Hi സുജിത്, ഇതുപോലുള്ള കൂടുതൽ വീഡിയോകൾ ചെയ്യണം. നിങ്ങൾ ചൈനയെ ബൂസ്റ്റ് ചെയ്യുന്നു എന്നു പറയുന്നവർ ഒരു കാര്യം ഓർക്കുക ഒരു രാജ്യത്ത് ചെയ്യുന്ന നല്ല കാര്യങ്ങൾ കണ്ടിട്ട് അത് നമ്മുടെ നാട്ടിൽ എങ്ങനെ നടപ്പിലാക്കാം എന്നുള്ളത് ആണ് നമ്മൾ ചിന്തിക്കേണ്ടത്. അല്ലാതെ അയലത്തെ വീട്ടിലെ പയ്യൻ കൂടുതൽ മാർക്ക് വാങ്ങി എന്ന് പറഞ്ഞ് കുശുമ്പ് കാണിക്കുകയല്ല വേണ്ടത്. നമ്മുടെ കുട്ടിയെ കൂടുതൽ മാർക്ക് വാങ്ങാൻ സഹായിക്കുകയാണ് വേണ്ടത്.
@chayakkadakaranm292529 күн бұрын
You said it.💯👍
@albert8038929 күн бұрын
@@naijunazar3093No one said like that why you covering his negative comments this is a social media platform in this everyone can comment and Everyone said correct only everyone is feeling borring nothing new please don't spread fake comments 🙏
@SunilKumar-le7se29 күн бұрын
U r right. These people are jealous
@ShirazShiraz-f1u29 күн бұрын
Modiyude make in India 😢😢😢😢😅😅😮😮😮😂😂😂
@naijunazar309329 күн бұрын
@albert80389 ഞാൻ ആരുടേയും നെഗറ്റീവ് കമന്റ് കവർ ചെയ്തിട്ടില്ല. പലരും സുജിത് ചൈനയെ വല്ലാതെ പുകഴ്ത്തി പറയുന്നു എന്ന് കമന്റ് ചെയ്യുന്നുണ്ട്. പുള്ളി അത് പറഞ്ഞിട്ടുമുണ്ട്. ഞാൻ ആരെയും കുറ്റം പറഞ്ഞിട്ടുമില്ല. നമ്മുടെ നാട് വികസിക്കണമെങ്കിൽ നാട്ടുകാരുടെയും attitude മാറണം. ഗവണ്മെന്റ് കൃത്യമായ ആസൂത്രണത്തോടെ കാര്യങ്ങൾ ചെയ്യണം പിന്നെ ബോറിംഗ് എന്ന് പറയാൻ ഇത്രയും ഗംഭീരമായ ഒരു tech expo അടുത്തെങ്ങും ഈ ചാനലിലോ വേറെ ചാനലുകളിലോ ഞാൻ കണ്ടിട്ടില്ല. നല്ലത് കണ്ടാൽ നല്ലത് എന്ന് തന്നെ പറയും. സോറി ബ്രോ
@pradeepramanand667229 күн бұрын
China Canton fair പോയി കാണണം എങ്കിൽ എത്ര രൂപ വേണം.. എത്ര സമയം പോകും.. അത്യാവശ്യം കാര്യങ്ങൾ ഒക്കെ കാണിച്ചല്ലോ അതുമതി.. നേരിട്ട് പോയാലും ഇത്ര ഒക്കെ തന്നെ ഉള്ളൂ.. ബിസിനസ്സ് കാർ നേരിട്ട് പോകണം.. നമ്മൾ സാധാരണക്കാർക്ക് ഇത് സൂപ്പർ class വീഡിയോ.. Sujith... Don't get demotivated by negative comments...Congrats for sharing new knowledge and awareness of futuristic gadgets and new places through this channel..
@SumeshkichuVlogs29 күн бұрын
ചൈനയിലെ വിസ്മയങ്ങളുടെ മായ ലോകം കാണിച്ച് ഞെട്ടിച്ചുകൊണ്ടിരിക്കുന്ന sujith ബ്രോ ക്ക് അഭിനന്ദനങ്ങൾ.. Pwoli ❤️✌️👌
@TechRagaFusion29 күн бұрын
This is real! i have been travelling to china for many years ,,Was there last week..The way they are growing , be its infrastructure, technology, software,hardware, automotives,EV name any..Its unimaginable ..Size and scale no one in the world could match...Quality,ascetics, design capabilities have improved drastically over years ...
@MrJ28229 күн бұрын
It's absolutely correct. Their technology amazing
@UnaiskainothUnais19 күн бұрын
പറയുന്നവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ സുജിത്തേട്ട keep going പിന്നെ ആ ഇരിക്കുന്ന സുയ്‌ഡ്‌കെസ് നമ്മളെ ബോചെയുടെ കയ്യിലുണ്ട് ഒരു വിഡിയോയിൽ ഞാൻ കണ്ടിരുന്നു അതാത് രാജ്യത്തെ എല്ലാ കാര്യവും കാണിക്കണം പിന്നെ കുറ്റം പറയുന്നവർ അവിടെ പോകാൻ വിധിക്കപ്പെടാത്ത ആൾകാരാണ് ❤️🥰
@TechTravelEat19 күн бұрын
👍
@Orthodrsbr29 күн бұрын
നമ്മൾ എത്ര പിന്നിൽ ആണ്.. പ്ലീസ്... വർഗീയത ഇല്ലാത്ത ഇന്ത്യ പടുത്തുയർത്തുക 🙏
@rajr169428 күн бұрын
ഹമാസ് കൊണ്ഗ്രെസ്സ് ഇന്ത്യയെ പിന്നോട്ടടിച്ചു
@FairlightByBlackmagic8 күн бұрын
@@rajr1694 ഇതൊക്കെ അലിഎക്സ്പ്രസ്സിലൂടെ ഇവിടെ കിട്ടുമായിരുന്നു. കണ്ടിട്ട് കോപ്പി അടിക്കനെങ്കിലും പറ്റുമായിരുന്നു. അണ്ണന്‍ അത് നിരോധിചു കൊണ്ടാ തുടങ്ങിയത്.
@unnikrishnanmbmulackal719229 күн бұрын
ചൈന അടിപൊളി കാഴ്ചകൾ ഒന്നും പറയാൻ ഇല്ല സൂപ്പർ 👏👏👏👏👏👏👍🙏🙏🙏🙏🎉🎉🎉🎉🌷🌷🌷🌷❤️❤️❤️❤️
@raje348129 күн бұрын
Western media കൾ ഒരിക്കലും ചൈനയുടെ വിസ്മയിപ്പിക്കുന്ന development നെ കുറിച്ച് പറയില്ല പറയുന്നത് അത്രയും നെഗറ്റീവ് മാത്രം നമ്മുടെ മീഡിയയും വലിയ വ്യത്യാസമൊന്നുമില്ല അതൊക്കെ വിശ്വസിച്ചിരുന്ന കാലം . ചൈനക്ക് ഇവരുടെയൊന്നും good certificate വേണ്ടാന്ന് തോന്നും കുറ്റവും കുറവും ഒക്കെ ഉണ്ടാകാം എങ്കിലും നമ്മേക്കാളും പതിറ്റാണ്ടുകളോളം മുന്നിലാണ്
@SunilKumar-le7se29 күн бұрын
Western and Indian media r the same..
@JTJ793329 күн бұрын
അങ്ങനെ കാണിച്ചാൽ മാത്രമാണ് യൂറോപ്യൻ കമ്പനികൾക്ക് അവരുടെ സാധനം അവിടെ ഉണ്ടാക്കി വില കൂട്ടി നമുക്ക് വിൽക്കാൻ പറ്റുമോ നമ്മൾ അറിഞ്ഞാൽ നമ്മൾ സ്വന്തമായിട്ട് മേടിച്ച് ഉപയോഗിക്കില്ല
@lemanlie492117 күн бұрын
Real
@fliqgaming00729 күн бұрын
വെറൈറ്റി കാഴ്ച്‌കൾ ഉള്ള സ്ഥലം China ❤
@EVIL_3427 күн бұрын
10:40 ഈ ടൈപ് ഫാൻ ഇവിടെ ഒക്കെ ഉണ്ടായിരുന്നേൽ എനിക്ക് ഒരെണ്ണം വാങ്ങണം ആയിരുന്നു
@babusalim29 күн бұрын
ഇപ്പോഴാണ് ടെക്ക് ശരിക്കും ടെക് വീഡിയോ ആയത് ഇതുപോലെയുള്ള പുതിയ അറിവുകളും പുതിയ ലോകവും പരിചയപ്പെടുത്തു ലോകം മാറിക്കൊണ്ടിരിക്കുകയാണ് പുതിയ അറിവുകൾ മനസ്സിലാക്കുമ്പോൾ ചിലർക്കൊക്കെ അത് വളരെയേറെ ഉപകാരപ്രദമായിരിക്കും
@Ramu195619 күн бұрын
Very informative. Enjoyed
@manuprasad39321 күн бұрын
കൊള്ളാം അടിപൊളി 😍
@junaidjunu287126 күн бұрын
സുജിത് ❤.... Very informative video
@Krishnarao-v7n29 күн бұрын
Chinese Advance Technology Show Video Views Amazing & Beautiful Detailed Information 👌🏻 Videography Excellent ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@m.shahulhameed.erode.544229 күн бұрын
Wonderful, Very Useful.. adichu polichu...😮
@muhammedsafar864429 күн бұрын
എപ്പോഴെല്ലാം സുജിത്തേട്ടൻ ചൈനയിൽ പോയി വീഡിയോ ഇട്ടാലും പുതുമ ഉള്ളതും ആശ്ചര്യപെടുത്തുന്നതും ആണ് കൂടുതൽ ചൈനീസ് വീഡിയോകൾക് ആയി കാത്തിരിക്കുന്നു
@danyjob338929 күн бұрын
ഇന്നത്തെ ചൈനീസ് ടെക്നോളജി വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ശരിക്കും പറഞ്ഞാൽ ഇങ്ങനെയുള്ള സാധനങ്ങളെല്ലാം നമ്മുടെ കേരളത്തിലും വരണം എന്നാല് നമ്മുടെ നാട്ടിലുള്ള ആൾക്കാർക്ക് എല്ലാം ഈ പുതിയ പുതിയ ടെക്നോളജികൾ കണ്ട് മനസ്സിലാക്കാൻ പറ്റത്തൊള്ളൂ ഏതായാലും ഇനി ഇതിൻറെ അടുത്ത എപ്പിസോഡ് ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ. TECH TRAVEL EAT KL TO UK ❤ അതുപോലെ ഈ വീഡിയോയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ബാറ്ററി ട്രോളിയും അതുപോലെ റോബോട്ട് വാക്യവും ക്ലീനറും ആണ് ഇന്നത്തെ വീഡിയോയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ❤
@sailive55529 күн бұрын
Canton fair is a stunner👌🏻👌🏻
@cricketupdateinworld807123 күн бұрын
38:14 true bro here in Dubai almost items coming from china 🇨🇳👍👍👍
@Free_fire_Malayalam_Ganesh29 күн бұрын
I watched on tv just now commenting ❤so much information and inspiration Thank you so much ☺️
@beyondthestoryM29 күн бұрын
സഹീർ ബായിക്ക് പണിയൊന്നുമില്ലേ.... ഫുൾടൈം നിങ്ങളുടെ കൂടെ കറക്കം ആണല്ലോ😅
@alen4902p29 күн бұрын
പുള്ളിക്ക് ജോലിക്ക് പോയി ജീവിക്കണ്ട , സ്വന്തം ബസിനിസ് ഉണ്ട്.
@beyondthestoryM29 күн бұрын
@@alen4902p അതും nokinadathande........buisness ആണെങ്കിലും😁
@Jishnu-x6f24 күн бұрын
അയാൾക്ക് വേണ്ടി പണി എടുക്കാൻ ജോലിക്കാർ ഉണ്ട്. അങ്ങേര് ഒക്കെ നോക്കി നടത്തിയാൽ മാത്രം മതി. Luxury of being a capitalist 😊
@sk-igroup1129 күн бұрын
Showing Development & New Tech is not Glorification BUT Reality. So let us Learn good things and try to implement that learning in life when someone is showing it . China is 500 yrs ahead of India and they have the political will and Dragons heart to make their country the best in class. 12:28
@pradeepka781028 күн бұрын
Dear Sujithetta, Spraying water will increase humidity unlike what you stated
@MusthafaKt-t6k29 күн бұрын
Very good videos
@Chaithanyamanu29 күн бұрын
Oru place um kanan povan ulla bagyam illa...a aagraham theerkkunnath sujith ettante video kandanu.Angane india le oruvidham ella states kandu.orupad rajyangalum .thanks.❤❤❤
@LP-ff8fk29 күн бұрын
China is all about business & cleanliness, be it a place of worship or huge exhibition ground. The machines in the exhibition will help humans to do their work more effectively be it cleaning, cooking, entertainment or any other task. But machines must not replace humans, definitely! Really enjoyed the variety of products at the exhibition. 😊👍
@aussiemallutripper29 күн бұрын
Highly informative video. ❤It Sujit Bhai.
@prashanthishan675929 күн бұрын
Sujith bhai nice video thank you. What a big exhibition. So many companies, so many new products really exciting to watch. China is very much advanced in Technology. Hats off to china and its government . I think we can not see such a big exhibition in whole Asia . Very informative video sujith bhai worth watching your videos . 👍
@Smaliyavlogs29 күн бұрын
Canton fair, and new sujith also sooperb.... Wah... Solar kitchen and self cleaning toilet,glass cleaning robot also sooooperb dear.... Thank u for introducing us to a new technology.... Solar cleaner really wonder... 👍🏻👍🏻👍🏻 cabin bag also adipoli 😂. Thank you so much for the variety of videos... Happy journey sujith....
@rejenraju477814 күн бұрын
38:21 let people say anything, you keep doing you bro 💯
@sobinthomas107229 күн бұрын
ഇങ്ങനത്തെ വീഡിയോ പോരട്ടെ 😁❤adipoli ahn😍
@sajinvsabusajinvsabu940418 күн бұрын
👍🏻👍🏻👍🏻
@navaseu606529 күн бұрын
Mr.sujith. Agriculture Farm,tools. . കാണിക്കൂ. മിൽക്ക് മെഷീൻ.,പുല്ല്. കറ്റിങ്. Etc.
@nidhinprince689429 күн бұрын
Dear Sujith, with all respect you need to adhere to technology updates in a serious manner. As your subscriber and a passionate traveller, you must catch the vibes of the viewers. I wish you to move your journey in a track that continuity could be achieved. Thanks
@sreevarma928129 күн бұрын
Unbelievable showroom, thanks for showing
@SniperS-ye4ph29 күн бұрын
നമ്മുടെ രാജ്യത്തും ഇതുപോലെ ടെക്‌നൗളജി കൊണ്ടുവരട്ടെ. ഇന്ത്യയിലും വികസനം അതിവേകം ഉണ്ടാവട്ടെ ❤❤
@JINSHA-s1g29 күн бұрын
ഇന്ത്യയിൽ ഈ ടെക്നോളജി വരുന്നുണ്ടെങ്കിൽ 100 വർഷം കഴിഞ്ഞാലേ വരൂ
,, 😅,, ആദ്യം കക്കൂസിന്റെ പണിയൊന്നു കഴിയട്ടെ...... 😂
@SniperS-ye4ph29 күн бұрын
വികസനം എന്ന് ഉദ്ദേശിക്കുന്നതിൽ ദാരിദ്ര്യവും പട്ടിണിയും ഒക്കെ പെടും.. Lets hope it change.. For a better future guys❤️
@reenathomas394929 күн бұрын
Sujith....those are cake mixers used by bakers Thanks for showing us the latest designs ❤❤
@Sandra1234-p5d22 күн бұрын
Hii, I'm Sandra, and I'm 14 yrs old, from Kerala, Kollam, I have been telling u to travel to Korea South but u keep saying next time, please go to Korea next, waiting badly for the video, very much waiting
@bldomain14 күн бұрын
Why don't you go to South Korea and meet all your favorite Kpop idols yourself?
@Sandra1234-p5d12 күн бұрын
@bldomain no
@linuraveendran995529 күн бұрын
അടിപൊളി 🙏🙏👍👍👍
@ramsheedramshi448329 күн бұрын
ഓരോ ദിവസത്തെ വീഡിയോയും നമ്മളെ വീണ്ടും വീണ്ടും വിസ്മയിപ്പിക്കുന്നു..❤
@ajithlal618629 күн бұрын
Veri good video and informative❤
@sabith_k29 күн бұрын
Kl to UK Yathra oru movement illaattha poley😢
@harimullappilli29 күн бұрын
better to say china exploration..
@blindhector703229 күн бұрын
Sathyam
@VomexCHIMP29 күн бұрын
Sathyam
@jafarbabu904829 күн бұрын
kidu suji
@vinworld213428 күн бұрын
This vlogs was very informative 👌🏻...hats off to 🇨🇳 technology...imagine buying & using the airwheel suitcase in Bengaluru roads😅
@krishnakumarp42123 күн бұрын
Super
@nirmalk342329 күн бұрын
Polich 😮
@HritvikMurali29 күн бұрын
Amazing video❤❤😊
@TechTravelEat29 күн бұрын
Thanks 🤗
@abdulsathar6429 күн бұрын
Wonderful 👍👌🥇😊
@sreekalaca164829 күн бұрын
Canton fair👌👍
@sreejaanand859129 күн бұрын
Thank you for the amazing video ❤🙏
@nanduajayakumar0729 күн бұрын
Bro china maduthu next country ilott poku
@Test_account00029 күн бұрын
Ini 100 china episode ittaalum madkkoolla
@nanduajayakumar0729 күн бұрын
Ok bro njn ente opinion paranjenne ollu sujith bro thanne kore pravisham aayi china il varunnu pokathe country kooduthal explore cheyyanam. Again ith ente opinion maathram aanu. Whole power goes to Sujith Bhakthan. Adhehathinu china thanne iniyum explore cheyyanam enkil it's his decision . Enthayalum video kaanum ithoru suggestion aayitt kaanu...@@Test_account000
@asifh829 күн бұрын
Great Sujith
@soniyabiju211029 күн бұрын
Canton fair is awesome. How can we purchase
@navneeths620429 күн бұрын
സത്യം പറഞ്ഞാൽ നമ്മുടെ ഇന്ത്യയിലാണ് യാതൊരു ടെക്നോളജി പോലും വികസിക്കാത്തത് . ചൈനയൊക്കെ എന്നെ വളർന്നു കഴിഞ്ഞു . ഇനിയും വളർന്നു കൊണ്ടിരിക്കുന്നു നമ്മുടെ രാജ്യമാണെങ്കിൽ ഒരു 10-20 വർഷം മുൻപേ വരേണ്ട സൗകര്യങ്ങൾ എല്ലാം ഒരേന്നെ പതുക്കെ പതുക്കെ ഇങ്ങനെ ഇഴഞ്ഞു കൊണ്ടിരിക്കുന്നുള്ളു എന്ന് വേണം പറയാനുള്ളൂ . പ്രേത്യേകിച്ചു നമ്മുടെ കേരളത്തിൽ . ഇവിടെ ഇരുന്നു കൊണ്ട് ഇതൊക്ക കാണുമ്പോൾ എന്തൊക്ക പറഞ്ഞാൽ തീരാത്ത അത്രയ്ക്കും ഉണ്ട് . സത്യം നമ്മുടെ ഇന്ത്യൻ സാധനങ്ങൾക്കാണ് യാതൊരു വിലയും ഇല്ലാത്തതും ഡ്യൂപ്ലിക്കേറ്റും ആയതും എല്ലാം . അല്ലാതെ നമ്മുടെ തെറ്റിദ്ധാരണയാണ് ചൈനീസ് പ്രോഡക്റ്റുകൾക്കാണ് യാതൊരു വിലയും ഇല്ല എന്ന് പറയുന്ന വിവരക്കേട്.
@Sage-psy29 күн бұрын
ഇന്ത്യയിൽ അതിന് സ്വന്തമായൊന്നും ഇല്ലലോ എല്ലാം കോപ്പി അല്ലെ? ഇവിടുത്തെ അൽപൻമാർ ചൈന കോപ്പി ആണെന്ന് പറയും പക്ഷെ നമ്മുടെ യൂണികോർ സംരംഭം എല്ലാം കോപ്പി ആണ് Amazon copy adich flipkart Uber copy ola Uber eats copy swiggy, zomato Spotify copy gaana അങ്ങിനെ എത്രയെണ്ണം സ്വന്തമായി ഒരു innovation ഉം ഇല്ല, atleast ചൈനക്കാർ ഒറിജിനലിനെകാൾ അടിപൊളി ആയി copy ഉണ്ടാക്കുന്നുണ്ട്
,, 😅,, ഇവിടത്തെ ടോയ്‌ലറ്റിന്റെ പണി തന്നെ കഴിഞ്ഞിട്ടില്ല, അതുകഴിഞ്ഞു പ്രതിമകളുടെ പണിയുണ്ട് ഇതൊക്കെ കഴിഞ്ഞു ആലോചിക്കാം.. 😂🤣
@sabujacob679124 күн бұрын
എന്താണേലും ചൈനയ്ക്ക് പോകാതെ 41 മിനിറ്റ് ചൈനയിൽ ആയിരുന്നു സൂപ്പറായിട്ടുണ്ട്
@kirankumarkrishnakumar81729 күн бұрын
Oru raksha illa..🎉🎉 Nyc video.....❤️
@dpkroy528 күн бұрын
Nice video👍
@EvilRavana7329 күн бұрын
Wow, Nice.
@nihalkprakash807028 күн бұрын
Video super
@rammohank899729 күн бұрын
16:43 - we had these models in the past as well in mid 80s. Many companies were there like Nikhi Thasha, Hotline, etc. I could not remember all. Not sure why those made in India products failed in market
@diamondcouples29 күн бұрын
Updated country ❤
@remedyrelaxation523229 күн бұрын
Valare nalla eppisode👍🏻
@Vyshakh-zl1pf29 күн бұрын
ആ സ്വീപ്പർ റോബോട്ട് നമ്മുടെ നാട്ടിൽ കൊണ്ട് വന്നാൽ തുപ്പുകാരുടെ ജോലി പോകും എന്ന് പറഞ്ഞ് അതിനെ ബഹിഷ്ക്കരിക്കും
അണ്ണാ വീട് നിർമാണവുമായി ബന്ധപ്പെട്ട പുതിയ ടെക്നോളജി കാണിക്കാമോ
@kurumbadankutapanrajan-cp1uo29 күн бұрын
Very good
@rafeeqn996128 күн бұрын
സുജിത്ത് ബ്രോ ചൈനയിലെ റോഡും - പാലവും കാണിക്കാമോ
@vijayakumarm142329 күн бұрын
Sujit bro, buy E.v. mini scooter, and our Boss Mr. Rishi is ready to drive from home to school.👍😂🤣😂
@MohammadIqbal-v5q29 күн бұрын
Good looking beautiful scene wonderful travel video beautiful city beautiful place beautiful scene wonderful looking good story very nice looking super food very taste food happy enjoy sujith bhakthan
@aneeshbhuvanachandran475129 күн бұрын
Sujith bro we are waiting your site seeing vedios so I am expecting for you take care
@chandhanaworld29 күн бұрын
Hai chetta......❤💖💝💝🥰
@chandhanaworld29 күн бұрын
Adi pwoli video ann njan enjoy cheyyund ❤💝💝💝✨🥳🥳
@chandhanaworld29 күн бұрын
Tech video super👍🏻🔥🔥
@MalikMalik-k1s29 күн бұрын
Polich❤❤❤
@haskarmexim229 күн бұрын
Hi Sujith bai,nammalum guangzhouvil und.
@krishna__225529 күн бұрын
Tech Travel China 😂😂😂
@krishna__225529 күн бұрын
Useful Video 🎉🎉🎉
@krishna__225529 күн бұрын
Dubai Gitexil ithonnum kandillallo.
@uniqueperson9129 күн бұрын
31:50 Smart ring വന്നിട്ട് 2 കൊല്ലം ആയി, എന്നിട്ടും tech ആയ താങ്കൾ അറിഞ്ഞില്ല
@Sreehari-ng4ww27 күн бұрын
Yes, I ❤ china . I am laya, can you go on south korea. Plz i am a Malayali and i am student 6th class
@funwthfriend971029 күн бұрын
kidilam thanne
@propagandatov174829 күн бұрын
കാർത്തിക് സൂര്യയുടെ ട്രെയിൻ വീഡിയോ കണ്ട് നേരെ ഇങ്ങോട്ട് 😢😢 നമ്മൾ ഇപ്പോയും 😢😢
@czar22429 күн бұрын
So you haven't seen samsung ring? So many health rings were even released in India long back...do some tech research also to keep you updated in tech.
@nidhinprince689429 күн бұрын
Yes iam about to tell the same thing, he needs to be updated.
@princekk649129 күн бұрын
No2❤️❤️❤️❤️❤️
@sharafathrahman77028 күн бұрын
shazzam bro avide ethanam
@KMCHANNELMehatab29 күн бұрын
Adipoli
@buschanneL-e2h29 күн бұрын
വീഡിയോയുടെ തുടക്കത്തിൽ കാണിച്ച ക്രോപ്പിംഗ് മതി അതാണ് zoom ചെയ്താൽ രസം ഉണ്ടാകുക 👍🏻
@Sameermottemal29 күн бұрын
നമ്മൾ ഭക്ഷണം എങ്ങനെ പുതിയ മോഡൽ ഉണ്ടാക്കാം എന്ന് പരീക്ഷിക്കുന്നു. അത് തിന്നിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നു. നമുക്ക് അത് മതി
@abhijithksonline24 күн бұрын
മിക്സി ഫ്രിഡ്ജ് ഒന്നും ഉപയോഗിക്കാറില്ലായിരിക്കും 😂
@Sameermottemal21 күн бұрын
@ ലോജിക്ക് മനസ്സിലായില്ല.
@abhijithksonline21 күн бұрын
@@Sameermottemal പുതിയ മോഡൽ ഭക്ഷണം എന്ന് ഉദ്ദേശിച്ചത്?
@saffrinazad110529 күн бұрын
Hey bro ❤ njan almost alla videos kanaind but eppo kurach boaradikuindo enn thoonunnu kuttamalla improve cheyya N parayeen 😊 Chinaeen enna vere country il poone
@simalsunesh296229 күн бұрын
Oru takshila seen😻
@manual.joseph29 күн бұрын
China kidiloski 🔥 Try these places as well Chongqing city. Three Natural Bridges Fanjing Shan, Tongren. Zhangjiajie National Forest Park. Three Gorges Dam. Wangxian Valley Town, Jiangxi. Xuexiang Snow Town. Harbin, Heilongjiang. Aoluguya Reindeer Village. You will have a great experience.
@manojpj297329 күн бұрын
Good 🎉🎉🎉🎉
@husnibishara660725 күн бұрын
ഈ വീഡിയോ ബിസിനസ് ചെയ്യുന്നവർക്കും ചെയ്യാൻ തുടങ്ങുന്നവർക്കും ഉപകാരമായി.. എങ്ങനെ ബിസിനസ്... Customer service... കസ്റ്റമറിനെ എങ്ങനെ ആകർഷിപ്പിക്കാം എല്ലാം ഒരു ഐഡിയ കിട്ടുന്നു ഇത് കാണുമ്പോൾ.... ഈ വീഡിയോ കത്തും 🔥.. Means viral ആവും 😁.... ഇതെല്ലാം കണ്ട് എനിക്കും തോന്നുന്നു സ്വന്തമായി ഒരു ബ്രാൻഡ് തുടങ്ങണമെന്ന്... 😌ഒരു നിമിഷം പോലും വേസ്റ്റ് ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല അതാണ് നമ്മൾ കണ്ടു പഠിക്കേണ്ടത്... അധോനിക്കുക, ക്യാഷ് ഉണ്ടാകുക, എൻജോയ്.... അതുപോലെ ഫാമിലി മുന്നോട്ട് കൊണ്ടുപോകുക... 😍ഈ രീതി കണ്ടുപഠിക്കണം...