EP#1 യാത്ര ആരംഭിച്ചു ചെട്ടിനാട്ടിലേക്ക് | BoleroLife | Pineapple Couple | Vanlife

  Рет қаралды 47,708

Pineapple Couple

Pineapple Couple

Күн бұрын

#indiasfirstbolerolifecouple #vanlife #pineapplecouplevanlife #bolerolife
📸📩 CHAT ON INSTAGRAM: / thepineapplecouple
🚕🎥▶️ Bolerolife All India : bit.ly/37vIDQw
------🎦-----------🎦 OTHER PLAYLIST 🎦----------🎦-------
🎦 Other Travel Vlogs :bit.ly/2JusO4y
🎦 Resort Tour Vlogs :bit.ly/3lwECAk
🎦 Family Vlogs :bit.ly/2I4upNP
🎦 Movie Location Hunt :bit.ly/2JJzxqQ
Follow Our Instagram & Facebook For More Updates
---------------------------------------------------------------------------------------------
👫𝙩𝙝𝙚𝙥𝙞𝙣𝙚𝙖𝙥𝙥𝙡𝙚𝙘𝙤𝙪𝙥𝙡𝙚 : / thepineapplecouple
𝙟𝙚𝙧𝙞𝙣_𝙟𝙤𝙨𝙚_𝙟𝙧 : / jerin_jose_jr
𝙧𝙞𝙩𝙩𝙖_𝙟𝙤𝙨𝙚_𝙟𝙧 : / ritta_jose_jr
𝗙𝗮𝗰𝗲𝗯𝗼𝗼𝗸 : / pineapplecouple
📧 For Business Enquiries: thepineapplecouplevlog@gmail.com
============================================================
റിറ്റയും ജെറിനും അതായത് ഞങ്ങൾ . ഈ ഞങ്ങൾ ഒത്തിരി ഇഷ്ടപെടുന്നു യാത്രകളെ .
ആ ഇഷടങ്ങളിലേക്കു ഞങ്ങൾ നടത്തുന്ന യാത്രകളെ നിങ്ങൾക്ക് കൂടി ദൃശ്യവിരുന്നാക്കുവാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത് . അത് എത്രത്തോളം നന്നാകുന്നുണ്ട് എന്ന്‌ അറിഞ്ഞുകൂടാ . എന്നാലും മുമ്പോട്ടുള്ള യാത്രകളും, ദൃശ്യങ്ങളും, മികച്ചതാക്കും എന്ന ഉറപ്പ് നൽകികൊണ്ട്. നിങ്ങളുടെ സ്വന്തം PINEAPPLE COUPLE
തുടർന്നും സ്നേഹവും പ്രോസഹനവും ഉണ്ടാക്കും എന്ന്‌ പ്രതീക്ഷിക്കുന്നു.
_________________________________________
#bolero #couplevanlifemalayalam #keralafirstvanlifecouple #bolerolife #couplevanlifemalayalam
Pineapple Couple By Jerin & Ritta👫

Пікірлер: 534
@PineappleCouple
@PineappleCouple 4 жыл бұрын
instagram.com/thepineapplecouple/ ഇൻസ്റ്റാഗ്രാം id ആട്ടോ അവിടെ ഉള്ളവരെ അവിടെ വെച്ച് കാണാം 😍
@delightdays1
@delightdays1 4 жыл бұрын
നിങ്ങളുടെ മുഖം പരമാവധി കുറച്ച് കാണിച്ചു, കാഴ്ച്ചകൾ കാണിച്ചു കൂടെ
@vishnuprasadtr8756
@vishnuprasadtr8756 4 жыл бұрын
Follow um cheithu
@kukkusworld9261
@kukkusworld9261 4 жыл бұрын
Use mask properly
@ashiqpasis7927
@ashiqpasis7927 4 жыл бұрын
അറിഞ്ഞില്ല ഇങ്ങനെ ഒരു ചാനലും യാത്രയും ഇപ്പൊ കണ്ടു ഇനി നമ്മളും ഉണ്ടാകും കൂടെ 👍💪
@PineappleCouple
@PineappleCouple 4 жыл бұрын
😍😍
@point2point70
@point2point70 4 жыл бұрын
പതിയെ തുടങ്ങി... വലിയൊരു world tour ആയി മാറട്ടെ
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku 🍍🍍
@movihub4907
@movihub4907 4 жыл бұрын
ആദ്യം പതുക്കെ ആണേലും ഇനി പൊളിക്കും ഇനിയാണ് സീൻ👌👍👍👍💐
@PineappleCouple
@PineappleCouple 4 жыл бұрын
😍😍😍
@media7317
@media7317 4 жыл бұрын
ഓംലെറ്റ് ഉണ്ടാക്കിയ ശേഷം അതിനു മുകളിൽ കുരുമുളക് വിതറുക എങ്കിൽ കുരുമുളകിന്റെ തനത് രുചി ലഭിക്കും.. തുടക്കമല്ലേ.... നല്ല വെള്ളം കിട്ടുന്നിടത്ത് നിന്നും പാചകം ചെയ്യുക കുഞ്ഞുവിന്റെ ചിരി ചാനലിന് മുന്നോട്ടുള്ള യാത്രക്ക് പ്രചോദനമായിരിക്കും
@PineappleCouple
@PineappleCouple 4 жыл бұрын
😍😍😍
@oyessunil
@oyessunil 4 жыл бұрын
ഞാനും വൈഫും ലോക്കൽ വണ്ടികളിൽ കയറി ഇവിടെ പോയിരുന്നു, നേരിട്ട് ചെന്ന് ആത്തൻകുടി ടൈൽ ബുക്ക്‌ ചെയ്തു. എന്റെ വീട്ടിൽ ഹാളും ബെഡ് റൂമുകൾ എല്ലാം ഈ ടൈൽ ആണ്. അടിപൊളി ഒരു യാത്ര ആയിരുന്നു..
@PineappleCouple
@PineappleCouple 4 жыл бұрын
😍😍
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
Wish you all the best jerin & ritta ❤️ safe journey 👊💪
@PineappleCouple
@PineappleCouple 4 жыл бұрын
Thanku😍😍😍 chettayi 😍😍
@sreeranju.p.r9718
@sreeranju.p.r9718 4 жыл бұрын
സോറി വീഡിയോ കാണാൻ കുറച്ചു വൈകിപ്പോയി😜😜😜😜 ഈ യാത്ര വൻ വിജയമാകട്ടെ👍👍👍👍👍 🍍💚പൈനാപ്പിൾ കപ്പിൾസ് ഉയിർ🍍💚 all the best
@PineappleCouple
@PineappleCouple 4 жыл бұрын
Reply തരാനും ഇച്ചിരി വൈകി പോയി സോറി 😂😊😊😊😍😍
@media7317
@media7317 4 жыл бұрын
ഒരു വർഷത്തിനകം 1.M ൽ എത്തും... കാത്തിരിക്കാം
@PineappleCouple
@PineappleCouple 4 жыл бұрын
😊😊😊
@blog9605
@blog9605 4 жыл бұрын
അടിപൊളി ആവട്ടെ തുടർന്നുള്ള യാത്രകൾ 👍👍👍
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@rigiljoy5406
@rigiljoy5406 4 жыл бұрын
കുമളി തേനി റൂട്ട് കണ്ടപ്പോൾ ഒരു നൊസ്റ്റാൾജിയ... നന്നായിട്ടുണ്ട്
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@febinbaby6589
@febinbaby6589 4 жыл бұрын
തൊടുപുഴക്കാർ🔥🔥 യാത്രകൾ നന്മകളിലേക്കാവട്ടെ♥️
@PineappleCouple
@PineappleCouple 4 жыл бұрын
❤️❤️😍😍
@samrinerose2617
@samrinerose2617 4 жыл бұрын
ആദ്യമേ പുതിയ യാത്രക്ക് ആശംസകൾ നേരുന്നു . പിന്നെ ചെട്ടിനാട് വിഭവങ്ങൾ പ്രശസ്തമാണ് ഒരു തവണയൊക്കെ കഴിച്ചു നോക്കാം. Safe journey.
@PineappleCouple
@PineappleCouple 4 жыл бұрын
😍😍
@mohammedwaleed6394
@mohammedwaleed6394 3 жыл бұрын
Sujith ettante video kandit vanathayirunu.. Nala oru video ayirunu.. ethreyum pettan 1M aavette 😍😍
@PineappleCouple
@PineappleCouple 3 жыл бұрын
Thanku 🥰🥰
@s-a-f-n-a-s4236
@s-a-f-n-a-s4236 4 жыл бұрын
മതിയായ മുന്തിരി കൃഷി.... അല്ലെടെ ലിബിയെ 😜😜😜😜😜😜😜e bull jet.... mass..... fans here 👍
@PineappleCouple
@PineappleCouple 4 жыл бұрын
😍😍
@sobhak8599
@sobhak8599 4 жыл бұрын
കഴിയുന്നതും വണ്ടിയുടെ അടുത്ത് വച്ച് gas kathikkathirikkuka. Wish u a happy journey
@PineappleCouple
@PineappleCouple 4 жыл бұрын
👍👍😍
@crsenjeffy1911
@crsenjeffy1911 4 жыл бұрын
Nigalu pwoliyanu 😍😍 adich pwolikkkkk💓💓💓#sprt💓
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@hasanchatta5000
@hasanchatta5000 3 жыл бұрын
ദൈവം നിങ്ങൾക്ക് സന്തോഷമുള്ള ജീവിതം നൽകട്ടെ
@PineappleCouple
@PineappleCouple 3 жыл бұрын
😍😍
@sreerajsreenivasan7998
@sreerajsreenivasan7998 4 жыл бұрын
അത്തുങ്കുടി ടൈൽസ്.... other special product from this area..... very beautiful one..... try.....
@PineappleCouple
@PineappleCouple 4 жыл бұрын
😍😍
@amalsurendran1761
@amalsurendran1761 4 жыл бұрын
vazhakulathinte abhimanam aayi maarate .. lot of ❤️❤️❤️❤️❤️❤️ from ur old classmate ( st little Teresa school) .. orma undon aryulla @Jerin
@PineappleCouple
@PineappleCouple 4 жыл бұрын
Eda 😍
@yasirpunathil7143
@yasirpunathil7143 4 жыл бұрын
Onnum parayanilla, chechee, chetta. Ningal verum poliyaan. Ningaludeth oru variety style aan mothathil. Best wishes and stay safe.
@PineappleCouple
@PineappleCouple 4 жыл бұрын
😍😍
@rakeshjanardhanan9301
@rakeshjanardhanan9301 4 жыл бұрын
Come on....keep it up...cheriya vdo aanenkil polum content undernu urappu varuthuka..kaanikkunna sthalthe kurich oru vivaranavum ..ninga pwolikku..numma katta support..
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@jayanpadikkaparambil7483
@jayanpadikkaparambil7483 4 жыл бұрын
സൂപ്പർ.............ആശംസകൾ..........
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@jancyshaiju949
@jancyshaiju949 4 жыл бұрын
Njan ningade vedio innane kanan thudangiyathe...vandi panithannu pettupoya vedio ane first kandathe pinne ingote 4vedios kandu...ipposhane ore comante idan thonniyathe...enthayalum njan subscribe cheyyan theerumanichu...ningal superato..enike travel vedio othiri ishtam...mathave ningale Kathu..ningade yathra thudangiyathe grottode munninnalle appopinne mathave kayviduvo...ningale polike..
@PineappleCouple
@PineappleCouple 4 жыл бұрын
😍😍
@sanumohanan1139
@sanumohanan1139 4 жыл бұрын
ഇന്നാണ് കാണുന്നത്.....യാത്ര തുടരട്ടെ...... സർവ മംഗളാശംസകൾ...👍🏻
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@latheef__qatar9500
@latheef__qatar9500 4 жыл бұрын
രണ്ടുപേർക്കും എല്ലാവിധ നന്മകളും നേരുന്നു..
@PineappleCouple
@PineappleCouple 4 жыл бұрын
Thankuu😍😍
@Comedyclipsbyjosu
@Comedyclipsbyjosu 4 жыл бұрын
കാണാൻ വൈകിയോ ഇല്ലാ 🤭🤭🤭 ❤❤❤❤❤ 😘😘😘😘 2 പേരും health നോക്കണെ....❣️ Chechi വിറച്ചു നടക്കുന്നത് കണ്ടോ 🤭
@PineappleCouple
@PineappleCouple 4 жыл бұрын
😍😍
@lissiuexpaliyath1656
@lissiuexpaliyath1656 4 жыл бұрын
നന്നായിട്ടുണ്ട് മക്കളെ 👏👏👏 God Bless You 😊
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@sikasps
@sikasps 4 жыл бұрын
Safari tv ithu documentary type cheythu ,in non documentary type kaanamm in chettinadu
@jithu_s_foodvlog
@jithu_s_foodvlog 4 жыл бұрын
ഇത് പൊളിക്കും 🔥💪💪 സൂപ്പർ 🔥
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@petsandpetels8381
@petsandpetels8381 2 жыл бұрын
Happy journey...keep going
@jainejose4218
@jainejose4218 4 жыл бұрын
All the best Jerin chettai and Rita chechi👍
@PineappleCouple
@PineappleCouple 4 жыл бұрын
😍😍
@life.ebysony1119
@life.ebysony1119 4 жыл бұрын
ചെട്ടിനാട് കാഴ്ചകൾ സഫാരിയിൽ കണ്ടത് ഓർക്കുന്നു..
@PineappleCouple
@PineappleCouple 4 жыл бұрын
ഞങ്ങളും കണ്ടിട്ടുണ്ട്. സന്തോഷേട്ടൻ ഇഷ്ട്ടം 😍😍
@vishnumalayil
@vishnumalayil 4 жыл бұрын
ആശംസകൾ പോയിട്ട് വാ നമ്മുടെ ഒക്കെ സ്വപ്നമാണ് ഇങ്ങനെ ഒരു യാത്ര 🥰🥰🥰
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@travel_tech_food_by_promodbabu
@travel_tech_food_by_promodbabu 4 жыл бұрын
എല്ലാ വിധ ആശംസകളും
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@lijupappachan2772
@lijupappachan2772 4 жыл бұрын
Nice video 👍 👍safe journey God bless
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@breezytitan
@breezytitan 4 жыл бұрын
First time watching your video, not bad. Make people feel that they travelling with you, Explore the heart beats of urban areas... Stay safe... Stay blessed
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@breezytitan
@breezytitan 4 жыл бұрын
@@PineappleCouple when you come back bring fresh 🍍 for me 😋😋
@rahulpkpkr667
@rahulpkpkr667 4 жыл бұрын
Chettan chechi full support
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@manumathew2127
@manumathew2127 4 жыл бұрын
ടിൻ പിൻ സ്റ്റോറിസിന്റെ പോലെ ഇതൊരു തീർഥ യാത്ര ആയി മാറാതിരിക്കട്ടെ
@vaisakhvijayan951
@vaisakhvijayan951 4 жыл бұрын
വെള്ളത്തിലൂടെയാണ് കൂടുതൽ രോഗങ്ങൾ പിടിപെടുന്നത് . മലമൂത്ര വിസർജ്യങ്ങൾ ഉള്ള വെള്ളമാകാൻ സാധ്യത ഉണ്ട് കുറച്ചു ക്യാഷ് മുടക്കി നല്ല വെള്ളം ഉപയോഗിച്ചാൽ മഞ്ഞപിത്തം കോളറ പോലുള്ള രോഗങ്ങൾ വരുത്തുമില്ല അതിനു വേണ്ടി കൂടുതൽ കാഷും ആരോഗ്യവും നഷ്ടപ്പെടില്ല BE CAREFUL AND HAVE A HAPPY JOURNEY...
@PineappleCouple
@PineappleCouple 4 жыл бұрын
😍😍👍👍
@parthivajith7634
@parthivajith7634 4 жыл бұрын
First view....chettta....yatraykkk ellla mangalashamsakalum
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@nidhinmohan9634
@nidhinmohan9634 4 жыл бұрын
Presentation nannayittund
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@voidplanet4351
@voidplanet4351 4 жыл бұрын
Daily videos upload cheyan sremiki tta.. ❤️
@sujithjithu9631
@sujithjithu9631 4 жыл бұрын
കൊള്ളാം തുടക്കം ഗെഭീരം എല്ലാവിധ ബാഭുഗങ്ങളും
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@praisonvarghese
@praisonvarghese 4 жыл бұрын
വീഡിയോ വരാൻ Waiting ആയിരുന്നു.Keep going. All the best
@PineappleCouple
@PineappleCouple 4 жыл бұрын
😍😍
@sanoopak487
@sanoopak487 4 жыл бұрын
All the best ❤️ Wish u a happy and safe journey 🤩🤩
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@anazziad2697
@anazziad2697 4 жыл бұрын
Supper ❤️.... Explanation
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@ajay-uw7rq
@ajay-uw7rq 4 жыл бұрын
Happy journey... Pooi pwolichu vaa makkaleeee
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@santhoshram1978
@santhoshram1978 4 жыл бұрын
എല്ലാ വിധ ആശംസകൾ 👍💯😍👌
@PineappleCouple
@PineappleCouple 4 жыл бұрын
😍😍
@shrutimohan8908
@shrutimohan8908 4 жыл бұрын
Adipolii..korchee busy ayyi enna pineapple couple yatrayude koode koodan itha reporting 😍
@PineappleCouple
@PineappleCouple 4 жыл бұрын
😍😍😍Thanku🍍🍍
@muhammedrabeeh2421
@muhammedrabeeh2421 4 жыл бұрын
Superb video 👌
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@mohammedmoideen7989
@mohammedmoideen7989 4 жыл бұрын
Adipoli yanu 👌😍
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@sudhisvp9027
@sudhisvp9027 4 жыл бұрын
Keep going, All the best 👍👍
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@VVSWorld
@VVSWorld 4 жыл бұрын
bro... all the very best
@PineappleCouple
@PineappleCouple 4 жыл бұрын
Bro thankuu😍😍😍😍
@ebinjoseph9385
@ebinjoseph9385 4 жыл бұрын
പൊളിച്ചു 👏👏👏😍😍😍
@PineappleCouple
@PineappleCouple 4 жыл бұрын
😍😍
@rejikurien4395
@rejikurien4395 4 жыл бұрын
ആ വെള്ളത്തിൽ കഴുകാഞ്ഞത് നന്നായി 👍എവിടെ പോയാലും വെള്ളം വളരെ ശ്രദ്ധിക്കണം
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@muhammedalikidanhi5584
@muhammedalikidanhi5584 4 жыл бұрын
All the best ✌️😍😍
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@udayankumar4800
@udayankumar4800 4 жыл бұрын
All the best bro poliiikkk
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@rhythmofnature2076
@rhythmofnature2076 4 жыл бұрын
waiting for next video 😍😍😍
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@remeshtrithala340
@remeshtrithala340 4 жыл бұрын
Van Life Super,, ആശംസകൾ, പ്പൈനാപ്പിൾ കപ്പിൾ
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@josepaul7722
@josepaul7722 4 жыл бұрын
All the best
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@pressykuruvilla5628
@pressykuruvilla5628 4 жыл бұрын
Our country's interior views ,loved it👍
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku 🍍🍍
@ameerberike1939
@ameerberike1939 4 жыл бұрын
Happy journey
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@jithinkumar6788
@jithinkumar6788 4 жыл бұрын
Ningalde samsaaram Kelkan nalla rasamund👌💓
@PineappleCouple
@PineappleCouple 4 жыл бұрын
Thankuu😍😍😍
@sachinsanthosh7828
@sachinsanthosh7828 4 жыл бұрын
Pwolichu ❣️ Expect more chechi and chetta 🥰🥰
@PineappleCouple
@PineappleCouple 4 жыл бұрын
😍😍
@bigilbiju6972
@bigilbiju6972 4 жыл бұрын
Keep going 👍 All the best❤
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@stainsjohn9550
@stainsjohn9550 4 жыл бұрын
Wish u all the best 👍
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@joyk5127
@joyk5127 4 жыл бұрын
Aalu keraanundeeeee💃 👌👍😍😍😍 Happy Journey J E R I T T A
@PineappleCouple
@PineappleCouple 4 жыл бұрын
😍😍
@joyk5127
@joyk5127 4 жыл бұрын
@@PineappleCouple 😍❤
@nassarcpkannavam4617
@nassarcpkannavam4617 4 жыл бұрын
അടുത്ത വീഡിയോക് വേണ്ടി കട്ട വെയ്റ്റിംഗിലാണ് എല്ലാ വിധ യാത്ര മംഗളങ്ങളും
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@jojimathew2663
@jojimathew2663 4 жыл бұрын
Nice safe journey
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@shafimkkl
@shafimkkl 4 жыл бұрын
Best wishes കാണാറുണ്ട് ട്ടോ
@PineappleCouple
@PineappleCouple 4 жыл бұрын
😍😍
@ananduphysio2210
@ananduphysio2210 4 жыл бұрын
കാത്തിരിക്കുകയായിരുന്നു
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@thekkan_bro_naizam
@thekkan_bro_naizam 4 жыл бұрын
ദുബായ് നിന്നും ഇന്ന് മുതൽ ഞാനും ഉണ്ട് നിങ്ങളുടെ യാത്രയിൽ pleez waste വലിച്ചെറിയാതെ അത് എടുത്തു കൊണ്ട് പോയി സംസ്കരിക്കാൻ ഉള്ള കാര്യം ചെയ്യണം
@PineappleCouple
@PineappleCouple 4 жыл бұрын
നമ്മള് waste ittatilla😑 അത് അവിടെ കിടന്നതാ
@lineeshkv5027
@lineeshkv5027 4 жыл бұрын
ഞങ്ങൾക്കും ആഗ്രഹം ഉണ്ടായിരുന്നു യാത്രകൾ... പക്ഷെ സാധിക്കുന്നില്ല നിങ്ങളിലൂടെ അതു് സാധികെട്ടെ..... all the best
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@Sarathkumarcherthala
@Sarathkumarcherthala 4 жыл бұрын
കട്ട സപ്പോർട്ട് 😍😍
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@ameervtk
@ameervtk 4 жыл бұрын
ജെറിച്ചൻ വഴിതെറ്റീന്ന് വെറുതെ തമാശയ്ക്ക് പറഞ്ഞതാ.. കുഞ്ഞു ഇനി അതുതന്നെ ആലോചിച്ചിരിക്കണ്ട 😌😍
@PineappleCouple
@PineappleCouple 4 жыл бұрын
😍😍
@jijygeorge4400
@jijygeorge4400 4 жыл бұрын
Super... song kalki .. ഉശെലാം പെട്ടി...😄
@PineappleCouple
@PineappleCouple 4 жыл бұрын
😍😍😍
@shalifranklinshali7775
@shalifranklinshali7775 4 жыл бұрын
Adipoli👍💚💚💚
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@malluu2ber268
@malluu2ber268 4 жыл бұрын
Al the best guyzss💯💝💝
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@msvinod297
@msvinod297 4 жыл бұрын
Love you both. All the best 🙋‍♂️🙋‍♂️👍👍
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@sharafmufc3506
@sharafmufc3506 4 жыл бұрын
Hpy jrny പൈനാപ്പിൾ ❣️❣️❣️😍😍😍😍
@PineappleCouple
@PineappleCouple 4 жыл бұрын
🍍🍍😍Thanku🍍🍍
@vinuvijayan8065
@vinuvijayan8065 4 жыл бұрын
Asamsakal randu perkum...safe journy & take care❤️❤️❤️👍👍👍👍
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@subashsukumar8907
@subashsukumar8907 4 жыл бұрын
Wish you all the best for your trip
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@jamsiyyad4674
@jamsiyyad4674 4 жыл бұрын
പൊളി
@PineappleCouple
@PineappleCouple 4 жыл бұрын
😍😍
@TnCooksammm
@TnCooksammm 4 жыл бұрын
All the best for ur all india trip... May god bless you two..😘😘😘
@PineappleCouple
@PineappleCouple 4 жыл бұрын
Thankuu😍😍
@shajuedathodi
@shajuedathodi 4 жыл бұрын
കൊള്ളാം നല്ല അവതരണം 👍
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@kunjanees6517
@kunjanees6517 4 жыл бұрын
All the best dears
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@ikrumonyt4629
@ikrumonyt4629 4 жыл бұрын
Wish to continue a safe journey..❤️❤️❤️
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@KOTTILASVLOG
@KOTTILASVLOG 4 жыл бұрын
all the best for new journey
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@skrishnansyamkrishnan7140
@skrishnansyamkrishnan7140 4 жыл бұрын
Adpoli wish a happy journey
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@bijupn7739
@bijupn7739 4 жыл бұрын
സൂപ്പർ ❤❤
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@aleenajolly5657
@aleenajolly5657 4 жыл бұрын
Can you please mention the name and number of that table maker.It is so much useful to traveller's.
@PineappleCouple
@PineappleCouple 4 жыл бұрын
👍👍
@jovimonjose6558
@jovimonjose6558 4 жыл бұрын
Nice video, God bless all
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@comedytube1021
@comedytube1021 3 жыл бұрын
സൂപ്പർ bro
@PineappleCouple
@PineappleCouple 3 жыл бұрын
Thankuu😍😍
@ganeshsj5230
@ganeshsj5230 4 жыл бұрын
🍇 Thoppinullil 2 🍍 🥰
@PineappleCouple
@PineappleCouple 4 жыл бұрын
😂😂😍Thanku🍍🍍
@joepauljose8376
@joepauljose8376 4 жыл бұрын
Superb
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@jasminecjose5961
@jasminecjose5961 4 жыл бұрын
Waiting for next episode 😃
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@jobyfernandas8558
@jobyfernandas8558 4 жыл бұрын
all the best and safe journey
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@icm9767
@icm9767 4 жыл бұрын
അങ്ങനെ പുതിയ യാത്ര തുടങ്ങിയിരിക്കുന്നു. All the best,❤️🔥
@PineappleCouple
@PineappleCouple 4 жыл бұрын
😍Thanku🍍🍍
@vishnuprasadtr8756
@vishnuprasadtr8756 4 жыл бұрын
Chetta njan a bakil irunnolam ..... Ningal ennem kude kondu po.... Enik kothi aavanu kanditt.....😘😘😘👍❤️❤️
@PineappleCouple
@PineappleCouple 4 жыл бұрын
😂😂😍
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
"Return" Part 2 / IT RAINED ON THE ARAL!
19:05
Rain Man
Рет қаралды 78 М.
survival in 3 days Antarctic  hot tent #funny #survivalskills
11:32
Raghav and Sandeep
Рет қаралды 2,5 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН