No video

EP #12 - When we reached Irkutsk in Siberia, സൈബീരിയൻ നഗരമായ Irkutsk ൽ ട്രെയിൻ ഇറങ്ങിയപ്പോൾ !!

  Рет қаралды 375,011

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 600
@TechTravelEat
@TechTravelEat 2 жыл бұрын
To Contact Studylinks Fazil Yousaf. +447733349172 Mohammed Shafaf. +79009207178 Instagram: instagram.com/studylinks_international
@sobhasworld8086
@sobhasworld8086 2 жыл бұрын
'hai Si R - FRie NDS - വിശേഷ o PATTAMbi-
@edwinappuz3727
@edwinappuz3727 2 жыл бұрын
ഇവരും ഭയങ്കര കമ്പനിയാണ്
@vishnukailasam3921
@vishnukailasam3921 2 жыл бұрын
St Petersburg ലേക്ക് പോകുന്നിൈല്ല?
@jayasankark3695
@jayasankark3695 2 жыл бұрын
4000 rs room adipoli.. 😀👍🏽
@sreekanthsreenivasanofficial
@sreekanthsreenivasanofficial 2 жыл бұрын
ആ അറ്റന്റൻറ്റിനു ടിപ്പ് കൊടുത്തില്ല... കൊടുക്കും എന്ന് പറഞ്ഞിരുന്നു
@KARTHIK-tr8vj
@KARTHIK-tr8vj 2 жыл бұрын
റഷ്യൻ ട്രിപ്പ്‌ മുഴുവനായി കണ്ടവരുണ്ടോ
@achuujwal3281
@achuujwal3281 2 жыл бұрын
Njan
@dangerouszone3373
@dangerouszone3373 2 жыл бұрын
ഇല്ലാ ✨️
@4bhinav_.x
@4bhinav_.x 2 жыл бұрын
Njnum
@adhrilgireesh5595
@adhrilgireesh5595 2 жыл бұрын
Aa
@chuguma_male
@chuguma_male 2 жыл бұрын
Nthu chodhyam ahnu Mr. Nallathu kandal ellarum..kannum😘
@sanjuandlakshmy3952
@sanjuandlakshmy3952 2 жыл бұрын
👍👍👍👍
@nasofficial7200
@nasofficial7200 2 жыл бұрын
ബോബനും മോളിയും 🤚
@artistgkn
@artistgkn 2 жыл бұрын
Sanjuchetta we are waiting for your new video 🥰🥰❤️
@RidhaRifa
@RidhaRifa 2 жыл бұрын
ഞങ്ലെ സഹായിക്കോ
@statuszone3462
@statuszone3462 2 жыл бұрын
@M4-RAZAL TECHY-VLOG b
@sreejithnah4250
@sreejithnah4250 2 жыл бұрын
Adipoly
@safalrasheed4207
@safalrasheed4207 2 жыл бұрын
*ഉപയോഗിക്കുന്ന background Music ഒക്കെ viewers ന് നൽകുന്ന ഫീൽ ഉണ്ട് കൂടെ യാത്ര ചെയ്യുന്ന ആ ഒരു അടിപൊളി ഫീൽ...* 🤗♥️
@dileepcbalan1842
@dileepcbalan1842 2 жыл бұрын
Eeh bgm name ariyavo
@jsk00jsk
@jsk00jsk 2 жыл бұрын
@@dileepcbalan1842 Missing Africa
@iloveindia252
@iloveindia252 2 жыл бұрын
നിങ്ങളുടെ പ്രതേകത മറ്റുള്ളവരെ പോലെ നെഗറ്റീവ് thumbnail ഇടാറില്ല അത് ഇടാത്ത കാലത്തോളം വീഡിയോ കാണും മറ്റുള്ളവര അവരുടെ മുഖം കൂടുതൽ കാണിച്ച visual കുറച്ച് കാണിക്കും നിങ്ങൾ നേരെ തിരിച്ചും ആണ് 👍🏻👍🏻👍🏻
@haseeb_.4395
@haseeb_.4395 2 жыл бұрын
കണ്ടു തുടങ്ങിയ നിർത്താൻ പറ്റാത്ത ഒരു ലഹരി ആണ് സുജിത്തേട്ടന്റെ യാത്ര വീഡിയോസ് 💖😌
@mufeedvlog
@mufeedvlog 2 жыл бұрын
Sathyam aaan njanum eee time avan kaathirikkan eppo Yaathra orupaad ishtapedunnu prathekich videsha yathra
@haseeb_.4395
@haseeb_.4395 2 жыл бұрын
@@mufeedvlog me too foreign trips are lit in this channel🔥
@dreamcatcher3395
@dreamcatcher3395 2 жыл бұрын
Crct
@user-un4lp5fx3c
@user-un4lp5fx3c 2 жыл бұрын
Me too..🔥🔥💥
@user-uy2lg8bs9k
@user-uy2lg8bs9k 2 жыл бұрын
സത്യം
@swaroopkrishnanskp4860
@swaroopkrishnanskp4860 2 жыл бұрын
നമ്മുടെ ഈ ലോകത്ത് തന്നെ ട്രെയിൻ യാത്രയിലാണ് പലരുമായി സംസാരിക്കാനും പരിചയപ്പെടാനും. യാത്ര ആസ്വദിക്കാനും പറ്റിയ റെയ്ഡ് പ്രത്യേകിച്ച് Railഫാൻസ്.. നമ്മുടെ നാട്ടിൽ തന്നെ എങ്ങാനും മനോഹരമായ ട്രെയിൻ യാത്ര ഉണ്ട് തിരുവനന്തപുരം രാജധാനി കൊങ്കൺ പാതയുടെ യാത്ര എത്ര മനോഹരമാണ് അതുപോലെതന്നെ റഷ്യയിലും
@santhoshneeliyara7981
@santhoshneeliyara7981 2 жыл бұрын
സുജിത്തെ ....ട്രാൻസ് സൈബീരിയൻ ട്രെയിൻ യാത്രയിൽ കൂടി ഞങ്ങളെയും ഒരുമിച്ചു ചേർത്തു യാത്ര ചെയ്ത അനുഭവം ഉണ്ടാക്കി തന്നതിന് വളരെ നന്ദി .വരും എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു 🤩🤩🤩🤩🤩
@solovibesinfotainment4883
@solovibesinfotainment4883 2 жыл бұрын
സുജിത്തേട്ടന്റെ വീഡിയോസ് ഞൻ കാണാറുണ്ട് എന്തൊരു രസമാ കണ്ടിരിക്കാൻ നല്ല നാച്ചുറൽ പ്രസന്റേഷൻ ആണ് 😍😍😍👌👌👌 അതുപോലെ contentinte കാര്യത്തിലും മുൻപന്തിയിൽ ആണ് ചേട്ടൻ 😍😍 വീഡിയോസിൽ ഇംഗ്ലീഷ് subtitles കൂടെ കൊടുത്താൽ നോർത്ത് ഇന്ത്യൻസ് വ്യൂസ് കൂടെ കേറും ഒരു 25മില്യൺ subs ok കേറാനുള്ള ടൈം ആയി U deserves that chetta👍👍👍
@iceetech9268
@iceetech9268 2 жыл бұрын
സൈബീരിയ റഷ്യൻ കഥകളിൽ മാത്രമേ കേട്ടിട്ടുള്ളൂ എന്നാൽ ഇപ്പോൾ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം നല്ല കാഴ്ചകൾ അഭിനന്ദനങ്ങൾ
@afsals9548
@afsals9548 2 жыл бұрын
ഇത് പോലെ വെറെ രാജ്യങ്ങളിലും പോകണം എന്നുള്ളവർ ഉണ്ടാ എന്നെ പോലെ👍♥️
@rfcp4737
@rfcp4737 2 жыл бұрын
പറയാതിരിക്കാൻ വയ്യ പുതിയ 2 പേരും നല്ല ഗ്ലാമറാ.. TTE ഫാൻസ് മലപ്പുറം വേങ്ങര വാർഡ് 2
@pradeepputhumana5782
@pradeepputhumana5782 2 жыл бұрын
റഷ്യകാരോട് കിട പിടിക്കും അല്ലെ,, നല്ല ഉയരവും നല്ല ഫിറ്റ്നസ് ബോഡിയും ❤
@alenpeter4330
@alenpeter4330 2 жыл бұрын
@@pradeepputhumana5782 👍👍👍
@junaisvengara8969
@junaisvengara8969 2 жыл бұрын
Vengara yevide
@jishnuu5398
@jishnuu5398 2 жыл бұрын
Sathyam enna lookka randum
@ManojKumar-kb5rk
@ManojKumar-kb5rk 2 жыл бұрын
Home stay യെ കുറിച്ച് ഒന്നും പറയാനില്ല അടിപൊളി 4000/- രൂപക്ക് ഭയങ്കര സൗകര്യം.
@steffanbenjamin8335
@steffanbenjamin8335 2 жыл бұрын
സുജിത്ത് ചേട്ടന്റെ ഈ ട്രിപ്പിൽ മുഴുവനായി ഓർമ്മ വരുന്നത് അഭിജിത്തിനെ ആണ്. മറ്റു വീഡിയോകളിൽ ട്രെയിനിനെ പറ്റി സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ താൽപര്യവും ആ യാത്ര ആസ്വദിക്കുന്ന രീതിയും ഒരുപാട് ഇഷ്ടപ്പെട്ടതാണ്. ഇതുപോലൊരു ട്രിപ്പ് ഇനിയും പോവുകയാണെങ്കിൽ തീർച്ചയായും അഭിജിത്തിനെ കൂടി കൊണ്ടു പോകണം എന്നാണ് അഭിപ്രായം.
@vimalnadhpunna7891
@vimalnadhpunna7891 2 жыл бұрын
യാത്ര മാത്രമല്ല.....കഴിക്കുന്ന ഭക്ഷണത്തിന്റെ സ്വാദ് വരെ കിട്ടുന്നുണ്ട്....സുജിത്തേട്ടൻ ഇഷ്ട്ടം....😘😍 Bgm Nice feel ❤️
@safalrasheed4207
@safalrasheed4207 2 жыл бұрын
*Life Must go On 🥺❤️* *ആ ട്രെയിനിൽ നിന്ന് ഇറങ്ങുന്നത് കണ്ടപ്പോൾ എന്തോ ഒരു ഫീൽ...* *Touching 🥺*
@nishabchaliyam6060
@nishabchaliyam6060 2 жыл бұрын
ലോകത്ത് ഏറ്റവും വലിയ സെലിബ്രിറ്റി.. മാറ്റാരുമല്ല അതൊരു സഞ്ചാരിയാണ്....
@bucephalus6025
@bucephalus6025 2 жыл бұрын
Athaaraaaan??
@malayalees9542
@malayalees9542 2 жыл бұрын
റഷ്യൻ അനുഭവങ്ങൾ ഇത്രയും മികച്ച രീതിയിൽ പകർത്തി നമ്മളിലേക്ക് എത്തിക്കുന്ന ഭക്തൻബ്രോയ്ക്ക് ഒരു ബിഗ് സല്യൂട്ട്
@jerinjohnson5318
@jerinjohnson5318 2 жыл бұрын
1.64 M 👏👏 താമസിക്കാതെ തന്നെ 2M ആകട്ടെ. നിങ്ങളുടെ ട്രെയിൻ യാത്ര തീരാറായി എന്ന് അറിഞ്ഞപ്പോൾ ഒരു വിഷമം.Enjoy TTE ❤️❤️👍
@AkhilsTechTunes
@AkhilsTechTunes 2 жыл бұрын
റഷ്യൻ വ്ലോഗ് മുഴുവൻ ഇരുന്നു കാണാൻ എന്ത്‌ രസമാണ് 😍❤️പ്രത്യേകിച്ച് ട്രാൻസ് സൈബീരിയൻ ട്രെയിൻ യാത്ര വേറെ ലെവൽ 🔥🔥
@sooryaprabha
@sooryaprabha 2 жыл бұрын
ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങൾ എത്താൻ ഈശ്വരനോട് പ്രാർത്ഥിക്കാം ഈ അമ്മ നന്നായി വരും
@AldrinsZone
@AldrinsZone 2 жыл бұрын
ഇന്ന ചേച്ചിക്ക് റേറ്റിങ് കൊടുത്തിട്ടുണ്ട്. വ്ലാഡിമിർ മച്ചാന്റെ ഇന്നത്തെ ദിവസം മൊത്തം ഫീഡ്ബാക്ക് വായിച്ച്‌ പോകും😅😅😅
@anirudhsagart218
@anirudhsagart218 2 жыл бұрын
Id
@vishnuVishnu-wq4bt
@vishnuVishnu-wq4bt 2 жыл бұрын
ഓരോ ദിവസവും കഴിയുന്തോറും🙏 സുജിത്തേട്ടന്റെ വീഡീയോ കാണാൻ ആകാംഷ കൂടി വരുന്നു...
@bobbyboban1771
@bobbyboban1771 2 жыл бұрын
💯💯
@shamal3093
@shamal3093 2 жыл бұрын
Ys
@akhilraj2920
@akhilraj2920 2 жыл бұрын
മലയാളികൾക്ക് ഒരു പ്രത്യേകതയുണ്ട് വൃത്തികേടായിടത് വീണ്ടും വൃത്തികേടാക്കാനും അത് പോലെ വൃത്തി ഉള്ള ഇടത് പോയാൽ വൃത്തിയായി സൂക്ഷിക്കാനും അറിയാം... ട്രെയിൻ സർവീസ് ഇത് പോലെ ഫോളോ ചെയ്യാൻ ശെരിക്കും നമ്മുടെ നാട്ടിലും ശ്രെമിക്കേണ്ടത് തന്നെയാണ്
@user-jn1ks8dd4j
@user-jn1ks8dd4j 2 жыл бұрын
4 ദിവസം കഴിഞ്ഞ് നിങ്ങടെ കൂടെ തന്നെ ട്രെയിനിൽ നിന്നും ഇറങ്ങിയ ഫീൽ 👌🏽👌🏽
@ratheeshkichu7709
@ratheeshkichu7709 2 жыл бұрын
അതെ
@abdussalamthadathiparambil4011
@abdussalamthadathiparambil4011 2 жыл бұрын
സുജിത് ഏട്ടാ നിങ്ങളുടെ 12മണിക്ക് നിങ്ങൾ ഇടുന്ന വിഡിയോ ഒരിക്കലും നിർത്തരുത് pls. അത് ഇപ്പോൾ എനിക്ക് ഒഴിവാക്കാൻ പറ്റാത്ത അവസ്ഥ ആയി. യാത്ര ഇനി യും ഒരു പാട് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@mohdsijah9536
@mohdsijah9536 2 жыл бұрын
Same to you
@ministatus71
@ministatus71 2 жыл бұрын
Me too
@11amalihsank50
@11amalihsank50 2 жыл бұрын
"ദേ ഈ ചേട്ടൻ എന്തോ പറയുന്നു..നല്ല രസം ഉണ്ട് കേൾക്കാൻ" "അത് നാലാമത്തെ നിലയിൽ കയറണം, ലിഫ്റ്റ് ഇല്ല' "അയ്യോ...'😂😂😂😂
@vsdesigns4808
@vsdesigns4808 2 жыл бұрын
🤣🤣🤣
@dilnapjohnson7273
@dilnapjohnson7273 2 жыл бұрын
😀😀😀😀
@sheeba5014
@sheeba5014 2 жыл бұрын
അടിപൊളി ട്രാവൽ series. ഒന്നും പറയാൻ പറ്റുന്നില്ല. സുജിത് ബ്രോയുടെ presentation, background music.... ഹോ, തകർപ്പനാണ് 👏👏സുജിത് ബ്രോയെ സുഖിപ്പിക്കാൻ പറയുന്നതല്ല,ഓരോ ദിവസവും wait ചെയ്തു ത്രില്ലോടെ കാണുന്ന ഒരേ ഒരു ചാനെൽ ആണ് TTE👍 ഭയങ്കര രസമാണ് കണ്ടിരിക്കാൻ. ആ ട്രെയിനിൽ നിന്ന് ഇറങ്ങിയപ്പോൾ സങ്കടം ആയി. ട്രെയിൻ അറ്റെൻഡർ ചേച്ചി പൊളിയാണ്. മൊത്തത്തിൽ തകർപ്പനാണ്. ഒന്നും പറയാനില്ല. Next lake view കാണാനായി വെയ്റ്റിങ് ആണ്. Thank you so much with all my heart സുജിത് ബ്രോ. പ്രവാസികളായ എന്നെപോലുള്ളവർക്ക് ബ്രോയുടെ വീഡിയോസ് ഒരു വല്ലാത്ത relief ആണ് തരുന്നത്. Again thank you with So much love ❤❤❤
@sreeprakashdxb1464
@sreeprakashdxb1464 2 жыл бұрын
After INB trip this series i was waiting for all episode super bro. Sujith back on track polii✌️👍🏻🥰😊
@mohammedaslampalayil1992
@mohammedaslampalayil1992 2 жыл бұрын
ട്രെയിൻ യാത്ര അവസാനം ആയപ്പോൾ റഷ്യൻ ഉണ്ണികുട്ടനെ ഓർക്കുന്നു സുജിത് ചേട്ടാ ❤️
@user-rp4zo5ox5n
@user-rp4zo5ox5n 2 жыл бұрын
യാത്രയിലെ മനോഹരമായ കയ്ച്ചകൾ പകർത്തി നമ്മളിലേക്ക് എത്തിക്കുന്ന സുജിത്തേട്ടൻ പൊളിയല്ലേ ❤️😘🔥
@sebinmathew7723
@sebinmathew7723 2 жыл бұрын
Tech travel eat ന്റെ ഓരോ സീരിയസ് ഒന്നിനൊന്നു മെച്ചം ❤ One of the best travel സീരിയസ്. അഭിയെ മിസ്സ്‌ ചെയ്യുന്നു.
@mamatham8626
@mamatham8626 2 жыл бұрын
I felt I was also travelling by this train.. Ee pandemic il work from home cheyune enik these travel videos oke nalla relief tharrund... Good going Tech travel eat..✌️✌️
@thomasjoseph7624
@thomasjoseph7624 2 жыл бұрын
അടിപൊളി സുജിത് ഈ യാത്രക്ക് എല്ലാവിധ ആശംസകൾ നേരുന്നു
@thomasjoseph7624
@thomasjoseph7624 2 жыл бұрын
തോമസ് ജോസഫ് സൗദി അറേബ്യ (ഇടുക്കി )
@shamal3093
@shamal3093 2 жыл бұрын
Ys
@ItsMeRK01
@ItsMeRK01 2 жыл бұрын
ഓരോ ദിവസവും 12 മണിയാകാനുള്ള കാത്തിരുപ്പാണ് ഇന്ന് എന്റെ മെയിൻ.....
@firozbm5157
@firozbm5157 2 жыл бұрын
ഈ ദീർഘ ദൂര ട്രെയിൻ യാത്ര കാണാൻ കൊള്ളാം. അനുഭവിക്കാൻ കൊള്ളില്ലയെന്ന് പലരുടെയും മുഖത്ത് നിന്നും മനസ്സിലാക്കാം.ഏതായാലും നിങ്ങളുടെ ത്യാഗങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു.
@kalanjoorrajesh7171
@kalanjoorrajesh7171 2 жыл бұрын
സുജിത് ഭായ്..... താങ്കൾ ഒരു സംഭവം ആണ് ഭായ്.. ഒരുപാട് ആൾക്കാർ താങ്കളെ കുത്തി പറഞ്ഞപ്പോളും അതിൽ ഒന്നും തളരാതെ ഒരുപാട് ദൂരം താങ്കൾ കടന്നു പോയി അഭിനന്ദനങ്ങൾ... ഇനിയും ഒരുപാട് നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു
@xavytrolls7794
@xavytrolls7794 2 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങളും നിങ്ങടെ കൂടെ അവിടെ ഉള്ള ഫീൽ ആണല്ലോ 12 മണി ഫാൻസ് ♥️
@ALL_IN_ONE_-CHANEL
@ALL_IN_ONE_-CHANEL 2 жыл бұрын
Yes
@mollypaulson7675
@mollypaulson7675 2 жыл бұрын
V. Nice👌Waiting for next episodes
@prpkurup2599
@prpkurup2599 2 жыл бұрын
റഷ്യയിലെ govt ഉദ്യോഗസ്തേർ അവർക്കു കൊടുത്ത ജോലി ആത്മാർഥമായി ചെയ്യുന്നു നമ്മുടെ നാട്ടിലോ ജോലി ചെയ്യാതെ ശമ്പളം മേടിക്കുന്നു
@munavirps3116
@munavirps3116 2 жыл бұрын
Athaaaannuuu 😂😂😂😂😂
@lviews1197
@lviews1197 2 жыл бұрын
Jolicheyathe sambalavum kaikooliyum
@jonsonm5703
@jonsonm5703 2 жыл бұрын
Yes ..........
@blan152
@blan152 2 жыл бұрын
true, example me 😁
@jishnuu5398
@jishnuu5398 2 жыл бұрын
Naattil aah government joli kittanulla kashttapadu cheruthalla bro puchikkaruth
@Mallutripscooks
@Mallutripscooks 2 жыл бұрын
ലാൽ ജോസിന്റെ യാത്രയും സുജിത്തിന്റെ യാത്രയും unique ആയിരുന്നു 👍👍
@Sports-es3le
@Sports-es3le 2 жыл бұрын
u are the only professional travel vlogger in kerala....... very good presentation ............u r giving every details about the place
@cykl5484
@cykl5484 2 жыл бұрын
കാര്യം ചില പ്രമുഖരുടെ വാക്ക് കെട്ട് വിമർശിച്ചിട്ട് ഉണ്ടെങ്കിലുമുണ്ട് സുജിതേട്ടനോടു ഒരു ഇഷ്ടം ഉണ്ടായിരുനു. ippo vimarshakar സ്വയം thalarnu hardwork, consistency സുജിതേട്ടനെ രക്ഷിച്ചു Hard work pays off.. Karma ♻️
@user-wu6wm3dp7v
@user-wu6wm3dp7v 2 жыл бұрын
മിസ്സിംഗ്‌ ഉണ്ണിക്കുട്ടൻ ❤️❤️ ♥️♥️ 👨‍👧
@manavendranathp1233
@manavendranathp1233 2 жыл бұрын
യാത്ര ഗംഭീരം. അവതരണം ഹൃദ്യം. അടുത്ത വീഡിയോ കാത്തിരിക്കുന്നു.
@darksun8031
@darksun8031 2 жыл бұрын
ഉണ്ണിക്കുട്ടനോട് യാത്ര പറഞ്ഞില്ല 😶
@beenakumar7588
@beenakumar7588 2 жыл бұрын
Can easily see who has the most energy 😊 time change can be cruel!! keep it up ! Appreciate how you showed us how clean Russia is! Cleanliness is next to godliness! You all jelled very well with each other, which make a group travel fun!! Railway stations are so beautiful with unique colors! See ya tomorrow!!
@user-oi1vt2cw8e
@user-oi1vt2cw8e 2 жыл бұрын
The fun packed journey 👍 over far- east cold land .. the land with bunch of myths and destiny ..." Siberia is state of mind " (Ian Frazier) ഓരോ സഞ്ചരിയുടെയും എക്കാലത്തെയും ഇഷ്ട സ്‌ഥലം ..Great achievement Sujith 👌
@shanyrosexavier8939
@shanyrosexavier8939 2 жыл бұрын
സുജിത്ത് ഏട്ടാ South Korea യിൽ പോയി video ചെയ്യാമോ plzzzzz 😭
@swathisk3364
@swathisk3364 2 жыл бұрын
Yatra powli ayirunnu. Kadirikan superb 👌🏻👌🏻. Unnikuttana miss cheyunnu. Last full of powli vera level
@indiarails
@indiarails 2 жыл бұрын
മനോഹരമായ റഷ്യൻ വിഡിയോകൾക്കു നന്ദി എല്ലാ ഭാവുകങ്ങളും നേരുന്നു സുജിത് ഭായ്
@sufiyan5411
@sufiyan5411 2 жыл бұрын
Theme song🔥❤ vere level... എ..എ..ഓ... ഏ.. എ... ഓ..... 🌀🌀🖤 ഫീൽ ❤
@Mallu_night_owl
@Mallu_night_owl 2 жыл бұрын
100%
@meenusujith5062
@meenusujith5062 2 жыл бұрын
സത്യം
@salmaazad8157
@salmaazad8157 2 жыл бұрын
Thankyou for sharing and presenting everything so beautifully.🥺🤍 Appreciate your efforts & hardwork 🌸
@purbliss
@purbliss 2 жыл бұрын
ട്രെയിൻ യാത്ര ഒരു വേറെ ലേവൽ അനുഭവം തന്നെയായിരുന്നു ❤😊
@habibrehiman827
@habibrehiman827 2 жыл бұрын
എന്റെ ജീവിതവും 32 years train ആയി bandappett kidakkunnu. Vallatha ഒരു feel ആണ്‌. Enjoying now too Athe പോലെ best wishes and happy journey to all of you
@ravilalitha1585
@ravilalitha1585 2 жыл бұрын
സുജിതേ.......നല്ലകാഴചകൾ നൽകിയ തിന് സന്തോഷം നന്ദി. മുതലാളി🥰സഹീർഭായ്, മറ്റു ള്ളവർക്കും🙏.സുജിതിൻറ വീഡിയോ ഒരുദിവസം കണ്ടില്ല എന്നാൽ ബുദധിമുട്ട് ആയി തുടങ്ങി.👏👌👍🌹
@Dileepdilu2255
@Dileepdilu2255 2 жыл бұрын
സുജിത്ത് ഏട്ടാ പൊളിച്ചു 💞💞💗💗🤗😉😉👌👌❤️😍
@gaminghub_yt3480
@gaminghub_yt3480 2 жыл бұрын
Katta waiting aayirunnu Videos ellam vere level 😍 Love you sujith etta 😍🥰😘❤💖💓😍
@aaasss788
@aaasss788 2 жыл бұрын
11.40 സഹീറും സുജിത്തും കൂടി ഒരേ പ്ളേറ്റിൽ ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന കാഴ്ച. എത്ര മനോഹരം. ഒരു 7 വർഷം മുമ്പ് വരെ ഇതൊന്നും ഒരു വാർത്ത അല്ലായിരുന്നു. ഇപ്പോൾ ഇതൊക്കെ ഒരു വലിയ വാർത്ത തന്നെയാണ്. ഉള്ളിൽ വർഗീയത കൊണ്ട് നടക്കുന്നവർ ഇതൊക്കെ കണ്ടു നന്നാവട്ടെ.
@nidhinvijayan442
@nidhinvijayan442 2 жыл бұрын
Oru ദിവസം രണ്ടു വീഡിയോ ആയിരുന്നേൽ നല്ലത് ആരുന്നു... 🥰കാണാനുള്ള കൊണ്ട് ആണ് ചേട്ടാ 🥰🥰😘😘❤️👌
@nidhinvijayan442
@nidhinvijayan442 2 жыл бұрын
Tq സുജിത് ചേട്ടാ റിപ്ലൈ തന്നതിന് ❤️🥰
@viveksivan4504
@viveksivan4504 2 жыл бұрын
ഈ ട്രെയിൻ യാത്ര അടിപൊളി ആയിരുന്നു സുജിത്ത് ഏട്ടാ ഒപ്പം ഇന്നലത്തെ ഉണ്ണി കുട്ടനും
@nevinthomas9243
@nevinthomas9243 2 жыл бұрын
One of the best travel series in TTE ❤️
@shamal3093
@shamal3093 2 жыл бұрын
😎👍👍👍
@vyshnavkv2311
@vyshnavkv2311 2 жыл бұрын
Video ippo vere level ആകുന്നുണ്ട് ✨👌🏻
@rajitakunder668
@rajitakunder668 2 жыл бұрын
Irkutsk room is so beautiful and big ❤️ liked very much 😀 vaare level actually polichu 🎈 every day just wait for your vlog to tour with you Sujith 😀 half hour is not satisfy
@prpkurup2599
@prpkurup2599 2 жыл бұрын
റഷ്യ യുടെ ഒരു ഗ്രാമ കാഴ്ചകളും അവിടുത്തെ മനുഷ്യരുടെ ജീവിതവും കാണാൻ താല്പര്യമുണ്ട്
@viralreels4518
@viralreels4518 2 жыл бұрын
Yaa sure👌
@homosapien5680
@homosapien5680 2 жыл бұрын
❤ 🚝❤ ഉണ്ണിക്കുട്ടൻ, ഇന്നാ ചേച്ചി, 💔..... WAITING FOR NEXT VIDEO 💥
@remyaraju3330
@remyaraju3330 2 жыл бұрын
Superb.. Russian videos kanan waiting aane eppozhu..njangalum Russia yil poya feel undu ithu kanumboo😍👌👌👌👌
@jyothisuresh3005
@jyothisuresh3005 2 жыл бұрын
ട്രെയിൻ യാത്ര സൂപ്പർ 👌റൂം നന്നായിട്ടുണ്ട്. നാലായിരം രൂപയ്ക്കു നഷ്ടം ഇല്ല.
@jasim7575
@jasim7575 2 жыл бұрын
ഗാംഭീര്യം ബ്രോ. എല്ലാ ആശംസകളും. കൂടെ കൊണ്ട് പോകുന്നതിന്
@swaroopkrishnanskp4860
@swaroopkrishnanskp4860 2 жыл бұрын
അങ്ങനെ അവസാനത്തെ ദിവസത്തിലേറെ ട്രെയിൻ യാത്ര അടിപൊളി ❤️❤️
@itsmesherichris4571
@itsmesherichris4571 2 жыл бұрын
സത്യ കഥ എന്താണെന്ന് വെച്ചാൽ ഈ സ്ഥലങ്ങളൊക്കെ നേരിട്ട് കാണുന്നതിനെക്കാൾ മനോഹരമാണ് 4K യിൽ കാണുന്നത് അപ്പം ഇനി അങ്ങോട്ട് പോയി കാണുന്നതിനെക്കാൾ നല്ലത് വീട്ടിലിരുന്ന് വീഡിയോ കാണുന്നതാണ് 😁
@rejinaraji1986
@rejinaraji1986 2 жыл бұрын
നാലുപേരും കൂടിയുള്ള യാത്രയും ,തമാശകളും എല്ലാം ഇഷ്ടായി 👍👍💟
@ajul.llllll
@ajul.llllll 2 жыл бұрын
Sahir bhai fanzzz🔥🔥🔥❤️❤️❤️🔥🔥🔥❤️❤️❤️
@purbliss
@purbliss 2 жыл бұрын
കിടിലൻ വീഡിയോസ് എന്നതിലും ഉപരി നല്ല ക്വാളിറ്റിയാണ് സുജിത് ഏട്ടൻ്റെ വീഡിയോസ് 💗😍
@shajinair860
@shajinair860 2 жыл бұрын
Sahir bai is a very good personality .. happy tosee him in person!!
@Fahad_Naduvilakath
@Fahad_Naduvilakath 2 жыл бұрын
ഈ series മുഴുവൻ ഈ BGM continue ചെയ്യൂ. ഇതിൽ നല്ലൊരു fun factor ഉണ്ട്. Maldivesലെ ചില episodes ഈ BGM കൂടി വന്നപ്പോൾ വേറെ ലെവലായിരുന്നു.
@-._._._.-
@-._._._.- 2 жыл бұрын
9:53 time zone മാറുന്നത് കൊണ്ട് breakfast കഴിച്ചു കഴിഞ്ഞു 3 മണികൂർ കഴിയുമ്പോൾ lunch ഇന് പകരം dinner കഴിക്കാമല്ലോ😁 ,,dinner കഴിച്ച ശേഷം 3 മണികൂർ കഴിഞ്ഞു lunch ഉം കഴിക്കാം.....ആകെ ഒരു മാറ്റം😁..
@-._._._.-
@-._._._.- 2 жыл бұрын
11:46 ഭക്ഷണം കഴിക്കുമ്പോൾ ഇടക്ക് പുറത്തേക്ക് നോക്കി ഷൂട് ചെയ്താൽ പ്ലേറ്റ് ഇലെ ഭക്ഷണം മൊത്തം തീർന്നു പോകും😁
@-._._._.-
@-._._._.- 2 жыл бұрын
21:04 😁 അതിന് മുമ്പ് ലോഡ്ജിൽ പറഞ്ഞ കോമഡി ഇഷ്ടപ്പെട്ടു...you are very fit 😁
@-._._._.-
@-._._._.- 2 жыл бұрын
ട്രെയിൻ ഇലെ ഇന്ന ചേച്ചിയും ഉണ്ണിക്കുട്ടനും 👍👍 ,,ഇന്ന ചേച്ചിയോട് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറയാൻ മറന്നോ
@travelmaniac4918
@travelmaniac4918 2 жыл бұрын
റേറ്റിംഗ് കൂടി എന്ന് പറയാതിരുന്ന മതി 😆😆😆😆😆😆😆😆😆😆 അല്ല അതാണല്ലോ ശീലം പുള്ളിക്കാരൻ മിടുക്കന മിടുക്കനാ 👌👌👌👌
@appusssfishhy
@appusssfishhy 2 жыл бұрын
ഷാഹിർ ഭായ് ഒരു രക്ഷയും ഇല്ല അടിപൊളി 👌👌👌ട്രെയിൻ ട്രിപ്പ്‌ സൂപ്പർബ്
@vaijayanthis8821
@vaijayanthis8821 2 жыл бұрын
മോസ്ക്കൊ - സൈബീരിയൻ ട്രയിൻ യാത്രയിലൂടെ ഒരുപാട് സ്ഥലങ്ങൾ ഞങ്ങൾക്കും കാണാൻ കഴിഞ്ഞതിൽ സന്തോഷം അതുപോലെ തന്നെ Mr. ഫാസിലിനേയും , Mr. ഷഫാഫിനേയും , ഞങ്ങൾക്കും വളരെ അടുത്ത് പരിചയമുള്ളവരെ പോലെ തോന്നി ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമായി..... IRKUTSK എത്തുന്നതിനു മുൻപായി ഇട്ടിരുന്ന Travel Background Music ഒരുപാട് ഇഷ്ട്ടപ്പെട്ടു...... സഹീർ ഭായ്യുടെ തമാശകളും ഇഷ്ട്ടപ്പെട്ടു........... ഇനിയും IRKUTSK കാഴ്ചകൾക്കു വേണ്ടി സുജിത്തിന്റെ വിവരണവും, വീഡിയോയും കാത്തിരിക്കുന്നു......... യാത്ര വളരെ സുഖമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു........................🙏🙏🙏
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളിച്ചു സുജിത്തേട്ടാ 💞👌❤️❤️⚡⚡
@s_a_f_w
@s_a_f_w 2 жыл бұрын
0:30 😆 കല്ല്യാണരാമന് ഇന്നസെന്റ് മദ്യത്തിന്റെ മണം അടിച്ചു എണിക്കൂന്നത് പോലെ.
@shareefm453
@shareefm453 2 жыл бұрын
തീവണ്ടി യാത്ര വളരെ ഇഷ്ടപ്പെട്ടു സുജിതെ അടുത്ത വീഡിയോ ക്ക് വൈറ്റിങ്ങ്
@mininambiar1036
@mininambiar1036 2 жыл бұрын
Njangal Saheer bhai fans aayi 😄 California il varumbol pls bring Saheer bhai also ... Bhai kku nattile food miss cheyathe njangal nokkikkolam ...we are enjoying Russian trip ... waiting for next video
@siduzz6671
@siduzz6671 2 жыл бұрын
Ee corona kalathum nammuk vndii travel cheythu kashta pettu video edunnah sujith wttan aanu nta hero ❤❤
@siduzz6671
@siduzz6671 2 жыл бұрын
Sujith etta oru reply tharuvoo njangal okke big fans aanu
@edwinappuz3727
@edwinappuz3727 2 жыл бұрын
🥰💐 സുജിത്ത് ചേട്ടൻ ഉള്ളതുകൊണ്ട് ഞങ്ങൾക്കു ഇതുപോലുള്ള മനോഹരമായ സ്ഥലങ്ങളും മറ്റും കാണാൻ സാധിക്കുന്നു 🥰💐😍👍🏻
@pnnair5564
@pnnair5564 2 жыл бұрын
ദയവായി ഒരു രക്ഷയും ഇല്ല എന്ന് ആവർത്തിക്കരുതേ. അത് വിരസതയുണ്ടാക്കുന്നു.
@sijuscaria1135
@sijuscaria1135 2 жыл бұрын
Dear Sujith Your Trans Siberian Railway Journey is absolutely fantastic യാത്ര വിവരണം നന്നായിട്ടുണ്ട് ഞാൻ ഒരു appreciation email നിങ്ങൾ യാത്ര ചെയ്ത റെയിൽവേ കമ്പനിക്ക് അയച്ചിരുന്നു (as a courtesy email for their services especially the train attendant Inna ) അവരിൽ നിന്ന് കിട്ടിയ reply താഴെ കൊടുക്കുന്നു Dear Sir, Thank you very much for your kind email. We are happy that Mr. Sujith Bhaktan liked our train. Our colleagues who work on this train will be happy to hear about it. We hope you'll become our passenger someday and be able to appreciate our trains personally. Best regards, Russian Railways Press Service
@TechTravelEat
@TechTravelEat 2 жыл бұрын
❤️
@indkeral
@indkeral 2 жыл бұрын
shafasum fazilum saheer ഉം പിന്നെ സുജിത്തും .enjoy അടിപൊളി റൂം 👍💖💖
@hardii003
@hardii003 2 жыл бұрын
When Russian trip starts 16.1 lakhs now 16.4 sujith back in to action congrats bro
@jishnuu5398
@jishnuu5398 2 жыл бұрын
പുച്ഛിച്ചവരും കളിയാക്കിയവരും കാണുക ഇതാണ് tte മേന്മ ഇതാണ് ട്രാവൽ വ്ലോഗ്
@sanidkummangal7549
@sanidkummangal7549 2 жыл бұрын
ഫുൾ ടൈം ഉറങ്ങുന്ന സഹീർ ഭായ് ♥️♥️
@donalddanny3323
@donalddanny3323 2 жыл бұрын
Eee 12 mani avvann kuree tym indallee... Daily two video akkiyalloo sujithettaa ❤️
@alavikutty6127
@alavikutty6127 2 жыл бұрын
ഓരോ നാട്ടിൽ പോകുമ്പോഴും അവിടുത്തെ tribel songs ഇടുന്ന സുജിതേട്ടാനാണ് എന്റെ hero
@abhilashchembath
@abhilashchembath 2 жыл бұрын
the power of RUSSIA IS AWESOME ESPECIALLY BROUGHT OUT THROUGH TRANS SIBERIAN RAILWAY THANX FRNZZZ
@parvana9749
@parvana9749 2 жыл бұрын
You are so lucky 🙂 God bless you ☺️
@ameenplm5752
@ameenplm5752 2 жыл бұрын
11:52 സഹീർ ഭായ് പൊളി ആണ്....😜
@ignite6587
@ignite6587 2 жыл бұрын
ഈ ട്രെയിൻ കാണുമ്പോൾ ഇന്ത്യൻ റെയിൽവേ ബാത്രൂം ഓർമ്മ vannavar ഉണ്ടോ??? 🤕🤕
@maneeshtech4673
@maneeshtech4673 2 жыл бұрын
Bathroom 🤣
@bikeriders4161
@bikeriders4161 2 жыл бұрын
😂
@bijoybahuleyan675
@bijoybahuleyan675 2 жыл бұрын
ഇനി നാളെ വരെ കാത്തിരിക്കണമല്ലോ.... ബ്രോയുടെ വീഡിയോ കണ്ടുതുടങ്ങിയാൽ പിന്നെ ഒരു ഹരമാണ്... അടുത്തത് കാണാൻ...
@r.bharanidharan5085
@r.bharanidharan5085 2 жыл бұрын
That's a king life you will live in the end destination of Russia... Btwn missing cute smile of Junior Sujith 💙
@muhammadminhajnk8329
@muhammadminhajnk8329 2 жыл бұрын
ഇതുവരെ മെട്രോയിൽ കയറാത്തവർ ഉണ്ട് 😌😌🙋‍♂️🙋‍♂️
@fathimathsuhara1977
@fathimathsuhara1977 2 жыл бұрын
Ella videosum adi poli aayinum sujith etta.. Nan nallanam enjoi chyynnu... Video kanditt.. ❤️❤️❤️
@prejuhariharan2357
@prejuhariharan2357 2 жыл бұрын
ട്രയിൻ യാത്ര കഴിഞ്ഞപ്പോൾ ഓരു സിനിമാ കണ്ട് തീർന്നത് പോലെ തോന്നി അത്രക്കി നന്നയിട്ടുണ്ടായിരുന്നു. ബുക്ക് ചെയ്ത റൂം കിടിലം
EP #19 - Meeting Malayali Students in Russia & Surprising them with a Washing Machine!!!
33:33
Tech Travel Eat by Sujith Bhakthan
Рет қаралды 247 М.
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 13 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Maldives to Moscow via Dubai on Emirates A380, The Biggest Passenger Aircraft in World
38:01
Tech Travel Eat by Sujith Bhakthan
Рет қаралды 965 М.
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН