ഇത് ജയറാം പറയുമ്പോ കടൽത്തീരാതെ ഒരു prgram ആരുന്നു 🤣 stage എല്ലാം കൂടെ പൊളിഞ്ഞു വീണു എന്നാണ് paranjathu🤣
@ramesha59842 жыл бұрын
നന്നായിട്ടുണ്ട് 🙏❤
@sanoojachuth76282 жыл бұрын
ശരിയാണ് ഇടപ്പള്ളിയിൽ ശ നല്ലൊരു വെജിറ്റേറിയൻ ഹോട്ടൽ ഉണ്ടായിരുന്നു . അത് അപ്ഗ്രേഡ് ചെയ്തപ്പോൾ ഷിറ്റായിരുന്നു ഉദ്ഘാടനം ചെയ്തത്. അതോടെ അത് തീരുമാനമായി.
@mucchoozmuchooz27302 жыл бұрын
😂😂
@SabuXL2 жыл бұрын
ഒന്നും സെലിബ്രിറ്റികളുടെ കുറ്റം അല്ല ചങ്ങാതീ. കച്ചവടം നടത്തുന്നത് ലാഭം മാത്രം ലക്ഷ്യമാക്കി ആണല്ലോ. അതിന് മാർക്കറ്റിംഗ് നന്നായി ചെയ്യാൻ കഴിയണം. അങ്ങനെ അല്ലാതെ വരുമ്പോഴാണ് പൊട്ടുന്നത്. വിജയിച്ചു നിൽക്കുന്ന എത്രയോ കച്ചവടക്കാർ സെലിബ്രിറ്റികളെ കൊണ്ടു നടക്കുന്നു.
Maranam parayumbol marikkunna aalinu swayam thamaashayaayi thonniyaalum baakkiyullavar parayumbol Athu thamaashayalla. So, kindly delete your comment. Atleast out of your respect for the departed soul.
@eyes102 жыл бұрын
ഈ കഥ ജയറേമേട്ടന്‍ സിനിമാ ചിരിമയില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഇന്നസെന്‍റിന്‍റെ കൂടെ ജയറാമും ഉണ്ടായിരുന്നു എന്നാണ് പറഞ്ഞിരുന്നത്.കഴിഞ്ഞ ദിവസം മുകേഷേട്ടന്‍ പറഞ്ഞ പോലെ നല്ലൊരു കഥ സമൂഹത്തിലെക്കിറങ്ങി ചെല്ലുമ്പോള്‍ അത് പല രീതിയിലായി മാറും... എന്തായാലും ശരിക്കും ആസ്വദിച്ചു. ഇനിയും പ്രതിക്ഷിക്കുന്നു..
@shivramnair-ug6rf Жыл бұрын
Aachiriyumpoy.
@pushpalasurendran263Ай бұрын
God's must be crazy 😢😢😢😢
@sheenakt5639 Жыл бұрын
Aa scene aalochichitt chirichu marichene 🙏
@sayyidmohamed96902 жыл бұрын
Oru manmohan singine kaanunnundo..!!! 😂
@midhunraj44702 жыл бұрын
Powlichu ❤❤❤❤😍😍😍😍
@ramesha59842 жыл бұрын
❤
@mayakrishna90022 жыл бұрын
Sheri aanu sharukhan ulgadanam cheytha oru shop polinju paalis aayi😒😒
@SabuXL2 жыл бұрын
അത് അവരുടെ കുഴപ്പം അല്ലല്ലോ ചങ്ങാതീ. മലയാളിയുടെ മനസ്സിൽ ഏറ്റവും പച്ച പിടിച്ചു നിൽക്കുന്നത് , ഏറെ കൊട്ടിഘോഷിച്ച് നടന്ന ഒരു ഉദ്ഘാടനമാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആശീർവാദത്തോടെ നടന്ന തൃശ്ശൂരിലെ വസ്ത്ര കട. വലിയൊരു ഉയർച്ച തന്നെ ആ പരസ്യം മൂലം മാത്രം കിട്ടി. പക്ഷേ അവർക്ക് കച്ചവടം നില നിർത്തുന്നതിൽ പാളിച്ച പറ്റി. 🙄🤝
@palodenazeer4782 Жыл бұрын
😂😂
@nasifk13482 жыл бұрын
Jayaram enthokeyan thalliyath
@ArunKumar-ee3uv Жыл бұрын
500055 ഈ സംഖ്യയെ ഇതേ രീതിയിൽ ഒന്ന് ഭാവിച്ച് കാണിക്കാമോ