru segment koode add cheythoode.... adhigam parichayam illatha road safety rules parichaya peduthan
@saravanankumar640
@saravanankumar640 Жыл бұрын
Super thalaiva Volvo Rc video jisaab thku . Anyways we had a chance to see malampuzha dam
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️. നമ്മൾ എന്ത് റിസ്ക്കും 😍ഇവിടെ എടുക്കും. 👍അതാണ്. ബൈജു ചേട്ടൻ 😍💪😂കുറച്ചു. ഇടക്ക്.. കോമഡി. 😂അടിക്കും.കുറച്ചു നല്ല വിവരം. കിട്ടി..നിങ്ങൾ. ഒരു സംഭവം തന്നെ 😍.. നിങ്ങൾ. ഒരു നല്ല കുടംബ നാഥനാണ് 👍💪.. 😂ബൈജു ചേട്ടൻ വരുന്നത് കൊണ്ടാണോ.. Tollil .. ആ ലൈനിൽ.ആരും വരാത്തത് 😂👍വോൾവോ. Rainje.. പൊളിച്ചു.. 👍നന്ദ്രി 😂use ഫുൾ വീഡിയോ 😍👍
@gopal_nair
@gopal_nair Жыл бұрын
മണ്ണുത്തി - വടക്കഞ്ചേരി , 6 വരി പാത, My favorite road in Kerala 😊😊😊
@rahulullas6583
@rahulullas6583 Жыл бұрын
9:02 sathyam nala koothara ayitundu😅 Ramya Haridas MP should be taught about Lane Traffic
@abilashverghese8042
@abilashverghese8042 Жыл бұрын
kuthiran temple , tunnel kazhinju left turn cheythu pokanam. oru side inu pokan pattullu.
@sajith1773
@sajith1773 Жыл бұрын
Biju ettande aaa humour sense ann videos kannanullaa aveshammmm❤️❤️❤️❤️❤️
@gopal_nair
@gopal_nair Жыл бұрын
ഇതാണല്ലേ, കഴിഞ്ഞതിൻ്റെ മുൻപത്തെ ആഴ്ചത്തെ Q&A , എപ്പിസോഡിൽ , Hyundai Ioniq 5 ഉം Volvo XC 40 ഉം, ആയി compare ചെയ്തപ്പോൾ മലമ്പുഴ വരെ ഓടിച്ചെന്നു പറഞ്ഞത് 😊😊
@ukn1140
@ukn1140 Жыл бұрын
ഇങ്ങനെ ഒരു സഹോദരിയെ കിട്ടിയതിൽ ദൈവത്തോട് നന്ദി പറയണം
@callmeanoop2030
@callmeanoop2030 Жыл бұрын
Byju ettan, kuthiraa temple ippolum undu..there is an exit after the tunnel when we are heading towards palakkad..
@darylldavis2846
@darylldavis2846 Жыл бұрын
16:18 very well said Mr.Baiju👌🏽👏🏽
@fahadhs.p6045
@fahadhs.p6045 Жыл бұрын
Vedio കൊള്ളാം👍മൊത്തം കണ്ടു 🥰
@kp_azr6925
@kp_azr6925 Жыл бұрын
നല്ല അവതരണം, മലമ്പുഴയിൽ പോയി വന്ന ഒരു അനുഭൂതി, ❤ 50 minute പോയത് അറിഞ്ഞില്ല.
@Muhammed_Dilshad_Official
@Muhammed_Dilshad_Official Жыл бұрын
i like the switch of sun roof
@giriprasaddiaries4489
@giriprasaddiaries4489 Жыл бұрын
വോൾവോ ക്ക് 5 സ്റ്റാർ അല്ല അതിനെക്കാൾ കൂടുതൽ സ്റ്റാറുകൾ കൊടുക്കാം. പാലക്കാടിന്റെ കൊടും ചൂട് ആസ്വദിക്കാൻ വേണ്ടി എത്തിയ ചേട്ടന് ഞങൾ പാലക്കാട്കാരുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
🚘 വോൾവോ എന്ന് കേട്ടാൽ തന്നെ നമ്മുടെയൊക്കെ മനസ്സിൽ ആദ്യമായി ഓടിയെത്തുന്നത് Safety ആണ്. ലോകത്ത് ആദ്യമായി 3 point സീറ്റ്‌ ബെൽറ്റ് മുതൽ എല്ലാ സേഫ്റ്റി സന്നാഹങ്ങളും കണ്ട് പിടിച്ച കമ്പനി. വോൾവോയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ അവർ കണ്ടുപിച്ച ഒരു safety features നും Patent എടുക്കാറില്ല എന്നതാണ്. അത്തരമൊരു കമ്പനിയെ ഏതൊരു വാഹനപ്രേമിയും അറിയാതെ ആരാധിച്ചുപോകും. Premium EV കളിൽ ഏറ്റവും ചെറിയ വിലയിൽ വാങ്ങാൻ കഴിയുന്ന ഒരു ഗംഭീര വാഹനമാണ് XC 40 Recharge എന്ന് Range കൂടെ കാണിച്ചപ്പോൾ ഒരിക്കൽക്കൂടി വ്യക്തമായിരിക്കുന്നു.
@drashokmenon
@drashokmenon 9 ай бұрын
Biju in your opinion which is the best EV SUV to buy? Your reviews are incredibe
@joshyjose2492
@joshyjose2492 Жыл бұрын
Santhosh kulagara kazinjal negaluda blogge oru standard odu k yum millnum onnum alla ethu Pola chyathal athoka vannu kollum nice Volvo 👍
@asifiqq
@asifiqq Жыл бұрын
Commentary ....adipoli ayirunnu.....enjoyed
@Arunkumar-nt1jj
@Arunkumar-nt1jj Жыл бұрын
Hii Byju chetta NGO details venamayirunnu.
@ZankitVeeEz
@ZankitVeeEz Жыл бұрын
പാലക്കാട് പോലെയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ electric വാഹങ്ങനൾ എടുക്കുമ്പോൾ അവിടത്തെ ചൂട് battery യുടെ overall life നെ ബാധിക്കുമോ ?
@anuchandran6756
@anuchandran6756 Жыл бұрын
Ingane ulla long drive to different cities pokumbo insta il oru live update idane Baiju chetta..avade ullavarku thangale kananum samsarikanum sadhikum😊
@sreeraichu
@sreeraichu Жыл бұрын
കിടിലോൽകിടിലം, സൂപ്പർ വീഡിയോ ❤
@subinraj3912
@subinraj3912 10 ай бұрын
50 Mnt ENGNE KANDU THEERKKUM ENNA VICHARICHE...BUT ORIKKAL POLUM LAG ILLATHE KANDU. THAT IS BAIJU ETTAN FOR YOU
@rasheedrasheed8459
@rasheedrasheed8459 Жыл бұрын
Volvo 👌Thrissur kuthiran tunnel ente naattiloode ambbalam ippozhum undd avidekk irumbbupaalam vazhi pazhaya rodiloode thanne povan sadhikkum koodaadhe thankal ulpede palarum thetti dharikkunnathu kuthiraan kzhinjhaal palakad aanennu aanu pakshe alla vaniampara kazhinju aana palakad jilla thudangunnathu
@prasanthpappalil5865
@prasanthpappalil5865 Жыл бұрын
Mattulla electric vahangal volvo tharunna pole athe range undo ennu ariyan odichu thanne nokkanam
@sanjeevsjk
@sanjeevsjk Жыл бұрын
@27:28 - aa vellakkettu kalpathy river aanu.... :D
@shejipkd8859
@shejipkd8859 Жыл бұрын
എന്റെ നാട്ടിൽ വന്നു പോയി അല്ലെ ബൈജു sir, ഞാൻ സ്ഥിരം പോകുന്ന വഴികൾ താങ്കളുടെ ക്യാമെറയിലൂടെ കാണുമ്പോൾ ഒരു രസം
@Noufalnoufu-ek7nc
@Noufalnoufu-ek7nc Жыл бұрын
Baiju sir full video super volvo pollichu
@shafrinshiyas3413
@shafrinshiyas3413 Жыл бұрын
Baiju sir bmw i4 review cheyyumo
@shanthomas1819
@shanthomas1819 Жыл бұрын
കൊച്ചി വാട്ടർ മെട്രോ ട്രാവൽ എക്സ്പീരിയൻസ് വീഡിയോ ചെയ്യണം Waiting
@saijusaiju7
@saijusaiju7 Жыл бұрын
വളരെ സരസമായ സംഭാഷണ ശൈലിയാണ് താങ്കളുടേത്. ആയതിനാൽ ആരും വീഡിയോ സ്കിപ് ചെയ്തു കാണില്ല .
@albinpaul3058
@albinpaul3058 Жыл бұрын
Getting range of 430 km with 90% charge total km covered-2000km shows 16.4 kw /100km . Maximum efficiency between 50-70km/hr
@vishnu_Sudarsanan66
@vishnu_Sudarsanan66 Жыл бұрын
Malampuzha 👍baiju chetta palakkad varunnu ennu paranjengil baiju chettane kaanan varamayirunnu 💜
@gamercom6190
@gamercom6190 Жыл бұрын
car odikkunna video driver nte pov yil shoot cheythal nannayirikkum. That feels more engaging
@shibinsreenivasan7756
@shibinsreenivasan7756 Жыл бұрын
Range anxity ellam poyi baiju etta... ippol Recharge anxity anu kooduthal.. Oru charging station il chennal minimum 2 car nammalde munnil undavum... Athanu ippol ulla anxiety...
@Fromashtoglow
@Fromashtoglow Жыл бұрын
ഇത്രയും മനോഹരമായ റെയിഞ്ച് ടെസ്റ്റ് 👍
@bhavinbabu46
@bhavinbabu46 Жыл бұрын
Amazing vandi enik velland esstapettu❤ koodathe nalla range ende
@sammathew1127
@sammathew1127 Жыл бұрын
437km is an amazing range 👍🏻😊
@salimmeenmoottil8093
@salimmeenmoottil8093 Жыл бұрын
But the price is also an amazing
@kalikkalam884
@kalikkalam884 Жыл бұрын
50L price :(
@sammathew1127
@sammathew1127 Жыл бұрын
​@salim meenmoottil sorry I never meant based on the cost of the car .. I meant based on the range claimed by the company which is *418* km .. but he got 4+37km* This is what I meant
@ntj3913
@ntj3913 Жыл бұрын
​@@salimmeenmoottil8093Volvo aane i 10 അല്ല.
@oddthinkers
@oddthinkers Жыл бұрын
lane traffic ൽ ഞാൻ ഏറ്റവും നന്നായി കണ്ടത് rural south ആഫ്രിക്കയിൽ ആണ്...umtata യിൽ നിന്നും east london പോവുന്ന സാധാരണ റോഡിൽ,എല്ലായിടത്തും,മുന്നിൽ പോവുന്ന വണ്ടി ഒരു horn പോലും അടിക്കാതെ മാറി തരുന്നു.അതു പോലെ നാൽകവല എവിടെ ഉണ്ടെങ്കിലും,വണ്ടി ഫുൾ stop ചെയ്ത് 1st gear ഇട്ട് എടുക്കുന്നു.സത്യം പറയട്ടെ,ഈജിപ്ത് ഒഴികെ മിക്ക ആഫ്രിക്കൻ രാജ്യങ്ങളും നമ്മളെക്കാൾ റോഡ്നിയമങ്ങൾ പാലിക്കുന്നവർ ആണ്...തിരുവല്ലയിൽ sc ജംഗ്ഷൻൽ ഒരു പോലീസുകാരൻ ഒരിക്കൽ പറഞ്ഞു,കിട്ടുന്നിടത്തുകൂടി കുത്തികേറ്റി പൊക്കോ സാറേ....അതാണ് ഇനി മാറേണ്ടത് ഇന്ത്യയിൽ...അല്ലേ? അബുദാബിയിലെ പോലെ lane control നിയമം strict ആവണം...
@ashrafameer3267
@ashrafameer3267 Жыл бұрын
Mr baiju n Nair hats off Volvo x40 mile range 436 km unbelievable
@ManojKumar-kj6pp
@ManojKumar-kj6pp Жыл бұрын
സൂപ്പർ ബൈജു ചേട്ടാ 👍
@varunemani
@varunemani Жыл бұрын
Best (no range anxiety)road trip.. Palakkad Kuthiranmala Dharmasathav temple fav destination, thank you Baiju chetta. 😎👍👍
@robinsoncrusoe3318
@robinsoncrusoe3318 Жыл бұрын
Thrissur Kuthiran
@VLine-y4h
@VLine-y4h 9 ай бұрын
നമ്മുടെ നാട് തന്നെയോ? ?അഭിവാദ്യങ്ങൾ 👏
@anandhurameshan7815
@anandhurameshan7815 Жыл бұрын
ബൈജു ചേട്ടാ വീഡിയുടെ തുടക്കത്തിൽ Volvo Kochi Showroom to Malampuzha Dam 143 km എന്ന് പറയുന്നു. അങ്ങനെ എങ്കിൽ അങ്ങോടും ഇങ്ങോടും കൂടെ 143*2= 286 km. ( Plus 10 km provision = 296 km). പക്ഷെ വീഡിയോയുടെ അവസാനം മൊത്തം ഓടിയ ദൂരം 396 km എന്ന് പറയുന്നു. അപ്പോൾ മലമ്പുഴ ഡാമിൽ ഏകദേശം 100 km ഓടിച്ചോ?
@vanchuhariharaiyer5519
@vanchuhariharaiyer5519 Жыл бұрын
കുതിരാൻ അമ്പലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കാണിച്ചു തന്നതിന് നന്ദി❤
@sarinaw2640
@sarinaw2640 Жыл бұрын
what ever it is Akhil's camera work is awesome, Allen need to be improved more. Bcz, steady is very less and paining for eyes...consider only its a suggestion.
@maheshnambidi
@maheshnambidi Жыл бұрын
26.46 my wife house... 😊my home near to paliyrkkara. Pudukkad
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
VOVO അപ്പോൾ സേഫ്റ്റിയിൽ മാത്രമല്ല EV range ലും പുലി തന്നെ 👍👍👍👍💐💐💐
@madhugp
@madhugp Жыл бұрын
Excellent and also I appreciate your sisters efforts for noble causes !
@sumeshss9504
@sumeshss9504 Жыл бұрын
Ningalkk traval vlog apte anu bhai....nalla avatharanam.
@jijoykg
@jijoykg Жыл бұрын
Avatharanam sooper aayittundu. 1x il thanne kandu theerthu
@prasadsajeev
@prasadsajeev Жыл бұрын
Kochi - malampuzha dam - kochi.. 280km അല്ലെ ഉള്ളു 🤔..
@funentertainmentinfo5772
@funentertainmentinfo5772 Жыл бұрын
Shinto sir നല്ല സ്വഭാവം ആണ്. 2018 മുതൽ തുടങ്ങിയ വണ്ടി ബന്ധം ആണ്
@maneeshmanoharan30
@maneeshmanoharan30 Жыл бұрын
adipoly.........ella electric cars-um engane oru drive chaithu koode ❤❤❤❤
@orengorengmedia
@orengorengmedia Жыл бұрын
437 byd e6 venda appo ed madi safety must bigli
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.