EP 09 | കുഷ്ഠം വന്ന് നാളുകളോളം വിഷമിച്ച കഥ, ഒടുക്കം സംഭവിച്ചത് | Innocent Kadhakal

  Рет қаралды 92,188

Kaumudy Movies

Kaumudy Movies

Күн бұрын

Пікірлер: 56
@dantis_antony
@dantis_antony 3 жыл бұрын
ഫ്രെണ്ട്സ് സിനിമയിൽ ആരും മറക്കാത്ത രണ്ടു കഥാപാത്രങ്ങൾ ആണ്.. ചക്കച്ചാൻ പറമ്പിൽ ജോയ്, ലാസർ എളേപ്പൻ..
@pravasie
@pravasie 3 жыл бұрын
എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു Innocent Sir , ദാരിദ്ര്യം നേരിട്ട് കണ്ടറിഞ്ഞ അളിയൻ കുറച്ചു കാശ് കയ്യിൽ വെച്ചു തന്നില്ലല്ലോ? I always loved you and now I am loving you more than ever ❤
@lathikanagarajan7896
@lathikanagarajan7896 3 жыл бұрын
Athe...kurachu kaus az pavathinu kodukamayirunnu.... Chilapol angerude kayilum illayirunnirikum.....ee varuthathu engilum vangi kodukamayirunnu
@booyahgamer4674
@booyahgamer4674 3 жыл бұрын
പോടാ patty😂😂
@jessyjohnson6872
@jessyjohnson6872 Жыл бұрын
Repeatedly listening the story, you will live in our hearts ever😢 ❤
@varghesev8578
@varghesev8578 Жыл бұрын
ഫോട്ടോ
@janakymanoj
@janakymanoj Жыл бұрын
@@lathikanagarajan7896 n b 7
@tastytips-binduthomas1080
@tastytips-binduthomas1080 3 жыл бұрын
Inspiration for our troubled life... Very beautiful presentation..Im Siting like listening to a story told by Grandpa..!
@vidyaiyer6110
@vidyaiyer6110 3 жыл бұрын
ഇന്നസെൻ്റ് Sir... താങ്കൾ പറയുന്നത് കേൾക്കുമ്പോൾ ദുഃഖവും സന്തോഷവും ഒരു പോലെ തോന്നുന്നു.. Sir ke oru sakute
@maricejacob795
@maricejacob795 3 жыл бұрын
Q
@vinurajvenganoor3436
@vinurajvenganoor3436 3 жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ. സിനിമയിൽ ചാൻസ് കിട്ടാൻ വേണ്ടി അനുഭവിച്ചിട്ടുള്ള കഷ്ടപ്പാടുകൾ കേൾക്കുമ്പോൾ വിഷമം തോന്നുന്നു.
@rejigopuran3928
@rejigopuran3928 3 жыл бұрын
അയ്യോ... പാവം...
@shemichemmi9587
@shemichemmi9587 3 жыл бұрын
Innocent nte ella brothers Nd sisters nte photos kananamayurunnu 😍👍🏻
@kca7094
@kca7094 Жыл бұрын
സ്റ്റാൻസ് ലാവോസ് എപ്പോഴും ചേട്ടനേ ഓർക്കുന്നു
@nelsonthekkath4830
@nelsonthekkath4830 3 жыл бұрын
I have read his all these stories from Manorama weekly. Any way thanks for reminding me all that!!!
@mohananp8875
@mohananp8875 3 жыл бұрын
ഉയർച്ചയുടെയും സമ്പത്തിൻ്റെയും യഥാർത്ഥ അടിത്തറ കണ്ണുനീരും വേദനയുമാണ്! ആർക്കും പാഠപുസ്തകമാകുന്ന ജീവിതാനുഭവങ്ങൾ. ഇന്നസെൻ്റ് എന്ന പേര് പാഴായില്ല. പേരുപോലെ തന്നെ യു ളള ആഖ്യാനം.
@varghesemichael6813
@varghesemichael6813 3 жыл бұрын
എനിക്ക് അറിയാം ഇന്നസെന്റ് ചേട്ടനെ എന്റെ അപ്പച്ചന്റെ കൂട്ടുക്കാരനുമാണ് ഒരു പാവമാണ് ❤️🙏🙏🙏🙏
@hashimedakkalam1135
@hashimedakkalam1135 3 жыл бұрын
Pavamalla a powerful 👞♂️
@shinythomas7229
@shinythomas7229 3 жыл бұрын
എന്റ് : ദൈവമേ... ഈ മനുഷ്യനേ '' ഓർക്കേണമേ.''
@threestarsworld8638
@threestarsworld8638 3 жыл бұрын
Aa thoppi vecha photo adipoly
@vidyaiyer6110
@vidyaiyer6110 3 жыл бұрын
Salute Sir
@josea-purackkal3827
@josea-purackkal3827 3 жыл бұрын
Thank you you r life story
@bubeshms
@bubeshms 3 жыл бұрын
He deserve more views... innocent ettan safari channel okke Vannu eth pole kadha parayanam ❤️
@manojthomas9359
@manojthomas9359 2 жыл бұрын
very interesting
@kavithaanil8811
@kavithaanil8811 3 жыл бұрын
"ഭാഗ്യവന്തം പ്രസൂയേധ മാ ശൂരം മാ ച പണ്ഡിതം "(അക്ഷരതെറ്റുണ്ടെങ്കിൽ ക്ഷമിക്കുക ) എന്നാണ് പറയാൻ തോന്നുന്നത്
@അറബാവ്
@അറബാവ് 3 жыл бұрын
പുള്ളായിറ്റ് അക്ഷരപ്പിശാചാണല്ലോ😀
@allroundertripps3087
@allroundertripps3087 3 жыл бұрын
Njanum sir um orumich delhik poyath oorkunnu....cok- delhi...
@CatsAndDogs944
@CatsAndDogs944 3 жыл бұрын
അമേരിക്ക... അമേരിക്ക...
@marythomas188
@marythomas188 3 жыл бұрын
ഒന്നെര കൊല്ലം.ആ മരുന്ന് കഴിപ്പിച്ച ഡൊക്ടറെ സമ്മതിക്കണം.
@zinniaarun4602
@zinniaarun4602 3 жыл бұрын
Sharikkulla Major thottu pokunna pole ulla pic aanu ketto Innocent Chetta.. Santhoshathodoppam Dukhavum feel aavunna vaakkukal..
@prspillai7737
@prspillai7737 3 жыл бұрын
ഒന്നര വർഷത്തോളം ഇല്ലാത്ത കുഷ്ഠത്തിന് ടാബ്‌ലറ്റ് കഴിക്കുകയും വർഷങ്ങൾക്കുശേഷം കാൻസർ വരികയും ചെയ്തപ്പോൾ ഇത് തമ്മിൽ ബന്ധമില്ലേ എന്ന് ന്യായമായും സംശയിക്കുന്നു. Antibiotics കഴിക്കുന്നത്‌ ശരീരത്തിൽ അടിഞ്ഞുകൂടുകയും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ പിൽക്കാലത്തു പ്രത്യക്ഷപ്പെടുകയും ചെയ്യുമെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ചിലർക്കൊക്കെ അങ്ങനെ സംഭവിച്ചതായും അറിയാം. അതുകൊണ്ട് എഴുതിയതാണ്, തെറ്റുണ്ടെങ്കിൽ ക്ഷെമിക്കുക.
@vibezmalayalam7472
@vibezmalayalam7472 3 жыл бұрын
ഒന്നരവർഷം മരുന്ന് കഴിക്കാത്തവർക്കും ഒരു മരുന്നും ജീവിതത്തിൽ കഴിക്കാത്തവർക്കും ക്യാൻസർ വരുന്നുണ്ട്..
@udayakumarcricketandfitnes9534
@udayakumarcricketandfitnes9534 11 ай бұрын
❤❤❤
@karthikskumar7866
@karthikskumar7866 3 жыл бұрын
Kashttam പാവം inachan
@Maryjolly1
@Maryjolly1 2 жыл бұрын
പണ്ട് എന്റെ മുട്ട് കാലിലും ഇത് പോലെ ഒരു പ്രശനം ഉണ്ടായി .രാത്രി ഉറക്കത്തിലായിരുന്ന എന്റെ മുട്ടുകാലിൽ മുകളിലായി എന്തോ പ്രാണി കടിച്ചു ..ഉറക്കം പോകുമല്ലോ എന്ന് വിചാരിച്ചു ഞാൻ അത് എന്താണ് എന്ന് നോക്കിയുമില്ല .രണ്ടു ദിവസം കഴിഞ്ഞു .മുട്ട് കാലിന്റെ മുകളിൽ നീര് വെച്ചു .അതിന്റെ മുകളിൽ ഒരു കരിനീല അടയാളവും ..എല്ലിന്റെ ഡോക്ടറിനെ കണ്ടു .ഡോക്ടർ xray എടുപ്പിച്ചു .വിധി പറഞ്ഞു ഒരു മുട്ട് കാലിനു പ്രായാധിക്യം ബാധിച്ചു .അങ്ങനെ രണ്ടു പ്രായത്തിലുള്ള കാലും കൊണ്ട് ഞാൻ നടന്നു .മരുന്നുകളും കഴിച്ചു .അങ്ങിനെ ഒന്നാം മാസം കഴിഞ്ഞു ഒന്നും സംഭവിച്ചില്ല രണ്ടാം മാസം ;- മറ്റൊരു ഡോക്ടറെ കണ്ടു ആ ഡോക്ടർ പറഞ്ഞു ചൂട് പിടിക്കണം .നടക്കരുത് . വേറെ മരുന്നും കഴിക്കണം ..ok പക്ഷെ എല്ലാം പഴയ പടി . മൂന്നാം മാസം ;_ വേറൊരു ഡോക്ടർ .അദ്ദേഹം പറഞ്ഞു നന്നായി നടക്കണം പിന്നെ ഐസാണ് വെക്കേണ്ടത് .ചൂടല്ല .ഒറ്റ ദിവസം കൊണ്ട് നീര് ഇരട്ടിച്ചു നാലാമത് ;_ physiotherapistinte ഊഴമാണ് .കാലു പൊക്കുന്നു ,താഴ്ത്തുന്നു . അഞ്ചാമത് ;_ എല്ലാ ചികിത്സയും നിർത്തി ..ഞാൻ തിരുമ്മി ശെരിയാക്കാൻ ശ്രെമിക്കുന്നു .പെട്ടെന്ന് ആ നേരിന്റെ ഉള്ളിൽ എന്തോ തടയുന്നു .ഞാൻ അത് പിന്ന് കൊണ്ട് കുത്തി പുറത്തെടുത്തു ..മാസങ്ങൾക്കു മുൻപ് ഞാൻ അടിച്ചു കൊന്ന പ്രാണിയുടെ കൊമ്പായിരുരുന്നു അത് ശുഭം
@padmavathiav9719
@padmavathiav9719 Жыл бұрын
😂
@ambedkaranand
@ambedkaranand 3 жыл бұрын
Please make a vedio on that Vincent who advised food in ikkas hotel.
@mythoughtsaswords
@mythoughtsaswords 2 жыл бұрын
Oh,oh,Innachan dance-um kalikkumo
@Thanksalot24
@Thanksalot24 Жыл бұрын
🙏🙏💐💐
@baijujoseph4493
@baijujoseph4493 Жыл бұрын
🙏🌹
@Shaheeeeeem
@Shaheeeeeem Жыл бұрын
😞😞😞😞
@mythoughtsaswords
@mythoughtsaswords 2 жыл бұрын
Doctor-maarute kaaryam valare,valare sariyaanu-ee marathalayanmaar palareyum ingane pattikkum
@josephtv6408
@josephtv6408 3 жыл бұрын
ഇദ്ദേഹം അല്ലേ കാൻസർ രോഗകൾക്കു വേണ്ടി നടത്തിയ പരിപാടിക്ക് കണക്കു പറഞ്ഞു കാശ് ചോദിച്ചു എന്ന് പറഞ്ഞു കേൾക്കുന്നത്. അതിൽ എത്ര വാസ്തവം ഉണ്ട് എന്ന് അറിയാമോ. അങ്ങനെ അന്നെങ്കിൽ വളരെ അത്യാഗ്രഹം ഉള്ള മനുഷ്യൻ എന്ന് പറയേണ്ടി വരും.
@vibezmalayalam7472
@vibezmalayalam7472 3 жыл бұрын
ടികെറ്റ് വച്ചുള്ള പരിപാടി ആണെങ്കിൽ ക്യാഷ് വാങ്ങിക്കും..
@josephthomas7074
@josephthomas7074 3 жыл бұрын
Malayalee to find him a fraud as he saved his life better only, least bothered of others
@chempakamuthu
@chempakamuthu 3 жыл бұрын
What fraudnes he did? Nattukarkk ayalde sothu muzhuvan veethichu kodkkano?kure asooyamootha oolakal valla mullumurukkilum poy keru
@Ninankoshykulathu
@Ninankoshykulathu 3 жыл бұрын
😍😍😍💕
@മിനിറോബർട്ട്
@മിനിറോബർട്ട് Жыл бұрын
😢❤
@gopalanperingadan9682
@gopalanperingadan9682 Жыл бұрын
ഈമആവ് ഡ്രമ്മിൽ നടാമോ
@phil3603
@phil3603 3 жыл бұрын
lelu allu
@thejpandakasalayil8600
@thejpandakasalayil8600 3 жыл бұрын
*ഒരു പെരുങ്കള്ളൻ നല്ലൊരു ഹാസ്യ കഥാപാത്രം ആയ കഥകൾ*
@songmannattil6991
@songmannattil6991 3 жыл бұрын
അദ്ദേഹം sambathikkan അല്ല അഭിനയിക്കാൻ വേണ്ടി എല്ലാം നഷ്ടപ്പെടുത്തിയ ആളാ
@anusha9518
@anusha9518 3 жыл бұрын
അതിലും വലിയ കള്ളന്മാർ ഇപ്പോൾ സമൂഹത്തിൽ ഉന്നത പദവിയിൽ ഇരിക്കുന്നു 😬
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
Innocent in Nerechowe Part 1 | Old episode | Manorama News
24:16
Manorama News
Рет қаралды 94 М.
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН