ഹിറാ ഗുഹയിലേക്കുള വഴി സുഗമമാക്കിയ ഭരണാധികാരികൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.! ഏറെ താമസിയാതെ ചെന്ന് കാണാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. എല്ലാവരെയും.🤲
@niyasmuhammed461311 ай бұрын
Aameen 🤲
@niyasmuhammed461311 ай бұрын
Aameen aameen 🤲
@sumi977311 ай бұрын
Ameen😢😢
@RasakPulood11 ай бұрын
Ameen
@nifampm548611 ай бұрын
ജീവിതത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഹിറാ ഗുഹയിലേക്ക് കയറാൻ നമുക്ക് എത്രമാത്രം ബുദ്ധിമുട്ടാണെങ്കിൽ അല്ലാഹുവിന്റെ പ്രവാചകൻന്റെ അടുത്തേക്ക് ഭക്ഷണവുമായി പോയിരുന്ന ഖദീജ ബീവി അതുപോലെ അല്ലാഹുവിന്റെ റസൂലും എത്രമാത്രം ത്യാഗം സഹിച്ചാണ് ഓരോ പ്രാവശ്യം ഹിറ ഗുഹ കയറി ഇറങ്ങിയിട്ടു ഉണ്ടാവുക..... അല്ലാഹു നമുക്കെല്ലാവർക്കും ഒരു പ്രാവശ്യം എങ്കിലും അവിടെ പോയി കാണുവാനുള്ള ഭാഗ്യം നൽകട്ടെ... 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@abduljabbarjabbar471111 ай бұрын
ഇന്ന് ഈ പ്രോഗ്രാം കൺടപേപാൾ// കേട്ടപ്പോൾ..... ഈയുളളവൻ ടെ ആദ്യത്തെ ഹജ്ജ് ❤ വേളയും അല്ലാഹുവിൻറെ റസൂലിൻടെ സൊൻതം ഹിറാ ഗുഹയും അത് സന്ദർശിക്കാൻ, ശാരീരിക പ്രയാസത്തോടെ ഹാജി ആയ സുഹൃത്തിന്റെ കൂടെ നൂർ മല കയറുന്ന ആ രംഗം ..... 💫✨🌺🥀🌹💐🏵️ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി കളിലൂടെ മനസ്സ് വിമാനത്തെ കാൾ വേഗത്തിൽ സഞ്ചരിച്ച് മക്കയിൽ എതതി....... 🕋🎉💫💞🤲🤲🤲🤲
@sahadsahad67311 ай бұрын
😢😢😢 അല്ലാഹ് 😢 എന്തൊരു ഹിത ഭാഗ്യവാനാണ് ഞാൻ. മക്ക വരെ പോയിട്ടും ഞാൻ ഇവിടേക്ക് വരാൻ ശ്രമിച്ചില്ല😢😢😢 പിന്നെ ഇൻഷാ അള്ളാ അല്ലാഹുവിൻറെ തൗഫീഖ് ഉണ്ടെങ്കിൽ .. ഇത്രയും നാൾ തുറന്നു വച്ച ആ വഴികളിലൂടെ പോവാൻ കഴിയില്ലല്ലോ😢 എൻറെ ഹബീബ് അന്ന് പ്രയാസപ്പെട്ട് കയറിപ്പോയ ആ വഴികളിലൂടെ പകുതി പ്രയാസത്തിൽ എങ്കിലും ഒന്ന് കയറി നോക്കാമായിരുന്നു😢. ഇനിയുള്ള പുതിയ പാത എളുപ്പമായി എന്ന് പറയുന്നു. കുറച്ചു പ്രയാസപ്പെട്ട് തന്നെ ആ മല കയറി ലക്ഷ്യസ്ഥാനത്ത് എത്തണം😢. നബിയോടുള്ള സ്നേഹം ഇനിയുമിനിയും വർദ്ധിച്ചു വരുവാൻ ആവാൻ അതൊരു കാരണമായിരുന്നു... നമ്മുടെ നേതാവ് അനുഭവിച്ച പ്രയാസത്തിന് ഒരംശമെങ്കിലും ആ വഴികളിലൂടെ തൊട്ടറിയാൻ ഒരു ആഗ്രഹം..
@jumanathasneem.m877511 ай бұрын
😭
@mariyammariyam407011 ай бұрын
മുത്ത് നബി ഇരുന്ന aa സ്ഥലം മാറ്റമില്ലാതെ അവിടെ ഉണ്ടല്ലോ വിധിയുണ്ടെങ്കിൽ ഇനിയും പോകാം
@abdulalipashap907711 ай бұрын
😢😢😢😢😢😢😢😢😢😢😢😮
@TholhathmkmTholhathmkm-tz5fr11 ай бұрын
😢
@sameeraasharaf775911 ай бұрын
😢
@sirajelayi904011 ай бұрын
മദീനയിൽ താമസിക്കാനും,സ്വീകാര്യത ഉള്ള ഉംറ ചെയ്യുവാനും വല്ലാത്ത ആഗ്രഹം ഉണ്ട്,സാമ്പത്തികം കൊണ്ട് അവിടെ എത്തി ഇല്ലങ്കിലും മനസ്സ് കൊണ്ടും ,മനസ്സിലെ അതി ആയ ആഗ്രഹം കൊണ്ടും ഇൻശാ അല്ലാഹ് ഞാൻ അവിടെ എത്തും.പടച്ചവൻ അവിടെ എത്തിക്കും❤❤❤❤❤❤
@harispunnoth612011 ай бұрын
ഉംറ മക്കയിലാണ്.
@sirajelayi904011 ай бұрын
@@harispunnoth6120 but നമ്മുടെ പ്രവാചകർ അവിടെ അല്ലല്ലോ....അപ്പോ മദീനയിൽ താമസിക്കണം...അത് കഴിഞ്ഞ് ഉംറ ചെയ്യണം ഇൻശാ അല്ലാഹ് വർഷണങ്ങളായുള്ള ആഗ്രഹം ആണ്...,
@ansadbinabdulmajeed579211 ай бұрын
മക്കയിൽ താമസിച്ചൂടെ? മദീനയിൽ നമസ്ക്കരിക്കുന്നതിനേക്കാൾ 100 ഇരട്ടി പുണ്യം മക്കയിലല്ലേ..?
@sirajelayi904011 ай бұрын
@@ansadbinabdulmajeed5792 പ്രവാചകർക്കരികിൽ താമസിച്ചിട്ട്,ഉംറ ചെയ്യാനും,മക്കയിൽ താമസിക്കാനും ആണ് ആഗ്രഹം...നബിയുടെ janaza എന്ത് കൊണ്ടാണ് മക്കയിൽ അല്ലാതെ മദീനയിലേക്ക് മാറ്റി?
@ansadbinabdulmajeed579211 ай бұрын
@@sirajelayi9040 നിങ്ങൾ പറയുന്നതിൽ എന്തെക്കെയോ പ്രശ്നങ്ങൾ ഉണ്ട്. നബിയുടെ ജനാസ ആര് എങ്ങോട്ട് മാറ്റി? പ്രവാചകന്മാർ എവിടെയാണോ വാഫാത്താവുന്നത് അവിടെ തന്നെ കബറടക്കണം എന്നാണ്. മദീനയിൽ മരണപ്പെട്ടു. അവിടെ കബറടക്കി. ഇനി ഉംറയും ഹജ്ജുമെല്ലാം മക്കയിലാണ്. അതും മനസിലാക്കണം. ഇനി എൻ്റെ ചോദ്യം: ഏറ്റവും പ്രധാനപ്പെട്ട പുണ്യമാക്കപ്പെട്ട പള്ളിയേത്?
@aslamaslu891411 ай бұрын
അൽഹംദുലില്ലാഹ് അവിടം സന്ദർശിക്കുവാനും. അവിടെ വെച്ച് നിസ്കരിക്കുവാനും ഭാഗ്യം ലഭിച്ചു
@LathifLathi-z3v11 ай бұрын
Alhamdulillah പരി പാവനമായ ഹിറാ ഗുഹ കാണുവാൻ അള്ളാഹു എല്ലാ വരെയും അനുഗ്രഹിക്കട്ടെ Ameen
@beebuandroth845311 ай бұрын
ആമീൻ
@shareefmudavankattil871011 ай бұрын
Aameen
@shahidpattambi406511 ай бұрын
ആമിൻ
@inzasworld710311 ай бұрын
Aameen Aameen Allahumma Aameen
@nammuandme11 ай бұрын
Aameen
@Hasbunallaha5 ай бұрын
الحمد لله الف مر ഒരു പ്രാവശ്യം ഉംറ ചെയ്യാനും ഹിറാ ഗുഹയിൽ പോവാനും നബി ഇരിന്നിടത്ത് രണ്ട് റകത്ത് സുന്നത്ത് നിസ്‌കരിക്കാനും കഴിഞ്ഞു😢 മൂന്ന് പ്രാവശ്യം ഹബീബ് റസൂലുള്ളാഹി (സ) ചാരത്ത് പോവാനും കഴിഞ്ഞു അല്ലാഹുവെ ഇനി കുടുംബമൊത്ത് ഒന്ന് പോവാൻ വല്ലാത്ത ആഗ്രഹം ഉണ്ട് നാഥാ അത് നി എളുപ്പമാക്കി തരണേ.... അത് പോലെ കുറേ പേര് പോവാൻ കഴിയാത്തവരുണ്ട് അല്ലാഹ് അവർക്കൊക്കെ അവിടെ എത്താൻ തൗഫീക്ക് നല്കണേالله . امين امين يا ربل عالمين
@abida36511 ай бұрын
Mashaallah... ഹിറാഗുഹയുടെ വഴികൾ എളുപ്പമായി... അനാരോഗ്യം കാരണം കൂട്ടത്തിലുള്ളവരുടെ ഓപ്പമെത്താൻ കഴിയാതെ ഒരു വടിയും കുത്തി റബ്ബിനെ സാക്ഷിയാക്കി ഒറ്റയ്ക്ക് മല കയറി അൽഹംദുലില്ലാഹ് അവിടെ എത്തിയപ്പോൾ പൊട്ടികരഞ്ഞുപോയി... ഇൻശാഅല്ലാഹ്.. റബ്ബ് ഇനിയും അവസരങ്ങൾ തന്നു അനുഗ്രഹിക്കുമാറാകട്ടെ...
@raslathpk357811 ай бұрын
Ameen
@JayaferthangelJayaferthangel11 ай бұрын
മാഷാ അള്ളാ ഈ വഴി സുഖഗരമാകകിയ ഭരണകർത്താക്കൾക്ക് ആയിരമായിരം അഭിവാദ്യങ്ങൾ
@AbdullaAbdulla-sm3xx11 ай бұрын
ഇങ്ങനെ ഒരു ദിനം നമുക്ക് എല്ലാവർക്കും സാഗധം അള്ളാഹുതആല നമ്മുടെ എല്ലാവരുടെയും മനസ്സിലെ മുറാദ് ആസിലാക്കി തരട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ.... യാ.. റബ്ബൽ ആലമീൻ...
@ishajabir619011 ай бұрын
അല്ലാഹ് നീ എന്നെ അവിടെ എത്തിക്കേണമേ
@unneenkutty194711 ай бұрын
ഞാൻ രണ്ട് വട്ടം കയറിയിട്ടുണ്ട്. പക്ഷേ മനസ്സ് തുറന്നു നമസ്കരിക്കാൻ കഴിഞ്ഞിട്ടില്ല. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചുള്ള തിരക്ക് തന്നെയാണ് കാരണം❤❤❤❤
@arshi__naz11 ай бұрын
Masha allah💞 Alhamdulillah🤲🏻 വർഷങ്ങൾക് മുന്നേ പോയപ്പോൾ ഒരുപാട് ആഗ്രഹിച്ചിരുന്നു ഇതുപോലൊരു മാറ്റം 🥰💞
@AliPalakatt13 күн бұрын
മാഷാ അള്ളാ പടച്ചവൻ അനുഗ്രഹിക്കട്ടെഞാനും ഒരു ഉംറ യാത്ര മനസ്സിൽ ആഗ്രഹം പ്രകടിപ്പിച്ച് ഇരിക്കുന്ന ആളാണ് സാമ്പത്തികം ആയിട്ട് കൂട്ടിയിട്ട് കൂടുന്നില്ല പടച്ച റബ്ബ് നമ്മളെ ഏതെങ്കിലും ഒരു നാൾ അവിടെ എത്തിക്കുമെന്ന് പ്രതീക്ഷയോടെ ഇരിക്കുകയാണ് ഇൻഷാ അള്ളാ പടച്ചവൻ കൈവിടുകയില്ല അവൻ വലിയവന്‍ ആണല്ലോ ഞാൻ 50% ഭിന്നശേഷിക്കാരൻ ആണ്
@hameedpk837511 ай бұрын
ആരോഗ്യ പ്രയാസം ഉള്ളവർക്ക് പുതിയ വഴിയും, ആരോഗ്യമുള്ളവർക്ക് പഴയ വഴിയും ആയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു: പഴമയെ നഷ്ടപ്പെടുത്തുന്നത് നന്നല്ല:
@shailanasar382411 ай бұрын
6:32
@mahmoodtkvellookara298011 ай бұрын
Athe
@naseera512411 ай бұрын
Athe
@naseera512411 ай бұрын
Athe
@assifkmahmadafthab193811 ай бұрын
ഹിറ ഗുഹയിൽ 2 റക്കഅത് സുന്നത്ത് നമസ്കരിക്കാൻ നമുക്ക് അള്ളാഹു തൗഫീഖ് നൽകട്ടെ
@latheefsathar-ew7js10 ай бұрын
ആമീൻ
@abdullatheef589511 ай бұрын
അവിടേക്ക് ഒന്നു എത്താൻ ഒരുപാട് പേർ കൊതിക്കുന്നു ,ഭാഗ്യം നാൽകണേ നാഥാ
@Bdibm11 ай бұрын
വൈകി വന്ന ബുദ്ധി,, എപ്പോഴേ ചെയ്യേണ്ടതായിരുന്നു, ഒരു കൊല്ലം മുന്നേ അവിടെ പോയിരുന്നു. ഒരു മണിക്കൂർ കൊണ്ട് മേലെ എത്തി, നിസ്കരിച്ചു. അൽഹംദുലില്ലാഹ്
@suhailh791211 ай бұрын
അസ്സലാമു അലൈക്കും, ഉമ്മക്ക് തലവെദനയും, തലകറക്കവും, ചെവിയിൽ 6 വർഷമായി ഉണ്ടാകുന്ന മൂളൽ ശബ്ദം മാറാനും ഉസ്താദ് ദുആ ചെയ്യണേ
@Enswmbgnr5123-.-11 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നലെ ഞാനും എന്റെ കുടുംബവും പോയിരുന്നു ഹിറ ഗുഹയിൽ അൽഹംദുലില്ലാഹ് റസുലുള്ള ഇരുന്ന കല്ലിൽ തൊടാനും പറ്റി അൽഹംദുലില്ലാഹ് പറ്റി
@sameeririkkur112911 ай бұрын
എല്ലാം നല്ലത് തന്നെ മസ്ജിദുൽ അക്സയും കൂടി ഒന്ന് ശ്രദ്ധിച്ചിരിരുന്നെൻകിൽ
@ayoobkm312911 ай бұрын
Ys
@Gamingwithjaizz11 ай бұрын
മസ്ജിദുൽ അഖ്സ സൗദിയുടെ നിയന്ത്രണത്തിൽ അല്ല സഹോദരാ.
@sameeririkkur112911 ай бұрын
@@Gamingwithjaizz സൗദിക്ക്ന അതിൽ ഇടപെടാമെല്ലൊ സൗദി ശക്തമായ താകീത് നൽകിയാൽ യുദ്ധം അവസാനിക്കുമായിരുന്നു
@Gamingwithjaizz11 ай бұрын
@@sameeririkkur1129 എന്തു താക്കീത് കൊടുക്കാൻ? ഇസ്രായേലിനെയും അമേരിക്കയും തോൽപ്പിക്കുവാനുള്ള സൈനിക ശക്തി സൗദിക്ക് ഇല്ല.
@mahelectronics4 ай бұрын
@sameeririkkur1129 ശരിയാണ് ശക്തമായി പറഞാൽ മതി.!! . സയണിസം പലിശ. ആയുദം ലോക സമ്പത്ത് മുഴുവൻ അവരുടെ കയ്യി ൽ ലോകം ഈ പോക്കു പോയാൽ ഞ്ഞെരുങ്ങും പട്ടിണിയിലാവും. കേരളമാത്രം 4 ലക്ഷം കോടി കടം മറ്റു സ്റ്റേറ്റുകൾ വേറേയും. കേന്ത്രം 205 ലക്ഷം കോടി കടം 3 ലോകരജ്യങ്ങൾ വേറേ ഇതെല്ലാം 95 % പലിശ അവരുടെ കയ്യിലെത്തുന്നു ലോക ബാങ്കിങ്ങ് മുഖേനയും ഡോളറിലൂടെയും ' അതികാലം ദൈവം വിടില്ല കാരണം ലോകം അവർ തകർക്കും.
@sainabat82411 ай бұрын
ഞാനും കയറി ഹിറാ ഗുഹയിൽ ശുക്റിന്റെ സുജൂദ് ചെയ്തു അള്ളാ നീ കബൂൽ ചെയ്യണേ
Alhamdhulillah.. Bt.. ആദ്യത്തെ വഴി അടക്കേണ്ടിയിരുന്നില്ല.. 😔അങ്ങനെ പ്രയാസപ്പെട്ടു കയറിയാലേ നമ്മുടെ മുത്ത്നബി(സ)ടേയും ഖദീജയുടേയും ത്യാഗത്തിന്റെ, സഹനത്തിന്റെ വില നാം അറിയൂ... ആരോഗ്യമുള്ളവർക്ക് ആ വഴി പോകുമല്ലോ... എല്ലായിടവും easy way ആയാൽ ഉംറ ഒരു picnic ആയി മാറും.. 😞
@zubairkanarandi383611 ай бұрын
നല്ലത് ഇത് പോലെ എല്ലാ സ്ഥലങ്ങളും സൗകര്യപ്പെടുത്തിയാൽ എത്ര സൗകര്യം
@MusthafaMkd-o1b4 ай бұрын
അല്ലാഹു വിന് സ്തുതി എനിക്കും അവിടെ കയറി കാണാൻ കഴിഞ്ഞു
@yestrack607511 ай бұрын
ഹിറാ cultural സെന്റർ കാണാൻ കൊതിയാവുന്നു 💞💞💞🤲🤲🤲🤲
@indiafocus655711 ай бұрын
ആ പഴയ വഴി അൽപം ദുർഘടമാണ് / എങ്കിലും പ്രവചക പത്നി - പ്രവചകനുളള ഭക്ഷണവുമായി ഹിറ കയറുമ്പോൾ സഹിച്ച പ്രയാസം കുറിച്ചൊക്കെ അനുഭവിച്ചറിയാൻ കഴിയും ( ഖദീജക്ക് കയറാൻ പടികളില്ലയിരുന്നു )
@muhammedkunhi557111 ай бұрын
പുണ്യ സ്ഥലം 🤲🏻🤲🏻🤲🏻
@shaheeranoushad162711 ай бұрын
അവിടെ എത്താൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ 🤲😢
@alameen66854 ай бұрын
الحمد لله على كل حال. എനിക്ക് അവിടെ പേക്കാൻ ഭാഗ്യം കിട്ടി
@bushrasalim953411 ай бұрын
Masha allah nalla avadaranam 👍
@Sajitha-b2k11 ай бұрын
അൽഹംദുലില്ലാഹ് 2 വട്ടം അവിടെ പോയിട്ടുണ്ടെങ്കിലും കയറിയാൽ പിന്നെ ഫർളായ ഇബാദത്തുകൾ ചെയ്യാൻ ആരോഗ്യമുണ്ടാകില്ലേ എന്ന് പേടിച്ച് ഞാൻ കയറിയിട്ടില്ല ഇൻ ശാ അല്ലാഹ് ഗുഹയിൽ കയറണം എന്ന് ആഗ്രഹമുണ്ട്
@nz79111 ай бұрын
Ma sha Allah 😊 👍
@sirajelayi904011 ай бұрын
എന്തോ ഇത് കാണുമ്പോൾ 2 നയാണങ്ങ്ങളും😢😢😢😢നീ വിധി നൽകണേ.... നാഥാ❤❤❤❤🎉🎉🎉
@latheefkomban619911 ай бұрын
Masha Allah ❤❤
@nefeesathharish709210 ай бұрын
അവിടെ സന്ദർശനം നടത്തുന്നത് നല്ലത് തന്നെ. എന്നാൽ അവിടെ വെച്ച് പ്രത്യേക നമസ്കാരമോ, പ്രാർത്ഥനയോ പാടില്ലാത്തതാകുന്നു. മല കയറാൻ തുടങ്ങുന്നിടത്തു തന്നെ സൗദി ഗവണ്മെന്റ് ഈ നിർദേശം വെച്ച് ബോർഡ് വെച്ചിട്ടുണ്ട്.
@ruwayfiruwa279311 ай бұрын
Alhamdulillah aaa mala kayariyittund❤
@rasheedaabdurahiman192111 ай бұрын
അള്ള ഒരിക്കലും കൂടി നീ എത്തിക്കണേ😢😢 നായയ🤲🤲🤲🤲🤲🤲🤲
@noushadkutty526511 ай бұрын
MaashaAllah... 🤲🤲🤲
@RubeenaThanveer-z7i11 ай бұрын
Subhaanallaah❤
@ayshashabna29511 ай бұрын
ഞാൻ കണ്ടു ഹിറാ ഗുഹ
@mysweety532611 ай бұрын
ماشآءالله ❤❤ صلى الله عليه وسلم
@hamsadmm119611 ай бұрын
💜💙💚Masha Allah 💜💚💙💜
@STAR-ks9ke11 ай бұрын
Maa shaah Allah...
@sayyidmuhammadmuzzammil70311 ай бұрын
Enikk aadyathe vazhiyanu ishtam
@hakkimqtr11 ай бұрын
പഴയതു പൊലെ നില നിർത്താൻ കഴിയണം നബിയുടെ നാട് പരിഷ്കരിക്കുന്നതു ശെരിയല്ല പണ കൊതിയുള്ളവർ മക്കാ പരിസരം കെട്ടിടങ്ങൾ കെട്ടി വാടകക്ക് നൽകി കക്കൂസുകൾ നിറഞ്ഞു ..മക്കയും മദീനയും അത്രക്ക് നിസാരമാക്കൻ കഴിയുമോ നബി അനുഭവിച്ച യാതനകൾ നിസാരവല്കരിക്കാൻ ആർക്ക് കഴിയും
@MohammedShabab-e3c11 ай бұрын
hira❤❤❤❤❤
@yestrack607511 ай бұрын
അല്ലാഹുവേ ഏറ്റവും ത്യാഗപൂർണമായ ജീവിതം
@mumthasmanu842811 ай бұрын
അല്ലാഹുവേ കാണാൻ വിധി തരണേ അല്ലാഹ് 🤲🤲🤲
@niyasmuhammed461311 ай бұрын
Masha Allah thabarakallha
@NiyasNiyas-d7p11 ай бұрын
Masha Allah
@shoesbingo874111 ай бұрын
മസ്ജിദുൽ ഹറാമല്ല ഹറം എന്നാണ്
@sajithagafoor211711 ай бұрын
Mashaallah alhamdulilla
@khajavdy11 ай бұрын
Alhamdulillah, neril Kanan ellavarkum Allah soubagyam nalkatte, Ameen
@aslam35311 ай бұрын
Alhamdulillah👍🏻👍🏻👍🏻
@MohamedKutty-w7v11 ай бұрын
അടച്ചത് അല്ല പുതിയ സൗകര്യമായ പുതിയ വഴി തുറന്നതാണ് പ്രായമുള്ളവർക്ക് വാഹനത്തിൽ കയറാൻ വേണ്ടി
@FirozP-kj1ix11 ай бұрын
അല്ലഹു . അക് ബർ
@Ali-shafeef11 ай бұрын
പുണ്യ റസൂൽ നിശിദ്ധമാക്കിയ ഈ മ്യൂസിക് ഒഴിവാക്കാമായിരുന്നു