സരിത പാചകം ചെയ്യുന്നതും കഴിക്കുന്നതും കാണാൻ നല്ല ഭംഗിയാണ് ❤
@shobhakumari.r-fc6yb7 ай бұрын
അടിപൊളി, സൂപ്പർ. ചൂര ആർക്കാണ് ഇഷ്ടമല്ലാത്തത്. അതിൽ ഇത്തരമൊരു വിഭവം അത് വെറൈറ്റി തന്നെ. ഇനി കോളിഫ്ലവർ വെച്ച് എന്തെങ്കിലും ചെയ്യണേ പ്ലീസ്.
@aa114373 ай бұрын
ഇഷ്ടമല്ലാത്ത ആൾക്കാർ കൂടുതലുണ്ട് വടക്കൻ കേരളത്തിൽ
@selvommahadevan28467 ай бұрын
Eating mango is so tempting... remembering my childhood days..thank u🎉🎉🎉❤❤❤
@sumithanithu1777Ай бұрын
തേങ്ങ ചിരവിയത് കണ്ടു. കുറെ തവണ tv യിൽ കണ്ടു നോക്കി. പിന്നേം നോക്കാനായി യൂട്യൂബ് ചാനലിൽ നോക്കാൻ വന്ന എന്നെപോലെ ആരേലും ഉണ്ടോ. ഡിഷ് അടിപൊളിയാണ്. ഉണ്ടാക്കിനോക്കാൻ ആഗ്രഹം ഉണ്ട്.തേങ്ങ ചേർത്തത് കാണിക്കാൻ മറന്നതാണോ.
എന്തു കൊണ്ട് ആണ് അതിൽ എന്തൊക്കെ ചേർക്കുന്നു എന്ന് പറയാത്തത്
@sulthanafathimajannah95867 ай бұрын
വീഡിയോ യിൽ എഴുതി കാണിക്കുന്നുണ്ട്
@paakappura17197 ай бұрын
മീൻ കഴുകി വാരി എടുക്കുക ചോര പോയിട്ടില്ല
@cherusseril51067 ай бұрын
Entammo, enthumatram ennaya!!!
@SabithaShabeer-u6s7 ай бұрын
മീൻ വൃത്തിയായി കഴുകത്തില്ല. മീനെന്നല്ല ഒന്നും കഴുകത്തില്ല. കാണുമ്പോൾ അറപ്പും വെറുപ്പും തോന്നും 😬😏
@rakhinraveendran55977 ай бұрын
Kulichille valland choriyunudallo
@sathyshakir60977 ай бұрын
സത്യം
@hibyepeachyfans.....53007 ай бұрын
Only sincerely doing the putty
@libybenny59367 ай бұрын
Supper
@mysimplepleasures.67217 ай бұрын
Nice
@lockdown36077 ай бұрын
Nice video❤
@sunilambika3227 ай бұрын
Super super 💎💎💎💎💎💎💎💎
@bhamininair45747 ай бұрын
തേങ്ങ വെറുതെ ചിരവി വച്ചു മീനിൽ ചേർത്തില്ല 😂
@vvdharanritarita25057 ай бұрын
Why don't you show the details of the ingredients quality, quantity and the instructions of the cooking method and so on. For that process you can accompany MALLU . Time has gone beyond to change the vlog. Still you are continuing in the infant stages.