EP #09 Private Bedroom by Indian Railway - 1500 രൂപയ്ക്ക് റെയിൽവേ തന്ന ട്രെയിനിലെ 1st AC ബെഡ്റൂം

  Рет қаралды 363,596

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

EP #09 Private Bedroom by Indian Railway - 1500 രൂപയ്ക്ക് റെയിൽവേ തന്ന ട്രെയിനിലെ 1st AC ബെഡ്റൂം
#techtraveleat #kl2uk
Traveling from Lucknow to Gorakhpur. I had booked a First AC ticket for Mailani - Gorakhpur Express that is at 10pm. Luckily there were no other passengers with me and I was able to sleep all alone in a private bedroom. But the toilet in the train was very dirty which put me down completely. I complained online and they immediately sent people for cleaning. But i couldn't see any difference even after they said they claeaned it. Anyways, I was able to sleep well and travel. Do watch our experience in this train journey and what I did after reaching Gorakhpur.
ലഖ്‌നൗവിൽ നിന്നും ഗൊരഖ്പൂരിലേക്കായിരുന്നു എന്റെ യാത്ര. രാത്രി 10 മണിയുടെ മൈലാനി - ഗൊരഖ്‌പൂർ എക്സ്പ്രസിലെ ഫസ്റ്റ് എസിയിലായിരുന്നു ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഭാഗ്യത്തിന് എന്റെ കൂടെ മറ്റു യാത്രക്കാരാരും ഇല്ലാതിരുന്നതിനാൽ ഒരു പ്രൈവറ്റ് ബെഡ്റൂമിലെന്നപോലെ കിടന്നുറങ്ങി യാത്ര ചെയ്യുവാൻ എനിക്ക് സാധിച്ചു. എന്നാൽ ട്രെയിനിലെ ടോയ്‌ലറ്റ് വൃത്തിയില്ലാത്ത കിടന്നിരുന്നത് യാത്രയുടെ രസം കുറയ്ക്കുകയുണ്ടായി. ഓൺലൈനായി പരാതിപ്പെട്ടപ്പോൾ ഉടനടി ക്‌ളീനിംഗിന് ആളുകളെ അയച്ചെങ്കിലും വൃത്തിയുടെ കാര്യത്തിൽ വലിയ പുരോഗതിയൊന്നും കണ്ടില്ല. എങ്കിലും നന്നായി കിടന്നുറങ്ങി യാത്ര ചെയ്യാൻ സാധിച്ചു. സംഭവ ബഹുലമായ ട്രെയിൻ യാത്രയും ഗൊരഖ്‌പൂരിലെത്തിയ ശേഷമുള്ള വിശേഷങ്ങളുമൊക്കെയാണ് ഈ വീഡിയോയിൽ.
00:00 Highlights
00:11 Intro
01:11 Walking to Railway Station
06:29 Train Arriving
09:34 First AC Coupe
13:18 Pathetic Condition of Toilets
17:18 Next Morning
18:50 Reached Gorakhpur
19:49 Meeting Kabir
20:43 Nutrition Centre
23:28 Ilahi Bagh Masjid
25:27 Chole Bhature
27:25 Conclusion
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 717
@priya9796
@priya9796 27 күн бұрын
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാൻ താങ്കളുടെ വീഡിയോസ് സ്ഥിരമായിട്ട് കാണുന്ന വ്യക്തിയാണ് പക്ഷെ കഴിഞ്ഞ 6-7month ആയിട്ട് കാണുന്നില്ലായിരുന്നു ഒരു ആവർത്തന വിരസതയായിട്ട് തോന്നി ഇത് എൻ്റെ മാത്രം അഭിപ്രായമാണ് ഇപ്പോൾ ഈ KL2UK കണ്ടു തുടങ്ങിയതിനു ശേഷം ബ്രോ താങ്കളുടെ ആ പഴയ പവർ തിരിച്ചു വന്നിരിക്കുന്നു എന്ന് തോന്നി ഇപ്പോൾ ഈ സീരീസിലെ എല്ലാ വീഡിയോകളും കാണാറുണ്ട് കൂടുതൽ നല്ല വീഡിയോസിനായി കാത്തിരിക്കുന്നു
@electricalplumbinghub1987
@electricalplumbinghub1987 27 күн бұрын
ഞാനും 7,8 മാസങ്ങൾക്കു ശേഷം ഇപ്പോഴാ വരുന്നേ ശോകം videos ആയിരുന്നു കുറേനാളായി ഇപ്പോൾ പവർ ആയി 🔥
@keralagreengarden8059
@keralagreengarden8059 27 күн бұрын
ഞാനും സാധാരണക്കാരുടെ വിഷയങ്ങൾ ആണ് ഇഷ്ട്ടപ്പെടുന്നത്. അതു കൊണ്ടു യുറോപ്പ്, അമേരിക്ക, ലാറ്റിൻ അമേരിക്ക ഈ യാത്രകൾ കാണറില്ല😊
@jinujose1050
@jinujose1050 27 күн бұрын
🤚🏽
@salimkumar9855
@salimkumar9855 27 күн бұрын
True
@abxiknr7974
@abxiknr7974 27 күн бұрын
same same😂🙌🏻
@all_war_updates
@all_war_updates 27 күн бұрын
"Its not always the indian railway Its the Indian peoples "
@statesman01
@statesman01 27 күн бұрын
Absolutely agree!
@jasimk8483
@jasimk8483 27 күн бұрын
That's way bjp ruling again and again❤
@mithun__sk
@mithun__sk 8 күн бұрын
@@jasimk8483 bjp rule aavanenu mumbe bhayangaram aayrnalla, ippo pinne bhedam putiya trains ond.
@ranjithcheruvathoor3921
@ranjithcheruvathoor3921 27 күн бұрын
ട്രെയിൻ വൃത്തിയാവണമെങ്കിൽ ഉപയോഗിക്കുന്നവർക്ക് കൂടി അത് തോന്നണം. പൊതുവെ പബ്ലിക് ടോയ്ലറ്റ് വൃത്തിയായി ഉപയോഗിക്കാൻ ഇന്ത്യക്കാർക്ക് അറിയില്ല.
@Shibikp-sf7hh
@Shibikp-sf7hh 27 күн бұрын
Correct അത് വീട്ടീന്ന് പഠിക്കണം
@cookwithbinduswaadkitchen6301
@cookwithbinduswaadkitchen6301 27 күн бұрын
True
@AjithKumar-ob7hs
@AjithKumar-ob7hs 27 күн бұрын
Corect
@prasiudayakumar
@prasiudayakumar 27 күн бұрын
True
@jeez5421
@jeez5421 26 күн бұрын
True
@maakkan2527
@maakkan2527 27 күн бұрын
1.5 lakh 1.7 lakh views il ninnum minimum 2 lakh and above views ilekk videos ethunnu people are accepting kl2UK series ❤
@ravindrankakkad9747
@ravindrankakkad9747 27 күн бұрын
Goraghpur yogiyude naadu up Cm
@abdussalamkadakulath863
@abdussalamkadakulath863 27 күн бұрын
അതെ എനിക്കും ഇഷ്ടപ്പെട്ട യാത്ര 🥰
@SS-hf8dr
@SS-hf8dr 27 күн бұрын
2M nu mele subscribers und. Enitum ee views.. bot followers airikum kooduthalam
@sathyamanikanta2784
@sathyamanikanta2784 27 күн бұрын
Yess athe
@salmanulhamrasmp5796
@salmanulhamrasmp5796 27 күн бұрын
Yeah…njaanum ee series thudangyath muthalaan video kaanunnath
@jawadjazz3594
@jawadjazz3594 27 күн бұрын
സുജിത് ബായ് നിങ്ങൾ PNR ൽ കംപ്ലയിന്റ് കൊടുത്ത അവസ്ഥ കണ്ടിട്ട് ചിരിച്ചു മടുത്തു 😂 video സൂപ്പർ ആണ്
@qtmobiles7348
@qtmobiles7348 27 күн бұрын
13:23 ട്രെയിനിന്റെ ക്ലീനിങ്ന് ഉള്ള കരാർ പൂർണമായും പൊളിച് എഴുതണം. 15 മിനുട്ടിൽ കൂടുതൽ ഒരു സ്റ്റേഷനിൽ വണ്ടി നിർത്തുന്നു എങ്കിൽ ഓരോ ബോഗിയും ഒരേ കരാറു കാരന് നൽകുന്നതിന് പകരം 10 ബോഗി ഉണ്ടേൽ 10 കരാറു കാരന് കൊടുക്കണം (അത് സബ് കൊടുക്കുന്നത് തകടയേം വേണം) ഓരോ ബോഗിക്കും 2 വീതം ക്ലീനിങ് ആളുകൾ എന്കിലും വേണം. എങ്കിൽ 15 മിനുട്ടിൽ കൂടുതൽ സമയം ഒരു സ്റ്റേഷനിൽ കിട്ടിയാൽ ഒരേ സമയം എല്ലാ ബോഗിയും ക്ലീൻ ആക്കാനും പെട്ടന്ന് പരിപാടി കഴിയേം ചെയ്യും.
@preethijesu
@preethijesu 27 күн бұрын
If government is not improving the cleanliness, India is not going to improve.. thankyou Sujith for speaking out by revealing truth..
@Akash_7824
@Akash_7824 27 күн бұрын
Government mathrm vicharichal clean country aakumen aaru praju.. Adhym public nanaavnm. India otta adik developed aavila... But slow il develop aakunum und.... Pine enthelum puthuyth public n vendi konduvannal kallu eriju pottikan aan ivrk utlsaham
@Aerotyler23
@Aerotyler23 27 күн бұрын
it is not only the responsibility of the government to improve cleanliness. the people should take the initiative too. In Latin american countries, people scrub and clean the foothpath infront of their house with soapy water, they dont have to do it. so it is the mentality of the people to have a civic sense
@akarshakz8187
@akarshakz8187 25 күн бұрын
@@Akash_7824govt aadym education kodkanm bro..then only people will change..india ee reethyl aan develop aavan pokunnathenki oru 1000 years edkm..dont support a govt just because its your govt. 😂
@Akash_7824
@Akash_7824 25 күн бұрын
@@akarshakz8187 Nte ponnu sahodara inni eathu political party vannalum india yude development slow il thne grow aaku. Niglk ippo barikuna party od valla dheshyam oo videwshamo undel athu nigl theertho. Enthinan nte abhipraythil kond politics kond varune. Kure kalam india baricha party barichalum ippol ulla party barichalum enik valiya benefit onnum kittan pokunila. Education system oke mari varenda kalam athikramichu. Education kond mathrm itharam parivadi ok aakumo? Ila. Other countries il india kar avide kanikuna manners onnum india kar india il kanikunila ennathn sathym. India oru cheriya rajyam aan athil kavinju purthek varuna population. Government enthukond vannalum public sahakarikathe onnum nedan pattila
@AjayGopinath-
@AjayGopinath- 22 күн бұрын
​@@Akash_7824well said
@noufal37
@noufal37 27 күн бұрын
ഓരോ ദിവസത്തെയും വീഡിയോ കാത്തിരുന്നു കാണുന്നു... Inb യാത്രക്ക് ശേഷമാണ് ഇങ്ങനെ കാത്തിരുന്നു കാണുന്നത് 👌
@stephydxb6782
@stephydxb6782 27 күн бұрын
ലാസ്റ്റ് 3,4 വീഡിയോ ആയിട്ട് നാറ്റം സഹിച്ചുള്ള യാത്രയാണല്ലോ ബ്രോ. എന്തായാലും സേഫ് ആയിട്ട് യാത്ര ചെയ്യു.. ലക്ഷ്യസ്ഥാനത്തിൽ സേഫ് ആയി എത്തിച്ചേരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤
@rani.skamath1863
@rani.skamath1863 27 күн бұрын
Real India experience good videos. Sujith, lot of effort you are putting. Let your efforts results in great hight.
@krishnajshenoy4874
@krishnajshenoy4874 27 күн бұрын
You are doing great ❤ very informative and interesting
@georgekuttyjoseph9567
@georgekuttyjoseph9567 27 күн бұрын
We cant find out such diversity any where in the world...thank you so much for showing the mirror images of our rich culture...❤❤
@naijunazar3093
@naijunazar3093 27 күн бұрын
ഓരോ വീഡിയോയും അടിപൊളി ആണ്. Travel safe dear brother
@linshamahesh9680
@linshamahesh9680 27 күн бұрын
Happy journey
@user-he5jo8kd9p
@user-he5jo8kd9p 27 күн бұрын
ഒരാളുടെ ട്രെയിൻ മിസ്സ്‌ ആവണേ എന്ന് പ്രാർത്ഥിച്ചത് മോശം ആയിപോയി ബ്രോ. ഒരു vlogil അങ്ങനെ പറയരുത് ബ്രോ
@munavirismail1464
@munavirismail1464 26 күн бұрын
😂😂 പ്രാർത്ഥന പോലെ മിസ്സ്‌ ആയല്ലോ
@switchgear474
@switchgear474 5 күн бұрын
Chill Trainil Swimming pool aakathath nannai
@user-hg8br9fy1p
@user-hg8br9fy1p 27 күн бұрын
Super,all the best ❤ Tripod & Mobile holder ഏതാണ് ഉപയോഗിക്കുന്നത്?
@abeeds4783
@abeeds4783 27 күн бұрын
27:50 Kabir സൂപ്പറാ bye oke പറഞ്ഞു.. u.. ❤️❤️
@kabirkashfi
@kabirkashfi 25 күн бұрын
@musk7405
@musk7405 27 күн бұрын
Wait cheyth irikarn Sujith broo❤❤
@gokulkishan99
@gokulkishan99 27 күн бұрын
ശ രിയാണ് bro പറഞ്ഞതുട്ടോ..... രാജധാനി expressil bro, ചെയത ആ വീഡിയോ കണ്ടിട്ടാണ് ഞാനും എന്റെ അമ്മയും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത് ആദ്യമായിട്ട്..... ഞാൻ ചിലപ്പോഴൊക്കെ മിസ്സ്‌ ചെയ്യും കാണൽ.... പക്ഷെ അമ്മ ഒരു വീഡിയോ പോലും മിസ് ചെയ്യില്ല bro.... അത്രക്കിഷ്ട്ടമാണ് brovine..... എടുക്കുന്ന വീഡിയോക്കളെ...... Super bro 👍👍👍👌👌👌🌹🌹🌹.....
@GOLIFE2023
@GOLIFE2023 27 күн бұрын
Toilet installation is essential but cleanliness is a must to teach each public. if they change it will be clean everywhere
@sailive555
@sailive555 27 күн бұрын
Indian railway and hygiene.. രണ്ടും ഒരിക്കലും ഒത്തുചേർന്ന് പോകില്ല.. 😄🫡No point in blaming railway alone, even the passengers have to learn toilet etiquettes..
@adithyavaidyanathan
@adithyavaidyanathan 26 күн бұрын
Nice coverage Sujithetta. Ningalde Trivandrum Rajdhani yathra enikk nannayitt ormayind, valara adhigam ishta patta oru journey video aanu aa rendu baagamum 😊
@sukeshbhaskaran9038
@sukeshbhaskaran9038 27 күн бұрын
Beautiful congratulations hj Best wishes thanks
@veena777
@veena777 27 күн бұрын
Yesterday video was really nice I enjoyed it Sir 😁
@kabirkashfi
@kabirkashfi 25 күн бұрын
Never thought I'd see myself in a travel vlog, but hey, at least the scenery is amazing! So happy to be a part of this adventure with you, even if it's just virtually! Thanks for sharing, Sujith." "This is a great reminder of the importance of friendship and travel. Thanks for the memories. Dear Sujith, Love you bro ❤
@syamsree.1613
@syamsree.1613 27 күн бұрын
Happy safe journey 🙏❤❤
@divyaprabhu9894
@divyaprabhu9894 27 күн бұрын
Happy journey🙏👌❤️👍
@rishizvlog
@rishizvlog 27 күн бұрын
ഇന്ത്യയിൽ കുറച്ച് കൂടെ karangamayirnnu....!! Nice bro 😻😻👌
@Land-walk73
@Land-walk73 27 күн бұрын
Hello brother.. Take care and we will be with u..
@santhakumariammaj8224
@santhakumariammaj8224 27 күн бұрын
Bro your kl2uk vedios are very nice and god will bless you. Stay healthy. people are accepting kl2uk series ❤❤
@afsarvlog5356
@afsarvlog5356 27 күн бұрын
Herbalife product ഉപയോഗിച്ച് കഴിഞ്ഞാൽ കിഡ്നി പോയില്ല രാവിലത്തെ ചട്നി പോകും 😅😅
@user-ox2bc8nm4f
@user-ox2bc8nm4f 8 күн бұрын
Good experience like your series
@k.c.thankappannair5793
@k.c.thankappannair5793 27 күн бұрын
Happy journey 🎉
@SabithMG
@SabithMG 27 күн бұрын
Ningalude vlog kanumbo sherikkum ningale pole njanum travel cheyyunna pole thonni
@prasannakizhake9767
@prasannakizhake9767 27 күн бұрын
Hi , sujit, super food and super videos, enjoy ur trip
@rajalekshmirnair3166
@rajalekshmirnair3166 27 күн бұрын
Happy journey ❤️
@richa3714
@richa3714 26 күн бұрын
These videos made me appreciate our Kerala❤ How beautiful and clean
@roshandinesh6701
@roshandinesh6701 23 күн бұрын
Ohh clean okay 😂. Nice lie😂
@sreejithsri5126
@sreejithsri5126 27 күн бұрын
All the BEST chettaa,,, ❤❤
@praveenk353
@praveenk353 27 күн бұрын
Good series ❤
@ansarudheenkiliyanni7179
@ansarudheenkiliyanni7179 27 күн бұрын
ദിവസവും 12മണിയാവാൻ കാത്തിരിക്കുന്നു... 😊
@nihalkprakash8070
@nihalkprakash8070 27 күн бұрын
Great video
@sreejasajith4768
@sreejasajith4768 27 күн бұрын
നേപ്പാൾ പോകുമ്പോൾ താഷിയെ കാണുമെന്നു വിചാരിക്കുന്നു ❤️താഷിയോട് അനേഷിച്ചതായി പറയണം ❤️
@ikbalvt
@ikbalvt 27 күн бұрын
Nepal ve Bhutan re
@Thejusnambiarm
@Thejusnambiarm 27 күн бұрын
Nepal alla Bhutan
@badmash7137
@badmash7137 26 күн бұрын
Athinu ni aara 😂😂😂
@shajahanmahe
@shajahanmahe 26 күн бұрын
താക്ഷി ഉള്ളത് ഭൂട്ടാനിലാണ്
@sindhurajan6892
@sindhurajan6892 25 күн бұрын
Athe
@geethag5444
@geethag5444 27 күн бұрын
Super bro 👍❤️ waiting for your next video's ❤
@chackobabu6404
@chackobabu6404 27 күн бұрын
Happy journy 👍
@user-rg8vg2ti9c
@user-rg8vg2ti9c 27 күн бұрын
Good story very good mon wonderful travel video beautiful place wondrfool looking sùper scene super food very tasty food happy enjoy all family God bless you
@lekhanair1516
@lekhanair1516 27 күн бұрын
Happy journey ❤..
@TechTravelEat
@TechTravelEat 27 күн бұрын
Thank you 🙂
@southgram4566
@southgram4566 24 күн бұрын
Sujith bro travell cheyyumbo oro sthalam ethumbol mapil mark cheyyune reediyil videosil include aayi kaanikuo
@sindhuadel
@sindhuadel 27 күн бұрын
ഹായ് ചേട്ടാ. നമ്മുടെ നാടിനെ കുറിച്ച് നമ്മൾ പറഞ്ഞാൽ നമ്മക്ക് വിഷമം ഇല്ല. പക്ഷെ വേറെ ഒരു രാജ്യ ക്കാരൻ പറഞാൽ നമുക്ക് വിഷമം ഉണ്ടാകും.എന്നാണോ നമ്മുടെ നാട് നന്നാകുന്നത്. എല്ലാ വീഡിയോ യും അടിപൊളി. ലണ്ടൻ എത്തുന്നതും കാത്ത് ഇരിക്കുന്നു.
@shafeequeshafu4151
@shafeequeshafu4151 27 күн бұрын
റയിൽവേ മാത്രം അല്ല അതിന്റെ ഉത്തരവാദി യാത്ര ചെയ്യുന്ന യാത്രക്കാരും ഇതൊക്കെ ശ്രദ്ധിക്കണം. ബാത്‌റൂമിൽ പോയാൽ വൃത്തിയായി വള്ളം ഒഴിച്ചു വരണം ac യിൽ ഒക്കെ അത്യാവശ്യം വലിയ ആൾക്കാർ അല്ലെ കയറുന്നത്. ഇത്രയും ഹെവി യായ വേസ്റ്റുകൾ നീക്കം ചെയ്യാൻ ഉള്ള ടൈമാന്നും അവർക്കുണ്ടാവില്ല
@arathybinujacob3446
@arathybinujacob3446 27 күн бұрын
Waiting for the next video always
@TRABELL5423
@TRABELL5423 27 күн бұрын
It seems that if we change our attitude that this is enough, things will be a lot better. It's like we have everything but don't keep it clean. Thanks Mr. Sujith for the wonderful video.
@seemaramdas4255
@seemaramdas4255 27 күн бұрын
Exciting videos
@ismailkarukapadathuthumanc7731
@ismailkarukapadathuthumanc7731 27 күн бұрын
Best Wishes 😍
@manuprasad393
@manuprasad393 27 күн бұрын
അടിപൊളി 😍
@MHDZIYAD306
@MHDZIYAD306 27 күн бұрын
❤❤ nice video
@nirmalk3423
@nirmalk3423 27 күн бұрын
A different type of travel series,for a change
@neppineppi250
@neppineppi250 27 күн бұрын
Good brother ... ❤
@SrihariS-gx9jb
@SrihariS-gx9jb 27 күн бұрын
Biggest fan❤❤❤❤❤❤❤❤
@sindhurajan6892
@sindhurajan6892 25 күн бұрын
Super video ❤❤ editing phone ilano❤❤bro❤
@sajmalmujeeb
@sajmalmujeeb 27 күн бұрын
Super... ❤
@likhilkrishna99
@likhilkrishna99 27 күн бұрын
Good video ❤
@nassertp8757
@nassertp8757 27 күн бұрын
Gorakpur....... Super...... very very different seens ..... Super.....❤❤❤❤
@chitracoulton7926
@chitracoulton7926 27 күн бұрын
Nice video, finally you bought a pair of sunglasses,
@iamnarayananks
@iamnarayananks 27 күн бұрын
Suggestion to keep your travel in the night and show the places in the day time like what you did in Lucknow
@girishmaller3659
@girishmaller3659 27 күн бұрын
❤❤ super video ❤❤
@malummianu5933
@malummianu5933 27 күн бұрын
Good video ❤😊
@GeorgeThomasHealth
@GeorgeThomasHealth 27 күн бұрын
Gorakhpur is the constituency of the Chief Minister of UP. Probably that's why they run that train from the capital Lucknow (even though it runs practically empty).
@tourskullumanali9014
@tourskullumanali9014 3 күн бұрын
Super
@ameenkukku4285
@ameenkukku4285 26 күн бұрын
Chettan train tickets book cheyyunnath Eth app il aan????
@mariyamoosa
@mariyamoosa 27 күн бұрын
Good job
@venishah819
@venishah819 27 күн бұрын
Lunch with tech travel eat is a must
@ac3361
@ac3361 27 күн бұрын
Sujith inte India vlogs vere vibe aanu and are my favourite.
@footballfan7553
@footballfan7553 11 күн бұрын
15:23 sujith bro satym😂
@Alanroy414
@Alanroy414 27 күн бұрын
ഹാപ്പി ജേർണി സുജിത്ത് ചേട്ടാ 🥰🫂
@Filmsongsbyabhi
@Filmsongsbyabhi 27 күн бұрын
First ❤
@ets2games418
@ets2games418 27 күн бұрын
ഇനി അടുത്ത രാജ്യത്തെ വീഡിയോകൾ കാണാം
@balujayasree
@balujayasree 27 күн бұрын
Lovely sujith...both stations u showed today r considered as most beautiful stations in India. Kindly wear colured T shirts.
@Sara_Kuster
@Sara_Kuster 27 күн бұрын
Nalla oombiya stations 😂
@sureshsukumaran6761
@sureshsukumaran6761 27 күн бұрын
Hello Sujith, Please include a route map detailing your journey from the starting point to your current location. Similar to what your brother does on his channel, this would provide an advantage for visitors who join midway through. Thank you.
@Troboy
@Troboy 12 күн бұрын
Indian railway should upgrade basic etiquette, Well done Ajith bro ❤
@harikrishnans4232
@harikrishnans4232 27 күн бұрын
Pwoli pwoli
@veena777
@veena777 27 күн бұрын
Yesterday food was really amazing when you showed in vlog I loved it 🫡🫡🫡
@user-vu7cg6nn9e
@user-vu7cg6nn9e 27 күн бұрын
ennum istam🥳🤠
@sunilk5144
@sunilk5144 27 күн бұрын
Nice 👍🏼
@Irshadpk1993
@Irshadpk1993 27 күн бұрын
super❤
@abdadil4048
@abdadil4048 27 күн бұрын
Kabir poli ❤
@meenukkuttygeorge8097
@meenukkuttygeorge8097 27 күн бұрын
Dear Sujith, we are settled in Germany as a family, I always teach my children to keep clean in public places, but when I saw the trains toilet in your video last day, my daughter asked me why mommy is the most untidy in India, 😂but then how clean we use it in Germany, why don't people in our country know this? I have a question left unanswered and anyway wish you all the best on your journey
@KIRAN_7
@KIRAN_7 27 күн бұрын
Sujith chetta big fan ❤️❤️❤️
@RJB1990
@RJB1990 27 күн бұрын
Oru small doubt Dhivasavum hotelil ninnum biryani kazhichaal vayarinu problem onnum varille???
@Tina-ug5iz
@Tina-ug5iz 27 күн бұрын
Is it safe leaving your bag in the compartment ?
@Blackhoodie9
@Blackhoodie9 27 күн бұрын
Chola battore is is highest coley food in India, only per 100 gram 400 above aney, energy bomp anu, Sujith height ethraya?
@Troboy
@Troboy 12 күн бұрын
Kabir bhai Ajith bro combo nice ❤
@pikachugaming2578
@pikachugaming2578 26 күн бұрын
നല്ല ഒന്നാന്തരം വേർത്തികെട്ട railway അന്ന് ..നമ്മുടെ ഇന്ത്യൻ railway
@rsn61252
@rsn61252 26 күн бұрын
Why you are blaming the Railway, people who are using it also responsible
@TheNaveenOnline
@TheNaveenOnline 27 күн бұрын
17:35 കുലുക്കം ഈസ് ബിക്കോസ് ഏറ്റവും മുന്നിലെ ബോഗി ആണല്ലോ. എൻജിൻ വൈബ്രേഷൻ കാരണം വരുന്ന കുലുക്കം നല്ലോണം അറിയും
@veena777
@veena777 27 күн бұрын
Going to see today's video we are outside after going to home we will see & say how was it tomorrow at this time Yeap 😁
@zu_jith
@zu_jith 27 күн бұрын
Rajadhani Travel kandanu njanum chettante subscriber aayath ❤😊
@akhilraj2920
@akhilraj2920 11 күн бұрын
Nice❤
@anandakrishnan5456
@anandakrishnan5456 27 күн бұрын
suithetta vdos ara edit chyunne lap eduthittilalllo pinne engana edit chyune
@arunarayan2324
@arunarayan2324 27 күн бұрын
വന്ദേ ഭാരത് പൂർണമായും റെയിൽവേയിൽ വന്നുകഴിഞ്ഞാൽ ഈ വലിച്ചെറിയൽ സമ്പ്രദായത്തിനു കുറേ മാറ്റം ഉണ്ടാകും , കഴിഞ്ഞ പത്ത് കൊല്ലത്തിനിടക്ക്‌ ട്രാക്കിലെ മനുഷ്യ വിസർജനം ഇല്ലാതാക്കിയിട്ടുണ്ട് , അതുപോലെ പലതും മാറും , ജനങ്ങളൾ കൂടി സഹകരിക്കണം .
@riyaspk7373
@riyaspk7373 27 күн бұрын
പൊളി പൊളി ❤
@cute_love2510
@cute_love2510 27 күн бұрын
after this full kerala road trip with family please
@nisarraseena2991
@nisarraseena2991 27 күн бұрын
വെറൈറ്റി യാത്ര
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 13 МЛН
Эффект Карбонаро и бесконечное пиво
01:00
История одного вокалиста
Рет қаралды 6 МЛН
ഒരു Air India Business Class സദ്യ | Kochi to Delhi Dreamliner Fly Like a King 🤗
30:28