An unforgettable journey on the Trans - Siberian Railway, Russia| Sancharam | Siberia 08 | Safari TV

  Рет қаралды 462,479

Safari

Safari

4 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #Siberia #SafariTV #Santhosh_George_Kulangara #Lal_Jose #Russia
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 627
@ScooTouristVlogs
@ScooTouristVlogs 2 жыл бұрын
സുജിത് ഭക്കതന്റെ അടിച്ചു പൊളി ട്രെയിൻ യാത്ര കണ്ടു വന്നപ്പോ യുട്യൂബ് വക സന്തോഷ് ഏട്ടന്റെ ഡീറ്റെയിൽഡ് വീഡിയോ 😍😍😍😍
@shaheenpk4499
@shaheenpk4499 2 жыл бұрын
Ennikk athu polee thanny😂
@abyabraham132
@abyabraham132 2 жыл бұрын
Same
@sureshgopalakrishnan9610
@sureshgopalakrishnan9610 2 жыл бұрын
അതും ഇതും തമ്മിൽ ഒരു താരതമ്യവുമില്ല
@Valibhan
@Valibhan 2 жыл бұрын
എന്തെങ്കിലും നല്ല അറിവ് നേടാണമെങ്കിൽ സന്തോഷ്‌ സാറിന്റെ വീഡിയോ കാണണം 👌
@shamonks5673
@shamonks5673 2 жыл бұрын
Athu kandappol aanu Sancharathinte value manasilayathu .Ethra okke Vlog ennu para Paranjalum ,onnnu koode detail aavande .Only train toilet and foods in detail .Nothing on Tran Siberian locations ,specialities nothing
@kripadasmurali5486
@kripadasmurali5486 2 жыл бұрын
സുജിത് ഭക്തന്റെ വീഡിയോ കണ്ടതിനു ശേഷം ഇതു കാണാൻ വന്നവരുണ്ടോ? സഞ്ചാരം ❤️❤️ ഭക്തൻ പറഞ്ഞത് പോലെ സന്തോഷ്‌ സർ he is a legend
@shefinbasheer65
@shefinbasheer65 2 жыл бұрын
ഞാൻ ഉണ്ട്
@yenveeyes707
@yenveeyes707 2 жыл бұрын
സുജിത്തിന്റെ വീഡിയോ informative entertainer ആണ്.. സന്തോഷിന്റെ വീഡിയോ informative and historical documentary ആണ്..
@bijiabrahamthankachan9980
@bijiabrahamthankachan9980 2 жыл бұрын
ഉണ്ടല്ലോ 😁
@ajeshajz1719
@ajeshajz1719 2 жыл бұрын
@inchoor
@inchoor 4 жыл бұрын
Arjun ന്റെ തല്ലിപൊളി റോസ്ടിങ്ങിനു 6M view ഇതു പോലെ മനോഹരവും വിഞാനകരവുമായ ദ്രിശ്യാവിഷ്കരത്തിനു 6.7K view, യുവാക്കളെ ഇതു പോലെയുള്ളവ കാണുക. നിങ്ങളുടെ ആസ്വാദന ശേഷി വര്‍ദ്ധിക്കുകയും കാഴ്ചപാടുകള്‍ രുപപെടുകയും ചെയ്യും. ലോകം കാണും തോറും നിങ്ങളുടെ ലോകവും മാറും. ഇദേഹം നമ്മുടെ ആളുകള്‍ക്ക് വേണ്ടി ചെയുന്ന വലിയ ഒരു സേവനം ആണിത്. അതിന്റെ വില ഇനിയും മലയാളികള്‍ മനസിലാക്കിയട്ടില്ല
@user-om4ii8jg4q
@user-om4ii8jg4q 4 жыл бұрын
Правильный 👍👍
@user-vf2ks6bw8h
@user-vf2ks6bw8h 4 жыл бұрын
Yes
@greenmangobyajeshpainummoo4272
@greenmangobyajeshpainummoo4272 4 жыл бұрын
Exactly...
@pushpakaranpatlikkadan7759
@pushpakaranpatlikkadan7759 4 жыл бұрын
സൂപ്പർ
@leoleo5182
@leoleo5182 4 жыл бұрын
ചെക്കന്റെ മേലേലോട്ട് വരല്ലെടാ
@mohd26shahal25
@mohd26shahal25 4 жыл бұрын
ആ വെള്ളത്തിൽ ഇന്ത്യയെ കണ്ടവർ 👍അടി....1.18
@akshathsorigamicrafts4059
@akshathsorigamicrafts4059 4 жыл бұрын
I was thinking why Santhosh sir didn't comment on that. Then I thought may be my mistake, it is not India.
@anwarsadique5873
@anwarsadique5873 4 жыл бұрын
@@akshathsorigamicrafts4059 The entire ads were in Russian language only, the name we saw "INDIA" may have different meanings in Russian. Santhoshji said those are advertisements And why India come in that context?
@iamhk3290
@iamhk3290 3 жыл бұрын
ഞാൻ ഉണ്ട് 🥰
@daredevil6052
@daredevil6052 2 жыл бұрын
@@anwarsadique5873 alla.ath india thanne
@shanoof4731
@shanoof4731 2 жыл бұрын
ടെക് ട്രാവൽ eat il ട്രാൻസ് saibeerian സീരീസ് കണ്ടു വന്നപ്പോയെക്കും reccomentationil സന്തോഷേട്ടന്റെ വീഡിയോ 😍
@radhikack79
@radhikack79 2 жыл бұрын
Same ♥️😜
@harrisroy3754
@harrisroy3754 2 жыл бұрын
Njanum
@backbonen6027
@backbonen6027 2 жыл бұрын
Enikum😂
@asifAsif-bv7tc
@asifAsif-bv7tc 2 жыл бұрын
Njanum
@arjunmb8376
@arjunmb8376 2 жыл бұрын
Nkum🤭🤭
@CibinPort
@CibinPort 4 жыл бұрын
1:17 "INDIA"
@sibinsippii2125
@sibinsippii2125 4 жыл бұрын
Appo enik thonniyathalla☺
@rvv1285
@rvv1285 4 жыл бұрын
Njaanum kandu..
@Lankanaresh6137
@Lankanaresh6137 4 жыл бұрын
me too noticed that
@Broono-qu3xh8pf6w
@Broono-qu3xh8pf6w 4 жыл бұрын
Njanum kanduuu
@sarathram88
@sarathram88 4 жыл бұрын
Make in India
@ashiquep94
@ashiquep94 2 жыл бұрын
സുജിത് ഭക്തനും കൂട്ടരും ഇപ്പോൾ നടത്തിവരുന്ന ഈ പാതയിലെ ഈ ട്രെയിൻ ആകെ മാറിയിട്ടുണ്ട് . വൃത്തിയുള്ള ടോയ്ലറ്റ് and ഷവർ . ചാർജിങ് ports , huge engine etc..
@SahadCholakkal
@SahadCholakkal 2 жыл бұрын
ഇത് ഏത് വർഷം പോയത് ആകും? അറിയോ
@nikhiljoi
@nikhiljoi 2 жыл бұрын
@@SahadCholakkal 2012
@vineethv9140
@vineethv9140 4 жыл бұрын
ഒരിക്കൽ ഇതുപോലെ നമ്മളും ലോകം ചുറ്റാൻ പോകും എന്ന് എന്നെ പോലെ ഉറപ്പുള്ളവർ ഉണ്ടോ???😍😍😍
@mallushorts7182
@mallushorts7182 2 жыл бұрын
Pinne pokathe
@daredevil6052
@daredevil6052 2 жыл бұрын
Und
@exodus2902
@exodus2902 Жыл бұрын
Are you married 🤪??
@zainuhaya8888
@zainuhaya8888 Жыл бұрын
In sha allah
@sayidvattaparambil9619
@sayidvattaparambil9619 Жыл бұрын
Theerchayayum ee trainil njan pokum
@aswanthgappuzz1378
@aswanthgappuzz1378 2 жыл бұрын
Sujith bhkthan kandit vanaverundo☺
@AshithR
@AshithR 2 жыл бұрын
ടെക് ട്രാവൽ ഈറ്റ് ചാനലിലെ ട്രാൻസ് സൈബീരിയൻ യാത്ര കണ്ടിട്ട് ഈ വീഡിയോ ഒരുവട്ടം കൂടി കാണാൻ വന്നവരുണ്ടോ 👇
@tomperumpally6750
@tomperumpally6750 4 жыл бұрын
ഏറ്റവും ആകർഷകമായി അനുഭവപ്പെട്ടത്, തത്യാനയും ലാൽജോസ് സാറുമായി നടത്തിയ ആംഗ്യഭാഷയിലുള്ള ആശയവിനിമയമാണ്.. നിഷ്കളങ്കമായ ചിരിയോടെ ലാൽജോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ശ്രമിക്കുന്ന ആ റഷ്യൻ സുന്ദരിയെ പ്രേക്ഷകർ മറക്കാനിടയില്ല..
@user-lv5vp6jc8v
@user-lv5vp6jc8v 3 жыл бұрын
സത്യം
@aswinvreghu6161
@aswinvreghu6161 4 жыл бұрын
തത്യാനക് ഭാഷ അറിയില്ലേലും അവൾക് ചിരിക്കുന്നതിനു യാതൊരു മടിയും ഇല്ല, മരിയയെ പോലെ ഒരു റഷ്യൻ സുന്ദരിക്കുട്ടി ❤️
@muhammedthajudheen84
@muhammedthajudheen84 2 жыл бұрын
Sujitheettante video kandu kazhinjapooll recommendil sgk 😍🔥
@rameesali
@rameesali 4 жыл бұрын
വെള്ളം വീഴുന്നതിൽ INDIA എന്ന് കണ്ടവരുണ്ടോ?
@EuroTraveller
@EuroTraveller 4 жыл бұрын
ആ ട്രെയിനിന്റെ പടം കണ്ടാൽ തന്നെ Siberia ക്ക് ഒന്ന് പോകണം എന്ന് തോന്നും ❤️❤️
@akashr6677
@akashr6677 3 жыл бұрын
Sathyam 😍😍😍
@youtubechannel4352
@youtubechannel4352 3 жыл бұрын
Nammalokke vicharikkanjhitta bro...60000 okke undenkil sugamayi poi varam...
@akhilpvm
@akhilpvm 4 жыл бұрын
*ഇത് കാണുമ്പോൾ സന്തോഷ് സർന്റെ കൂടെ സൈബീരിയയുടെ മനോഹരമായ ഈ ഭൂപ്രകൃതിലൂടെ ഇതുപോലെ ഒരു ദീർഘമായ ട്രെയിൻ യാത്ര കൊതിച്ചു പോകുന്നു* 🤗😍 akcta
@sunilajamanmadan103
@sunilajamanmadan103 4 жыл бұрын
ഈ lockdown സമയത്തു ഒരാശ്വാസം തന്നെയാണ് യൂട്യൂബിൽ സഞ്ചാരം കാണുന്നത്.
@aswinvreghu6161
@aswinvreghu6161 4 жыл бұрын
🥰
@althaf447
@althaf447 2 жыл бұрын
Anyone here after watching sujith bhaktan travel vlog🔥❤️
@likesharesubscribe7008
@likesharesubscribe7008 2 жыл бұрын
у меня есть
@akku_tuhe2088
@akku_tuhe2088 Ай бұрын
Avante andi😂
@christoraj5484
@christoraj5484 2 жыл бұрын
1:17 INDIA 19:24 lal jose chettan and thathyaana 😀😀😀😍😍😍😍😍😍😍
@mahirzain1222
@mahirzain1222 4 жыл бұрын
സന്തോഷ് ജോർജ്ജ് ഏട്ടൻ നമ്മളറിയാതെ സായിപ്പ്മാരെ വരെ ട്രോളുന്ന ആളാണ് ശരിക്കും ശ്രദ്ധിച്ചാൽ പിടികിട്ടും😁 അതിലപ്പുറം അറിവും വിക് ജ്ഞാനവും തരുന്ന പ്രോഗാമും💚
@merinjosey5857
@merinjosey5857 4 жыл бұрын
മരിയ ഇന്നില്ലായിരുന്നെങ്കിലും ഒരിക്കലും മറക്കില്ല 😊😍തത്യാന ചിരിപ്പിച്ചു, ആംഗ്യ ഭാഷ കാണാൻ കൊള്ളാമായിരുന്നു, 😊😃 ഇനി അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു😍🥰😊
@anasbadhusha3471
@anasbadhusha3471 4 жыл бұрын
Ini aleena varaanund
@anasbadhusha3471
@anasbadhusha3471 4 жыл бұрын
Ath pole jaha angene kure per
@anasbadhusha3471
@anasbadhusha3471 4 жыл бұрын
Munne kandirunnu
@merinjosey5857
@merinjosey5857 4 жыл бұрын
@@anasbadhusha3471 ഇതു മുൻപ് സഫാരി ചാനലിൽ കാണിച്ചിട്ടുണ്ട് അല്ലെ 😊
@anasbadhusha3471
@anasbadhusha3471 4 жыл бұрын
2014 l kaanichittundaayirunnu Pinne orikal retelicast cheithirunnu But laljose ulla parts cut cheithu kond
@mithundevasia6964
@mithundevasia6964 4 жыл бұрын
കുറെ വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ട്രാൻസ് സൈബീരിയൻ യാത്ര കഴിഞ്ഞകൊല്ലം പൂർത്തിയാക്കി. ആദ്യമായി ഇതിനെപ്പറ്റി അറിയുന്നത് സഞ്ചാരത്തിലൂടെയാണ്. സഞ്ചാരവും സന്തോഷ് സാറും നമ്മുടെ യാത്ര സംസ്കാരവും കാഴ്ചപ്പാടുകളും വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. നന്ദി.
@msc8927
@msc8927 4 жыл бұрын
Deatails പറയാമോ
@coldstart4795
@coldstart4795 3 жыл бұрын
Total cost and details pls
@mithundevasia6964
@mithundevasia6964 3 жыл бұрын
@@coldstart4795 Total cost 45/47 k to and fro,it was a budget trip.Delhi-Omsk(Siberia) via Astana(Kazakhstan) ; tickets 18k,then Omsk- Moscow transiberian journey - 2.5k,then stay in Moscow,flight return to Omsk-4k...and visa,other expenses,hotels,food.. ~45k+ ayi...
@coldstart4795
@coldstart4795 3 жыл бұрын
How u went ? Any travel agency ?if yes pls the details ,why we can't go direct to Moscow and start the trans Siberian journey ?
@mithundevasia6964
@mithundevasia6964 3 жыл бұрын
@@coldstart4795 No..planned and went alone..We wanted to go cheapest way possible,that is why choosed Omsk,coz flight tickets to Moscow from Delhi to nd fro,costs 27/28k then I think
@NILGIRIMALAYALI
@NILGIRIMALAYALI 4 жыл бұрын
ലോകം മുഴുവൻ ചുറ്റി കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@imthi1224
@imthi1224 4 жыл бұрын
👍🌞
@anoopanu4078
@anoopanu4078 4 жыл бұрын
Yes
@arunkumar-sq3bd
@arunkumar-sq3bd 4 жыл бұрын
YES
@ibrahimkoyi6116
@ibrahimkoyi6116 4 жыл бұрын
പിന്നെ ഇതുതന്നെ യാണ് ഏറ്റവും വലിയ ആഗ്രഹം
@hydrix77
@hydrix77 4 жыл бұрын
Yes
@mohammedkariyath3942
@mohammedkariyath3942 4 жыл бұрын
ആകാംഷയോടെ കാത്തിരിക്കുന്ന ഒരു പരിപാടി😘😘😘😘
@masterajgamer5842
@masterajgamer5842 2 жыл бұрын
Sujith bhakthante russia travel video kand vannaverundoo ☺☺🙈💥💯💯
@Fool335
@Fool335 4 жыл бұрын
ഇത് ആവശ്യകതയാണ്, ഈ ചാനൽ എന്നെന്നേക്കുമായി തുടരണം. നല്ല ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ചാനൽ മാത്രമേയുള്ളൂ. അതിനാൽ എല്ലാവരുമായും പങ്കിടുക
@vishnuanil9321
@vishnuanil9321 4 жыл бұрын
Sancharam is our pride and it's like a wine
@humblewiz4953
@humblewiz4953 2 жыл бұрын
സുജിത്തേട്ടന്റെ യാത്രയ്ക്കിടയിൽ ഇവിടെ വന്ന ഞാൻ 💥
@illiasmt704
@illiasmt704 3 жыл бұрын
ഈ ട്രാൻസ് സൈബറിയാൻ യാത്ര എപ്പിസോഡുകൾ പല ആവർത്തി ഞാൻ കണ്ടിട്ടുണ്ട് വല്ലാത്ത ഒരു അനുഭവം 👍
@aashiquetubes
@aashiquetubes 4 жыл бұрын
ലാലുച്ചേട്ടൻ പഞ്ചാബി ഹൗസ് പടം കണ്ടിട്ടുണ്ടെന്ന് മനസ്സിലായി 😂🤣
@shibu7665
@shibu7665 4 жыл бұрын
🤣🤣🤣👍👍👍
@blackcats192
@blackcats192 2 жыл бұрын
Ea puzhayum kaddann movie cheyyunna timil laljose kamalinte assistantakanan chance athil mohiniyude charrector full aangyabashayan laljose avidnakum aangya basha padichat..
@coldstart4795
@coldstart4795 2 жыл бұрын
ജബ ജബ ജബ
@jobykv1210
@jobykv1210 4 жыл бұрын
ലോകത്തിലെ മികച്ച ഡോക്ടർ സഫാരി ആണ്. ഒരു മുറിവു പോലുമില്ലാതെ നമ്മുടെ ഹൃദയത്തിൽ കയറി ഇരുന്ന് ല്ലോ
@illuminatix312
@illuminatix312 4 жыл бұрын
സുജിത് ഭക്തൻ ഒകെ അങ്ങ് മാറി നിക്. ഇതാണ് എവർഗ്രീൻ വീഡിയോസ്‌.. 👍
@dastran2731
@dastran2731 4 жыл бұрын
This is classic
@kalippan.
@kalippan. 4 жыл бұрын
അയാളുടെ വീഡിയോകൾ മുഴുവൻ "എന്റെ തല, എന്റെ ഫുൾഫിഗർ" എന്ന മട്ടിലാണ് ചിത്രീകരണം
@nazeerverygood7012
@nazeerverygood7012 4 жыл бұрын
Fakta matoru shaili
@naturalworlds3607
@naturalworlds3607 4 жыл бұрын
@@kalippan. 😄
@coldstart4795
@coldstart4795 3 жыл бұрын
Oothith Fack tha..watse binn ..throw it in toulet
@vysakhmuraleedharan2880
@vysakhmuraleedharan2880 4 жыл бұрын
ഇതാണ് ചാനൽ പരുപാടി.. ലാൽ ജോസ് സാറിന്റെ ആംഗ്യ ഭാഷ ഒരു രക്ഷയും ഇല്ല പൊളിച്ചു 😘
@rajeshsuma6568
@rajeshsuma6568 4 жыл бұрын
സൈബീരിയയിൽ പോകണം ഈ ട്രെയിൻ കയറണം ഉറങ്ങാതെ ജനാല വഴി പുറത്ത് നോക്കിയിരിക്കണം ഒറ്റയ്ക്ക്.
@vijayfn2
@vijayfn2 4 жыл бұрын
😏
@srmedia8606
@srmedia8606 3 жыл бұрын
Yes
@njan4907
@njan4907 2 жыл бұрын
💯🤝
@sharonkumar5948
@sharonkumar5948 4 жыл бұрын
തത്യാന, മരിയ, തമാര, ആന്ദ്രെ, അലക്സി എത്രയെത്ര ആളുകൾ 😍😍
@haseeb_.4395
@haseeb_.4395 2 жыл бұрын
സുജിത്തേട്ടൻ പൊളിച്ചടുക്കി.. സന്തോഷ് സാറിന്റെ പിന്നെ പറയണോ 🙌
@RaShIRaz08
@RaShIRaz08 2 жыл бұрын
സുജിത് ഭക്തന്റെ വീഡിയോ കണ്ടതിനു ശേഷം ഈ വീഡിയോ കണ്ടവർ ഇവിടെ വരുക
@ebyjosep8662
@ebyjosep8662 2 жыл бұрын
ലെ ഞാൻ
@555athul
@555athul 4 жыл бұрын
ഇങ്ങനെ ഒരു യാത്ര സ്വപ്നങ്ങളിൽ മാത്രം കാണുന്ന യാത്രയെ ഒരുപാടിഷ്ടപ്പെടുന്ന ഒരുവൻ...😻 സന്തോഷ് സർ..!! താങ്കളുടെ ഒരു എളിയ ആരാധകൻ... 💐👌
@jaseemkappothummal185
@jaseemkappothummal185 4 жыл бұрын
എന്താ thumbnail 👌കണ്ടാൽ തന്നെ ഓപ്പൺ ചെയ്ത് പോകും
@sreerajkk5922
@sreerajkk5922 2 жыл бұрын
Tech travel eat കണ്ട ശേഷം വരുന്നവരുണ്ടോ 😜
@shafeekk6726
@shafeekk6726 4 жыл бұрын
1:17 ആരെങ്കിലും ശ്രദ്ധിച്ചോ...?? റഷ്യ നമ്മളെ വിട്ട് ഒരു കളിയുമില്ല...!!!
@anwarsadique5873
@anwarsadique5873 4 жыл бұрын
The entire ads were in Russian language only, the name we saw "INDIA" may have different meanings in Russian. Santhoshji said those are advertisements And why India come in that context? Why we are being stupids always?.
@aswinvreghu6161
@aswinvreghu6161 4 жыл бұрын
@1:18 INDIA ennu kandavar like adi
@musavvirn7320
@musavvirn7320 2 жыл бұрын
Tech travel eat kand varunnavar like👇👇👇
@inchikaattilvaasu7401
@inchikaattilvaasu7401 4 жыл бұрын
അന്യാ ഭാഷ നടിമാരെ അഭിനയിപ്പിക്കുന്ന ലാലിന് ഇത് വളരെ ഈസി
@sagarnazer9726
@sagarnazer9726 2 жыл бұрын
After tech travel eat 🔥🔥
@shabeer008
@shabeer008 4 жыл бұрын
1:17 INDIA 🇮🇳☝️👍
@travelographyvideo
@travelographyvideo 4 жыл бұрын
എല്ലാവരും പോകണം എന്നാഗ്രഹിക്കുന്ന മഞ്ഞുകാലത്ത് -40 ഡിഗ്രി വരെ താഴുന്ന സൈബീരിയൻ പ്രദേശത്തുകൂടിയുള്ള യാത്ര തുടങ്ങുകയായി മക്കളേ... Get ready for the ride...
@rah.7s204
@rah.7s204 2 жыл бұрын
Recommended tech travel eat ❤️✨
@easypsc6481
@easypsc6481 2 жыл бұрын
*Sujith bhakthan video കണ്ടിട്ട് ഇത് കാണാൻ വന്നവർ like*
@aneesapollo
@aneesapollo 4 жыл бұрын
1:16 India എന്നാണല്ലോ എഴുതിയിരിക്കുന്നത്. നിങ്ങൾ വന്നത് പ്രമാണിച്ചാണോ?
@viasworld7409
@viasworld7409 4 жыл бұрын
Sancharam ❤
@Jax2204
@Jax2204 4 жыл бұрын
ഇത്രയും നല്ല കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന സന്തോഷ്‌ സർന്റെ ഈചാനലിന് എത്രയുംപെട്ടെന്ന് 1millian subscribers ആവട്ടെ എന്ന് ആശംസിക്കുന്നു
@justin-George
@justin-George 2 жыл бұрын
Tech travel eat kazhinju suggestion vannavar?
@nisham1986
@nisham1986 4 жыл бұрын
തത്യാന lalJose conversation amazing
@murukankarunakaran3615
@murukankarunakaran3615 Жыл бұрын
സഞ്ചാരത്തിൽ സെർബിയയിൽ നിന്നും മോന്റീനീഗ്രോയിലേക്കുള്ള ട്രെയിൻ യാത്രയാണ് ഏറ്റവും സുന്ദരവും ഹൃദ്യവും.
@ayoobayoobp.v8574
@ayoobayoobp.v8574 4 жыл бұрын
എന്റെ മോഹയാത്രയാണ് ട്രാൻസൈബീരിയൻ യാത്ര .... ഓരോ prathanpetta സ്ഥലത്തു ഇറങ്ങി കുറഞ്ഞത് രണ്ടു ദിവസം താമസിച്ച് ചൈനയിലെ ബീജിംഗ് വരെ അവസാനിക്കുന്ന യാത്ര
@arjunharidas3328
@arjunharidas3328 4 жыл бұрын
അവിടെ പരസ്യം ചെയ്യുന്ന രീതി കാണുമ്പോ കൊതിയാവുന്നു. ഇവിടെ ഇപ്പഴും വൃത്തികെട്ട മലിനീകരണത്തിന് കാരണമായ ഫ്ലൂസ്‌ക്കുകൾ ആണ്.
@sambunath1904
@sambunath1904 4 жыл бұрын
തത്യാന looking soo cute♥️
@harimundayur
@harimundayur 4 жыл бұрын
While seeing the video , I felt I was travelling in Shoranur - Pattambi - Kuttippuram area in Train..
@s9ka972
@s9ka972 4 жыл бұрын
In summer....In winter it will be a different scenery.
@faisalbanna4295
@faisalbanna4295 4 жыл бұрын
I felt same.
@vishvish4601
@vishvish4601 4 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഇങ്ങനെ ഒരു യാത്ര ചെയ്യാൻ പറ്റില്ലെങ്കിലും നമ്മുടെ നാട്ടിലൂടെ ട്രെയിനിൽ ഇപ്പൊ ഒരു യാത്ര ചെയ്യാൻ ഒരു ആഗ്രഹം ❤️🚂
@MohammadAshifP
@MohammadAshifP 4 жыл бұрын
Nice episode. Thank you SGK sir. I'm first time laughing while watching SANCHARAM, bcz lal Jo's communicating with Russian salesgirl was so funny.😁
@sreekanth7545
@sreekanth7545 2 жыл бұрын
19:42 Lal Jose: jaba jaba jaba jaba koko koko...
@user-vf2ks6bw8h
@user-vf2ks6bw8h 4 жыл бұрын
Lal Jos Polichadakki.. Tathyana, 🔥🔥🔥😀
@ske593
@ske593 2 жыл бұрын
Sujith eppol transiberian yatrayil
@tijjusvlog
@tijjusvlog 2 жыл бұрын
As sujith bhakthan says.... Oru rekshayumillaa... Safari and SGK rocks the travel documentary 😀😀😍😍✌
@Midhun-bv9wq
@Midhun-bv9wq 3 жыл бұрын
Thathyana 😁😍❤
@shanparklane
@shanparklane 4 жыл бұрын
ഏറ്റവും ആദരണീയനായ വ്യക്തിത്വങ്ങളിൽ ഒന്ന്: സന്തോഷ് ജോർജ്ജ് കുലങ്കര മികച്ച ചാനൽ: - സഫാരി മികച്ച പ്രോഗ്രാം: - സഞ്ചാരം
@Neenapeacock
@Neenapeacock 4 жыл бұрын
while watching these videos I really feel , Iam truly in Moscow. Pl upload more videos .Eagerly waiting or the next
@akgeeth6939
@akgeeth6939 4 жыл бұрын
Same opinion.... so plz
@galaxy7279
@galaxy7279 4 жыл бұрын
But this is Yekaterinburg, not Moscow. Or you meant to say that you feel like you're in Russia?
@benjaminbenny.
@benjaminbenny. 4 жыл бұрын
Norway,Sweden, Finland people are not interested to make friendship with any one but Netherlands people are friendly like Americans...
@spider6660
@spider6660 4 жыл бұрын
FInnish were russian people upto 1917
@almeshdevraj9581
@almeshdevraj9581 4 жыл бұрын
How do you know?
@emilgeorge1234
@emilgeorge1234 4 жыл бұрын
@@almeshdevraj9581 it's true.. I have traveled few of these countries... Couldn't agree more.
@jojyjohn7496
@jojyjohn7496 4 жыл бұрын
Swedes and Norwegian are having very complex nature...Swedes never open there mouth until it is very necessary
@martz123
@martz123 2 жыл бұрын
Hmm .. true .. In 2005 I landed in Amsterdam airport for a business trip and while waiting my pick up I struck a conversation with a friendly Dutch guy . By the time my colleague came to pick me up, I lost my laptop bag with company issued laptop 🤣🤣
@VibesAllDay1
@VibesAllDay1 3 жыл бұрын
19:45 hahah chirich chath
@hodophile6888
@hodophile6888 2 жыл бұрын
Manoharam SGK Sir 👌👌👌👍👍👍😍
@solitudelover6413
@solitudelover6413 3 жыл бұрын
ലൈഫിൽ ഒരേ ഒരു ആഗ്രഹം മാത്രം പറ്റാവുന്നത്ര സ്ഥലങ്ങളും explore ചെയ്യണം.... 🤗🤗🤗
@MuhammadAli-im4ju
@MuhammadAli-im4ju 4 жыл бұрын
എന്നെ പോലെയുള്ള സാധാരണക്കാരന് മനോഹരമായ ദൃഷ്യാവിഷ്കരണത്തിലൂടെയും ചരിത്റ വിവരണത്തിലൂടെയുംലോകം കാണിച്ചു തന്ന സന്തോഷ് സാറിന് ഒരുപാട് നന്ദി
@anaspattambi147
@anaspattambi147 4 жыл бұрын
1:17 india
@FantasyJourney
@FantasyJourney 2 жыл бұрын
സ്യൂചി അണ്ണൻ കുത്തിപൊക്കിയ വീഡിയോ 😀
@raeezrahim5341
@raeezrahim5341 3 жыл бұрын
11:00 🤗🤗❣️🤗🤗
@raghulalvettiyatti85
@raghulalvettiyatti85 4 жыл бұрын
തുടർന്നും തീർത്തും വ്യത്യസ്‌തമായ യാത്രാനുഭവത്തിനായി കാത്തിരിക്കുന്നു.....
@MyLife-ps6md
@MyLife-ps6md 4 жыл бұрын
വലിയൊരു അനുഭവം തന്നെ ആയിരിക്കും സൈബീരിയ എപിസോഡ്സ് 😊😍😍😍
@ledemon7187
@ledemon7187 4 жыл бұрын
At 1:17😍😍😍our "INDIA"🇮🇳
@Rajesh-vq8vg
@Rajesh-vq8vg 2 жыл бұрын
Tech travel eat by Sujith Bhakthan kanditt vannadha... ❤️❤️
@anuam4547
@anuam4547 4 жыл бұрын
Haha nice conversation b/w Lalu and Nathyana
@vaisakhravi7202
@vaisakhravi7202 2 жыл бұрын
Laljose sir brilliance 😂
@dhyanvlogs4565
@dhyanvlogs4565 4 жыл бұрын
ഈ അവതരണം ആരും കേട്ട് ഇരുന്നു പോകും. യാത്ര ചെയ്ത ഒരു ഫീൽ കൂടെ നല്ല അറിവും 👌👌
@sajitdaniel
@sajitdaniel 3 жыл бұрын
Hooked!!! One of the best travel vlogger!!! You make us feel being there....!!! Thanks Sir.
@NoName-ql2lf
@NoName-ql2lf 4 жыл бұрын
19:43 kokkookkoo... 😄😄😄
@rasheedsvlog9125
@rasheedsvlog9125 4 жыл бұрын
ആംഗ്യ ഭാഷ പൊളിച്ചു 😂😂😂😂😂
@shahidapful
@shahidapful 4 жыл бұрын
1:18 ആരെങ്കിലും ശ്രദ്ധിച്ചോ ??😄💪🏻
@sachinefits24
@sachinefits24 Жыл бұрын
MY FAVIOROT
@vigilv88
@vigilv88 4 жыл бұрын
1:17 aa vellathil india ennu thelinju vannathu aarokke sredhichu please check the video 1:17
@marxvint.g.7744
@marxvint.g.7744 3 жыл бұрын
Always obsessed with train travel.
@kerala8818
@kerala8818 4 жыл бұрын
ഈ പരിപാടിയും കണ്ട് ഞാൻ ഒരു ഉച്ചമയക്കത്തിന് ഇറങ്ങി.സ്വപനത്തിൽ അതാ ഞാനും മൊബൈലും പിടിച്ച് വിഡിയോ എടുക്കുന്നു. താങ്കളുടെ പരിപാടി ഗംഭിരം
@vishnumilan7702
@vishnumilan7702 4 жыл бұрын
Lal jos sir ഇത് ഇപ്പൊ കാണാറുണ്ടോ? 😀 Corona കാരണം ഷൂട്ടിങ് ഒക്കെ മുടങ്ങി ഇരിക്കൂ അല്ലയോ ഉണ്ടെങ്കിൽ like 👍
@sobinjoseph4739
@sobinjoseph4739 4 жыл бұрын
Lal Jos sir nte angiyabhasha polichu😍😍👍👍
@sujithrds9697
@sujithrds9697 4 жыл бұрын
NYC. Villages nannayittud pinne lal sir polich. Naleykkayi kathirikkunnu
@jittosfoodvibes
@jittosfoodvibes 4 жыл бұрын
Kalpanikabhaavam...🔥🔥.avadharanam kidilann...
@allvideos6701
@allvideos6701 3 жыл бұрын
പൊളി ഫീൽ 😍😍😍😍
@user-tn7jh1cv8q
@user-tn7jh1cv8q 3 жыл бұрын
Очень красивое место
@sreekanth397
@sreekanth397 4 жыл бұрын
Love your travel experience ♥️ enjoy watching... great 🙏💪
@travellandamazingvideos
@travellandamazingvideos 4 жыл бұрын
വെള്ളത്തിന്റെ പരസ്യത്തിൽ 1.17 ൽ ഇന്ത്യ എന്ന് ആരെങ്കിലും കണ്ടോ
@vaikhariintothedeep581
@vaikhariintothedeep581 4 жыл бұрын
സംവിധായകൻ ലാൽ ജോസിനു പ്രായം കുറഞ്ഞത്‌ പോലെ ഉണ്ട്‌. റഷ്യൻ സുന്ദരി തത്യാന കാണാൻ എന്ത്‌ രസാണു
@hisham5717
@hisham5717 4 жыл бұрын
Ithu kore kaalam mumb ullath aanu
@jerusalem0771
@jerusalem0771 4 жыл бұрын
5 years
@saju1153
@saju1153 4 жыл бұрын
@@jerusalem0771 sathyamaanno?
@jerusalem0771
@jerusalem0771 4 жыл бұрын
@@saju1153 2012 shooting
@saju1153
@saju1153 4 жыл бұрын
@@jerusalem0771 appo ethinu munpathe turkey trippo?
@AfzalKhaN-kz2sh
@AfzalKhaN-kz2sh 3 жыл бұрын
തത്യാന യുമായുള്ള ലാൽ ജോസിൻ്റെ സംഭാഷണം...👌😍 ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നു.... നിഷ്കളങ്കമായ പുഞ്ചിരി.... വളരെ സന്തോഷത്തോടെ തൻ്റെ ജോലി ചെയ്യുന്നു തത്യാന...👌👍
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,7 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 70 МЛН
Этот Пёс Кое-Что Наделал 😳
00:31
Глеб Рандалайнен
Рет қаралды 2,9 МЛН
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,7 МЛН