Ep#08 | ഇതുപോലെ മൂന്നാർ മുമ്പ് കണ്ടിട്ടുണ്ടോ? | Experiencing Voye Homes Tea Tourism - Munnar

  Рет қаралды 233,951

Route Records By Ashraf Excel

Route Records By Ashraf Excel

2 жыл бұрын

ഒരുപാട് പ്രാവശ്യം മൂന്നാ‍ർ പോയിട്ടുണ്ടെങ്കിലും നിങ്ങളുടെ അടുത്ത മൂന്നാർ യാത്ര മുന്നത്തെപോലെയൊന്നും ആയിരിക്കില്ല..
--------------------------------------
VOYE HOMES - Experience the Exclusive Stays!
For Booking and other enquiries, Call/Whatsapp: +91 9539690660
or visit our website voyehomes.com/
or email us reservations@voye.in
A premium brand managing, Experiential Holiday Homes, Heritage Bungalows and Plantation Villa’s.
--------------------------------------
Jyothi's Channel: • Kerala Travel Series -...
Drone Shots: Murshid (Instagram: lil.escapes)
B Bro's Channel: @B_Bro_Stories
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #voyehomes

Пікірлер: 466
@Linsonmathews
@Linsonmathews 2 жыл бұрын
നമ്മുടെ അയൽവക്കം ആണേൽ പോലും, മൂന്നാർ കാഴ്ചകൾ ഇത്രേം അടിപൊളി ആയിട്ട് വേറെ എങ്ങും കാണാൻ കഴിയില്ല 🤗❣️
@shafeekmuhammed457
@shafeekmuhammed457 2 жыл бұрын
എവിടെ നോക്കിയാലും ഇച്ചായൻ😍
@user-qy8jk1oi1c
@user-qy8jk1oi1c 2 жыл бұрын
Bro ippol varunnath scene undo
@jilu8211
@jilu8211 2 жыл бұрын
കാഴ്ചകളുടെ മായാലോകം ❤️❤️❤️😍മൂന്നാർ കുറെ കണ്ടതാണേലും അത് നമ്മുടെ route recordsinte കണ്ണിലൂടെ കാണുന്നത് ഒരു പ്രേത്യേക മൊഞ്ജാണ് ❤️👍🏻
@jezzyjezz4559
@jezzyjezz4559 2 жыл бұрын
മൂന്നാറിന്റെ ഭംഗി എത്ര കണ്ടാലും മതിവരില്ല 👌😍😍
@jezzyjezz4559
@jezzyjezz4559 2 жыл бұрын
ഇപ്പൊ ഇൻസ്റ്റയിൽ പോസ്റ്റ് കണ്ടതേയുള്ളു മുന്നാർ 😍😍 ഞങ്ങൾ എറണാകുളംകാരുടെ സ്ഥിരം ടുറിസ്റ്റ് പ്ലേസ് 😂😂 എത്രകണ്ടാലും മതിവരില്ല ❤
@Trippolsavam
@Trippolsavam 2 жыл бұрын
ചായ കുടിക്കാൻ പോകുന്ന സ്ഥലം
@almatymalayali5668
@almatymalayali5668 2 жыл бұрын
എല്ലാവരും ഇദ്ദേഹത്തെ എല്ലാവരിലും എത്തിക്കണം 😍
@harisviewpoint6991
@harisviewpoint6991 2 жыл бұрын
അഷ്റഫ്, കുറെ നാളുകൾക്ക് ശേഷം മനോഹരമായ ഡ്രോൺ കാഴ്ചകൾക്ക് നന്ദി❤️
@saleemsale8981
@saleemsale8981 2 жыл бұрын
ഇതു പോലെയുള്ള വീഡിയോ പലതും കാണാറുണ്ടെങ്കിലും അവതരണ മികവിൽ Root Record മികച്ച് നിൽക്കുന്നു
@user-vz5wd6nr8g
@user-vz5wd6nr8g 2 жыл бұрын
അഷ്‌റഫ് ഇക്ക ബി ബ്രോ നല്ല ജോഡിയാണ് 👌❤️❤️
@YousafNilgiri
@YousafNilgiri 2 жыл бұрын
ഇതെല്ലാം കുട്ടിക്കാലം മുതലേ കണ്ടുവളർന്ന ഞാൻ ഈ വീഡിയോ കാണുമ്പോൾ 🥰🥰🥰
@harichandanam1660
@harichandanam1660 2 жыл бұрын
ചേട്ടാ അവിടെ വന്നാൽ കറങ്ങാൻ റെന്റ് ബൈക്ക് കിട്ടുമോ?
@actionsofachu1726
@actionsofachu1726 2 жыл бұрын
മൂന്നാറിന്റെ സൗന്ദര്യം ജന പ്രിയ Vlogger ന്റെ ക്യാമറയിലൂടെ
@tripthannr4077
@tripthannr4077 2 жыл бұрын
Moonnaar കാഴ്ചകൾ ഒത്തിരി ഇഷ്ടമായി.നമ്മുടെ ടൂറിസം വികസനത്തിന് ഇത് sahaayakamaavatte.നന്ദി ashruf ടീം.....
@sunithk7218
@sunithk7218 2 жыл бұрын
അവതരണത്തിൽ എന്നും വ്യത്യസ്തത പകരുന്ന അഷ്‌റഫ്ക്ക 👌🥰 ആവർത്തന വിരസത ഇല്ലാതെ, skip ചെയ്യാതെ കണ്ടിരിയ്ക്കാൻ ഇവിടം best ആണ് 👌🥰🥰
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
നല്ല ഭംഗിയായി തേയിലത്തോട്ടം കാണാൻ സാധിച്ചു സൂപ്പർ 👍👍
@asifmalaybari6877
@asifmalaybari6877 2 жыл бұрын
നിങ്ങളുടെ വീഡിയോ ഒരു രക്ഷയും ഇല്ല സിനിമ കാണുന്നത് പോലെയാണ് ഒത്തിരി സോട്ട്കൾ അടിപൊളി എന്നും ഈ ഒരു കോളിറ്റി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
@premjithnarayanan3485
@premjithnarayanan3485 2 жыл бұрын
സൂപ്പർ വീഡിയോ...dron shots എല്ലാം കിടു 👌
@josephseby7274
@josephseby7274 2 жыл бұрын
സൂപ്പർ എക്സ്പീരിയൻസ് അഷ്‌റഫ്‌... thank you very much... ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു tea process ഒന്ന് കാണണമെന്ന് സന്തോഷം...!!
@musiclibrary8357
@musiclibrary8357 2 жыл бұрын
Thank you for including my drone visuals ✨
@go2wildlife908
@go2wildlife908 2 жыл бұрын
കുറേ കാലങ്ങൾക്കു ശേഷം പഴയ ഇൻഫർമേഷൻ വീഡിയോ വീണ്ടും.... ഇതാണ് ഉപകരിക്കുന്ന അറിവ് 🌹🌹🌹
@shihabkodumudi1037
@shihabkodumudi1037 2 жыл бұрын
Drone ഷോർട് പൊളിച്ചു 👍🏻😍
@gpnayar
@gpnayar 2 жыл бұрын
പതിവുപോലെ നല്ല ഒന്നാന്തരം കാഴ്ചകൾ , മൂന്നാറിന്റെ വേറൊരു മുഖം. നന്ദി അഷ്റഫ് & ബിബിൻ 👍👍👍💐💐💐
@maheshkrishnan8114
@maheshkrishnan8114 2 жыл бұрын
അഷറഫ്ക്ക ലക്ഷദീപ് യാത്രക്ക് ശേഷം ആദ്യമായി ഡ്രോൺ ഉപയോഗിച്ചത് ഈ യാതിയിൽ ആണോ? ഉണ്ടായാലും സൂപ്പർ..... മൂന്നാറിന്റെ മറ്റൊരു മുഖം
@rafisiddik
@rafisiddik 2 жыл бұрын
ഒരുപാട് കിടിലൻ ഷോർട്സ് ഇണ്ടായിരുന്നു..👌 നേരിട്ട് പോയി കണ്ട ഫീൽസ്. 😍
@sudeeshdivakaran6217
@sudeeshdivakaran6217 2 жыл бұрын
Drone shoot gives awesome images superb Enthayalum naattil varumpo voye homes inte munar trip fixed Thanks route records
@haristhiriyal1869
@haristhiriyal1869 2 жыл бұрын
മറ്റു യൂടൂബേഴ്സിനെ ഇത്രയും സപ്പോർട്ട് ചെയ്യുന്ന അഷ്റഫ് ഇക്കയല്ലാതെ വേറൊരാളെയും ഞാൻ കണ്ടിട്ടില്ല 👍👍👍 All the best team route records
@REMESHMR143.IDUKKI
@REMESHMR143.IDUKKI 2 жыл бұрын
ഇടുക്കി ജില്ലയിലെ ഒരു ഏലം കർഷകനാണ് ഞാൻ ഏല കൃഷിയെ പറ്റി ഒരു ചാനൽ എനിക്കുമുണ്ട് താല്പര്യമുള്ള ആളുകൾക്ക് കയറി നോക്കാവുന്നതാണ് ഇക്കായുടെഎല്ലാവീഡിയോയും സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ 💚💯
@muhammedirshad2023
@muhammedirshad2023 2 жыл бұрын
പേരെന്താ ചാനലിന്റെ
@ksa7010
@ksa7010 2 жыл бұрын
പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് മൂന്നാറിലെ കാഴ്ചകൾ എത്ര കണ്ടാലും മതിവരില്ല 💚💚
@sathypv9797
@sathypv9797 2 жыл бұрын
Very fentastic tea view of Thank you very much Gaffur.
@nizararummal
@nizararummal 2 жыл бұрын
അഷ്റഫ്ക്കാന്റെ എല്ലാ വിഡിയോയും ഒരു നല്ല യാത്രാ വിവരണമാണ്.
@jejusdayout4402
@jejusdayout4402 2 жыл бұрын
ഹൗ മനേ എജ്ജാതി ഡ്രോൺ ഷോട്ട്
@Salim_Vpz
@Salim_Vpz 2 жыл бұрын
Wonderful full videography ! Nice presentation ! Master class
@hamzap3426
@hamzap3426 2 жыл бұрын
മൂന്നാറും അവിടെത്തെ പഴയ ബംഗ്ലലാവും തേയില ഫാക്ടറിയും നല്ല ഒരു വീഡിയോ തന്നെ സൂപ്പർ
@vijaypaul2274
@vijaypaul2274 2 жыл бұрын
Great job Asraff...thanks again.
@shabnamuhammed4445
@shabnamuhammed4445 2 жыл бұрын
Hai Ashref njan ningalude Ella video yum kanunna oral an eye video enikk orupad ishttamayi
@travelroutesbyanju1659
@travelroutesbyanju1659 2 жыл бұрын
Wow🥰🥰😍,എന്ത് ഭംഗി ആണ് കാണാൻ👌🏽👌🏽👌🏽
@dileepmathews85
@dileepmathews85 2 жыл бұрын
Hi Ashraf, your vlog gave me a different perspective about Munnar, beautiful
@sandeepsobha
@sandeepsobha 2 жыл бұрын
മനോഹരമായ കാഴ്ചകൾ🙂ഡ്രോൺ ഷോട്ടുകൾ 👌👌👌👌💚
@ncmphotography
@ncmphotography 2 жыл бұрын
Ashrafikka അടിപൊളി വീഡിയോ ✌️ Drone shot ഒക്കെ പോളി😍🔥✌️ നമ്മുടെ മൂന്നാർ ❤️❤️
@baijujohn7613
@baijujohn7613 2 жыл бұрын
Excellent episode dears...💖💖💖 തേയില ഫാക്ടറിയിൽ പലവട്ടം പോയിട്ടുണ്ട്. എങ്കിലും ഇപ്പഴും കാണുവാൻ അതിയായ ആഗ്രഹമാണ്. അവിടെ ഫാക്ടറിയിൽ നിൽക്കുമ്പോഴുള്ള തേയിലയുടെ ആ smell ഹോ .... വല്ലാത്ത ഒരു മണമാണ്. നിങ്ങൾ ഫാക്ടറി കാണിച്ചപ്പോൾ ആ smell ശരിക്കും കിട്ടീട്ടോ...😍😍 പിന്നെ മൂന്നാറിൽ ഇതുവരെ കാണാത്ത കാഴ്ചകളും ....എല്ലാം വളരെ മനോഹരമായിരിക്കുന്നു. thanks My Dears...🥰🥰🥰👏👏👏🤝🤝🤝🤝💐💐💐💖💖💖💖💖
@minoshpm8052
@minoshpm8052 2 жыл бұрын
Thumbnail. Kollam.... Vadayittu..... Prekahakare koottan ulla idea😂😂
@afsalashraf4033
@afsalashraf4033 2 жыл бұрын
ഇൻട്രോയിൽ തന്നെ ഫ്ലാറ്റ് ❤️
@shameermontepadavu8868
@shameermontepadavu8868 2 жыл бұрын
What to say? Extraordinary visuals, Out of the world presentation, it gives satisfied feeling. Cinematic + Realistic + Documentary Type.
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
ചൈനയിലെ "തേയില മരം" ഒരു അത്ഭുദം തന്നെ! അതുപോലെ തന്നെ എസ്റ്റേറ്റിലെ കാഴ്ചകളും!ചായമരത്തിൽ നിന്നും ചായയിലേക്കുള്ള പ്രോസസ് ഒരു അത്ഭുദം തന്നെ! ഒരു ചൂട് ചായ കുടി ക്കാനുള്ള ഒരു പാട്!ചായക്ക്‌ വേറെ കടിയും വേണ്ട!🤔🤔🤔🤔
@devasiamangalath4961
@devasiamangalath4961 2 жыл бұрын
അടിപൊളി മനോഹരമായ കാഴ്ചകൾ കണ്ടു ഇഷ്ടമായി ഇതിലെ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ❤️👍👌😍
@binoynarattil8284
@binoynarattil8284 2 жыл бұрын
വേറെ ലെവൽ... ചേട്ടാ 👍
@sandeepcrush
@sandeepcrush 2 жыл бұрын
മികച്ച വീഡിയോ അഷറഫ് 👍👍
@babooz1135
@babooz1135 2 жыл бұрын
ഒരു രക്ഷേം ഇല്ലാത്ത കാഴ്ചകൾ... ഭൂമിയിലെ സ്വർഗം 🙏😍👍👍👍
@MrNAZART
@MrNAZART 2 жыл бұрын
28:35 money hiest ലെ Royal mint ഓർമ്മ വന്നു
@shihabutheenmj5826
@shihabutheenmj5826 2 жыл бұрын
Baground മ്യൂസിക് ഒക്കെ പൊളി ആക്കിട്ടുണ്ട് മ് മ് 😂😂
@FoodNTravelByShabeer
@FoodNTravelByShabeer 2 жыл бұрын
First 👍 എന്നും കരുതുന്നതാ ഒരു ദിവസം എങ്കിലും ഫസ്റ്റ് അടിക്കണം എന്ന് ഇന്ന് അത് സാധിച്ചു എന്ന് കരുതുന്നു
@naturetravelloverskeralana9180
@naturetravelloverskeralana9180 2 жыл бұрын
സൂപ്പർ... എന്നെങ്കിലും ഇവിടെ പോണം.
@autotracer8795
@autotracer8795 2 жыл бұрын
Ithu pwolich Kazhinja videos clarity oru problem ayi thoni May be out door light issue akam Pwolich Keep rolling bro 💪🏻😎👍🏻
@viswanadhvadakara3985
@viswanadhvadakara3985 2 жыл бұрын
Good❤️❤️ മനോഹരമായ കാഴ്ചകൾ
@dilipthampi7853
@dilipthampi7853 2 жыл бұрын
Thank you Ashraf. Very good episode. Amazing. Keep it up. All the best. Definitely support your new friend.
@risbanarahees8530
@risbanarahees8530 2 жыл бұрын
Enthoru beautiful vlog an
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
എത്ര മനോഹരം❤️👏⚡👍
@santhoshpjose
@santhoshpjose 2 жыл бұрын
One of the Best footage of munnar …. Adipoli
@johnmillerjohnson.
@johnmillerjohnson. 2 жыл бұрын
Wonderful and marvellous visual. You have done a visual treat to your viewers hatts off Ashraff.
@ARTISANWORLD
@ARTISANWORLD 2 жыл бұрын
അഷറഫ് ഇക്ക 😍 വീഡിയോ എന്നും കണ്ടിട്ടേ ഉറങ്ങാറുള്ളു ഒരു movie കാണുന്നതുപോലെയാണ് ഇക്ക ന്റെ വീഡിയോ
@akbarkarimbil2575
@akbarkarimbil2575 2 жыл бұрын
I like the view when you start the episode.realy it's a amazing shot that I feel must want to go there on my next vacation
@maya1731
@maya1731 2 жыл бұрын
Ashraf, Super video and super shots⭐️⭐️⭐️
@elviscorreya6295
@elviscorreya6295 2 жыл бұрын
As usual Ashrafs presentation adipoli and simple.beautiful location
@muhammednishadmk3978
@muhammednishadmk3978 2 жыл бұрын
വേറെ ലെവൽ വീഡിയോ ❤😍😍😍
@sunilvm3841
@sunilvm3841 2 жыл бұрын
മൂന്നാർ കാഴ്ചകൾ സൂപ്പർ 👌🏼💚👍🏼
@windytravellerbysanthosh7677
@windytravellerbysanthosh7677 2 жыл бұрын
Superb location. Thanks for sharing. Need to visit. 👍👍👍
@adharshar744
@adharshar744 2 жыл бұрын
Cinematogrphy director by asharaf ekka level ❤ travel video alla.. Travel film thanne💖
@Nisar920
@Nisar920 2 жыл бұрын
ഹോ... മുന്നാർ എന്തൊരു സുന്ദരിയാലേ...!!💝💝
@rajeshraj.rrvlog....7754
@rajeshraj.rrvlog....7754 2 жыл бұрын
വളരെ നല്ല വീഡിയോ. ❤❤👌
@suhaibsivapuram7243
@suhaibsivapuram7243 2 жыл бұрын
Oru rakshayum ellaa XL powli video.....🥰🥰💯
@sudeeshdivakaran6217
@sudeeshdivakaran6217 2 жыл бұрын
Polichu machane One of the most beautiful video treat in route records
@razihamlprazihamlp908
@razihamlprazihamlp908 2 жыл бұрын
അഷ്റഫ്ക്കാന്റെ കൂടെ ഞാനാദ്യം പരിചയപ്പെട്ട കൂട്ടുകാരാണ് റിയാസ് and മൻസൂർ ഭായ് കുറച്ചിടെയായി മൻസൂർ ഭായിനെ കാണണം എന്നാഗ്രഹം തോന്നുന്നു. ഇന്ന് കണ്ടു സന്തോഷം ☺️ കഴിഞ്ഞ വീഡിയോകൾ ഒന്നൂടെ എത്തിനോക്കുമ്പോൾ ഒരുപാട് സന്തോഷങ്ങൾ സങ്കടങ്ങൾ ആശ്ചര്യങ്ങൾ ഓരോ മുഖങ്ങൾ ഇപ്പോഴും ജീവനോടെ തുടിക്കുന്നു. ഇനിയും ഒരുപാട് ജീവനുറ്റ കാഴ്ചകൾ സമ്മാനിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.👍❤️👍
@vayanadanthampaan4977
@vayanadanthampaan4977 2 жыл бұрын
കണ്ണ് കുളിർക്കെ പച്ച നിറം കണ്ടു തേയിലത്തോട്ടമൊ പൂന്തോട്ടമോ....നിങ്ങളുടെ വിഡിയോകളിൽ ഏറ്റുവം അടിപൊളിയായതു ഇത് തന്നെ. സായ്പ്പിന്റെ ക്രീറ്റിവിറ്റി ഒന്ന് വേറെ ..അന്ന് ഒരു വണ്ടിയോ കാറോ ഒന്നുമില്ലാത്ത കാലത്തു ഈ വനത്തിനകത്തു വന്നു ഇത്രയും ഭംഗിയായി തോട്ടങ്ങൾ ഉണ്ടാക്കിയത് അത്ഭുതം.. നൂറ്റാണ്ടുകൾ പഴക്കമുള്ള തേയില തോട്ടം ഇന്നും മാനിക്യൂർ ചെയ്തു നിർത്തിയിരിക്കുന്നതിനു ഹാരിസൺ കമ്പനിക്ക് നമസ്കാരം.
@shareefm453
@shareefm453 2 жыл бұрын
അതി മനോഹരമായ കാഴ്ചകൾ
@sanjogeorgec
@sanjogeorgec 2 жыл бұрын
super, informative video. drone shots are awesome. feels like watching a 'National Geographic' documentary
@sabirsabi391
@sabirsabi391 2 жыл бұрын
Jodhi യുടെ ചാനലിന് എല്ലാ ആശംസയും നേരുന്നു .
@jojigeorgejojijoji2515
@jojigeorgejojijoji2515 2 жыл бұрын
👌👌.. ഡ്രോൺ ഷോട്ട് സൂപ്പർ
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളിച്ചു അഷ്‌റഫ് ഇക്കാ 💞💞💛💚💚💚💚👍😍കിടു
@rahimop5235
@rahimop5235 2 жыл бұрын
സൂപ്പർ വ്യൂസ് ആൻഡ് എഡിറ്റിംഗ്
@sujathavijayan186
@sujathavijayan186 2 жыл бұрын
രാവിലെ തേയിലനുള്ളി പൊടിയാക്കി ചായ കുടിച്ചു അസ്സലായി thank u bai
@mubashirsavad8248
@mubashirsavad8248 2 жыл бұрын
സുന്ദരം.... 🥰
@rishu.muthutyvlog7429
@rishu.muthutyvlog7429 2 жыл бұрын
Enth sundaraman nigalude video kanan👍👍👍❤
@rajivmenon100
@rajivmenon100 2 жыл бұрын
Drone shotsil vere level visuals 👌🏻👌🏻👌🏻
@vipinns6273
@vipinns6273 2 жыл бұрын
ഊട്ടി ടീ ഫാക്ടറി കണ്ടിട്ടുണ്ട്😍.
@binulalkuttan4134
@binulalkuttan4134 2 жыл бұрын
Adipoli macha. From Trivandrum ennenkilum neril kanaam 👍
@raheebmalappuram6481
@raheebmalappuram6481 2 жыл бұрын
കിടിലോൽക്കിടിലം ..😍😍❤❤
@hussainhussaina5099
@hussainhussaina5099 2 жыл бұрын
Super polichu
@eranjivayalgamerspes3321
@eranjivayalgamerspes3321 2 жыл бұрын
Wow beautiful thanks ashref
@skn2265
@skn2265 2 жыл бұрын
ചായ കുടിക്കുബോൾ നമ്മൾ ഓർക്കുന്നില്ലല്ലോ ഇത്രയും സംഭവങ്ങൾ കഴിഞ്ഞാണ് വരുന്നതെന്ന് സൂപ്പർ വീഡിയോ ബ്രോ
@drtommats5405
@drtommats5405 2 жыл бұрын
always like to see bbro and ashraf excel together!!
@dileepkumarm.v.3860
@dileepkumarm.v.3860 2 жыл бұрын
പതിവുപോലെ ....പൊളിച്ചു
@rejithomasrejithomas9323
@rejithomasrejithomas9323 2 жыл бұрын
Katta waitting ayirunnu, power varatte power varatte, ikka vannu💚🥰
@visakhwayanad8549
@visakhwayanad8549 2 жыл бұрын
Haiii.. Who is the editing king in malayalam you tube channel..?? That is ASHRAF EXCEL. BY ROUTE RECORDS.... ♥️♥️ കണ്ടാ ഡ്രോൺ ഉപയോഗിക്കാൻ അറിയുന്ന ആൾടെ കയ്യിൽ കിട്ടിയപ്പോൾ നല്ല visualsum കിട്ടിയത്. ഇങ്ങനെയാണ് ഡ്രോൺ വെച്ച് വീഡിയോ എടുക്കേണ്ടത് 😎😎♥️♥️
@rejijoseph7076
@rejijoseph7076 2 жыл бұрын
വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഒരടിപൊളി ചായ കുടിച്ച സംതൃപ്തി 😄👍.
@mastermindretro0789
@mastermindretro0789 2 жыл бұрын
Dron shots excellent, super love you ❤️❤️👍
@Jeshizkitchen
@Jeshizkitchen 2 жыл бұрын
Ethra kandalum mathivaraatha sthalam..njammade swantham moonnaaar❤️❤️
@peace3114
@peace3114 2 жыл бұрын
Thanks for the information.
@haseebch465
@haseebch465 2 жыл бұрын
അഷ്റഫ് ബ്രോ..നിങ്ങളുടെ ക്യാമറ കണ്ണിലൂടെ കാണുമ്പോൾ പ്രത്യേക മൊഞ്ചാ...
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
അടിപൊളി ❤❤❤❤പൊളിച്ചു 👍👍👍👍❤❤❤❤സൂപ്പർ ❤❤❤❤❤
@jijokattunilam
@jijokattunilam 2 жыл бұрын
Stunning visuals...👌👌
@thegreatexplorer8777
@thegreatexplorer8777 2 жыл бұрын
polichu polichu....😍😍😍
@sreejithmp8521
@sreejithmp8521 2 жыл бұрын
Bro appreciating your sincere effort and videos are always the best. If possible please ping the name of the music which is given at the very start of the video.
Always be more smart #shorts
00:32
Jin and Hattie
Рет қаралды 48 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 48 МЛН