EP #13 - AMAZING KOCHI 🔥 PLACES TO VISIT IN KOCHI | കൊച്ചിയിൽ തേരാ പാരാ

  Рет қаралды 63,712

sherinz Vlog

sherinz Vlog

4 жыл бұрын

#kochiyiltherapara EP - 13 #sherinzvlog Video: 131 #kochi
ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
🟢 Contact for Promotion and Collaborations
► Email 👉 sherinzvlog@gmail.com
► WhatsApp 👉 wa.me/918129989884

Пікірлер: 693
@sherinzVlog
@sherinzVlog 4 жыл бұрын
വീഡിയോ ചെയ്യുമ്പോൾ പല സ്ഥലങ്ങളും ഷൂട്ടിംഗ് ലൊക്കേഷനും വിട്ടു പോകാറുണ്ട്. ഈ വിഡിയോയിലും ചിലത് വിട്ട് പോയിട്ടുണ്ട്. അതൊക്കെ ഇനി വരുന്ന എപ്പിസോഡുകളിൽ ഉൾപ്പെടുത്താം. സബ്സ്ക്രൈബ് ചെയ്ത് ബെല്ലടിച്ചു വെച്ചോ 😁 വിഡിയോകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങൾ രാവിലെ 11 മണിക്ക് ഉണ്ടാകും 🤩 അപ്ഡേറ്റ് എല്ലാം ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും 🤩 Instagram: instagram.com/sherinz_vlog
@abymohammed1992
@abymohammed1992 4 жыл бұрын
Bro can i get your number
@abhisworldvlog5499
@abhisworldvlog5499 4 жыл бұрын
എല്ലാ എപ്പിസോഡ് super ആണ്. കേരള ട്രിപ്പ്‌ continue ചെയ്യുന്നത് വരെ തത്കാലം ഇത് തുടരട്ടെ ♥️
@sherinzVlog
@sherinzVlog 4 жыл бұрын
@@abhisworldvlog5499 😍😍
@user-ty5mf5ip3f
@user-ty5mf5ip3f 4 жыл бұрын
നിങ്ങളെ കാണാൻ സിനിമ നടൻ ബിജുകുട്ടനെ പോലെയുണ്ട്
@abeljo2715
@abeljo2715 3 жыл бұрын
കൊച്ചിയിൽ നിന്നും ഞാനും ചെയ്യുന്നത് cycleil അവിടെയും ഇവിടെയും പിസ്സ് onn vann nokk va
@ajmalkhanmohammed321
@ajmalkhanmohammed321 4 жыл бұрын
ബ്രോ...കൊച്ചി കാണാൻ പല തവണ വന്നിട്ടുണ്ടെങ്കിലും ഇത്രയും നല്ലത് പോലെ കാണാൻ പറ്റിയിട്ടില്ല...ഈ സീരിസ് ഇറങ്ങിയത് കൊണ്ട് അത് സാധിച്ചു
@sherinzVlog
@sherinzVlog 4 жыл бұрын
😍😍
@shanithshanu3872
@shanithshanu3872 4 жыл бұрын
Sathyam
@ashiqcm9730
@ashiqcm9730 4 жыл бұрын
വീഡിയോ എടുക്കലും സൈക്കിൾ ചവിട്ടും അതും കിലോമീറ്റർ ആൻഡ് കിലോമീറ്റർ 😍😍😍👌 ഒത്തിരി ഇഷ്ടം 💗💗💗
@jishnupu7790
@jishnupu7790 3 жыл бұрын
11:34 മഹാരാജാസ് കോളേജ്😍😍😍
@artistgkn
@artistgkn 4 жыл бұрын
കാന്റിലിവർ ബ്രീഡ്ജിന് നമ്മൾ ശ്രീധരൻ സാറിന് നന്ദി പറയണം 💞❤️❤️❤️❤️😘😍😍
@rohithitman8397
@rohithitman8397 4 жыл бұрын
കൊച്ചിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൂടെയാണ് നിങ്ങൾ ഇന്ന് പോയത്. എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ ഉൽസവം കാണാനും, TDM hall-ൽ സദ്യ ഉണ്ണാനും പലപ്രാവശ്യം പോയിട്ടുണ്ട്. ഇപ്പോൾ അതൊക്കെ വല്ലാതെ miss ചെയ്യുന്നു. Thank u Sherin for bringing back fond memories.👍👌
@sherinzVlog
@sherinzVlog 4 жыл бұрын
😍😍
@Jaanraheem
@Jaanraheem 3 жыл бұрын
കുറെ കാലത്തിനു ശേഷം വീണ്ടും കൊച്ചി കണ്ടതിൽ വളരെ സന്തോഷം Thanks bro😍😍
@aruntv9354
@aruntv9354 4 жыл бұрын
Microsoft in kochi... Never knew.. Great info
@lifeofmy5401
@lifeofmy5401 4 жыл бұрын
ചേട്ടന്റെ വിഷ്വൽ എല്ലാം അടിപൊളി ആണ്
@sherinzVlog
@sherinzVlog 4 жыл бұрын
😍😍
@subinrajls
@subinrajls 3 жыл бұрын
ബ്രോ ഈ സീരീസ് വീണ്ടും തുടങ്ങു കട്ട വെയ്റ്റിംഗ്😍😍😍😍😘😘😘😘
@draculajr.2172
@draculajr.2172 4 жыл бұрын
First comment🔥 ശോകം ആയിട്ട് ഇരിക്കുകയായിരുന്നു.... അന്നേരമാണ് notification കണ്ടത് ഇനി ഇരുന്ന് കാണണം. Thanks for uploading this video..
@sherinzVlog
@sherinzVlog 4 жыл бұрын
🤩🤩😜
@yousafali6602
@yousafali6602 4 жыл бұрын
മച്ചാനെ... കിടുവാണെ.. വീഡിയോ സൂപ്പർ 👍👍👍💐💐💐😍😍keep going... 💪🥰🥰
@nabeelkk1020
@nabeelkk1020 4 жыл бұрын
Polik machane will support👍👍
@chandrakanthamchandra8760
@chandrakanthamchandra8760 4 жыл бұрын
വീണ്ടും ഓർമ്മകൾ ഉണർത്തി എറണാകുളം
@abelvarghese4000
@abelvarghese4000 4 жыл бұрын
ഒരു ആഷിക്കിനേ അറിയോ നിങ്ങൾക്ക് പാലക്കാട് ഉള്ളതാണ്, പുള്ളി MPL ഒക്കെ കളിച്ച് കുറെ ക്യാഷ് ഉണ്ടാക്കി മൂന്നാർ ട്രിപ്പ് ഒക്കെ പോയിട്ടുള്ളതാണ്. Ivane kond shalyam aanallo..
@JosephKonickel
@JosephKonickel 4 жыл бұрын
Avan lockdown il anu poyathennu thonnu?
@milanahammed5631
@milanahammed5631 4 жыл бұрын
😂
@nijinnazar4760
@nijinnazar4760 4 жыл бұрын
🤣🤣🤣
@sherinzVlog
@sherinzVlog 4 жыл бұрын
Ithentha sambhavam 🤔
@JosephKonickel
@JosephKonickel 4 жыл бұрын
sherinz Vlog mpl gaimnte add anu
@kavilsasi
@kavilsasi 4 жыл бұрын
വളരെ നല്ല വീഡിയോ കൾ. കൊച്ചിയിൽ രാവിലെ നടക്കുന്ന feel.... പിന്നെ മോന്റെ സ്നേഹമുളള ശബ്ദം.... എളിമ.... നന്നായി വരും... എല്ലാ ആശംസകളും നേരുന്നു...
@Lastway123
@Lastway123 4 жыл бұрын
സുഭാഷ് പാർക്കിൽ ഇഷ്ട്ടം സിനിമ ചെയ്തിട്ടുണ്ട്.
@vijunami7541
@vijunami7541 3 жыл бұрын
Nalla avatharanam. Nalla videos. Sherinzvlog fan😍😍😍 from kannur
@kuttan99n
@kuttan99n 4 жыл бұрын
ആ BTH ഹോട്ടൽ വീട്ടു പോയി... ഒരുപാടു സിനിമകൾ രൂപം കൊണ്ട സ്ഥലമാണ്
@RonTheDon-30
@RonTheDon-30 4 жыл бұрын
Correct. അത് മിസ്സായി.
@sivaprasadmg1733
@sivaprasadmg1733 4 жыл бұрын
കായിക്ക Hotel വിട്ട് പോയി...
@sherinzVlog
@sherinzVlog 4 жыл бұрын
Ellaa videoyiium Kurachu place vittu pokum ☹️ orkkillla, athokke vere episodil ulpeduthaam 👍
@jkmediavlogs8904
@jkmediavlogs8904 4 жыл бұрын
ഒരുപാടു മസാല ദോശ കഴിച്ച സ്ഥലം ആണ് അത് വിട്ടുപോയി
@333amj
@333amj 4 жыл бұрын
Chila vloggersine pole over attitudeum jada onum kanikathe valare simple aayitu nalla reediyil present cheyunnu ennadhu sherinz vloginte oru highlight aanu.... long way to go bro.. much love❤❤innathe videoyum as usual superayi✌️😁
@sherinzVlog
@sherinzVlog 4 жыл бұрын
Thank you 😍
@1srng213
@1srng213 3 жыл бұрын
Machane vere level aanu 👍 parakkum thalika location next cheyyumo
@RahulRahul-bf6ve
@RahulRahul-bf6ve 4 жыл бұрын
Adipoli presentation anu muthee
@pravasicook4495
@pravasicook4495 4 жыл бұрын
ഗിരി നഗറിൽ മമ്മൂട്ടി ആദ്യം താമസിച്ച വീട് അതിനടുത്തു ഒരു പാട് കലാകാരൻ ന്മാരുട വീടുകൾ ഉണ്ട്
@sherinzVlog
@sherinzVlog 4 жыл бұрын
😍👍
@mubeenaajish8319
@mubeenaajish8319 4 жыл бұрын
കൊച്ചി സെറ്റിൽ ആകാൻ ആഗ്രഹിക്കുന്ന മലയാളികൾ ഉണ്ടോ
@Faisal-ky5ht
@Faisal-ky5ht Жыл бұрын
വടക്കന്മാരാണെങ്കിൽ ഇങ്ങട്ട് വരേണ്ട ippa കൊച്ചിയിൽ main പ്രശ്നം വടക്കന്മ്മാരാണ് ആദ്യം ഇവന്മാരെ തല്ലിഓടിച്ചാൽ കൊച്ചി രക്ഷപെടും വടക്കൻമ്മാരുടെ വിചാരം കൊച്ചി red street ആണെന്നാണ് കോപ്പൻമാര്
@sudheesha2006
@sudheesha2006 13 күн бұрын
സ്ഥിര താമസത്തിന് പറ്റിയ സ്ഥലമല്ല
@abhilashkumarmabhilashkuma9291
@abhilashkumarmabhilashkuma9291 4 жыл бұрын
Bro ella videosum adipoliya ketto
@TheAnazka
@TheAnazka 4 жыл бұрын
Sherin bro polichu. Orupaadu thanks undu for taking us through Ernakulam South and Maharajas college.
@aswin7109
@aswin7109 4 жыл бұрын
Chetto pwolichu adukki 😘 nice vedio
@jkmediavlogs8904
@jkmediavlogs8904 4 жыл бұрын
വീണ്ടും കുറെ ഓർമകളിലേക്ക് ഈ വീഡിയോ എന്നെ കൊണ്ടുപോയി നേരത്തെ വീഡിയോയിലും ഞാൻ പറഞ്ഞിട്ടുണ്ട് ഒരുപാടു തേരാപാരാ നടന്ന റോഡുകളും സ്ഥലങ്ങളും കണ്ടതിൽ സന്തോഷം 😍😍
@beemabeema8087
@beemabeema8087 4 жыл бұрын
nammade kochiii....miss ma days.......chettante vdo......nostalgia
@human3119
@human3119 3 жыл бұрын
Kidu👏🏻
@ansuskitchen4062
@ansuskitchen4062 4 жыл бұрын
അടിപൊളി വ്ലോഗ് ആണുട്ടോ... ഇയാൾ പൊളിച്ചു... എറണാകുളം ജില്ലക്കാരി ആയിട്ടും അറിയാത്ത എന്തോരം കാര്യങ്ങള ഇയാൾ പറഞ്ഞു തരുന്നത്... സൂപ്പർ..
@aswinms
@aswinms 4 жыл бұрын
ഡയറക്ടർ മാരുടെ വിടും കൂടി കാണിക്കു ആഷിക് അബുവിന്റെ കഫെ പപ്പായ, ആസിഫ് അലിയുടെ കഫെ മമ്മൂക്കയുടെ വീടിന്റെ അടുത്ത് ഉള്ളത് പനമ്പിള്ളി നഗറിൽ അവിടെ
@sreedevipushpakrishnan1188
@sreedevipushpakrishnan1188 3 жыл бұрын
11:42 മഹാരാജകീയ കലാലയം ❤❤❤
@heartsball9857
@heartsball9857 4 жыл бұрын
ചേട്ടന്റെ വീഡിയോ ദിവസവും ഉണ്ടായിരുന്നെങ്കിൽ വളരെ ഇഷ്ടമായെന്നെ 😘😘great fan for you (I'm vipin kozhikode ❤️)
@kunjilamsjameel2077
@kunjilamsjameel2077 4 жыл бұрын
Super vlog bro kochi paye kochi enn paragha madili super an
@Linsonmathews
@Linsonmathews 4 жыл бұрын
ഇതൊക്കെ പുതിയ അറിവുകൾ ആണുട്ടോ, താങ്ക്സ് മച്ചാനെ 👍❣️
@sherinzVlog
@sherinzVlog 4 жыл бұрын
🤩🤩
@savithrimp4121
@savithrimp4121 4 жыл бұрын
ഷെറിൻ travel blog super.. kasargod ulla nammale പോലുള്ളവർക്ക് കൊച്ചി full kanda feelings und keto...all the best...waiting more ....blog..💕💕💕💕
@sherinzVlog
@sherinzVlog 4 жыл бұрын
😍😍
@fasalg8816
@fasalg8816 4 жыл бұрын
താങ്കളുടെ എല്ലാ videos പൊളിയാണ് From Dubai fans all the best
@Sudheeshsssr
@Sudheeshsssr 4 жыл бұрын
veendum oru adipoli vlog...
@TravelNotesByAfzal
@TravelNotesByAfzal 4 жыл бұрын
superb bro really exploring cochi
@amaljohnson97
@amaljohnson97 4 жыл бұрын
നല്ല വീഡിയോ അവതരണം liked it....
@vinods4084
@vinods4084 4 жыл бұрын
9:37 time..എയർ ഇന്ത്യ എക്സ്പ്രസ്സ്‌ എന്ന് പറഞ്ഞപ്പോൾ തന്നെ സൈക്കിൾ കുഴിയിൽ വീണു. 😃😅ഇനി ബ്രോ എയർ ഇന്ത്യയെ ട്രോളിതാണോ 🛫✈️✈️✈️
@sherinzVlog
@sherinzVlog 4 жыл бұрын
😂😂
@harisbinhamza1458
@harisbinhamza1458 4 жыл бұрын
Kidu visuals bro🤘
@praveenap6056
@praveenap6056 4 жыл бұрын
Thanq so much chettaaa for this type of videos you are so sweet. I liked your voice
@sherinzVlog
@sherinzVlog 4 жыл бұрын
😍😍😍
@yoonasmsk5286
@yoonasmsk5286 4 жыл бұрын
മറ്റൊരു കാര്യം കൂടി വെളിച്ചക്കുറവ് ഉണ്ട് എന്ന് കരുതി പ്രഭാതത്തിൽ വീഡിയോ എടുക്കാതെ ഇരിക്കരുത് അത്രയും സുന്ദരമാണ് ആ പ്രഭാത കാഴ്ചകൾ വിജനമായ തെരുവുകളിൽ തെരുവുവിളക്കുകൾ കത്തുന്നത് കാണാൻ എന്തൊരു രസമാണ്
@apexpredator7886
@apexpredator7886 4 жыл бұрын
First 😍😍😍
@sijikuruvanplakkalgeorge6728
@sijikuruvanplakkalgeorge6728 4 жыл бұрын
Nalla natural presentation... 🥰
@user-uw7ui3si6y
@user-uw7ui3si6y 3 жыл бұрын
കേരളത്തിന്റെ തലസ്ഥാനം എന്തുകൊണ്ട് എറണാകുളം ആയില്ല എന്ന സംശയം ഇനിയും ബാക്കിയാണ്
@lissyjoseph474
@lissyjoseph474 4 жыл бұрын
Simple & beautiful...
@abulahiz3438
@abulahiz3438 4 жыл бұрын
എറണാകുളം വിഡിയോ കൾ കാണുമ്പോൾ 2000 _06 ഓർമ്മകൾ വരുന്നു.. ഈ വഴികളെല്ലാം .....എത്രയോ പ്രാവശ്യം ഇതിലെ പോയിട്ടുണ്ട്, ചില സ്ഥലങ്ങൾ ക്ക് നല്ല മാറ്റം,,,ചിലയിടങ്ങൾ അതേപോലെ. Thanks all video... Thanks Bro..
@sherinzVlog
@sherinzVlog 4 жыл бұрын
😍😍
@ameosixpack118
@ameosixpack118 4 жыл бұрын
daily oro vedeo ittirunenkiL..polikkum
@therealexplorerbyanandsuni2642
@therealexplorerbyanandsuni2642 4 жыл бұрын
Poli muthew ... One day one video vech idadave
@karthikacmohan1182
@karthikacmohan1182 4 жыл бұрын
Bro pwoli 💓
@afnasazhar
@afnasazhar 4 жыл бұрын
സൂപ്പർ machane
@NT2ExploreNatureTravel
@NT2ExploreNatureTravel 4 жыл бұрын
Super morning ride and view 😍
@heartsball9857
@heartsball9857 4 жыл бұрын
ഈ വീഡിയോ ഫുൾ എനിക്ക് നൊസ്റ്റാൾജിയ ആണ് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏
@jeslyjes90
@jeslyjes90 4 жыл бұрын
Adipoliyeeee
@prajeeshponnambalan1998
@prajeeshponnambalan1998 4 жыл бұрын
Machan poliyann❤😍
@Kevin-cx5sj
@Kevin-cx5sj 4 жыл бұрын
First 😍
@asdfasdf1826
@asdfasdf1826 3 жыл бұрын
Mazhayatth ravile tanukkarille😍😍😍
@babitt8868
@babitt8868 4 жыл бұрын
😍 Superb 😍
@taara2707
@taara2707 4 жыл бұрын
Njangalude Maharaja's College kaanichathinu special thanks👍old memories and sweet as well💕💕💕
@user-ty5mf5ip3f
@user-ty5mf5ip3f 4 жыл бұрын
മറ്റു ജില്ലയിലുള്ളവർ കാണാൻ ആഗ്രഹിക്കുന്നത് അടിപൊളി അവതരന്നം
@mujeerbinmuhammedmahamoodu9006
@mujeerbinmuhammedmahamoodu9006 4 жыл бұрын
Avatharannam kidu machaaa
@sandeepvlogz9308
@sandeepvlogz9308 4 жыл бұрын
Good video 👍💕 full support 💪
@pmnshortfilms246
@pmnshortfilms246 4 жыл бұрын
Kochi is very beautiful place
@manson8051
@manson8051 4 жыл бұрын
Machaneii🌸💚
@user-bb2sx9ud4t
@user-bb2sx9ud4t 4 жыл бұрын
Ettante videos kanan katta waiting full support👌👌👌👌🖤💯
@sherinzVlog
@sherinzVlog 4 жыл бұрын
Thank you 😍
@yaseenanimon6195
@yaseenanimon6195 4 жыл бұрын
Poli bro next videokke wating
@sherinzVlog
@sherinzVlog 4 жыл бұрын
😍😍
@SYAMP80
@SYAMP80 4 жыл бұрын
Kollam tta...
@guppyart7714
@guppyart7714 4 жыл бұрын
Chetta poli
@sumamole2459
@sumamole2459 4 жыл бұрын
All episodes are well taken
@ranjithkss
@ranjithkss 4 жыл бұрын
എറണാകുളത്തേക്കു പോകുന്നവർക്ക് സ്ഥലങ്ങൾ അറിയാൻ ഇത് വളരെ helpfull ആണ് ...
@fousiyanazar939
@fousiyanazar939 4 жыл бұрын
Supper. .nigalude samsaramvum,avatharanavu m,adipoliyaatto..nishkalagamaya swabhavam. ..
@sherinzVlog
@sherinzVlog 4 жыл бұрын
😍
@saiswaroopak
@saiswaroopak 4 жыл бұрын
Ingal poliyann machanna
@harishanker5825
@harishanker5825 4 жыл бұрын
ചലോ സുഭാഷ് പാർക്ക് (ഇഷ്ടം movie)
@tpnairkumar
@tpnairkumar 4 жыл бұрын
ഓർമകളിലെ സുഭാഷ്‌പാർക്ക് 💕
@manu-pc5mx
@manu-pc5mx 4 жыл бұрын
താങ്കളുടെ വിവരണത്തിന് ഞാൻ ഏറെ ഇഷ്ടപ്പെടുന്നു കാരണം എറണാകുളം എനിക്ക് വശമില്ല ഒന്നോ രണ്ടോ തവണ പോയിട്ടുണ്ടെങ്കിലും വ്യക്തമായിട്ട് എനിക്കിപ്പോഴും അറിയില്ല അത് താങ്കളുടെ വീഡിയോയിൽ നിന്നും അവതരണത്തിൽ നിന്നും ഒരുപാട് മനസ്സിലാക്കിയിട്ടുണ്ട് അതിന് നന്ദി
@footballunited2.019
@footballunited2.019 4 жыл бұрын
First view 😍
@asiyaasiya9743
@asiyaasiya9743 4 жыл бұрын
Polichu too
@godwinjino2800
@godwinjino2800 4 жыл бұрын
Bro marine drive , kacheripadiy , mg road okkae kanich tha bro @sherinz Vlog
@fayiz4342
@fayiz4342 4 жыл бұрын
Pwoli
@jithin3624
@jithin3624 4 жыл бұрын
It's so nice bro Cycling is good for your health and your video is enjoying to the viewers
@shylabhanu4136
@shylabhanu4136 4 жыл бұрын
Sherin chetta.. Kore vlogs kandittund.. But r the most fvrt one.. Becoz detailing and recreate my old memmorys in kochi.. Thnku soo much.
@sherinzVlog
@sherinzVlog 4 жыл бұрын
😍😍
@binsulaymanambalakadan3390
@binsulaymanambalakadan3390 4 жыл бұрын
അടിപൊളി....
@kuttan99n
@kuttan99n 4 жыл бұрын
Best actor മഹാരാജാസ്
@HariKrishnan-dx4pw
@HariKrishnan-dx4pw 4 жыл бұрын
Avde Chellumbol Pala tharathilulla Pattiyude Sound Kelkkaam aa veedu aayirikum Renjini Haridasinteth😂😂🔥🔥
@afsalafsu8920
@afsalafsu8920 3 жыл бұрын
സൂപ്പർ 😍😍
@riyasea8005
@riyasea8005 4 жыл бұрын
Bro marine drive aaa baagam kaaanikanam one day❤️
@AbhinTeenzVlogs
@AbhinTeenzVlogs 4 жыл бұрын
polii
@aravindd8736
@aravindd8736 4 жыл бұрын
Chettai onnu kalloor (po) nte avide vare poyit video chey.... ente czns okme on kaanan aaa!!😍😍😍😍
@saddadvlog7825
@saddadvlog7825 4 жыл бұрын
Bro poli
@uppupantepage3342
@uppupantepage3342 4 жыл бұрын
Poli😍😍
@amaljohnson97
@amaljohnson97 4 жыл бұрын
ദർബാൾ ഹാൾ ആർട്ട്‌ Gellery...
@boneythomas5893
@boneythomas5893 3 жыл бұрын
Superb
@sujithnp86
@sujithnp86 4 жыл бұрын
നല്ല അവതരണം അതുകൊണ്ടു തന്നെ ഞാൻ subscribe ചെയ്യുന്നു
@sherinzVlog
@sherinzVlog 4 жыл бұрын
😍😍
@princykurian1665
@princykurian1665 4 жыл бұрын
Nalla videos bro
@jasil4051
@jasil4051 4 жыл бұрын
Katta waiting aayirinnu
@sherinzVlog
@sherinzVlog 4 жыл бұрын
😍😍
@AnilKumar-ji3bl
@AnilKumar-ji3bl 4 жыл бұрын
സുപ്പർ. കൊള്ളാം
@vishnuvicky1743
@vishnuvicky1743 4 жыл бұрын
Muthe eniku muthinte video kaanune orupaaadishtam ...videos kaanunathinu munne likum adikum powli machaaa ... Njn kurachu naalinu munne aaa kadanthara junctionil kidakanti vannu night kollathinu bus illlarunu...lock down time aarunu annum ..
@sherinzVlog
@sherinzVlog 4 жыл бұрын
😍😍
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 4,4 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 35 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,4 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 23 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 4,4 МЛН