ഇന്നലെ എന്ന് പറഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു, മനുഷ്യാ 🤗 ❤
@PeterMDavid9 ай бұрын
ഫുഡ് അടിപൊളിയാണെല്ലോ 👍സ്റ്റീഫൻ ഉള്ളതുകൊണ്ട് ആ സ്ഥലവും അവിടുത്തെ കൾചർ പിന്നെ ഫുഡ് അങ്ങനെ എല്ലാം മനസ്സിലാക്കാൻ കഴിഞ്ഞു 👍അടിപൊളി ഒരു നല്ല എപ്പിസോഡ് 👌❤️👍
@StephenAbrahamMY9 ай бұрын
🥰
@tommats9 ай бұрын
what a friend, guide and philosopher stephen is !!
Fullform Farm In Dimestic Cut Slize 5:25 value Eate Enjoy Culp Cubb Don't Hub is It Watt Rest Aurand Steephen Spelling Ring !? What's Maall Service Is Money Maall shelter Is Tourissam Love Asharaf Rough Green Selfi l don't Stteephon In Bibble Stephen Stephen. Malesia Malayalam Singhapoor Asharaf Rafi Is All Quran Baani Means Karikku Drink Elaneer why Use Stray !! Karikku A Drinking Water Or Drink Only Use Climate Use drink Hot Water Anu Is A Farm. Cultivation !? Cult is Ate In Running Shape Is Hotail Wanted Food Ni Bill Is Payment. Shoot By Camera Is Eye No Eye Is 2 345 All InMalessia Asia Cheena is Language
@Babu-ng3ll9 ай бұрын
സ്റ്റീഫനെ കേരളത്തിന്റെ ടൂറിസം അംബാസിഡറാകണം 👍
@sumith_varghese9 ай бұрын
I was wondering, not only this video but the whole video does not have many views. Nowadays, people are focusing on utterly wasteful content on the internet. Here, this man is producing quality content despite compromising on his own quality until now.
@StephenAbrahamMY9 ай бұрын
I agree.. most people just want to be entertained.. short "tiktok" style videos, just watch, laugh, swipe and forget. Less people want to take time to watch useful and informative videos. Next time I will only make cat videos to get more views. 😅
@ashrafexcel9 ай бұрын
😊❤️
@TRABELL54239 ай бұрын
I agree with you. But watching Mr. Ashraf's videos are a special feeling. The videos with Mr. Stephen are awesome. Thanks to Mr. Ashraf and Mr. Stephen.
@KL_VIPER_YT9 ай бұрын
48:07 swim bladder aa sambavam use cheythaanu fish up and down move cheyyunnathu❤
@ac.abdulrasheed31999 ай бұрын
സ്റ്റീഫൻ ഒരു ബല്ലാത്ത പഹയൻ സ്നേഹപൂർവ്വം ഒരു മലപ്പുറക്കാരെല്ലാം പോന്നോളു.
First of all, Mr Stephen is a fabulous and professional host ❤ Second of all, I can't but admire systematic plantations and added-value products of Malaysian fields. We have so much to learn from their agricultural entrepreneurs and methodology. You were right when you said, our agricultural sectors are at a loss because we don't have a serious and professional approach towards systematic farming and thus enhancing its products. That rice factory, coconut field, paddy fields, and meals at the restaurant were astounding. Kudos to them❤ Today's content has truly been educational and informative, thanks a lot. P.S: I would suggest projecting this content to our farmers for re-educational purposes.
@ashrafexcel9 ай бұрын
❤️
@SubramanyanMani-kd4nc9 ай бұрын
അടിപൊളി 🌹
@salamku75969 ай бұрын
നെൽപാടം കാണുമ്പോൾ മനസ്സിന് ഒരു കുളിർമാ❤
@RashisSpace9 ай бұрын
വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 😊❤️
@mariyammajoseph3332Ай бұрын
Thanks to Ashraf sir and Stephen bro to share the beautiful Malasian travel vlogs. Stay blessed always 🙏 ✨️ ❤️ 💖 💕 😌
@rangithpanangath75279 ай бұрын
മലേഷ്യൻ ഗ്രാമ കാഴ്ചകൾ super പാടവും പച്ചപ്പും സ്റ്റീഫൻ അടിപൊളി ആണ്
@StephenAbrahamMY9 ай бұрын
🥰
@Babu-ng3ll9 ай бұрын
Wonderful experience 👍
@SajiS-p1w9 ай бұрын
Super video ashraf bro💕💕💕stephan bro💕💕💕
@kirankishor40999 ай бұрын
ഹായ് ബ്രോസ് ❤❤❤❤❤❤❤❤❤❤
@StephenAbrahamMY9 ай бұрын
ഹായ് 🥰
@FlexiLoan-p7p8 ай бұрын
It is a great video, true travel video...
@mujeebrahman8669 ай бұрын
നമ്മടെ തമിഴ്നാട്ടിൽ ഉണ്ട് ബ്രോ തെനി കമ്പ മുന്തിരി കൃഷി
@alimuhammaed45559 ай бұрын
Bro, UAE construction companyil Pakistan pattanokalum teayil water oyichu kudikkum tea choodil kurakkan😁💖appol nammukku thonnum teayide perfection povum avarkentha tea yil oru padu milk and sugar mathi ✅😁💖
@sandhoshsandhoshpanayam49329 ай бұрын
സൂപ്പർ അടിപെളി കാഴ്ച
@chandrababu44048 ай бұрын
Vlog supper aakunna Steephen bro yku special congrats ariyikkanam.
@royJoseph-lx6uq9 ай бұрын
Xtremly spr. Big salute stephen ❤️🙏🏻❤️
@ranjithmenon86259 ай бұрын
Hi അഷ്റഫ്, വീഡിയോ അടിപൊളി ആയിരുന്നു but a little bit lengthy ath lobster anennu thonunnu ,❤
@sreelathakunnampuzhath94719 ай бұрын
❤❤❤❤ Stephen bro and Asaraf bro❤❤
@k.c.thankappannair57939 ай бұрын
Happy journey 🎉
@zainulabid57349 ай бұрын
സ്റ്റീഫൻ ബ്രോ യെ കൂട്ടി ഒരു ചൈന ട്രിപ്പ് പോകൂ
@keralagreengarden80599 ай бұрын
വളരെ ഇഷ്ട്ടപ്പെട്ടു❤🎉❤🎉❤🎉 (ഉദാങ്ങ് = ചെമ്മീൻ ) (തിരിമകാസി = നന്ദി) അതു പറയുന്നവരോട് തിരിച്ച് പറയണ്ടേത് (സമസമ= വെൽക്കം)glutunos rice നല്ല വില കൂടും😅
@shazafizaami9 ай бұрын
Sparkling
@ismailch82779 ай бұрын
super👍👍
@Prabhish_9 ай бұрын
Ashref bro belated birthday wishes❤🎉🎉🎉
@ashrafexcel9 ай бұрын
❤️
@thalappilmohammedmohammed51399 ай бұрын
സൂപ്പർ
@sheebapurushothaman48159 ай бұрын
Super ❤❤❤❤❤
@Ashokworld95929 ай бұрын
ഹായ്..... സ്റ്റീഫൻ ബ്രോ.. നമസ്കാരം 🙏💜💙💚❤️🙏
@StephenAbrahamMY9 ай бұрын
നമസ്കാരം 🥰
@rohinisreekumar63189 ай бұрын
Ayyo step kerunnathu kandappo😇😯
@Ashokworld95929 ай бұрын
ഹായ്..... അഷ്റഫ് ബ്രോ.. നമസ്കാരം 🙏❤️💜💙💚🙏
@abdulKareem-xf4bo9 ай бұрын
Happy journey bro
@aswathysush21879 ай бұрын
ഹായ് സ്റ്റീ ഫാ❤❤❤❤❤🎉🎉🎉🎉🎉 love you
@StephenAbrahamMY9 ай бұрын
നന്ദി
@viswanadhvadakara39858 ай бұрын
Good ❤❤👍👍
@_nabeel__muhammed7 ай бұрын
😍😍👍 nice
@dhaneshm8809 ай бұрын
StephenBro superb
@StephenAbrahamMY9 ай бұрын
🥰 tq
@somanmathew62206 ай бұрын
How can we contact Stephen?
@_nabeel__muhammed7 ай бұрын
നെൽ വയലിലെ ടൂറിസം സാധ്യതകൾ👌
@ShahanaJaleel-sw7uv9 ай бұрын
Seafood 🥰
@silpakrishnan30289 ай бұрын
സ്റ്റീഫൻ ഉണ്ടെകിൽ എല്ലാം sadhalam kanadathu പോലെ, കേരളത്തിൽ വരുമ്പോൾ അറിയിക്കണം
@hamzathpasha40649 ай бұрын
Ashaf Bro ❤❤
@nmrwdr67929 ай бұрын
നെൽകൃഷിയേയും തെങ്ങിൻ തോട്ടവും എങ്ങിനെ ടൂറിസ്റ്റ് കേന്ദ്രമാക്കാം എന്ന് കേരളം ഇനിയും പഠിക്കാനിരിക്കുന്നേയുള്ളൂ..😮
@bijulalkundara9 ай бұрын
Puchong varumo bro
@StephenAbrahamMY9 ай бұрын
Njan varam 😅.. Shop enthu peru? 🥰
@naseemanaseema4889 ай бұрын
Nigle kaanumbo hananshane pole thonnunnu❤
@sreekala42229 ай бұрын
Nice
@sobhanasaran6618 ай бұрын
stephen chetan fans aanu, anvesham ariyikanam
@JojoJose-go4te9 ай бұрын
ഞാൻ പറയുകയാണെങ്കിൽ കേരളത്തിലെ നമ്പർ വൺ ബ്ലോഗർ നിങ്ങളാണ് കാരണം മറ്റെല്ലാ ബ്ലോഗിലും അവരുടേതായ കാര്യങ്ങളാണ് കൂടുതലും കാണിക്കുന്നത് അവരുടെ കോപ്രായങ്ങൾ കൂടുതലും കാണിക്കുന്നത് നിങ്ങളാണ് ഒരു സ്ഥലത്ത് എത്തുകയെ ആ സ്ഥലത്തെക്കുറിച്ച് കുറിച്ച് കൂടുതൽ വർണിക്കുകയും ചെയ്യുന്നത് ഇതുതന്നെയാണ് ഒരു ബ്ലോഗർക്ക് വേണ്ടത്
@ashrafexcel9 ай бұрын
❤️
@shafiev22439 ай бұрын
Nice good ashraf ബ്രോ ഞാൻ ചോദിച്ച കാര്യത്തിന് എനിക്ക് മറുപടി തന്നിട്ടില്ല
@mysanchar86709 ай бұрын
ഹായ് സ്റ്റീഫ
@StephenAbrahamMY9 ай бұрын
ഹായ് ബ്രോയ് 🥰
@ameerpombra80759 ай бұрын
ഹായ്
@shabnach59369 ай бұрын
സ്റ്റീഫൻ ആള് poliyaanu ട്ട
@StephenAbrahamMY9 ай бұрын
🥰 നന്ദി
@homellycake26139 ай бұрын
First🥰
@maryjoseph89869 ай бұрын
👌🤩
@shaoukathali18849 ай бұрын
Heloooo👌👌👌👌😘😘
@okm9129 ай бұрын
സ്റ്റീഫൻ asatt
@shahidnelleryshahid49794 ай бұрын
Steaphen super
@thasmikamaru93389 ай бұрын
Roti plantha porotta thanne
@ShuaibMc-fq2qf9 ай бұрын
Malayasiayil ayirunnu lle?
@thasmikamaru93389 ай бұрын
@@ShuaibMc-fq2qf ഇപ്പളും ഇവിടെ തന്നെ
@Subairpp059 ай бұрын
♥️♥️👍👍
@krishnasooraj859 ай бұрын
Ashraf Bhai de face entho oru sangadam / confusion / tension ulla pole thonnunundu....Dont know why...
@StephenAbrahamMY9 ай бұрын
aa samayattil nalla chudu ayirunnu.. aa karanam.. 🥵
@ramachandrant22759 ай бұрын
👍🙋👌♥️.....
@AyishusalmanAyishusalman8 ай бұрын
Stephan ente husnte friend Anu.
@haneefanekal9 ай бұрын
എന്തോ.,.........
@TheKooliyadan9 ай бұрын
🌹🌹🌹
@Malayali3989 ай бұрын
6:47 ഉമ്മ : നീ തിരിച്ച് ഇങ്ങോട്ട് വാ, ചായ തരുന്നുണ്ട്😂
@shafeeqvlog90649 ай бұрын
ഇച്ഛ ഈ നെൽപ്പാടം ഗവൺമെന്റിന്റെ ആണോ അതോ ഏതെങ്കിലും വീക്തികളുടെ ആണോ ❤❤
@muhammadpaika9 ай бұрын
Haii
@jafar1178 ай бұрын
❤❤
@ameerrealameerreal45859 ай бұрын
❤🥰💐💐💐💐
@shaheerglobe3509 ай бұрын
😍👍🏻
@peace31149 ай бұрын
അവിടുത്തെ കാറുകളെയും പരിചയപ്പെടുത്തൂ.
@kadavathpremnath9 ай бұрын
🤩🤩😍😍🥰🥰😘😘
@jensonthomas8 ай бұрын
Sparkling coconut water 😝
@leelavargheese55649 ай бұрын
ഞാൻ പോയിട്ടുണ്ട് മലേഷ്യയിൽ എന്തു ഭംഗ്യയുള്ള സ്ഥലങ്ങളാണ് അവിടെ ചൂടുവെള്ളത്തിൽ മുങ്ങി കിടക്കുന്ന ടാങ്കുകൾ ഉണ്ട് പൈസ കൊടുക്കണം
@ebrahimkunju40499 ай бұрын
Hi
@nowfal.y78669 ай бұрын
👍🏻
@priyanyak11786 ай бұрын
China visit cheythu vlog. Cheyyu... Famous china vloger liziqiyude villageiloodem povu
@Rockystar1259 ай бұрын
❤
@muneeramuneera58219 ай бұрын
👍
@MALIMM6069 ай бұрын
അഷ്റഫ് ക്കാ ❤️❤️❤️🥰🥰🥰 pwoli 🔥🔥
@bibeeshsouparnika6779 ай бұрын
🎈🎈🎈🎈🎈🎈🎈😁🙏
@sallycasido6559 ай бұрын
❤❤❤🇵🇭🇵🇭🇵🇭👍🏻👍🏻👍🏻
@ShuaibMc-fq2qf9 ай бұрын
Business il chinese tanne number one ❤❤❤❤
@MuhammedHaris-o8q9 ай бұрын
അഷ്റഫ് ഇക്ക നാട്ടിൽ ഉണ്ടോ
@ashrafexcel9 ай бұрын
Yes
@saleesh76729 ай бұрын
അഷ്റഫ് ബ്രോ, അത് ചെമ്മീൻ അല്ല.അതിനു ചെള്ള് എന്നാ ഇവിടെ കോഴിക്കോട് ഒക്കെ പറയാ. അത് ബോട്ടിൽ പണിക്കു കടലിൽ പോയാൽ ഒരുപാട് കിട്ടും, but അത് എടുക്കാറില്ല. കടലിൽ തന്നെ ഒഴിവാക്കും.
@ranjithmenon86259 ай бұрын
Lobster 🦞 Alle
@saleesh76729 ай бұрын
അതെ സെയിം ആണ്, but, മുന്നിലുള്ള aa 2 കൈപൊലുള്ളത് ഉണ്ടാകില്ല, ബാക്കി ഒക്കെ സെയിം ആണ്
@DghhSghj-xj4vz9 ай бұрын
റമളാൻ മാസത്തിൽ baraik ഫാസ്റ്റ് സൂട്ടിന് ഒഴിവാക്കി കൂടെ
@sahadevanksdevan7489 ай бұрын
ഫുഡ് മുഴുവൻ നിങ്ങൾ രണ്ടു പേർ കഴിച്ചോ?
@ashrafexcel9 ай бұрын
😄
@babusalim9 ай бұрын
അയാം സ്റ്റീഫൻ ഫാൻസ്
@StephenAbrahamMY9 ай бұрын
🥰
@hameedhameed21788 ай бұрын
" ട്ടോ ട്ടോ ഞാൻ നിർത്തൂല ട്ടോ " നിങ്ങൾക് ഇഷ്ടമാണെങ്കിൽ വീഡിയോ കണ്ടാൽ മതി.