🇧🇩Ep|12 ഭായിയുടെ വീട്ടിലേക്ക് നിർബന്ധിച്ച് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി എന്തിന്? 😳 Bangladesh Vlog

  Рет қаралды 101,184

MasterPiece Vlog

MasterPiece Vlog

Күн бұрын

Пікірлер: 72
@Rറബീഹ്
@Rറബീഹ് Жыл бұрын
നാട്ടിൽ അവനു നല്ലൊരു ജോലി നിങ്ങൾ ശരിയാക്കി കൊടുക്കണം അവന്റെ സംസാരത്തിൽ മനസ്സിലാകുന്നുണ്ട് നല്ല ഹൃദയത്തിൻ ഉടമയാണ് എനിക്കും ഇതുപോലെ ഒരു കൂട്ടുകാരൻ ഉണ്ട് അവന്റെ വീട്ടിൽ പോകാൻ ശ്രമിക്കുന്നുണ്ട് വീഡിയോ 5 മിനിറ്റ് കൊണ്ട് കഴിഞ്ഞതുപോലെ❤️❤️❤️ തോന്നുന്നു
@muneermuneer755
@muneermuneer755 Жыл бұрын
ബായ് ചിരിക്കുന്നുണ്ട് പക്ഷെ ഉള്ളിൽ ദാരിദ്ര്യം തൊഴിൽ ഇല്ലാത്ത വിശമം ആ മുഖത്തു കാണുന്നുണ്ട്. അള്ളാഹു ബർകത് നൽകട്ടെ.
@jayachandrankr9901
@jayachandrankr9901 3 ай бұрын
ഈ GCC ക്കാർ മതാടിസ്ഥാനത്തിൽ തന്നെ ഇത്തരം നാടുകളിൽ ഇടപെടണം. സാധുക്കൾ❤
@Rashe-ziyan
@Rashe-ziyan 3 ай бұрын
എനിക്കും ഉണ്ടായിരുന്നു ഇതു പോലെ സുഹൃത്ത് ബംഗ്ലാദേശുകാരൻ..പാവമായിരുന്നു.7 വർഷത്തോളം ഒപ്പം ഉണ്ടായിരുന്നു.ബംഗ്ലാദേശികളിൽ സ്നേഹമുള്ള ആളായിരുന്ന് ഈ ബായിയെ പോലെ. സൗദി ജിദ്ദയിലരുന്നു. ഞാൻ നാട്ടിൽ പോയി 3 ദിവസം കഴിഞ്ഞ് അറ്റാക്ക് വന്നു മരണ പെട്ടു. 😢🤲🤲🤲
@humeshprabu7841
@humeshprabu7841 Жыл бұрын
നല്ലൊരു ഭായ്നെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം ബ്രോ👍
@ayyoobthrasseri9623
@ayyoobthrasseri9623 Жыл бұрын
ബംഗ്ലാദേശ് ഒരു ചെറിയ കേരളമാണ്
@Orangemedia..original
@Orangemedia..original 3 ай бұрын
Pary ആണ് 🤣🤣
@hakeemhakeem3534
@hakeemhakeem3534 Жыл бұрын
A bayik arkengilum nalla jolikodukkan kayingal nallathayirunnu bayi supper
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,നിസാർഇക്ക,ആദിൽബ്രോ,ബംഗ്ലാദേശ്,യാത്ര, പാർട്ട്‌,12ഉം,ഭായിയുടെഗ്രാമവും, സൂപ്പർ,❤
@abdulkhader7592
@abdulkhader7592 Жыл бұрын
ഗ്രാമത്തിന്റെ/ശാലീനതയുടെ നിഷ്കളങ്കത 🙏
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Happy journey 🎉 for village vlogs.
@babumathew-vh5gh
@babumathew-vh5gh Жыл бұрын
Pavam Bhai... Pullikku gulfil oru Joly medichu kodukku...pl
@firunisha6868
@firunisha6868 Жыл бұрын
അടിപൊളി ബായ് 😊
@umcreations
@umcreations Жыл бұрын
ഞാൻ ഗൾഫിൽ ആയിരുന്നപ്പോൾ ദാക്ക ചിറ്റഗോങ് ഫെനി സിലറ്റ് cox ബസാർ ഇങ്ങെനെ യുള്ള നാട്ടുകാർ നമ്മുടെ സുഹൃത്തുകളായിരുന്നു
@thepassenger1569
@thepassenger1569 Жыл бұрын
ചിറ്റ കൊങ് 🥰
@forsaleforsale7677
@forsaleforsale7677 9 күн бұрын
ബായിക് ക്യാഷ് കൊടുത്തു സഹായിക്കണം പാവം
@martinmathew4912
@martinmathew4912 9 ай бұрын
നിങ്ങൾ നദികളെ പരിചയപ്പെടുത്തണം. ഒത്തിരി ഇഷ്ട്ടപ്പെട്ടു.
@mohammedkutty9478
@mohammedkutty9478 Жыл бұрын
എല്ലാവർക്കും അസ്സലാമുഅലൈക്കും 🤝🏻🌹
@chikkuchaapi8882
@chikkuchaapi8882 Жыл бұрын
Adil babu polichukku
@dilipkoshy1726
@dilipkoshy1726 3 ай бұрын
I like this shooting very much,because I can see more detailed information about Bangladesh villages❤
@user-dp7pu8jm1r
@user-dp7pu8jm1r 29 күн бұрын
,bhayikkum,koottukarkkum❤❤assalamu,aleykkum,varahmathullahi,vabarakathuhu❤❤❤❤
@josephputhran4871
@josephputhran4871 Ай бұрын
Looks like a village in UP or Bihar
@nikhilnair4644
@nikhilnair4644 Жыл бұрын
Negale sthalam. Bangladesh kanekunellalo , negale samsaram, auto & bus travel chayunath kanekunollo
@SbnDiaries
@SbnDiaries Жыл бұрын
02:13 ആ ബസ്സ്‌ നു ന്തൊ നല്ല ഫീൽ ആയിട്ടുണ്ടല്ലൊ 😢 face കാണാൻ വയ്യ
@rafeeknk6031
@rafeeknk6031 Жыл бұрын
Masha allah super
@TomyPoochalil
@TomyPoochalil Күн бұрын
Good video !
@josephaugustine7718
@josephaugustine7718 3 ай бұрын
ഇന്ത്യ ബംഗ്ലാദേശ് ❤ഭായി ഭായ് ❤
@abdhulrahiman5172
@abdhulrahiman5172 Жыл бұрын
സൂപ്പർ 👍👍
@parammalvloge2343
@parammalvloge2343 Жыл бұрын
എന്തിനാന്ന് നാട്ടുക്കാരോടാണോ ചോദിക്കുന്നത്
@nazarvaliyaveettil9558
@nazarvaliyaveettil9558 Жыл бұрын
A bhayiye arkengilum sahayikkan pattumo pavam
@FactcheckMalayalam
@FactcheckMalayalam Жыл бұрын
Mashallah
@naeemiusman7379
@naeemiusman7379 21 күн бұрын
Oru joli aaki kodukanam baik
@rahmanek2671
@rahmanek2671 Жыл бұрын
ആദിൽ ആണല്ലോ ഫുൾ വ്ലോഗ്
@user-rq6bj2ne1c
@user-rq6bj2ne1c Жыл бұрын
ആരേലും ഒരു വിസ കൊടുത്തു സഹായിക്കൂ...
@vikesh.aynikkad4965
@vikesh.aynikkad4965 Жыл бұрын
Super
@user-nm3vz3ng3l
@user-nm3vz3ng3l 2 ай бұрын
ആ കുട്ടികൾക്കു. എന്തെങ്കിലും. കൊടുക്കാർന്നു
@sharafudheenkavungal2917
@sharafudheenkavungal2917 Жыл бұрын
❤️👍
@veeransaleemmgm3015
@veeransaleemmgm3015 Жыл бұрын
Bai❤
@abdulrazaqnalakath4250
@abdulrazaqnalakath4250 3 ай бұрын
Paawagal Sneham Ullawar
@KkMuhammed-om8bc
@KkMuhammed-om8bc 3 ай бұрын
Kattala
@shameempilaparambil2692
@shameempilaparambil2692 9 ай бұрын
So nice video
@mohammadnihal9348
@mohammadnihal9348 Жыл бұрын
Ningalude slang iniyum mataan aayille satha Malappuram basha ngatt poratte
@anasmekkamannil6467
@anasmekkamannil6467 Жыл бұрын
മലപ്പുറം കുറെ സ്ലാങ് ഉണ്ട് ബ്രോ തിരൂർ എടപ്പാൾ പൊന്നാനി ഭാഗം ഒരു സ്ലാങ് ആണ് വേങ്ങര കോട്ടക്കൽ വളാഞ്ചേരി പരപ്പനങ്ങാടി വള്ളിക്കുന്നു ഒരു സ്ലാങ് ആണ് പുളിക്കൽ കിഴിശേരി കൊണ്ടോട്ടി യൂണിവേഴ്സിറ്റി ഒരു സ്ലാങ് ആണ് മലപ്പുറം പെരിന്തൽമണ്ണ പൂക്കോട്ടൂർ ഒരു സ്ലാങ് ആണ് മഞ്ചേരി എടവണ്ണ ഒരു സ്ലാങ് ആണ് മമ്പാട് നിലമ്പൂർ വഴിക്കടവ് ഒരു സ്ലാങ് ആണ്
@mohammadnihal9348
@mohammadnihal9348 Жыл бұрын
@@anasmekkamannil6467 njan udheshichath avarude thanathaya slang aan
@aminakuttyamina6852
@aminakuttyamina6852 3 ай бұрын
പാവം അവനെ നാട്ടിലേക്കൊടുന്ന ഒരുക്കൂലിശേരിയാക്കികൊടുക്.
@sunilkumar3956
@sunilkumar3956 3 ай бұрын
Nanam undo chette bengladesi konduva avaneyum nattil nadakkan pattunnilla
@firoskhancc4258
@firoskhancc4258 Жыл бұрын
Gulfil Paniund
@ttmunnasworld9774
@ttmunnasworld9774 Жыл бұрын
Ha kavanoor Areacode manjari 😂
@ptsp4313
@ptsp4313 3 ай бұрын
കാക്കക്ക് ഒന്ന് ചക്കയും കൂട്ടി അടിക്കാമല്ലോ😂😂😂
@astrinos7480
@astrinos7480 Жыл бұрын
baalubashieee 😄
@AshrafPilakkal-uv4lo
@AshrafPilakkal-uv4lo Жыл бұрын
Super ❤
@faisalbabu2684
@faisalbabu2684 Жыл бұрын
Good
@shameempilaparambil2692
@shameempilaparambil2692 9 ай бұрын
I love ❤
@saleemvk3894
@saleemvk3894 Жыл бұрын
👌👌👌👌👌👌
@shahabas.kshahabas.k2472
@shahabas.kshahabas.k2472 Жыл бұрын
കമനസു ചോദിക്ക് 😁
@haneefhaneef1730
@haneefhaneef1730 Жыл бұрын
Baloo
@anwarpangsouth7769
@anwarpangsouth7769 Жыл бұрын
ബാലു ബഷി
@somankarad5826
@somankarad5826 Жыл бұрын
❤❤❤
@haneefhaneef1730
@haneefhaneef1730 Жыл бұрын
Kemunache bandu
@rafivettichira5677
@rafivettichira5677 Жыл бұрын
😍🔥💚💚👍👍😍
@abdulfaris1171
@abdulfaris1171 Жыл бұрын
Phone tirche കിട്ടിയോ 😢
@umcreations
@umcreations Жыл бұрын
ഹമാർ തുമർക്കോ ബാലോവശി കാണ്മാനച്ചു ഹമർ ഷോണർ ബംഗ്ലാ സാ കൈസി ബാത്ത് കൈസി ഇതൊക്കെ ബാഗ്ല ഭാഷയാണ് ഇതൊക്ക തെറിയല്ലാത്ത ഭാഷയാണ് പറഞ്ഞു നോക്ക്
@fathi9714
@fathi9714 Жыл бұрын
ആദിൽ നല്ല പോലെ മെലിഞ്ഞു എന്ത് പറ്റി
@firosworld4091
@firosworld4091 Жыл бұрын
💥💥💥💥💥💥🌹🌹🌹💥💥💥💥💥💥
@amm2515
@amm2515 Жыл бұрын
ബംഗാളികൾക്ക് വൃത്തി കുറവാണ് അവരുടെ റസ്റന്റിൽ നിന്നു ഭക്ഷണം കഴിക്കാൻ വളരെ പ്രയാസം
@thahirmalik3493
@thahirmalik3493 Жыл бұрын
Crt
@user-lc9ny5zj9v
@user-lc9ny5zj9v Жыл бұрын
Hakki number
@ismailkalleparambil4311
@ismailkalleparambil4311 Жыл бұрын
Kamanasu.deshi
@subairsubi6270
@subairsubi6270 Жыл бұрын
Super
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН