Ep#09 | ഇവരെന്നെ കടൽവെള്ളം കുടിപ്പിച്ചു! | Desalination in Lakshadweep | Kavaratti Evening Vibes

  Рет қаралды 120,997

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

ലക്ഷദ്വീപിന്റെ കുടിവെള്ള സ്രോതസ്സും, കവരത്തിയിലെ ഒരു മനോഹരമായ സായാഹ്ന കാഴ്ചകളുമാണ് ഈ വീഡിയോയിൽ
--------------------------------------
നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
WhatsApp now👉 wa.me/91889177...
--------------------------------------
Lakshadweep Tour Package
GoL Travels Pvt Ltd (Govt. Authorised Travel Agency)
Pallichal Rd, Thoppumpadi,Kochi
www.golakshadweep.com, info@golakshadweep.com
Contact - +91 977 8389 592, 0484 2959023
--------------------------------------
LAKSHADWEEP VLOGGER - SWADIK
/ @lakshadweepvloggerswa...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #Kavaratti #Lakshadweep

Пікірлер: 599
@anasabdulvahid1767
@anasabdulvahid1767 2 жыл бұрын
സാദിഖ് ബ്രോ ഫാൻസ് ഇങ്ങോട്ടു പോരൂ...🤗🤗🤗🤗🤗
@ImJabi
@ImJabi 2 жыл бұрын
Heart
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 2 жыл бұрын
ലെ ഇത് കണ്ടോണ്ടിരിക്കുംമ്പോ കടൽ വെള്ളം കുടിക്കുന്ന ഞാൻ.... ❤️😀
@noushadnoushad3245
@noushadnoushad3245 2 жыл бұрын
ഹായ് sadeeq
@NanBan007-93
@NanBan007-93 2 жыл бұрын
Hai bro
@shabnashihab4710
@shabnashihab4710 2 жыл бұрын
Hi bro njangaleyum koode avideke konde kaanikkumo ente mone bhayankara ishttamane insha allah dua chayi😍😍😍😍😍
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 2 жыл бұрын
@@noushadnoushad3245 hi bro ❤️😊
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 2 жыл бұрын
@@shabnashihab4710 അതിനെന്താ വായോ ❤️😊
@muneermrk8275
@muneermrk8275 2 жыл бұрын
സ്വാദിഖ് നല്ല ഒരു സഹയാത്രികനാണ്. എപ്പോഴും പുഞ്ചിരിച്ച മുഖവുമായി നിൽക്കുകയും തമാശയും കാര്യവും അതിന്റെ തനിമയത്തോടെയും പ്രാധാന്യത്തോടെയും പറഞ്ഞു ലക്ഷദ്വീപിനെയും നാട്ടുകാരെയും മനോഹരമായി പരിചയപ്പെടുത്തുന്ന ഒരു നല്ല കൂട്ടുക്കാരൻ ♥️♥️♥️
@shailanasar3824
@shailanasar3824 2 жыл бұрын
👍
@asfiyafaizal5319
@asfiyafaizal5319 2 жыл бұрын
Sthyam
@muhsinmoosamikandy477
@muhsinmoosamikandy477 2 жыл бұрын
Yes
@aslamf3490
@aslamf3490 2 жыл бұрын
👌🏻👌🏻👌🏻
@fiaz102001
@fiaz102001 2 жыл бұрын
😍👍🏻100%😍
@aji171
@aji171 2 жыл бұрын
മുടങ്ങാതെ കാണുന്ന ഒരേ ഒരു KZbin channel 🤩🤩Root records ❤️❤️
@nisharifu8532
@nisharifu8532 2 жыл бұрын
Yes ബട്ട്‌ ഇപ്പോൾ kids ഓൺലൈൻ ക്ലാസ്സ്‌ ഉള്ളത് കൊണ്ട് mb തികയുന്നില്ല 😪😪😪
@muhammadsadik3133
@muhammadsadik3133 2 жыл бұрын
Njanum
@mirshadhashabeer9147
@mirshadhashabeer9147 2 жыл бұрын
Njanum
@razakmuthu2966
@razakmuthu2966 2 жыл бұрын
💪💪💪
@ihu1061
@ihu1061 2 жыл бұрын
Me tooo
@jaseenasulfi8168
@jaseenasulfi8168 2 жыл бұрын
ലക്ഷദ്വീപും അവിടുത്തെ ആളുകളെയും ഒരുപാട് ഇഷ്ട്ടമായി, പ്രത്യേകിച്ച് സാദിക്ക് ബ്രോയെ 🤩🤩👌 Rout റെക്കോർഡ് ലക്ഷദ്വീപ് ബ്ലോഗ്‌ ഇത്രയും ഇഷ്ട്ടപ്പെടാൻ ഒരു കാരണം സാദിക്കും കൂടിയാണ്, മൂപ്പര് ലക്ഷദ്വീപ് അരച്ചു കലക്കി കുടിച്ചിട്ടുണ്ടല്ലോ... എല്ലാം അറിയാം.. 👌🤩🤩
@123-RUN
@123-RUN 2 жыл бұрын
ലക്ഷദ്വീപ് കൂടുതൽ അടുത്തറിയാനും അവരുടെ ഭാഷ.. ഭക്ഷണം.. അങ്ങിനെ എല്ലാം കൂടുതൽ അറിയാനും ഈ ലക്ഷദ്വീപ് സീരിസിലൂടെ നമുക്ക് സാധിക്കുന്നുണ്ട്.. Rout records 🔥🔥
@sarafu-K
@sarafu-K 2 жыл бұрын
സൂപ്പർ . സാദിഖ് തമാശയും വിനയവും പക്വതയും എല്ലാം കൂടി ഒത്തിണങ്ങിയ നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ്
@damasmankada9699
@damasmankada9699 2 жыл бұрын
സാദിഖ് bro അടിപൊളിയാണ് 👍❤
@kunhimohammadt1098
@kunhimohammadt1098 2 жыл бұрын
പുതിയ അഡ്മിനിഷ്റ്റർ പട്ടേൽ ദീപുകാരുടെ ജീവിതം ദുരിതത്തിലാക്കി
@muhammedshahid537
@muhammedshahid537 2 жыл бұрын
എജ്ജാതി mythandi adminstrator, പാവം ജനങ്ങളും
@shafeekmc8790
@shafeekmc8790 2 жыл бұрын
@@muhammedshahid537 സത്യം
@Rafe0066
@Rafe0066 2 жыл бұрын
പറയാതെ ഇരിക്കാൻ വയ്യ.... സാദിഖ് ബ്രോ ഇങ്ങൾ പോളിയാണ് വല്ലാണ്ട് ഇഷ്‌ടായി താങ്കളെ ....all videos കണ്ടതിൽ നിന്നും ...🥰🥰🥰🥰
@salimsayed7377
@salimsayed7377 2 жыл бұрын
ലക്ഷ ദീപിന്റെ ഈ സൗന്ദര്യവും സൗഹാർദ്ദവും തകർക്കനാണല്ലോ പട്ടേൽ അവിടെ കാല് കുത്തിയത്
@itsme...4183
@itsme...4183 2 жыл бұрын
വീഡിയോയുടെ അവസാനം പറഞ്ഞത് പോലെ ദ്വീപിലെ ആളുകളുടെ സ്നേഹവും ബഹുമാനവും വേറെ ലെവൽ😍😍👍🏻👍🏻.... പണ്ട് നമ്മുടെ നാട്ടിൽ ഇങ്ങനെ ആയിരുന്നു😊😊...
@മണ്ണാർക്കാട്ടുക്കാരൻKL50
@മണ്ണാർക്കാട്ടുക്കാരൻKL50 2 жыл бұрын
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അവിടുത്തെ ജനങ്ങളോടുള്ള ക്രൂരത ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു...
@shafeekmc8790
@shafeekmc8790 2 жыл бұрын
സത്യം
@jyothis2935
@jyothis2935 2 жыл бұрын
പല youtubers ഉം ലക്ഷദ്വീപ് കാണിച്ചു. പക്ഷെ നിങ്ങളിലൂടെ കണ്ട ലക്ഷദ്വീപ് ഒന്ന് വേറെ തന്നെ .സ്നേഹവും, പരസ്പര വിശ്വാസവും., വൃത്തിയും, ഭംഗിയുമുള്ള നാട് ... ഇതൊക്കെ ഒരു തിരക്കും കൂടാതെ അവരോട് ചേർന്ന് കാണിച്ചു തരുന്നതിന് -thank you.. ...
@akbarmuhammedvalathel8852
@akbarmuhammedvalathel8852 2 жыл бұрын
40 മിനിട്ടുള്ള ഈ വീഡിയോ ഒരു മണിക്കൂർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 😍 അഷ്‌റഫ് ബ്രോ, സാദിഖ് ബ്രോ, സച്ചു സിസ് ഒരുപാടിഷ്ടം 😍😍😍
@muhammedmifsaal3685
@muhammedmifsaal3685 2 жыл бұрын
ഞാൻ എല്ലാവീഡിയോ കാണാറുണ്ട് പക്ഷേ കമന്റ് ഇടാറില്ല പറയാതിരിക്കാൻ വയ്യ യാത്ര ഒരു പാട് ഇഷ്ടം ഉള്ള ഒരാളാണ് ഞാൻ ആഗ്രഹങ്ങൾ മനസ്സിൽ അടച്ചു വച്ചു റൂട്ട് റെക്കോർഡി ന്റെ കൂടെ 👍🏻👍🏻👍🏻
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
സാദിക്ക് bro ടെ ചിരി അതൊരു വല്ലാത്ത മൊഞ്ചാണ് 😍 അഷ്‌റഫ് ഇക്കാ വരുമ്പോൾ ഓനെ കൂടെ കൂട്ടിക്കോ ഒന്നൊന്നര മുതലാണ് ❤️ ഇക്കാടെ വീഡിയോ കാണാൻ വല്ലാത്തൊരു മൊഞ്ചാണ് 🤝👍🌹 40 minutes പോയത് അറിയുന്നതേ ഇല്ല 😌
@abuzeba9548
@abuzeba9548 2 жыл бұрын
ഇതുവരെ കണ്ടതിൽവെച്ചു ഏറ്റവും നല്ല ലക്ഷദ്വീപ് വീഡിയോകൾ അഷ്‌റഫ്‌ exel ബായിയുടേതാണ് 💪🌹😍
@minin4059
@minin4059 2 жыл бұрын
സാദിക്ക് ബ്രോ നിങ്ങള് സൂപ്പർ ആണ്
@jamshadjamshi5339
@jamshadjamshi5339 2 жыл бұрын
😍😍അനാർക്കലി സിനിമ കണ്ടപ്പോൾ മുതൽ തുടങ്ങിയതാണ് ലക്ഷദ്വീപിനോടുള്ള പ്രണയം ഇപ്പോൾ അത് കൂടി കൂടി വരുന്നു.
@shan32123
@shan32123 2 жыл бұрын
അഷ്റഫ്ക്കാ.. ഇങ്ങളെ വീഡിയോ വല്ലാത്ത ഒരു ലഹരിയാണ്.. വീഡിയോ കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയാണ്.. notification കണ്ടാൽ കാണാതെ ഒരു സ്വസ്ഥത ഇല്ല.. എന്ന് ഒരു അലനല്ലുർക്കാരി❤️
@truthfactskeralayoutubers1149
@truthfactskeralayoutubers1149 2 жыл бұрын
അസ്വസ്ഥത സുകിഷിക്കണം . കോവിഡ് കാലം ആണ് , ഒന്ന് ടെസ്റ്റ് ചെയ്തോളു .
@NMCViewfinder
@NMCViewfinder 2 жыл бұрын
വ്യത്യസ്തമായ ദൃശ്യവിഷ്കാരം ആസ്വദിക്കണേൽ അഷ്‌റഫ് ഭായുടെ ചാനലിൽ തന്നെ വരണം 😍❤️
@jtmperumpilavu382
@jtmperumpilavu382 2 жыл бұрын
Yes
@razakmuthu2966
@razakmuthu2966 2 жыл бұрын
അല്ല പിന്നെ ❤️❤️
@hamzathpasha4064
@hamzathpasha4064 2 жыл бұрын
Yes😁👍
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
100% correct ❤️
@alriqqa6443
@alriqqa6443 2 жыл бұрын
Ya
@sallubro1619
@sallubro1619 2 жыл бұрын
പടച്ചവൻ ദീപിൽ ഉള്ള എല്ലാവർക്കും ബർകത്തു കൊടുക്കട്ടെ അവരുടെ മനസ്സിൽ കളങ്കം ഇല്ല
@thasniajith8753
@thasniajith8753 2 жыл бұрын
Aameen
@shailanasar3824
@shailanasar3824 2 жыл бұрын
Aameen🤲
@hakimsworld9749
@hakimsworld9749 2 жыл бұрын
Aameen ♥️♥️♥️
@shabeerali7525
@shabeerali7525 2 жыл бұрын
ആമീൻ
@Irfana786-i4a
@Irfana786-i4a Жыл бұрын
ആമീൻ
@rejijoseph7076
@rejijoseph7076 2 жыл бұрын
ഇപ്പോഴാണ് ഒന്ന് സെറ്റ് ആയതെന്ന് തോന്നുന്നു, ലക്ഷദ്വീപിന്റെ ശരിയായ ജീവിത കാഴ്ചകളിലേക്ക് ഇറങ്ങി തുടങ്ങിയത് ഇവിടം തൊട്ടാണെന്ന് തോന്നുന്നു. ക്യടിവെള്ളത്തിന്റെ കാര്യം വേറെ ചില youtubers പറഞ്ഞെങ്കിലും വ്യക്തമായി പറഞ്ഞത് ashraf ആണ്. ഇനി electrocity യുടെ കാര്യം കൂടി പറയണം.
@abuthahir8919
@abuthahir8919 2 жыл бұрын
അഷ്റഫ് ഭായിടെ വീഡിയോ മാത്രമാണ് സ്കിപ്പ് ചെയ്യാതെ കാണുന്നത് സൂപ്പർ പൊളി വൈബ്...
@kishorjan854
@kishorjan854 2 жыл бұрын
Ashraf bronde ഈ വീഡിയോ കണ്ടാൽ ശെരിക്കും ലക്ഷദ്വീപ് ന്ടെ ഹൃദയസ്പന്ദനം അറിയാൻ കഴിഞ്ഞു.. ഒരു വല്ലാത്ത മാസ്മരികത ഉണ്ട് ഈ ദ്വീപിനും അവിടത്തെ ജനങ്ങൾക്കും, അങ്ങോട്ടു പോയി സ്ഥിര താമസം ആക്കിയാലോ എന്നൊരു അതിമോഹം 😄🥰🥰🥰🙏🏻
@naseebudheenbp2919
@naseebudheenbp2919 2 жыл бұрын
Hearty welcome
@sudhia4643
@sudhia4643 2 жыл бұрын
A ബ്രോയും.. B. ബ്ബ്രോയും. ഒരു. രക്ഷയുമില്ല. കിടിലൻ. വീഡിയോ.... സാദിഖ്. സിനിമ. കാണാൻ. എന്റെ. നാട്ടിലാണല്ലേ. വരുന്നത്. 👍സുധി. എറണാകുളം.
@haseenajahangeer3903
@haseenajahangeer3903 2 жыл бұрын
കടപ്പുറത്തൂടെയുള്ള നടത്തം ബുദ്ധിമുട്ടാണെലും രസമാണ്.,. വീഡിയോ എന്നത്തേയും പോലെ സൂപ്പർ.. വീണ്ടും വീണ്ടും അങ്ങോട്ടേക്ക് എത്താൻ ആഗ്രഹം കൂടിവരുന്നു 🙏
@MagicPicsel
@MagicPicsel 2 жыл бұрын
വീഡിയോ ഒരു രക്ഷയും ഇല്ല ......സച്ചുവും സാദിഖും എലാവരും സൂപ്പര്‍ ....ലക്ഷദീപ് മുഴുവനായും ഇങ്ങട് പോരട്ടെ ..........
@basheerayarbasheerayar7939
@basheerayarbasheerayar7939 2 жыл бұрын
സാദിക്ക് കൂടെതന്നെ ഉള്ളത്കൊണ്ട് എല്ലാകാഴ്ചകളും കാണാനും പല ടൈപിലുള്ള ആൾക്കാരെ പരിചയപ്പെടാനും എളുപ്പമായി
@padmanabhanchoorakatu618
@padmanabhanchoorakatu618 2 жыл бұрын
എത്ര മനോഹരമായ കാഴ്ചകൾ അതിലുപരി എത്ര നിഷ്ക് ളങ്കരായ മനുഷ്യർ അഷറഫ് ബ്രോ താങ്കൾക്കൊരു ബിഗ് സലൂട്ട്
@anilchandran9739
@anilchandran9739 2 жыл бұрын
സാദിക്കിൻ്റെ കഥകള് കേൾക്കാൻ നല്ല രസമാണ്. 💖👌
@alisaheer2673
@alisaheer2673 2 жыл бұрын
ലോങ്ങ്‌ വീഡിയോ... രണ്ട് തവണയായി കണ്ടു... 💪🏿
@noufal37
@noufal37 2 жыл бұрын
ശാന്തം സുന്ദരം... ലക്ഷദ്വീപ് അതി മനോഹരി, ദീപ ജനത വളരെ നല്ല ഒരു കൂട്ടം സാധു മനുഷ്യർ ❤️❤️❤️
@shajahanckp2198
@shajahanckp2198 2 жыл бұрын
enthoru manushiyan maar ivar poovittu pojikkanam nanna manasullavar specal sadiq bro god video
@SaniMarangoly
@SaniMarangoly 2 жыл бұрын
സാദിഖ് ഭായ് പൊളിയാണ്...പുള്ളിയെ കൂടെ കൂട്ടിയതാണ് ലക്ഷദ്വീപ് വിഡിയോസ്സിനെ ഏറ്റവും കണ്ടെന്റ് ഉള്ളതാക്കിയത് എന്ന് വേണെ പറയാം..👍🏼
@varkalakaran.
@varkalakaran. 2 жыл бұрын
സാദിഖ് ബ്രോ പൊളി ആണ്‌ ഫുൾ ആക്റ്റീവ് ❤
@Rafe0066
@Rafe0066 2 жыл бұрын
വർക് കഴിഞ്ഞു ഫ്രഷ് ആയ ശേഷം youtbe ഓപ്പൺ ആകുന്നു first. route records കാണുന്നു... ഇതു മാത്രമാണ് ഇപ്പോഴത്തെ entertainment
@nisampothuvath9466
@nisampothuvath9466 2 жыл бұрын
നട്ട പാതിരക്കു സൗദിയിൽ നിന്നു ഡ്യൂട്ടി കഴിഞ്ഞ് വന്നു കാണുന്നു...... വീഡിയോ വന്നാൽ പിന്നെ കാണാതെ ഉറങ്ങാൻ കഴിയില്ല
@anas.k.967
@anas.k.967 2 жыл бұрын
Sadik poli aan nalla samsaraman💯🔥🔥💥💥💥🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻
@shanavasavs
@shanavasavs 2 жыл бұрын
എല്ലാ ചോദ്യങ്ങൾ ക്കും അപ്പൊ തന്നെ മറുപടി നൽകുന്ന സാദിക്ക് ആണ് ഈ സീരിസിന്റെ താരം
@nisampothuvath9466
@nisampothuvath9466 2 жыл бұрын
ഇവിടെ എല്ലാം വെറൈറ്റി ആണ്..... Route records ❤
@uwaisibrahimmvkumaranelloo4381
@uwaisibrahimmvkumaranelloo4381 2 жыл бұрын
അശ്‌റഫ്‌ക്കനെ കാത്തിരിക്കുന്നു എന്നും. സ്ഥിരം കാണുന്ന യൂട്യൂബ് ചാനൽ.
@Linsonmathews
@Linsonmathews 2 жыл бұрын
ലക്ഷദ്വീപ് കാഴ്ചകൾ 😍 നല്ല പോലെ 👌👌👌
@sijisiji4583
@sijisiji4583 2 жыл бұрын
ഈ വീഡിയോ സ്വപ്നങ്ങളിൽ മാത്രം
@muneertp8750
@muneertp8750 2 жыл бұрын
സാദിക്ക് നെ കിട്ടിയത് ഒരു ഭാഗ്യമാണ്. അവൻ ലക്ഷദ്വീപിലെ ഒരു എൻസൈക്ലോപീഡിയ ആണ് 😃
@finix1880
@finix1880 2 жыл бұрын
വിവരവും വിജ്ഞാനവും കിട്ടുന്ന ഏക മലയാളം ട്രാവൽ യൂട്യൂബ് ചാനൽ
@nisampothuvath9466
@nisampothuvath9466 2 жыл бұрын
കറക്റ്റ്
@yoonus.k7964
@yoonus.k7964 2 жыл бұрын
വീഡിയോ കാണുമ്പോൾ നിങ്ങളുടെ കൂടെ ഉള്ളതുപോലെ തോന്നുന്നു😍😍❣️
@zakariyaafseera333
@zakariyaafseera333 2 жыл бұрын
എത്ര നല്ല മനസുള്ള പാവങ്ങൾ അതാണ്‌ ദ്വീപ് നിവാസികൾ ഒരുപാട് ഇഷ്ടമാണ് ലക്ഷംദ്വീപ്കാരെ നന്മകൾ മാത്രം ചെയുന്ന ഹൃദയത്തിൽ സ്നേഹവും നന്മയും മാത്രം കൊണ്ട് നടക്കുന്ന ദ്വീപിലെ പാവങ്ങൾ 😘😘😘❤️❤️❤️
@ranjithmenon8625
@ranjithmenon8625 2 жыл бұрын
സാദിഖിനും, ആശ്രഫിനും ഒരു ബിഗ് ഹായ്👍❤️
@shefinshefi
@shefinshefi 2 жыл бұрын
കണ്ട് തുടങ്ങിയാൽ തീരരുതെന്ന് ആഗ്രഹിപ്പിക്കുന്ന ദൃശ്യങ്ങൾ ❤❤❤
@mohammedmajid7505
@mohammedmajid7505 2 жыл бұрын
Sherikum🔥🔥
@farismon2615
@farismon2615 2 жыл бұрын
പോസിറ്റീവ് വൈബ് &സ്‌മൈൽ സാദിഖ് ബ്രോ ...നിങ്ങൾ പൊളിയാണ് ഒരുപാട് ഇഷ്ടം ❤️
@akhilsudharsanan7593
@akhilsudharsanan7593 2 жыл бұрын
ഇതുവരെ കണ്ടതിൽ ഇഷ്ടപെട്ട ലക്ഷദ്വീപ് സീരീസ് ആയിരുന്നു 💕
@beerankoya1053
@beerankoya1053 2 жыл бұрын
ദ്വീപിന്റെ സംസ്ക്കാരത്തനിമ പകർന്ന് തന്നതിന് നന്ദി.
@mohammedsaleemsha9847
@mohammedsaleemsha9847 2 жыл бұрын
സാദിഖ് ബ്രോ അടി പൊളി
@Dplanets
@Dplanets 2 жыл бұрын
Vibe അതിനു ഇവിടെ തന്നെ വരണം... Route record അത് വേറെ level aanu. ❤️
@alriqqa6443
@alriqqa6443 2 жыл бұрын
ലക്ഷ ദ്വീപിലെ ഒരോ കാഴ്ചകളും അതി മനോഹരം ❤️ Tank you Ashrafkka and Sadik bro😍
@latheef8854
@latheef8854 2 жыл бұрын
വ്യത്യസ്തമായ കാഴ്ചകൾ, വ്യത്യസ്ത അനുഭവങ്ങൾ, എല്ലാം നല്ല അറിവുകൾ.
@shihabudheen6187
@shihabudheen6187 2 жыл бұрын
സാദിഖ് ബ്രോ......😍 😍 😍 😍 😍
@sameerk
@sameerk 5 ай бұрын
എത്ര നല്ല സ്ഥലങ്ങളും മനോഹമായ ആളുകളുമുള്ള സ്ഥലം
@sharafut322
@sharafut322 2 жыл бұрын
ലക്ഷദ്വീപ് കാഴ്ചകൾ സൂപ്പർ
@vvideo123
@vvideo123 2 жыл бұрын
മൂന്ന് ദിവസം കൊണ്ട് വീഡിയോ അപ്‌ലോഡ് ചെയ്യുന്ന പിള്ളേർ പൊളി ആണല്ലോ
@musthafakp95
@musthafakp95 2 жыл бұрын
*എന്നും വീഡിയോസ് ഉണ്ടായിക്കോട്ടെ*
@visappadivisa7549
@visappadivisa7549 2 жыл бұрын
വെറും കാഴ്ചയല്ല വേറിട്ട കാഴ്ചയാണ് സൂപ്പർ
@shabeermohammed2676
@shabeermohammed2676 2 жыл бұрын
കിലാഞ്ചി കഴിക്കാൻ വേണ്ടി മാത്രം ഒന്ന് ലക്ഷദീപ് വരെ പോയാലോ എന്നൊരു ചിന്ത ഇല്ലാതില്ല ❤❤ നാട്ടിൽ കിട്ടുമോ ഈ വിഭവം
@zainabazain9147
@zainabazain9147 2 жыл бұрын
😀
@muhammedsaidudeen3795
@muhammedsaidudeen3795 2 жыл бұрын
ഇലദ്വീപ്പിൽ വരണം
@kL_12_Hasee
@kL_12_Hasee 2 жыл бұрын
ഓരോ എപ്പിസോഡ് കഴിയുമ്പോഴും വേറെ ലെവൽ കാഴ്ചകളും അനുഭവങ്ങളും ഒരു രക്ഷയും ഇല്ല മനസ്സ് നിറച്ചു തരുന്നുണ്ട് RR❤ ലക്ഷദ്വീപ് നിവാസികളും ❤❤❤❤❤❤👌🏻👌🏻👌🏻
@ilfa1899
@ilfa1899 2 жыл бұрын
Lakshadeepukarude sneham🥰🥰
@rajfeomecom
@rajfeomecom 2 жыл бұрын
Sadiq You are a champion bro
@aneeshpkannadikkal822
@aneeshpkannadikkal822 2 жыл бұрын
Lakshadwepp vloger um ashrafkka yum sachu വും ellarum poli...aanu 🔥🔥❤️❤️❤️ lakshadwepp ishttam ❤️
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
ലക്ഷദ്വീപ് കാഴ്ച്ചകൾ മനോഹരം അഷ്റഫ്ക്ക❣️👍
@mansoornilamburam1286
@mansoornilamburam1286 2 жыл бұрын
ഒരുപാട് ലക്ഷദ്വീപ് വീഡിയോസുകൾ കണ്ടിട്ടുണ്ട് അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് നിങ്ങളുടെ വീഡിയോസ് ആരും കാണിക്കാത്ത പുതുപുത്തൻ കാഴ്ചകൾക്കു വേണ്ടി കാത്തിരിക്കുന്നു
@safiyapocker6932
@safiyapocker6932 2 жыл бұрын
സാധിക്കു ബായ് എങ്ങനെ സഹിക്കുന്നു റൂട്ട അഷ്റഫിനെ??? രണ്ടുകൊല്ലമായി അധികം ഹായ് ഞങ്ങളെ സഹിക്കുന്നു. എന്തായാലും അധ്വാനത്തിന് ഫലം വീഡിയോവിൽ പ്രതിഫലിക്കുന്നുണ്ട് നന്ദി, ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@SABIKKANNUR
@SABIKKANNUR 2 жыл бұрын
സംഭവം കൊള്ളാലോ 😍മ്യൂസിയം വേറെ ലെവൽ 🤩🤩 മൊത്തത്തിൽ പൊളി വീഡിയോ ❤️❤️
@navaskaippally1596
@navaskaippally1596 2 жыл бұрын
സാദിഖ് യു are amazing man realllly 👍👍👍
@thahirsm
@thahirsm 2 жыл бұрын
വല്ലാത്തൊരു ദ്വീപ് ❤❤❤
@smplysabiying
@smplysabiying 2 жыл бұрын
First ever Low temperature Thermal desalination plant was introduced at Kavaratti during the time of first UPA government.. it was dedicated to the islanders by Kapil sibal in the presence of our late king PM Sayeed
@rajfeomecom
@rajfeomecom 2 жыл бұрын
Police gentleman and family are good at providing fine hospitality
@nedhi75
@nedhi75 2 жыл бұрын
Every day waiting for your lakshadweep Vibes 😍💞
@aneeshm533
@aneeshm533 2 жыл бұрын
സാദിക്ക് ബ്രോ u r awesome.❤️
@shaukarakkal3314
@shaukarakkal3314 2 жыл бұрын
ഒന്നിനോട് ഒന്ന് മെച്ചം അത് അഷറഫ് ഭായിക്ക് സ്വന്തം നമ്മളെല്ലാവരും നമ്മുടെ ഫ്രണ്ട്സ് ഗ്രൂപ്പിൽ എല്ലാ വീഡിയോ സെൻറ് ചെയ്യുക ❤️
@amalantony9574
@amalantony9574 2 жыл бұрын
Swadikh bro pwoli aanu❤
@tonycherian5633
@tonycherian5633 2 жыл бұрын
Sadhik bro de samsaaram nalla rasm und ❤️
@midhunmm8126
@midhunmm8126 2 жыл бұрын
ഇടക്കെപ്പോഴോ ഒരു വീഡിയോ കണ്ടു പിന്നെ മുടങ്ങാതെ അതിന്റെപിന്നിലേക്കും മുന്നിലേക്ക് ഉള്ള വീഡിയോകൾ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു ലിനി ചേച്ചിയുടെ കൂടെയുള്ള മുംബൈ സീരീസ് മൊത്തം കണ്ടു സൂപ്പർ ലിനി ചേച്ചിയുടെ പ്രത്യേകം അന്വേഷിച്ചു എന്നു പറയണം കേട്ടോ.... വീഡിയോകൾ പെട്ടെന്ന് തീർന്നു പോകും പോലെ തോന്നുന്നു ബംഗാൾ സീരീസിലെ ലെ കല്യാണത്തിന്റെ വീഡിയോ മനസ്സിൽ തട്ടുന്നത് ആയിരുന്നു ... ഞാനെങ്ങനെ ആരുടെയും വീഡിയോകൾ തുടർച്ചയായി കാണാറില്ല പക്ഷേ ഇപ്പോൾ അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു ഒരുപാട് സ്നേഹം 🤎🤎🤎🤎🤎 നേരിട്ട് സംസാരിക്കണം എന്നുണ്ട് റിപ്ലേ തരുമെന്ന് പ്രതീക്ഷിക്കുന്നു...
@shailanasar3824
@shailanasar3824 2 жыл бұрын
Lini.. 👍
@nisampothuvath9466
@nisampothuvath9466 2 жыл бұрын
ഇവിടെ എല്ലാവരും ഇങ്ങനെ വന്നതാ..... ഒരു വട്ടം കണ്ടാൽ പിന്നെ കണ്ടു കൊണ്ടേ യിരിക്കും.....
@aminethfarsana7060
@aminethfarsana7060 2 жыл бұрын
Attappadi ente oru fvrte plce aanu.... Manassarinju ishtappedunna plce.... Ippo ath poole kaananm pokanm enn aagram ullathaayi Lakshadweep❤.... Spr views....... Kaazhchakal valare manoharamaayi kaanikkunnu
@babubmc3197
@babubmc3197 2 жыл бұрын
അട്ടപ്പാടി യിൽ നിന്ന് ഒരു ❤️..
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
കാഴ്ചകൾക്കായി കാത്തിരിപ്പ് ആയിരുന്നു സൂപ്പർ👍👍👍😍😍😍
@sadikkpalliyalil7818
@sadikkpalliyalil7818 2 жыл бұрын
Onn parayanilla ashrafkaa . Sadik broo in sha allah namukk kanananam
@shafeequepnr2389
@shafeequepnr2389 2 жыл бұрын
Lakshadweep Oru rakshayum illa Superb 🔥❤️🤲Special Thanks To Sadik Bro🥰
@mohammedziyad299
@mohammedziyad299 2 жыл бұрын
എല്ലാം ഉൾക്കൊള്ളുകയാണിവിടെ..........😍😍😍😍😍💕💕💕💕
@yakoobathavanad3642
@yakoobathavanad3642 2 жыл бұрын
Sadikinte bag oori vekkaarille. 😊
@shamlashamla9231
@shamlashamla9231 2 жыл бұрын
Oon oru doora aan.bag ooruula😀
@_kevi_n
@_kevi_n 2 жыл бұрын
അങ്ങനെ ഞാനും കവരത്തി പോയി അഷ്‌റഫ്‌ ഇക്കാടെ വീഡിയോ കൂടെ..... ❤️❤️❤️
@shailanasar3824
@shailanasar3824 2 жыл бұрын
Ethraum Nalla Manushiarkku Annum Samadhanamulla Jeevidham Kodukkana Allah 🤲
@Mallutripscooks
@Mallutripscooks 2 жыл бұрын
ചൂര മാത്രം കഴിക്കുന്ന ഞാൻ ലക്ഷദ്വിപ് പോയാൽ പൊളിക്കും 👍👍 കിലോ 250 ആണ് ഗുജറാത്തിൽ ☹️
@sahilbc1759
@sahilbc1759 2 жыл бұрын
Enta ponn ikka iangne manushane lakshadeepilek adupikalley Hariska paranja pole arshrafinte videos athinu vere thanney bhangi aanenuu ❤️❤️❤️❤️❤️
@noushadaleema.5501
@noushadaleema.5501 2 жыл бұрын
അഷ്‌റഫ്‌ക്കാ എന്തിനാണ് ലക്ഷദ്വീപ് തെങ്ങിന് ഇങ്ങനെ പെയിന്റ് അടിച്ചിട്ടുള്ളത്..? ലക്ഷദ്വീപ് പല ക്യാമറയിലൂടെയും കണ്ടിട്ടുണ്ട് അഷ്‌റഫ്‌ എക്സൽ ഇത് വേറെ ലെവലാണ് ❤❤❤❤️💯
@SoloFinder
@SoloFinder 2 жыл бұрын
കവരത്തിയിലെ മനോഹരമായ സായാഹ്ന കാഴ്ച
@sarithamineesh3925
@sarithamineesh3925 2 жыл бұрын
ഒന്നും പറയാനില്ല പൊളിച്ചു 🥰👍👏👏
@subaidamohamed3751
@subaidamohamed3751 2 жыл бұрын
അഷ്‌റഫ്‌, സാദിഖ്, നല്ല ജോഡി, അപ്പോൾ സെബി പാവം,, മാഷാഅല്ലാഹ്‌ ദിപിലെ അത്ഭുതങ്ങൾ ഒരു രക്ഷയില്ല, എനിക്ക് നേരിട്ട് കാണാൻ ഭാഗ്യമില്ല, അഷ്‌റഫ്‌ കാരണം ഒരുപാട് ദിപ് കാഴ്ചകൾ കണ്ടു,, അൽഹംദുലില്ലാഹ്, എല്ലാവരോടും എന്റെ സലാം പറയുക, 🥰❤🌹🤲🤲🤲
@mohammedmajid7505
@mohammedmajid7505 2 жыл бұрын
Va alakumusalam
@faisalparakkott2250
@faisalparakkott2250 2 жыл бұрын
സൂപ്പർ സൂപ്പർ
@babithababi6335
@babithababi6335 2 жыл бұрын
Nerittu poyi kannunna poleyud asharaf parayubol thanks
@shnasarulla6758
@shnasarulla6758 2 жыл бұрын
Laksha depinay naril kandthu polay ayi athra nalla alukal athra nalla nadu thanks ashraf bro
@mktroll4935
@mktroll4935 2 жыл бұрын
🎈🎈⚡⚡ പലരിൽ നിന്നും വ്യത്യസ്തത കാണിച്ചു തന്നത് നിങ്ങയാന്ന് . ഒരു പാട് നന്ദി Trollen
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,7 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Lakshadweep Minicoy🏝️Budget friendly tour | Jasmine
40:17
ഉത്തരമില്ല | PM Ayoob Moulavi | Liyakkathali CM
1:12:12
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,7 МЛН